Fish Molee |കരിമീൻ കൊണ്ട് ഒരടിപൊളി ഫിഷ് മോളി ഉണ്ടാക്കി🐟😋🥰

Поділитися
Вставка
  • Опубліковано 11 лют 2025
  • കരിമീൻ കൊണ്ട് ഒരടിപൊളി ഫിഷ് മോളി ഉണ്ടാക്കി ഞങ്ങൾ🐟🥰😋

КОМЕНТАРІ • 122

  • @sailajanair175
    @sailajanair175 6 днів тому +1

    സത്യം പറഞ്ഞാൽ കുഞ്ഞുങ്ങളെ കാണുന്നതാണ് ഏറ്റവും രസം

  • @babygirija2965
    @babygirija2965 6 днів тому +1

    നാട്ടിൽ വരുമ്പോൾ ഫിഷ്‌മോളി ഉണ്ടാകാം. സൂപ്പർ vedio. മക്കളെ കണ്ടില്ലെങ്കിൽ സങ്കടമാണ് കേട്ടോ

  • @JayasreeNair-z5m
    @JayasreeNair-z5m 6 днів тому +1

    ഒരുപാട് ഒരുപാട് ഇഷ്ടവും ഈശ്വരാനുഗ്രഹവും ഉള്ള നല്ല കുടുംബം.

  • @binoyc5416
    @binoyc5416 6 днів тому +1

    ഇന്ന് അമ്മയെ കാണാൻ നല്ല ഭംഗിയായിരുന്നു ❤️❤️ഫിഷ് മോളി 👌❤️❤️👍

  • @lalsonchacko5302
    @lalsonchacko5302 4 дні тому

    ചേച്ചി ഫിഷ് മോളി കൊള്ളാം 😍👍

  • @BalakrishnankkKrishnan
    @BalakrishnankkKrishnan 5 днів тому +1

    Hai Aussi amma, fish moly super. Ousep ippol enganeyund. Chachan pwoli. Feb 10, 11, 12 moonu noyam banu . Ellavarum perunnal miss cheyyunundo.❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @JishaBiji-u6h
    @JishaBiji-u6h 6 днів тому +3

    പിള്ളേർ ഉണ്ടങ്കിലേ വീഡിയോ പൂർണമാവൂ ❤❤❤❤❤❤❤

  • @jessyjames7811
    @jessyjames7811 6 днів тому +1

    ജിജി ചേച്ചി ഒരു സംഭവം തന്നെ എന്തെല്ലാം സാധനങ്ങൾ ആണ് ഉണ്ടാക്കുന്നത് അടിപൊളി ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤

  • @rajijayaprakash334
    @rajijayaprakash334 6 днів тому

    Fishmoli& Appam super recipe. Super look❤❤❤❤

  • @sindhurajan6892
    @sindhurajan6892 5 днів тому

    Super food combo ❤❤ video super ❤❤song🎉🎉

  • @nimibennie8791
    @nimibennie8791 5 днів тому

    I dont miss any of your videos.I watch till the last.I like all of you a lot.All of you are so genuine.God bless all of you abundantly.Love you chacha,amma,ousu,nimisha,mira and reev.🥰🥰🥰🥰

  • @pramitharanadev9893
    @pramitharanadev9893 6 днів тому +1

    Sadha churidhar ittal Amma superanu😊

  • @georgeenajacob1333
    @georgeenajacob1333 6 днів тому

    Super fish molee❤❤

  • @Zahaan-r7e
    @Zahaan-r7e 6 днів тому

    Nimisha song super 🎉 Amma fish moli oru rakshayumila😋👍

  • @monicaagi4628
    @monicaagi4628 6 днів тому

    Super 👍🏻👍🏻 ജിജിച്ചേച്ചിടെ റെസിപി മിക്കതും ഉണ്ടാക്കി നോക്കാറുണ്ട് ഞാൻ super aanu❤നിങ്ങളെ കാണുമ്പോൾ ഭയങ്കര സന്തോഷമാണ് 💕💕💕mirakuttan മിടുക്കി ആയല്ലോ 😅😅റീവൂട്ടൻ മുടി കെട്ടിവെച്ചപ്പോൾ മിറാകുട്ടീടെ പോലെ ഉണ്ട്

  • @sumajohn4993
    @sumajohn4993 6 днів тому +1

    കരിമീൻ,നെയ്മീൻ ഇത് രണ്ടും ആണ് ഫിഷ്‌മോളി വെക്കാൻ സൂപ്പർ❤

  • @spicedup4726
    @spicedup4726 4 дні тому

    Fish Molly Looks yummy chachan jiji kutty Nimisha Girl Ossu and Kids love and regards from Germany

  • @minielizabethJ
    @minielizabethJ 6 днів тому +3

    A question , is it a regeonal difference that your fish moily is yellow??? I've only had white fish moily wether its home made or from restaurants. My mom and mother in law and I make it white in color, in other words we dont add turmeric .

    • @idafrancis289
      @idafrancis289 6 днів тому +2

      അതെ...we are from Ernakulam. മഞ്ഞൾ ഇടില്ല

  • @RasheedaRashi-xk1hw
    @RasheedaRashi-xk1hw 5 днів тому

    മിറ മോളെ സൗണ്ട് സൂപ്പറാ ❤❤❤

  • @ashleythomas2685
    @ashleythomas2685 6 днів тому

    സൂപ്പർ ഫിഷ്മോളി അമ്മ…നിമിഷ super പാട്ട് ആണെ…എല്ലാവർക്കും ഹായ് ഫ്രം മാംഗളൂർ..മിറമോൾ ആൻഡ് റിവുട്ട ചക്കരയുമ്മ 😍😘

  • @alicesebastian2750
    @alicesebastian2750 5 днів тому

    Nimisha very sweet voice.God bless you all. ❤❤❤

  • @arshavijayakumar1361
    @arshavijayakumar1361 6 днів тому

    Super❤ cooking ...Super❤ song....God bless family bye take care...

  • @swapnas4518
    @swapnas4518 6 днів тому

    ഒരുപാട് ഇഷ്ടം ആയി. ഒന്നും തോന്നല്ലേ. എനിക്ക് കരിമീൻ ഇഷ്ടമല്ല. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ കഴിക്കണമെന്ന് തോന്നി.😄.പാട്ട് ഒത്തിരി ഇഷ്ടം ആയി. പാടാൻ അറിയില്ല. പക്ഷെ ആസ്വദിക്കാൻ ഇഷ്ടം ആണ്. ചേച്ചിയും അനിയത്തിയും നല്ല പാട്ടുകാർ തന്നെ. നിങ്ങളുടെ രണ്ടു ഫാമിലിയും ഒരുപാട് ഇഷ്ടം

  • @dbr121
    @dbr121 4 дні тому

    Hii, super curry😊.. Karimeen evdunna kittiye?

  • @donvargheseantony6429
    @donvargheseantony6429 6 днів тому

    Suuper curry kazhikkan varattae amma❤❤ philoppiya suuper ani naalayum varanae❤❤❤

  • @beenabeena4823
    @beenabeena4823 6 днів тому

    വൈക്കത്ത് വരുമ്പോൾ കുഞ്ഞുങ്ങൾ എനിക്ക് കാണിക്കണേ ഒത്തിരി ഇഷ്ടമാണ് ❤❤❤❤❤❤❤

  • @Priya-v2n3k
    @Priya-v2n3k 6 днів тому +1

    സിമ്പിൾ ആൻഡ് ടേസ്റ്റി കരീമീൻ ഫിഷ് മോളി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @shermilaalex2396
    @shermilaalex2396 6 днів тому

    Adipoli super 👌 ❤❤❤❤❤❤

  • @renjujomon7123
    @renjujomon7123 6 днів тому

    Ammaa super ❤❤

  • @daisydenny2016
    @daisydenny2016 6 днів тому +1

    Jijichechiye njan ingedukkuva😍😍 enna nallaoru ammaya 👌 Ausu backpain kuranjo, nimishakutty nalla pattu 👌❤ chachen ❤❤ mirakuttante konchal kelkkan enthu resama 😘😘 reevutta chakkare😘😘😘

  • @christythomas4911
    @christythomas4911 6 днів тому +2

    ഹായ് ഞാനും തൊടുപുഴക്കാരനാണ് ( ഇല്ലിചാരി ) നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്.

  • @jessymathew6884
    @jessymathew6884 6 днів тому

    Njangalude koodi kunjumakkala ketto mirakuttyum,reevuttanum..chachaneyum makkaleyum ennum kanikane🌹🌹

  • @sreejayaradhakrishnan4067
    @sreejayaradhakrishnan4067 6 днів тому

    Arokke undengilum Njan ammayude oru valia fan anu .

  • @NoushiNoushimamu
    @NoushiNoushimamu 6 днів тому

    Nimisha nallonam melinjitund👍👍👍👍

  • @steffigeed1504
    @steffigeed1504 6 днів тому +1

    where didu get karimeen from ?

  • @lathaabraham7108
    @lathaabraham7108 6 днів тому

    Nimishaaaaa❤️ ellarkkum❤️

  • @soudhasidhique4672
    @soudhasidhique4672 6 днів тому +1

    സത്യം ഞാൻ ചോദിക്കാൻ വിചാരിച്ച കാര്യംര്യം അമ്മ പറഞ്ഞു നടുവേദന എങ്ങനെ യുണ്ട് എന്ന്😂 അറിയില്ലഞ്ഞതിൽ സന്തോഷം ❤❤

  • @umachettiar8246
    @umachettiar8246 6 днів тому

    Adipoli super ❤❤❤❤

  • @emmanueljery920
    @emmanueljery920 6 днів тому +1

    FiFiRst...❤.

  • @ShigiVenugopal
    @ShigiVenugopal 6 днів тому

    Adipoli❤❤❤❤

  • @riniss9769
    @riniss9769 5 днів тому

    Thank u, Jiji Aunty, for sharing the recipe . I thought it's very difficult task to prepare fish moolie.
    Nihari herbal's Changalamparanda thailam is very good for muscle pain. My husband tried it and found it very effective. Nimisha, super song. Mirahkutty & Reevuttan chakkara umma. Luv from Dubai. ❤

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 6 днів тому

    Njan like um subscrib um comment um cheyum pashe oru hai vere tharilla kannenda ennu vicharikum pinneyum kannum athrayk ishtamanu ellareyum❤❤❤❤hai mira❤hai riv❤

  • @Ravichandran-so3qi
    @Ravichandran-so3qi 6 днів тому

    Thanks for the receipe ❤️❤️❤️

  • @nileenanileena6590
    @nileenanileena6590 6 днів тому

    Super 😊😊

  • @sreelathamanoj722
    @sreelathamanoj722 6 днів тому

    ഹായ് നിമിഷ ❤❤

  • @SherinRobin-j3p
    @SherinRobin-j3p 6 днів тому

    Superb ❤️❤️❤️

  • @shyamalanair7846
    @shyamalanair7846 6 днів тому

    Fishmoli adipoli. Love u all. 🌹❤❤

  • @beenabeena4823
    @beenabeena4823 6 днів тому

    കുഞ്ഞു മക്കൾക്ക് ആന്റിയുടെ ചക്കര ഉമ്മ നിങ്ങളെല്ലാവരും എനിക്ക് ഭയങ്കര ഇഷ്ടമാണ് വൈക്കത്ത് വരണേ മറക്കല്ലേ

  • @GeorgeSyril-t3o
    @GeorgeSyril-t3o 6 днів тому

    Nice😮

  • @nilajoy9698
    @nilajoy9698 6 днів тому

    ❤❤❤amma❤❤❤❤

  • @blueshellsunil5508
    @blueshellsunil5508 6 днів тому

    Super

  • @sailajanair175
    @sailajanair175 6 днів тому

    നിങ്ങളുടെ തൊടുപുഴയിലെ വീട്ടിൽ വന്ന് വിസിറ്റ് ചെയ്യണമെന്നുണ്ട്

  • @Preethyudayanan
    @Preethyudayanan 6 днів тому

    Hi amma❤

  • @alicejoseph5243
    @alicejoseph5243 6 днів тому

    Voveran emulgel ഒയിൻമെൻ്റ് വേധനയുള്ളിടത്ത് നല്ലപോലെ പുരട്ടി പത്തു പതിനഞ്ചു മിനിറ്റിനു ശേഷം ഉപ്പിട്ട തിളച്ച വെള്ളത്തിൽ തുണി മുക്കി ആവി പിടിച്ചു

  • @Bindhujobmon123
    @Bindhujobmon123 6 днів тому +1

    ഹോസു വണ്ണം കുറയ്ക്കുക വണ്ണം കൂടുമ്പോൾ നടുവേദന വരും

  • @sathydevi1091
    @sathydevi1091 5 днів тому +1

    നിമിഷയെ എപ്പോഴും എന്തിനാ ഔസു വാരുന്നത് പാവം നിമിഷ വിഷമിക്കണ്ട ട്ടോ നിമിഷ ഒരു സുന്ദരി കുട്ടിയല്ലേ മിറ ശരിക്ക് നിമിഷയുടെ അമ്മയെപോലെയാ ടിറ്റോ ആണ്

  • @Moluty-wc8qt
    @Moluty-wc8qt 6 днів тому +2

    Ammede kazhuthil endhenkilum surgery kazhinjittindo.....adayaaalam kaanunnu....adhondaaanu chodhikkunnadh

  • @Sini24
    @Sini24 6 днів тому

    Superb fish molly❤ Adipoli 👍👌 song super ❤😊

  • @geethapavithran7781
    @geethapavithran7781 6 днів тому

    Ausiku ella food super aanu

  • @sheenetsuresh2044
    @sheenetsuresh2044 6 днів тому

    ❤❤❤❤

  • @minivp4961
    @minivp4961 6 днів тому

    ടuper

  • @LalammaJoseph
    @LalammaJoseph 6 днів тому

    👌

  • @bindhusuresh2204
    @bindhusuresh2204 6 днів тому

    Jiji super

  • @ShamsudheenPk-jm6hi
    @ShamsudheenPk-jm6hi 6 днів тому

    Supper ❤❤❤❤❤

  • @susythomas6504
    @susythomas6504 6 днів тому

    Do u remove the skin of the fish?

  • @sathisreenath4526
    @sathisreenath4526 6 днів тому

    👌👍🏻❤

  • @jufrindudly5379
    @jufrindudly5379 6 днів тому

    ❤️❤️❤️❤️

  • @geethajoshi8667
    @geethajoshi8667 6 днів тому

    Samadhi.....😂😂

  • @honorinecorreya6253
    @honorinecorreya6253 5 днів тому +1

    അവിടെ എവിടെയെങ്കിലും എരുക്കു കിട്ടുമെങ്കിൽ, ഇളകൾ കീറിയിട്ടു കല്ലുപ്പും ചേർത്ത് വെള്ളത്തിൽ തിളപ്പിച്ച്‌, ഒരുവിധം കട്ടിയുള്ള towel മുക്കി പിഴിഞ്ഞ്, നടുവിന് ചൂട് ആവി പിടിച്ചു കൊടുക്കു, മുറിവെണ്ണയ്ക്ക് പുറമെ.... ആശ്വാസം ഉണ്ടാകും

  • @saranyaputhur2174
    @saranyaputhur2174 5 днів тому

    Hi
    “Can you do a video detailing online postgraduate course of Nimisha? Is it possible for those living in Australia to enroll?”

  • @bindhusuresh2204
    @bindhusuresh2204 6 днів тому

    Reevuttane..

  • @tresagills
    @tresagills 6 днів тому

    Where can you get Karimeen in Australia?

  • @sujadevi.p8016
    @sujadevi.p8016 6 днів тому

    ❤❤❤❤🎉

  • @shihabvm8985
    @shihabvm8985 6 днів тому

    Frozen ano karimeen. We r in U.S.
    Here karimeen is not available..
    Thats y i asked

  • @theeapensofficial6574
    @theeapensofficial6574 6 днів тому

    Here people don't fry marinated fish for fish molee. Even doesn't add turmeric. The final dish will look whitish. We fry fish for mappas.

  • @sheejashaji651
    @sheejashaji651 5 днів тому +1

    റീവ് nu മുടി കെട്ടി അതിനെ girl ആക്കല്ലേ ട്ടോ. Boycut ചെയ്യൂ. Thats good

  • @bindhusuresh2204
    @bindhusuresh2204 6 днів тому

    Chachan

  • @jishajayesh3859
    @jishajayesh3859 6 днів тому

    Back pain. Mariyo. Mone. Baki. Video. Koode kanate. Video kandonde. Msg. Edunna

  • @suluap2569
    @suluap2569 6 днів тому

    ❤❤❤🌹🌹🌹

  • @mathewschacko428
    @mathewschacko428 6 днів тому

    Pathuke marum pain

  • @sheelasam9638
    @sheelasam9638 6 днів тому

    Ousu exercise cheyyu

  • @aniashok3386
    @aniashok3386 6 днів тому +1

    adipoli f

  • @prasanthkg5765
    @prasanthkg5765 6 днів тому

    Hai

  • @sherlyjohn6758
    @sherlyjohn6758 6 днів тому

    Monte naduvedhana oke mariyo

  • @susanrenin8032
    @susanrenin8032 6 днів тому

    Nimisha athu coursenanu c

  • @padmakarthika1956
    @padmakarthika1956 6 днів тому

    Ousuuuu Sukamayo

  • @manudennis5354
    @manudennis5354 6 днів тому

    Njan kandayirunnu fish curry shirtil venathu😢Chachaaaa

  • @leelammaprasad1886
    @leelammaprasad1886 6 днів тому

    Fish vetiyt bhangiyilla

  • @santhoshabrahamgeorge9131
    @santhoshabrahamgeorge9131 5 днів тому

    Black daughter in law vs white mother in law how come

  • @alleees014
    @alleees014 6 днів тому

    ua-cam.com/users/shortsBhVP2XLxtCI?si=Xxa5Hmm0s40dRmQS

  • @sumajohn4993
    @sumajohn4993 6 днів тому

    കരിമീൻ,നെയ്മീൻ ഇത് രണ്ടും ആണ് ഫിഷ്‌മോളി വെക്കാൻ സൂപ്പർ❤

  • @jasminestansilaus3323
    @jasminestansilaus3323 6 днів тому

    Super

  • @abhijith.pdeepajithu4494
    @abhijith.pdeepajithu4494 4 дні тому

  • @SmithaSmith-mw7pk
    @SmithaSmith-mw7pk 6 днів тому

    👌👌👌

  • @shynasanthosh1389
    @shynasanthosh1389 6 днів тому +1

    ❤️❤️❤️❤️

  • @RamaniK-d3i
    @RamaniK-d3i 3 дні тому

    ❤❤❤❤