City Tour 02 | Paris | SAFARI TV

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 100

  • @madhavankadavath5749
    @madhavankadavath5749 День тому +50

    സന്തോഷ് സാറിന്റെ ശബ്ദമാണ് എനിക്കിഷ്ടം. 🙏

    • @arunp2869
      @arunp2869 День тому

      ഈ പ്രോഗ്രാം തന്നെ പുതിയതാണല്ലോ. അല്ലാതെ പുതിയ അവതാരകനെ കൊണ്ടു വന്നതൊന്നുമല്ല.😂

  • @sufinappoo
    @sufinappoo 18 годин тому +10

    ആദ്യം ഒന്നും ഇഷ്ടപെട്ടില്ലാന്നു വരും..പതുക്കെ ഇതാണ് നല്ലതെന്നും തോന്നും ..അതാണ് മനുഷ്യൻ

  • @sandhyasandhya2839
    @sandhyasandhya2839 17 годин тому +5

    പുതിയ അവതാരകൻറ്റെ വോയിസ്‌ കൊള്ളാം

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 11 годин тому +1

    അവതരണം അത്ര പോരാ ന്ന് ഒരു അഭിപ്രായം നോക്കാം sir പ്രോഗ്രാം അല്ലെ 👏👏👏കാണാൻ ഇഷ്ടം 👍❤️❤️❤️❤️🎉🎉🎉🎉ആശംസകൾ 🌷🌷🌷

  • @Johnfrancis918
    @Johnfrancis918 10 годин тому +2

    പ്രിയപ്പെട്ട സന്തോഷ് ജോർജ് കുളങ്ങര സാറേ ; സഫാരി ചാനൽ മാനേജർമാരെ ,ഒരു നഗരത്തെ പരിചയപ്പെടുത്തുമ്പോൾ ,ആ നഗരം സഞ്ചരിക്കാൻ സുരക്ഷിതമാണോ, അവിടത്തെ ഭക്ഷണരീതികളും, നഗരത്തിൽ പാലിക്കേണ്ട നിയമങ്ങളും കൂടി പറഞ്ഞാൽ നന്നായേനെ❤❤

  • @jaleelkktech1568
    @jaleelkktech1568 17 годин тому +4

    Music ബോറഡിപ്പിക്കുന്നു

  • @Musivas119
    @Musivas119 День тому +3

    സംസാരിച്ചു കൊണ്ട് ഇരിക്കുന്ന സമയം Theam music കുറച്ചു sound കുറക്കണം,

  • @maneshes3574
    @maneshes3574 День тому +4

    Ayyyyoooo kollilllla

  • @uk2727
    @uk2727 14 годин тому +2

    ശബ്ദം കുറച്ചു കൂടി ഘനമുള്ളതാവണം. അനീഷ് പുന്നൻ മതിയായിരുന്നു. അല്ലെങ്കിൽ sgk യുടെ വികാരഭരിതമായ ശബ്ദം. 😍

  • @dayanandppakrishnan1964
    @dayanandppakrishnan1964 5 годин тому

    വിക്റ്റർ യുഗോയുടെ നോവൽ, ഒന്നിലധികം തവണ വായിച്ചിട്ടുണ്ട്
    പാരിസിനെ കുറിച്ച് പറയുമ്പോൾ,
    നോതൃധാമ് കത്തീഡ്രലിനെ കുറിച്ച് ഉണ്ടാവുമോ എന്ന ആകാംക്ഷ ഉണ്ടായിരുന്നു..
    ക്വസിമോദോ എന്ന ആ മഹത്തായ കഥാപാത്ര സൃഷ്ട്ടിയുടെ ഊർജ്ജമാണോ നമ്മുടെ ഖസാക്കിലെ അപ്പുക്കിളിയുടെ ജനനം എന്ന് സംശയിച്ചിട്ടുണ്ട്...
    നന്ദി പറയുന്നില്ല SGK..❤️
    യാത്ര തുടരുക , അനുവാചകർ പിന്നാലെയുണ്ട് 👍👍👍👍

  • @firstklassmemories4977
    @firstklassmemories4977 День тому +8

    Theam music❤❤

  • @maiommmymu7106
    @maiommmymu7106 День тому +3

    Super narration 👏👏👏

  • @kshivadas8319
    @kshivadas8319 День тому +1

    🗼🗼🗼 പാരീസ്.🗼. പാരീസ്..🗼

  • @mjsmehfil3773
    @mjsmehfil3773 День тому +4

    Dear loving Santhosh Brother
    I was waiting for your individual program with your Mesmerizing Sweet Husky voice... In your channel I only like your program... I am a big fan of your voice and your narrative style...
    I was watching only Sunday...
    Superb... Fantastic... Now this program I will watch as and when you upload videos...
    This voice is okay... Not like your voice... Atleast this voice not artificial... Not over forcing the voice...
    Request... Intro and Ending should be your voice
    🌹🌹🌹
    God bless you abundantly...
    ❤❤❤
    Sunny Sebastian
    Ghazal singer
    sunny mehfil channel
    Kochi.
    ❤🙏🌹

  • @mcnairtvmklindia
    @mcnairtvmklindia День тому +2

    Beautiful video 👍

  • @ThatsMyStory-f9w
    @ThatsMyStory-f9w День тому +1

    എന്റെ സ്ലീപ്പിങ് പിൽസ് മാറ്റി തന്നത് പോലെ ദിവസവും കേട്ട് ഉറങ്ങുന്നതാണ് ബട്ട് ഇത് കേട്ടിട്ടി ഉള്ള ഉറക്കവും പോയി

  • @Deepesh_Veliyath
    @Deepesh_Veliyath День тому +2

    Bgm ബഹളമയം ആണല്ലോ. ആദ്യത്തെ എപ്പിസോഡ് ഈ loud score കാരണം മുഴുവൻ കണ്ടില്ല. thanks.

  • @Ezanstories
    @Ezanstories 8 годин тому

    നല്ല അവതരണം ❤

  • @ribinkuriakose23
    @ribinkuriakose23 10 годин тому

    സൗണ്ട് സൂപ്പർ 🥰

  • @kingofutopia
    @kingofutopia День тому +1

    Safari theme song kelkumbozhee romanjam

  • @i_shyam
    @i_shyam День тому +1

    Sgk lover❤

  • @jithinjagadan
    @jithinjagadan День тому +1

    തീം സോങ്ങിന്റെ സംഗീതം തുടക്കത്തിൽ ഉപയോഗിച്ചത് വളരെ നന്നായി തോന്നി.. അതൊരു ഐഡന്റിറ്റി ആണ്., ആവേശവും..
    അതിനിയും ഉപയോഗപ്പെടുത്തിയാൽ നന്നായിരുന്നു..

  • @faisalmasaf
    @faisalmasaf День тому +3

    എഡിറ്റിംഗ് cut കുറച്ച് slow ആയിരുന്നേൽ കൊള്ളായിരുന്ന്

    • @uk2727
      @uk2727 14 годин тому

      കറക്റ്റ് 👍

  • @goodsoul6675
    @goodsoul6675 День тому +6

    The background music is still chaotic. Try using music that matches the location shown in the video.

  • @24ct916
    @24ct916 День тому

    കഴിഞ്ഞ ജൂണിൽ ഇവിടെ സന്ദർശിക്കാനുള്ള അവസരം ലഭിച്ചു, ഡിസ്നി ലാൻഡ് എന്താണ് ഒഴിവാക്കിയത്?

  • @nyshil
    @nyshil День тому

    പാരീസ് ഞാൻ പോയത് സഫാരി കണ്ടിട്ടു. മലയാളി കാണാത്തത് തന്നെയാണേ Europil povunna alkar last povendath Paris aa. അപ്പോ മനസ്സിലാവും എന്താണ് യൂറോപ്പും പാരീസും
    paarees njaan poyathu safaari

  • @thasleemaazmi3376
    @thasleemaazmi3376 День тому

    SGK yude narration Sunday City touril illairunnallo... Randidathum kaanunath kond miss aaayilla 😊😊... TV yil kandapo you Tubil varaan kaathirikuvairunnu😍

    • @ktashukoor
      @ktashukoor День тому

      തുടക്കത്തിൽ ഈ സീരീസ് നേ കുറിച്ച് ഉണ്ടായിരുന്നല്ലോ

    • @thasleemaazmi3376
      @thasleemaazmi3376 День тому

      @ktashukoor anganalla... Paris episod sunday TV yil undairunnu... But SGK narration illairunnu

  • @SumithraVinu
    @SumithraVinu 2 години тому

    അനീഷ്‌ ന്റെ സൗണ്ടിൽ ഒന്നുടെ ഇടാമോ

  • @SajimonAs-pg3ht
    @SajimonAs-pg3ht День тому +1

  • @DEEDSOFJETT
    @DEEDSOFJETT День тому +1

    ഓഡിയോ ബെറ്റർ ആയിട്ടുണ്ട് 👍

  • @BasheermuhammedBasheermuhammed
    @BasheermuhammedBasheermuhammed День тому +1

    ❤❤❤❤❤

  • @lathamadhavi2738
    @lathamadhavi2738 День тому

    U k city tour chayyamo?

  • @lekshmiappukuttan108
    @lekshmiappukuttan108 12 годин тому

    👍👌👏👏👏

  • @jeenas8115
    @jeenas8115 День тому +1

    ❤❤❤🙏🙏🙏

  • @Karthika-n87
    @Karthika-n87 22 години тому

    👍🏻

  • @sarinnicholas2797
    @sarinnicholas2797 19 годин тому

    Super✨❤️✨

  • @syamtvr
    @syamtvr День тому

    26:50 Safari editor's favorite footage 😎

  • @SahadevanUSA
    @SahadevanUSA День тому +71

    പുതിയ അവതാരകന്റെ ശബ്ദവും ശൈലിയും ഇഷ്ടപ്പെടുന്നില്ല

    • @MuhammedKOyamparabil
      @MuhammedKOyamparabil День тому +3

      Amavoo vere shabham venoo 😂😂

    • @jabirck7604
      @jabirck7604 День тому +8

      ​@@MuhammedKOyamparabilഎന്തുവാടെ 😢

    • @NajmaSiraj-f7o
      @NajmaSiraj-f7o День тому +1

      Asooya. Moothaal. Pidikkilla😂

    • @kailasv6816
      @kailasv6816 День тому +3

      എന്നൽ താൻ കാണണ്ട

    • @arunp2869
      @arunp2869 День тому +3

      ഈ പ്രോഗ്രാം തന്നെ പുതിയതാണല്ലോ. അല്ലാതെ പുതിയ അവതാരകനെ കൊണ്ടു വന്നതൊന്നുമല്ല.😂

  • @deepubalan3061
    @deepubalan3061 18 годин тому

    ♥️♥️❤️❤️

  • @baskaranbhas9745
    @baskaranbhas9745 11 годин тому

    Sanjaram

  • @maheshm6287
    @maheshm6287 День тому

    Nice...

  • @vijaydivakaran9512
    @vijaydivakaran9512 День тому

    ഈ ഐഡിയ നമ്മുടെ ഭൂട്ടാൻ ട്രിപ്പിൾ നിന്ന് ലഭിച്ച ആണോ.??😂 ഐഡിയ എന്തായാലും തകർപ്പൻ. ഒരു നാട് കാണാൻ ഇറങ്ങുന്ന മലയാളിക്ക് ആരുടെ സഹായം കൂടാതെ ആ യാത്ര പ്ലാൻ ചെയ്യാം. 😊

  • @Saveenism
    @Saveenism День тому +1

    Better than 1st episode. But some element is missing. I like the concept. But Script and audio. Evideyo.. Oru thattikoot pole

  • @arunkrishnaarunkrishna5773
    @arunkrishnaarunkrishna5773 День тому

    Nepal samcharam edamo

  • @DEVASIASEBASTIAN-n5d
    @DEVASIASEBASTIAN-n5d День тому

    🎉🎉🎉🎉

  • @mohennarayen7158
    @mohennarayen7158 16 годин тому

    👍🌹🇮🇳

  • @rinildominic63
    @rinildominic63 День тому

    lokam etra sundaram aanenn ee otta video nammale kaanich tarunnu

  • @augustinekj9765
    @augustinekj9765 День тому

    👍✋️

  • @suryakiranofficial
    @suryakiranofficial День тому +1

    Newyork please

  • @zakikayyalayil5794
    @zakikayyalayil5794 День тому +3

    Nice video

  • @sunithamanmohan9058
    @sunithamanmohan9058 День тому

    where is balance episode kerala story?

  • @arunajay7096
    @arunajay7096 12 годин тому

    16:33 ഇത് ഇന്ത്യ gate അല്ലെ 😂

  • @chithrakumarmp3276
    @chithrakumarmp3276 День тому +1

    അവതരണത്തിലും സ്ക്രിപ്റ്റിലും എന്തോ ഒരു പോരായ്മ.സന്തോഷ് സാർ അല്ലെങ്കിൽ movies on the road, ചരിത്രം ചലച്ചിത്രം അവതരിപ്പിക്കുന്നവർ ആയിരുന്നെങ്കിൽ നന്നായേനെ.

  • @tinkuanil6539
    @tinkuanil6539 День тому +1

    Voice itu venda 👎🏻

  • @ribinkuriakose23
    @ribinkuriakose23 10 годин тому

    പലരും അവതരിപ്പിക്കുന്ന ശൈലി ഇഷ്ടപ്പെട്ടില്ല എന്നും അവതരണം പോരാ എന്നൊക്കെ കമന്റ് ഇടുന്നത് കണ്ടു. ഇതു കാണുന്ന ആ അവതാരകന്റെ മാനസിക ബുദ്ദിമുട്ടു കൂടെ കമന്റ് ഇട്ടു പോകുന്നവർ ഓർക്കണം ഒരാൾ പുതിയത് ആയി വരുമ്പോൾ ചിലപ്പോൾ ചെറിയ തെറ്റുകൾ സംഭവിക്കാം. നിങ്ങൾ കളയാൻ ശ്രമിക്കുന്നത് ഒരാളുടെ ഭാവി കൂടെ ആണ്

  • @abuziyad6332
    @abuziyad6332 День тому +1

    Hai

  • @kikik7122
    @kikik7122 День тому

    എന്റെ സഫാരി ചാനെൽ ഇങ്ങനെ അല്ല 😂😂

  • @bijupavithran4952
    @bijupavithran4952 День тому

    French perukal athu pole paranjirunnegil nannayirunnu

  • @MrAjithutube
    @MrAjithutube День тому +3

    പരിസ് മോചിപ്പിച്ചതു ഇന്ത്യൻ ആർമി ആണ്

    • @fntr4036
      @fntr4036 День тому +7

      ഏത് ശാഖയിൽ ആണ് പോകുന്നത്? 🤔

    • @MrAjithutube
      @MrAjithutube День тому +3

      @fntr4036 നിനക്കു ചരിത്രം അറിയിലെങ്കിൽ പഠിക്കുക second വേൾഡ് war

    • @fntr4036
      @fntr4036 День тому

      @@MrAjithutube അന്ന് എവിടെയാടാ ഇന്ത്യൻ ആർമി..?
      ബ്രിട്ടീഷുകാർ ഇവിടുന്നു ചാവേറായി യുദ്ധത്തിന് കൊണ്ടുപോയ ഇന്ത്യൻ അടിമകൾ അല്ലേ അത്?

    • @MrAjithutube
      @MrAjithutube День тому +2

      @@fntr4036 അറബികൾ അല്ല ഇന്ത്യക്കാർ ആണ്

  • @maneshes3574
    @maneshes3574 День тому

    Chetta ethu venda

  • @Kattappan959
    @Kattappan959 6 годин тому

    Sound😢

  • @artart5880
    @artart5880 7 годин тому

    അവതരണം നിലവാരം പുലർത്തുന്നില്ല എന്തോ പ്രശ്നമുണ്ട്

  • @asifpallackalictkochin9383
    @asifpallackalictkochin9383 День тому

  • @user-ic7nr5bg7r
    @user-ic7nr5bg7r День тому +1

    പാരിസിൽ പോകുന്നതിനു മുൻകരുതലുകൾ എന്തൊക്കെ വേണം? Stab proof jacket , Quran അങ്ങനെ എന്തെങ്കിലും വേണോ?😂😂😂

  • @harikumar-uz6lt
    @harikumar-uz6lt День тому +1

    ❤️🙏

  • @moideenbabu6236
    @moideenbabu6236 День тому +1

    Hu

  • @sujithr7034
    @sujithr7034 День тому +1

    അവതാരകൻ വളരെ വേഗത്തിൽ സംസാരിക്കുന്നു

  • @baskaranbhas9745
    @baskaranbhas9745 11 годин тому

    അവതരണ ശബ്ദം അത്ര പോരാ

  • @jishnurajmaleni4923
    @jishnurajmaleni4923 10 годин тому

    സഫാരിയിലെ ഏറ്റവും നിലവാരം കുറഞ്ഞ പ്രോഗ്രാം, ശബ്ദവും background മ്യൂസിക്കും വളരെ ആരോജകം 👎👎👎

  • @TitusVargees
    @TitusVargees День тому +1

    സൗണ്ട് സ്പീഡ് ആണ് ഒരു രസം തോന്നിക്കില്ല

  • @naveenraghavan9400
    @naveenraghavan9400 15 годин тому

    Avathatanam 0/100. Oru perukalum vekthamalla .. enthokeyo kidannu parayunnu ottum proffessional alla. Safari il ninnum ithrayum unprofessional aya oru avatharana shaily expect cheythilla

  • @navascreations9866
    @navascreations9866 День тому +1

    അവതാരകന്റെ ശബ്ദം തീരെ പിടിക്കുന്നില്ല സന്തോഷ്‌ സർ.....

  • @SaleemS-x5e
    @SaleemS-x5e День тому

    City tour. Haf day or full day

  • @justdoit554
    @justdoit554 День тому +1

    ഇതെവിടെ കറക്ട് ഒന്ന് അഡ്രസ്സ് പറയുമോ അവിടെ പോകാതിരിക്കാൻ വേണ്ടിയാണ് ഒന്നും വിചാരിക്കരുത്

  • @shanoopa3597
    @shanoopa3597 22 години тому

  • @santhoshbabu9183
    @santhoshbabu9183 День тому

    ❤❤❤❤

  • @Tramptraveller
    @Tramptraveller 21 годину тому

    ❤❤❤❤

  • @abhijithudayakumar-v2s
    @abhijithudayakumar-v2s 8 годин тому

  • @OmanaKr-pc1zp
    @OmanaKr-pc1zp 19 годин тому

    ❤❤

  • @baiz5409
    @baiz5409 12 годин тому

    ❤❤❤