Variety Blind Test With Mrz Thoppi | Snake | Live Animals | Crocodile | Gamer | Milestone Makers

Поділитися
Вставка
  • Опубліковано 15 вер 2024
  • Variety Blind Test With Mrz Thoppi | Snake | Live Animals | Crocodile | Gamer | Milestone Makers
    WhatsApp Now wa.me/91773602...
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    Call Now 📞773 60 222 04
    Mrz Thoppi is famous UA-cam streamer really focused by gaming. Thoppi was famous pubg game player. Thoppi is getting very popular in social in few months with his UA-cam stream. This is Mrz Thoppi first interview.
    Milestone Crew
    Program Producer & Creative Head : Shalbin Vinayan
    Anchor : Parvathy Babu
    Editor : Jojin K E
    Camera : Ansal CH
    Camera Assistant : Pranav Budhan, Anandhu
    Channel Manager : Manu Jyothis
    Senior Relationship Manager : Appus K S
    Relationship Manager : Akshay Prakash
    Digital Head : Abin Mk Kochuparambil
    Strategic Manager : Ansal CH
    Project Design : Manu Jyothis
    Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonem...
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

КОМЕНТАРІ • 3,5 тис.

  • @milestonemakers
    @milestonemakers  Рік тому +1031

    WhatsApp Now wa.me/917736022204
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    Call Now 📞773 60 222 04

  • @ashkar_techy
    @ashkar_techy Рік тому +25364

    Use me as 'Allahane muthe ' button 😂😂😂

  • @TwinsYummyHut1
    @TwinsYummyHut1 Рік тому +12586

    Thoppiയും ജീവിതം ഇത്രയും ദുഃഖം ഉണ്ടായിട്ടും നമ്മളെ ചിരിപ്പിക്കുന്ന Thoppiക്ക് ഇരിക്കട്ടെ ഒരു ലൈക്ക്❤️🎉

    • @TwinsYummyHut1
      @TwinsYummyHut1 Рік тому +29

      16k ആകാൻ 10per സഹായിക്കാമോ.....guyz❤

    • @TwinsYummyHut1
      @TwinsYummyHut1 Рік тому +14

      16k ആകാൻ 10per സഹായിക്കാമോ.....guyz❤

    • @nivedya-v2457
      @nivedya-v2457 Рік тому +4

      @@TwinsYummyHut1 💓

    • @Show__mon
      @Show__mon Рік тому +5

      Just Thoppi things

    • @n_4_media797
      @n_4_media797 Рік тому +19

      ​@@TwinsYummyHut1 എരക്കാണ്ട് പോടാ ഇവനെ

  • @achyuthachu3373
    @achyuthachu3373 Рік тому +355

    He is such a wonderful guy... Even though he is leading a tough life, he is still trying to make everyone laugh. But people are not treating him well.. Hatsoff thoppi

    • @pwretties2
      @pwretties2 Рік тому +1

      450 avan help cheyyo pls🙏🥺.....

    • @pwretties2
      @pwretties2 Рік тому

      450 avan help cheyyo pls🙏🥺.....

  • @adwaith6991
    @adwaith6991 Рік тому +3508

    No Arrogance + No Showoff + Pure Heart + Being Real = MrZ Thoppi😍❣

    • @vishnudas7503
      @vishnudas7503 Рік тому

      Pure heart oo 😹 sexually frustrated anu pulli...kandirunno insta post

    • @aswin__1052
      @aswin__1052 Рік тому

      Pinne myra🤣

    • @TeRoR555
      @TeRoR555 Рік тому +4

      💯💯💯💯💯

    • @ashik561
      @ashik561 Рік тому

      Thenga aanu .avan loka udayippanu

    • @pwretties2
      @pwretties2 Рік тому +1

      450 avan help cheyyo pls🙏🥺.....

  • @kannansrank2
    @kannansrank2 Рік тому +3822

    ഒറ്റ ദിവസം കൊണ്ട് 1.7M അതാണ് തൊപ്പി🎉🔥

  • @shamilshazzz1425
    @shamilshazzz1425 Рік тому +464

    7:22 പാർവതി:blind ടെസ്റ്റിന് smell ചെയ്യാൻ പാടില്ല 🤥
    Thoppi:എന്നാ മൂക്കും pothanam🤣💥❤️‍🔥

  • @Shammaaass
    @Shammaaass Рік тому +3135

    Thoppi never ever gonna disappointed us 🔥

    • @Show__mon
      @Show__mon Рік тому +11

      Just Thoppi things

    • @andoxgaming5788
      @andoxgaming5788 Рік тому +9

      Orikke giresh physics UA-cam channelil class kandavan never ever 🤣🤣🤣🤣

    • @ashwin762
      @ashwin762 Рік тому +6

      Cjente comment idala😠

    • @sidhanff8564
      @sidhanff8564 Рік тому +2

      Chumma 🔥 athkoode para

    • @EXHunter220
      @EXHunter220 Рік тому +3

      Thoppi 😍🥰

  • @rashidmanu.7025
    @rashidmanu.7025 Рік тому +1022

    ചില സാധനങ്ങൾ വേണ്ടായിരുന്നു എല്ലാ actor's നെയും പോലെ അയാളെയും ഒന്നു respect ചെയ്യാമായിരുന്നു 🥲
    വീഡിയോ അടിപൊളി ❤️

    • @swalihaabdulla4317
      @swalihaabdulla4317 Рік тому +14

      💯💯💯

    • @SJAM141
      @SJAM141 Рік тому +7

      Athe

    • @nishasalman4573
      @nishasalman4573 Рік тому +7

      Yes

    • @unaiskareemvlogs
      @unaiskareemvlogs Рік тому +100

      ഇവർ തന്നെ അവനെ തരംതാഴ്ത്താൻ നോക്കി, ഒരു നടൻ ആയിരുന്നെങ്കിൽ ആരെങ്കിലും കോണ്ടം കൊണ്ട് കൊടുക്കോ?

    • @safansalim2632
      @safansalim2632 Рік тому +52

      Thikachum thoppi enna vyakthi ayond maathram kaanicha disrespect aanu 💯 oru main stream celebrity aneel ithu pole cheyuoo ?? 🙏

  • @ABHIBHAGYAN
    @ABHIBHAGYAN Рік тому +18

    Interview il aanu aadyamayi thoppiye kaanunnath.. Machan poli😄

  • @akashcp3413
    @akashcp3413 Рік тому +4005

    Thoppi fans assemble 🔥

  • @dominicmanjooran
    @dominicmanjooran Рік тому +1676

    കോമാളിയെ പോലെ ആക്കിയോ എന്ന് തോന്നി പോയി..
    പാവം ചെക്കൻ

  • @shamsuzaplofi
    @shamsuzaplofi Рік тому +68

    ബഹുമാനിക്കുന്നോ ഇല്ല അഭാമാനിക്കുന്നത് പോലെ വേണ്ടായിരുന്നു അയാളുടെ വീഡിയോസിൽ എല്ലാം അയാൾ കോമാളിയാണ് നിങ്ങൾ എന്നിട്ട് അവന്റെ കഥ മൊത്തം അറിഞ്ഞിട്ട് വീണ്ടും കോമാളിയാക്കുന്നു🙂thoppi🖤

    • @pwretties2
      @pwretties2 Рік тому

      450 avan help cheyyo pls🙏🥺

  • @TwinsYummyHut1
    @TwinsYummyHut1 Рік тому +865

    Blink testനെ കാലും ഇഷ്ടപ്പെട്ടത് Thoppiയുടെ interview ആൺ എന്നുള്ളവർ ആരൊക്കെ.....എന്നെപ്പോലെ❤️😂

    • @hyboltyt
      @hyboltyt Рік тому +1

      👍

    • @TwinsYummyHut1
      @TwinsYummyHut1 Рік тому +2

      16k ആകാൻ 10per സഹായിക്കാമോ.....guyz❤

    • @Show__mon
      @Show__mon Рік тому +1

      Just Thoppi things

    • @PesSlr
      @PesSlr Рік тому

      എന്നപോലെ ith onn oyivaak p***

  • @kannansrank2
    @kannansrank2 Рік тому +3325

    ഈ സെക്കന്റ്‌ പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്തവർ ഇവിടെ common!😂❤🔥

  • @techmantrav2338
    @techmantrav2338 Рік тому +290

    കാണുന്നവർക്ക് അവൻ ഒരു phsyco ആയി തോന്നുമെങ്കിലും അവൻ്റെ ഉള്ളിൽ ഒരു നന്മ ഉണ്ട്....കാലം തെളിയിക്കട്ടെ❤

  • @adnan7572
    @adnan7572 Рік тому +106

    Please respect him 🙏
    Mentally down ayi nilkkunna orale ingane disrespectful ayitt perumaruthil njan orikkalum yojikkunnilla
    Sadharanaa oru celebritisne ningal interview cheyyumbol ningal ingane vallathum cheyyarundo plsss respect

    • @vishnumohan5328
      @vishnumohan5328 Рік тому +2

      💯💯💯

    • @ana41127
      @ana41127 Рік тому +12

      Athe pavam avante jeevitha sahacharyam aanu avane ingane aakki mattiyath, toxic parenting, Friend suicide, depression, ennitttum avan nammale chirippikkunnu, ithiri enkilum respect kodukkamayirinnu, ivar komali vesham kettichu,

    • @head_shotff3363
      @head_shotff3363 Рік тому +4

      Matte interview almost 2 million aay athan ivane vech content idukune

    • @dheerajkrishna8117
      @dheerajkrishna8117 Рік тому

      Audacity of these assholes to make a mockery of someone’s innocence let them try the salt and condom blind test with the anchors mother and directors mother pure multiple daddy syndrome shown here

    • @viralmedia3602
      @viralmedia3602 Рік тому +3

      Same thoughts bro.. Verea arkum itonnum kodukunna kandittilla... 😏

  • @Justin_comments
    @Justin_comments Рік тому +49

    8:26 വലിയ നടീനടന്മാരെയും ഒക്കെ ഇൻറർവ്യൂ ചെയ്യുമ്പോൾ ഇത് കൊടുക്കണേ 😏

  • @Haritha__
    @Haritha__ Рік тому +108

    Ingalde ratinginu vendiyanegilum. After all he is a human being... Give some respect...

  • @cpzdesign
    @cpzdesign Рік тому +526

    ഇവനെ missuse ചെയ്ത പോലെ തോന്നി..എന്നാലും ചെക്കൻ പോളിയ😢❤❤

  • @pachux3402
    @pachux3402 Рік тому +92

    Thoppiyude ജീവിതം ഇത്രെയും ദുഃഖം നിരഞ്ഞത്തായിട്ടും അവൻ നമ്മളെ ചിരിപ്പിക്കുന്നില്ലേ.
    അവന്ക് ഇരിക്കട്ടെ ഒരു BIG SALUTE 🥹♥️

  • @anaghem6429
    @anaghem6429 Рік тому +199

    Give some respect to him 🙂👍🏽

    • @Ramadan23-w9w
      @Ramadan23-w9w Рік тому

      What is respect means ? If he loves treating like this ?

  • @gowrikrishna7777
    @gowrikrishna7777 Рік тому +208

    The interview was 🔥 and waiting for this video
    Thoppi fans power 💪
    👇

  • @minhaj___808
    @minhaj___808 Рік тому +35

    ഷർട്ട്‌ ഇടാതെയും ഞാൻ ഇന്റർവ്യൂക്ക് ഇരിക്കും അതാണ് തൊപ്പി 😂🔥🔥🔥🔥

  • @SAFAR_UB
    @SAFAR_UB Рік тому +63

    Blind ടെസ്റ്റിനേക്കാൾ ഇന്റർവ്യൂ ആയിരുന്നു പൊളി 😍mrz തൊപ്പി 🔥🔥🔥🔥allahne മുത്തേ ചെക്കൻ ഒരേ പൊളി 🔥😍😍😍

  • @sydtalk5985
    @sydtalk5985 Рік тому +56

    Views കിട്ടാൻ വേണ്ടി അവനെ കൊണ്ട് ഷർട്ട് വരെ അഴിപ്പിച്ചു,മയ്‌റന്മാർ😢
    അത് ചെയ്യാൻ അവനും
    Interview എടുക്കുന്നത് ഒരാളെ പറ്റി അറിയാൻ ആണ്,അയാളെ വെച്ച് komaalithram കാണിക്കാൻ അല്ല

    • @ayshaaysha4209
      @ayshaaysha4209 Рік тому +2

      Shirt azhipichath thettayi poi avanod nth paranjalum avan cheyyum ennal cheyyipikunna alk buthiyille

  • @RasheedRasheed-ty1kl
    @RasheedRasheed-ty1kl Рік тому +210

    The best ever version of blind test 😂👍thoppiii you nailed it

  • @aazim606
    @aazim606 Рік тому +348

    Give him some respect!

  • @abdullatgeefpalakka-ms4do
    @abdullatgeefpalakka-ms4do Рік тому +62

    7:43😂😂 iconic moment..

  • @jeessaappii8536
    @jeessaappii8536 Рік тому +206

    An Exact instance of the quote "Do not judge a book by it's cover " ആർക്കും past അറിയില്ലാരുന്നു ലോ 😊❤ കയ്യടിച്ചില്ലേലും കുഴപ്പമില്ല ..കളിയാക്കാതെ ഇരുന്ന മതി❤

    • @prayagjs1171
      @prayagjs1171 Рік тому

      Aa story kettappo muthl big fan athvare yt shorts oke ful thoppi ann aradhana thoniye ee interview kandapo ann ❤

  • @Kurukkan333
    @Kurukkan333 Рік тому +17

    11:55 Highlight 😂🔥🔥 ഇനി മേലിൽ ഇമ്മാതിരി സാധനങ്ങളും കൊണ്ട് ആര്ടേം അടുത്ത് പോകരുത്😂

  • @black-o8q
    @black-o8q Рік тому +1764

    That cucumber🥒scene😂

  • @SafeerKarayil
    @SafeerKarayil Рік тому +58

    Whisper Challenge 😂

  • @sreeharigurunilayam1193
    @sreeharigurunilayam1193 Рік тому +2

    പാവാണ്‌ പച്ച പാവം 🤲🤲അല്ലാഹ് കാക്കട്ടെ 🤲🤲കളിയാക്കരുത് ആരും ഒത്തിരി സങ്കടം ണ്ട് അവന് 🤲🤲

  • @abhinav9228
    @abhinav9228 Рік тому +13

    നിങ്ങൾ തൊപ്പിയെ വിളിച്ചു വരുത്തി അപമാനിക്കുകയാണ് ചെയിതെ നിങ്ങൾ വല്ലാതെ അവനെ കളിയാക്കി അവനെ ഒരു പൊട്ടൻ ആക്കി എനിക്ക് 1st പാർട്ടും 2nt പാർട്ടും കണ്ടപ്പോ തോന്നിയത് ഞാൻ പറഞ്ഞു എന്ന് മാത്രം എല്ലാർക്കും അങ്ങനെ തോന്നി എന്ന് വരില്ല 😢

  • @newday7467
    @newday7467 Рік тому +895

    His confidence level 🔥😂

    • @shameem_shx
      @shameem_shx Рік тому

      THOPPI ART 🤌🏻 ua-cam.com/video/TKZ-LoOgpWs/v-deo.html

    • @ashik561
      @ashik561 Рік тому +4

      Avan loka udayipp aanu

    • @pwretties2
      @pwretties2 Рік тому +1

      450 avan help cheyyo pls🙏🥺m.....

    • @pwretties2
      @pwretties2 Рік тому

      @@ashik561 450 avan help cheyyo pls🙏🥺....

  • @ffshanu116
    @ffshanu116 Рік тому +373

    skip ചെയ്യാതെ കണ്ടത് thoppiyude ഈ എപ്പിസോഡ് മാത്രം ആണ് super aayi 😂😂❤❤

  • @RDXVideoCuts
    @RDXVideoCuts Рік тому +24

    അവൻ ആയത് കൊണ്ട് മാത്രം കോണ്ടം ഒക്കെ കൊടുത്ത് അത് അവൻ കടിച്ച് വായിൽ വെക്കുമ്പോൾ പോലും അവർ തടയുന്നില്ല വല്ലാതെ Misuse ചെയ്തു 👎😿

  • @akshay7-7-7
    @akshay7-7-7 Рік тому +798

    Mainstream actors പോലും 500k views എത്തിക്കാൻ പറ്റാത്തടുത്തു 1.7M views IN ONE DAY 💥💥

  • @Spicyasmrbites
    @Spicyasmrbites Рік тому +55

    എല്ലാവരെയും ഓർത്തു ബഹുമാനം തോന്നുന്നു. പണ്ട് ഇങ്ങനെ ഒക്കെ ഒരാൾ നടന്നാ അവൻ പ്രന്തൻ ആണ്. ആളുകളെ അവർ എങ്ങന ആണോ അങ്ങനെ ഉൾകൊള്ളാൻ നമ്മുക്ക് പറ്റുന്നു❤

    • @azli-yah
      @azli-yah Рік тому +1

      🔥❤️

    • @Mhh-il7yx
      @Mhh-il7yx Рік тому

      Ipo entertainment alle vattanmar..athaan

    • @mhmdmsthfa9961
      @mhmdmsthfa9961 Рік тому

      @@Mhh-il7yx 😀😀😀👍👍👍👍👍👍

  • @nidhin1894
    @nidhin1894 Рік тому +137

    He is the biggest national issue💥❣️

    • @razziop4816
      @razziop4816 Рік тому +3

      Bro this is the biggest national issue ennaa
      He use akoola

  • @SreeragGR
    @SreeragGR Рік тому +574

    “Thoppi” is a word, “Lotta” is an emotion 😌♥️

    • @grrag
      @grrag Рік тому

      English thanne aano

    • @SreeragGR
      @SreeragGR Рік тому +1

      @@grrag it’s a meme dude🤦🏻

    • @grrag
      @grrag Рік тому

      @@SreeragGR "thoppi's" enna vendath muthe

    • @SreeragGR
      @SreeragGR Рік тому +4

      @@grrag thaan enth thengayado parayantha😂🤦🏻 athoru meme line aado😑ivaneyokke🚶

    • @grrag
      @grrag Рік тому

      @@SreeragGR hm ippa kathya srrrrrrry

  • @afsalappal4045
    @afsalappal4045 Рік тому +23

    3:38 😂legends can understand 😌

  • @toxicleo2985
    @toxicleo2985 Рік тому +20

    Avene orumathere ett kaliakunnath pole thonneyaver undo🥺💔

  • @sajid_muhammed8589
    @sajid_muhammed8589 Рік тому +242

    His hardwork pays off eventually 😊

  • @rasheekc.a1695
    @rasheekc.a1695 Рік тому +14

    ഈ ഇൻറർവ്യൂ നടത്തിയത് കൊണ്ട് തൊപ്പിക്ക് എന്ത് കിട്ടി ഈ ചാനലിന് views കിട്ടി reach കിട്ടി എല്ലാം കിട്ടി തൊപ്പിക്ക് എന്ത് കിട്ടി തൊപ്പിയെ വെറും മണ്ടൻ ആക്കാൻ ഉള്ള ഇൻറർവ്യൂ മാത്രമാണ് ഇത് എല്ലാവരും മനസ്സിലാക്കണം 😔 thoppi natural man കള്ളമില്ലാത്ത മനസ്സിൻറെ ഉടമയാണ് തൊപ്പി ❤️

  • @Aarifrahman_0
    @Aarifrahman_0 Рік тому +12

    Last : 'Eda rathri ambo porekk kerillng scene aauvee adi kollum 😂' 16:50

  • @anoop4991
    @anoop4991 Рік тому +15

    Ith vilichu varuthy thooppine kaliyakkiya pole und Vre valla celebrity anenkil ningal ingane kanikoo Baside anubhavam indakum Thopi Oru nishkalangan ayond fun ayi yeduth Ninakokke views koodan vndi areyenkilum ithu pole kittiyal avare konnu thinnitte vidu. Ithinu parvathy neeyum koottu ninnalloo 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @shabanashabana7550
    @shabanashabana7550 Рік тому +184

    2nd പാർട്ടിന്ന് വെയ്റ്റിംഗ് ആയിരുന്നു ...🔥 തൊപ്പി ഫാൻസ്‌ ഹാജർ ഇട്ടോളി 🙌🏻

    • @edgermarcos2732
      @edgermarcos2732 Рік тому

      Yeah 💯 🔥🔥🔥 but There Will be a Issue

    • @edgermarcos2732
      @edgermarcos2732 Рік тому

      Ah Video erangiyal Streamingil Undakuna Pole oru Football Controversy Undavum 😂💯🌝

    • @althafvh522
      @althafvh522 Рік тому +1

      😊

  • @manugeorge1682
    @manugeorge1682 Рік тому +7

    ആദ്യമായിട്ട് ഒരു ഇൻറർവ്യൂ ഫുൾ കണ്ടു തീർത്തു❤❤❤Thoppi effect

  • @sachy256
    @sachy256 Рік тому +212

    Part One Interview #trendingno1 Now!!😌🔥

  • @TwinsYummyHut1
    @TwinsYummyHut1 Рік тому +352

    Thoppi യുടെ 2 part interviewന് വേണ്ടി wait ചെയ്തിരിക്കുന്നവർ ആരൊക്കെ ..എന്നെപ്പോലെ ❤️😁

    • @ap_ppuz
      @ap_ppuz Рік тому +2

      Ithentha 3 ano😳

  • @pachux3402
    @pachux3402 Рік тому +25

    സംഘടമുണ്ടായിട്ടും തൊപ്പി കാരണം ചിരിക്കുന്നവർ 😂😂

  • @althafvba
    @althafvba Рік тому +14

    ഇമ്മാതിരി ഐറ്റംസ് കൊണ്ട് blind ടെസ്റ്റ്‌ എന്ന് പറഞ്ഞു നിങ്ങൾ നടത്തുന്ന തരം താന്ന പരിപാടി വളർന്നു വരുന്ന തലമുറക്ക് നൽകുന്ന പാഠമെന്താണ്.
    ഞാൻ ഇന്റർവ്യൂ കണ്ടിരുന്നു. വളരെ നല്ലൊരു ഇന്റർവ്യൂ ആർന്നു. അതൊരു പക്ഷെ എവിടയൊക്കെയോ നമ്മൾക്ക് മെസ്സേജ് തരുന്നുണ്ട്.
    ഈ youtube യൂസ് ചെയ്യുന്ന 50% മുകളിൽ വരുന്നത് minor ആണ്. ഇമ്മാതിരി വീഡിയോ ഇടുമ്പോൾ. കിടുവാണ്. Pwoliyaanu അല്ലെങ്കിൽ പച്ച തെറി കമെന്റ് കാണുമ്പോൾ സത്യത്തിൽ ഭയമാണ്.. Engottekkaanu ഈ തലമുറയുടെ പോക്ക്.
    ദയവായി നല്ല നല്ല content ഇട്. എത്ര നല്ല ഇന്റർവ്യൂകൾ നടത്തി നിങ്ങള്ക്ക് എന്റർടൈൻ ചെയ്യാം.

    • @Eluminatti666
      @Eluminatti666 Рік тому

      Sathyam brw.. njan interview kand sub cheythatha... Ith kandappo elllam poooy... 😡. Ninagal vilichitt vannath alle interview nu .... Aarayalum enthaayalum. Give some respect.... Bloody milestone crew😡

  • @mrzthoppi123
    @mrzthoppi123 Рік тому +83

    കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ചവൻ 🔥🔥🔥

  • @farzzuu3191
    @farzzuu3191 Рік тому +10

    എനിക്കുമാത്രം തോന്നിയത് ആണോ അറിയില്ല തൊപ്പിയെ അവരെല്ലാവരും കൂടി പൊട്ടനാക്കുന്നതു പോലെയുണ്ട് 😢

  • @mahmoodraza5990
    @mahmoodraza5990 Рік тому +182

    ഇവനെ ഈ എപ്പിസോഡിൽ ശരിക്കും miss use ആക്കി എന്ന് തോന്നുന്നവർ... മത്സ്യം ഒന്നും കൊടുന്ന് വെക്കരുതായിരുന്നു..

  • @praveeshpravi2766
    @praveeshpravi2766 Рік тому +26

    ആദ്യത്തെ episode ok ഇതിൽ നിങ്ങൾ ആ പയ്യനെ കോമാളിയാക്കി അത് വേണ്ടിയിരുന്നില്ല👎

  • @AM-SANU
    @AM-SANU Рік тому +335

    Lotta fans asembled❤❤❤
    First video 2.5ml view ⚡
    Thoppi Power 💥

  • @DWARAKA555
    @DWARAKA555 Рік тому +78

    ഡബിൾ മീനിങ് ഉണ്ടാകാൻ മനഃപൂർവം ഓരോന്ന് വെച്ച് കൊടുക്കാണ്

  • @sabstalks
    @sabstalks Рік тому +3

    ഇതിൽ അവർ ചെയ്തത് അവനെ reach കൂട്ടാൻ use ചെയ്തു.. അത് പോലെ ചിലതിൽ insult cheyth. Athaan overall nadannath

  • @MerlynKJoseph
    @MerlynKJoseph Рік тому +28

    ഇതാരാ എന്നൊന്നും അറിയില്ല. But അവനെ കളിയാക്കുന്ന പോലെ ഫീൽ ചെയ്യുന്നു

    • @nithinraj9389
      @nithinraj9389 Рік тому

      Yes

    • @amrithmuralikp6823
      @amrithmuralikp6823 Рік тому

      Athum sheriyannu fans ithu manasilakunilla ellarum aa chettane kaliyakkukayannu sathyathil

    • @Vaishnavvishnu.
      @Vaishnavvishnu. Рік тому

      ​@@amrithmuralikp6823 adhyam avante live kanadey.. Pulli ithokke open aayi parwyunna aal aan avar ellwm munne paranjitt thanneya cheyyunne

    • @shaithan_ff9371
      @shaithan_ff9371 Рік тому

      It's mrz thoppi 🔥

    • @Lath_xz
      @Lath_xz Рік тому

      അത് തന്നെ.

  • @mrglob666
    @mrglob666 Рік тому +395

    *milestone makers നിൻറെ interview ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആൾക്കാർ Watch ചെയ്ത interview എന്ന് Record Thoppiയുടെ സ്വന്തം. വെറും ഒരു ദിവസം കൊണ്ട് 2 Million 🔥🚀❤️‍🔥*

    • @theman6894
      @theman6894 Рік тому +15

      Sikp അടിക്കാതെ കണ്ട വീഡിയോ 😂😂😂

    • @Akash-pb9zh
      @Akash-pb9zh Рік тому +6

      ​@@theman6894 adhyayit anu oru interview 2x idathe kanunn😂😂

    • @hamnamoi
      @hamnamoi Рік тому +1

      @@theman6894 sathiyam

  • @muhammedasif1705
    @muhammedasif1705 Рік тому +5

    Thoppi Addicted❤real hero and beautiful soul ... Dont miss use his innocence

  • @svbaffficial4897
    @svbaffficial4897 Рік тому +344

    Parvathy THOPPI ye Avoid cheyyunna pole thonniyavar undo 🙂

    • @insanesoul4878
      @insanesoul4878 Рік тому +45

      പിന്നെ ആ കഴപ്പ് പിടിച്ചവനെ പിടിച്ചു മടിയിൽ ഇരുത്തണോ ആർക് ആയാലും അറപ്പ് ആണ് വരിക അവനെ കാണുമ്പോ 😂

    • @ishowtoppi
      @ishowtoppi Рік тому +15

      Fucking Truth

    • @ishowtoppi
      @ishowtoppi Рік тому +16

      Thoppiye aviod cheythe ahnn...disrespect

    • @svbaffficial4897
      @svbaffficial4897 Рік тому +28

      @@insanesoul4878 Ayin ni Etha Lotta

    • @adarshm4112
      @adarshm4112 Рік тому +15

      ​@@insanesoul4878 onn poyeda

  • @tomyt9487
    @tomyt9487 Рік тому +29

    ഇവരുടെ എല്ലാ വീഡിയോസിന്റെയും കൂട്ടിയാൽ ഇന്നലത്തെ തൊപ്പിയുടെ വ്യൂസിന്റെ അത്ര ആവില്ല 😂😂#trendingno1

  • @farhanapk8892
    @farhanapk8892 Рік тому +2

    Actually First tym seeing this guy,orale interview full akune.. ipal ann,ningle baaki videos noki athil adth onnum 2M 🎉 adicha videos illa... He is ✨🔥🔥🔥👏👏👏

  • @_z4filll
    @_z4filll Рік тому +53

    THOPPI IS A EMOTION 🥺❤

  • @gowrikrishna7777
    @gowrikrishna7777 Рік тому +17

    3:51 പാർവതിക്ക് ഉണ്ടോ Blind test 😂

  • @musicloverknr2848
    @musicloverknr2848 Рік тому +7

    4:36 Kannur kaida chakka ennu parayunnath avarkk manassilaavunnilla😂.avasaanam pineapple ennu parayeendi vannu😂😂😂

  • @Aravind17
    @Aravind17 Рік тому +31

    Thoppi എന്ത് പച്ചയായ വ്യക്തിയാണ് 🫡
    #thoppi🔥

  • @TN_EMIRATES_100k
    @TN_EMIRATES_100k Рік тому +40

    മുമ്പുള്ള interview Thoppi ടെ ജീവിത കഥ കേട്ടപ്പോ സങ്കടം വന്നവർ undo 💔💔

  • @shamraz9505
    @shamraz9505 Рік тому +5

    Try to give him some respect

    • @pwretties2
      @pwretties2 Рік тому

      450 avan help cheyyo pls🙏🥺...

  • @korman710
    @korman710 Рік тому +7

    Simple and humble human.......they are using u bro.....but u r still.....dont worry about anything

  • @richard7067
    @richard7067 Рік тому +15

    Really Eth thoppiyee jocker aaakkuvaaa.... Thoppiyee karanamanu Eee chanelinu 2M view kittanatha ath anger nta kazhivonnum alla

  • @mikey6-9
    @mikey6-9 Рік тому +23

    16:15 ഇപ്പോഴാണ് ശെരിക്കും BLIND THOPPI ആയത്...😂😂😂

  • @__a__k__h__i__l_________6230
    @__a__k__h__i__l_________6230 Рік тому +25

    1 day kond 1.7million views kitiyengill indengill Ivan eathra valiyavanayirikkum .well done bro🔥🔥🔥🔥

  • @muzic6487
    @muzic6487 Рік тому +6

    ആദ്യമായി ഇന്റർവ്യൂ ന്റെ second part ന് wait ചെയ്തു ❤️

  • @stevdodd7515
    @stevdodd7515 Рік тому +273

    It is possible to complete 18 lakh Part 1 within one day, whereas even Shine Tom's interview took six months for 19 lakh.

  • @aaronvarghese6955
    @aaronvarghese6955 Рік тому +12

    1:43 starting 🤍🤍🤍😌💀

  • @itsmedevzz
    @itsmedevzz Рік тому +6

    12:13 pumbers😂😂😂👌

  • @nobinsebastian2974
    @nobinsebastian2974 Рік тому +22

    She:- Blind test il Smell cheyyan padilla ...
    He:- Anna mookkum pothanam 😂🤣🤭

  • @footballvibzzz
    @footballvibzzz Рік тому +324

    We want a series of this interviews 😂

    • @pwretties2
      @pwretties2 Рік тому

      450 avan help cheyyo pls🙏🥺.....

    • @ytofficial852
      @ytofficial852 Рік тому

      allahne muthe ath nadakoola

  • @MuhammedAbsharMundoli
    @MuhammedAbsharMundoli Рік тому +39

    The way he handled the cucumber 🥒😂 3:25

  • @cucumber_Story
    @cucumber_Story Рік тому +18

    Cucumber 🥒😂😂😂😂 അത് nice 😂😂 3:25
    Lotte fan's asseble

  • @user-yq1eo1dk4o
    @user-yq1eo1dk4o Рік тому +7

    Condam vum meen umm oke koduthath seri ayila🙂🙌🏻

  • @alfredmoosa007
    @alfredmoosa007 Рік тому +5

    ജീവിതത്തിൽ വിജയിച്ചവരുടെ കഥ ഒക്കെ ഇതേ പോലെ ആണ് 🥺💔

  • @ath77770
    @ath77770 Рік тому +12

    3:40 mm talented 🌝

  • @Muhammad_x33
    @Muhammad_x33 Рік тому +114

    Thoppi never disappoint us chumma thee❤💥

  • @_vichufx1604
    @_vichufx1604 Рік тому +23

    Finally I found the without acting programme 😹🔥

  • @TwinsYummyHut1
    @TwinsYummyHut1 Рік тому +35

    Thoppi യുടെ interview ഇഷ്ടപ്പെട്ടവർ ആരൊക്കെ ....എന്നെപ്പോലെ❤️😁

  • @ajin7111
    @ajin7111 Рік тому +2

    2:45

  • @AswinEmpire-jy9uz
    @AswinEmpire-jy9uz Рік тому +10

    At last shirt ഊരി humm🌚 ഇതില് വീഴും പാറു mwol😌😂👌🏻💥

  • @dick_77
    @dick_77 Рік тому +78

    This is not the second part it's just a beginning ❤😊

  • @deepaks139
    @deepaks139 Рік тому +4

    Thoppi ne kond kore indakkuallo ee channel😂

  • @aquaguide5114
    @aquaguide5114 Рік тому +700

    That cucumber 🥒 scene😅

  • @vasu4776
    @vasu4776 Рік тому +136

    2nd part interview wait cheyyunnavar aarokke ind ? Evide like adikk ❤️‍🔥😹🚨👍

  • @stan-ffx
    @stan-ffx Рік тому +8

    2.5 million views best entertainment thoppi❤️🙌

  • @achudjfh
    @achudjfh Рік тому +56

    ഞാനും ലാസ്റ്റ് വരെ കാത്തിരുന്നത് ആ പാമ്പിനെ കണ്ടാലുള്ള റിയാക്ഷൻ കാണാനാ പ്രേതീക്ഷ തെറ്റിയില്ല ആ പാമ്പ്..... 🤭ഒരുപാട് ചിരിച്ചു 😄😄

  • @CrystalicHoper
    @CrystalicHoper Рік тому +31

    തൊപ്പിടെ സെക്കന്റ്‌ വീഡിയോ എപ്പഴാ വരുന്നേ എന്ന് നോക്കിയിരുന്നവർ ഇണ്ടോ 😁