Це відео не доступне.
Перепрошуємо.

കടല കറി || CHICKPEA CURRY IN MALAYALAM

Поділитися
Вставка
  • Опубліковано 11 бер 2021
  • ഞാനൊന്നും പറയുന്നില്ല ഉണ്ടാക്കിനോക്കിയിട്ട് നിങ്ങൾതന്നെ പറയൂ...

КОМЕНТАРІ • 189

  • @ammuchathukulam3551
    @ammuchathukulam3551 3 роки тому +13

    I have tried many recepies...but nothing came out as tasty as this. Amazingly the tastiest one is the simplest also. No grated coconut, no grinding, no coconut milk, no ginger garlic paste... yet no compromise to the taste.

    • @bhaskardas6492
      @bhaskardas6492 2 роки тому

      If fresh coconut milk too is added, then this will be just fantastic!

    • @SajiTherully
      @SajiTherully  Рік тому

      Thank You 😍

    • @naseeumar6442
      @naseeumar6442 6 місяців тому

      ഒന്നും പറയാനില്ല മാഷേ. So soooper👌👌ഞാൻ കുറച്ചു തേങ്ങാ പാലും കൂടി ചേർത്ത് ഉണ്ടാക്കി. ഒരു രക്ഷയും ഇല്ല. Thankss for this recipe

  • @veenas9424
    @veenas9424 3 роки тому +33

    നല്ലൊരു കടലക്കറി ക്ക് വേണ്ടി എത്രയോ റെസിപ്പികൾ ട്രൈ ചെയ്തു.. പക്ഷേ ഈ റെസിപ്പി വെച്ച് കറി ഉണ്ടാക്കിയപ്പോൾ എല്ലാവർക്കും വളരെ ഇഷ്ടമായി 👌 വളരെ നന്ദി🙏

  • @ashnaarun4188
    @ashnaarun4188 2 роки тому +9

    എളുപ്പത്തിൽ തയ്യാറാക്കാൻപറ്റുന്ന കടല കറി. നല്ല രുചിയും ഉണ്ട് വളരെ നന്ദി... 👍👍👍

  • @nandhanalajeendran5734
    @nandhanalajeendran5734 3 роки тому +1

    Adipoli aayittund.....njn try cheythu....thank u so much for the recipe❤️❤️❤️

  • @saralamenon574
    @saralamenon574 3 роки тому +3

    നല്ല കടലക്കറിയായിരുന്നു ട്ടോ. ഞാനിന്ന് ഉണ്ടാക്കി. വളരെ Tasty ആയിരുന്നു. Thanks brother..

  • @snehamanoj8573
    @snehamanoj8573 Місяць тому

    ഒരുപാട് തവണ ഉണ്ടാക്കി നോക്കി. ഈസി & ടേസ്റ്റി.. Thank you for this recipe ❤️❤️

  • @vinodkumarkv7315
    @vinodkumarkv7315 3 роки тому +1

    Kidu.... Kidu.... Soooooper tempting 😋😋😋😋😋😋😋

  • @revathyrk18690
    @revathyrk18690 2 роки тому +5

    Sherikum super curry ayrunu. 😀👏👏.very easy and tasty one...made it today...very thanks chetaa🤩

  • @Sugubee
    @Sugubee 10 місяців тому

    Adipoli recipe aanu. Already two times ondaaki. Ginger garlic onnum illathe thanne enthoru taste aa. Ondakiyathil vechittu ettavum best kadala curry aanu ithu. Thank you chetta for the recipe .😊

  • @radhagopal2654
    @radhagopal2654 3 роки тому +1

    Super. Onnum parayanilla. Very simple & very tasty. Eniyum orupad dishes pratheekshikkunnu.👏👏👏👏👌👌👌👌👍👍👍🙏🙏🙏🙏

  • @jameelamajeed7082
    @jameelamajeed7082 Рік тому +2

    ഞാൻ ഉണ്ടാക്കി സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻

  • @meharunnizadilshad5815
    @meharunnizadilshad5815 3 роки тому

    Ella recipe yum ❤ nice presentation

  • @nidhyseasycookingworld6598
    @nidhyseasycookingworld6598 3 роки тому +2

    പുട്ടും കടലേം എന്റെ fav ♥️, ഉണ്ടാക്കി നോക്കണം ♥️

  • @user-yi4dl8kp2l
    @user-yi4dl8kp2l 2 місяці тому

    അടിപൊളി 👌ഉണ്ടാക്കിനോക്കി എല്ലാവർക്കും ഇഷ്ടമായി 👍simple and tasty. Thank u ചേട്ടാ 🙏🥰

  • @induindoos4644
    @induindoos4644 3 роки тому +1

    Inne undakki ..nannayitunde ..elarkkum ishtapettu

  • @USAMachan
    @USAMachan 2 роки тому

    Innu kadala curry udakkan vendi nokkiyatha kanan thanna cute and good explanation so will try today

  • @reshmaar3378
    @reshmaar3378 2 роки тому +1

    Chetta njan undakki nokki🤗adipoli ayirunnu.nalla easy recepie ayirunnu.thank you so much chetta💕❤️🥰

  • @suryavijayan7917
    @suryavijayan7917 6 місяців тому

    Superb recipe. Simple and quick. Just finished eating the delicious kadala curry. Thanks a ton

  • @ayshaashiq1007
    @ayshaashiq1007 3 роки тому

    ഞാൻ undhakkitto super ആയിരുന്നു..... 👌🏼👌🏼👌🏼thanks

  • @stayfit7670
    @stayfit7670 3 роки тому +2

    Undakki nannayittunde👍

  • @sudheeshbalen2773
    @sudheeshbalen2773 3 роки тому +2

    Njan ingineya undakka pakshe sabolayum thakkaliyumokke kadalayude koode aadhyam thanneyidum.podikal kadala venthathini sesham ittitt veendum adikkum avasanam thenga arachath cherkkum.nannayittund undakkiyath

  • @ashimnashamsudheen6328
    @ashimnashamsudheen6328 3 роки тому

    Njan undaki nokki super ayittundu

  • @priyashivan7565
    @priyashivan7565 Рік тому +1

    Kadala curry try cheithu super chetta ...Thank you

  • @sathiyadevan7705
    @sathiyadevan7705 3 роки тому +1

    Thanks. We love the tips. Very super curry. Please keep it up......

  • @aryaashokr5828
    @aryaashokr5828 2 роки тому +2

    Njan try cheithu.super 💕 thanku

  • @indrajith666
    @indrajith666 3 роки тому +5

    Your videos are always Super sir ,Loved 💕💕

  • @reejashabu1154
    @reejashabu1154 3 роки тому +1

    Super try cheytu noki

  • @sivakrishna7349
    @sivakrishna7349 2 роки тому +1

    Kollaaaammmm chettaaa, super👍🥰✌️

  • @bijigeorge9962
    @bijigeorge9962 3 роки тому +2

    ഞാൻ ഉണ്ടാക്കി super

  • @aameejohnson7371
    @aameejohnson7371 Рік тому +3

    കുറേ നാളുകൾക്കു ശേഷം നല്ല ഒരു അവതരണം, മടുപ്പിക്കാതെ, എല്ലാവർക്കും മനസ്സിലാക്കുന്ന രീതിയിൽ, നന്നായി, കടലക്കറി വളരെ രുചികരം, ആയിരുന്നു, ഇനിയും നല്ല വീഡിയോസ് ചെയ്തു മുന്നേറുക, എല്ലാ ആശംസകളും,🌹🌹🌹👍👍👍
    Subscription added

  • @deepadhakshu6872
    @deepadhakshu6872 3 роки тому +1

    Super 👌😋😋 adipoli

  • @randomguy5155
    @randomguy5155 Рік тому +3

    After following this recipe I never even tried another.. It's really nice and easy to prepare. 😍

  • @jamsheelapp9350
    @jamsheelapp9350 2 роки тому +1

    അടിപൊളി ഞാൻ ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടായി

  • @beenageorge8263
    @beenageorge8263 3 роки тому

    Super, I prepare, well done💯👍

  • @beenaanand8267
    @beenaanand8267 3 роки тому +1

    Very nice. I will try

  • @jayalekshmimohan4905
    @jayalekshmimohan4905 3 роки тому +3

    Looks yummy 🤩🤩

  • @SirajudheenM-ls5id
    @SirajudheenM-ls5id 11 місяців тому +1

    ഞാനും ഉണ്ടാക്കി സൂപ്പർ 👍

  • @melissadcruz7859
    @melissadcruz7859 3 роки тому

    Try cheythu...... Super ആയിട്ടുണ്ട് 👌

  • @mollykallarackal2795
    @mollykallarackal2795 3 роки тому

    Nice. Will try this way

  • @deepakprasanth1282
    @deepakprasanth1282 2 роки тому

    Undakki nokki superb

  • @gopikagopika1246
    @gopikagopika1246 3 роки тому +1

    Nalla avatharanam🙏

  • @ajayakumarammedevi4003
    @ajayakumarammedevi4003 2 роки тому +1

    Adipoli chetta super

  • @tessinsabs843
    @tessinsabs843 2 роки тому +1

    ഉണ്ടാക്കി very tasty

  • @salisibi2296
    @salisibi2296 Рік тому +2

    അടിപൊളിയായിരുന്നു കേട്ടോ. ഉണ്ടാക്കി നോക്കി 👍🏻👍🏻👍🏻ഞാൻ കുറച്ച് തേങ്ങാപ്പാൽ ചേർത്താണ് ഉണ്ടാക്കുക പതിവ്. ഇന്ന് താങ്കളുടെ റെസിപ്പി പ്രകാരമാണ് ഉണ്ടാക്കിയത്. ഒരുപാടിഷ്ടം ❤❤❤❤

  • @abhisheksujanan8318
    @abhisheksujanan8318 2 роки тому +3

    Tried this recipe and it came out super good! Thank you!

  • @karthikskumar7866
    @karthikskumar7866 11 місяців тому +1

    Sooooper Kari chetta😍🥰❤️❤️💕

  • @sheebageorge487
    @sheebageorge487 3 місяці тому

    I always follow this kadala curry receipe..perfect healthy easy receipe ❤

  • @RisinRisin-ek5xx
    @RisinRisin-ek5xx 4 години тому

    Super njanonnum parayunnilla

  • @HVHimasworld
    @HVHimasworld 2 роки тому +1

    Jan urappayumm try cheythu nokummmm👌👌

  • @nishasaji22
    @nishasaji22 3 роки тому +1

    നാളെ രാവിലെ ഇങ്ങനെകടല കറി ഉണ്ടാക്കി നോക്കട്ടെ

  • @devarajan1172
    @devarajan1172 Рік тому +1

    Very simple. Thanks

  • @karthikeyanr5641
    @karthikeyanr5641 3 роки тому

    😂😂😂🌹🌹🌹എല്ലാം സൂപ്പർ 🌹🌹

  • @rameshsenthilkumaran1321
    @rameshsenthilkumaran1321 5 місяців тому

    I tried..easy to cook.. tasty..thanks brother!!

  • @nimishakollath1413
    @nimishakollath1413 6 місяців тому

    Super aayitundu

  • @aswinramesh0011
    @aswinramesh0011 11 місяців тому

    Thanks, athu super aayirunnu

  • @Refa4u
    @Refa4u 2 роки тому +1

    Simple and easy method IPO thanne undakki nokkatte

    • @SajiTherully
      @SajiTherully  2 роки тому

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...

  • @sudhagnair3824
    @sudhagnair3824 3 роки тому

    Good presentation

  • @vidhyaanoob8992
    @vidhyaanoob8992 2 роки тому +2

    Njanum undakki super arunnu. Thank you so much 🥰

  • @kabeerem4417
    @kabeerem4417 Рік тому

    സുപ്പ്ർ നന്നായിട്ടുണ്ട് 👍🏿

  • @tinajacob9007
    @tinajacob9007 2 роки тому +1

    Adipoli taste und chetta thankyou

  • @ambilyak8873
    @ambilyak8873 Рік тому +1

    നല്ല ടേസ്റ്റ് ആയിരുന്നു സൂപ്പർ,

  • @reenamol3677
    @reenamol3677 3 роки тому +1

    Excellent

  • @sindhun8764
    @sindhun8764 3 роки тому

    Sooper,Naanum undakki nokkum

  • @razantecnovlogetecno7924
    @razantecnovlogetecno7924 2 роки тому +1

    Try cheydu super

  • @qwerty_674
    @qwerty_674 Місяць тому

    Kidu❤

  • @mariyasalam5072
    @mariyasalam5072 6 місяців тому

    Nannayittund

  • @jessyselvan3861
    @jessyselvan3861 3 роки тому +1

    Nanaayitund undakinokum

  • @aadhilssworld9206
    @aadhilssworld9206 2 роки тому +1

    Nannayitund 😊

  • @salnaratheesh4096
    @salnaratheesh4096 3 роки тому

    Super 👍

  • @ulaganathana1580
    @ulaganathana1580 2 роки тому +2

    Very goooooooooooood

  • @lincythomas893
    @lincythomas893 3 роки тому

    Adipoli

  • @jasiadipolisaad6386
    @jasiadipolisaad6386 2 роки тому +1

    സൂപ്പർ,, അടിപൊളി,,, ടേസ്റ്റി കറി

  • @lydialinda7583
    @lydialinda7583 2 роки тому

    Sir I ve subscribe d ur channel without making this channa curry ..the way u explained was clear and Good 👍 ll try today . Thanks for ur channel

  • @sureshshenoy6393
    @sureshshenoy6393 Рік тому +1

    Great. Let me try it out

  • @NIDHASKITCHEN
    @NIDHASKITCHEN 3 роки тому +1

    നല്ല കറി

  • @lintasaji4517
    @lintasaji4517 Рік тому

    Very tasty 👍😋

  • @Achu_official7
    @Achu_official7 Рік тому

    സത്യം പറയാലോ അടിപൊളി പുട്ട് തീർന്നതേ അറിഞ്ഞില്ല 😋

  • @komalavallyramaswamy4781
    @komalavallyramaswamy4781 2 роки тому

    കടലക്കറി ഉണ്ടാക്കി valare നന്നായിരുന്നു 💜

  • @akhilasubashakhilasubash9626
    @akhilasubashakhilasubash9626 2 роки тому

    അടിപൊളി

  • @sreejithapsreeju3692
    @sreejithapsreeju3692 3 роки тому

    Super.

  • @mangalaharidas6128
    @mangalaharidas6128 3 роки тому

    Nice 👍🙏

  • @bindupriyadersini6994
    @bindupriyadersini6994 3 роки тому +1

    Very easy recipe 👍👍good

  • @varshavloggerOnYoutube
    @varshavloggerOnYoutube 3 роки тому

    ചേട്ടാ സൂപ്പർ

    • @jlattingal
      @jlattingal 3 роки тому

      പുട്ടും കടലക്കറിയും 👌🏻 കോമ്പിനേഷൻ 😄 💗

  • @littleflower8482
    @littleflower8482 2 роки тому

    എന്തു നന്നായിരിക്കുന്നു
    God bless you

  • @ashhhh7365
    @ashhhh7365 Місяць тому

    Suprb🥰

  • @jeenu8868
    @jeenu8868 8 місяців тому

    Thank you so much chetta it came out well 😍😍😍

  • @varshavloggerOnYoutube
    @varshavloggerOnYoutube 3 роки тому

    Poli

  • @jinisj4669
    @jinisj4669 9 місяців тому

    Super 👍👍

  • @KripaliniB-xl8ng
    @KripaliniB-xl8ng Рік тому +1

    സൂപ്പർ സർ

  • @kumarank1733
    @kumarank1733 3 роки тому

    Super curry and also clear presentation.

  • @musakoyaa
    @musakoyaa 4 місяці тому

    Super👍👍

  • @alexanderbabykutty9037
    @alexanderbabykutty9037 10 місяців тому

    ചേട്ടായി കടല കറി സൂപ്പർ ആരുന്നു കേട്ടോ.

  • @azeezjuman
    @azeezjuman 2 роки тому +1

    Super

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 2 роки тому

    കലക്കി

  • @jinisj4669
    @jinisj4669 Рік тому

    Super👌👌👌👌

  • @mhfvlogs8275
    @mhfvlogs8275 3 роки тому

    തീർച്ചയായും ഇങ്ങനെ ഒന്ന് ണ്ടാ ക്കി നോക്കും 👍😍

  • @Anasfmiller
    @Anasfmiller 7 місяців тому

    സജി ചേട്ടൻ ഉണ്ടാക്കിയ മീൻ കറി എൻ്റെ അമ്മ വീട്ടിൽ വച്ചു കിടിലൻ മീൻകറി

  • @izrah7864
    @izrah7864 3 роки тому +1

    Uff poli

  • @imdvlog2539
    @imdvlog2539 2 роки тому +1

    Njanippo ingananu undakarullathu.. Nallathanu

  • @Autoholicc
    @Autoholicc 2 роки тому

    തേങ്ങ അരച്ച് ചേർക്കണം എന്നാൽ ഉഷാർ ആവും 👌