വർണം, ജാതി വർണാശ്രമ അധർമത്തിൽ | Dr. T S Shyam Kumar | Casteism | Sree Narayana Manavadharmam

Поділитися
Вставка
  • Опубліковано 22 сер 2024
  • ശ്രീ നാരായണ മാനവധർമ്മം കൂട്ടായ്മ
    രണ്ടാം കൺവെൻഷൻ
    വർണം, ജാതി, സമുദായം ശ്രീ നരായണഗുരുവിൻ്റെ ദർശനം
    2024 ജനുവരി 7
    സഹോദരൻ സ്മാരകം ചെറായി
    Presentation by Dr. T S Shyam Kumar
    #SreeNarayanaGuru #Casteism #India #Puranam #Community #Kerala #Samskrtam

КОМЕНТАРІ • 38

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 19 днів тому +1

    ജാതിവിവെചനം ഇത്തരം വിജ്ഞാനികളെ കൊണ്ട് ഉത്മൂലനം ചെയ്യണം.

  • @devadasnn2692
    @devadasnn2692 2 місяці тому +2

    Dr ശ്യാംകുമാർ ഈ വിജ്ഞാന പ്രഭാഷണങ്ങൾ തുടർന്ന് പോകണം. കാരണം ഇദ്ദേഹത്തിന്റെ ഓരോ പ്രഭാഷണങ്ങളും സമൂഹത്തിൽ അറിവിന്റെ വെളിച്ചം പരത്തുന്നു 👌👌🙏👌👌

  • @sunishpk6514
    @sunishpk6514 3 дні тому

    Dr ശ്യം കുമാർ സാർ നമോവാകം

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 19 днів тому

    നിത്യ ചൈതന്യ യതി മഹാ പണ്ഡിതനാണ്,
    ഞാൻ അദ്ദേഹത്തിന്റെ
    ശിഷ്യനാണ്.

  • @josejoseph2976
    @josejoseph2976 10 днів тому

    Dr. Amberker abolished this vulgar system by Indian Constitution.big salute to Dr.

  • @user-dp7pu8jm1r
    @user-dp7pu8jm1r 13 днів тому

    Shyamkumar,sir,sathyam,thurannadhlkkan,kattiyathynu,ayira,mayiram,abhynanthanangal❤❤❤❤❤❤❤❤❤❤❤sankikal,kettu,padykkoo😂😅

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 19 днів тому

    ഇദ്ദേഹം കേരളത്തെ
    പുടിയൊരു സംസ്കാരം
    സൃഷ്ടിക്കും.

  • @Anil-gp4ge
    @Anil-gp4ge 7 місяців тому +4

    കേരളത്തിലെ ഏറ്റവും വലിയ ജാതി കർഷകൻ.

    • @dailyviews2843
      @dailyviews2843 7 місяців тому +1

      🧰 പണ്ടത്തെ ജാതി, പണ്ടത്തെ സാമൂഹിക വ്യെവസ്തി എന്നിവയെക്കുറിച്ചു നാട് മുഴുവൻ നടന്നു ക്ലാസ്സ്‌ എടുക്കുന്ന ഇദ്ദേഹത്തോടു കുറെ ചോദ്യങ്ങൾ ചോദിച്ചതിന്റെപേരിൽ ഇദ്ദേഹം ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്തു.. എന്തെന്നാൽ പണ്ട് കാളവണ്ടി ആയിരുന്നു ഉണ്ടായിയുന്നതു, കാറില്ലായിരുന്നു എന്ന് പറഞ്ഞ് ഇന്ന് വിമർശിക്കുന്നതിൽ എന്ത് കാര്യം എന്ന ചോദ്യത്തിന് മറുപടി ഇല്ലാതാകും..... യൂറോപ്പിൽ കറുത്തവർഗക്കാരെ അടിമകളെപ്പോലെ കൈകാര്യം ചെയ്തതും മനുഷ്യകാഴ്ചബംഗ്ലാവിൽ ഇട്ടതും. അറബ് രാജ്യത്തെ ട്രൈബൽ വിഭാഗങ്ങളെ അടിച്ചൊതുക്കി സവർണരാജാക്കന്മാർ ഏകാധിപത്യ ഭരണം നടത്തുന്നതും ഒക്കെ ഇന്ത്യൻ പുരാണങ്ങൾ കാരണം ആണോ?

    • @Anil-gp4ge
      @Anil-gp4ge 7 місяців тому

      @@dailyviews2843 കേരള ഫ്രീ തിങ്കേഴ്സ് ഫോറത്തിൽ ശ്രീ നാരായണ ഗുരുദേവനെ കരുവാക്കി ഇവർ നടത്തുന്ന പ്രവർത്തനങ്ങളെ ചൂണ്ടിക്കാണിച്ച് ഞാൻ ഇട്ട ഒരു കമൻ്റ് അവർ Remove ചെയ്തു.ഈ സ്വതന്ത്ര ചിന്തകർ ആരെയാണ് പേടിക്കുന്നത്?ഇതിനെതിരെ സാധാരണ മനുഷ്യർ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.ശ്രീമാൻ കാർത്തികേയൻ ശ്രീധരൻ തുടങ്ങിയ പക്വമതീകളായ മനുഷ്യർ തങ്ങളുടെ u tube ചാനലുകളിലൂടെ ഇതിനെതിരെ ശക്തമായ ബോധവത്കരണം നടത്തുന്നുണ്ട്.

    • @aram7117
      @aram7117 27 днів тому

      ഭഗവദ് ​ഗീത പണ്ടുണ്ടായതും ഇന്ന് പ്രസക്താമല്ലാത്തതാണെന്നും സമ്മതിക്കുകയാണെങ്കിൽ താങ്കൾ പറഞ്ഞത് ശരിയാണ്.. പക്ഷെ ഭാഗവാദ്ഗീതയും രാമായണവും എക്കാലത്തും ആ ചാരിക്കേണ്ടതാണ് എന്നാണ് പറയുന്നതെങ്കിൽ ആ ഗ്രന്ഥം ശ്യാം കുമാറിനെപോലെയുള്ളവർ ചർച്ചചെയ്യേണ്ടിവരും @@dailyviews2843

    • @sunishpk6514
      @sunishpk6514 3 дні тому

      വളരെ Correct കേരളത്തിൽ ജാതി ഭ്രാന്ത് ഉണ്ടായത് ഈ ആളുടെ പ്രവർത്തനം കൊണ്ട് ആണ് 100% correct

    • @aram7117
      @aram7117 3 дні тому

      @@sunishpk6514 ശങ്കരാചര്യർ കാരണമല്ലേ കേരത്തിൽ ജാതിയുണ്ടാക്കിയത്, മനു സ്മൃതി നിയമസം മഹിതയായി നിർത്തിയതുകൊണ്ടല്ലേ ജാതിയുണ്ടായതു, ആ ജാതിനിയമങ്ങളും ശ ങ്കരകൃതികളും വായിച്ചു ഇതിൽ ജാതിനിയമങ്ങൾ മനുഷ്യത്വ വിരുദ്ധമാണല്ലോ എന്നാണല്ലോ ശ്യാം കുമാർ പറയുന്നുള്ളു..ആ ജാതിനിയമങ്ങൾ നിലനിർത്തണം എന്നല്ലല്ലോ പറയുന്നത്.. ഇന്ന് ജാതിയില്ല എന്നുപറയരുത്, ജാതിനിയമങ്ങൾക്കു പകരം ഭരണഘടനയാനുള്ളത്.. സിവിൽ ക്രിമിനൽ നിയമങ്ങൾ ഭരണഘടനക്ക് അനുസരിച്ചാണ്.. പക്ഷെ ജാതി സവർണ മനുഷ്യന്റെ മനസിലും അതുവഴിസമൂഹത്തിലുമാണുള്ളത്.. അതിന്റെ പ്രകടനം കേരളത്തിൽ പരോക്ഷ മായും മറ്റു സംസ്ഥാനങ്ങളിൽ വളരെ പ്രകടമായും നിലനിൽക്കുന്നു.. പഴയതുപോലെ വഴിനടക്കാൻ പാടില്ലെന്നോ സ്കൂളിൽ ചേരാൻപാടില്ലെന്നോ ആരും പറയില്ല... ആഗ്രഹിച്ചാലും ആരും പറയില്ല.. എന്നാൽ മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ അതൊക്കെ ഇന്നും തുടരും.. നിങ്ങൾ ജാതിയില്ല ഇന്ന് പറയുന്നത് നിങ്ങളുടെ അനുഭവത്തിൽ സത്യമാണ്, കാരണം നിങ്ങൾ ഒരു ഉന്നതജത്തിക്കാരനാണെങ്കിൽ അത്തരം അവഹേളനം നിങ്ങൾക്കു ഉണ്ടാവില്ല, മാത്രമല്ല കേരളീയസമൂഹത്തിൽ ആ ജാതിയുടെ പേരിൽ ആദരവും ഉണ്ടാകും... ഈ അവസ്ഥ നിങ്ങൾ ഉണ്ടാക്കിയതല്ല, സംസ്‌കൃത കൃതികളും ശങ്കരൻ അച്ചാര്യരെ പോലുള്ള ആ ചര്യറും ഉണ്ടാക്കിയതാണ്.. പക്ഷെ അതിന്റെതായ സംസ്കാരം ധാരാളം അനുഭവങ്ങളിലൂടെ എല്ലാവരിലും എത്തുന്നു എന്നുമാത്രം..

  • @csnarayanan5688
    @csnarayanan5688 7 місяців тому +2

    ഓരോ തൊഴിലിനും ഓരോ ജാതി ഉണ്ടാക്കിയത് ഇവിടെ നാട് ഭരിച്ചിരുന്ന നാടുവാഴികൾ ആയ ജന്മിമാർ അവരുടെ പുരോഹിതർ ആയ വേദ ബ്രാഹ്മണര് ആയിരുന്നു അതിനു ചാതുർവർണ്യം ആയി ഒരു ബന്ധവും ഇല്ല അത് രാഷ്ട്രത്തിന് ഉള്ള കർമ്മ സ്വഭാവം നോക്കി ആയിരുന്നു.
    Bhagavad ഗീത യില് ആരാണ് ബ്രാഹ്മണൻ.
    ശമ ദമ തപ സൗചം
    ക്ഷന്തിർ ആർജവം ഏവ ച
    ജ്ഞാനം വിജ്ഞാനം ആസ്തിക്യം
    ബ്രഹ്മ കർമ്മ സ്വഭാവ ച.
    ശ്രീ നാരായണ ഗുരു പറഞ്ഞിട്ടുള്ളത് പഞ്ച ശുദ്ധി യുള്ളവർ ബ്രാഹ്മണര് എന്നാണ്.
    1. ശരീര ശുദ്ധി
    2. ആഹാര ശുദ്ധി
    3. മന ശുദ്ധി
    4. ജ്ഞാന ശുദ്ധി
    5. കർമ്മ ശുദ്ധി.

    • @dailyviews2843
      @dailyviews2843 7 місяців тому

      🧰 പണ്ടത്തെ ജാതി, പണ്ടത്തെ സാമൂഹിക വ്യെവസ്തി എന്നിവയെക്കുറിച്ചു നാട് മുഴുവൻ നടന്നു ക്ലാസ്സ്‌ എടുക്കുന്ന ഇദ്ദേഹത്തോടു കുറെ ചോദ്യങ്ങൾ ചോദിച്ചതിന്റെപേരിൽ ഇദ്ദേഹം ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്തു.. എന്തെന്നാൽ പണ്ട് കാളവണ്ടി ആയിരുന്നു ഉണ്ടായിയുന്നതു, കാറില്ലായിരുന്നു എന്ന് പറഞ്ഞ് ഇന്ന് വിമർശിക്കുന്നതിൽ എന്ത് കാര്യം എന്ന ചോദ്യത്തിന് മറുപടി ഇല്ലാതാകും..... യൂറോപ്പിൽ കറുത്തവർഗക്കാരെ അടിമകളെപ്പോലെ കൈകാര്യം ചെയ്തതും മനുഷ്യകാഴ്ചബംഗ്ലാവിൽ ഇട്ടതും. അറബ് രാജ്യത്തെ ട്രൈബൽ വിഭാഗങ്ങളെ അടിച്ചൊതുക്കി സവർണരാജാക്കന്മാർ ഏകാധിപത്യ ഭരണം നടത്തുന്നതും ഒക്കെ ഇന്ത്യൻ പുരാണങ്ങൾ കാരണം ആണോ?

    • @AlVimalu
      @AlVimalu 4 місяці тому

      ഗുരുവിനെ വെച്ച് വെളുപ്പിക്കണോ... അങ്ങേരെ ഇവിടെ വെച്ചിട്ട് പോ...

  • @ravikumarkb8103
    @ravikumarkb8103 21 день тому

    What is preventing you from getting out of jathi now

  • @radhikaraghavan4030
    @radhikaraghavan4030 4 місяці тому +1

    മുനി നാരായണ പ്രസാദ് ഗുരുവിനെ മനസിലാക്കിയിട്ടില്ല വിഷമം തോന്നുന്നു

  • @Suresh.mSuresh.m-ls3vw
    @Suresh.mSuresh.m-ls3vw 18 днів тому

    Brahmanante മോളെ ഈ കാലഘട്ടത്തിൽ കളിക്കണം

  • @radhikaraghavan4030
    @radhikaraghavan4030 4 місяці тому +1

    ശബരിമലയിൽ ബ്രാഹ്മണർ പൂജചെയ്താൽ മതി എന്ന നീതിക്ക് ന്യായമുണ്ടോ?

  • @sankarankarakad7946
    @sankarankarakad7946 6 місяців тому +4

    മറ്റുള്ളവർ സംസ്കൃതം പഠിക്കാത്തിടത്തോളം , വാദം നിലനിൽക്കും

  • @apoorvavaidyan3881
    @apoorvavaidyan3881 6 місяців тому +3

    സംസ്കൃതം ഭാരതീയ ഭാഷയല്ല അധിനിവേശത്തിന്റെ ഭാഷയാണ്

    • @arunenquiry
      @arunenquiry 4 місяці тому

      > സംസ്കൃതം ഭാരതീയ ഭാഷയല്ല അധിനിവേശത്തിന്റെ ഭാഷയാണ്
      ശുദ്ധ അസംബന്ധം. ഭാരതീയതയുടെ ആത്മാവ് സംസ്കൃതമാണ്. ഭാരതത്തിന് അതിന്റ അസ്തിത്വം നൽകിയത് സംസ്കൃതമാണ്. നിങ്ങൾ പറഞ്ഞ വാക്യം തന്നെ നോക്കൂ: അത് മുഴുവൻ സംസ്കൃതവാക്കുകളാണ്.
      ചില ജാതികൾ അതിനെ ആധുനികകാലത്ത് മറ്റുള്ളവർക്ക് നിഷേധിച്ചു എന്നത് ശരിയാണ്. സംസ്കൃതത്തിന് മേലുള്ള പൂർണ്ണമായ അവകാശം മറ്റുള്ളവർ സ്ഥാപിക്കേണ്ടത് കാലത്തിന്റെ ഒരാവശ്യമാണ്.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 19 днів тому

    ജാതിക്കുപ്പായം അഴിച്ചുവെച്ചാൽ
    സത്യം പുലരാൻ പ്രയാസമില്ല.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 19 днів тому

    ഭൂരിപക്ഷം സവർണർ
    സംസ്‌കൃതം ദുർവ്യാഖ്യാനം ചെയിതു
    ജനങ്ങളെ തെറ്റിദ്ധാരണ
    ഉണ്ടാക്കി.

  • @dailyviews2843
    @dailyviews2843 7 місяців тому +1

    🧰 പണ്ടത്തെ ജാതി, പണ്ടത്തെ സാമൂഹിക വ്യെവസ്തി എന്നിവയെക്കുറിച്ചു നാട് മുഴുവൻ നടന്നു ക്ലാസ്സ്‌ എടുക്കുന്ന ഇദ്ദേഹത്തോടു കുറെ ചോദ്യങ്ങൾ ചോദിച്ചതിന്റെപേരിൽ ഇദ്ദേഹം ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്തു.. എന്തെന്നാൽ പണ്ട് കാളവണ്ടി ആയിരുന്നു ഉണ്ടായിയുന്നതു, കാറില്ലായിരുന്നു എന്ന് പറഞ്ഞ് ഇന്ന് വിമർശിക്കുന്നതിൽ എന്ത് കാര്യം എന്ന ചോദ്യത്തിന് മറുപടി ഇല്ലാതാകും..... യൂറോപ്പിൽ കറുത്തവർഗക്കാരെ അടിമകളെപ്പോലെ കൈകാര്യം ചെയ്തതും മനുഷ്യകാഴ്ചബംഗ്ലാവിൽ ഇട്ടതും. അറബ് രാജ്യത്തെ ട്രൈബൽ വിഭാഗങ്ങളെ അടിച്ചൊതുക്കി സവർണരാജാക്കന്മാർ ഏകാധിപത്യ ഭരണം നടത്തുന്നതും ഒക്കെ ഇന്ത്യൻ പുരാണങ്ങൾ കാരണം ആണോ?

    • @AlVimalu
      @AlVimalu 4 місяці тому

      പണ്ടത്തെ ജാതിയോ?

    • @vasusanathan5392
      @vasusanathan5392 Місяць тому

      വളരെ ശെരിയാണ് sir, ഇവനെയൊക്കെയാണ് കൈകാര്യം ചെയ്യേണ്ടത്. പണ്ടത്തെ ഉണങ്ങിയ മുറിവുകൾ വീണ്ടും മാന്തി വൃണമാക്കി നാറ്റിക്കാൻ നോക്കുന്ന മനോരോഗി 😡 ഇവനൊക്കെ വേറെ എന്തെല്ലാം വിഷയങ്ങൾ ഉണ്ടിവിടെ ചർച്ച ചെയ്യാൻ.

  • @ravikumarkb8103
    @ravikumarkb8103 23 дні тому

    First abolish caste among dalit community instead of blaming others