എങ്ങനെ പാണക്കാട് കുടുംബം കേരള സമൂഹത്തിന് ഇത്ര പ്രിയപ്പെട്ടവരായി ? CK Najaf I Panakkad

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 8

  • @AbdulkhaderPv
    @AbdulkhaderPv 9 місяців тому

    Thags

  • @mohammedsuhail36
    @mohammedsuhail36 8 місяців тому

    🤍

  • @ibraheemnkibraheemnk4109
    @ibraheemnkibraheemnk4109 9 місяців тому

    മുമ്പ് ഈ കുടുംബത്തിനെ പരിചയപ്പെടുത്താൻ ഒരു പബ്ലിസിറ്റി ആവശ്യമില്ലായിരുന്നു.സമൂഹം അവറുടെ ഇടപഴകലിലൂടെ ആവശ്യം തോന്നുന്നവർ അവരെ ബഹുമാനിച്ചിരിക്കാം.എന്നാൽ ആരും തന്നെ ആ കുടുംബത്തെ പറയിച്ചിരുന്നില്ല.ഇന്ന് ചിലവാക്കാത്ത ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റ് ഉണ്ടാക്കാൻ ബ്രാൻഡ് അംബാസിഡർമാരെ നിയോഗിക്കുന്നത് പോലെ ചിലർ ആ കുടുംബത്തെ പറയിക്കാൻ വേണ്ടി താങ്ങി നടക്കുകയാണ്.കുടുംബത്തെ മോശമാക്കാൻ അവർ പോലും അവകാശപ്പെടാത്ത ചില പുണ്യങ്ങൾ പ്രചരിപ്പിക്കയാണ്.
    മുമ്പും ഈ കുടുംബത്തിൽ പെട്ടവർ ചില സംഘടനയിൽ സ്ഥാനം വഹിച്ചിരുന്നു. അവർ എല്ലാം ആ സംഘടനയുടെ പേരിൽ ആണ് അറിയപ്പെട്ടത്.എന്നാൽ ഇന്ന് സംഘടന ഇവറുടെ പേരിൽ ആണ് അടിയപ്പെടുന്നത്.ഇസ്മായിൽ സാഹിബ്,സുലൈമാൻ സേട്ട്,ബാഫക്കി തങ്ങൾ,മുഹമ്മദ് കോയ തുടങ്ങിയവർ മുസ്ലിം ലീഗിന്റെ പേരിൽ അറിയപ്പെട്ടവർ ആയിരുന്നു.ഇന്ന് ലീഗ് ഇല്ല,വ്യക്തികളും,കുടുംബമേ ഉള്ളു.
    ഇങ്ങെനെ കുറേ താങ്ങികൾ ആണ് ഇവരെ പൊക്കുന്നതും നിലനിർത്തുന്നതും.മറ്റുള്ളവർക്ക് താഴ്ത്താൻ അവസരം കൊടുക്കുന്നതും.

    • @Kunjykhhhhddhhd-ke8sb
      @Kunjykhhhhddhhd-ke8sb 9 місяців тому

      നിന്റെ പാർട്ടി തീരെ ബ്രാന്റ് ചെയ്യുന്നില്ലല്ലോ....

    • @ibraheemnkibraheemnk4109
      @ibraheemnkibraheemnk4109 9 місяців тому

      @@Kunjykhhhhddhhd-ke8sb എല്ല,എന്റെ പാർട്ടി ഏതാണ്.അബ്ദുറഹിമാൻ ബാഫക്കി തങ്ങളുടെ കാലത് ഉള്ള ലീഗ്കാരനായ എന്നെ നീ ഏത് കൂട്ടത്തിൽ പെടുത്തി.ഒരു വീട് ഉണ്ടാക്കി അതിൽ എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് കണ്ട് കേറി കൂടിയ ഇന്നത്തെ ലീഗ് നേതാക്കളുടെ പിന്നിൽ മരവിച്ചു ബോധം കെട്ട് നിൽക്കുന്ന നിന്നെ പോലുള്ള അനുയായികൾ അന്നത്തെ നേതാക്കളെയും,അന്ന് പാർട്ടി വളർത്താൻ പെട്ട പ്രയാസങ്ങളും ആദ്യം പടിക്കു.അന്ന് ലീഗിന് കാര്യമായി പ്രസംഗിക്കാൻ ആളില്ലാത്തതിനാൽ കൂലിക്ക് വിളിച്ച ഇന്ന് എന്ത് പറയണം എന്ന് അറിഞ്ഞു കൂടാത്ത അബ്ദുൽ റഹിമാൻ കല്ലായിയോട്,അയാൾ ഉള്ളത് പറയുമെങ്കിൽ ചോദിച്ചു നോക്കു.

    • @Kunjykhhhhddhhd-ke8sb
      @Kunjykhhhhddhhd-ke8sb 9 місяців тому

      @@ibraheemnkibraheemnk4109 നീ സഖാവാണ് ഒറിജിനൽ ഇവിടെ വന്നു വലിയ ലീഗ് ചമയണ്ട

    • @abubakarfaizy3918
      @abubakarfaizy3918 9 місяців тому

      PR വർക്ക്‌ ചെയ്യേണ്ട ഗതികേട് പാണക്കാട് തങ്ങൾ മാർക്ക്‌ വന്നു