കൃപാസനം രണ്ടാം ചൊവ്വ (13- 08-2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Fr.Dr. V.P JOSEPH VALIYAVEETTIL

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 3,8 тис.

  • @Krepasanam
    @Krepasanam 2 місяці тому +55

    ഉടമ്പടി എടുത്ത എല്ലാ മക്കളും ഉടമ്പടി യിൽ തന്നെ ജീവിക്കുവാൻ അമ്മ മാതാവെ ഞങ്ങളെ അനുഗ്രഹിക്കണമെ

  • @sunnyka5553
    @sunnyka5553 2 місяці тому +92

    അമ്മേ മാതാവേ, എല്ലാ മക്കളുടെയും ഉടമ്പടിയിലെ ആവശ്യങ്ങൾ നിറവേറാൻ കനിയണമേ.

  • @leejajoseph759
    @leejajoseph759 2 місяці тому +2

    കൃപാസനം പ്രസാദവര മാതാവേ പരിശുദ്ധാത്മാവിന്റെ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിൽ ചൊരിയണമേ 🙏🌷🙏

  • @anittajoju2491
    @anittajoju2491 2 місяці тому +3

    അമ്മേ ഞങ്ങളുെ ടെ കടബാദ്ധതയെ സമർപ്പിക്കുന്നു ഞങ്ങളെ പോലെയുള്ള ഓരോ മക്കളെയും സമർപ്പിക്കുന്നു പരിഹാരം കാണിച്ചുതരണമേ

  • @CicilyVincent-f2w
    @CicilyVincent-f2w 2 місяці тому +8

    അമ്മേ മാതാവേ നല്ല job ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു, സാമ്പത്തിക പ്രയാസം നേരിടുന്ന എല്ലാവരെയും സമർപ്പിക്കുന്നു, രോഗികളെ സമർപ്പിക്കുന്നു, എന്റെ സാമ്പത്തിക ബുദ്ധിമുട്ടും സമർപ്പിക്കുന്നു, ഇതുവരെ നടത്തിയ അമ്മയും, ഈശോയും ഇനിയും വഴി നടത്തണേ. Amen

  • @maryjoseph6612
    @maryjoseph6612 2 місяці тому +2

    യേശുവേ നന്ദി യേശുവേ സ്തുതി ആരാധന അമ്മയെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ വിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കു

  • @gincygeorge6664
    @gincygeorge6664 2 місяці тому +4

    എന്റെ അമ്മേ ജോലി നൽകി അനുഗ്രഹിക്കേണമേ 🙏അമ്മേ ഈശോക് ഇഷ്ട്ടം ഉള്ള രീതിയിൽ ജീവിക്കാൻ എന്നെയും,എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏എന്റെ കൂട്ടുകാരെ എല്ലാവരേം അനുഗ്രഹിക്കേണമേ അവരുടേ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണമേ 🙏😍

  • @eashanrobert7522
    @eashanrobert7522 2 місяці тому +93

    അമ്മ മാതാവേ ഈ ധ്യാനം കൂടുന്ന എല്ലാ കുടുംബങ്ങളെയും പരിശുദ്ധ ന് മാവിൽ നിറയ്കണമെ

  • @kurianxavier5352
    @kurianxavier5352 2 місяці тому +1

    അമ്മേ മാതാവേ നന്ദി 🙏 യേശുവേ നന്ദി 🙏
    കൂടെയുണ്ടാകേണമേ

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 місяці тому +21

    അമ്മേ മാതാവേ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് കഴിയുന്ന ഓരോ മക്കളെയും നേർവഴി കാണിച്ചു തരണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @jesuslove636
    @jesuslove636 2 місяці тому +3

    അമ്മേ മാതാവേ രമയുടെ കുടുംബത്തെ രക്ഷിക്കണമേസ ന്തോഷവും സമാധാനവും കൊടുക്കണമേ🙏🙏🙏

  • @tessyrajijose
    @tessyrajijose 2 місяці тому +1

    🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ഇന്നേ ദിവസം എന്റെ ഭർത്താവിനെയും ഞങ്ങളുടെ മക്കളെയും ഞങ്ങളുടെ ബന്ധുമിത്രാതികളെയും എല്ലാ മക്കളെയും എന്നെയും അമ്മ കാത്തു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @anniammajoseph3713
    @anniammajoseph3713 2 місяці тому +3

    🙏🙏അമ്മേ മാതാവേ ജോലി ഇല്ലാത്ത മക്കളെയും വീടില്ലാതെ വിഷമിക്കുന്ന മക്കളെയും caner രോഗത്താൽ വിഷമിക്കുന്ന മകളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc 2 місяці тому +9

    അമ്മേ എൻറ
    ഭർത്താവിന് എല്ലാവരേട് ക്ഷമിക്കാനുള്ള കൃപയും അനുഗ്രഹംക്കെട്ക്കണെ

  • @jyothikc7136
    @jyothikc7136 2 місяці тому +1

    മാതാവേ എന്നെ പരീക്ഷയിൽ ജയിപ്പിച്ചു തരണമേ

  • @devikareji7845
    @devikareji7845 2 місяці тому +27

    എന്റെ ഈശോയെ എനിലുള്ള എല്ലാം ബന്ധനങ്ങളിൽ നിന്നും കെട്ടുകൾ അഴിച് തരണമേ പരിശുദ്ധ അമ്മേ 🙏😭അമ്മേൻ

  • @dhashikhakottappuram
    @dhashikhakottappuram 2 місяці тому +3

    മാ താ വേ എന്റെ മക്കളുടെ രോഗങ്ങൾ മാറ്റി ത രേ ണ മേ

  • @PreethaJosey
    @PreethaJosey 2 місяці тому +2

    അമ്മേ മാതാവേ മറ്റുള്ളവരുടെ മുന്നിൽ ലജ്ജിക്കാൻ ഇടയാക്കല്ലേ 😭😭. എന്റെ ജീവിതത്തിൽ ഇടപെടണേ... പ്രാർത്ഥിക്കാനുള്ള മടി മാറ്റണെ.

  • @LathikaLathika-ek4uf
    @LathikaLathika-ek4uf 2 місяці тому +4

    അമ്മേ ജോസഫ് അച്ഛനു ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കേണമേ ആമ്മേൻ

  • @sarithakpeeter8019
    @sarithakpeeter8019 2 місяці тому +9

    ഈശോയെ, രോഗാവസ്ഥയിൽ ആയിരിക്കുന്ന എൻറെ കുഞ്ഞിനെ സുഖപ്പെടുത്തണമേ

  • @Mijo47
    @Mijo47 2 місяці тому +1

    അമ്മേ എന്റെ ജീവിതപങ്കാളിയുടെ മനസാന്തരത്തിനായി പ്രാർതഥിക്കണമേ

  • @shmilanna4911
    @shmilanna4911 2 місяці тому +25

    ജോലിയിൽ മേലുദ്യോഗസ്ഥരുടെ അവഗണന അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.... ഉയർച്ചയിലേക്ക് നയിക്കേണമേ മാതാവേ 🙏🏻

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc 2 місяці тому +23

    അമ്മേ മാതാവേ എൻ്റെ ഭവനത്തിലെ എല്ലാ പ്രശ്നങ്ങളെയും പരിഹരിച്ചു തരണെ

  • @vineeshababy1663
    @vineeshababy1663 2 місяці тому +2

    അമ്മേ ഭവനമില്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ഒരു ഭവനം ലഭിക്കാൻ അവരെ അനുഗ്രഹിക്കണെ 🙏🙏🙏

  • @shinymilton1718
    @shinymilton1718 2 місяці тому +29

    അമ്മേ, പ്രാർത്ഥന സഹായം അപേക്ഷിച്ചിരിക്കുന്ന മകളെ ഒരോരുത്തരെയും അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ🙏🙏

  • @dhanyas9519
    @dhanyas9519 2 місяці тому +1

    എന്റെ സങ്കടത്തിനു പരിഹാരം കാണണേ മാതാവേ.. സമാധാനം തരണേ

  • @ebinjoseph.k3499
    @ebinjoseph.k3499 2 місяці тому +9

    അമ്മ മാതാവേ എൻ്റെ Balance യിൻ്റെയും , തലകറക്ക ബുദ്ധിമുട്ടും മാറ്റി തന്നു അനുഗ്രഹിക്കണമേ😭😭🙏🏻🙏🏻🙏🏻

  • @gurukanthip.s9259
    @gurukanthip.s9259 2 місяці тому +1

    🙏🙏🙏🙏🙏Joli koduthu anugrahikkane ammee🙏🙏🙏🙏🙏

  • @midhunmanichan9023
    @midhunmanichan9023 2 місяці тому +18

    ഈ വിഡിയോയിൽ പറയുന്ന മിഥുൻ ഞാൻ ആണ്‌.
    കൃപസനം അമ്മ എന്റെ കണ്ണ് തുറപ്പിച്ചു.. അമ്മ മാതാവിന് നന്ദി

    • @jijimathew9821
      @jijimathew9821 2 місяці тому +2

      എനിക്കും എന്റെ ഫാമിലി ക്കുവേണ്ടിയും പ്രാർത്ഥിക്കണേ. എന്റെ husband ന്റെ ജോലി പോയിട്ട് 9 മാസം ആയി, ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്യുന്നു, പലതും 2 round വരെ ക്ലിയർ ആകും പിന്നെ അവര് വിളിക്കില്ല അല്ലേൽ ഹോൾഡ് ആകും , ഞങ്ങൾ അവിടെ വന്നു ഉടുമ്പടി എടുത്തു പ്രാർത്ഥിക്കുന്നു . അമ്മയുടെ സഹായം കൊണ്ട് ഈ 9 മാസവും EMI മുടങ്ങിയില്ല , എന്നാൽ ജൂലൈ 12 നു എന്നെയും compayil നിന്നും പ്രൊജക്റ്റ് ഇല്ലാത്തതിനാൽ റിസൈന്‍ ചെയ്യിച്ചു . എനിക്കും 2 MNC compayil HR ഓഫർ ഡിസ്കഷൻ വരെ kazhinu , but പിന്നീട് ആ ഓഫർ രണ്ടും ഹോൾഡ് ആയി . മാസം എങ്ങനെ EMI കൽ അടക്കുമെന്നു അറിയില്ല. nalloru amoount und. മാതാവിലും ഈശോയിലും വിശ്വസിക്കുന്നു. ഈ ആഗസ്ത് 16 നു ഉടമ്പടി തീരും മുൻപ് 'അമ്മ ഇടപെട്ടു എന്നെ സാക്ഷി ആകുമെന്ന് ഞാൻ വിശ്വസിക്കുന്നു . ഞങ്ങൾ 2 പേർക്കുവേണ്ടിയും ജോലി അന്വേഷിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ . 🙏

  • @fraudgamingmallu
    @fraudgamingmallu 2 місяці тому +4

    അമ്മേ മാതാവേ എന്റെ മകളുടെ ഇൻജെക്ഷൻ ഒരാപത്തും കൂടാതെ നിർത്തി തരണേ സാക്ഷ്യം പറയിക്കണേ എനിക്ക് ജോലി thandine ഒരു കോടി നന്ദി എന്റെ മകനെ പ്ലൈസ്മെന്റിൽ നല്ല ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ

  • @tessyrajijose
    @tessyrajijose 2 місяці тому +2

    🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ഇന്നേ ദിവസം അമ്മ ഞങ്ങളെ എല്ലാ മക്കളെയും അമ്മ കാത്തു സംരക്ഷിക്കണമേ

  • @josephpappachan9129
    @josephpappachan9129 2 місяці тому +17

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ

  • @girijamk1376
    @girijamk1376 2 місяці тому +47

    അമ്മേ മാതാവേ ജോലിഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @magykbabu2680
      @magykbabu2680 2 місяці тому +1

      Amme mathave albutham pravarthikaname

    • @FranciscanFra
      @FranciscanFra 2 місяці тому

      പരിശുദ്ധ കൃപാസന മാതാവ് അങ്ങയുടെ പ്രാർത്ഥന സഫലമാക്കി തരട്ടെ ....
      പ്രാർത്ഥനകളിൽ
      എന്നെക്കൂടി സമർപ്പിക്കണേ
      .... എനിക്കൊരു വൈദീകനാകണം
      ....പ്രാർത്ഥിക്കാണെ ....

  • @pavithramidhun8718
    @pavithramidhun8718 2 місяці тому +2

    സഞ്ചാരി മാതാവേ എന്റെ ഫയലിൻ മേൽ അത്ഭുതം പ്രവർത്തിക്കണേ 🙏അമ്മയുടെ പ്രതീക്ഷിക്കരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ🙏🙏🙏

  • @ushajoseph7736
    @ushajoseph7736 2 місяці тому +12

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ രോഗപീഡകളും എടുത്തു മാറ്റണമെ കരുണയായിരിക്കണമെ

  • @bincyjohn7503
    @bincyjohn7503 2 місяці тому +32

    ജോലി ആഗ്രഹിക്കുന്ന എല്ലാ വ്യക്തികളെയും വിശേഷിച്ച് ജോബിൻ ജോർജ് നെ യും അനുഗ്രഹിക്കണമേ ഈശോയെ

  • @AnnElviya
    @AnnElviya 2 місяці тому +8

    അമ്മേ മാതാവേ വണ്ണം കുറച്ചു തരണേ 90 കിലോത്തിൽ നിന്നും 60 കിലോ ആക്കി കുറച്ചു തരണേ നന്ദി ആമ്മേൻ 🙏🙏🙏🙏

  • @babugeorge9854
    @babugeorge9854 2 місяці тому +2

    അമ്മേ കൃപാസന പ്രസാദവര മാതാവേ എൻ്റെ ഉറക്കം വേണ്ട രീതിയിൽ ആക്കി തരേണമേ അമ്മ മാധ്യസ്ഥം വഹിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ എൻ്റെ ചീത്ത ശീലങ്ങളും മാറ്റി സൗഖ്യം പ്രദാനം ചെയ്യണമേ ഈശോയെ അനുഗ്രഹിക്കേണമേ

  • @AnjuMaria-x3d
    @AnjuMaria-x3d 2 місяці тому +3

    അമ്മ മാതാവേ ഈ ധ്യാനത്തിലെ കാൻസർ മൂലം ബുദ്ധിമുട്ട് എല്ലാ മകളെയും സമർപ്പിക്കുന്നു.

  • @MollyM-nv5bc
    @MollyM-nv5bc 2 місяці тому +59

    അമ്മേ .എല്ലാ മദ്യപാനികളുടെ മേലും കരുണയുണ്ട കാണമേ . ജോലിയില്ലാതെ വേദനിക്കുന്ന മക്കളെ ചേർത്തുപിടിക്കണമേ . കടബാധ്യത മൂലം വേദനിക്കുന്ന എല്ലാവരെയും ആശ്വാസിപ്പിക്കണമേ ഈശോ നി🙏🙏.

    • @BestyGirl-bf2up
      @BestyGirl-bf2up 2 місяці тому

      Ente kudubathil samadhanam undaavanam Amme

  • @jyothilakshmi9756
    @jyothilakshmi9756 2 місяці тому +1

    അമ്മേ ദൈവമാതാവേ എൻറെ 21 വർഷത്തെ സർവീസ് വെച്ചുകൊണ്ടുള്ള ഹൈക്കോടതി നിയമന ഉത്തരവ് അമ്മ നൽകേണമേ ദൈവ മാതാവേ

  • @marymp9094
    @marymp9094 2 місяці тому +68

    *എന്റെ ഈശോയേ പലവിധ കാരണങ്ങൾ കൊണ്ടു വേദനയിലും ദുഃഖത്തിലും ആയിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു* *ഈശോയെ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ അനുഗ്രഹം വർഷിക്കണമേ* ....
    🌻
    🌻🌻
    🌻🌻🌻
    🌻🌻🌻🌻
    🌻🌻🌻🌻🌻🙏🙇‍♀️
    *ഞങ്ങൾ ചൊല്ലിയ ഈ കരുണയുടെ ജപമാല പരിശുദ്ധ അമ്മയുടെ വിമല ഹൃദയം വഴി ഈശോയുടെ തിരു ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു. ഈ കരുണയുടെ ജപമാല വഴി സമർപ്പിച്ച എല്ലാ നിയോഗങ്ങളുടെ മേലും ഈശോയുടെ ഇടപെടൽ ഉണ്ടാകട്ടെ,*
    *ആമ്മേൻ.*🙏🙇‍♀️

  • @girijamk1376
    @girijamk1376 2 місяці тому +65

    അമ്മേ മാതാവേ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങളിൽ കരുണയുണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Sona.430
      @Sona.430 2 місяці тому

      അമ്മേ കരുണ ഉണ്ടാകണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @princymary2408
      @princymary2408 2 місяці тому

      ആമ്മേ മാതാവേ എന്റെ അച്ചാച്ചന്റെ മദ്യപാനശീലം പൂർണമായി മാറ്റി തരണേ

  • @sudhasurendran9783
    @sudhasurendran9783 2 місяці тому +1

    Amme mathave eshoye avidethe valiya snehathinum karun akkum kerupakum orupadu nanni amme Nanni eshoye

  • @tessyrajijose
    @tessyrajijose 2 місяці тому +5

    🙏🏻🙏🏻🙏🏻പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏻🙏🏻🙏🏻

  • @maryjoseph6612
    @maryjoseph6612 2 місяці тому +6

    അമ്മേ മാതാവേ ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കണമേ ഉടമ്പടി അപേക്ഷകൾ സഹായിച്ചതിന് മക്കൾക്ക് സന്താനഭാഗ്യം നല്ല ജോലിയും ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും ഐശ്വര്യവും സമ്പത്തും ഐക്യവും ആയി നല്ല കുടുംബ ജീവിതം നയിക്കുവാൻ ജോലിചെയ്യാൻ അനുഗ്രഹിക്കണേ സെപ്റ്റംബർ 8Anitta ഗർഭിണിയാണെന്ന് കേൾക്കണേ പരിശുദ്ധാത്മാവേ നിറയണമേ സഹായിക്കണേ രക്ഷിക്കണേ

  • @joshuacj6404
    @joshuacj6404 2 місяці тому +1

    Ammamathave enneyumente kudumbthinteyum mell karunyam choriyaname💗💗💗

  • @sujitkumardev6323
    @sujitkumardev6323 2 місяці тому +10

    അമ്മേ ഞങ്ങളെ അമ്മയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി ആകേണമേ ❤️ആമേൻ 🙏...

  • @Sunittamma
    @Sunittamma 2 місяці тому

    ഈശോയെ മാതാവേ എന്റെ മകന് ദൈവഭയം വിശ്വാസവും വിദ്യാഭ്യാസവുമുള്ള ഒരു പെൺകുട്ടിയെ നൽകി അനുഗ്രഹിക്കണമേ.🙏🙏🙏🙏🙏🙏

  • @sarithasaritha649
    @sarithasaritha649 2 місяці тому +159

    അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼😭

  • @anjalascaria6345
    @anjalascaria6345 Місяць тому +1

    അമ്മ മാതാവേ എത്രെം പെട്ടന്നു ജോലി തന്നു അനുഗ്രഹിക്കണേ

  • @shylagopan2224
    @shylagopan2224 2 місяці тому +5

    അമ്മേ പരിശുദ്ധ അമ്മേ.. 🙏🏽ശാന്തൻ അണ്ണന്റെ ക്യാൻസർ രോഗത്തെ പൂർണ്ണമായും എടുത്തു മാറ്റി അമ്മയുടെ പ്രത്യ ക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ.. 20ന്. സർജറി യാണ്‌.. അമ്മേ.. അമ്മ കൂടെ ഉണ്ടാകേണമേ 🙏🏽🙏🏽🌹

  • @bijithaanilkumar331
    @bijithaanilkumar331 2 місяці тому +67

    അമ്മെ മാതെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി സഹായികേണമേ രോഗങ്ങളാൽ വിഷമിക്കുന്ന എല്ലാവരെയും അങ്ങ് സഹായിക്ണമേ മാതെ 🙏

    • @magykbabu2680
      @magykbabu2680 2 місяці тому

      Amme mathave client Nala sales undakaname

    • @regigeorge1714
      @regigeorge1714 2 місяці тому

      വിവാഹതടസം നേരിടുന്ന എല്ലാ മക്കളെയും ചേർന്ന.ഇണയെ nalky anugrahikaname

    • @magykbabu2680
      @magykbabu2680 2 місяці тому

      Amme mathave nale enniku keyword approve akki tharaname

  • @lelibasil8299
    @lelibasil8299 2 місяці тому +138

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെ അനുഗ്രഹിക്കേണമേ🙏🙏🙏

    • @minisebastian482
      @minisebastian482 2 місяці тому +2

      അമ്മേ എന്റെ മക്കൾക്ക് ജോലി വാങ്ങിത്തരണമേ അമ്മേ

    • @abhijithsunny4180
      @abhijithsunny4180 2 місяці тому +1

      Ellarum enik nalla oru joli kittan prartikanee

    • @priyankaantony1739
      @priyankaantony1739 2 місяці тому +2

      Mathavaeee enneyum sahayikkanammaee

    • @ressinjose6112
      @ressinjose6112 2 місяці тому

      ​@@priyankaantony1739aP Okk😊aA
      L❤ LL L

    • @FranciscanFra
      @FranciscanFra 2 місяці тому

      പരിശുദ്ധ കൃപാസന മാതാവ് അങ്ങയുടെ പ്രാർത്ഥന സഫലമാക്കി തരട്ടെ ....
      പ്രാർത്ഥനകളിൽ
      എന്നെക്കൂടി സമർപ്പിക്കണേ
      .... എനിക്കൊരു വൈദീകനാകണം
      ....പ്രാർത്ഥിക്കാണെ ....

  • @dianasebastian5195
    @dianasebastian5195 2 місяці тому +1

    Amme kreupaasanam prasaadhavara maathaave ente apekshakal ange sannidhiyil samarppikkunnu. Anugrahikkename. Amen. Praise the lord. Halleluya...

  • @lijamerinjoseph22
    @lijamerinjoseph22 2 місяці тому +12

    അമ്മേ മാതാവേ വിവാഹ തടസ്സമൂലം വിവാഹം നടക്കാത്ത എല്ലാവർക്കും അനുയോജ്യമായ ജീവിതപങ്കാളിയെ അനുയോജ്യമായ സമയത്ത് നൽകി അനുഗ്രഹിക്കണമേ🙏🏻 അമ്മേ മാതാവേ അങ്ങേ നീലമേലങ്കി കൊണ്ട് പൊതിഞ്ഞു ഞങ്ങളെ എല്ലാവരേയും സംരക്ഷിക്കണന്മേ.

  • @lelibasil8299
    @lelibasil8299 2 місяці тому +26

    അമ്മേ മാതാവേ മക്കളില്ലാത്ത എല്ലാവരെയും അനുഗ്രഹിക്കേണമേ🙏🙏🙏

    • @ancygeorge7713
      @ancygeorge7713 2 місяці тому +1

      എൻ്റെ മകന് നല ഒരു ഭാര്യയെ തരണമേ

    • @shantyjacob5421
      @shantyjacob5421 2 місяці тому +1

      അമ്മേ മാതാവേ മക്കളില്ലാത്തവരുടെ വേദനയും പ്രാർത്ഥനയും.... കൈവിടല്ലേ 🙏

    • @maryjoseph6612
      @maryjoseph6612 2 місяці тому

      ​@@shantyjacob5421മാതാവേ മകൻ പോളിനും അനിറ്റക്കും സന്താനഭാഗ്യം നൽകണമേ സെപ്റ്റംബർ 8 ഗർഭിണിയാണെന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത് സാധിച്ചു തരണമേ സന്തോഷമായി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ ആയുസ്സ് ആരോഗ്യം സന്തോഷം സമാധാനം ജോലി ചെയ്യാൻ അനുഗ്രഹിക്കണേ

  • @anugrahageorge8045
    @anugrahageorge8045 2 місяці тому +2

    അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന്റെ growth and develop ments Normal ആയിരിക്കണമേ. കുഞ്ഞിന്റെ നെറ്റിയിലെ hal അടച്ചു തരണമേ

  • @jerivarghese4096
    @jerivarghese4096 2 місяці тому +1

    അമ്മേ മകന് ഈശോയുടെ കൃപ നൽകണമേ

  • @elsymathew8718
    @elsymathew8718 2 місяці тому +4

    അമ്മേ മാതാവേ ഷുഗർ കുറഞ്ഞ രോഗാവസ്ഥയിൽ ആയിരിക്കുന്ന ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്ന എന്റെ സഹോദരന് സൗഖ്യം തരണേ 🙏

  • @sunnyka5553
    @sunnyka5553 2 місяці тому +5

    മാതാവേ, എല്ലാ മക്കളുടെയും ആവശ്യങ്ങളെ അമ്മ ഈശോയോട് പറഞ്ഞ് ശരിയാക്കി നൽകണമേ.
    ആവേ മരിയ.

  • @josephpappachan9129
    @josephpappachan9129 2 місяці тому +11

    പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ

  • @maryvr7796
    @maryvr7796 2 місяці тому

    അമ്മേ മാതാവേ🙏🏼🙏🏼 ഞങ്ങളുടെ കുടുബങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തേണമേ🙏🏼🙏🏼🙏🏼

  • @snehasunny1863
    @snehasunny1863 2 місяці тому +38

    മാതാവേ exam result നോക്കി ഇരിക്കുന്ന എല്ലാ മക്കളെയും സഹായിക്കണമേ അമ്മെ..

    • @shantyjacob5421
      @shantyjacob5421 2 місяці тому

      എന്റെ മകനെയും അമ്മേ..... എഴുതിയിരിക്കുന്ന പരീക്ഷയിൽ കിട്ടിയ മാർക്ക്‌ ജോലിക്ക് അർഹനാക്കണമേ 🙏

    • @ALEENAANNAPAUL
      @ALEENAANNAPAUL 2 місяці тому +1

      🙏

    • @aleenashaju8415
      @aleenashaju8415 2 місяці тому

      Amen🙏

    • @angelmariyajoy37
      @angelmariyajoy37 2 місяці тому +1

      Mathave result varume njan rand exam pass avane.. avidanu albudham pravarthikaname

  • @leenajose9103
    @leenajose9103 2 місяці тому +6

    എക്സാം ജയിപ്പിച്ച കൃപാസന മാതാവിനും എന്റെ ഈശോയ്ക്കും ഒരായിരം നന്ദി.🙏🙏🙏🥰🥰🥰

  • @lissyjohn2140
    @lissyjohn2140 2 місяці тому +1

    അമ്മേ എൻ്റെ സങ്കടങ്ങൾ സമർപ്പിക്കുന്

  • @bindukg1133
    @bindukg1133 2 місяці тому +38

    അമ്മേ മാതാവേ എല്ലാ
    വിദ്യാർത്ഥികൾക്കും പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണേ

    • @shijivinu8186
      @shijivinu8186 2 місяці тому

      Molkku first semester exam ella subjects num nalla mark score cheyanum pass akuvanum anugrahikane

  • @gurukanthip.s9259
    @gurukanthip.s9259 2 місяці тому +1

    🙏🙏🙏🙏🙏Amme rakshikkane amme🙏🙏🙏🙏🙏thett cheythathinu mapp apeshilkannu🙏🙏🙏🙏🙏eppqzhum koode undakanee ammme🙏🙏🙏🙏🙏eppqzhum koode undakane ammme🙏🙏🙏🙏🙏

  • @SheejaC-f5y
    @SheejaC-f5y 2 місяці тому +8

    അമ്മേ മാതാവേ അമ്മയുടെ പ്രേക്തിഷേകരണത്തിന്റെ നിരന്തര സാക്ഷിയായ് ഇശോയുടെ ഉന്നതമായ നാമത്തിൽ എന്നെയും ഉയർത്തേണമേ 😭🙏🙏🙏🙏🙏❤️❤️❤️

  • @lissybabu7378
    @lissybabu7378 2 місяці тому +5

    അമ്മേ എന്നെ നിത്യസാക്ഷിയാക്കി മാറ്റണമേ 🙏🏻🙏🏻🙏🏻

  • @JayanI-mq8uv
    @JayanI-mq8uv 2 місяці тому +1

    Amme parishudha amme vayanattile durantha bhumiyil uttavareyum udayavareyum nashttapettavareyum samarthich prarthikkunnu

  • @SunandhaSurendran-q4e
    @SunandhaSurendran-q4e 2 місяці тому +5

    അമ്മ മാതാവേ ഞങ്ങളെയും കുടുംബത്തെയും അവിടുത്തെ സാക്ഷിയാക്കണമേ

  • @shajivarhese5570
    @shajivarhese5570 2 місяці тому +32

    അമ്മേ മാതാവേ ഈശോപ്പാ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും ഈശോയിൽസമർപ്പിക്കുന്നു മാതാവേകരുണതോന്നണമേ

  • @rugminip1887
    @rugminip1887 2 місяці тому +6

    അമ്മേ എന്റെ കടങ്ങൾ മാറ്റി തരണമേ എന്റെ ലോൺ അടക്കാൻ എന്തെങ്കിലും വഴി കാണിച്ചു തരണമേ എന്റെ ഈശോ 🙏🙏🙏🙏

  • @lizyaugustiank6091
    @lizyaugustiank6091 2 місяці тому +1

    എനിക്കായി ജനിച്ച് എനിക്കായി മരിച്ച് എനിക്കായി ഉയിർത്ത എന്നേശുവേ, അങ്ങേക്കാരാധന, അങ്ങേക്കാരാധന, അങ്ങേക്കാരാധന 🙏🏻🙏🏻🙏🏻

  • @sherlythomas8028
    @sherlythomas8028 2 місяці тому +1

    അമ്മേ ജോലി ഇല്ലതെ വിഷമിക്കുന്ന എല്ല മക്കളെയും അനുഗ്രഹിക്കണമേ മദ്യപാനികളുടെ മേലും അനുഗ്രഹം നൽകണമേ അമ്മേ വിവാഹ തടസം ഉള്ള മക്കളെയും അനുഗ്രഗം കൊടുക്കണമേ

  • @sarithasaritha649
    @sarithasaritha649 2 місяці тому +19

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കിഡ്നി രോഗം കരൾ രോഗം ഹാർട്ട്‌ രോഗം ഹാർട്ട്‌ ഹോൾ സ്ട്രോക്ക് pcod എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼😭😭

  • @shobamohanan3733
    @shobamohanan3733 2 місяці тому +16

    അമ്മേ മാതാവേ ഞങ്ങളെ കാത്തു സൂക്ഷിക്കുന്ന മാതാവിന് കോടാനുകോടി നന്ദി സോത്രം 🙏🙏🙏🙏🙏🙏🙏🙏

  • @nithinjoy3563
    @nithinjoy3563 Місяць тому

    എന്റെ ദൈവമേ നിന്റെ സാന്നിധ്യം ഒന്ന് അനുഭവവേദ്യമാക്കാൻ എന്നെ അനുഗ്രഹിക്കണമേ കൃപ നൽകണമേ🙏🙏🙏🙏🙏

  • @idayesudas3225
    @idayesudas3225 2 місяці тому +6

    അമ്മേ പരിശുദ്ധ അമ്മേ, എന്റെ മകന് വിവാഹ തടസ്സം മാറ്റിതരണമേ. ഈ 38-വയസ്സ് (നവംബർ )കഴിയുന്നതിന് മുൻപ് എന്റെ മകന്റെ വിവാഹം നടക്കുന്നതിന് അമ്മയുടെ തിരുസുതനോട്‌ അപേക്ഷിക്കണമേ. 🙏

  • @LathikaLathika-ek4uf
    @LathikaLathika-ek4uf 2 місяці тому +1

    അമ്മേ മാതാവേ എന്റെ മകന്റെ സ്വഭാവം എല്ലാം പൂർണ്ണമായി മാറ്റി അവനെ പഠിക്കാൻ ഉള്ള താല്പര്യക്കുറവ് മാറ്റിനൽകി അവനെ അനുഗ്രഹിക്കേണമേ അമ്മേ ആമ്മേൻ

  • @g.m.s.gamingmaster9708
    @g.m.s.gamingmaster9708 2 місяці тому +9

    മാതാവേ എന്റെ മകൾ pooja neet repeat ചെയുന്നു വാൾക്ക് ഇടക്ക് ഇടക്ക് വരുന്ന തലവേദന കാരണം പഠിക്കാൻ പറ്റുന്നില്ല അതിൽനിന്നു അവൾക്കു സൗഖ്യം പ്രാപിക്കാണെമെ ഞാൻ അമ്മേടെ എടുത്തു വരുന്നതാണ് മാതാവേ എന്റെ മകളെ രക്ഷിക്കണമേ.. 🙏🏻

    • @Ammu-nc6kq
      @Ammu-nc6kq 2 місяці тому

      Amma mathav anugrahikum🙏🙏

  • @SnehaSusanThomas
    @SnehaSusanThomas Місяць тому

    പരിശുദ്ധ അമ്മമാതാവിനും തിരുകുമാരനും ഒരായിരം നന്ദി അർപ്പിക്കുന്നു ഈ എളിയവളുഡ് തുണയിക്ക് തുടർന്നുള്ളപടുത്തതി നായി അഡ്മിഷൻ തന്നു അനുഗ്രഹിച്ച പരിശുദ്ധ അമ്മമാതാവിനും തിരുകുമാരനും ഒരായിരം നന്ദി അർപ്പിക്കുന്നു ആമേൻ

  • @josephpappachan9129
    @josephpappachan9129 2 місяці тому +14

    ഈശോയെ P. V ജോസഫിൻ്റെ ഷുഗറിൻ്റെയും, കോളസ്റ്റോളിൻ്റെയും, പ്രഷറിൻ്റെയും രോഗം പൂർണമായും മാറ്റിതരണമേ

  • @preethas7619
    @preethas7619 2 місяці тому +15

    അമ്മേ പഠിത്തം കഴിഞ്ഞു നിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു അവർക്ക് എന്തെങ്കിലും ഒരു ജോലി കൊടുത്തു അനുഗ്രഹം കൊടുക്കണേ അമ്മേ 😭😭😭😭😭😭😭😭😭😭🙏🙏🙏

  • @FranciscanFra
    @FranciscanFra 2 місяці тому +8

    അമ്മേ മാതാവേ
    എന്നിക്കു വേണ്ടി ഈശോയോടു മാധ്യസ്ഥം പറയണേ
    അമ്മേ, എനിക്കൊരു
    അച്ചനാകണം
    വൈദീകനാകണം
    പുരോഹിതനാകണം
    അമ്മേ,
    മറക്കാതെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു
    എന്നെയും
    ബലിയർപ്പിക്കാൻ യോഗ്യതയുള്ള ഒരു പുരോഹിതനാകണേ, ആമേൻ

    • @FranciscanFra
      @FranciscanFra 2 місяці тому

      പരിശുദ്ധ കൃപാസന മാതാവ് അങ്ങയുടെ പ്രാർത്ഥന സഫലമാക്കി തരട്ടെ ....
      പ്രാർത്ഥനകളിൽ
      എന്നെക്കൂടി സമർപ്പിക്കണേ
      .... എനിക്കൊരു വൈദീകനാകണം
      ....പ്രാർത്ഥിക്കാണെ ....

  • @leemavarghese4836
    @leemavarghese4836 2 місяці тому +5

    അമ്മേ, കൃപാസനമാതാവേ ജോഷിയേയും ബിന്ദുവിനേയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥായിയായ സാക്ഷിയാക്കി മാറ്റേണമേ...🙏🙏🙏

  • @anithanair4059
    @anithanair4059 Місяць тому

    അമ്മേ സാജന്റെ രോഗങ്ങൾ എല്ലാം സുഖപ്പെടുത്തേണമേ

  • @sandrasara5201
    @sandrasara5201 2 місяці тому +14

    അമ്മേ മാതാവേ തൊഴിലില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും അമ്മ കാവലായിരിക്കണമേ. നിത്യതയിലേക്കുള്ള വഴി എല്ലാ മക്കൾക്കും തുറന്നുകൊടുക്കണമേ ആമേൻ.

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 місяці тому +5

    അമ്മേ ഞങ്ങൾക്കും അമ്മയുടെ കൃപയും അനുഗ്രഹവും ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @vimalajames4286
    @vimalajames4286 2 місяці тому +10

    എന്റെ അമ്മേ മാതാവേ ഞങ്ങളെ വിശ്വാസത്തെ ബലപ്പെടുത്തേണമെ🙏🙏🙏🔥🔥🔥❤

  • @manjuthomas2332
    @manjuthomas2332 2 місяці тому +5

    അമ്മേ മാതാവേ ഇന്നത്തെ ദിവസം സമർപ്പിക്കുന്നു മാതാവേ നീ ഏറ്റെടുക്കണമ്മേ അമ്മേ ഫാമിലി വിസ അപ്പ്രൂവ്ഡ് ആകനമ്മെ മാതാവേ ഓഗറ്റ് 18 മുൻപ് അപ്പ്രൂവ്ഡ് ആകണമ്മേ സമയത്തിന്റെ മേൽ കരുണയായിരിക്കാനമ്മേ

  • @sangeethpp1659
    @sangeethpp1659 2 місяці тому

    അമ്മേ എന്റെ മക്കളെ അമ്മ രണ്ടു കരങ്ങളി ലും ചേർത്ത് നിർത്തണെ സംഗീത് ഗവണ്മെന്റ് ജോലി ശരിയാകണെ അമ്മേ കാത്തോളണേ

  • @josephpappachan9129
    @josephpappachan9129 2 місяці тому +8

    ജർമ്മൻ പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും പരിശുദ്ധാത്മാവിൻ്റെ ജ്ഞാനം ലഭിക്കാനും അങ്ങനെ നന്നായി പഠിച്ച് നല്ലാമാർക്സ് ലഭിക്കാൻ അനുഗ്രഹിക്കണമേ

    • @shijivinu8186
      @shijivinu8186 2 місяці тому

      Molkku first semester exam ella subjects num nalla mark score cheyanum pass akuvanum anugrahikane

  • @lincyjoy9755
    @lincyjoy9755 2 місяці тому +16

    യേശുവേ ഞങ്ങളെ പരിശുദ്ധതമാവുകൊണ്ട് നിറക്കണമേ

  • @lizyjoseph1087
    @lizyjoseph1087 2 місяці тому +5

    അമ്മേ മാതാവേ മക്കളെ നേർവഴി നടത്തണേ

  • @DreamGirl-gv8fq
    @DreamGirl-gv8fq 2 місяці тому +5

    അമ്മ മാതാവേ ഈശോയെ എൻ്റെ മോൾക്ക് ഓഗസ്റ്റ് 28 ന് ക്ലാസ്സ് തുടങ്ങുകയാണ് അമ്മയുടെയും ഈശോയുടെയും അനുഗ്രഹം എപ്പോഴും ഉണ്ടാകണമേ. ❤❤❤❤❤

  • @deepashaju6948
    @deepashaju6948 2 місяці тому

    അമ്മേ മാതാവേ കിരണിനുവേന്നി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കേണമേ.

  • @sarithasaritha649
    @sarithasaritha649 2 місяці тому +42

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വയനാട് ദുരന്തം അമ്മയിൽ സമർപ്പിക്കുന്നു അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @sinoymj1749
    @sinoymj1749 2 місяці тому +1

    അമ്മേ മാതാവേ ഇ അറിവില്ലാത്ത കഴിവില്ലാത്ത ആർക്കും വേണ്ടാത്ത മാനസിക രോഗിയായി എന്നെ നീ അമ്മയെ മാതാവേ സുഖപ്പെടുത്തണമേ നിന്റെ മകന്റെ സാക്ഷിയാക്കി മാറ്റണം എന്റെ കുറവുകളിലേക്ക് ബലഹീനതകളിലേക്ക് അമ്മയെ കടന്നുവരണേ ഉടമ്പടി നിവർത്തിയാക്കാനുള്ള മാനസികമായ ബുദ്ധി എനിക്ക് തരണേ ഞാൻ വഴിതെറ്റിപ്പോകാൻ അനുവദിക്കരുതേ അമ്മേ മാതാവേ