വി. കുർബാനയിലൂടെ നടന്ന അദ്ഭുതങ്ങൾ! Fr. Daniel Poovannathil

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 86

  • @sheejajacob9832
    @sheejajacob9832 2 місяці тому +121

    എൻ്റെ മകൾ Oct 31 നു നടക്കുന്ന വചനാഭിഷേക ധ്യാനത്തിൽ വരുവാൻ ഇടയാക്കണമേ പരിശുദ്ധാത്മാവേ. എൻ്റെ യാചന തള്ളി കളയരുതേ കർത്താവേ. കരുണയാകണമേ .ദൈവമേ പ്രവർത്തിക്കണമേ .Mount carmel ൽ എത്തിക്കണേ എല്ലാ ബന്ധനങ്ങളും മാറ്റി തരണേ .ആമേൻ

  • @gracyjoseph4489
    @gracyjoseph4489 2 місяці тому +66

    അച്ഛാഞാൻവയനാട്ടിലാണ്.അച്ഛൻപഠിപ്പിക്കുന്നതിരുവചനങ്ങൾ🙏🏻🙏🏻🙏🏻കേൾക്കാറുണ്ട്.നല്ലക്ളാസുകളാണ്.ഇപ്പോൾഞാൻനട്ടെ...ല്ലിന്പരുക്ക്പറ്റിബെൽറ്റിട്ട്കിടക്കുകയാണ്.അച്ഛാഎനിക്കായിപ്റാർത്ഥിക്കേണമേ

  • @silumaain8891
    @silumaain8891 2 місяці тому +17

    വിശുദ്ധ കുർബാനയിൽ വിശുദ്ധി യോടെ പങ്കെടുക്കുവാൻ അനുഗ്രഹിക്കണമേ നാഥാ 🙏

  • @bincyjose8431
    @bincyjose8431 2 місяці тому +22

    എന്റെ ഈശോയെ എൻെറ കുടുംബ ത്തെ പൂർണമായും അങ്ങേയ്ക്ക് സമർപ്പിക്കന്നുഅങ്ങേതിരുരക്തത്താൽകഴുകിവിശുദ്ധീകരിക്കാൻകരുണതോന്നണമേ🙏

  • @MariyammaSaji-y5u
    @MariyammaSaji-y5u 2 місяці тому +39

    ഈശോ എന്നോടൊതു വസികണമേ. .എന്നിൽ നിറയണമേ.. നിന്റെ സാന്നിധ്യം കൊണ്ട് എന്നെയും കുടുംബത്തെയും ഞാൻ ആയിരിക്കുന്നിടത്തേയും വിശുദ്ധീയിൽ നയിക്കണമേ....

  • @RIGINIJOHN
    @RIGINIJOHN 2 місяці тому +41

    എല്ലാ യുവജനങ്ങളും ദൈവ ഭയത്തിലും . ദൈവികജ്ഞാനത്തിലും. ദൈവക്യപയിലും വളരാൻ കരുണയായിരിക്കണമേ.

  • @valsammavarghese541
    @valsammavarghese541 2 місяці тому +22

    അപ്പാ പിതാവേ മഹത്വ സന്നിധിയിൽ നിന്നും കൃപകൾ ചൊരിയണമേ, തിരുക്കുമാരന്റെ നാമത്തിൽ, ആമേൻ 🙏🔥

  • @reenaanil7534
    @reenaanil7534 2 місяці тому +21

    കർത്താവെ അങ്ങയുടെ സാന്നിധ്യം എനിക്ക് നൽകണേ ആമേൻ 🙏

  • @RIGINIJOHN
    @RIGINIJOHN 2 місяці тому +19

    അപ്പാ. യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു. തിരുരക്തത്താൻ എന്നെ കഴുകണമേ. പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമ
    അതു മാത്രം മതി എനിക്ക്

  • @sreejithr182
    @sreejithr182 2 місяці тому +10

    ഡാനിയേൽ അച്ഛന്റെ ധ്യാനത്തിൽ പങ്കെടുക്കാനുള്ള അനുഗ്രഹം നൽകണേ 🙏🙏🙏🙏🙏🙏

  • @miniraphy6902
    @miniraphy6902 2 місяці тому +9

    യേശുവേ മക്കളെ ദൈവസ്നേഹത്തിൽ വളർത്തണമേ 🙏🙏🙏

  • @JusteenaJoseph
    @JusteenaJoseph 2 місяці тому +15

    ഈശോയെ സഹായകനായ പരിശുദ്ധമാവിനെ തരേണമേ

  • @kuruvilakj3196
    @kuruvilakj3196 2 місяці тому +2

    Esoyea dharalam യുവജനങ്ങൾ വിശ്വാസത്തിൽ നിന്നും അകന്നു പോയിട്ടുണ്ട് ഈശോയെ അവരെ തിരികെ കൊണ്ടുവരണേ അങ്ങയുടെ തിരുഹൃദയത്തിൽ അഭയം നൽകണേ തിരുക്കരം നീട്ടീ അനുഗ്രഹിക്കണെ കുമ്പസാരം നടത്താനും വിശുദ്ധ കുർബാന കാണാനും പ്രാർത്ഥനവരവും നൽകണേ പരിശുദ്ധത്മാവ് എഴുന്നള്ളി വരണേ അവരുടെ ഹൃദയം തുറക്കണേ പ്രാർത്ഥനയിൽ നിന്നും പിറകോട്ടു പോകാൻ അനുവദിക്കരുതേ

  • @susanvictoria8456
    @susanvictoria8456 2 місяці тому +4

    കർത്താവെ എന്റെ വിശ്വാസം വർധിപ്പിക്കേണമേ 🙏 കൃപ തരേണമേ 🙏

  • @susanroyphilip563
    @susanroyphilip563 2 місяці тому +4

    കർത്താവേ... നന്ദി അപ്പാ.....

  • @CelinTerance
    @CelinTerance 2 місяці тому +3

    ഈശോയെ അനീറ്റയുടെയും കുടുംബത്തിന്റെമേൽ കരുണയായിരിക്കണമേ 🙏🙏🙏🙏🌹🌹🌹❤️❤️❤️

  • @chinnurevathi5237
    @chinnurevathi5237 2 місяці тому +3

    യേശുവേ സർവ്വധിപനാം കർത്താവേ എന്റെ ജോലി തടസ്സം നീക്കി എന്നെ അനുഗ്രഹിക്കണെ 🙏🏼🙏🏼🙏🏼

  • @sheebajose3693
    @sheebajose3693 2 місяці тому +2

    ഈശോ എന്നെയും എന്റെ കുടുബത്തെയു ചേട്ടനെ മക്കളെ കുഞ്ഞു മക്കളെ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🕯️🕯️🕯️🕯️🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @albyroy6421
    @albyroy6421 2 місяці тому +2

    കർത്താവെ എന്റെ രണ്ടു സഹോദരന്മാരെയും ധ്യാനത്തിലേക്ക് എത്തിക്കേണമേ ❤

  • @BinuRani
    @BinuRani 2 місяці тому +1

    സുഭാഷിതങ്ങൾ 23:18 - തീർച്ചയായും നിനക്ക് ഒരു ഭാവിയുണ്ട്.
    നിന്റെ പ്രതീക്ഷയ്ക്ക് ഭംഗം വരുകയില്ല! ❤️

  • @tresaSebastian-en4im
    @tresaSebastian-en4im 2 місяці тому +3

    Yesoye angeyeke nanniparayunme enne vajanam padippikunnathine oarthu.

  • @annammaraju7532
    @annammaraju7532 2 місяці тому +2

    My lord Jesus please help my son Rejen Attend a Retreat and stay with gods always

  • @sallybabu7888
    @sallybabu7888 2 місяці тому +7

    Yeshu Appacha aviduthe sannithyam njangalil nirayaname.🙏🙏🙏

  • @lillyjose1890
    @lillyjose1890 2 місяці тому +9

    Jesus i trust in you🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 2 місяці тому +3

    ഈശോയെ ഈശോയെ ഈശോയെ🙏🙏🙏🙏🙏🙏😭😭😭😭😭♥️♥️♥️♥️♥️

  • @BinuRani
    @BinuRani 2 місяці тому +1

    പ്രഭാഷകൻ 33:16,17,18
    ഓടിവിലാണ് ഞാൻ ഉണർന്നത്
    കാല്ലാപേറുന്നവനെപ്പോലെ
    ഞാൻ മുന്തിരി പഴം ശേഖരിക്കുന്നവരുടെ പിന്നിലായി
    17: എന്നാൽ കർത്താവിന്റെ അനുഗ്രഹം നിമിത്തം ഞാൻ മുൻപന്തിയിൽ എത്തി മുന്തിരിപഴം ശേഖരിക്കുന്നവനെ പോലെ ചക്കു നിറച്ചു.
    18: എനിക്കുവേണ്ടി മാത്രമല്ല ഉപദേശം ആരായുന്ന എല്ലാവർക്കും വേണ്ടിയാണ് ഞാൻ അധ്വാനിച്ചത്.
    കർത്താവിന്റെ അനുഗ്രഹം എന്റെ കർത്താവിന്റെ

  • @Anieanns
    @Anieanns 2 місяці тому +1

    എൻ്റെ അപ്പാ. എന്തോരം deep ആയവചനംഉള്ളിൽ നിറഞ്ഞ് ഉൾക്കൊള്ളാനാവാത്ത പോലെ. പറഞ്ഞറിയിക്കാനാവാത്ത വിധം . ഈശോ ഒരംശം പോലും എനിക്കങ്ങയെ അറിയാനായിട്ടില്ലല്ലോ.ഒരു മഞ്ഞുമലയുടെ അഗ്രം പോലും ഞാൻ കണ്ടിട്ടില്ല. അപ്പാ. വെറും പൂഴിയായ ഞാൻ.begging mercy my Lord

  • @srgracecmc6398
    @srgracecmc6398 2 місяці тому +2

    Jesus I love you. I trust in you.

  • @pilominalp1207
    @pilominalp1207 2 місяці тому +2

    God bless you abundantly acha.

  • @Umachandrika--
    @Umachandrika-- 2 місяці тому +1

    Dearst acho prayers for kids lives in abroad fill us with HOLLY SPIRIT give good job heal us all sicks Amen

  • @lilybasil312
    @lilybasil312 2 місяці тому +2

    Preaching of Gospel is the power of God

  • @selinthomas3415
    @selinthomas3415 2 місяці тому +4

    Jesus we trust in You❤❤❤
    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @SajiphilipposeAncy
    @SajiphilipposeAncy 2 місяці тому +1

    Eshoye ente makkalil parisudhalmavil anugraghikane

  • @lathikak.v3669
    @lathikak.v3669 2 місяці тому +7

    Jesus I Trust In You❤❤❤

  • @exodusstephen
    @exodusstephen 2 місяці тому +6

    My Lord and My God❤❤❤

  • @beenageorge8263
    @beenageorge8263 2 місяці тому +3

    Increase my husband faith yesuve hallelujah amen🙏🙏🙏🙏

  • @mareenasiby6862
    @mareenasiby6862 2 місяці тому +1

    1.08 to 1.12... Reclined n relaxed❤

  • @jithinkfrancis8473
    @jithinkfrancis8473 2 місяці тому +4

    AMEN JESUS I TRUST IN YOU😍😍😍🌹🌹🌹🙏

  • @josephthomas8583
    @josephthomas8583 2 місяці тому +5

    Oh! My Lord Oh! My God

  • @makkalsheavenlycity9418
    @makkalsheavenlycity9418 2 місяці тому +5

    Thank god❤

  • @susanroyphilip563
    @susanroyphilip563 2 місяці тому

    Philip മോന് തക്ക തുണ ഒരുക്കി തരുവാനും, interview കഴിഞ്ഞിരിക്കുന്ന ജോലിയുടെ കാര്യത്തിലും കർത്താവിൻ്റെ അത്ഭുത ഇടപെടൽ ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ...

  • @shailyjacob6621
    @shailyjacob6621 2 місяці тому +6

    Yeshoye 🙏🙏🙏🙏🙏🙏🙏

  • @kunjumolthankachan3874
    @kunjumolthankachan3874 2 місяці тому +3

    Amen amen amen 🙏🙏❤️🙏🙏🙏

  • @SalammaJames
    @SalammaJames 2 місяці тому

    Eesoye enne angil ninnum akatti kalayaruthe ❤

  • @josephantony9627
    @josephantony9627 2 місяці тому +3

    Amen 🙏 🙏 🙏

  • @maryphilipchamavila1736
    @maryphilipchamavila1736 2 місяці тому

    Amen 🙏 Hallelujah 🙏🔥🙏

  • @joshymonvj6363
    @joshymonvj6363 2 місяці тому +1

    ജെറിഷിനെ ഒരു വൈദികൻ ആകാൻ പ്രാർത്ഥിക്കണേ

  • @Kyleblakejune22
    @Kyleblakejune22 2 місяці тому +3

    Anima christi 🙏🏽✝️

  • @helendavid2104
    @helendavid2104 2 місяці тому

    ALL GLORY TO GOD ALMIGHTY

  • @chinjujacob3787
    @chinjujacob3787 2 місяці тому

    Ishowye karuna akaname

  • @soulstrength00
    @soulstrength00 2 місяці тому

    All glory to God Almighty 🙏

  • @beena8776
    @beena8776 2 місяці тому

    JESUS I TRUST IN You

  • @helenmaryfrancis8299
    @helenmaryfrancis8299 2 місяці тому +2

    ⛪🤲🙇🙏🕊️ Jesus I am here

  • @jessyvarghese689
    @jessyvarghese689 2 місяці тому +3

    Ameen

  • @sinisanthosh5228
    @sinisanthosh5228 2 місяці тому +3

    Amen

  • @sarammamanuel
    @sarammamanuel 2 місяці тому +2

    AMEN 🙏🙏🙏

  • @sheejajoy2522
    @sheejajoy2522 2 місяці тому

    Amen❤

  • @soumyaphilip123
    @soumyaphilip123 2 місяці тому +1

    Acha please pray for me to pass my reading exam.My next exam on November 9th.Thank you🙏

  • @alphonsajohny5269
    @alphonsajohny5269 2 місяці тому +2

    🙏🙏🙏 Amen 🙏

  • @valsalakrishnadas9247
    @valsalakrishnadas9247 2 місяці тому

    Praying to win the court case and to end

  • @iamjijo
    @iamjijo 2 місяці тому

    എല്ലാക്കാര്യങ്ങളിലും നന്‌ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ്‌ യേശുക്രിസ്‌തുവില്‍ നിങ്ങളെ സംബന്‌ധിച്ചുള്ള ദൈവഹിതം.
    1 തെസലോനിക്കാ 5 : 18

  • @mareenasiby6862
    @mareenasiby6862 2 місяці тому

    Higher the grade higher the protection

  • @helenmaryfrancis8299
    @helenmaryfrancis8299 2 місяці тому +3

    Father 🙏 asking prayers for a boy kirran he is working in church .he like to become church father 🤲🙇🙏

  • @Jennykbastin
    @Jennykbastin 2 місяці тому +2

    🙏🙏🙏

  • @binulukose27
    @binulukose27 2 місяці тому

    ഒടുവിലാണ്‌ ഞാന്‍ ഉണര്‍ന്നത്‌;
    കാലാപെറുക്കുന്നവനെപ്പോലെഞാന്‍ മുന്തിരിപ്പഴം ശേഖരിക്കുന്നവരുടെ പിന്നിലായി;
    എന്നാല്‍, കര്‍ത്താവിന്റെ അനുഗ്രഹം നിമിത്തം ഞാന്‍ മുന്‍പന്തിയിലെത്തി;
    മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെചക്കു നിറച്ചു.
    എനിക്കുവേണ്ടി മാത്രമല്ല,
    ഉപദേശം ആരായുന്ന എല്ലാവര്‍ക്കുംവേണ്ടിയാണ്‌ ഞാന്‍ അദ്‌ധ്വാനിച്ചത്‌.
    പ്രഭാഷകന്‍ 33 : 16-18

  • @SherinCherian-m2l
    @SherinCherian-m2l 2 місяці тому

    Thank you jesus, ouseph get job Amen

  • @Workers10
    @Workers10 2 місяці тому

    സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്‍പിച്ചുതന്നവന്‍ അവനോടുകൂടെ സമസ്‌തവും നമുക്കു ദാനമായി നല്‍കാതിരിക്കുമോ?
    റോമാ 8 : 32

  • @Workers10
    @Workers10 2 місяці тому

    ദൈവം തെരഞ്ഞെടുത്തവരുടെമേല്‍ ആരു കുറ്റമാരോപിക്കും? നീതികരിക്കുന്നവന്‍ ദൈവമാണ്‌. ആരാണ്‌ ശിക്‌ഷാവിധി നടത്തുക?
    റോമാ 8 : 33

  • @jovygeorge2467
    @jovygeorge2467 2 місяці тому

    Natha Karuna undakanamae please eeshoyae

  • @mareenasiby6862
    @mareenasiby6862 2 місяці тому

    53.00 to 30 sec❤

  • @vipinrajyeshuveyeneanugrah768
    @vipinrajyeshuveyeneanugrah768 2 місяці тому

    Prayforamal

  • @ancygeorge2991
    @ancygeorge2991 2 місяці тому +1

    Ammen

  • @Workers10
    @Workers10 2 місяці тому

    ഇതിനെക്കുറിച്ചു നാം എന്താണു പറയേണ്ടത്‌? ദൈവം നമ്മുടെ പക്‌ഷത്തെങ്കില്‍ ആരു നമുക്ക്‌ എതിരുനില്‍ക്കും?
    റോമാ 8 : 31

  • @mayaphilip851
    @mayaphilip851 2 місяці тому +2

    Please pray for my family

  • @usernnew
    @usernnew 2 місяці тому +2

    ആമേൻ

  • @shinyjohn3335
    @shinyjohn3335 2 місяці тому

    Yesuve ente mon btech pass akane

  • @ShinyJohny-c4w
    @ShinyJohny-c4w 2 місяці тому +2

    ❤🙏🌹♥️

  • @Ruby-ix1qt
    @Ruby-ix1qt 2 місяці тому

    Makan deric pallipokan madi

  • @maryjoseph2889
    @maryjoseph2889 2 місяці тому

    Amen🙏🏻🙏🏻🙏🏻

  • @RIGINIJOHN
    @RIGINIJOHN 2 місяці тому +3

    🙏🙏🙏🙏

  • @lijojose2549
    @lijojose2549 2 місяці тому +3

    Amen

  • @susammasamuel5362
    @susammasamuel5362 2 місяці тому +3

    Amen

  • @beenajose5042
    @beenajose5042 2 місяці тому

    🙏 🙏 🙏 amen.

  • @thankammamathew829
    @thankammamathew829 2 місяці тому +3

    🙏🙏🙏

  • @snehajoy7159
    @snehajoy7159 2 місяці тому +3

    Amen

  • @sheejaaneyiype9136
    @sheejaaneyiype9136 2 місяці тому +2

    🙏🙏🙏