നല്ല അമ്മയും മക്കളും. നന്നായിരിക്കട്ടെ. നിമിഷ ഇതേ പോലെ ഉള്ള അമ്മായിയമ്മയെയൂം, ജിജി ക്ക് ഇങ്ങനെ ഉള്ള മരുമോളെയും, മകനെയും, പേരകുട്ടികളെയും, ചാചനെയും കിട്ടിയത്തിൽ പ്പുണ്യം ചൈതിരിക്കുന്നു. നമ്മളും ഇത് പോലെ ഉള്ള ഫാമിലിയെ കണ്ടതിൽ വളരെ സന്തോഷം. എല്ലാവർക്കും നല്ലത് വരട്ടെ. നിമിഷ പാട്ട് അടിപൊളി . ,
All of you are soooper. God bless you all. I am glad to share that my grand daughter is coming to Brisbane for her Higher Studies. I had asked you about getting visas for her some months back. Anyhow she got Visa and is coming there on 6th Feb. Nimisha s singing is too good.
കുഞ്ഞുങ്ങളെ ചക്കര ഉമ്മ ❤❤❤ നാട്ടിൽ വരുമ്പോൾ എന്റെ വീട്ടിൽ വരണേ നിങ്ങൾ വരാൻ വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കും ❤❤❤❤❤❤❤❤❤❤❤❤❤❤ നിങ്ങളെ എല്ലാവരെയും ഒന്നിച്ച് കാണാൻ കൊതിയാണ് നേരിൽ കാണാൻ കൊതിയാണ്❤❤❤❤❤❤
I am hanan from nadapuram calicut district, i really love your whole family, Son n mom combo, mom n nimisha combo nimisha n chachan combo, mira n mom combo,is absolutely beautiful, by the grace of god it remains forever🤍insha allahh🤲 Nimisha is really an outstanding singer apart from beautiful daughter instead of daughter in law Meera seems like me when i was a child
ഞങ്ങള് നിങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നത് പോലെ നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടിയും പ്രത്യേകിച്ച് കമൻ്റിൽ വരുന്ന എല്ലാവർക്കും ആയി പ്രാർത്ഥിക്കുക
Hi thankachachan chetta gigi Chechi ousu nimisha may god bless you njan ningalude video kanarundu ente cousins melbourneil undu nimisha pattu padichittundo
മിറക്കുട്ടന്റെ ഓടിച്ചാടി നടന്നുള്ള കളികളും ഇടയ്ക്കു ജിജിയെ വന്നു കെട്ടിപിടിച്ചുമ്മ വെക്കുന്നതും കാണാൻ നല്ല രസം 🥰🥰🥰
നിമിഷേടെ പാട്ട് അടിപൊളി 👌👌👌🥰🥰🥰
Mirakutta..midukki..so sweet ❤❤
മിറമോള്കളിച്ച്തിമിർക്കുകയാണല്ലോമോനെകണ്ടില്ലല്ലോമിറമോളെകുസൃതികുടുക്കേചക്കര ഉമ്മ❤❤❤❤❤
Nimisha's songs are super..specially kabhi alwida na kahna..❤❤❤
Amma ippozhum aa hair oil upayogikunnundo? Athinte name onnu koodi parayamo? Effective aano? Sincere opinion tharumo?
നല്ല അമ്മയും
മക്കളും. നന്നായിരിക്കട്ടെ. നിമിഷ ഇതേ പോലെ
ഉള്ള അമ്മായിയമ്മയെയൂം, ജിജി ക്ക് ഇങ്ങനെ ഉള്ള മരുമോളെയും, മകനെയും, പേരകുട്ടികളെയും, ചാചനെയും കിട്ടിയത്തിൽ
പ്പുണ്യം ചൈതിരിക്കുന്നു. നമ്മളും ഇത് പോലെ ഉള്ള ഫാമിലിയെ കണ്ടതിൽ വളരെ സന്തോഷം. എല്ലാവർക്കും നല്ലത് വരട്ടെ. നിമിഷ പാട്ട് അടിപൊളി .
,
മിറകുട്ടൻ കുസൃതി കാണിച്ചു നടക്കുന്ന ത് കാണാൻ നല്ല രസം ❤❤❤
Ella videosum kanarunde ennum ingane tanne geevikkan daivam anugrahikkatte loving family ❤❤❤
മിറാകുട്ടൻ നല്ല ഹാപ്പി യാണല്ലോ ❤❤❤❤❤നന്നായി പാട്ടു പാടുന്നുണ്ട് ❤❤❤
God with u👍
Eniyum Daivam
kooduthal kooduthal
anugarahikkate 👍👍👍👍👍👍.
നിങ്ങളുടെ ചാനൽ എനിക്ക് ഭയങ്കര ഇഷ്ടമാണ് പ്രത്യേകിച്ച് കുഞ്ഞുങ്ങളെ ഇനിയും കാണുമ്പോൾ ഒരു ഹായ് എങ്കിലും പറയണേ
Amma vannathinu shasham aanu aa kuttikal ithra active aayathu. Amma is great.
Ningale neril kanan aagrahamunduta ekm tcr evideyengilum vechu kananam ennu nimisha song sooper mirakuty nannayi padunnunduta❤❤❤❤❤❤
Innale video kanan pattiyilla, jijichechi sundhariyayirikkunnu❤️❤️ nimisha pattu super👌👌 Ausu, aniyan varunnathalle surprise ❤ nimisha paranjathu sheriya mirakuttanum, reevuttanum orumichu dadayudem, ammedem koode valaratte❤️❤️❤️
Hiii nimisha chacheee song adipoli amma ennu Nala bagiyirikunu ❤❤❤
❤miramol just like my granddaughter childhood now she eight
Which movie are you talking about. Please repeat the name of the picture. Thank you
Super song❤
Njangal suggest cheytha pattu padiyathinu orupad santhosham. Loved it ❤❤❤❤ Mira Reepu ❤❤❤❤❤...........
Super song Nimisha
നല്ല കുടുംബം | Love you all❤❤❤
ഈ ഡ്രസ്സിൽ ജിജിയെ കാണാൻ നല്ല ഭംഗിയുണ്ട്, എറണാകുളത്ത് വരുമ്പോൾ നേരത്തെ പറയുമോ . ദൈവം അനുഗ്രഹിച്ചാൽ കാണാമല്ലൊ . ഒത്തിരി ആഗ്രഹമുണ്ട് നേരിൽ കാണാൻ❤❤❤
❤
Super family. I ove so much 😘😘😘😘
Thank you so much
❤❤❤❤❤❤ all family members
Chettanu kunjuvava undayo athano surprise ❤❤
Thanks for the love! 😊
❤
മിറ മോൾക്ക് ചക്കര ഉമ്മ❤❤
Ennanu adyamayitt video kanunne..ningal Thodupuzha ano? evideya..
Njan padichath Karimkunnathu aanu
Superb videos mirahkuttane hpy anelo chechi song Adipoli 👍♥️❤❤❤
Thank you! 🥰
Mirakuttane valuthakumpol pattu padikkan ayakkanam nalla talent und ❤
ഒത്തിരി ഇഷ്ടം ആയി
Ente question select cheithathinu. Am soo happy.. Ningale orupad ishtam ❤
Thank you so much for your love and support! 🥰
എന്റെ കമന്റ് വായിച്ചപ്പോൾ വളരെയധികം സന്തോഷമായി❤❤❤
മൂത്തമോന് കുഞ്ഞുവാവ ആയിയോ,അതാണോ surprise.
ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ.❤ u all .........
Amma is looking very cute
Suuper naalae varam ennu parangaittu poyal randu thivasam aakum varumbol jolikku pokanam ennu ariyam❤❤❤
Thank you for your love! 🥰
Nigaluda family visheashagal kelkkumbol entay family friends annu ennu thonum
ammayum molem pole erikkunnu... randalum
Sarah pregnant aano? Athaano a pleasant surprise. Enthayaalum ellam God’s blessings.Love you and bless you all❤
All of you are soooper. God bless you all. I am glad to share that my grand daughter is coming to Brisbane for her Higher Studies. I had asked you about getting visas for her some months back. Anyhow she got Visa and is coming there on 6th Feb.
Nimisha s singing is too good.
Thank you so much for your kind words! We are so happy for your granddaughter!
കിടിലം ക്യു ആൻഡ് എ വീഡിയോസ് 😘😘😘😘😘😘😘😘😘😘😘😘😘😘😘
Mira sings, really good. Please give her lessons.
കുഞ്ഞുങ്ങളെ ചക്കര ഉമ്മ ❤❤❤ നാട്ടിൽ വരുമ്പോൾ എന്റെ വീട്ടിൽ വരണേ നിങ്ങൾ വരാൻ വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കും ❤❤❤❤❤❤❤❤❤❤❤❤❤❤ നിങ്ങളെ എല്ലാവരെയും ഒന്നിച്ച് കാണാൻ കൊതിയാണ് നേരിൽ കാണാൻ കൊതിയാണ്❤❤❤❤❤❤
അമ്മ യുടെ സിനിമ യിൽ നിമിഷക് പാടാൻ ചാൻസ് കിട്ടി കാണും ❤❤❤❤❤
Surprise sara carrying ano or baby ayo🥰🥰. Ennum happy ayi irikkatte ❤️❤️
നിമിഷയുടെ പാട്ട് എന്ന യ്ക്ക ഒരുപാടു ഇഷ്ടമാണ്
Thank you dears ...Angamaly varannu paranjallo ❤
Chachan super ❤when am seeing ur video I was thinking about my father am missing him so much
Ivinu christhyan Pennine thanne veno ? enikkariyam oussu family mathetharathwam ullavaranennu .ningale valare eshtta manu. ❤❤
Mirakutty has a sweet voice🎉🎉😊
Nimisha song super
Mirakutta❤❤❤❤❤
Love you all. We love to hear Mira’s song too. Nimisha you sing so soft. Iam also a singer. I love you sister
While going Qatar through anno
Njan negative ayi paranjathalla nimishayude karyam,verum oru masathekku pokunnathum chacha num ammayum thirichu varathathum nimishakkuvishamam ullathupole enikku thonni, ousuvineyum chachaneyum ammayeyum kittiya nimishakutty most luckiest girl. alle bonus ayi mira molum,Reevuttanum,kannu kittathirikkan prarthikkun nu,love you all❤😂🎉😢😮😅😊
Mira I love you ♥️♥️💋💋💋
❤miramole love you❤
Attapadiyil sahiyon dyan centre und angot varumo...njangle avdyanu.native place thrissur aanu😊
Thank you for your comment!😊
മക്കൾ ഒന്നിച്ച് വളരണം അമ്മക്ക് അച്ചനെ ഇവിടെ നിന്നാൽ എന്ത
Thankyou for answering my question, really nice of you, super singing Nimisha ❤❤
Thanks for the love! 🥰
Super pattu നിമിഷ... 💞💞
Mirraakuttaa...
Miramol happy aanallo midukkikkutty❤❤❤reevuttane kandilla
ജിജി ചേച്ചി നിമിഷയുടെ ഡ്രസ് ഇട്ടിട്ട് അടിപൊളിയായി പിന്നെ നിങ്ങൾക്ക് പള്ളി പെരുന്നാൾ മിസ് ചെയ്യുന്നില്ലെ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤
We want to see chacha and Amma always please come back . We will miss you both in the vlogs
Happy birthday Ivin.super family God bless you
Thank you for the birthday wishes for Ivin and the blessings! 🥰
ഹായ് അമ്മ നിമിഷ 👍🏻❣️❣️
❤Mira reevutta😘gigiamma dress👌🏻
ഒരു പേരക്കുട്ടിയും കൂടി ഉണ്ടായി. അതാ സർപ്രൈസ് 😊
Super
ചിലപ്പോൾ പുതിയ വീട് വെച്ച് kanum ❤❤❤❤
Nimisha. Awesome song love you ❤
Nimisha also sings well😊😊🎉🎉
Allavrum supper love you
I am hanan from nadapuram calicut district, i really love your whole family,
Son n mom combo, mom n nimisha combo nimisha n chachan combo, mira n mom combo,is absolutely beautiful, by the grace of god it remains forever🤍insha allahh🤲
Nimisha is really an outstanding singer apart from beautiful daughter instead of daughter in law
Meera seems like me when i was a child
Thank you 😊❤
ഞങ്ങള് നിങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നത് പോലെ നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടിയും പ്രത്യേകിച്ച് കമൻ്റിൽ വരുന്ന എല്ലാവർക്കും ആയി പ്രാർത്ഥിക്കുക
❤❤❤❤from Thrissur ❤
What's Ouseph's profession.?
Mirah❤❤❤❤
Mirakuttan ❤reeputtan ❤good 👍
എന്റെ comment വായിച്ചു ഒത്തിരി സന്തോഷം ❤❤❤❤❤❤
Mirakutty sweet voice ❤
അതാണ് സർപ്രൈസ്
VeryGoodFamily❤❤
Thank you for your love! 🥰
ഞാനും തൊടുപുഴക്കാരനാണ് നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്.
Hai nalla song nimisha🎉🎉🎉😂
Love you All❤❤
Mira song👌🥰
Mirakutante pattu super❤❤❤
Sarakku good news undo? Surprise news😊
Nimisha sings well. Can you sing Enthinu veroru Suryodayam. Love you all.
Hi thankachachan chetta gigi Chechi ousu nimisha may god bless you njan ningalude video kanarundu ente cousins melbourneil undu nimisha pattu padichittundo
Thank you for your kind words! 😊
Love you Nimisha
ജിജി ചേച്ചി ഞാൻ നാരങ്ങ അച്ചാർ ഇട്ടു താങ്ക്യു❤😊😊
Ellareyum eshettem❤️❤️❤️❤️❤️❤️
Hi higi mumy pokumbol outer plnts oke engine mnge cheyum!! Apol g. mumyyeyim chachenem egine kanum??piler ❤❤
Nimisha pattu super!! Ousu ❤❤
Thank you for your love and support! 🥰
Small Hippy Reeve😊
❤🎉😊
God bless you all
ammante valiya mone baby undayo. athano surprise ❤❤❤. sare pregnant aano. santhoshamulla karyangal ethokeyally.
We're so happy you're excited for us! 🥰
Good Family ❤❤
Thanks for watching! 🤗