പൊയിലൂർ ബന്ധുവിന്റെ എക്സ്ക്ലൂസീവ് അഭിമുഖം - Part 2 | Padmarajan | Panur | Malayalam News | Sunitha

Поділитися
Вставка
  • Опубліковано 5 жов 2024
  • പൊയിലൂർ ബന്ധുവിന്റെ എക്സ്ക്ലൂസീവ് അഭിമുഖം | Padmarajan Panur | Interview Malayalam News | Sunitha Devadas
    Padmarajan
    Panur
    BJP
    Interview
    Interview Panur
    Kannur
    Lasitha Palakkal
    Kerala News
    Malayalam News
    sanghi
    sanghi news
    sunitha devadas
    malayalam news
    news live
    politics
    latest malayalam news
    sunitha
    sunitha devadas news
    sunitha devadas facebook
    facebook post sunitha devadas
    sunitha news
    sunitha devadas video
    sunitha devadas sanghi
    Tags:
    #Padmarajan #Panur #Lasitha #SunithaDevadas #Sunitha #Devadas #MalayalamNews #MalayalamLatestNews #KeralaNews

КОМЕНТАРІ • 1,5 тис.

  • @SunithaDevadasYoutube
    @SunithaDevadasYoutube  4 роки тому +263

    Part 1: കുട്ടിയെ പ്രതി പദ്‍മരാജൻ‍ പൊയിലൂരിലെ വീട്ടിൽ കൊണ്ട് പോയിരുന്നു . പ്രതിയെ പിടിച്ചതും പൊയിലൂരിൽ നിന്ന്.
    സംഭവിച്ചതെന്ത്? ബന്ധുവിന്റെ Exclusive അഭിമുഖം : Video : ua-cam.com/video/0fZ-88qY0jA/v-deo.html

    • @mohammedsalmanfaris9987
      @mohammedsalmanfaris9987 4 роки тому +15

      Aa pannike cancer rogam vanne chagatte

    • @ziluzilzila2806
      @ziluzilzila2806 4 роки тому +27

      *ഈ ദുഷ്ട മനസ്സ് ശാഖ നശിപ്പിച്ചാലെ നന്നാകു😬ശാഖയിൽ ഇത് പഠിപ്പിക്കുന്നിടത്തോളം സങ്ക പുത്രങ്ങൾ നന്നാവില്ല*

    • @gdhttxjgkh6052
      @gdhttxjgkh6052 4 роки тому +2

      'ചോദിച്ചത് ആരാണ് എന്ന് വ്യക്തമല്ല. മാമനാണൊ മദ്രസ ഉസ്താദ് ആണോ ചോദിച്ചവൻ്റെ ഭാര്യയെ മക്കളെ .ഒരു മൊല്യാരbo ഉപദ്രവിച്ചിട്ടില്ല

    • @explorehunter
      @explorehunter 4 роки тому

      @@athulu_xvgamer1226
      Why???

    • @minninopolitics7983
      @minninopolitics7983 4 роки тому +9

      Sunitha Devadas Congrats

  • @arshadayoobpt121
    @arshadayoobpt121 4 роки тому +1246

    ഏഷ്യാനെറ്റ്‌ നും സുനിത ദേവദാസിനും ഒരുപാട് നന്ദി ഉണ്ട് ഒരു യതീം കുട്ടിന്റെ കൂടെ നിന്നതിനു

    • @asmediaas
      @asmediaas 4 роки тому +6

      Arshad Ayoob Pt aa kutti yatheem aayirunno😔

    • @shashas1743
      @shashas1743 4 роки тому +1

      Alloh.. Kuttik ummayum vapayum ille?

    • @kesary-pni9869
      @kesary-pni9869 4 роки тому

      Thanks for infermation

    • @AbdulRahman-ns7mk
      @AbdulRahman-ns7mk 4 роки тому +9

      Arshad Ayoob Pt മീഡിയവൺ ചാനൽ ഒക്കെ ആർക്കു വേണ്ടി എന്തിനു വേണ്ടി പ്രവർത്തിക്കുന്നതു... ആർക്കറിയാം

    • @shakeerskr6447
      @shakeerskr6447 4 роки тому

      @@asmediaas yes uppa illa

  • @zoyainsha9497
    @zoyainsha9497 4 роки тому +637

    ഒരു യതീം കുട്ടിയുടെ കൂടെ നിന്നതിന് സുനിത മേടത്തിന്
    കൊടുക്ക് മക്കളെ ബിഗ് സല്യൂട്ട്😘😘😘👏👏👏👏👏👏👏👏

    • @mohammedmusthafa5541
      @mohammedmusthafa5541 4 роки тому +1

      Allenkilum Sunitha mam sathyathinte koode und

    • @MD-dv8jy
      @MD-dv8jy 4 роки тому +9

      ജാതിയും മതവുമല്ല മനസിൽ നന്മയുള്ള ആരും ഈ കുട്ടിയുടെ കൂടല്ലേ നിൽക്കു.

    • @ummerkk7861
      @ummerkk7861 4 роки тому

      kakkiyittachattk poyi thungichatthudad

    • @princetintu4911
      @princetintu4911 4 роки тому +1

      Sunitha mam god bless you

    • @princetintu4911
      @princetintu4911 4 роки тому +2

      Kaakkichatta motham othu kaliyaan polayadimakkale onnineyum verudhe vidarudh

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +1226

    സത്യത്തിനു പിന്നാലെ സഞ്ചരിച്ചു സംഘികളുടെ പേടി സ്വപ്നമായി മാറിയ സുനിതേച്ചിക്ക് ലൈക്ക് മാത്രമല്ല നിറഞ്ഞ കൈയടിയും 👏👏👏👏

    • @muhammedsafvan8340
      @muhammedsafvan8340 4 роки тому +5

      Gokul nee athavanad aano place bro..

    • @Malayalam_news_Express
      @Malayalam_news_Express 4 роки тому +6

      Kannur dear

    • @fathimapathu207
      @fathimapathu207 4 роки тому +4

      പോലിസ് ഉണ്ടാവും അവന്റെ കൂടെ atha പോലിസ് അങ്ങനെ oke chodikunne

    • @shanishani9181
      @shanishani9181 4 роки тому +1

      👍

    • @shiyaspareed2663
      @shiyaspareed2663 4 роки тому +8

      ഈ പലതന്തക്കുണ്ടായ സങ്കി പട്ടിയെയും അന്യോഷിച്ച തന്ത അരനാറിയാൻ പാടില്ലാത്തവനേയും പൊതു ജനത്തിന് വിട്ട് കൊടുക്കണം.. പീഡനം ന്താണെന് പഠിപ്പിച്ചു കൊടുക്കാൻ.. അതിനു വെല്ലോ നിയമ സാധുത യും ഉണ്ടോ

  • @rashitravel4339
    @rashitravel4339 4 роки тому +660

    ഒന് പുറത്തു ഇറങ്ങിയാൽ ഓന്റെ സാധനം വെട്ടണം എന്ന് ഉള്ളവർ ലൈക്‌ adik

    • @muhammadnizamudheenm.a2093
      @muhammadnizamudheenm.a2093 4 роки тому +5

      സാധനം മാത്രമല്ല മൊത്തം വെട്ടിക്കോ ബാക്കിവെക്കുന്നത് എന്തിനാ

    • @Hert355
      @Hert355 4 роки тому +6

      നിയമം അതിൻ്റെ വഴിക്കല്ലങ്കിൽ കയ്യിലെടുക്കേണ്ടി വരും

    • @husainabdulla8390
      @husainabdulla8390 4 роки тому +1

      Athine kurich chinthichondirikkayaanu...

    • @faisalomar2102
      @faisalomar2102 4 роки тому +2

      Yes

    • @salihm7259
      @salihm7259 4 роки тому

      Cr7 Cr7 arinju pattikkittu kodukkanam😡

  • @preethyksukumar8570
    @preethyksukumar8570 4 роки тому +494

    എത്രയോ വിഷമം മനസ്സിൽ അടക്കിപ്പിടിച്ചു കൊണ്ട് ആണ് അദ്ദേഹം ഇത് പറയുന്നത്.. വളരെ അധികം വിഷമം തോന്നുന്നു...
    ആ കുഞ്ഞു മോൾക് നീതി കിട്ടണം...

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 роки тому +5

      മരണവീട്ടിലേക്കാള്‍ കഷ്ടമാണ് അവരുടെ അവസ്ഥ.ഗുരു കൊറോണക്കാലത്തു....പോലീസിന്‍െ ക്യൂരമായ ചോദൃം ചെയ്യല്‍, ക്ളാസ് മാഷിന്‍െ തെളിവ് നശിപ്പിക്കാന്‍ ഹാജര്‍ നല്‍കല്‍.......

    • @alliswell.keepsmiling8679
      @alliswell.keepsmiling8679 4 роки тому +1

      Neethi kittilla sahodhary.. inimyum ithpole pappanmaar undavum. Avar samrakshikkapedukayum cheyyum.

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 роки тому +12

      മരണം നടന്ന വീട്ടിലും കഷ്ടം .1കൊറോണക്കാലത്തും ഗുരുവിന്‍െ ക്രൂരപീഡനം..2.പോലീസിന്‍െ ക്രൂരമായ ചോദൃം ചെയ്യല്‍
      ,3ക്ളാസ് മാഷിന്‍െ തെളിവു നശിപ്പിക്കാന്‍ ഹാജര്‍ നല്‍കല്.
      പിതാവില്ലാത്ത 9 കാരി.
      കണ്ണും കണ്ണീരുമില്ലാത്ത സഘിച്ചികള്‍.....

    • @preethyksukumar8570
      @preethyksukumar8570 4 роки тому +12

      @@@alliswell.keepsmiling8679
      ഇത് പോരാ സുഹൃത്തേ,
      നിർഭയക്ക് കിട്ടിയ പോലെ ഉള്ള നീതി..
      കുഞ്ഞു മക്കളുടെ ദേഹത്ത് കൈ വെക്കാൻ പിന്നെ ഒരുത്തനും മുതിരരുത് അത്തരത്തിലുള്ള നീതി....

    • @alliswell.keepsmiling8679
      @alliswell.keepsmiling8679 4 роки тому +3

      @@preethyksukumar8570 virത്തികെട്ട നെറികെട്ട oru പ്രസ്ഥാനം ivanoppamund. പിന്നെങ്ങനെ അവൻ sikshikkapedum.

  • @latheefedava2116
    @latheefedava2116 4 роки тому +11

    നന്ദി സുനിത ദേവദാസ്. നിങ്ങളെ പോലുള്ളവരാണ് നമ്മുടെ നാടിന് ആവശ്യം സത്യസന്ധത വിളിച്ചു പറയുക,,, ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ

  • @anzimk1620
    @anzimk1620 4 роки тому +722

    മഞ്ചേരിയിലെ കൃഷ്ണപ്രിയുടെ അച്ഛൻ ചെയ്തപോലെ കോന്നു തളളണം.... ആ ഡിവൈ എസ് പിയെ വെറുതെ വിടരുത്...

    • @haneefahaneefa1663
      @haneefahaneefa1663 4 роки тому +46

      കൃഷ്ണപ്രിയയുടെ അച്ചൻ എന്നും ഒർക്കപ്പെട്ടുന്ന സഹോദരൻ

    • @basheerajmal9586
      @basheerajmal9586 4 роки тому +50

      ആ പോലീസ് കാരനെയാണ് ശിക്ഷിക്കേണ്ടത് പപ്പനെയല്ല.പാപ്പനെ രണ്ടാമത്. നമ്മുടെ ശമ്പളം പറ്റി ഈ നാറികൾ തിന്നുന്നത് മലമാണ്.മലം.

    • @pauloli4341
      @pauloli4341 4 роки тому +20

      അവൻറെ കയ്യിലൊരു കാവിച്ചരടു കെട്ടിയിട്ടുണ്ട്...

    • @തേൻഇശൽ
      @തേൻഇശൽ 4 роки тому +3

      Vaa kolla

    • @AbdulHameed-fh8tk
      @AbdulHameed-fh8tk 4 роки тому +18

      കൃഷ്ണപ്രിയയുടെ അച്ചനാണ് ശരി

  • @hassann.m1702
    @hassann.m1702 4 роки тому +77

    ഒരു കുട്ടി പാമ്പ്‌ കടിച്ച്‌ മരിച്ചപ്പോൾ അദ്ധ്യാപകനെതിരെ കേരളം മുഴുവൻ പ്രതിഷേധിച്ചവർ ഇക്കര്യത്തിൽ ഒരു മിണ്ടാട്ടവുമില്ല..

  • @shihab1.0
    @shihab1.0 4 роки тому +496

    ഒരുപാട് പാവങ്ങൾ കൊറോണ വന്നു മരിക്കുന്ന കാലത്തു ഇവനെ വിചാരണ ചെയ്ത് സമയം കളയണ്ട...കൊന്നു കളഞ്ഞേക്

    • @rejiidicula9079
      @rejiidicula9079 4 роки тому +4

      Yes correct

    • @keralabuildmart9420
      @keralabuildmart9420 4 роки тому +4

      Support

    • @Akhilpoomala
      @Akhilpoomala 4 роки тому +1

      Veruthea konna pora abhimanavum sal perum killathakittu mathi.. enittu kirachu kalam jayilil kidannu chavathea chathu kittabhodam kondu pathi marichu. Enittu payyea kollam 😍. Nthu thannea ayalum Sathyam jayikatea

    • @MLP__PTM
      @MLP__PTM 4 роки тому +4

      എത്രയും പെട്ടന്ന് തന്നെ അവനെ കൊന്ന് തള്ളണം.....

    • @asmediaas
      @asmediaas 4 роки тому +4

      Kollanam

  • @AKGAMING-nq3pp
    @AKGAMING-nq3pp 4 роки тому +6

    സഹോദരി സുനിതയ്ക്ക് നന്ദി. ആ കുഞ്ഞു മോൾക്ക് നീതി ലഭിക്കണം. ഞങ്ങൾ എല്ലാവരും കൂടെയുണ്ട്. അദ്ദേഹo സംസാരിക്കുന്നത് തന്നെ വളരെ വിഷമത്തോടെ യാണ്.

  • @navas7573
    @navas7573 4 роки тому +573

    ഇന്ത്യയിൽ രാഷ്ട്രപതി ഒപ്പു വച്ച ഒരു നിയമമുണ്ട് പ്രായപൂർത്തി ആകാത്ത കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ പ്രതി ബിജെപികാരനാണ് നമുക്ക് കാത്തിരുന്ന് കാണാം

    • @FLTP-hf3sx
      @FLTP-hf3sx 4 роки тому +17

      അതെ അതു നടപ്പാക്കണം 👍

    • @mapilapattukal4430
      @mapilapattukal4430 4 роки тому +9

      കുന്തം. ഇയാൾക്ക് ഒരു ചുക്കും സംഭവിക്കില്ല ഇരട്ടചങ്കൻ ആണ് കേരളം ഭരിക്കുന്നത്

    • @godisgreatgodisgreat98
      @godisgreatgodisgreat98 4 роки тому +12

      ബലാത്സംഗികൾക്കു ഇതൊന്നും ബാധകമല്ല...
      കശ്മീരിൽ ഒരു പിഞ്ചു കുഞ്ഞിനെ അമ്പലത്തിൽ ഇട്ട് പിച്ചി ചീന്തിയ ടീംസാ...

    • @asmediaas
      @asmediaas 4 роки тому +2

      pokkiri pokkiri ath avade ith sthalm maaripoyi avanu..

    • @habeebrahman7026
      @habeebrahman7026 4 роки тому +4

      Navasvadasseri Navas നിയമം ഉണ്ടാക്കിയത് ബിജെപി പീഢനം നടത്തുന്നതും ബിജെപി

  • @showkathali1180
    @showkathali1180 4 роки тому +122

    ഇരട്ട ചങ്കൻ പറഞ്ഞത് പോലീസ് അലംബാവം കാട്ടിയില്ല എന്നാണല്ലോ .പാവങ്ങളുടെ കാര്യത്തിൽ എന്ത് ഇരട്ട ചങ്ക്....
    ഈ പാവം പിഞ്ചു കുട്ടിയെ സഹായിക്കാൻ കഴിഞ്ഞില്ലെൽ എത്ര ചങ്ക് ഉണ്ടായിട്ടും കാര്യമില്ല
    എല്ലാം കാണുന്ന ഒരാളുണ്ട്
    ഒരു നാൾ, ഒരുനാൾ .. ഓർക്കുക... പീഡിതരുടെ പ്രാർത്ഥന കേൾക്കുക തന്നെ ചെയ്യും... wait ..... and see

  • @blessonblogger3139
    @blessonblogger3139 4 роки тому +283

    ആദ്യം തന്നെ ഇങ്ങനെ ഒരു അഭിമുഖത്തിന് വരാൻ മനസ്സ് കാണിച്ച ആ ഇക്കയ്ക്കു ഒരു ബിഗ്‌ സല്യൂട്ട് പിന്നെ സുനിത ചേച്ചിക്കും സത്യം തെളിയട്ടെ

  • @moorthyc8807
    @moorthyc8807 4 роки тому +59

    പോലീസ് നീതി പാലിക്കണം ജനം സംഘടിക്കണം ആ കുഞ്ഞിന് നീതി നടപ്പിലാക്കി കൊടുക്കണം

  • @mansooralicm8921
    @mansooralicm8921 4 роки тому +145

    ഇക്കാ തളരരുത് ഞങ്ങളെ പോലുള്ള ആയിരങ്ങളുണ്ട് ആ പൊന്നു മോൾ ഞങ്ങളുടെ കൊച്ചു പെങ്ങളാണ്.......

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 роки тому +4

      ഞങ്ങള്‍ അമ്മമാര്‍ കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നു

  • @jisarig8640
    @jisarig8640 4 роки тому +5

    പാവങ്ങള്‍ക്ക് നീതി കിട്ടാന്‍ നമ്മുടെ നാട്ടില്‍ ഇത്തിരി ബുദ്ധിമുട്ടാണ് ....
    എല്ലാ തെമ്മടിത്തരത്തിനും കൂട്ട്നില്‍ക്കുന്ന ചില ഏമാന്‍ന്മാരും..

  • @lioalgirl3298
    @lioalgirl3298 4 роки тому +463

    *ഇയാളെ അറസ്റ്റ് ചെയ്യാൻ ഏത്* *വിധേനയും കഴിവിന്റെ പരമാവധി ശ്രമിച്ച ഏഷ്യനെറ്റ് ന്യൂസിന്റേ നൗഫൽ ഇക്കാക്ക് ഇരിക്കട്ടെ...ഒരായിരം നന്ദി 🙏🙏🙏🙏🙏🙏*

  • @smartmedia8213
    @smartmedia8213 4 роки тому +2

    കേരളജനത ഒരുമിച്ചു നിങ്ങളോടൊപ്പമുണ്ട് ധൈരൃയമായി മുന്നോട്ടു പോവുക
    സുനിതക്കു അഭിനന്ദനങ്ങൾ

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 4 роки тому +136

    സുനിത മാഡം നിങ്ങളെ പോലത്തെ വനിതകൾ മാത്രമാൺ ഇനി സാധാരക്കാരു ടെ പ്രതീക്ഷ: ദൈവകൃപ സധാ സമയവും ഉണ്ടാവട്ടെ

  • @haseenamp2290
    @haseenamp2290 4 роки тому +43

    ആ DYSP യെ അറസ്റ്റ് ചെയ്തു ജൈലിലടക്കണം. കേരളത്തിനാപമാനമാണ്.

  • @imthyasimthyas9536
    @imthyasimthyas9536 4 роки тому +320

    കൂട്ടികൊടുത്ത് തോളിലെ നക്ഷത്രങ്ങളുടെ എണ്ണം കൂട്ടുന്ന കാക്കിയിട്ട പിമ്പ്

    • @mfaris777
      @mfaris777 4 роки тому +5

      Police daa......

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 4 роки тому +3

      അതെ സന്ഘി പോലീസ് ഡാാ

    • @MLP__PTM
      @MLP__PTM 4 роки тому +1

      മുണ്ടൂര്‍ മാടന്‍..വളരേ കറക്റ്റ് സഹോ....

    • @9048706321
      @9048706321 4 роки тому +2

      Aarkkokke ariyaaam ee dysp senkumarin padikkan ulla paripadiyaann

    • @nkrhere862
      @nkrhere862 4 роки тому +1

      മുണ്ടൂർ മാടൻ exactly

  • @shamsudinvellaeikattil6540
    @shamsudinvellaeikattil6540 4 роки тому +2

    ഈ കുഞ്ഞിന് നീതി ലഭിക്കുന്നതിന് വേണ്ടി നിങ്ങൾ നടത്തുന്ന ഈ പോരാട്ടത്തിൽ കൈ കോർക്കാൻ പതിനായിരങ്ങൾ കൂടെയുണ്ട്.. വലിയ ഒരു നന്മയാണ് നിങ്ങളെപോലുള്ളവർ ചെയ്യുന്നത്.. സമ്മതിക്കാതെ വയ്യ സഹോദരി. 🙏

  • @MLP__PTM
    @MLP__PTM 4 роки тому +53

    പെങ്ങളേ.സുനിതേ...നിങ്ങള്‍ തന്‍റേടത്തോടെ പറഞ്ഞ ഓരോ വാക്കിനും ഒരായിരം അഭിനന്ദനങ്ങള്‍....

  • @shukkurchalil9191
    @shukkurchalil9191 4 роки тому +3

    സുനിത ദേവദാസ് എന്ന മാദ്ധ്യമപ്രവർത്തകയുടെ നന്മ മനസാണ് നമ്മൾ ഇവിടെ കാണുന്നത്.നീതിക്കൊപ്പം നിൽക്കുക, അതോടൊപ്പം സമൂഹത്തിലെ തിന്മകളെ തുറന്ന് കാട്ടി അനീതിക്കെതിരെ പോരാടുക എന്ന നിങ്ങളുടെ നിലപാട് തികച്ചും അഭിനന്ദനാർഹമാണ്.

  • @explorehunter
    @explorehunter 4 роки тому +46

    ഇൗ വാർത്ത ഇത്ര ഡീറ്റൈൽ ആയി വിവരങ്ങൾ ശേഖരിച്ചു അവതരിപ്പിച്ചു സത്യങ്ങൾ പുറത്തു കൊണ്ടു വന്നതിൽ വളരെ നന്ദിയുണ്ട് 🌹.
    ഹൊ, എന്ത് ഭീഗരൻമാരാണ് ഇൗ ബലാൽസംഘം. സംഖികളുടെ സ്ത്രീകളും ഇതിനു കൂട്ടു നിൽക്കുകയാണെങ്കിൽ എത്രമാത്രം വിഷലിപ്തം ആയിരിക്കും അവരുടെ ഹൃദയങ്ങൾ!
    ഇങ്ങനെയുള്ള അപകടകാരികളായ പോലീസുകാർ സർവീസിൽ സജീവമായി നിലനിൽക്കുന്നത് തന്നെ കേരള ആഭ്യന്തര വകുപ്പിൻറെ ഏറ്റവും വലിയ പരാജയമാണ് കാണിച്ചു തരുന്നത്.

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 4 роки тому +5

    പ്രിയപ്പെട്ട സുനിത ദേവദാസ്... താങ്കളുടെ നിരന്തര പ്രവർത്തനം കാരണം കുട്ടിക്ക് നീതി ലഭിക്കണം... അതിന് താങ്കൾക്കൊപ്പം ഞങ്ങളുമുണ്ട് വിടരുത് ഒരു കാരണവശാലും

  • @vinuyuva8235
    @vinuyuva8235 4 роки тому +171

    ഈ കേസ് അട്ടിമറിക്കാന്‍ കുറെ ഇടപെടലുകള്‍ നടക്കുന്നുണ്ട് ഒരു കാരണവശാലും പ്രതിയെ രക്ഷപെടാന്‍ അനുവദിക്കരുത്

  • @zakiromerzakirhussain4530
    @zakiromerzakirhussain4530 4 роки тому +2

    നന്മയുള്ള പ്രവർത്തനം
    Great സുനിത ♥️♥️♥️❤️

  • @jojyjosephscaria9961
    @jojyjosephscaria9961 4 роки тому +128

    ആവശ്യമില്ലാത്തത് അതിനെല്ലാം തുണിപൊക്കി ചാടുന്ന മനുഷ്യാവകാശകമ്മീഷനും ബാലാവകാശകമ്മീഷൻ ഒക്കെ എവിടെ

    • @nkrhere862
      @nkrhere862 4 роки тому +1

      Jojyjoseph scaria yes you are correct

    • @SalinBabu9181
      @SalinBabu9181 4 роки тому

      അതിനു ഇര വേറെ ജാതിയല്ലേ തിരിച്ചു ആണേൽ അവര് വരുമായിരുന്നു

    • @quranlearning9929
      @quranlearning9929 4 роки тому

      Manushyavakasha commission

  • @hlwoman3429
    @hlwoman3429 4 роки тому +22

    ഏഷ്യാനെറ്റ്‌ നും ഫൈസൽ ബിൻയൂസഫിനും അഭിനന്ദനങ്ങൾ

  • @ansarrasheed4695
    @ansarrasheed4695 4 роки тому +217

    യതീമിനെ യാണ് പീഡിപ്പിച്ച ത് കാത്തിരിക്കുക ഇവനും ഇവന്റെ കുടുംബവും അനുഭവിക്കും ഇന്ഷാ അല്ലാഹ്

    • @SsS-oj9wz
      @SsS-oj9wz 4 роки тому +5

      Very correct.... Allahu nokkikkolum.. Inshah Allah..

    • @kavyap1337
      @kavyap1337 4 роки тому +2

      പിതാവ് ഇല്ല

    • @noushadrasha6326
      @noushadrasha6326 4 роки тому

      അനുഭവിക്കും തീർച്ച

    • @mubashir7555
      @mubashir7555 4 роки тому

      Ameeen

  • @abdulnizar6079
    @abdulnizar6079 4 роки тому +17

    സുനിതയേ എന്ത്കൊണ്ട് ഇഷ്ഠപ്പെടുന്നു വിശമിക്കുന്നവരുടേ കൂടേ നിൽക്കുന്നത് കൊണ്ടാണ്

  • @ziyadyt-to2ez
    @ziyadyt-to2ez 4 роки тому +295

    കൂട്ടുനിന്ന പോലീസിനെയും പ്രതിചേർത്ത്കുറ്റപത്രം തയ്യാറാക്കണം മാമൻമാർ വീട്ടിൽ വന്നാൽ മക്കളെകൂട്ടികൊടുക്കലായിരിക്കും പറഞ്ഞവന്റെ പാരമ്പര്യം

    • @ptspts800
      @ptspts800 4 роки тому +1

      Ithinu koottuninna policineyum prthicherthu kuttpatram thyyrakanam

  • @narayanana5548
    @narayanana5548 4 роки тому +17

    Dysp യുടെ കൈയിലെ ചരട് കണ്ടാൽ അറിയാം ആളു സംഗിയാണെന്ന്. അയാളിൽ നിന്ന് ഒരിക്കലും നീതി കിട്ടും എന്ന് തോന്നുന്നില്ല.

  • @AnsarAnsar-gk9hm
    @AnsarAnsar-gk9hm 4 роки тому +112

    നമ്മൾ ഇതുകേൾക്കുമ്പോൾ ആ കുടുംബത്തിന്റെ മാനസിക അവസ്ഥ നമ്മൾ മനസിലാക്കണം ഇതിൽ രാഷ്ട്രീയമല്ല ഏദ് രാഷ്ട്രീയ ക്കാരനായാലും ഇങ്ങന യുള്ളവനെ വിടരുത്

  • @hashim234
    @hashim234 4 роки тому +5

    ഭയപ്പെടരുത്. നീതി വേണ്ടി പോരാടാം നമുക്ക് ഒന്നിച്ചു.. കേരളത്തിലെ നല്ലവരായ എല്ലാവരും കൂടെയുണ്ട്

  • @mufallalmangattayil8044
    @mufallalmangattayil8044 4 роки тому +177

    മാസ്ക് ധരിച്ച് മുഖം മറക്കാൻ പ്രതിയോട് പോലീസ് നിർദേശിക്കുന്നു.. നാട്ടുകാർ ഇടപെടുക... ജന പ്രക്ഷോഭം വേണ്ടിവരും @ 1:50

    • @cyrilthomasthomas6714
      @cyrilthomasthomas6714 4 роки тому +3

      തീർച്ച

    • @afsalwayanad7944
      @afsalwayanad7944 4 роки тому +3

      ആരും വിട്ടു കൊടുക്കരുത് എല്ലാ സ്ഥലത്തും പ്രദിഷേദിക്കുക

    • @mapilapattukal4430
      @mapilapattukal4430 4 роки тому

      നിങ്ങൾ എത്ര പ്രക്ഷോഭം നടത്തീട്ടും ആഭ്യന്തര വകുപ്പ് മന്ത്രിയെ വെറുപ്പിക്കാനാകില്ല കണ്ണൂരിൽ സഖാവ് പിണറായി തന്നെ വീണ്ടും അധികാരത്തിൽ വരും

    • @shajik.p4758
      @shajik.p4758 4 роки тому +1

      അതെ പോലിസ് സ്റ്റേഷൻ മാർച്ച്‌ നടത്തി അവനെ തടഞ്ഞു വച്ചാൽ മതി

    • @noushuskitchen7941
      @noushuskitchen7941 4 роки тому +1

      Sp kkethire prathikarikkuka..

  • @tpmhassan5415
    @tpmhassan5415 4 роки тому +3

    കേൾക്കും ബോൾ വല്ലാത്ത മനോവേദന അനുഭവപെടുന്നു

  • @mycute_666
    @mycute_666 4 роки тому +47

    ഈ വീഡിയോ ഒരു ഇൻറർവ്യൂവായി കാണരുത്.ഇത് സമൂഹത്തിനാകെ പഠിക്കാനുള്ള പാഠങ്ങളുണ്ട്.ഇൻറർവ്യൂ നടത്തിയ സുനിതക്ക് അഭിനന്ദനങ്ങൾ .

  • @shafeekshakv7134
    @shafeekshakv7134 4 роки тому +7

    പടച്ചവനെ ഈ യതീം കുട്ടിയെ ഉബദ്രവിചവാനെയും അതിനു കൂട്ട് നിന്നവരെയും നീ ശിക്ഷിക്കണേ റബ്ബനാ ആമീൻ

  • @ഹാദിയഫിദസനേഹംമാത്രം

    കുറ്റവാളിയെ നിയമത്തിന് വിട്ട് കൊടുത്തിട്ട് എന്ത് കാര്യം ഇപ്പൊ ജയിലിൽ പോവുന്നത് സുഖ ചികിൽസക്ക് പോവുന്ന പോലെയല്ലെ നമ്മുടെ നിയമം മാറണം

    • @haneefav7378
      @haneefav7378 4 роки тому +1

      അവൻ ജയിലിൽ സുരക്ഷിതനായി. പോലീസ് സുരക്ഷിതനാക്കി. അല്ലേൽ ജനങ്ങൾ തല്ലി കൊന്നേനെ, അതല്ലെ ശരി,

    • @benadictspenser9675
      @benadictspenser9675 4 роки тому

      നിയമപാലകരും കൂടി മാറണം .

    • @hussainchupri5223
      @hussainchupri5223 4 роки тому +1

      ഇതുപോലെ ചെയ്യുന്നവന്റെ...... വെട്ടിക്കളയണം ഒന്നു ചെയ്താൽ മറ്റുള്ളവർ മടിക്കും

    • @benadictspenser9675
      @benadictspenser9675 4 роки тому

      @@hussainchupri5223 സർക്കാരിന്റെ നിയമാണുസരന പ്രവൃത്തികൾക്ക് വീണ്ടും വീണ്ടും ആവശ്യം ഉള്ളതാണ് . വെട്ടികളയാനാകില്ല .പോലീസ് സംരക്ഷണം ഉറപ്പ് വരുത്തിയിട്ടുണ്ടാകും .

  • @sabithbdk00
    @sabithbdk00 4 роки тому +32

    DYSP വേണുഗോപാൽ നായയെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്യുക.

    • @muhammedsuhaib762
      @muhammedsuhaib762 4 роки тому

      Venugopal oru chettaya...ente anubavama oru visa case n vendi ayalude aduth poydha.ayl nokillan mugth noki paranna chettaya

  • @sanchari734
    @sanchari734 4 роки тому +103

    സുനിത സിസ്, നിങ്ങൾക്ക് പ്രതീക്ഷയുണ്ടോ ഈ കുട്ടിക്ക് നീതി ലഭിക്കും എന്നു ? കരുത്താര്ജിച്ച വിനാശ ശക്തികൾ ഉന്നത സ്ഥാനത്തിരിക്കുമ്പോൾ 🤔🤔🤔

  • @ramirom9826
    @ramirom9826 4 роки тому +8

    മുതിർന്ന ഉദ്യോഗസ്ഥർ പ്രതികൾക്ക് അനുകൂലമായി സാഹചര്യമൊരുക്കുന്നത് വളരെ ദുഃഖകരമാണ്

  • @Trueview1122
    @Trueview1122 4 роки тому +73

    കേരള നീതിപീഠം ജനങ്ങളുടെ വിശ്വാസം കാത്തു സൂക്ഷിക്കുക. പ്രതികൾക്ക് കൂട്ട് നിൽക്കുന്ന പോലീസ്കാരെ Suspend ചെയ്യുക. പ്രിതിയെ തൂക്കിലേറ്റുക.

    • @kavyap1337
      @kavyap1337 4 роки тому +2

      എന്താണ് ബ്രോ പറയുന്നത്... സസ്പെൻഡ് എല്ലാ. Dissmiss aaanu കൊടുക്കേണ്ടത്

  • @muhammedshajichungath7217
    @muhammedshajichungath7217 4 роки тому +2

    ഈ പെൺകുട്ടിയുടെ നീധിക്കു വേണ്ടി എന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാകാം

  • @noornoor851
    @noornoor851 4 роки тому +55

    സുനിത മാഡം 👌വാർത്തകൾ സുതാര്യമായി.

  • @abujamali9145
    @abujamali9145 4 роки тому +3

    *സുനിത ദേവദാസ് എന്ന ഈ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ*

  • @riazmk6915
    @riazmk6915 4 роки тому +28

    സുനിത.. സുനിതയെപ്പോലെ സത്യത്തിനൊപ്പം നിൽക്കുന്ന പത്രപ്രവർത്തകർ ഒരു ന്യൂനപക്ഷമെങ്കിലും ഉണ്ടെന്നത് പാവങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഏറെ
    പ്രതീക്ഷ നൽകുന്നു.

  • @ibrahimibrqhi7254
    @ibrahimibrqhi7254 4 роки тому +2

    സുനിത ചേച്ചി ജാതിയും. മതവും
    രാഷ്ട്രീയ വും നോക്കാതെ ഉള്ള നിങ്ങളുടെ പ്രവർത്തനം നമ്മുടെ നാടിന്റെ ആവശ്യം ആണ്.. ജയ്.. ഹിന്ദ്

  • @devarajanss678
    @devarajanss678 4 роки тому +51

    ''അന്വേഷണത്തിലും അതിനു ശേഷം നടന്ന കൗൺസിലിംഗ് ചെയ്ത വ്യക്തിയുൾപ്പെടെ അന്വേഷണത്തിനു വിധേയമാകണം അങ്ങിനെ തന്നെ നടക്കും

  • @fadhilz963
    @fadhilz963 4 роки тому +4

    ❤️❤️❤️ സുനിത ദേവദാസ് ❤️❤️❤️

  • @jojyjosephscaria9961
    @jojyjosephscaria9961 4 роки тому +67

    ആ പ്രതിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉടനെ വരും മനുഷ്യാവകാശകമ്മീഷൻ

    • @benadictspenser9675
      @benadictspenser9675 4 роки тому +1

      കുറ്റവാളികൾക്ക് സർക്കാരും നിയമപാലകരും നൽകുന്ന സംരക്ഷണം പോലും നിലവിൽ സാധാരണ ജനങ്ങൾ ക്ക് (നിരപരാധികൾ ക്ക് ) ലഭിക്കുന്നില്ല .

  • @vijayanp.t8878
    @vijayanp.t8878 4 роки тому +9

    മാനവികതയിൽ വിശ്വസിക്കുന്ന എല്ലാവരുടെയും സഹായം ഉണ്ടാവും.

    • @abdullhamamun8797
      @abdullhamamun8797 4 роки тому

      nayeeda.samanam.murechitt..ammauda.vayalloott.ettkotukkanparau.allagilo.ammauuyuda..puuuuuttel

  • @bavamt9986
    @bavamt9986 4 роки тому +41

    അടിച്ചമർത്തപ്പെട്ട നിരാലംബരായ. പാവം മനുഷ്യരുടെ ശബ്ദമായി നിങ്ങൾ എന്നും ഇതുപോലെ ഉണ്ടാവണം....😍😍😍

    • @harisali8402
      @harisali8402 4 роки тому +2

      സുനിതാ, മെൊലാരാണ് പീഡിപ്പിതെങ്കിൽ ഇവനെന്തിനാ ഒളിവിൽ പോയത് ?

  • @shinuajohn1628
    @shinuajohn1628 4 роки тому +11

    ഒരമ്മയുടെ വേദന ഓർത്താൽ ഈ പോലീസ്.... പുച്ഛം തോന്നുന്നു...

  • @Joseash
    @Joseash 4 роки тому +56

    ആ ചോതിച്ചവന്റെ നാവിനു വരട്ടെ കാൻസർ.

  • @jasirkalady7350
    @jasirkalady7350 4 роки тому +2

    കേരളത്തിലെ പോലീസ് മന്ത്രി ഇപ്പൊ ആരോഗ്യ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്, അവിടെ ആണല്ലോ ഇപ്പൊ കയ്യടി കൂടുതൽ,ഇപ്പോൾ എന്ത് നടന്നാലും നമ്മൾ കയ്യടിച്ചു സർക്കാറിനെ പ്രശംസിക്കണമെത്ര,ഇല്ലെങ്കിൽ വൈകൃതമനസ് ആവും

  • @sinantony
    @sinantony 4 роки тому +126

    വനിതാ കമ്മീഷൻ എന്തുകൊണ്ട് ഇയാൾ(നായ )ക്കെതിരെ കേസ് എടുക്കുന്നില്ല?

    • @recallsit
      @recallsit 4 роки тому +2

      കസേര

    • @reaction.7640
      @reaction.7640 4 роки тому +7

      വളി താ കമ്മീഷന്‍.........

    • @nudinnudin2
      @nudinnudin2 4 роки тому +2

      Very good

    • @muhammedsafvan8340
      @muhammedsafvan8340 4 роки тому +3

      it is a good question 👍

    • @shajik.p4758
      @shajik.p4758 4 роки тому +3

      സെൻകുമാറിന്റെ പ്രതികരണം കേട്ടില്ലേ പോസ്കോ ജിഹാദ് എന്ന് അതിന് കുറെ തള്ളയെ പണ്ണുന്ന നായകൾ അനുക്കൂലിച്ചും കമെന്റ് ഇടുന്നു

  • @_na_jiya_5240
    @_na_jiya_5240 4 роки тому +3

    കുട്ടിക്കും കുടുമ്പത്തിനും പൂർണ പിന്തുണ..... സുനിതക്കും സല്യൂട്ട്......

  • @AliN-ge9ex
    @AliN-ge9ex 4 роки тому +32

    Child line team നെ പിരിച്ച് വിടാതതെന്ത്
    ഇത്തരം പോലീസിനെ പിരിച്ച് വിടാനും ഗവർമെൻ്റുമൊന്നുമില്ലേ ഇവിടെ

  • @mujeebmujee5983
    @mujeebmujee5983 4 роки тому +2

    ഒരു യത്തീമായ കുട്ടിയെ ഇതുവരെ സഹായിച്ചവർക്കും ഇപ്പോൾ സഹായിക്കുന്നവർക്കും ഇനി സഹായിക്കാനിരിക്കുന്നവർക്കും... ,,
    ഒരു പാട് നന്ദി അറിയിക്കുന്നു...
    തീർച്ചയായും നാളെ ഇതിന് പ്രതിഫലം കിട്ടിയിരിക്കും തീർച്ച... ഇൻഷാ അള്ളാ...

    • @chackopa6243
      @chackopa6243 4 роки тому

      വള വള എന്നു സംസാരിക്കുന്ന പോലീസിനെ നിങ്ങൾ സംശയിക്കുന്നു. ആഭ്യന്തര വകുപ്പിൽ തലപ്പത്താണ് പിടി. അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതു മനസ്സിലായില്ല എന്നുണ്ടോ?

    • @mujeebmujee5983
      @mujeebmujee5983 4 роки тому

      @@chackopa6243
      ആഭ്യന്തരത്തിൽ തലപ്പായത് കൊണ്ടാവും.... പ്രതിയെ പിടിക്കാൻ ഒരു മാസവും പിന്നെ ഒരു പാട് തവണകളായിട്ടുള്ള ഈ തെളിവെടുപ്പും.... ഉവ്വ്,,,,ഉവ്വ്,,,,, ഉവ്വ്

  • @ramshadramshu5780
    @ramshadramshu5780 4 роки тому +70

    പോലീസ്കാർക്ക് (ഒരു വിഭാഗം )ഇയാൾ (പപ്പൻ) പ്രിപ്പെട്ട പപ്പൻ ആണ്

    • @salihanswallpaper598
      @salihanswallpaper598 4 роки тому

      പിള്ളേരെ അണ്ടികയറ്റുന്ന പപ്പന്‍

    • @Cristianoworld10.7
      @Cristianoworld10.7 4 роки тому

      Andi pappan

    • @hrrashi1803
      @hrrashi1803 4 роки тому

      വീട്ടിൽ.. ആവശ്യം വരുന്നുണ്ടാകും

  • @basithbasith.k.k5257
    @basithbasith.k.k5257 4 роки тому +7

    ഫൈസൽ ബിൻ യൂസഫ്‌ 👍👍

  • @abcalicut4326
    @abcalicut4326 4 роки тому +45

    ആ CI ആളു കൊള്ളാമല്ലോ?? എവിടെയും സംഘം ഉണ്ടെന്ന് പറയുന്നത് വെറുതേ അല്ല.

    • @saadamalayali7914
      @saadamalayali7914 4 роки тому +1

      Ab calicat
      അന്നുവെഷണ ചുമതലയില്ലാത്ത സ്ഥലം മാറി പോയ പോലീസ് മേധാവി എന്തിനു കൗൺസിലിംഗ് ഹോസ്പിറ്റലിൽ പോയി
      ആരാണ് ചോദിച്ചത്== മുസ്‌ലിയാർ ആണോ മാമൻ ആണോയെന്ന് സങ്കി തെറ്റ് ചെയ്‌താൽ മാമ്മൻ
      തുടക്കം മുതൽ കേസ് വഴി തിരിച്ചു വിടാൻ കൊണ്ടു് പിടിച്ച ശ്രമം നടക്കുന്നു എന്നല്ലേ ഇതിൽ നിന്ന് മനസ്സിലാകുന്നത്

  • @rolexrolex5942
    @rolexrolex5942 4 роки тому +8

    ധൈര്യ മായി കേസിന് പോവുക... വിജയിക്കട്ടെ

  • @FLTP-hf3sx
    @FLTP-hf3sx 4 роки тому +18

    വളരെ ബഹുമാനം തോന്നുന്നു സഹോദരി 👍

  • @harishkabu4509
    @harishkabu4509 4 роки тому +3

    Noufal Bai and Sunitha madam Big Salute 💪

  • @sha-pr7bv
    @sha-pr7bv 4 роки тому +27

    യഥാർത്ഥ കുറ്റവാളി ശിക്ഷിക്കപ്പടണം.നല്ല ശിക്ഷകൊടുക്കണം.

    • @Firasweb
      @Firasweb 4 роки тому

      അതെന്താ പപ്പേട്ടൻ അല്ലേ യഥാർത്ഥ കുറ്റവാളി.. ഇവിടെത്തെ നീതിപീഠം കൊടുത്തില്ലെങ്കിലും ദൈവം കൊടുക്കും അത് ഉറപ്പാണ് അവന് സംഘിയെ പേടിയില്ല

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 роки тому

      അതെ. കുറ്റവാളി അധൃാപഹയന്‍ ആയതുകൊണ്ട് വധശിക്ഷയാണ് വേണ്ടത്.പക്ഷേ മോദി ഭരികുമ്പോ നടക്കൂല.

  • @muneernilambur5915
    @muneernilambur5915 4 роки тому +2

    Super very good molu

  • @kmanaspsry
    @kmanaspsry 4 роки тому +18

    Madam sunitha, I have a request for you, please follow up this case and update your channel. Because more people watching this case

  • @yousufabdurazak1810
    @yousufabdurazak1810 4 роки тому +1

    Great job Sunita 👍

  • @naseehamol
    @naseehamol 4 роки тому +26

    ഇവനൊക്കെ ഒരു അധ്യാപകനാണോ? പോലീസിന്റെ ഭാഗത്ത് വലിയ തെറ്റുകൾ ഉണ്ടായിട്ടുണ്ട്.. ഉണ്ടാക്കിയിട്ടുണ്ട്.... പ്രത്യേകിച്ചും ഈ DYSP ക്ക് കേന്ദ്രസർക്കാർ ആഭ്യന്തര വകുപ്പ് അവാർഡ് കിട്ടിയെന്ന് അറിയുന്നു... ഒരു പാട് ഉന്നത പൊലീസുകാർ മുതൽ CONSTABLE വരെ RSS അനുഭവികളോ RSS അംഗങ്ങൽ പോലുമോ ആണ് RETIRE ചെയ്യുമ്പോൾ ബിജെപി പാളയത്തിൽ എത്തുന്നു.... മുൻ ഡിജിപി സെൻകുമാർ വരെ

  • @hasnarasheedh655
    @hasnarasheedh655 4 роки тому +2

    ഒരു അനാഥ കുട്ടിയുടെ കൂടെ നിന്ന ചേച്ചിക്ക് എല്ലാ പ്രാർത്ഥനയും

  • @sameelpkm
    @sameelpkm 4 роки тому +2

    പ്രതിയെ രക്ഷിച്ചെടുക്കാൻ അധികാരികളുടെ ബോധപൂർവ്വമായ ശ്രമമുണ്ടായിട്ടുണ്ട്, സർക്കാരിന് തന്നെ നാണക്കേടുണ്ടാക്കിയ ആ ഏമാന്മാർക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണം

  • @sanjunlmbr4577
    @sanjunlmbr4577 4 роки тому +33

    ഇന്ത്യ 2014നു മുൻപും ശേഷവും
    എല്ലാം വർഗീയം

    • @shajik.p4758
      @shajik.p4758 4 роки тому

      അത് 100%സത്യമായ കാര്യം

  • @mohanrajan9594
    @mohanrajan9594 4 роки тому +4

    Asianetenum, Dear Sunitha sisterinum Abhinathanagal 👍👍👍🙏🙏🙏

  • @salimkh2237
    @salimkh2237 4 роки тому +6

    എനിക്ക് അപൂർവ്വം മാധ്യമ പ്രവർത്തകരിൽ വിശ്വാസമുള്ളത് ശ്രീമതി. സുനിതാ ദേവദാസിനേയും ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാറിനേയും സുനിലിനെയും സുരേഷ് കുമാറിനെയും ഒക്കെയാണ്. വർഗീയതയോ പക്ഷപാത മോ കാണിക്കാത്ത മാധ്യമ പ്രവർത്തകർ ' നന്ദിയും ആശംസകളും.

  • @babukp1182
    @babukp1182 4 роки тому +2

    ഇതുപോലെയുള്ള പ്രതികളെ വെറുതെ വിടരുത് എല്ലാവരും ശിക്ഷിക്കപ്പെടണം ഇനി ഒരു കുട്ടിക്കും ഇത് സംഭവിക്കരുത് പോലീസിന്റെ അനാസ്‌ഥയെ കുറിച്ച് അന്വേഷിക്കണം അവരെയും ശിക്ഷിക്കണം

  • @muhammadop1086
    @muhammadop1086 4 роки тому +67

    ഇതുവരെ ഇതിനു ഒരു unlike പോലും ഇല്ല... ഹോ ബല്ലാത്ത ജാതി

    • @Ameen..123
      @Ameen..123 4 роки тому +1

      Ithuvare 12 പല തന്തയ്ക്ക് പിറന്നവർ
      dislike അടിച്ചിട്ടുണ്ട്.

    • @blessonblogger3139
      @blessonblogger3139 4 роки тому +1

      12 ആയി നാളെ ഇവനൊക്കെ പീഡിപ്പിക്കില്ല എന്താണ് ഉറപ്പ്

    • @MLP__PTM
      @MLP__PTM 4 роки тому +3

      @@blessonblogger3139 പീഡനത്തിന്‍റെ തനി വീരന്‍മാരാണ് ഈ ഡിസ് ലെക്കില്‍ കുത്തുന്നത്...

    • @blessonblogger3139
      @blessonblogger3139 4 роки тому +1

      @@MLP__PTM യെസ് ബ്രോ ആ കാര്യം ഉറപ്പാണ്

    • @kavyap1337
      @kavyap1337 4 роки тому +1

      ഉത്തര ഇന്ത്യ ആകാനുള്ള ശ്രമമായിരുന്നു....ഞാൻ മാഷിന്റെ കൂടെയ. ...കാരണം ശാഗയിൽ പഠിപ്പിക്കുന്നത് മാത്രമേ മാഷ് ചെയ്തുള്ളൂ...... ശാഗ എന്ന വേശാലയം നിരോധിക്കാതെ മാഷേ മാത്രം കുറ്റം പറയരുത്.....

  • @pnnair5564
    @pnnair5564 4 роки тому +1

    Dear sister continue your fight for a noble cause .we will win ,no doubt.

  • @shajahanshajahan6115
    @shajahanshajahan6115 4 роки тому +35

    എല്ലാത്തിനും മുൻപന്തിയിൽ നിൽക്കുന്ന മുഖ്യമന്ത്രി ഈ വിഷയത്തിൽ ഒന്നും പറയാത്തത് ഇത്തരം ചെറ്റകളെ സംരക്ഷിക്കാനാണോ ഇത്രയും വ്യക്തത കിട്ടിയിട്ടും,

  • @nassim3471
    @nassim3471 4 роки тому +2

    നിയമപരമായി നീതികിട്ടിയില്ലെങ്കിൽ സ്വയം നടപ്പാക്കുക..

  • @4evergooner123
    @4evergooner123 4 роки тому +7

    Good work Sunitha !!!

  • @razakkarivellur6756
    @razakkarivellur6756 4 роки тому

    സുനിത സത്യം പുറത്തു കൊണ്ടുവരാൻ പൊരുതുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ.

  • @shakeerskr6447
    @shakeerskr6447 4 роки тому +32

    സാർ എന്നൊന്നും വിളിക്കല്ലേ ചെറ്റകൾ എന്ന് വിളിക്ക്

  • @abdulsalam2886
    @abdulsalam2886 4 роки тому

    ഒരുപാട് നന്ദിയുണ്ട് സുനിത ദേവദാസ്

  • @ALHIDHAYA1MICR
    @ALHIDHAYA1MICR 4 роки тому +16

    അകത്തായാലും അവൻ കൂളായി പുറത്തു വരും..
    അതാണ് ഇവിടുത്തെ അവസ്ഥ.

  • @aseesaseesma2697
    @aseesaseesma2697 4 роки тому

    Yess ബ്യൂട്ടിഫുൾ

  • @safarulla100
    @safarulla100 4 роки тому +10

    ഒരു councilling ൽ പോയാൽ ഇങ്ങിനെയുള്ള ചോദ്യങ്ങൾ ചോദിച്ചത് ആരായാലും അവരുടെ പേരിലും ഗൂഡാലോചന കുറ്റം ചാർത്തണം

  • @muhammedshafi9543
    @muhammedshafi9543 4 роки тому +1

    Sister your great👍👏

  • @12333927
    @12333927 4 роки тому +9

    ഇതെല്ലാം പോലീസിന്റെ ഒത്തു കളിയാണ്... ചെറ്റ പോലീസുകാർ.... എന്തിനു പോലീസ് അവിടെ ഹോസ്പിറ്റലിൽ വന്നു

  • @nasrptb8985
    @nasrptb8985 4 роки тому

    Sunitha good job
    Thanks for your analysing and compiling the call audio with explanation

  • @shihabrasheed786
    @shihabrasheed786 4 роки тому +4

    ഒരു "അഞ്ചാം പാതിരാ" ടച്ച്... അതില്‍ പ്രതിയെ സംരക്ഷിക്കുന്ന പോലീസ്... ഈ സംഭവം അങ്ങിനെ തന്നെ 😔

  • @coaxialentertainment4874
    @coaxialentertainment4874 4 роки тому +3

    you're great sunitha 👏👏

  • @shamibabu1488
    @shamibabu1488 4 роки тому +8

    ഈ കേസിൻ്റെ യഥാസ്ഥിതി പുറത്ത് കൊണ്ട് വന്ന സുനിതയെയും അഭിനന്ദിക്കേണ്ടതുണ്ട്
    സംഘി പോലീസ് കളിച്ചിട്ടുണ്ടങ്കിൽ പോലീസിനെയും ചേർത്ത് കുറ്റപത്രം തയ്യാറാക്കണം

  • @tharikshahaba4959
    @tharikshahaba4959 4 роки тому +4

    ആ കുഞ്ഞുമോൾക്ക് നീതി കിട്ടാൻ പ്രതിക്ക് കഠിന ശിക്ഷ തന്നെ വേണം. കേസ് വഴി തിരിച്ചു വിടാൻ ശ്രമിച്ചവരെ തിരിച്ചറിയുക.

  • @mushfiq9158
    @mushfiq9158 4 роки тому +4

    Sunitha👍👍👍👍👍

  • @sameelpkm
    @sameelpkm 4 роки тому

    സുനിതാ മാം ചെയ്തത് മഹത്തായൊരു കാര്യമാണ് , താങ്കളുടെ ഈ സൈബർ സ്‌പേസ് നീതിക്ക് വേണ്ടിയുള്ള നിലവിളിക്കൊപ്പം നിലകൊള്ളുന്നത് അനുകരണീയ മാതൃകയാണ് , ആരും ചോദിക്കാനും പറയാനുമില്ലാതായവർക്ക് താങ്കളെപ്പോലുള്ളവരുടെ നാവുകൾ ചോദ്യശരങ്ങളുതിർക്കുന്നത് പുണ്യകർമ്മമാണ് ...
    ഇതിന്റെ ഫോളോഅപ്പ് ഞങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു
    നന്മകൾ 🌱