Це відео не доступне.
Перепрошуємо.

പത്മനാഭപുരം കൊട്ടാരം കണ്ട് തിരുവനതപുരത്തേക്കൊരു ട്രിപ്പ്‌, Padmanabhapuram Palace Kanyakumari.

Поділитися
Вставка
  • Опубліковано 29 чер 2022
  • Padmanabhapuram palace was built in 1601. This is one of the ancient palaces in India. The architecture and art work is so nice. Must visit this place. This is located in Kanyakumari district of Tamilnadu. Easy to go from Trivandrum as well.
    Thanks,
    Kidilan Traveler.

КОМЕНТАРІ • 81

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 2 роки тому +6

    നെരിപ്പ് _ ഇനി രാമേശ്വരം ചെയ്യണം.കാരണം താങ്കളുടെ എളിമയായിട്ടുള്ള അവതരണം വളരെ നല്ലതാണ്.ഇഗ്രിപ്പ് സൂപ്പർ റിയാസ് _TVM കുട്ടുകാർ.

    • @kidilantraveler
      @kidilantraveler  2 роки тому

      Thanks a lot🙏😍❤️
      Rameswaram ഒരുപാട് നാളായി പോകണമെന്നാഗ്രഹിക്കുന്നു. തീർച്ചയായും പോകും. പക്ഷേ ഇപ്പോൾ നമ്മൾ ആൾറെഡി പ്ലാൻ ചെയ്ത ഒരു അടിപൊളി ട്രിപ്പിന്റെ തയ്യാറെടുപ്പിൽ ആണ്. 😊

  • @sumeshprasad8807
    @sumeshprasad8807 2 роки тому +3

    Thank u bro viedo super.. padmanapapuram palace kandathil valarea happy, Thirchayaum enium varanam kanyakumarileaku,

  • @mathewmp3349
    @mathewmp3349 2 роки тому +2

    മികച്ച അവതരണം 🙏. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️

  • @gireeshkumarkp710
    @gireeshkumarkp710 2 роки тому +2

    ഹായ്, റിയാസ്ഇക്ക, കന്യാകുമാരി, യാത്ര, വ്ലോഗ്, എല്ലാം, കണ്ടു, എനിക്ക്, ഇഷ്ടപ്പെട്ടു,

  • @FathimaMaryamShorts
    @FathimaMaryamShorts Рік тому

    Thank you for sharing

  • @n.m.saseendran7270
    @n.m.saseendran7270 2 роки тому +2

    Beautiful vlog.

  • @SuperSajiv
    @SuperSajiv 2 роки тому +2

    Thanks brother..nice videos from kanyakumari district..lot of places to visit there ..once again if you come here please by your own vehicle so that you could visit more places ..Iniyum kurey sthalangal und pokaan kanyakumari il..bye take care..

    • @kidilantraveler
      @kidilantraveler  2 роки тому +1

      Thanks a lot.
      What you said is right.
      Kanyakumari ithrayum super anennu ariyillayirunnu.
      അവിടുന്ന് പോന്നപ്പോൾ തന്നെ വിചാരിച്ചതാണ് next time car കൊണ്ട് ഫാമിലി ആയി വരണമെന്ന്. എന്തായാലും വരും പോകാത്ത സ്ഥലങ്ങളിൽ ഒക്കെ പോകണം 😍😍
      Thank you🥰

  • @sujithkumar3235
    @sujithkumar3235 2 роки тому +2

    Ente sontha sthalam Kanyakumari ahnu. Beautiful place where i have been born.. This Kanyakumari district formerly known as south travancore, was a part of kerala. The people of this area was speaking tamil while the majority of the people of kerala was speaking malayaalam, The kerala govt was harassing the people speaking tamil. Palakkad was merged tamilnadu at 1956, at that time kk district was in kerala. After 1956 Kanyakumari was merged with tamilnadu govt and Palakkad merged with kerala govt. The agitation swallowed many leaders and many lives. My house is nearby the kottaram. 😊😊😊

    • @kidilantraveler
      @kidilantraveler  2 роки тому +1

      We all are one bro😍❤️🥰
      One India, Jai Hind 🙏😍
      Kanyakumari is an amazing place.
      Will come again with family next time. 😊

  • @rajendranb4448
    @rajendranb4448 2 роки тому +2

    പൊന്നുപോലെ സൂക്ഷിക്കേണ്ട ഒരു ചരിത്ര സ്മാരകം പലയിടത്തും ഓടുകളും മറ്റും
    പൊളിഞ്ഞു കിടക്കുന്നു..

  • @mohamedusman9754
    @mohamedusman9754 2 роки тому +1

    Very nice

  • @ksrtcloverking7093
    @ksrtcloverking7093 2 роки тому +1

    ❤️❤️

  • @remadevi8556
    @remadevi8556 2 роки тому +1

    All your videos are 👌🏻

  • @DJDIARIZ
    @DJDIARIZ 2 роки тому +1

    👍🔥

  • @krishnaraj5193
    @krishnaraj5193 2 роки тому +1

    👍👍👍

  • @vaidyanathasarma370
    @vaidyanathasarma370 2 роки тому +1

    Nanni to visit my native place.i see all yr videos.i was wkg in bsnl statue tvm.retired .now in p.puram and tvm shuttle..also a lover of ksrtc.but o.prefer tnstc to tvm.and ngl route.bec ksrtc rash driving this route.anyhow nanni nanni
    .here many places.chitharal jain temple now as a hindu temple.naharaja kovil also jain temple. Pechipara dam constructed during martandavarma dharmaraja regime.now to rectify fault team from england came few months back.now fault rectified

    • @kidilantraveler
      @kidilantraveler  2 роки тому

      Thanks a lot Sir.
      Ella videosum kandathinu special nanni. Ini varumbol Sir paranja sthalangal kanan pokanam. Ithrayum adhikam sthalangal Kanyakumariyil kaananundennu ariyillayirunnu.
      Enthayalum kanyakumari is a great place. Valare ishtamayi. Poran thonnunnundayirunnilla😍👌🙏

    • @anooprpanutelmedia3607
      @anooprpanutelmedia3607 2 роки тому

      Tnstc bore aanu yathra, bhayankara slow aanu, pinne kk districtil local buses ellam poor quality aanu

  • @midhinchakravarthy9730
    @midhinchakravarthy9730 2 роки тому +1

    ❤❤❤🔥🔥🔥

  • @sureshg9351
    @sureshg9351 2 роки тому +2

    Super experience. I am from Trivandrum. But not yet visited the palace. Your narration is so simple. Thank u for giving these things. Continue. All the best. Suresh Kumar from DUBAI.

  • @nijasbasheer9077
    @nijasbasheer9077 Рік тому +1

    കൊള്ളാം

  • @romanreigns6505
    @romanreigns6505 2 роки тому +3

    Parassala depotyudea fast passanger ann parassala ☝️♥️

  • @anooprpanutelmedia3607
    @anooprpanutelmedia3607 2 роки тому +2

    പൊളി ആയിരുന്നു ഈ ട്രിപ്പ്‌

    • @kidilantraveler
      @kidilantraveler  2 роки тому +1

      Thank you so much😍😍🥰

    • @anooprpanutelmedia3607
      @anooprpanutelmedia3607 2 роки тому +1

      ബ്രോ അടുത്ത തവണ വരുമ്പോൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ചിതറാൻ ജൈന ക്ഷേത്രം, അവിടുത്തെ നിന്നുള്ള കാഴ്ചകൾ തീർച്ചയായും താങ്കളെ സന്തോഷിപ്പിക്കും, താങ്കൾ പോയ വെള്ളച്ചാട്ടത്തിന്റെ വളരെ അടുത്തു തന്നെയാണ് ഈ സ്ഥലവും, പിന്നെയുള്ള ഒരു സ്ഥലമാണ് പേച്ചിപ്പാറ ഡാം, അതുകഴിഞ്ഞ് കാളിമല കുരിശുമലറൂട്ടിൽ ഉള്ള ജീപ്പ് യാത്ര അതിന്റെ മുകളിൽ നിന്നുള്ള കാഴ്ചകളും വളരെ നല്ല അനുഭവമാണ് ആ മലയുടെ മുകൾഭാഗം കേരള തമിഴ്നാട് ബോർഡർ ഏരിയ ആണ്

    • @kidilantraveler
      @kidilantraveler  2 роки тому +1

      @@anooprpanutelmedia3607 Really, theerchayayum next time varumbol pokam. Valare santhosham. Adipoli trip ayitunnu, valare ishtamayi😍🥰👌

  • @VTRaCKMalaylam
    @VTRaCKMalaylam 2 роки тому +1

    Hi bro which Camara ur using

  • @blacksquad28
    @blacksquad28 Рік тому +1

    Ee Padmanaabapuram palacil vechaanu lalettante manichithrathaazhu cinima shoot cheythathu

  • @edisonmathew6416
    @edisonmathew6416 2 роки тому +2

    മാത്തൂർ അടുത്ത് തിരുവട്ടാർ എന്ന സ്ഥലം ഉണ്ട് അവിടെ ഒരു അമ്പലം കാണാനുണ്ട് ആദി കേശവ പെരുമാൾ ക്ഷേത്രം ഒരു പാട് പഴക്കമുള്ള ക്ഷേത്രം ആണ്.

    • @kidilantraveler
      @kidilantraveler  2 роки тому +2

      Next time തീർച്ചയായും 😍😍👌

    • @edisonmathew6416
      @edisonmathew6416 2 роки тому +2

      കൂടാതെ അവിടെ അടുത്താണ് ചിതറാൽ എന്ന സ്ഥലം അവിടെ പുരാതനമായ ഒരു ജൈന മത ക്ഷേത്രവും ഉണ്ട്.. അടുത്ത തവണ പോകുമ്പോൾ ഇതു കൂടി കാണുക.. 😀

    • @kidilantraveler
      @kidilantraveler  2 роки тому +1

      @@edisonmathew6416 തീർച്ചയായും 👌😍

  • @midhinmonumonu2362
    @midhinmonumonu2362 Рік тому +1

    Chetta Trivandrum kanyakumari trip full vlog all episodes onnum description nil kodukkumo full kittunnilla

  • @ShahulHameed-cn3dp
    @ShahulHameed-cn3dp 2 роки тому +1

    velankanni to changanachery try pannunga bro

    • @kidilantraveler
      @kidilantraveler  2 роки тому +1

      Sure, cheyyanamennu agrahamulla route aanu. Will try😍😍
      Ippol nammal oru valiya tripinte preparationil aanu.. Suspense😍😍

    • @ShahulHameed-cn3dp
      @ShahulHameed-cn3dp 2 роки тому

      @@kidilantraveler ok bro congratulations

  • @mridult0453
    @mridult0453 2 роки тому +2

    Njangade nadu

    • @kidilantraveler
      @kidilantraveler  2 роки тому

      അടിപൊളി 😍😍❤️

    • @nishadnishad2554
      @nishadnishad2554 2 роки тому

      @@kidilantravelerകുലശേഖരപുരത്താണോ ഈ കൊട്ടാരം. തമ്പാനൂരിൽ നിന്ന് പോയ മതിയോ?

  • @slsssanjuvin
    @slsssanjuvin Рік тому

    What is the opening time

  • @twinheart7664
    @twinheart7664 Рік тому +1

    video kandu ticket ethrya?? parayunilla price

    • @kidilantraveler
      @kidilantraveler  Рік тому

      I am sorry bro, I forgot now actually.
      I'm sure you will get to know from online, thank you.😍❤️

    • @twinheart7664
      @twinheart7664 Рік тому +1

      @@kidilantraveler above 100 ano

    • @kidilantraveler
      @kidilantraveler  Рік тому

      @@twinheart7664 35 Ulloo 👌😍❤️

  • @vijithvachu7685
    @vijithvachu7685 4 місяці тому

    Bro ticket charge

    • @kidilantraveler
      @kidilantraveler  4 місяці тому

      Sorry now I don't remember. Pls watch full video

  • @gangarajs6695
    @gangarajs6695 Рік тому +1

    Bro ticket price ethraya ...?

  • @itgirldiaries9766
    @itgirldiaries9766 Рік тому +1

    Evening time onnu parayo

  • @k12musiczz29
    @k12musiczz29 2 роки тому +1

    ടിക്കറ്റ് എത്രയാ

  • @rajeshpannicode6978
    @rajeshpannicode6978 2 роки тому +1

    ചില സമയത്ത് ശബ്ദം ശരിയല്ല എന്ന് തോന്നി .അതോ എൻ്റെ മൊബൈലിൻ്റെ പ്രശ്നമാണോ

    • @kidilantraveler
      @kidilantraveler  2 роки тому

      Sound ചെറിയ പ്രോബ്ലം ഉണ്ടായിരുന്നു..😍😍

  • @arunkrishnapattambi3189
    @arunkrishnapattambi3189 2 роки тому +1

    പദ്മനാഭ..എന്നല്ല പത്മനാഭ എന്ന് ആണ്..