മെഡിറ്റേഷൻ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം || Keep these things in mind while meditating🔴

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 54

  • @mony_vk
    @mony_vk Місяць тому +13

    നാളെ പുലർച്ചെ സ്റ്റാർട്ട്‌ ചെയ്യും 👍🏻

    • @SaneeshSadan
      @SaneeshSadan Місяць тому +1

      ഞാനും

    • @suniianns5074
      @suniianns5074 27 днів тому +3

      നാളെ നാളെ നീളെ നീളെ.... ഞാൻ തുടങ്ങാൻ തുടങ്ങിട്ട് വർഷങ്ങളായി..😂

    • @mony_vk
      @mony_vk 27 днів тому

      @@suniianns5074 🤣🤣🤣

  • @MrAnt5204
    @MrAnt5204 Місяць тому +18

    ഞാൻ മെഡിറ്റേഷൻ ചെയ്യുന്ന ഒരാളാണ് കൊറോണ കാലഘട്ടത്തിലാണ് ഇത് പഠിച്ചത് താങ്കൾ പറഞ്ഞപോലെ ആദ്യത്തെ മൂന്നാലു മാസം നല്ല ബുദ്ധിമുട്ടാണ് അത് കഴിഞ്ഞാൽ ഒരു സംഭവം തന്നെയാണ് കാലത്ത് നാലര തൊട്ട് 6 വരെ എപ്പോൾ എണീറ്റാലും ആദ്യം ചെയ്യും ഇപ്പോൾ I am 60... പക്ഷേ എന്റെ മുഖത്ത് നല്ല തെളിച്ചുമുണ്ട് അത് ഭഗവാന്റെ അനുഗ്രഹം തന്നെയാണ്
    Oam santhi 🙏

  • @saidrandal
    @saidrandal Місяць тому +2

    നമ്മുടെ മനസ്സ് ഉപബോധ മനസ്സിനോട് സംസാരിക്കുന്നതാണ് മെഡിറ്റേഷൻ...

  • @akhileshsreepadham3099
    @akhileshsreepadham3099 27 днів тому

    Amazing video bro ❤

  • @Llatche
    @Llatche Місяць тому

    Equipment free exercise - you can do it anywhere, during travel or at home. I learned this from you. I am regularly doing this with awesome results. Thank you.

  • @ican2259
    @ican2259 Місяць тому +28

    ഞാൻ വര്ഷങ്ങളായി ചെയ്യുന്നുണ്ട് ക്ഷമ കൂടി focus കൂടി

  • @Remabiju-jv5ui
    @Remabiju-jv5ui Місяць тому +2

    ❤ ഞാൻ ഒന്നര വർഷമായി ചെയ്യുന്നുണ്ടു്.

    • @bihilkb1500
      @bihilkb1500 21 день тому

      ഒരു വർഷം ചെയ്തിടുള മാറ്റം എന്താണ്

  • @mahadev707
    @mahadev707 Місяць тому +3

    നല്ല വീഡിയോ thank you

  • @sundaramsundaram258
    @sundaramsundaram258 Місяць тому +3

    ധ്യാനം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വേണം കാരണം ശരീരം ചുടയ് വരാൻ തന്നെ ഒരു മണിക്കൂർ ആവും
    ധ്യാനം ഗുളിക രൂപത്തിൽ കിട്ടിയാൽ വിഴുങ്ങി വെള്ളം കുടിച്ചാൽ കൊള്ളം എന്നു വിചരിക്കുന്നവരാണ് തൊണ്ണൂറു ശതമാനം ആളുകളും 😂😅

  • @VijayaLakshmi-dm1jp
    @VijayaLakshmi-dm1jp Місяць тому

    🥰🥰🥰 സൂപ്പർ❤️ അമ്മ

  • @girijarajannair577
    @girijarajannair577 Місяць тому +1

    Good video❤

  • @gokulpraveen3688
    @gokulpraveen3688 25 днів тому +1

    Njan meditation cheyyunathinte positive reason arinj cheyyan thodangy rand divasam cheythu munamathe divasam googlilil ninn notification meditation has side affects athu vaychathum cheyyanula mood poyi

  • @sreejithdivakaran.9174
    @sreejithdivakaran.9174 Місяць тому +1

    Nice!

  • @suseelathonour1377
    @suseelathonour1377 18 днів тому

    how to connect with community.please tell me.i am a beginner

  • @GK-fj9pw
    @GK-fj9pw Місяць тому +1

    Meditation online class ondo?

  • @monundjoshu7461
    @monundjoshu7461 Місяць тому +1

    Yoga and meditation online class undo

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh Місяць тому

    Thank you sir

  • @saneeshkumarps6976
    @saneeshkumarps6976 Місяць тому

    Thanks

  • @priyasukumaran7694
    @priyasukumaran7694 Місяць тому +2

    Thanks❤️🙏

  • @joshyp.v.3905
    @joshyp.v.3905 18 днів тому

    Off line class എവിടെയാണ്

  • @anathakrishnanps5117
    @anathakrishnanps5117 Місяць тому

    🙏🙏🙏

  • @Aji_709-j2u
    @Aji_709-j2u 26 днів тому

    Sir സുദർശനക്രിയ cheythal മതിയോ

  • @sreedevimenon8264
    @sreedevimenon8264 Місяць тому

    Namaste,Valareyere Vishadamayum,Vyakthamayum,Panguvachathinu orupadorupad Nandi,❤️🙂👏👏👏👌👌👌👍👍👍🙏🙏🙏 Communityill join cheiyyendathu engineyanu?

  • @LathaBabu-e2d
    @LathaBabu-e2d Місяць тому

    ❤❤❤❤

  • @vinithavs3479
    @vinithavs3479 Місяць тому

    Ta ks Sir

  • @jeenaprince6468
    @jeenaprince6468 Місяць тому +3

    Mediation cheyyubol uraggipokunnu entha athu

  • @raniantony1998
    @raniantony1998 Місяць тому

    👍👍🙏

  • @clarammavm7874
    @clarammavm7874 Місяць тому

    VERY GRANTD CONGRATULATIONS TO YOU

  • @Klrabi11
    @Klrabi11 Місяць тому

    Super look

  • @AnuShka-hk6yq
    @AnuShka-hk6yq Місяць тому

    🙏🎉

  • @sherlysasi6961
    @sherlysasi6961 Місяць тому

    🙏🙏🥰🥰

  • @ratnakumarimp9137
    @ratnakumarimp9137 29 днів тому

    Sasyahari aavanam ennu vondo

  • @Hei-e9n
    @Hei-e9n Місяць тому +1

    Chetta ആപ്പിൾ സിഡർ വിനിഗർ നെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @Shadowshadows322
    @Shadowshadows322 Місяць тому

    Anxiety anxiety panic attack 😢😢😢 vannodi nikkunni

  • @_vincent_n_rocxy_1618
    @_vincent_n_rocxy_1618 Місяць тому

    nan inne meditation chythapo ente ullil entho bad words parayunu., me to myself 😮‍💨🤕 - entha arinjuda.🤦

  • @reseena4755
    @reseena4755 29 днів тому

    Thanks ❤

  • @RadhaPR-fl3jb
    @RadhaPR-fl3jb Місяць тому

    🙏 Thankyou sir 🙏

  • @LithinPs
    @LithinPs Місяць тому

    Thank you sir 🙏

  • @VenuVenu-fy5ql
    @VenuVenu-fy5ql Місяць тому

    Thanku

  • @aryaarshil6746
    @aryaarshil6746 25 днів тому

    🙏

  • @sundaramsundaram258
    @sundaramsundaram258 Місяць тому +1

    ധ്യാനം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വേണം കാരണം ശരീരം ചുടയ് വരാൻ തന്നെ ഒരു മണിക്കൂർ ആവും
    ധ്യാനം ഗുളിക രൂപത്തിൽ കിട്ടിയാൽ വിഴുങ്ങി വെള്ളം കുടിച്ചാൽ കൊള്ളം എന്നു വിചരിക്കുന്നവരാണ് തൊണ്ണൂറു ശതമാനം ആളുകളും 😂😅

  • @minisuresh2139
    @minisuresh2139 Місяць тому +1

  • @sindhup2534
    @sindhup2534 Місяць тому

    ❤❤❤❤

  • @sundaramsundaram258
    @sundaramsundaram258 Місяць тому

    ധ്യാനം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വേണം കാരണം ശരീരം ചുടയ് വരാൻ തന്നെ ഒരു മണിക്കൂർ ആവും
    ധ്യാനം ഗുളിക രൂപത്തിൽ കിട്ടിയാൽ വിഴുങ്ങി വെള്ളം കുടിച്ചാൽ കൊള്ളം എന്നു വിചരിക്കുന്നവരാണ് തൊണ്ണൂറു ശതമാനം ആളുകളും 😂😅