എല്ലാരും എനിക്ക് വേണ്ടി ഒന്ന് ദുആ ചെയ്യുമോ 2 പ്രാവശ്യം പ്രെഗ്നന്റ് ആയി അബോർഷൻ ആയി ഇപ്പോ 3 വട്ടം പ്രെഗ്നന്റ് ആണ്. ഇതെങ്കിലും നല്ല രീതിൽ കിട്ടാൻ ദുആ cheyyanm
ലൈല അവിടെ ഫ്രീയായിട്ട് ഭക്ഷണം കിട്ടുകയില്ലേ തിരൂർ ഗവൺമെന്റ് ഹോസ്പിറ്റലിൽ ആണ് ഞാൻ മൂന്നാമത്തെത് പ്രസവിച്ചത് അവിടെ ഫ്രീയായിട്ട് ആയിരുന്നു ഭക്ഷണം കിട്ടിയിരുന്നത് പിന്നെ അഡ്മിറ്റ് ആയ പേഷ്യന്റിനെ കാന്റീനിൽ നിന്നും ഭക്ഷണം ഉണ്ടായിരുന്നു
ഞാൻ മഞ്ചേരി ആയിരുന്നു... എനിക്ക് ഏറ്റവും നല്ല അനുഭവം ആയിരുന്നു അവിടുന്ന്.... Doctorsum nursemaarum എല്ലാം നല്ല friendly aayirunnu.... എല്ലാരും ഗവണ്മെന്റ് hospitaline കുറ്റം പറയുമ്പോളും ഞാൻ എനിക്ക് ഉണ്ടായ അനുഭവങ്ങൾ പറയും.... 👍🏻👍🏻👍🏻👍🏻
😂😂ഞാനൊക്കെ ചാനൽ തുടങ്ങിയ comment box കണ്ട് ഹാർട്ട് അറ്റാക് വന്നു മരിക്കും. ഇങ്ങളൊക്കെ ആയതോണ്ട് അതിനൊക്കെ മറുപടി കൊടുത്തു പോകുന്നു 😂😂. കൂടെ ഇരുന്ന് ബേജാറാക്കി വീഡിയോ ഇട്ട അത് കമെന്റിൽ പറയാലോ അതിന് ആണ്. ഓരോ ബലാലാളുകൾ ആണ് അത്.
വാവനോട് nariyath സ്വലാത്ത് ചൊല്ലാൻ പറയണം പിന്നെ നഫീസത്ത് മാല ഇതൊക്കെ ആണ് ഈ സമയത്ത് ചൊല്ലേണ്ടത് എനിക്ക് ഒരു buthimuttum ഇല്ലായിരുന്നു പാവം ആണ് വാവ അവളെ മുഖം കണ്ടപ്പോൾ എനിക്ക് 😢😢 കരച്ചിൽ വരാ aa സമയത്ത് ഏതൊരു പെണ്ണിൻ്റെയും അവസ്ഥ അങ്ങനെ തന്നെ ആണ് അല്ലാഹു raahathakkatte ആമീൻ
Ente delivery manjeri aayirunnu. Mol aayirunnu. അവൾക് 7 മാസം ആയി. ഇപ്പൊ ഇങ്ങളെ vedio kaanummbo avide ninnathokke ഓർമ്മ varunnu. Vayankara vishamam കാണുമ്പോ. വാവക്ക് kuzappam ഒന്നും illaathe പ്രസവിക്കട്ടെ. ആരോഗ്യം ulla kuttiye kittatte🥰
അല്ലഹു വേഗം സെലാമത്തിലാകട്ടെ 🤲🏻🤲🏻🤲🏻🤲🏻
വാവ ഇരിക്കുന്നത് സെരിയല്ല
കാൽ നീട്ടി വെച്ച് ഇരിക്കാൻ പറയണം ട്ടോ ഇഷ്ടം കൊണ്ട് പറഞ്ഞതാണ് എല്ലാം റാഹത്തായി നടക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲
വേഗം അള്ളാഹു റാഹത്തിൽ ആക്കി തരട്ടെ ജുമാ ദിനം അള്ളാഹു നമുക്ക് ഹൈറായ ഒരു വിശേഷം അറിയിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ
Ammeen🤲🏻🤲🏻
Ameen
എല്ലാരും എനിക്ക് വേണ്ടി ഒന്ന് ദുആ ചെയ്യുമോ 2 പ്രാവശ്യം പ്രെഗ്നന്റ് ആയി അബോർഷൻ ആയി ഇപ്പോ 3 വട്ടം പ്രെഗ്നന്റ് ആണ്. ഇതെങ്കിലും നല്ല രീതിൽ കിട്ടാൻ ദുആ cheyyanm
ആമീൻ 🤲🏻
ഇന്ഷാ അല്ലാഹ് നല്ല സ്വാലിഹായ ഒരു കുഞ്ഞിനെ അള്ളാഹു തരട്ടെ ആമീൻ
🤲🤲🤲
Aameen
Aameen 🤲
ഉമ്മാക്കും കുട്ടിക്കും ഒരു പ്രയാസവുമില്ലാതെ വേഗം സലാമത്താവട്ടെ
ബേജാറാവണ്ട അതൊക്കെ ശരിയായിക്കോളും വേഗം സുഖപ്രസവം കേൾക്കട്ടെ🤲🤲🤲🤲
പ്രാർത്ഥന കൂടെയുണ്ട് 🙏🙏🙏
Laila. Ellam. Rahathilavate. 🤲
താത്ത വാവ ന്റെ ഇരുത്തം ഒന്നും ശരി അല്ല ട്ടോ
വെള്ളിയാഴ്ച ന്റെ ബര്കത്ത് കൊണ്ട് എല്ലാം റാഹത്ത് ആക്കി കൊടുക്ക് റബ്ബേ
Thattha onnum kond pedikkanda vava sughayitt prasavikkum inshallah prasavam kayinjal ariyikkanam
ലൈല എന്തായി വാവക്ക് എങ്ങനെ ഉണ്ട് ബേജാറാവണ്ട എല്ലാം റാഹത്തായി നടക്കും insha allah 🤲🏻🤲🏻🤲🏻
Allhu allam rahathelakkatte🤲🏻🤲🏻♥️
എപ്പോഴും ഉൾപ്പെടുത്തും ദുഹാ യിൽ ഒരു ബുദ്ധിമുട്ടുമില്ലാതെ പ്രസവം കഴിയട്ടെ ഉമ്മാക്ക് ചെറിയ പേരക്കുട്ടിയെയും കണ്ടിട്ട് പോകാനായിരിക്കും ഇഷ്ടം
എത്രയും പെട്ടന്ന് പ്രസവിച്ചു രണ്ടും രണ്ട് സ്ഥലത്തായി കിട്ടട്ടെ ആമീൻ
Ameen
🥹🥹🥹🤲🏻🤲🏻
ആമീൻ 🤲
സന്തോഷ varthak വെയ്റ്റിംഗ് ആണ് ❤❤❤👍
GOD BLESS YOU DEAR 🎉🎉
പ്രാർത്ഥന യോടെ കാത്തിരിക്കുന്നു ❤🤲🤲
താത്ത വാവനോട് കാസിം വലിയുള്ളാഹി ന്റെ പേരിൽ ഫാത്തിഹ ഓതാൻ പറയി ഇടക്ക് ഇടക്ക്
Allah nilerum valuthano aa padapp 😂
Sugaprasavam aakki kodukkattey🤲🤲🤲
Inshaallasheriyakum
വാവേ അങ്ങനെ ഇരിക്കല്ലേ
ഞാൻ കഴിഞ്ഞ ആഴ്ച ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു മോനെയും കൊണ്ട് ഇപ്പോ ആണെകിൽ താത്ത നീ വാവ നീ ഒക്കെ കാണാമായിരുന്നു
Prasavam rahathaytt കഴിയട്ടെ അള്ളാഹു കാക്കട്ടെ nnu ദുആ ചെയ്യുന്നു
Miole prasaevam allahu aluppamaqki tharartw
Ellamseriyakum❤❤❤
Waiting for happy news❤❤❤❤
Alllllllllllha 🤲🤲🤲🤲🤲
Ellam Rahath avatty ❤❤
ലൈല അവിടെ ഫ്രീയായിട്ട് ഭക്ഷണം കിട്ടുകയില്ലേ തിരൂർ ഗവൺമെന്റ് ഹോസ്പിറ്റലിൽ ആണ് ഞാൻ മൂന്നാമത്തെത് പ്രസവിച്ചത് അവിടെ ഫ്രീയായിട്ട് ആയിരുന്നു ഭക്ഷണം കിട്ടിയിരുന്നത് പിന്നെ അഡ്മിറ്റ് ആയ പേഷ്യന്റിനെ കാന്റീനിൽ നിന്നും ഭക്ഷണം ഉണ്ടായിരുന്നു
ഇന്ഷാ അള്ളാ വലിയ ബുദ്ധി മുട്ടോന്നുംഇല്ലാതെ പ്രസവം നടക്കട്ടെ ആമീൻ
ആമീൻ 🤲
ഞാൻ മഞ്ചേരി ആയിരുന്നു... എനിക്ക് ഏറ്റവും നല്ല അനുഭവം ആയിരുന്നു അവിടുന്ന്.... Doctorsum nursemaarum എല്ലാം നല്ല friendly aayirunnu.... എല്ലാരും ഗവണ്മെന്റ് hospitaline കുറ്റം പറയുമ്പോളും ഞാൻ എനിക്ക് ഉണ്ടായ അനുഭവങ്ങൾ പറയും.... 👍🏻👍🏻👍🏻👍🏻
Enikkum nalla anubavamayirunnu
Pettunn salamathavattea🤲🤲
അവൾ ബേജാറായി നിൽക്കല്ലെ നിനക്ക് പൈസ അല്ലെ വേണ്ടത് എന്തിന് ഇങ്ങനെ പൈസ
😂😂ഞാനൊക്കെ ചാനൽ തുടങ്ങിയ comment box കണ്ട് ഹാർട്ട് അറ്റാക് വന്നു മരിക്കും. ഇങ്ങളൊക്കെ ആയതോണ്ട് അതിനൊക്കെ മറുപടി കൊടുത്തു പോകുന്നു 😂😂. കൂടെ ഇരുന്ന് ബേജാറാക്കി വീഡിയോ ഇട്ട അത് കമെന്റിൽ പറയാലോ അതിന് ആണ്. ഓരോ ബലാലാളുകൾ ആണ് അത്.
❤❤❤
വാവനോട് nariyath സ്വലാത്ത് ചൊല്ലാൻ പറയണം പിന്നെ നഫീസത്ത് മാല ഇതൊക്കെ ആണ് ഈ സമയത്ത് ചൊല്ലേണ്ടത് എനിക്ക് ഒരു buthimuttum ഇല്ലായിരുന്നു പാവം ആണ് വാവ അവളെ മുഖം കണ്ടപ്പോൾ എനിക്ക് 😢😢 കരച്ചിൽ വരാ aa സമയത്ത് ഏതൊരു പെണ്ണിൻ്റെയും അവസ്ഥ അങ്ങനെ തന്നെ ആണ് അല്ലാഹു raahathakkatte ആമീൻ
22 വയസ്സാണോ ചെറിയ പെണ്ണ് 😂
ഒരു ബുദ്ധിമുട്ട് ഇല്ലാതെ വാവ പ്രസവിക്കട്ടെ ആമീൻ 🤲
🤲🤲👍
🤲
Valiya aagalakk bharya ille
പ്രസവിച്ചാൽ പെട്ടന്ന് അരീക്കു വൈറ്റ് ചെയുന്നു
വാവക് baby boy ആയിരിക്കും
Vava ഇരിക്കുന്നത് ശെരിയല്ല
സലാമും കൗലും മിറബ്ബി റഹീം( യാസീൻ) ദാരാളം ചെല്ലുക
ഖിള്ർ നബിന്റെ പേരിൽ യാസീൻ ഓതു വേഗം പ്രസവം നടക്കും
Ente delivery manjeri aayirunnu. Mol aayirunnu. അവൾക് 7 മാസം ആയി. ഇപ്പൊ ഇങ്ങളെ vedio kaanummbo avide ninnathokke ഓർമ്മ varunnu. Vayankara vishamam കാണുമ്പോ. വാവക്ക് kuzappam ഒന്നും illaathe പ്രസവിക്കട്ടെ. ആരോഗ്യം ulla kuttiye kittatte🥰
Ethaa. Ingal kutty kalum kaakim oke evide.
👍🏻
നരിയ സ്ഥലത്ത് ചെലുക
🤲🏻🤲🏻🤲🏻
Ahai
Adipoli anu
Ellam sariyavum
Itthha vedo varan vendi katthirikka
സൊലാത് ചൊല്ലിക്കോളി താത്താ എന്തിനും പരിഹാരം ആണ്
Ente kutti 2450 ഉണ്ടായിരുന്നുള്ളൂ
Swal athul fathifa othikkoleen
Ok ആകു
ഏതു ഹോസ്പിറ്റൽ ആണ് ഇത്
മഞ്ചേരി മെഡിക്കൽ കോളേജ്
Enghane erikkale vave
Njanum avidunannanu 2delivery
ലൈല എന്റെ മോൾക്കും ഇത് 9മാസം ആണ് ദുആ ചെയ്യണം
Ok
എനിക്ക് മക്കൾ ഇല്ല ദുആ ചെയ്യണം
കാലു മടക്കിയാണോ ഇരിക്കുന്ന ത്
Ipo monk oru vayasayi
Igane ഒക്കെ ഇരുന്ന കുട്ടിക്ക് ശാസം മുട്ടും 😢
സലാത്ത് ചൊല്ലുക rahathakum
ഞാൻ മഞ്ചേരി ആയിരുന്നു അടിപൊളിയാണ്
Njanunm 10varsham mumb❤
@ThahiraT-w3k ഞാൻ 2year mumb
എത്രയും പെട്ടന്ന് രഹത്തിലാകട്ടെ 🤲🤲🤲അള്ളാഹു 🤲🤲🤲ഈ ഒരു കാത്തിരിപ്പ് അല്ലാഹുവേ സന്തോഷം സങ്കടം ഒക്കെ ഉള്ള ഒരു കാത്തിരിപ്പ് ആണ്
ദുആ ഉൽ കർബ ചെല്ലിക്കോളിം
അള്ള ഒക്കെ ഖൈറാക്കി തരട്ടേ❤
ഏത് ഹോസ്പിറ്റലാ
🤲🤲🤲🤲
❤❤❤
Alllllllllllha🤲🤲🤲🤲🤲
❤❤
🤲🤲🤲