ന്യൂസിലാന്റിലും സംഘിക്ക് എട്ടിന്റെ പണി | Malayalam News | Sunitha Devadas

Поділитися
Вставка
  • Опубліковано 5 жов 2024
  • ന്യൂസിലാന്റിലും സംഘിക്ക് എട്ടിന്റെ പണി | Malayalam News | Sunitha Devadas
    sunitha devadas
    malayalam news
    news live
    UAE
    dubai
    sanghi
    politics
    latest malayalam news
    sunitha
    sunitha devadas news
    sunitha devadas facebook
    facebook post sunitha devadas
    sunitha news
    sunitha devadas video
    sunitha devadas sanghi
    Tags:
    #SunithaDevadas #Sunitha #Devadas #UAE #Dubai #Gulf #MalayalamNews #MalayalamLatestNews #KeralaNews

КОМЕНТАРІ • 2 тис.

  • @MohamedAshraf-nv9er
    @MohamedAshraf-nv9er 4 роки тому +132

    നല്ലൊരു വാർത്ത! സംഘികൾ തുലയട്ടെ ലോകമൊട്ടുക്കും

    • @mensoutlook939
      @mensoutlook939 4 роки тому

      ലോകമോ 🤣🤣
      ആകെ സങ്കി തീവ്രവാദികൾ ഉള്ളത് ഇന്ത്യയിൽ മാത്രം ആണ് ബ്രോ.
      വേറെ രാജ്യത്ത് ഒക്കെ ചെന്നാൽ ഇവന്മാർ പിന്നെ ജന്മത്തു പുറം ലോകം കാണില്ല...
      ഇനി അങ്ങോട്ട് നമ്മളുടെ ഇന്ത്യയിലും. (ലോകരാജ്യം നമ്മളുടെ ഒപ്പം ഒണ്ട് )
      ഈ തീവ്രവാദവും, വർഗീയതയും ഇവന്മാർ കുട്ടികാലം തൊട്ട് ശാഖയിൽ നിന്നും പടിക്കുന്നതാണ്. അത് അവരുടെ കൂടപ്പിറപ്പാണ് 🤣🤣
      ഇനിയും അവന്മാർ തീവ്രവാദവും, വർഗീയതയും കാണിക്കും.
      അതുകണ്ടു ലോകരാജ്യം തന്നെ ഇവന്മാരെ പഠിപ്പിച്ചോളും 🤣🤣😄
      നമ്മൾ മിണ്ടാണ്ട് നോക്കി ഇരുന്നാൽ മതി 🥰

  • @salimsayed7377
    @salimsayed7377 4 роки тому +186

    ശരിക്കും പറഞ്ഞാൽ കൊറോണക്കിടയിൽ ഇത് പോലുള്ള ഓരോ ന്യൂസുകളാണ് മനസ്സിന് ഒരൽപ്പം സന്തോഷം നൽകുന്നത് 😃

  • @pushparajpk6248
    @pushparajpk6248 4 роки тому +103

    സങ്കികൾക്ക് എതിരെ ശക്ത്മായി പ്രതികരിക്കുന്ന നിങ്ങളുടെഈ ഭാഷ ശൈലി നന്നായിട്ടുണ്ട്
    👍👍👍👍🙏🙏

  • @moosakutty5861
    @moosakutty5861 4 роки тому +123

    എല്ലാം വളരെ ശ്രദ്ധാപൂർവം കേൾക്കറുണ്ട് താങ്കളുടെ സംസാരം കേൾക്കുമ്പോളാണ് ലോകം അവസാനിക്കാറായിട്ടില്ല. നൻമ വറ്റാത്ത വർ ഇനിയും ലോകത്തിലെവിടൊകെയോ ഉണ്ട് എന്ന് തോന്നി പോകുന്നു

  • @adigopan
    @adigopan 4 роки тому +49

    നേരിലേക്ക് വിരൽ ചൂണ്ടുന്നത് ധിക്കാരമല്ല . ചങ്കൂറ്റമാണ് അഭിനന്ദനങ്ങൾ ...

  • @samjacob3952
    @samjacob3952 4 роки тому +127

    അനുഭവം പാഠം ആകില്ല ഇനിയും തുടർന്ന് കൊണ്ടിരിക്കും മതഭ്രാന്ത് വന്നാൽ ഇതൊക്കെ തന്നെ അനുഭവം

    • @samuellahayil5915
      @samuellahayil5915 4 роки тому

      Good carry on

    • @muhammednishad4481
      @muhammednishad4481 4 роки тому

      Good

    • @ibrahimunni5531
      @ibrahimunni5531 4 роки тому

      മതത്തെ ഭ്രാന്താക്കി ആ ഭ്രാന്തിനെ മുതലെടുത്തു അധികാരം കയ്യാളാൻ വേണ്ടി ചില ന്യൂനപക്ഷം ആളുകൾ എന്തും ചെയ്യുകയും പറയുകയും അതിനു മതത്തെ കൂട്ടുപിടിക്കുകയും അപരവത്കരിക്കുകയും അത് അധികാരത്തിലേക്കുള്ള കുറുക്കു വഴിയാണെന്ന് തെളിയിക്കുകയും ചെയ്തവർക്ക് എന്ത് മതം അവർക്ക് ഒന്നേ ഉളൂ അധികാരം അവിടെ മനുഷ്യൻ എന്ന ഒന്നില്ല മാനുഷിക മൂലിങ്ങൾ ഇല്ല ഒന്ന് മാത്രം അധികാരം അതിനു വേണ്ടി ഉന്മൂലനം ചെയ്യാൻ സതാ സന്നദ്ധ മായാ ചില ആളുകൾ ഇന്ന് ലോകത്തിൽ എല്ലായിടത്തും ഉടലെടുത്തു അത് ഇന്ത്യയിലും ഉണ്ടായി എന്നേ പറയാനുളൂ

  • @salsabilmohamed7081
    @salsabilmohamed7081 4 роки тому +133

    ഇത്തരക്കാരുടെ ജോലി പോയാൽആഘോഷിച്ചാൽ എന്താ തെറ്റ് !!

  • @bijoanto5743
    @bijoanto5743 4 роки тому +259

    വിഷ സഘിക്‌ പണി കിട്ടിനു കേൾക്കുമ്പോ ഒരു മനസുഖം 😁

    • @reynalyncuevas69
      @reynalyncuevas69 4 роки тому +2

      sathyam enikkum happy 👍

    • @shammi2442
      @shammi2442 4 роки тому +2

      എനിക്കും

    • @ishq9790
      @ishq9790 4 роки тому +4

      @Jithin Jose @Jithin Jose ജൂതന്മാരെ കൂട്ടക്കൊല ചെയ്തത് മുസ്ലിംകളല്ല, നസ്രാണികളാണെന്ന്ത് ചരിത്രം അറിയാമോ...

    • @moideenkam8218
      @moideenkam8218 4 роки тому +2

      @Jithin Jose ബ്രോ ഖുർആൻ ശരിക്കും പഠിച്ചിട്ടാണോ. താങ്കൾ പറയുന്നത്, മനസ്സിരുത്തി പഠിച്ചാൽ താങ്കൾക്ക് ഇങ്ങനെ പറയാൻ കഴിയില്ല.....

    • @moideenkam8218
      @moideenkam8218 4 роки тому +1

      @Jithin Jose 190ഉം 193ഉംഅതുംകൂടെ പറയാമായിരുന്നു pls ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടരാൻ കാരണമാവും

  • @aboubacker526
    @aboubacker526 4 роки тому +10

    എല്ലാ ദിവസവു സുനിതയുടെ വീഡിയോ കാണാറുണ്ട്
    കമന്റ് ബോക്സ് നോക്കാറുണ്ട്. ഒരു ലൈക്ക് ഇടും.

  • @jamesgeorge8703
    @jamesgeorge8703 4 роки тому +20

    Thank you Sunitha, your concern for all is highly appreciated..... keep up the good work.

  • @georgejoseph2656
    @georgejoseph2656 4 роки тому +92

    അടിച്ചോടിക്കു കാന്തിലാൽ പട്ടേലിനെ.

  • @basheer1023
    @basheer1023 4 роки тому +288

    സ്വയം നന്നാകാൻ സാധികാത്ത ഇവരെ ലോകം നന്നാക്കുന്ന കാഴ്ച ആണ് നാം കണ്ടുകൊണ്ടിരിക്കുന്നത് .

    • @payyanspayyanpayy4708
      @payyanspayyanpayy4708 4 роки тому +4

      At tane anikum paryan ullath

    • @abdullatheefibnabdulkareem9244
      @abdullatheefibnabdulkareem9244 4 роки тому +4

      ക്ഷമയോടെ കാത്തിരുന്നു കാണാം

    • @ibrahimunni5531
      @ibrahimunni5531 4 роки тому +1

      ഒരു പ്രതീക്ഷയും വേണ്ട ലോകം നന്നാക്കുമെന്നു കാരണം ലോകം തന്നെ ഇന്ന് ഇങ്ങിനെയാണ്‌ അപരവത്കരിക്കുക അത് തുടർന്ന് കൊണ്ടേ ഇരിക്കും ഇന്ന് മുസ്ലിം നാളെ വേറെ ഇന്നലകളിൽ കമ്മ്യൂണിസ്റ്
      അധികാരത്തിനു വേണ്ടി മതത്തെ ഭ്രാന്താക്കി ആ ഭ്രാന്തിനെ മുതലെടുത്തു അധികാരം കയ്യാളാൻ വേണ്ടി ചില ന്യൂനപക്ഷം ആളുകൾ എന്തും ചെയ്യുകയും പറയുകയും അതിനു മതത്തെ കൂട്ടുപിടിക്കുകയും അപരവത്കരിക്കുകയും അത് അധികാരത്തിലേക്കുള്ള കുറുക്കു വഴിയാണെന്ന് തെളിയിക്കുകയും ചെയ്തവർക്ക് എന്ത് മതം അവർക്ക് ഒന്നേ ഉളൂ അധികാരം അവിടെ മനുഷ്യൻ എന്ന ഒന്നില്ല മാനുഷിക മൂലിങ്ങൾ ഇല്ല ഒന്ന് മാത്രം അധികാരം അതിനു വേണ്ടി ഉന്മൂലനം ചെയ്യാൻ സതാ സന്നദ്ധ മായാ ചില ആളുകൾ ഇന്ന് ലോകത്തിൽ എല്ലായിടത്തും ഉടലെടുത്തു അത് ഇന്ത്യയിലും ഉണ്ടായി എന്നേ പറയാനുളൂ

    • @muhammedmalappuram9415
      @muhammedmalappuram9415 4 роки тому +1

      ഗോമതാക്കി

    • @ishq9790
      @ishq9790 4 роки тому +3

      @Jithin Jose ജൂതന്മാരെ കൂട്ടക്കൊല ചെയ്തത് മുസ്ലിംകളല്ല, നസ്രാണികളാണെന്ന്ത് ചരിത്രം അറിയാമോ...

  • @sharafudeennellikkapalamsh73
    @sharafudeennellikkapalamsh73 4 роки тому +68

    സുനിത മാഡം അറിയാത്ത കാര്യം അറിയിച്ചു തന്നതിന് വളരെ സന്തോഷം

  • @shamsudinmuhammad1429
    @shamsudinmuhammad1429 4 роки тому +7

    ഹായ് സുനിദേച്ചി നിങ്ങൾക്ക് ദൈവം കൂട്ടിനുണ്ട് ഒപ്പം ഞങ്ങളും

  • @jabbarjabbar8494
    @jabbarjabbar8494 4 роки тому +9

    സുനിത ചേച്ചി അൽഭുതവനിത ദൈവം അനുഗ്രഹിക്കട്ടെ -

  • @professor4781
    @professor4781 4 роки тому +55

    വലിയൊരു മാറ്റത്തിന് നിങ്ങളുട പ്രയത്നം വഴിമാറും.... ഒരു ബിഗ് സല്യൂട്ട്....

    • @sanjoserainold3775
      @sanjoserainold3775 4 роки тому +2

      Ok

    • @luhna257
      @luhna257 4 роки тому +2

      പ്രിയ സഹോദരി . സഹോദരിയുടെ ഈ വിവരണം ഒരു പാട് പേർക് സത്യം തിരിച്ചറിയാൻ സഹായകമാവുന്നുണ്ട്. വർഗ്ഗീയ കോമരങ്ങൾക്കെതിരെ ചങ്കൂറ്റത്തോടെ യാഥാർഥ്യം തുറന്നുപറയുന്ന സഹോദരിയുടെ നിലപാടുകൾക് ഒരായിരം അഭിനന്ദനങ്ങൾ. ധാർമിക വിപ്ലവത്തിന്റെ പടഹധ്വനിയായ മേഡത്തിന് ബിഗ് സല്യൂട്ട്

  • @chekkukasrod5790
    @chekkukasrod5790 4 роки тому +76

    നന്നായി...ഇവന്മാരെ എല്ലാ ഇടത്തും ഒറ്റപ്പെടുത്തി ജയിലിൽ ഇടണം

  • @pachusfaiz9551
    @pachusfaiz9551 4 роки тому +18

    സുനിതയുടെ എല്ലാ വിഡിയോകളും ഇംഗ്ലീഷിലും ഹിന്ദിയിലും വരാൻ വേണ്ടി കാത്തിരിക്കുന്നു

  • @noorudeen3488
    @noorudeen3488 4 роки тому +41

    വര്‍ത്തമാനകാലത്ത് വര്‍ഗ്ഗീയ അത് ആരുടെ ഭാഗത്ത്‌ നിന്നായാലും ആഗോള ഐക്യമാണ് ആവശ്യം.

  • @jamsheermdry2557
    @jamsheermdry2557 4 роки тому +72

    ഇത് വർഗീയത പറഞ്ഞ് നടക്കുന്ന എല്ലാർക്കും പാഠമാകട്ടെ.

  • @nafseer9538
    @nafseer9538 4 роки тому +46

    ലോകത്തിലെ ഏറ്റവും സമാദാനപരമായ രാജ്യമാണ് Newzealand... ലോകത്തിലെ മികച്ച പ്രസിഡന്റ്‌ ആണ്
    ജസീന്ത ആർഡെന്.. അവിടെ പള്ളിയിൽ അക്രമം ഉണ്ടായപ്പോൾ ലോകത്തിനു മനസിലായത് ആണ് ജസീന്തയെ.. കോറോണയെ വളരെ നല്ല നിലയിൽ ആണ് ഈ രാജ്യം കൈകാര്യം ചെയ്യുന്നത്...
    അങ്ങനെയൊക്കെ ഉള്ള രാജ്യത്താണ് വർഗീയത വിളമ്പാൻ ഓരോ കാട്ടങ്ങൾ

  • @subramaniankattungal2415
    @subramaniankattungal2415 4 роки тому +12

    നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി തുടരുക ലാൽ സലാം *

  • @rajanpattazhi149
    @rajanpattazhi149 4 роки тому

    ഇത്തരം സത്യങ്ങൾ ഞങ്ങളെ അറിയിക്കുന്നതിന് നന്ദി.

  • @GreenmarkDC
    @GreenmarkDC 4 роки тому +45

    1.9kൽ നിന്നു ഞാൻ like ബട്ടൺ അമർത്തിയപ്പോൾ 2k ആയി.. 👍👍😁

  • @husainhusain1894
    @husainhusain1894 4 роки тому +37

    വരമ്പത്ത് തന്നെ , കൂലി കിട്ടി ഹഹഹ

  • @abdulhameed4902
    @abdulhameed4902 4 роки тому +27

    ഞങ്ങൾ കൂടെ തന്നെ യുണ്ട് ഒരുപാട് പ്രശ്നങ്ങൾ ആണല്ലോ

  • @mohamedashrafvaliyavalap9175
    @mohamedashrafvaliyavalap9175 4 роки тому

    എന്നും കേൾക്കാറുണ്ട് മനസ്സിനെ കുളിർമ പകരുന്ന സഹോദരിയുടെ മനോരമായ വാക്കുകൾ അഭിനന്ദനങ്ങൾ.

  • @josejoseph4271
    @josejoseph4271 3 роки тому +1

    ഹായ്‌ സുനിത, ഞാൻ കുറച്ചുനാളുകളെ ആയിട്ടുള്ള ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട്, പക്ഷെ പുതിയ എല്ലാ വീഡിയോകളും കാണാൻ സമയം കണ്ടെത്താറുണ്ട്, ഓരോ വിഷയങ്ങളെയും വസ്തുനിഷ്ടമായി സമീപിക്കുകയും, എല്ലാത്തളങ്ങളെയും സ്പർശിച്ചുകൊണ്ടുള്ള അവതരണവും വളരെ അഭിനന്ദനർഹമാണ്, congratulations, ഇനിയും ഇനിയും ചാനൽ നന്നാവട്ടെ, അനേകം പേർ അംഗങ്ങലകട്ടെ , എല്ലാവിധ നന്മകളും നേരുന്നു

  • @najeebbappu2243
    @najeebbappu2243 4 роки тому +5

    എല്ലാ വീഡിയോസും കാണാറുണ്ട് കമൻസ് ഇടാൻ കഴിയാറില്ല നിങ്ങളെടുക്കുന്ന നിലപാടുകളോട് അത്രയ്ക്ക് ഇഷ്ട്ടം 💪

  • @Binishlive
    @Binishlive 4 роки тому +15

    ബിജെപി നന്നാവാൻ ബുദ്ധിമുട്ടാണ് .അവരെ ഉപദേശിച്ചു നന്നാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല .

  • @abdulkhadarpkp5479
    @abdulkhadarpkp5479 4 роки тому +28

    റംസാൻ മാസമായതിനാൽ കമൻ്റ് കുറവ് എന്ന് കരുത

  • @aramtamburandevasuram7190
    @aramtamburandevasuram7190 4 роки тому

    tanks, Dear SUNIDHA DEVADAS

  • @sarinabali4446
    @sarinabali4446 4 роки тому +1

    Hi Sunitha your good speach 💯👍💪

  • @aktharkhan6714
    @aktharkhan6714 4 роки тому +33

    🤭😁😂😂😂 ഒരു മനസ്സുഖം എന്തിനു കൂടുതൽ പറയുന്നു

  • @salamsalam8119
    @salamsalam8119 4 роки тому +31

    നന്നായി.ബഹുമാന്യനായൊരാൾസംങ്കിയായപ്പോൾനിന്ദ്യനായി.നായ്ക്കുസമാനമായി.ഇനിനായ്ക്കൾക്കൊപ്പംകുരക്കട്ടെ

    • @rasheedkassim1441
      @rasheedkassim1441 4 роки тому +3

      നായ്ക്കൾ നന്ദിയും കൂറുമുള്ള ജീവിയാണ്. അതിനെ സങ്കികളുടെ ഗണത്തിൽ പെടുത്തി അപമാനിക്കരുത്.please
      Please..

    • @saidkp6870
      @saidkp6870 4 роки тому

      Sugar. D. G

  • @jafarali6922
    @jafarali6922 4 роки тому +45

    ഹായ് സുനിത മാഡം, സധൈര്യം മുന്നേറൂ , ഞാൻ താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. കമൻ്റ് ചെയ്യാറില്ലെന്നേയുള്ളൂ. നിങ്ങൾ ഞങ്ങളുടെയെല്ലാം പ്രതീക്ഷയാണ്. നിരാശ വേണ്ട . എന്നും ഞങ്ങൾ കൂടെയുണ്ടാവും. തീർച്ച.

  • @athavukankkodi4318
    @athavukankkodi4318 4 роки тому

    ഞാൻ വളരെ അതികം പിന്നോക്കം നിൽക്കുന്ന വിദ്യാഭ്യാസത്തിലും എല്ലാം പിന്നോക്കമാണ് നിങ്ങളുടെ ന്യുസ് എനിക്ക് ലോകത്ത് നടക്കുന്ന കാര്യങ്ങൾ കുറെയെക്കെ മനസിലാക്കി തരുന്നുണ്ട് നന്ദി മെളെ....

  • @kunjimuhammed2436
    @kunjimuhammed2436 4 роки тому

    സഹോദരിയുടെ എല്ലാ വീഡിയോകളും സ്ഥിരമായി കാണുന്ന ആളാണ് ഞാൻ. ഇത്തരം ലോക വാർത്തകൾ അറിയുന്നത് സഹോദരിയുടെ വീഡിയോയിൽ നിന്നാണ് thank you

  • @pms9592
    @pms9592 4 роки тому +6

    മ്മളൊന്നും കമെൻറ്റിടാറില്ലെങ്കിലും നിങ്ങളെ കേൾക്കുന്നുണ്ട് സ്ഥിരമായി 👍👍

  • @sunnynsarah
    @sunnynsarah 4 роки тому +9

    This is the first time I'm commenting on a video.
    I have been following your post for over a year. To produce one video how much research and effort you put in. Remarkable.
    Thru this message I want wish you the very best. God bless.

  • @vineshkumarvijayan
    @vineshkumarvijayan 4 роки тому +35

    😀😀😀😀

  • @nishajkhannishajkhan5008
    @nishajkhannishajkhan5008 4 роки тому

    എന്നും കാണും

  • @hkhaleel8335
    @hkhaleel8335 4 роки тому

    വളരെ കൃത്യമായ തെളിവുകളോടെ ഇത്തരം വിഷയങ്ങൾ ജനങ്ങൾക്ക് ധീരതയോടെ എത്തിക്കുന്ന സുനിത ക്ക് ഒരായിരം അഭിവാദ്യങ്ങൾ'

  • @thomasthekkekara
    @thomasthekkekara 4 роки тому +11

    എല്ലാ രാജ്യങ്ങളും എല്ലാ മതങ്ങളോടും ഇങ്ങനെ ആയിരുന്നെന്കിൽ.

  • @nassarpadikkal1261
    @nassarpadikkal1261 4 роки тому +17

    ഞാൻ കാണാറുണ്ട് പെങ്ങളെ.
    മറുപടി കമെന്റ് പ്രതീക്ഷിക്കുന്നു

  • @alienai1391
    @alienai1391 4 роки тому +6

    Ma’am you’re so great ... appreciate it... God bless you

  • @AbdulKarim-bk7by
    @AbdulKarim-bk7by 4 роки тому

    ഇവിടെ ഉണ്ട്, fullsupport

  • @shihabnanath6456
    @shihabnanath6456 4 роки тому

    എല്ലാ വീഡിയോസും കാണാറുണ്ട് വളരെ നല്ല അവതരണം ഇനിയും കൂടുതൽ വാർത്തകൾ പ്രതീക്ഷിക്കുന്നു താങ്ക്സ്

  • @nawfalnaaz5804
    @nawfalnaaz5804 4 роки тому +15

    ഇനി ഇന്ത്യയിൽ മോദിയുടെ കീഴിൽ വർഗീയത പരത്താം... അത് നല്ല ജോലി അല്ലെ ?

  • @HassanHassan-wl6ew
    @HassanHassan-wl6ew 4 роки тому +5

    അടിപൊളി 👍👍

  • @joshfff
    @joshfff 4 роки тому +4

    Always waiting for your videos,,, sensible and just amazing presentation.. Just simply loved it ❤️❤️❤️

  • @abdulrasack6735
    @abdulrasack6735 4 роки тому

    ഇവിടെ ഉണ്ട് നല്ല വാർത്ത തരുന്നതിനു നന്ദി

  • @rahmathullak8910
    @rahmathullak8910 6 місяців тому

    സൂപ്പർ അഭിനന്ദനങ്ങൾ, പിന്തുണ 100%

  • @afzllaziz3986
    @afzllaziz3986 4 роки тому +12

    chechy ningal anente heroi

  • @azeefashajeem3519
    @azeefashajeem3519 4 роки тому +21

    ഹായ്. സുനിത. മേം. റമദാൻ ആയതുകൊണ്ടാ. മാറി നിന്നത്. എല്ലാവിധ. ആശംസകളും. നേരുന്നു.

  • @safnasappooz4893
    @safnasappooz4893 4 роки тому +7

    കമന്റ്‌ ഇട്ടില്ലെങ്കിലും ഒരൊറ്റ വീഡിയോ പോലും മിസ്സ്‌ ചെയ്യുന്നില്ലാട്ടോ 😎

  • @noushadali8526
    @noushadali8526 4 роки тому

    സിസ്റ്റർ നിങ്ങളുടെ ഓരോ വിഷയങ്ങളും ചില വാട്ട്സ് അപ്പ് ഗ്രൂ പിലും ഇ യി ടെയായി കാണുന്നുണ്ട് അത് ഒരു നല്ല സൂചനയെ െല്ല ധൈര്യമായി
    മുന്നോട്ടു നീങ്ങുക നന്ദി

  • @sadakkusadakkath
    @sadakkusadakkath 7 місяців тому

    കമന്റ് ഇടാറില്ലെങ്കിലും എപ്പോഴും കേൾക്കാറും കാണാറുമുണ്ട് 👍🏻

  • @mithranpalayil999
    @mithranpalayil999 4 роки тому +7

    Ma'am, well said they should their attitude change, otherwise the entire world will make them change, keep going.

    • @salamum7108
      @salamum7108 4 роки тому

      Nompanallo madam abhiprayam parannal arkenkilum novum ath nompine bhathikkum

  • @rmpshaju
    @rmpshaju 4 роки тому +5

    👍👍👍👍

  • @khalidashikashik181
    @khalidashikashik181 4 роки тому +4

    Masha Allah

  • @HydruHydru
    @HydruHydru 4 роки тому

    Yes....അവസാന പത്തും ഒരു കാരണമാണ്
    എന്നിരുന്നാലും ഒന്നും വിടാതെ എല്ലാ പോസ്റ്റുകളും കാണുവാൻ ശ്രമിക്കാറുണ്ട് .
    വളരെ നന്നാവുന്നുണ്ട് ...വളരെ ആനുകാലികവുമാണ് ...എല്ലാ ഭാവുകങ്ങളും

  • @jasimyousef8395
    @jasimyousef8395 4 роки тому

    സിസ്റ്റർ സുനിതക്കു കട്ട സപ്പോർട്ട് .നിങ്ങളുടെ സപ്പോർട്ട് ചെറുതല്ല ഈ ഒരു ജനങ്ങൾക്ക് .ആയിരം ആളുകൾക്ക് പറയുവാനുള്ളത് ഒരാൾ മതി . അതാണ് സുനിത ദേവതാസ്

  • @sameerpk3132
    @sameerpk3132 4 роки тому +13

    ഉണ്ട്, കാണാറുണ്ട്, നിങ്ങൾ ഇല്ലെങ്കിൽ പിന്നെന്ത് yutube

  • @ayyoobkunnummal1445
    @ayyoobkunnummal1445 4 роки тому +4

    സുനിത ദേവദാസ് ഒരായിരം അഭിവാദ്യങ്ങൾ, എന്നും നന്മയുടെ കൂടെ നിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @AbidAli-hf4gx
    @AbidAli-hf4gx 4 роки тому +7

    😄അതും കലക്കി

  • @anasms427
    @anasms427 4 роки тому

    സ്ഥിരമായി കാണാറുണ്ട്.. comments ഇടാറില്ല... എന്നും കൂടെയുണ്ട്.... like കൃത്യമായി ഇടാറുണ്ട്.. ALL THE VERY BEST🙂🙂

  • @mrsgroop
    @mrsgroop 4 роки тому

    ദൈവത്തിൻറെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകട്ടെ. ദൈവം കൂടെയുണ്ട് തുടരുക.

  • @onassisitty6791
    @onassisitty6791 4 роки тому +5

    👌👌🤚🤚

  • @maharoofvazhakkad405
    @maharoofvazhakkad405 4 роки тому +4

    👌👌👌

  • @pappikodasheri6645
    @pappikodasheri6645 4 роки тому +2

    Sunitha madam 💪💪

  • @abdulrahiman5243
    @abdulrahiman5243 4 роки тому

    good, Sunitha Devadas!

  • @abdurasheed525
    @abdurasheed525 4 роки тому

    കൂടെയുണ്ട് എല്ലാ മനുഷ്യരും
    ഒന്നിച്ചു നിൽകാം നമുക്ക്
    നമ്മുടെ നല്ല നാടിനുവേണ്ടി
    നമ്മുടെ തലമുറകൾക്കു വേണ്ടി

  • @raouft1363
    @raouft1363 4 роки тому +6

    ഇതൊരു വൃത്തികെട്ട അയിറ്റംസ് ആണെന്ന് ലോക നേതാക്കളൊക്കെ തിരിച്ചറിയാൻ തുടങ്ങിയത് തന്നെ വലിയ വിജയമാണ്

  • @Ask-sg4wz
    @Ask-sg4wz 4 роки тому +21

    👍👍👍👍🇶🇦🇶🇦🇶🇦👌

  • @mathewkjoseph1264
    @mathewkjoseph1264 4 роки тому +11

    ആദിമ മനുഷ്യന് മതം ഇല്ലായിരുന്നു. ആൾദൈവങൾ ഉണ്ടായതിന് ശേഷമാണ്
    മതം ഉണ്ടായത്. മനുഷ്യർ ഒന്നാണ് എന്ന ബോധം ഉണ്ടായാൽ
    തീരുന്നതേയുളളു വർഗ്ഗീയത.

    • @abdulazeezwayanad6488
      @abdulazeezwayanad6488 4 роки тому +1

      Correct well said bro:

    • @saleemab6655
      @saleemab6655 4 роки тому

      മനുഷ്യൻ ഒന്നാണെന്ന ബോധം ഉണ്ടാക്കി എന്ന് പറയപ്പെടുന്ന സ്റ്റാലിനിസ്റ്റ് റഷ്യയിലും, മാവോ സേതൂങ്ങിന്റെ ചൈനയിലും ലക്ഷങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്.

    • @DRISYABKUMAR-mh6dh
      @DRISYABKUMAR-mh6dh 4 роки тому +1

      Yes. വർഗീയത തുലയട്ടെ 🙂

    • @mathewkjoseph1264
      @mathewkjoseph1264 4 роки тому

      @@saleemab6655 This is Kerala, do'nt worry

  • @rafeequenpverygood7822
    @rafeequenpverygood7822 4 роки тому

    Sunida mam you are a great
    ആയൂരാരോഗ്യങ്ങൾ നേരുന്നു

  • @shahulhameedkwt7519
    @shahulhameedkwt7519 4 роки тому

    സൂപ്പർ ഗുഡ്

  • @jobypleaseshearphonenumber7058
    @jobypleaseshearphonenumber7058 4 роки тому +68

    ഞാൻ എല്ലാ വിഡിയോയും കാണുന്നുണ്ട് കമന്റിടാറില്ലെന്ക്കിലും എന്നും കാണും ലൈക് അടിക്കും സൂപ്പറാട്ടോ

    • @fayis_O
      @fayis_O 4 роки тому +3

      Me also...

  • @happyman5881
    @happyman5881 4 роки тому +14

    ഇവനെ കണ്ടിട്ട് നരഭോജിയുടെ
    "ലുക്കുണ്ടല്ലോ.....!

    • @razakrazak6152
      @razakrazak6152 4 роки тому

      Molay. Sangikaluday. Vijaram. Logam. Sngikaluday. Kooday. Nillkkum. Ennayirunnu

    • @razakrazak6152
      @razakrazak6152 4 роки тому

      Sangikall. Ethra. Ethirkkunnuvo. Ad. Islaminday. Kettoropp. Koodukayullu

    • @happyman5881
      @happyman5881 4 роки тому

      '

  • @firozedoha1682
    @firozedoha1682 4 роки тому +13

    നോമ്പ് അവസാനം അല്ലേ അതുകൊണ്ടാണ്

  • @inlivingworld4362
    @inlivingworld4362 4 роки тому +8

    All the medals and Certificates must be taken back, even the medal for Glory of India(may be given by RSS).

  • @edavanna
    @edavanna 4 роки тому

    എന്റെ ഓര്മയിലിന്നുവരെ ഒരു ദിവസം പല വട്ടം കാണുന്ന മുഖമാണ് കേൾക്കുന്ന ശബ്ദമാണ് സുനിതയുടേത്.
    (കൂടാതെ twitterഉം ഇൻസ്റ്റയും )
    ഇപ്പോ പിന്നെ അവസാന പത്തൊക്കെയായതോണ്ട് നമുക്ക് വേണ്ടി നമ്മുടെ സുന്ദരമായ ലോകത്തെ അതീവ സുന്ദരിയായി പൂർണ്ണ ആരോഗ്യവതിയായി തിരിച്ചു കിട്ടാൻ വേണ്ടിയുള്ള മനമുരുകിയ പ്രാർത്ഥനയിലാണ്.
    മുന്പത്തേക്കാളും സുനിത ഒരുപാട് മാറിയിട്ടുണ്ട്, പണ്ട് വന്നൊരു പോക്കായിരുന്നു, ഇപ്പൊ അങ്ങിനെയല്ല സബ്സ്ക്രൈബ് ചെയ്യിപ്പിക്കാൻ പഠിച്ചു, അതോടെ കൂട്ടുകാരൊക്കെ സബ്സ്ക്രൈബ് ചെയ്യാൻ തുടങ്ങി നമ്മളിപ്പോ 367K ആയി ഉയർന്നു (ആ സന്തോഷം അവതരണത്തിലും കാണുന്നുണ്ട്)
    എന്നും സുനിത ഇതുപോലെ കളങ്കമില്ലാത്ത സത്യം വിളിച്ചു പറയുന്ന ഉരുക്കു വനിതയായി നില്കട്ടെ.
    "ഒരുപാടൊരുപാട് സ്നേഹവും ബഹുമാനവും"
    നിങ്ങൾക്കുമാകാം ഇടക്കൊക്കെ ഒരു മറുപടി കേൾവിക്കാരനൊരു സന്തോഷത്തിനു വേണ്ടി

  • @jojanjoseph9452
    @jojanjoseph9452 4 роки тому

    സുനിത, ഞങ്ങൾ വളരെ താല്പര്യത്തോടുകൂടി നിങ്ങളുടെ അവതരണം ശ്രവിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @abdulmalikpurayath4502
    @abdulmalikpurayath4502 4 роки тому +3

    ഞാനെന്തായാലും എൻ്റെ ജസീന്താ മാഡത്തിനോടൊന്ന് പറയട്ടെ!

  • @sajithampi5648
    @sajithampi5648 4 роки тому +8

    Like you mam

  • @valiyilmuhammed6253
    @valiyilmuhammed6253 4 роки тому +15

    "എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും /
    അവിടെല്ലാം ----------------
    ----------മാത്രം "
    വിട്ടഭാഗം പൂരിപ്പിക്കുക .
    A)നാറുന്ന സംഘി
    B) നടന്നു തളരുന്ന പാവം തൊഴിലാളികൾ
    C) കൈത്തരിപ്പ് തീർക്കുന്ന കാക്കി
    D) പട്ടിണി ദാരിദ്ര്യം ,രോഗം

    • @thomasthekkekara
      @thomasthekkekara 4 роки тому

      മനഷ്യനെ കൊല്ലുന്ന 2 മത തീവ്രവാദം

  • @ubaidthrikkalayoor2128
    @ubaidthrikkalayoor2128 4 роки тому

    very good.Thank You

  • @rakkanindogulfdubai1478
    @rakkanindogulfdubai1478 4 роки тому

    ദീര്ഗായുസും ആരോഗ്യവും എല്ലാം പ്രബജ്ജ സൃഷ്ട്ടാവ് നൽകട്ടെ.

  • @bashgmailcom
    @bashgmailcom 4 роки тому +7

    വേറിട്ട ന്യൂസുകൾ കേൾക്കാൻ സുനിതാ ന്യൂസ്

  • @dinasolomon11
    @dinasolomon11 4 роки тому +9

    Congratulations...
    "ചാൾസ് ശോഭറാജിൽ മാത്രമേ ഇത്രയും ധൈര്യം ഞാൻ കണ്ടിട്ടുള്ളൂ ".....
    😝😝😝😝

  • @mtaneesh3134
    @mtaneesh3134 4 роки тому +4

    second

  • @kareemji2315
    @kareemji2315 4 роки тому

    സുനിത, നിങ്ങൾ സത്യസന്ധതയെയും, മതത്തിന്റെ ഐക്യത്തെയും വളരെ ഇഷ്യപ്പെടുന്ന വ്യക്തിയാണ്. നിങ്ങൾക്ക് ദീർഘായുസ്സും, ആരോഗ്യവും നേർന്നുകൊള്ളുന്നു. എപ്പോഴും നീതിക്ക് വേണ്ടി മാത്രം നിലകൊള്ളുക.

  • @abduaziz1293
    @abduaziz1293 3 роки тому

    ബിഗ് സല്യൂട്ട്.

  • @മലയാളരാജ്യം
    @മലയാളരാജ്യം 4 роки тому +6

    കമന്റ്‌ ഇടാറില്ലെങ്കിലും വീഡിയോ പലതും കാണാറുണ്ടോയിരുന്നു

  • @peaceworld9458
    @peaceworld9458 4 роки тому +16

    👏🏼👏🏼👏🏼👌
    എല്ലാ ലോക രാജ്യങ്ങളും ഇത് തന്നെ തുടരണം...
    മത ഭ്രാന്തൻ മണ്ടൻ സങ്കി പാഠം പഠിക്കുന്നത്‌ വരെ ഇത് തന്നെ തുടരണം....

  • @royalstage33
    @royalstage33 4 роки тому +5

    ആദ്യം

    • @SunithaDevadasYoutube
      @SunithaDevadasYoutube  4 роки тому +8

      സക്കീറിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ

    • @shaaanuu
      @shaaanuu 4 роки тому +4

      @@SunithaDevadasUA-cam 🤣

    • @royalstage33
      @royalstage33 4 роки тому +2

      @@SunithaDevadasUA-cam 😎😁

    • @khalidsoopy1398
      @khalidsoopy1398 4 роки тому

      Ever Nere aakum Ennu thonnilla madam

  • @kadercv2648
    @kadercv2648 4 роки тому

    Ok. Thanks for your real news

  • @vadakanperuma3494
    @vadakanperuma3494 6 місяців тому

    ഞാൻ എന്നും കേൾക്കാറുണ്ട്
    ഫോണ് വിളിക്കാമെന്നു പറഞ്ഞു. മോളുടെ അവതര മികവിന് അഭിനന്ദനം

  • @kallanmadhavan2970
    @kallanmadhavan2970 4 роки тому +3

    Unlike sangigal matram🤦🤦🤦🐂🐂🤣🤣