1 ലക്ഷം ഓടിയ tata വണ്ടി ചതിക്കും | ഉപഭോതാവിന്റെ അവസ്ഥ 😱😳

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 182

  • @askme1969
    @askme1969 2 роки тому +79

    നിങ്ങള് എന്തിനാ ബ്രോ... നെഗറ്റുവു തമ്പ് കൊടുക്കുന്നത്.. അത് തീരെ ശരിയല്ല മാഷേ..

    • @agarshk1413
      @agarshk1413 2 роки тому +1

      ക്ലിക്ക് bait

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому +3

      ഇത് മാരുതിയുടെ കാര്യത്തിൽ വരുമ്പോൾ ഒരു കുഴപ്പവും ഇല്ലല്ലോ.. 😂

    • @deekshithdeechu5571
      @deekshithdeechu5571 2 роки тому

      ജീവിക്കണ്ടേ മാഷേ 😂

    • @lijukochumon7920
      @lijukochumon7920 2 роки тому +1

      അഞ്ജിതനായർ ആരിക്കും റോൾ മോഡൽ 🤣🤣🤣🤣🤣🤣

    • @theclickbaitx
      @theclickbaitx Рік тому

      ഉവ്വോ 😌

  • @sanalkumarvg2602
    @sanalkumarvg2602 2 роки тому +21

    Audio ശരിയല്ല , ആളുടെ കോളറില്‍ വെക്കാന്‍ ഒരെണ്ണം വാങ്ങുക ... Harrier/sarari ക്ക് ESP യില്‍ ഒരു feature ഉണ്ട് break disc wiping, മഴ ഉള്ള സമയത്ത് Disc ലെ വെള്ളം sense ചെയ്ത് ECU ബ്രേക്ക് pad ചെറുതായി touch ചെയ്യും അങ്ങനെ dry ആക്കും so ബ്രേക്ക് കൊടുക്കുമ്പോള്‍ distance വരില്ല ...അങ്ങനെ ആണ് ഇത് പെട്ടെന്ന് തീരുന്നത് safety feature ആണ് ...

    • @shiraskumar5710
      @shiraskumar5710 4 місяці тому

      ua-cam.com/video/GpqOX9f9faE/v-deo.htmlsi=27Vpb_9R3CMKSGzS

  • @salmanfaris5526
    @salmanfaris5526 2 роки тому +39

    ഇപ്പോ ഒരു കാര്യം മനസിലായി TATA നന്നായാലും നീ നന്നാവില്ല 🤣🤣🤣. നീ ഒരു negative ഓളി ആണ് maahn..

    • @Murshidmk14
      @Murshidmk14 2 роки тому

      😅

    • @MG-fi9ir
      @MG-fi9ir 2 роки тому +2

      Ninte kayyil tata undoda?

    • @anilr5121
      @anilr5121 2 роки тому

      Correct

    • @shiraskumar5710
      @shiraskumar5710 4 місяці тому

      ua-cam.com/video/GpqOX9f9faE/v-deo.htmlsi=27Vpb_9R3CMKSGzS

  • @tojikdominic
    @tojikdominic 2 роки тому +39

    It's not TATA's engine. Its Fiat's engine and it is shared on Harrier ,safari, MG hector and Jeep. :)

    • @ALIEN_BOSS
      @ALIEN_BOSS 2 роки тому +3

      Correct 👍🏽👍🏽👍🏽👍🏽

    • @sainubava4839
      @sainubava4839 2 роки тому

      Tata diesel ഇപ്പോ വല്ല്യ മോശം അല്ല

    • @tojikdominic
      @tojikdominic 2 роки тому

      @@sainubava4839 tata, mahindra have expertise in diesel. They started petrol very lately. Because of bs6 norms companies have to invest more money that's why these companies use Fiat engine

    • @unknownme9700
      @unknownme9700 2 роки тому +3

      @@tojikdominic Mahindra has there own diesel and petrol engine

    • @survivalofthefittest5654
      @survivalofthefittest5654 2 роки тому +1

      Fiat..1.9 multiget...

  • @aswanthanil5967
    @aswanthanil5967 2 роки тому +22

    Tata harrier, jeep compass, MG hector
    എല്ലാ വണ്ടിയുടെയും ഡീസൽ engine
    Fiatന്റെയാണ്

  • @thansweehp8922
    @thansweehp8922 2 роки тому +9

    Heading ചതിക്കും എന്നാണ്, 52000 km tyre മൈലേജ് കിട്ടി, panel gap illa, after 1 lakh also no body sound, pulling and other no problem, only clutch problem, അത് use ചെയ്യുന്നതിന് അനുസരിച്ച് ഇരിക്കും, ബെസ്റ്റ് വണ്ടി ആണ് നല്ല പോലെ maintenance ചെയ്തു കൊണ്ട് നടന്നാൽ, നല്ല മൈലേജ് കിട്ടുന്നുണ്ടല്ലോ,

    • @rahulknr.
      @rahulknr. 2 роки тому +1

      Njn unsubscribe cheythu😁

  • @ArunRoy-wi4bj
    @ArunRoy-wi4bj 2 роки тому +3

    വണ്ടി ആദിയം മര്യദക്ക് മാനുവലിൽ പറഞ്ഞപോലെ സർവീസ് ചെയ്തു ഓടിക്കണം ടൈമിം ബെൽറ്റ്‌ മാറാൻ പറയുമ്പോൾ മാറണം ഓയിൽ മാറാൻ പറയുമ്പോൾ അത് കററ്റു മാറ ണം

  • @saneeshsanu1380
    @saneeshsanu1380 2 роки тому +24

    TATA 😍. ടാറ്റയെ കുറ്റം മാത്രം പറയുന്നവരോട് .എനിക്ക് ഒരു ടാറ്റാ മാജിക് ഐറിസ് അഥവാ വെള്ളിമൂങ്ങ ഓട്ടോ ഉണ്ട്. 3 ലക്ഷം കി.മീറ്റർ കഴിഞ്ഞു. ഇതുവരെ എഞ്ചിൻ പണിതിട്ടില്ല. ഇനിയും ഓടും .💪

    • @midhun922
      @midhun922 2 роки тому +3

      കാർ പ്രശ്നമാണ്

    • @yenveeyes707
      @yenveeyes707 2 роки тому +7

      @@midhun922 ഒരു പ്രശ്നവുമില്ല... കൃത്യമായ maintanance വൃത്തിയായി ചെയ്യണം..മാരുതി പോലെ Rough use പറ്റില്ല....

    • @renjsree
      @renjsree 2 роки тому +1

      @@midhun922 1 year mukalil ayi nexon use cheyunund itjvare pblm onum vanitila

    • @ananthumohan2956
      @ananthumohan2956 2 роки тому +3

      @@midhun922 periodic maintenance cheythal mathi bro..Matt brand pole Tata um odum...

    • @technicalevolution9887
      @technicalevolution9887 2 роки тому +4

      @@midhun922 nthanu bro prasnam njan orupaad customersinod anveshichu service centerinte munnil ninnu customersinod detail ayitt chothichittanu njan altroz edthath
      Initial pulling kuravanu ennu manasilakki thanneyanu njan edthath 2.5yr almost 15k km enik ottam koravanu
      I have no issues
      Initial pulling koravanu bcz na engine...
      As a family car and for family purpose i m totally satisfied
      1lkh + odiya altroz ownerne kurach days munne njan kandirunnu he changed his clutch set thats all allathe no issues till date

  • @rajumon071
    @rajumon071 2 роки тому +19

    Your thumbnail is misleading.. most of the time when you review Tata cars your thumbnail gives a negative impact

    • @shiraskumar5710
      @shiraskumar5710 4 місяці тому

      ua-cam.com/video/GpqOX9f9faE/v-deo.htmlsi=27Vpb_9R3CMKSGzS

  • @navasmk3433
    @navasmk3433 2 роки тому +4

    ഒരു ലക്ഷം കിലോമീറ്റർ മൂന്നുവർഷത്തിനുള്ളിൽ ആകുമ്പോ കുടുതലും ഹൈവേ മൈൽസ് ആയിരിക്കും.അത് കൊണ്ടാണ് ഇത്രയും neat ആയിട്ടുള്ളത്.പീരിയടിക് മൈന്റെനൻസും ഒരു ഘടകമാണ്.

    • @shiraskumar5710
      @shiraskumar5710 4 місяці тому

      ua-cam.com/video/GpqOX9f9faE/v-deo.htmlsi=27Vpb_9R3CMKSGzS

  • @aloneboy-rz2gl
    @aloneboy-rz2gl 2 роки тому +8

    2007model innova
    Km 595689
    Ippoyum puli
    Athaan vandi💪

  • @tojikdominic
    @tojikdominic 2 роки тому +20

    I had rusting issues with my Nexon. Its a common problem in nexon. Especially on door handle section.

    • @arunam6494
      @arunam6494 2 роки тому

      എനിക്കും same problem ഉണ്ടായി!!! 2door repaint ചെയ്യെണ്ടി വന്നു!!!

    • @sajikoshy2010
      @sajikoshy2010 2 роки тому

      എനിക്കും 4 door problem ആയി

    • @survivalofthefittest5654
      @survivalofthefittest5654 2 роки тому +2

      Tatayide Ella carsinum und..rust issue.. .maruthi , Toyota.like..brands..galvaized steel anu upayogikkunnath... Tata cost cut cheyyan vendi quality kuranja steel use cheyyunnu. Athond..Tata cars eluppam rust kayarum

    • @yenveeyes707
      @yenveeyes707 2 роки тому +2

      @@survivalofthefittest5654 എന്തിനാ ഇത്രയ്ക്ക് ചുറ്റിച്ചു പറയുന്നത്.... Tata കനം കൂടിയ തകിട് ഉപയോഗിക്കുന്നു...താങ്കൾ പറഞ്ഞ മറ്റുള്ളവർ കനം കുറഞ്ഞ തകിട് ഉപയോഗിക്കുന്നു.....

    • @yenveeyes707
      @yenveeyes707 2 роки тому +2

      @@survivalofthefittest5654 ok.. അങ്ങനെയെങ്കിൽ ഒരു കാര്യം കൂടി... Quality കൂടിയ സ്റ്റീൽ ഉപയോഗിക്കുന്നവർക്ക് കിട്ടുന്ന സെക്യൂരിറ്റി സ്റ്റാർ rating നേക്കാൾ കൂടുതലാണല്ലോ quality കുറഞ്ഞ സ്റ്റീൽ ഉപയോഗിക്കുന്ന tata യ്ക്ക്...😄😄😄

  • @Wonder_vet
    @Wonder_vet 2 роки тому +6

    Harrier automatic
    50 k km
    Mileage(14.5) 🙌🏼
    Tyre oru 10 k koode Odum 🔥
    Service 🫤
    But entho hector use cheyyunnth kond ano ennu aryilla
    Hector kazhinje harrier ullu ❤️

    • @sanalkumarvg2602
      @sanalkumarvg2602 2 роки тому +7

      ചുമ്മാതാണ് .... Tech Travel Eat ല് Hector ഉണ്ടായിരുന്നപ്പോള്‍ അത് ഓടിക്കാന്‍ വലിയ ബഹളം ഇല്ലായിരുന്നു ഇപ്പോള്‍ Harrier എടുത്ത ശേഷം INB trip പോയപ്പോള്‍ വണ്ടി ഓടിക്കാന്‍ സുജിത്തും അനിയന്‍ അഭിയും കൂടി അടിപിടി ആണ് ....അത്ര സുഖം ആണ് ഓടിക്കാന്‍

    • @Wonder_vet
      @Wonder_vet 2 роки тому +3

      @@sanalkumarvg2602 Hector and harrier und
      Hector 1 lakh km akunnu
      Harrier 50 k
      Seriously Hector thanne sugam serikum
      Paranja steering thanne nalla tight ane harrier ( hydraulic is the issue)

    • @sanalkumarvg2602
      @sanalkumarvg2602 2 роки тому +5

      @@Wonder_vet steering അല്ല ചോദിച്ചത് handling, stability, ride quality, comfort, response to bad roads, wet roads, emergency breaks, hard turns, driving stress ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഉണ്ടല്ലോ ?

    • @Wonder_vet
      @Wonder_vet 2 роки тому +2

      @@sanalkumarvg2602 driver vehicle mathram nokkiyal chilapoo agane thonum but
      family use ane so
      Family comfort adakkam
      I mean back seat yathra comfort polum hector ane adipoli ,

    • @farukhmmusthafa9655
      @farukhmmusthafa9655 2 роки тому

      100% hector 2.0 . I covered 1lakh+ kms.

  • @shinestamps4212
    @shinestamps4212 2 роки тому +6

    Sound illa oru 🎤 kooodi vaanghikk

    • @shiraskumar5710
      @shiraskumar5710 4 місяці тому

      ua-cam.com/video/GpqOX9f9faE/v-deo.htmlsi=27Vpb_9R3CMKSGzS

  • @jineshms989
    @jineshms989 2 роки тому +4

    Full വോളിയത്തിൽ ഇട്ടിട്ടു പോലും ഒന്നും കേൾക്കുന്നില്ല.. എന്ത് വാടേ ഇത്, മൈക് use ചെയ്തിട്ടും ഇതാണോ അവസ്ഥ.

  • @anoopm4934
    @anoopm4934 2 роки тому +2

    nigade videos kanunnavarku ellam manasilakum.nigalku tata brandi thazthikanikan anennu kanunnavarku ellam manasilakum.

  • @deepubk3611
    @deepubk3611 2 роки тому +8

    TATA MOTORS is always great 👍👍

    • @shiraskumar5710
      @shiraskumar5710 4 місяці тому

      ua-cam.com/video/GpqOX9f9faE/v-deo.htmlsi=27Vpb_9R3CMKSGzS

  • @jainjoseph4496
    @jainjoseph4496 2 роки тому +2

    Video description and video content is not matching brother, if video content good you can express positive description

  • @Kaderbai007
    @Kaderbai007 2 роки тому +5

    UA-camr Sanju techy....ithu kanuuu....jada thendy... Poyii vandi odikkan padikkkkk....

  • @shajigeorge7973
    @shajigeorge7973 2 роки тому +1

    ഇദ്ദേഹം ടാറ്റയെ ചീത്ത പറയാൻ തുടങ്ങിയപ്പോൾ വിചാരിച്ചു കുറച്ച് കാലത്തേക്കായിരിക്കുംന്ന്
    ഇത് നിർത്താറായില്ലെ ?
    വന്ന് വന്ന് ടാറ്റ മാരുതി കഴിഞ്ഞാൽ ഏറ്റവും സെയിൽസ് ഉള്ള ബ്രാൻഡായി.

  • @santhoshpjohn
    @santhoshpjohn 2 роки тому +1

    2021il oru major facelift vannirunu.. Panel gap inconstancy in front bonnet door and rear hatch und.
    Oru harrier continue upayogicha a
    Anubhavathil.. Complaints und steering rack tata recal nadakunu.. Malfunction lights kathi kidannirunu.. Avar abs sensors matti..
    Problems epolum und.. Auto AC.. Auto gear box jerk in while rtc

    • @shiraskumar5710
      @shiraskumar5710 4 місяці тому

      ua-cam.com/video/GpqOX9f9faE/v-deo.htmlsi=27Vpb_9R3CMKSGzS

  • @niriap9780
    @niriap9780 2 роки тому +1

    Video full positive pakshe ninte thumbnail durantham🥴

  • @nizamudeenmkm
    @nizamudeenmkm 2 роки тому +1

    4:25 സർവീസിനെ മോശം പറയിപ്പിക്കാൻ പരമാവധി ശ്രമിച്ചു ...ഒത്തില്ല ഒത്തില്ല 😂😂😂

  • @subi4280
    @subi4280 2 роки тому +48

    സുജിത് ഭക്തൻ ന്റെ ഹരിയർ ഇന്ത്യ ചുറ്റാൻ തുടങ്ങിയിട്ട് ഒരു മാസം ആയിട്ടാ ❤

    • @redline4184
      @redline4184 2 роки тому +4

      Orumasam valiya karyamayi Coimbatore ulla local mesthirimar paniyunna engine polum 1 kollam sugamayi odum

    • @midhun922
      @midhun922 2 роки тому +6

      വലിയ കാര്യം ഒന്നും അല്ല .. എനിക്ക് അറിയുന്ന മിക്ക ടാറ്റ വണ്ടികൾക്കും manufacturing പ്രശ്നം ഉണ്ട്

    • @piyushbijun.v4992
      @piyushbijun.v4992 2 роки тому

      Ayin

    • @JOMZ_
      @JOMZ_ 2 роки тому +2

      fiat engine

    • @sainubava4839
      @sainubava4839 2 роки тому +2

      @@midhun922 ഏത് വണ്ടി

  • @ranjithk9150
    @ranjithk9150 2 роки тому +2

    പുതിയ ഹാറിയർ പവർ കൂടുതലല്ലേ, മൈലേയ്ജ് കുറവായിരിക്കില്ലേ.

  • @sallass9895
    @sallass9895 2 роки тому

    Bro service cost ethra aakum ennu parayumo?

  • @yenveeyes707
    @yenveeyes707 2 роки тому +9

    കാസ്രോട് 3G.. The real negateevoli 😄😄

    • @preejithm5153
      @preejithm5153 2 роки тому

      നാടിനെ പറയിക്കാൻ ഇങ്ങനെ കുറേ എണ്ണം..

  • @travelday94
    @travelday94 2 роки тому +1

    സൗണ്ട് ഇല്ല അത് കൊണ്ട് വീഡിയോ കാണാൻ... തോന്നുന്നില്ല 😪

  • @MuneerPoovambra
    @MuneerPoovambra 2 роки тому

    Caption aale thettidharippikkanano???Tata always good performance 🔥

  • @akshayshaji7704
    @akshayshaji7704 2 роки тому +1

    Sound issue uddalo broo

  • @kamalkc8508
    @kamalkc8508 2 роки тому

    Bro your sound quality very poor please improve the quality

  • @bijuabraham6587
    @bijuabraham6587 Рік тому +1

    Clear അല്ല

  • @ompareed9481
    @ompareed9481 2 роки тому

    റിവ്യൂ കൊള്ളാം പക്ഷെ, lag ഉണ്ട് ഓണർ പറയുന്നത് പലതും കേൾക്കുന്നില്ല

  • @shakkircp1433
    @shakkircp1433 2 роки тому +1

    തുരുമ്പിൻ്റെ വിഷയത്തിൽ മഹീന്ദ്രക്ക് കൂടുതൽ പങ്കുണ്ട്....
    പുതിയതായി ഇറങ്ങുന്ന വാഹനത്തിൽ മാറ്റം വന്നാൽ കൊള്ളാം

  • @sajeersajeer6626
    @sajeersajeer6626 2 роки тому +3

    നിന്റെ ചാനലിന് മേൽഗതി ഉണ്ടാവാത്തത് ചുമ്മാതല്ല നല്ല കണ്ടന്റ് ഉള്ള വീഡിയോ ഇടാൻ ശ്രമിക്കു

  • @josekuttymanjakunnel
    @josekuttymanjakunnel 2 роки тому +1

    Audio clear ala

  • @acerboy5275
    @acerboy5275 2 роки тому +6

    Onnu poda..enthu paranjalum avasanam maruti mathramanu super ee mahaanu..naari

  • @baburajpillai6753
    @baburajpillai6753 2 роки тому

    സൗണ്ട് ക്ലിയർ ആയിട്ട് കേൾക്കുന്നില്ല

  • @anoobanu5110
    @anoobanu5110 2 роки тому +2

    Only tata 👍👍👍👍

  • @keralaswiftclub
    @keralaswiftclub Рік тому

    Harrier ❤❤

  • @sajithharidas7920
    @sajithharidas7920 Рік тому +2

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.
    ഇങ്ങനെ ഒരു negative captions കൊടുക്കാൻ എന്താണാവോ തങ്ങളെ പ്രേരിപ്പിച്ചത് ?
    എനിക്ക് തോന്നുന്നു PG (your initial) നല്ലതല്ലാത്തതായിരിക്കും കാരണം 😱
    PG നല്ലതായിരുന്നെങ്കിൽ ദിലീപും നല്ലതായിരുന്നേനെ 🤣🤣🤣🤣
    നന്നായിട്ടു Mike പിടിക്കാനെങ്കിലും പടിക്കെടാ മോനെ അതിനു ശേഷം ആവാം നിന്റെ കോപ്പിലെ negative comments 😡

  • @passenger3149
    @passenger3149 2 роки тому +2

    നെഗറ്റീവ് പറയണം അത് ഒരു കസ്റ്റമർ കു ആണെങ്കിലും ❤️

  • @njansanjaristreaming
    @njansanjaristreaming 2 роки тому +1

    ദിലീപേട്ട ഇന്ന് ശോഭയിൽ വന്നിരുന്നു എന്ന് എന്റെ staff പറഞ്ഞു. കാണാൻ കഴിഞ്ഞില്ല അന്വേഷണം പറഞ്ഞുവിട്ടതിൽ സന്തോഷം 🥳🥳

  • @sanalraj
    @sanalraj 2 роки тому

    1.05 lakh ഓടിയ Tiago റിവ്യൂ ചെയ്യുന്നോ... കാഞ്ഞങ്ങാട് ആണ്

  • @Vimalkumar74771
    @Vimalkumar74771 2 роки тому +1

    ബ്രേക്ക് പാഡിന്റെ റേറ്റ് എത്രയാണ് ? ഞാൻ ആമ്പ്ലിഫയറിൽ കണക്റ്റ് ചെയ്തിട്ടുപോലും കേട്ടില്ല ...

  • @subins4246
    @subins4246 2 роки тому +4

    Vannallo negativoli. Jeep compas hector okke e same fiat engine anedo

  • @kingkingofking1440
    @kingkingofking1440 Рік тому

    Star magic NOBI bro harrier 160000km above aayeee broo

  • @9947959191
    @9947959191 2 роки тому

    Mg Gloster user review cheyyu....

  • @akshayramachandran4150
    @akshayramachandran4150 2 роки тому +8

    Fiat inte engine aanu ❤️ diesel engine engane poyalum oru 3 lks kilometers guaranteed aanu🔥
    Pakshe ithinte sthaanathu tata's own varicor engine aayirunnel ippo maintain cheythu maduthene 😖

  • @thejasbiju7058
    @thejasbiju7058 2 роки тому

    Hexa ower review chayamo

  • @sureshponnengala9691
    @sureshponnengala9691 2 роки тому +1

    Its very bad because your caption is fully negetive and anti tata.but you must remember tata and mahindra are indian company.otherwise we see shri lanka. Pakistan.and other sate problam

  • @anandhanofc
    @anandhanofc Рік тому

    Harrier ഇപ്പോഴാണ് അവരുടെ സ്വന്തം kryotec ഡീസൽ എൻജിൻ use ചെയ്തു തുടങ്ങിയത് തന്നെ, പഴയ Harrier ഒക്കെ Fiat engine ആണ് use ചെയ്തിരുന്നത്. ഇപ്പോഴത്തെ Engine ടാറ്റയുടെ തന്നെ ആയതുകൊണ്ട് മുൻപത്തെ അത്രേം നല്ലത് ആയിരിക്കില്ല, 1.8L കിലോമീറ്റർ ഓടി തീർക്കാൻ പോക്കറ്റ് കീറും ഉറപ്പ്😌

    • @jayakrishnan7431
      @jayakrishnan7431 3 місяці тому

      Fiat multijet thanne aanu kryotech 2.0 , same engine. Brother ariyaatha karyam paranju mislead cheyunath valare mosham aanu. Harrier is a tough car on everyway, proper maintaining anel 2L km polum easy aai handle akum, depends on how u treat the car.

  • @AganvNidheesh
    @AganvNidheesh 2 роки тому +1

    നീ തന്നെ അല്ലെ കറുത്ത മല്ലൻ എന്ന് പറഞ്ഞു വീഡിയോ ഇട്ടേ അതോ നിന്നെപ്പോലെ വേറെ ആരെക്കിലും ആളാണോ. നീ ഒക്കെ പറയുമ്പോൾ നല്ല വണ്ടി എന്നും ഒരു മാസം കഴിഞ്ഞു വണ്ടി ലോക്കൽ സാനു വാങ്ങരുത് എന്ന് നിനക്ക് പറയാം കാരണം ഞങ്ങൾ ആ വീഡിയോ കണ്ടു നിനക്ക് വരുമാനം വരുന്നുണ്ട്.. അവിടെ ഇവിടെ നിന്നും കുറച്ചു pasia ഒപ്പിച്ചു ലോൺ എടുത്തു മനസ്സിൽ ഉള്ള ഡ്രീം ചെയുന്നു. നിന്റെ വീഡിയോ കണ്ടിട്ടാ ഞൻ ബുക്ക്‌ ചെയിതെ നീ തന്നെ ipo igane പറയുന്നു ഞങൾ എന്താ ചെയേണ്ടത് അടുത്ത വണ്ടി നോക്കണോ. അതും നിങ്ങൾ maati parayum... പാവങ്ങൾ ആണ് bro

  • @rohithragirohithragi2483
    @rohithragirohithragi2483 2 роки тому

    Tata tiagoyude onn cheyyamo

  • @ArunkumarArunkumar-ub2ok
    @ArunkumarArunkumar-ub2ok 2 роки тому

    Innova യെ കടത്തി വെട്ടാൻ ആയില്ല

  • @rolex8577
    @rolex8577 2 місяці тому

    എടാ ഉവ്വേ നീയാണോ കാതോട് കാതോരം സീരിയൽ നായകൻറ്റെ കൂട്ടുകാരനായി അഭിനയിക്കുന്നത്

  • @rejeeshmr1668
    @rejeeshmr1668 2 роки тому +1

    Tata ❤️❤️

  • @sobinbabuovm
    @sobinbabuovm 2 роки тому

    👌 poli reviews

  • @rejim2252
    @rejim2252 2 роки тому +1

    സൗണ്ട് കുറവ്

  • @shiraskumar5710
    @shiraskumar5710 4 місяці тому

    എന്നേ വിളിക്കടോ ബാക്കി ജാൻ പറഞ്ഞു തെരാം

  • @roshanmathewbiju6995
    @roshanmathewbiju6995 2 роки тому +2

    Ente altroz breakpad 20000 km aayapo matti... 😑😑

    • @technicalevolution9887
      @technicalevolution9887 2 роки тому +3

      Ente 12500 il maari 😇😇 road full gutter anu bro athpole trafficum chavitti chavitti cherupp vare thenju
      Kollam road okke road ano enna doubt tar kanan illa

    • @roshanmathewbiju6995
      @roshanmathewbiju6995 2 роки тому

      @@technicalevolution9887 appo enteya bhedam😂😂

    • @technicalevolution9887
      @technicalevolution9887 2 роки тому +1

      @@roshanmathewbiju6995 bhagyavan 20k kittille road maha mosamanu bro in kollam mostly state highway full kundum kuzhyum anu kottarakkara road okke patch worked....
      Ini suspension enna pani tharunnath ennu arylla

  • @pranav.r8335
    @pranav.r8335 2 роки тому

    Harrieril jeep compassinde same engine aahn

  • @bmw867
    @bmw867 2 роки тому

    This is Fiat engine. Not Tata engine

  • @asikannamangalam2728
    @asikannamangalam2728 2 роки тому +1

    സൗണ്ട് കുറവാണ്

  • @vinodvidyagiri7341
    @vinodvidyagiri7341 2 роки тому

    Tata❤️🧡🥰

  • @fawadkhadar2008
    @fawadkhadar2008 2 роки тому +1

    Positive review anallo. Enthina koppe negative title. Eneech podey. Ingane dharidryam pidichavare ishtalla. Unsubscribe cheyyuva. Bye

  • @abinavb8191
    @abinavb8191 2 роки тому

    1 lak service il enthokke replace cheythu

  • @bennyjoseph8713
    @bennyjoseph8713 2 роки тому

    panel near battery may show rusting

  • @rhythmofnature2076
    @rhythmofnature2076 2 роки тому

    Sathyasandhamayi negative samsarikkunnu 😍😍😍👍👌

  • @Murshidmk14
    @Murshidmk14 2 роки тому

    Tata🥰

  • @BORNTOKILL-l9m
    @BORNTOKILL-l9m 2 роки тому

    Tata 🔥🔥🔥🔥🔥

  • @sreejithsreekuttan7226
    @sreejithsreekuttan7226 2 роки тому

    Tata💓

  • @kenzavlogs2061
    @kenzavlogs2061 2 роки тому

    Ith janangal kelkaan vendiyulla review aano

  • @bulbulfrend8138
    @bulbulfrend8138 2 роки тому

    Good

  • @shravanbh9997
    @shravanbh9997 2 роки тому

    Can't hear anything

  • @sreehariviriyanni1052
    @sreehariviriyanni1052 2 роки тому

    Tata😍

  • @shiraskumar5710
    @shiraskumar5710 4 місяці тому

    തള്ള് വണ്ടി വ്ലോഗ് സ്പെഷ്യൽ for tata harrier

  • @preejithm5153
    @preejithm5153 2 роки тому +2

    വ്യുവേഴ്സിനെ കൂട്ടാൻ ഇത് പോലെ ചെറ്റത്തരം എഴുതി വെക്കരുത്. പോരാത്തതിന് ഒരു ആരോ മാർക്കും..

    • @rahulknr.
      @rahulknr. 2 роки тому +1

      Correct.. njn unsubscribe cheythu

  • @prajigreat4644
    @prajigreat4644 2 роки тому

    Ningale enthinanu ethupolei tag cheiunnei.....view koottaan TATA....ENTHU PARUPADI AAANU

  • @vaisakhkrishna45
    @vaisakhkrishna45 2 роки тому

    ❤✨️

  • @MOHAMMEDIRFAN-cq2bl
    @MOHAMMEDIRFAN-cq2bl 2 роки тому +1

    Adhin engine tata allallo FIAT engine alle...😄

  • @AngelVisionKerala
    @AngelVisionKerala 2 роки тому

    1.8 അല്ല ദിലീപ്....1.08

  • @ameercp111
    @ameercp111 2 роки тому

    Fiat Engine ⚡

  • @Dash_Cam_Chronicles
    @Dash_Cam_Chronicles 2 роки тому +1

    Enth negative anedo nee.

  • @asikannamangalam2728
    @asikannamangalam2728 2 роки тому

    😍😍😍😍

  • @anakkattil1233
    @anakkattil1233 2 роки тому

    Don't entertain these negative videos

  • @albin7617
    @albin7617 2 роки тому +1

    1 st

  • @renjithkrishna2313
    @renjithkrishna2313 2 роки тому

    Panel gap 😂😂😂😂

    • @AngelVisionKerala
      @AngelVisionKerala 2 роки тому +1

      വണ്ടി കുഴിയിൽ ചാടിയപ്പോൾ പറയുവാ... പാനൽ ഗ്യാപ് feel ചെയ്യുന്നില്ല എന്ന്... 😅

  • @ompareed9481
    @ompareed9481 2 роки тому

    ഹായ്

  • @bulbulfrend8138
    @bulbulfrend8138 2 роки тому

    Sarvees pora enikkum anubavem udd

  • @firosthaivalappil8087
    @firosthaivalappil8087 4 місяці тому

    Pls check thallu. Vandi. Vlog. U can get full deatails