കാളി നദിയിൽ നിന്നും ട്രക്ക് ഉയർത്തി | Kali River | Karnataka

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 107

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 2 місяці тому +158

    അവർ എത്ര hard work ആണ് ചെയ്യുന്നത് ദൈവമേ🤲🤲

  • @sajad.m.a2390
    @sajad.m.a2390 2 місяці тому +51

    ഈശോർ മാൽപ്പക്ക് എല്ലാവിധ അഭിനന്ദനങ്ങൾ നേരുന്നു കാരണം ഇന്നലെ ഷിരൂരിൽ അർജുനന് വേണ്ടിയുള്ള രാവിലെ മുതൽ വൈകുന്നേരം വരെ കഠിനമായ പരിശ്രമത്തിൽ ആയിരുന്നു. അതിന് ശേഷം ഇന്ന് ഇവിടെയും ഭാഗ്യം ആരുടെയും ജീവൻ നഷ്ടപ്പെട്ടിട്ടില്ലല്ലോ പാലവും ലോറിയും ഇനിയും നമുക്ക് ശരിയാക്കി എടുക്കാൻ പറ്റുമല്ലോ...

  • @zubairt.v4085
    @zubairt.v4085 2 місяці тому +47

    Congratulation All Teams

  • @kiranupvlogg7365
    @kiranupvlogg7365 2 місяці тому +44

    എത്ര മാത്രം ബുദ്ധിമുട്ട് ഉള്ള ജോലി ആണ് എങ്കിലും ഈശ്വർ മാൽപയെയും കൂട്ടുകാരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @RamkumarTraders
    @RamkumarTraders 2 місяці тому +157

    ഈശ്വർ malpe നേ പോലെ ഒരു ആൾ കേരള ത്തിലും അത് പോലെ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകണം

    • @balanp4172
      @balanp4172 2 місяці тому +3

      കേരളത്തിൽ ട്രക്ക് പൊക്കാനുണ്ടോ?

    • @RamkumarTraders
      @RamkumarTraders 2 місяці тому

      @@balanp4172 ഇവിടെ വെള്ളത്തിൽ വലിയ വണ്ടി പോകുന്നു ഇല്ല പക്ഷെ ഇത് പോലെ ഒരു ആൾ നമുക്കും വേണം എങ്കിൽ അതു അനുഗ്രഹം ആണ് ..ഈശ്വർ malpe ഉള്ളത് കൊണ്ട് ആണ് കർണാടക വലിയ തെറി വിളികൾ കേൾക്കാതെ ഇരിക്കുന്നത്...എന്നൽ ഇവിടെയും ഉണ്ട് കായൽ അപകടങ്ങൾ ഇഷ്ടം പോലെ നമ്മൾ കാണുന്നത് അല്ലേ

    • @kachabadham283
      @kachabadham283 2 місяці тому +7

      രഞ്ജിത്ത് ഇസ്രയേലി.

    • @Nivaabhilash800
      @Nivaabhilash800 2 місяці тому +2

      ​@@balanp4172ട്രക്ക് പൊക്കാൻ മാത്രമല്ല ബാലാ.

    • @marykutty-bh2dj
      @marykutty-bh2dj 2 місяці тому

      ​@@kachabadham283 athara athayole..ninte ammede pannalu ano😅

  • @franciskddevassy1834
    @franciskddevassy1834 2 місяці тому +18

    Great job God bless team

  • @babuabraham1609
    @babuabraham1609 2 місяці тому +24

    Great Job

  • @Kunjantiyummonum
    @Kunjantiyummonum 2 місяці тому +51

    Arjun nte ട്രക്ക് കൂടി കണ്ടെത്തി തരണം..😢

  • @ShiyasMorayur
    @ShiyasMorayur 2 місяці тому +9

    Eswar malpe nalla manushyan big salute sir ❤❤❤❤malpe

  • @radhis4442
    @radhis4442 2 місяці тому +6

    Congratulations Eswar malpay great job👏👏👏👏👏👏👍🏽

  • @naseerenjoy
    @naseerenjoy 2 місяці тому +84

    എന്താണ് നിങ്ങൾ ഈശ്വർ മാൽപയെ മാത്രം പറയുന്നത് അദ്ദേഹത്തിൻ്റെ കൂടെ രണ്ടു അസിസ്റ്റൻറ് ഉണ്ട് അവർ രണ്ടുപേരും മലയാളികളാണ് അവരെ മറന്നുപോകരുത്

    • @BR-vu8wx
      @BR-vu8wx 2 місяці тому +1

      അതെ, ടിൻറുവും മിൻറുവും❤

    • @suryamartin4942
      @suryamartin4942 2 місяці тому +1

      അവരുടെ ടീം ❤❤❤

    • @vijeeshavipin8086
      @vijeeshavipin8086 2 місяці тому

  • @unnikrishnanp935
    @unnikrishnanp935 2 місяці тому +143

    👍നമ്മുടെ ആ പാവം അർജുനനെ കുടി തപ്പി എടുത്തു ഈ സഹോദരൻ തരും എന്നു വിശ്വസിക്കുന്നു 👍

    • @marykutty-bh2dj
      @marykutty-bh2dj 2 місяці тому +2

      Vellathil swasikan ulla kazhivu .undo pooorede mone

    • @MettincyFrancis
      @MettincyFrancis 2 місяці тому

      😂😂😂​@@marykutty-bh2dj

    • @azralizwaazralizwa3096
      @azralizwaazralizwa3096 2 місяці тому

      Angane prarthikkunnu ...bt nammal chinthichal manassilagum..arjune ini kandethan pattumo..itra days vellathil Arjun angane indago😢

    • @professor.georgekutty4thst75
      @professor.georgekutty4thst75 2 місяці тому +1

      ​@@azralizwaazralizwa3096 idhu aarude lorry annu arjunte yanno?

  • @daffodils5154
    @daffodils5154 2 місяці тому +10

    വാർത്ത കണ്ടോണ്ട് ഇരിക്കുമ്പോൾ അതിന്റെ ഒത്ത നടുക്ക് ഉള്ള നിങ്ങളുടെ റിപ്പോർട്ട്‌ ചാനൽലിന്റെ symbol കുറച്ചു ഒന്ന് കുറച്ചാൽ നന്നായിരിക്കും, വാർത്ത കാണുമ്പോൾ ഒരു ബുദ്ധിമുട്ട് ആണ്‌. Visual നല്ലത് ആണേൽ എല്ലാവരും കാണും പിന്നെ എന്തിനാണ് കാണിക്കളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്?

  • @noufalvkdtirur8007
    @noufalvkdtirur8007 2 місяці тому +16

    കമന്റ് വായിക്കുന്നവരോടു ഇത് അർജുന്റെ ട്രക്ക് അല്ല 🤦🏻‍♂️🤦🏻‍♂️

    • @pksheeba
      @pksheeba 2 місяці тому +2

      Pinne etha ? Njaan athanenna orthathu

  • @ushanayak7452
    @ushanayak7452 2 місяці тому +2

    Greatjob🙏🙏

  • @HarisKv-f3g
    @HarisKv-f3g 2 місяці тому +12

    ചുമ്മാ ഡ്രില്ലിഗ് മെഷീൻ ചോദിച്ചു വലിയവന്നായി പോയപ്പോൾ, പ്രയോഗികമായി ട്രാക്ക് പുറത്തെടുക്കുന്ന മൽപയാണ് ശരി, കാരണം വീര വാദങ്ങൾ മുഴക്കാതെ പ്രവർത്തിയിൽ കാണിച്ചു

    • @jasminijad9946
      @jasminijad9946 2 місяці тому

      Arjunte lorry ano ith

    • @siyadbai
      @siyadbai 2 місяці тому

      ​@@jasminijad9946 alla

  • @salmabik609
    @salmabik609 2 місяці тому +19

    നമ്മുടെ അനുജനെ തിരയുന്നില്ലെ

    • @akkuakbar5802
      @akkuakbar5802 2 місяці тому +2

      Inn agest 15 aaayadhkond karnadaka goverment avadhi vellathil irangan avasaram koduthilla

  • @sej.fx.lo-fi158
    @sej.fx.lo-fi158 2 місяці тому

    Salute to the brave men there 💙

  • @lradora6428
    @lradora6428 2 місяці тому +2

    Eshwar ki jayyyy🎉

  • @syamala09
    @syamala09 2 місяці тому +4

    🇮🇳🙏💐great job congrats

  • @ambrishambrish5487
    @ambrishambrish5487 2 місяці тому +2

    Great sir Eshwar maple and tem

  • @JosephLikesSoccer
    @JosephLikesSoccer 2 місяці тому +3

    Good..report..chettai..driver rekshapettallo..thanks god

  • @valsavarghese256
    @valsavarghese256 2 місяці тому +1

    എത്ര ബുദ്ധിമുട്ട് ഉള്ള ജോലിയാണ് ഈശ്വർ മാൽപൈ ചെയ്യുന്നത് അതും വെള്ളത്തിൽ.ദൈവം രക്ഷിക്കട്ടെ..

  • @kunjumoljames3756
    @kunjumoljames3756 2 місяці тому +9

    Eeshver malpe serikkum eeshoran ay mary arjune kanikkatte❤❤❤❤

  • @MdIqbal-zs9xd
    @MdIqbal-zs9xd 2 місяці тому

    Congratulations all team ❤

  • @jojikanjiram7655
    @jojikanjiram7655 2 місяці тому

    Manpey keralathintey muthe❤ane🎉

  • @nainadaniel6415
    @nainadaniel6415 2 місяці тому

    Congratulations 👏👏👏

  • @divyamolpg8351
    @divyamolpg8351 2 місяці тому +2

    Ethra parisramam ane wish you all the best

  • @binipeter5102
    @binipeter5102 2 місяці тому +7

    ഒരു ട്രക്ക് ആണ് എങ്കിലും കാണുമ്പോ മനസിന്‌ ഒരു വിങ്ങൽ!!😪😪

  • @orupravasi9922
    @orupravasi9922 2 місяці тому

    പൊങ്ങുന്നുണ്ട് പൊങ്ങുന്നുണ്ട് പൊങ്ങി പൊങ്ങി.. ഹാ ഹാ ഹാ ഹാ woww 😴🤤

  • @Smitha6925
    @Smitha6925 2 місяці тому

    അർജുനെ കൂടി ഇതുപോലെ തപ്പി എടുത്തു ജീവിതത്തിലേക്ക് തിരിച്ചു തരുമോ മാൽപെ സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @georgethampan3531
    @georgethampan3531 2 місяці тому +2

    ഈശ്വർ മൽപ്പേ
    സാക്ഷാൽ ഈശ്വരൻ 🙏

  • @anithak2022
    @anithak2022 2 місяці тому +2

    Esower.malpe.god.blsseyou

  • @shinybavapp639
    @shinybavapp639 2 місяці тому +7

    ഷിരൂരിൽ... ആണോ... ഗംഗവാലി ano

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 2 місяці тому +4

      അല്ല ഗംഗവലിപ്പുഴയിൽ ഇന്ന് തിരച്ചിൽ ഇല്ല ❤️

    • @mysticaljugnu
      @mysticaljugnu 2 місяці тому +1

      പാരലൽ..

  • @elsypk7174
    @elsypk7174 2 місяці тому

    Thavama arjuna vagm kanntta❤

  • @rohanjoytech1885
    @rohanjoytech1885 2 місяці тому

    👍

  • @yestrack6075
    @yestrack6075 2 місяці тому +13

    ഇതെവിടെ എന്ന് പറയാമായിരുന്നു

    • @Lethasaji
      @Lethasaji 2 місяці тому +5

      കർണാടകയിൽ ഇവിടെ നമുക്ക് രഞ്ജിത്ത് ഇസ്രായേൽ ഉണ്ട്

  • @jineshppjithu9134
    @jineshppjithu9134 2 місяці тому +2

  • @sreekalar8135
    @sreekalar8135 2 місяці тому +2

    Krishnante,kaalinthiyaano

  • @Ichu-c4p
    @Ichu-c4p 2 місяці тому

    ഇ തു കാണുമ്പോൾ പാവം അർജുന്നെ ഓർമ വന്നു

  • @Anjanacreations
    @Anjanacreations 2 місяці тому +4

    അപ്പോൾ അവർ വിചാരിച്ചാൽ truck എടുക്കാൻ പറ്റും... നമ്മുടെ അർജുന് മാത്രം എല്ലാ സഹായങ്ങളും വൈകിയേ കിട്ടു... എന്ത് വിധിയാണിത്.

  • @rasiyarasi9578
    @rasiyarasi9578 2 місяці тому +1

    അതിലെ ആളുകളോ 😲🤔

  • @suresanpalayakkodan
    @suresanpalayakkodan 2 місяці тому

    ഉള്ള സത്യം നേരമൊന്നും പറഞ്ഞൂടെ കേരളക്കര കാത്തിരിക്കുന്ന അർജൻറീന വേണ്ടിയാണ് അതും കൂടി ഒന്ന് അതിൻറെ കൂടെ പറയാമായിരുന്നു അർജ്ജുനൻ ട്രക്ക് എല്ലാ എന്ന് പറയാമായിരുന്നു

  • @ushanayak7452
    @ushanayak7452 2 місяці тому

    🙏🙏🙏🙏

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg 2 місяці тому +2

    Ed shariyayilla full kanikkade

  • @MuhammadIrfan-cR7
    @MuhammadIrfan-cR7 2 місяці тому

    ഇർഫാൻ 51🇧🇷🇵🇹

  • @negative2625
    @negative2625 2 місяці тому

    🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @sibuvarghese7776
    @sibuvarghese7776 2 місяці тому

    Eshwar malpayae govt serviceil adukanam...

  • @maryshelvy9442
    @maryshelvy9442 2 місяці тому

    👍🙏🏼🙏🏼🙏🏼

  • @ravikumarnr8016
    @ravikumarnr8016 2 місяці тому

    Eshwar malpe.Karnataka ke eshwara kottiruva varadhaana

  • @AnasKhf-tu2mo
    @AnasKhf-tu2mo 2 місяці тому

    Aaameeen,Aaamean,oooome

  • @khaderap4230
    @khaderap4230 2 місяці тому +2

    അകത്തു അർജുൻ ഉണ്ടോ ജീവനോടെ

  • @rohithr8197
    @rohithr8197 2 місяці тому +1

    Arjun te vandi enthayi

  • @gukuru_machan3028
    @gukuru_machan3028 2 місяці тому +5

    മകരവിളക് കാണുന്നപോലെ ഉണ്ട്... 🙄🙄 നോയ്‌സ് 😮

  • @scorpiongirl777
    @scorpiongirl777 2 місяці тому +3

    😶

  • @AchimaVlog
    @AchimaVlog 2 місяці тому

    ഇത് അർജുന്റെ truck anno

  • @sathigk4971
    @sathigk4971 2 місяці тому +4

    Arjun നെ കിട്ടാനൊന്നും പോകുന്നില്ല..ഒരുമാസം കഴിഞ്ഞൂ...

  • @hanapk948
    @hanapk948 2 місяці тому +2

    Arjunte trekk alle ith

  • @aroangthomas2270
    @aroangthomas2270 2 місяці тому

    Vayanattil valiya apakadam nadannu athinu kuduthal prathaniyam kodukkathe ee otta casenu ethra prathaniyam kodukkunnathu enthinu

  • @unnikrishnan6602
    @unnikrishnan6602 2 місяці тому

    സർക്കാർ നേവിയിലോ പട്ടാളത്തിലോ എടുക്കണം കൂടെ ഉള്ളവരെയും

  • @SusammaSusamma-n9z
    @SusammaSusamma-n9z 2 місяці тому

    Malpeye Navitiledukkanam

  • @rohithr8197
    @rohithr8197 2 місяці тому +2

    Arjunte vandi kandethi tharanam ennaley samadhanam ullu

  • @jayasreejayan6018
    @jayasreejayan6018 2 місяці тому +1

    Malpekku oru visramam ille adhehath rekshikkane

  • @naoufalch9567
    @naoufalch9567 2 місяці тому

    250 tan boom trak rediyeashen thinking

  • @rafeequerafee4912
    @rafeequerafee4912 2 місяці тому

    Kalsekale velikkuka pettanne. Avar valechedukkum

  • @moideenharis4406
    @moideenharis4406 2 місяці тому

    8

  • @shamsshamsudeenshamsshamsu7610
    @shamsshamsudeenshamsshamsu7610 2 місяці тому

    ബഡായി ഒന്നുഓ പറയല്ലെ റിപ്പോർട്ടറെ 🙏ഉള്ളത്, ഉള്ളത് പോലെ പറയണേ..... 🤲

  • @mathewsmathew4648
    @mathewsmathew4648 2 місяці тому

    Arjunte ലോറി അല്ല വെറുതെ നിങ്ങളുടെ time കളയണ്ട

  • @മുക്കുവൻതമ്പുരാൻ

    ട്രക്കുണ്ടത്തി പിച്ചുണ്ടത്തി ഇരുണ്ടതി 😂😂

  • @mohandascucu9631
    @mohandascucu9631 2 місяці тому

    🙏🏻🙏🏻🙏🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @josesamuel136
    @josesamuel136 2 місяці тому

    Genga വാലി. കാളി അല്ല

  • @omanamurali9497
    @omanamurali9497 2 місяці тому

    Greatjob🙏🙏

  • @MuhammadIrfan-cR7
    @MuhammadIrfan-cR7 2 місяці тому

    ഇർഫാൻ 51🇧🇷🇵🇹