ആരാണ് സമദാനി! വൈകാരികമായ പ്രഭാഷണം.Shareef Kuttoor | Samadaneeyam

Поділитися
Вставка
  • Опубліковано 29 сер 2024
  • #Drmpabdussamadsamadani #Samadaneeyam #Shareefkuttoor #UDSFponnani
    ഭാഷ ഒരു പോരാട്ടമാണെങ്കിൽ സമദാനി പോരാളിയാണ്... |

КОМЕНТАРІ • 14

  • @user-jx3cr6no5t
    @user-jx3cr6no5t 4 місяці тому +2

    മലയാളിയുടെ അഭിമാനം 🌹🌹🌹
    സമദാനി സാഹിബ് 💚💚💚

  • @sulaimane9981
    @sulaimane9981 4 місяці тому +1

    Samadani❤❤❤❤❤

  • @hhuffbruh
    @hhuffbruh 4 місяці тому +2

    Ponnani is for Samadani...🔥

  • @sadikmunna5753
    @sadikmunna5753 4 місяці тому

    💚💚

  • @noushadbabu-bk9ly
    @noushadbabu-bk9ly 4 місяці тому

    സമദാനി ❤❤❤❤

  • @rafeeqkk7187
    @rafeeqkk7187 4 місяці тому

    💚💚💚💚💚

  • @salimsalim4400
    @salimsalim4400 4 місяці тому

    ബനാത് വാലയുടെ (മാവേലി )പുതിയ മുഖം സമദാനി
    മുരടിച്ച പൊന്നാനിയേ
    മാറ്റം വരുത്താൻ
    വോട്ട് for ks ഹംസ or നിവേദ്ധിത സുബ്ര മണ്യൻ...

  • @Junaidcheerangan
    @Junaidcheerangan 4 місяці тому

    💚🤍

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm 4 місяці тому

    ഒരു ജനപ്രതിനിധി എന്ന
    നിലയിൽ MPയായും MLA യായും മുൻപ് പ്രതിനിധീകരിച്ച മണ്ഡലങ്ങളിനിന്നും സമദാനിയെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല..!അത് മലപ്പുറം കോട്ടക്കൽ മേഘലയിലുള്ളവർക്ക് നന്നായി അറിയാം .. ആ വ്യത്യാസമാണ് മലപ്പുറം ലോകസഭാ മണ്ഡലത്തിലേക്ക് കുഞ്ഞാലികുട്ടിയും സമദാനിയും മാറി മാറി മത്സരിച്ചപ്പോൾ ഭൂരിഭക്ഷത്തിൽ കണ്ട വ്യത്യാസം..അത് പാർട്ടിക്ക് അറിയാവുന്നത് കൊണ്ടാണ്ട് പൊന്നാനിയിലേക്ക് ചാടിച്ചത് "എന്നാൽ ഇടി കുറെ കൂടി ജനസമ്മതനാണ് ..ഞാൻ ലീഗുകാരനാണെങ്കിലും ചില തീരുമാനങ്ങൾ ചിലരുടെ സ്വാർത്ഥ താൽപ്പര്യങ്ങളാണ് " അത് മാറേണ്ടതുണ്ട്.." കഴിവുണ്ടങ്കിലും ചിലരെ ചൊൽപ്പടിക്ക് നിൽക്കാതവരെ അവർ തഴയും .. അത്തരം പ്രവണത മാറ്റിയെടുക്കാൻ പാർട്ടി നേതൃത്വത്തിന് കഴിയണം..
    ചിലരുടെ സ്വാർത്ഥത മാത്രം സംരക്ഷിക്കാൻ വേണ്ടി ഒരു
    നേതൃത്വത്തിൻ്റെ ആവശ്യമില്ല.. മുൻപ് ഒരു നിയമസഭാ ഇലക്ഷനിൽ മത്സരിച്ച ലീഗിൻ്റെ ഭൂരിഭാഗം സ്ഥാനാർത്ഥികളെയും വീട്ടിലിരുത്തിയത് ഇടക്ക് ഓർക്കുന്നത് ഏറെ ഗുണം ചെയ്യും..✍️

    • @shihabtkl6479
      @shihabtkl6479 4 місяці тому

      എടാ മണ്ടൂസെ കുഞ്ഞാപ്പ മത്സരിക്കുമ്പോൾ രാഹുൽ തരംഗവും ശബരിമല ഇഷ്യുവും ഉള്ള കാലമായിരുന്നു. അത് മലപ്പുറം മാത്രമല്ല കേരളം മുഴുവൻ തരംഗമുണ്ടായിരുന്നു. അത് വെച്ച് കുഞ്ഞാലിക്കുട്ടിയുടെ യും സമദാനിയുടെയും ഭൂരിപക്ഷം വിലയിരുത്തരുത്. കോട്ടക്കലിൽ സമദാനിക്ക് 36000 വോട്ട് സ്വന്തം നാട്ടിൽ ഭൂരിപക്ഷം ഉണ്ടായിരുന്നു. മികച്ച അഭിപ്രായം ഇല്ലെങ്കിൽ കോട്ടക്കലിൽ ഇത്ര ഭൂരിപക്ഷം കൂടി ' അതിന് ശേഷം കോട്ടക്കൽ മണ്ഡലത്തിൽ ഒരു സ്ഥാനാർത്ഥിക്കും പിന്നെ ആ ഭൂരിപക്ഷം കിട്ടിയിട്ടില്ല

    • @BasheerBasheer-tg2jm
      @BasheerBasheer-tg2jm 4 місяці тому

      @@shihabtkl6479 അറിയില്ലങ്കിൽ മിണ്ടാതിരി .. 2019 ൽ (കഴിഞ്ഞ തവണ) ആണ് രാഹുൽ ഗാന്ധി വയനാട് മത്സരിക്കുന്നതും സമദാനിമലപ്പുറം മത്സരിക്കുന്നതും ഈ തരംഗങ്ങൾക്ക് മുമ്പാണ് കുഞ്ഞാലികുട്ടി മത്സരിക്കുന്നതും സമദാനിയേക്കാൾ ഭൂരിപക്ഷം കൂടുതൽ കട്ടിയതും രാഹുൽ തരംഗം ആഞ്ഞു വീശിയിട്ടും ഭൂരിപക്ഷം വർദ്ധിക്കേണ്ടതിനുപകരം നേർ പകുതിയായെതൊന്നും കണ്ടില്ലേ..?

  • @user-zv9mh6nz7z
    @user-zv9mh6nz7z 4 місяці тому

    കൂലിക്ക് വേണ്ടി പ്രസംഗിക്കുന്നവൻ 😂😂പാവം.

    • @noushada5471
      @noushada5471 4 місяці тому +1

      നിന്റെ വീട്ടിൽ നിന്ന് കൊടുക്കുന്നുണ്ടോ ?.