സന്തോഷത്തിന്റെ രസതന്ത്രം - Natural ways to boost your HAPPINESS HORMONES - Shivajyothi Media Keralam

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 434

  • @chithramaniyan9137
    @chithramaniyan9137 3 роки тому +133

    Correct ആണ് . ഇത്രയും നല്ലൊരു അറിവ് തന്നതിന്.നന്ദി .🙏 ഇന്ന് മുതൽ ഞാൻ ചെയ്യും.... ഇതിൽ ഞാൻ ഉൾപെടും.. എനിക്കി എപ്പോഴും ഒറ്റക്കി ഒതുങ്ങി കൂടുന്നതായിരുന്നു ഇഷ്ടം... ഇനി അതിനു മാറ്റം വരുത്താം അല്ലേ..😊

  • @mymemories8619
    @mymemories8619 3 роки тому +116

    1.വ്യയാമം
    2.അംഗീകാരം
    3.സേവനം
    4.സംസർഗ്ഗം

  • @thadiyoor1
    @thadiyoor1 3 роки тому +28

    *വളരെ നന്നായി ലഘുവായി ഈ തന്ന അറിവുകൾ ഇതുവരെ ശ്രദ്ധിക്കാതിരുന്നതാണ്. പറഞ്ഞു തന്നതിന് നന്ദി നന്ദി.*

  • @anoopvarma4110
    @anoopvarma4110 3 роки тому +33

    നല്ല മെസേജ്.!
    കേട്ടപ്പോൾ തന്നെ
    സന്തോഷം തോന്നുന്നു...
    👍🌹

  • @shinyjacob4901
    @shinyjacob4901 3 роки тому +112

    ഇതൊക്കെ തന്നെയാണ് ഭാരതീയ സംസ്കാരം, നമ്മുടെ മഹർഷിമാർ വേറൊരു രീതിയിൽ പറഞ്ഞുവച്ചത്🙏🙏🙏👍👍👍👍❤️❤️

    • @Rohith_Bodhi
      @Rohith_Bodhi 3 роки тому +1

      😂😂😂😂😂😂😂😂

    • @sanithapradeep9352
      @sanithapradeep9352 3 роки тому +1

      @@sugu759 good

    • @nikhiltkadachira4108
      @nikhiltkadachira4108 3 роки тому +17

      സുഹൃത്തേ !!!
      ഭാരതത്തിൽ മാത്രം അല്ല സുഗങ്ങളും സന്തോഷങ്ങളും
      എല്ലാ രാജ്യത്തും ഇത് പോലെ പ്രാചീന മനുഷ്യ വിഭാഗത്തിൽ പെട്ടവർ തന്നെ ആണ് പ്രാഥമികമായി പലതും കണ്ടെത്തുന്നത്
      പിന്നീട് അത് ശാസ്ത്രീയമായി തെളിയിക്കുന്നു അതിൽ ചിലത് തെറ്റാണെന്ന് തെളിയുന്നു
      !!! (സൂര്യനും ചന്ദ്രനും ദൈവങ്ങളല്ല അത് ഭൂമിപോലെ ഉള്ളതാണെന്ന് പറഞ്ഞതിന് 'ഗലീലിയോ ഗലീലിയെ കല്ലെറിഞ്ഞു കൊല്ലാൻ ശ്രെമിച്ചിട്ടുണ്ട്
      അന്ന് ജനങ്ങൾ വിശ്വസിച്ചിരുന്നില്ല പിന്നീട് അത് തെളിഞ്ഞു )

    • @nikhiltkadachira4108
      @nikhiltkadachira4108 3 роки тому +12

      ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഭാരതത്തേക്കാൾ മുന്നേ മറ്റ് രാജ്യങ്ങൾ കണ്ടു പിടിച്ചിട്ടുണ്ടാകും
      പിന്ന !
      ഇംഗ്ലീഷ് കാർ വന്നത് കൊണ്ട് ആണ് ഇന്ത്യ ഇന്ന് ഈ കാണുന്ന നിലവാരത്തിൽ എത്തിയത് എന്നത് വലിയ ഒരു ഫാക്ട് ആണ്

    • @shinyjacob4901
      @shinyjacob4901 3 роки тому +17

      @@nikhiltkadachira4108 താങ്കൾക്ക് എന്തിനാ ഭരതത്തോട് വിരോധമുണ്ടാകുന്നത്?? നമ്മുടെ സംസ്കാരത്തിൽ അഭിമാനിക്കുക അല്ലെ വേണ്ടത്??? ഭാരതം രണ്ടാമത്തേത് മൂന്നാമത് ആകാതെ ഒന്നാമതാകൻ ആണ്‌ നമ്മളെല്ലാം ആഗ്രഹികേണ്ടത്. 🙏

  • @suresh7300
    @suresh7300 3 роки тому +1

    ഇതെല്ലാം ശാസ്ത്രഞ്ജമാരുടെ കണ്ടെത്തൽ ആണ്....... ശാസ്ത്രത്തിന്റെ പല കണ്ടുപിടുത്തങ്ങളെയും താങ്കൾ പലപ്പോഴും നിരകരിക്കാറുണ്ട്.... ഉദാഹരണം ഡാർവിന്റെ സിദ്ധാന്തം

  • @subairvc616
    @subairvc616 Рік тому +2

    Laughing.
    Walking through the nature
    always gratitude
    Swimming
    jogging
    Spend with children ,pets etc…
    Negative thoughts utterly wastage
    Never compare with others
    Then u r awesome ❤❤

  • @Yogamaaya
    @Yogamaaya 3 роки тому +18

    Thank you so much
    Jai Guru Dev
    Art of living basic course teach us these four things..
    Sadhana, Seva, Sathsang, Smile
    (4-S)

  • @jobitbaby2927
    @jobitbaby2927 3 роки тому +15

    എന്തെല്ലാം ചെയ്താലും നിരന്തരം സുഖാനുഭവത്തിൽ ജീവിക്കാൻ ആർക്കും കഴിയില്ല. സുഖ ദുഃഖ സമിശ്രമാണ് ജീവിതം. എപ്പോഴും ഒരു balancing നു വേണ്ടി പ്രകൃതി ശ്രെമിച്ചുകൊണ്ടേ ഇരിക്കും.

  • @ratheeshkumar5840
    @ratheeshkumar5840 4 роки тому +6

    വളരെ നല്ല മെസ്സേജ്

  • @sampvarghese8570
    @sampvarghese8570 3 роки тому +7

    നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.

  • @sampvarghese8570
    @sampvarghese8570 3 роки тому +1

    നല്ല ഒരു വീഡിയോ - Thank You sir.

  • @ajan.ggovindan8627
    @ajan.ggovindan8627 3 роки тому +10

    സന്തോഷമായി ഗോപിയേട്ടാ ☺️

  • @nisanthkb3929
    @nisanthkb3929 3 роки тому +2

    ഈ ശബ്ദത്തിനുടമയെ കാണാൻ ആഗ്രഹമുണ്ട്..😍😍

  • @noufalp5272
    @noufalp5272 3 роки тому +3

    വളരെ കറക്ട് ആണ് ....
    നന്ദി ....

  • @raghavankp9579
    @raghavankp9579 3 роки тому +1

    വളരെ ഉപകാരപ്രദമായ അറിവ്

  • @FantasyJourney
    @FantasyJourney 3 роки тому +11

    വെരി ഗുഡ് ഇൻഫർമേഷൻ ... ഒരുപാടു ആളുകളുടെ ജീവിതം മാറാൻ ചാൻസ് ഉണ്ട് ... Thanks for secret reveal ... make more videos like this all the best

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 3 роки тому +1

    Thanks, വളരെ നല്ല അറിവ്

  • @binsubalakrishnan4319
    @binsubalakrishnan4319 3 роки тому +3

    വളരെ nalla അറിവ്, ithokke kondaakaam Indian culture il uthsavangalum aaghoshangalum okke undaayath, aa timil ellaarum santhoshikkukayum thullichaadukayum dance kalikkukayumokke cheyyumallo. Athinidayil പരസ്പരം സഹായിക്കുകയും cheyyum . Hormones thannethaane produce aavukayum cheyyum🙏🙏🙏

  • @jishnut7684
    @jishnut7684 3 роки тому +7

    Brother wonderful, Thank you somuch

  • @joji-a-mathew6938
    @joji-a-mathew6938 Рік тому

    നമ്മുടെ കുറവുകളിൽ ദുഖിക്കാതിരിക്കുക. മറ്റുള്ളവരോട് അസൂയപ്പെടാതിരിക്കുക. മത്സര ബുദ്ധി, പക, പ്രതികാരചിന്ത, ഇവ ഉപേക്ഷിക്കുക. മോഹങ്ങൾക്ക് കടിഞ്ഞാൺ ഇടുക. സന്തോഷം താനെ വരും.

  • @madhulalitha6479
    @madhulalitha6479 Рік тому

    Good .ithu workout akkiyal lokam nannakum .ithilum valiya upanishathilla .ithilum valiya mathamilla ,rashtreeyamilla.oru mudakkumillathe avanavanu nannakam lokathe nannakkam .thankyou for the vedio.great and grant.

  • @sreelathasreelatha1439
    @sreelathasreelatha1439 Рік тому

    വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു സർ

  • @deeparamachandran2004
    @deeparamachandran2004 3 роки тому +2

    നല്ല തിരിച്ചറിവ് കൊടുക്കുന്ന സന്ദേശം. ഏത് വ്യക്തിക്കും ബുദ്ധിമുട്ടില്ലാതെ എളുപ്പം നടപ്പിൽ വരുത്താവുന്ന simple techniques. നമുക്ക് ഇത് സ്വീകരിക്കാനുള്ള നല്ല മനസ്സ് മാത്രം ഉണ്ടായാൽ മതി. ഉറപ്പായും നല്ല മാറ്റമുണ്ടാകും 👍

  • @ramachandrannair6409
    @ramachandrannair6409 3 роки тому +2

    It is a very good information about d 4 Harmones. Thanks.

  • @nechoosnechu9198
    @nechoosnechu9198 3 дні тому

    Good മെസ്സേജ് 👍👍👍അനിൽ സർ, ന്റെ വോയിസ്‌ ആണല്ലോ 🙄

  • @bijoyrnair3511
    @bijoyrnair3511 3 роки тому +2

    Thank you for this wonderful tip...

  • @chithraanjali7518
    @chithraanjali7518 3 роки тому

    🙏🙏🙏🙏nalla avataranam.simple ayi paranju tannu...and valuable information

  • @s8a8i1
    @s8a8i1 3 роки тому +15

    ഒരു വീടിനുള്ളിൽ പോലും ഇതൊന്നും ഇല്ലാതായി കൊണ്ടിരിക്കുന്നു ഇപ്പോൾ.

  • @abbasmoosa1997
    @abbasmoosa1997 4 роки тому +3

    Thanks Very Thanks

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 3 роки тому +6

    Very good observation... happiness self made...be a optimistic and hopeful because hops are heart beats of soul...❤️🙏👍

  • @azeeeskp102
    @azeeeskp102 3 роки тому +1

    Nalla. Wakkukal. Thangs.

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 роки тому +8

    എനിക്ക് വിഷമം വരുമ്പോൾ സന്തോഷം കുറയുമ്പോൾ ഞാൻ
    ഹോട്ടലിൽ പോയി നല്ല ഇഷ്ട്ട ഭക്ഷണം കഴിക്കും
    അപ്പോൾ നല്ല സന്തോഷം തോന്നും

    • @libin....
      @libin.... 3 роки тому +1

      janum cheyyarund

    • @farzeenahmed7035
      @farzeenahmed7035 6 місяців тому +3

      വിഷമം തോന്നുമ്പോൾ ഒന്നും വേണ്ട വിശപ്പും ഇല്ല ദാഹവും 🤒......

  • @SarathChandran96
    @SarathChandran96 4 місяці тому

    Super video. Thank you so much 😘😘😘😘

  • @seenawilson6787
    @seenawilson6787 3 роки тому +1

    Thanku sir,sharing frds, family's

  • @farzeenahmed7035
    @farzeenahmed7035 6 місяців тому +1

    Gratitude.... forgiveness ❤❤❤

  • @cookingtravellingvlogbylub2424
    @cookingtravellingvlogbylub2424 3 роки тому +1

    ഒരുപാട് thanks 👍👍👍

  • @sreejeshtk1930
    @sreejeshtk1930 3 роки тому +6

    കുറ്റം മാത്രം കാണുന്ന ഒരാളുടെ കമന്റെ 'ണ് താഴെ കണ്ടത് അയാൾക്ക് സന്തോഷം കിട്ടാൻ പ്രയാസമാണ് വീഡിയോയിലെ നല്ല വശം മാത്രം ഉൾകൊള്ളു വീഡിയോ നന്നായിരിക്കുന്നു നന്ദി👍👍👍

    • @thejgshow9876
      @thejgshow9876 3 роки тому

      താൻ എന്തിനാ ആവശ്യം ഇല്ലാത്തതു കാണുന്നത്.

    • @haniffaizal2548
      @haniffaizal2548 3 роки тому

      നിങ്ങൾ അയാളുടെ കുറ്റം മാത്രം കാണുന്നു... ഞാനും

  • @gopalakrishnanpalakizh2288
    @gopalakrishnanpalakizh2288 3 роки тому +1

    Clearly understood. Thanks

  • @thresiamma8518
    @thresiamma8518 7 місяців тому

    Great!!! Congratulations ❤

  • @sindhuudayakumar4856
    @sindhuudayakumar4856 3 роки тому +1

    Ithoke cheyuna oru kudumbamanu entethu but...sambathika vishamam Karanam...swasthathayila....panam....panamillathavumpozhanu Ella hormonukalum...nilachupovunathu

    • @sarurozeena6273
      @sarurozeena6273 3 роки тому

      Work hard dear. Paisa inn undel nale vere aredthenglum ayrikkum. Arogyam ulladtholam adwanich paisa nedam.

  • @santhoshkumar.t.asanthos9882
    @santhoshkumar.t.asanthos9882 2 роки тому +1

    Sir super . Deficiency of this hormones r the reasons for unhappiness. Thank u sir. Everybody tries to increase these hormones by your advice. Thankyou.

  • @moosatm1605
    @moosatm1605 3 роки тому +1

    Excellent medicine for happiness without spending a singil rupee. I used the three of them excepte the first one i will try for the first1

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 3 роки тому

    നല്ലൊരു വീടിയോ@,

  • @rhythmrithu7815
    @rhythmrithu7815 3 роки тому +1

    Super video thank you for the information keep going👍🏻👍🏻👍🏻

  • @praveenkp1303
    @praveenkp1303 3 роки тому +2

    Thank you sir
    God bless you always

  • @geethabalagopal9486
    @geethabalagopal9486 3 роки тому +2

    Great information......👌👍🙏👏👏💐💚

  • @omanaammanddtvm.dist.3875
    @omanaammanddtvm.dist.3875 3 роки тому

    Good Information.......Thanks Bhaiji🙏🙏🙏
    .

  • @Sree-jh2zo
    @Sree-jh2zo 3 роки тому +3

    സന്തോഷമായി

  • @amala3077
    @amala3077 3 роки тому +2

    Thankyou

  • @uncrownedking3888
    @uncrownedking3888 3 роки тому +2

    Wow what a powerful and wonderful motivation ,sir oru salute cheyyanonund

  • @shobhakc7127
    @shobhakc7127 3 роки тому +1

    Valuable msg. Thank You Sir

  • @niyazraihan486
    @niyazraihan486 Рік тому

    Thank you soooomuch ❤❤❤❤❤

  • @shine1342
    @shine1342 3 роки тому +2

    The point is these hormones are increased only when your life situations are happy and you are happy. You yourself said that forcing work and happiness will not increase production of any hormones. So basically feel good hormones are released only when you are actually good, not when you are depressed or try to force things. Depressed people will be still depressed even if they spend time socially. Depression is serious condition caused by years of negative situations. Possible to slightly better it with a lot of will power but hard to get rid off

    • @Mkthr-uh1ge
      @Mkthr-uh1ge 3 роки тому +1

      Dont say like this because of its command is demotivating, if see some one see who suffering depression, they think they can't recover, true fact is so many peoples recover depression on modern medicine and proper treatment,
      You should believe on medical science

  • @rajulakabeer5559
    @rajulakabeer5559 3 роки тому +1

    ഗുഡ്..... 👌👌👍

  • @funidub8227
    @funidub8227 4 роки тому +6

    Enthu correct Anu parayunna karyangl 🤝🤝🤝🙏

  • @mujeebkt8756
    @mujeebkt8756 4 роки тому +3

    Very correct. Very thanks. All The Best

  • @vasudevank9510
    @vasudevank9510 3 роки тому

    നല്ല നിർദേശം

  • @vishnuvishnu902
    @vishnuvishnu902 4 роки тому +2

    Verygoodinformation

  • @lejoyd
    @lejoyd 3 роки тому

    Thank you good and helpful Information

  • @RammisCrafts
    @RammisCrafts 3 роки тому +2

    വളരെ ശരിയാണ് 👍👍👍

  • @noushadkalliathodi9261
    @noushadkalliathodi9261 3 роки тому

    Nammal sukhavum Santhoshavum Thedi Munnar,Ooty, Kodaikanal alayunnu.

  • @rkthought369
    @rkthought369 4 роки тому +6

    Good knowedge and Happy feeling thought

  • @believersfreedom2869
    @believersfreedom2869 3 роки тому +22

    ബൈബിളിൽ കർത്താവ് അരുളി ചെയ്യുന്നു " യഹോവ എന്റെ ഇടയനാകുന്നു,എനിക്ക് ഒന്നിനും മുട്ട് ഉണ്ടാകുകയില്ല " Let us put our Faith on Him!!

  • @valsalaa454
    @valsalaa454 Рік тому

    നമസ്തേ ജി

  • @radhamadhav983
    @radhamadhav983 3 роки тому

    നന്ദി

  • @noushadhaya2412
    @noushadhaya2412 4 роки тому +2

    Thank you sir ❤️❤️❤️

  • @chandrasekharannair2397
    @chandrasekharannair2397 3 роки тому +3

    Thanks🌹Keep it up

  • @aarshapavithran7861
    @aarshapavithran7861 3 роки тому

    Very usefull vdo... thank u very much sir

  • @ubiubi630
    @ubiubi630 3 роки тому +9

    I am happy my Frend..god bless you

  • @subysanoj804
    @subysanoj804 3 роки тому

    Thanks for the information....👌

  • @vidyamanoj6805
    @vidyamanoj6805 4 роки тому +1

    Thank you sir 🙏

  • @sajuks1129
    @sajuks1129 3 роки тому

    Nalla arivu

  • @sreesham7541
    @sreesham7541 3 роки тому +4

    You well explained the simple things that we forget to keep in our bussy life 👏👏 Really nice 👍

  • @dyuthiksudheer
    @dyuthiksudheer 2 роки тому +2

    പക്ഷേ എനിക്കെപ്പോഴും ഒറ്റക്ക് ഇരിക്കാനും നടക്കാനും ജീവിക്കാനും ഒക്കെ ചെയ്യുന്നതാണ്.... ഇഷ്ടം...ഞാനനുഭവിക്കുന്ന ആ ഏകാന്തത എനിക്കൊരു ലഹരിയാണ്.... അതിനുള്ളിലേക്ക് ആരെങ്കിലും കടന്നു കയറുമ്പോളാണ് ഞാൻ അസ്വസ്ഥയാകുന്നത്

    • @vijayalakshmitk2221
      @vijayalakshmitk2221 Рік тому +1

      എനിക്കും ഇതു തന്നെയാണ് താൽപര്യം പക്ഷെ അത് പറഞ്ഞാൽ ഒരാൾക്കും മൻസിലാവില്ല.

    • @00000......
      @00000...... Рік тому

      ​@@vijayalakshmitk2221 എങ്കിൽ സോഷ്യൽ ഫോബിയ ഉണ്ട് ഒരു നല്ല സൈക്കാർട്രിസ്റ്റിനെ കണ്ട് വിവരങ്ങൾ പറയൂ 😢

  • @sivanandank1244
    @sivanandank1244 3 роки тому

    Next generation massage 🙏thank u sir

  • @jayalekshmi5586
    @jayalekshmi5586 4 роки тому +2

    Very good information. Thank u

  • @mythilychari8754
    @mythilychari8754 3 роки тому +1

    Paropakaram idam sareeram. Sums up the video. All the 4 hormones, feel good, social service, do good, and sharing milk of human kindness.

  • @shiblanar4068
    @shiblanar4068 3 роки тому +3

    Ithokke thanne aanu islam mathathilum paranjirikkunnath... Ingana ulla karyathnu munthookkam nalki kond namak dharalam rewards tharunnathaaki maatiyathum... Subhan allah.. He is great..

  • @muzhakkomsubhash
    @muzhakkomsubhash 4 роки тому +6

    🕉ശാന്തി

  • @tutuslife196
    @tutuslife196 3 роки тому

    One off best vedio i ever watch

  • @subashbose7216
    @subashbose7216 3 роки тому +8

    ഇപ്പറഞ്ഞതെല്ലാം എനിക്ക് അനുഭവപ്പെടുന്നുണ്ട് ഗുരുജി 🙏👍

    • @vkk3292
      @vkk3292 3 роки тому

      നിങ്ങളുടെ ജീവിത രീതി ഒന്ന് പറയാമോ ?

    • @subashbose7216
      @subashbose7216 3 роки тому +2

      @@vkk3292 തീർച്ചയായും സുഹൃത്തേ..
      ഞാൻ കേരളത്തിലും, തമിഴ്നാട്ടിലും ബാംഗ്ലൂർ ഉം അതുപോലെ UAE ലുമൊക്ക പണിയെടുത്തിട്ടുണ്ട് ഈ കൊറോണക്കാലത്താണ് അവിടുത്തെ പണി പോയി നാട്ടിലെത്തിയത്... ലോകത്തിലെ ഏത് കോണിൽ ആണെങ്കിലും ഞാൻ ചിലപ്പോഴൊക്കെ പട്ടിണി പാവങ്ങൾക്ക് ( അനാഥലയങ്ങൾ ) ളിൽ ഒരു നേരത്തെ യെങ്കിലും ഭക്ഷണം കൊടുക്കാറുണ്ട്..അത് പോലെ ഞാൻ നാട്ടിലാണെങ്കിൽ രക്തധാനം ചെയ്യാറുണ്ട്.. സമ്പത്തികമായി ഞാൻ ഒന്നും നേടിയിട്ടില്ല ഇത് വരെ പക്ഷെ അതൊന്നും വേണ്ടാ, അശണരർക്ക് വേണ്ടി ഒരു തവണയെങ്കിലും എന്തെങ്കിലും ചെയ്തവർക്ക് ഈ മേലെ പറഞ്ഞ 4 hormones നെ കുറിച്ച് അറിഞ്ഞില്ലെങ്കിലും ഉള്ളിൽ ഒരു Happiness ണ്ടായിട്ടുണ്ടാകും അതാണ് Happiness.. ഇതാണ് എന്റെ ജീവിതരീതി.. അത്രമാത്രം..
      പിന്നെ നമ്മുടെ ജീവിതം മറ്റുള്ളവരെ ബോധ്യപെടുത്തേണ്ട കാര്യം ഇല്ലല്ലോ സുഹൃത്തേ..🙏

    • @vkk3292
      @vkk3292 3 роки тому +1

      @@subashbose7216 Ok.Thank

  • @pampallykutties3428
    @pampallykutties3428 4 роки тому +1

    Thank you 😍

  • @shahinamolpootheri9218
    @shahinamolpootheri9218 3 роки тому

    Thank you for the valuable information

  • @sajithagopi9078
    @sajithagopi9078 3 роки тому

    Good message thank you😊

  • @hari7536
    @hari7536 2 роки тому

    Thanks universe

  • @valsalaa454
    @valsalaa454 Рік тому

    മനോഹരമായ വരികൾ ❤

  • @vishnuprakashm.7127
    @vishnuprakashm.7127 4 роки тому +13

    സന്തോഷം !😀😀😀

  • @vision839
    @vision839 3 роки тому

    താങ്ക്സ് സർ 🙏🙏👍

  • @thehoneybazaar8545
    @thehoneybazaar8545 3 роки тому

    Very useful information!

  • @mansaais4986
    @mansaais4986 3 роки тому +1

    Very helpful video 👍

  • @mohanvp3124
    @mohanvp3124 3 роки тому

    VERY GOOD INFORMATION

  • @annijoseph7863
    @annijoseph7863 2 роки тому +6

    ഇന്ന് അവർക്കാണ് കൂടുതൽ സന്താഷം സ്വന്തം കാര്യം മാത്രoന്നോക്കുന്ന വർക്ക് മാത്രാമണ്

  • @amithas6052
    @amithas6052 3 роки тому

    Good information good video tkszzz👍

  • @seemak8130
    @seemak8130 3 роки тому

    Thank you

  • @don-om8ki
    @don-om8ki 2 роки тому +1

    Helpful video sir☺

  • @jamshijamshi6920
    @jamshijamshi6920 3 роки тому +1

    Very helpful

  • @chackravin7263
    @chackravin7263 4 роки тому +2

    A valuable information thanks

  • @sanishasani4109
    @sanishasani4109 3 роки тому +1

    Super 👌👍

  • @premkumarp4806
    @premkumarp4806 3 роки тому

    Good information Thankyou