msf Kerala State Committee
msf Kerala State Committee
  • 60
  • 656 363

Відео

കള്ളംപറയുന്ന ദേശാഭിമാനി.മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി | പി.കെ നവാസ് । msf kerala
Переглядів 405Місяць тому
കള്ളംപറയുന്ന ദേശാഭിമാനി. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെ ഇനിയും സി.പി.എമ്മിന് മൂടിവെക്കാനാകുമോ | പി.കെ നവാസ് । msf kerala
രാഹുലിന്റെ കരങ്ങൾക്ക് ശക്തി പകരുക. | Onampilly Muhammed Faizy
Переглядів 8114 місяці тому
രാഹുലിന്റെ കരങ്ങൾക്ക് ശക്തി പകരുക. | Onampilly Muhammed Faizy
ഇടതിന്റെ ന്യൂനപക്ഷസ്നേഹം കപടം! | Onampilly Muhammed Faizy
Переглядів 1,8 тис.4 місяці тому
ഇടതിന്റെ ന്യൂനപക്ഷസ്നേഹം കപടം! | Onampilly Muhammed Faizy
സമദാനിയെ കുറിച്ച് വൈകാരികമായി ശരീഫ് കുറ്റൂർ Part 1 | Shareef Kuttur
Переглядів 3,8 тис.4 місяці тому
Part @ ; ua-cam.com/video/SFMQNM2bJ1Y/v-deo.html #samadani #shareefkuttoor #iumlkerala
ഇന്ത്യ ജയിക്കണം! | ഡോ. എം. പി അബ്ദുസ്സമദ് സമദാനി
Переглядів 2494 місяці тому
ഇന്ത്യ ജയിക്കണം! | ഡോ. എം. പി അബ്ദുസ്സമദ് സമദാനി
ജഹാംഗീർപൂരിൽ ഓടിയെത്തിയ സമദാനി | പി.കെ നവാസ് | Samadani
Переглядів 3,2 тис.5 місяців тому
ജഹാംഗീർപൂരിൽ ഓടിയെത്തിയ സമദാനി | പി.കെ നവാസ് | Samadani
ആരാണ് സമദാനി! വൈകാരികമായ പ്രഭാഷണം.Shareef Kuttoor | Samadaneeyam
Переглядів 4,7 тис.5 місяців тому
#Drmpabdussamadsamadani #Samadaneeyam #Shareefkuttoor #UDSFponnani ഭാഷ ഒരു പോരാട്ടമാണെങ്കിൽ സമദാനി പോരാളിയാണ്... |
എങ്ങനെ പാണക്കാട് കുടുംബം കേരള സമൂഹത്തിന് ഇത്ര പ്രിയപ്പെട്ടവരായി ? CK Najaf I Panakkad
Переглядів 1,7 тис.7 місяців тому
പാണക്കാടിന്റെ പൈതൃകം സമാപന സമ്മേളനം 2024 ജനുവരി 16 ചൊവ്വ പാണക്കാട് #msfkeralastate
ഫേസ്‌ബുക്കിൽ ഇരുന്ന് കുത്തിത്തിരിപ്പ് എഴുതി വിടുന്നവരോട് ഒന്നേ പറയാനുള്ളു ..! PK Navas I Panakkad
Переглядів 1,7 тис.7 місяців тому
പാണക്കാടിന്റെ പൈതൃകം സമാപന സമ്മേളനം 2024 ജനുവരി 16 ചൊവ്വ പാണക്കാട് #msfkeralastate
കോലായിൽ കിടന്നുറങ്ങിയ പൂക്കോയ തങ്ങൾ ; പിന്നീട് വന്നവർ എന്തുചെയ്തു ? KP Ramananunni I msf kerala
Переглядів 8517 місяців тому
പാണക്കാടിന്റെ പൈതൃകം സമാപന സമ്മേളനം 2024 ജനുവരി 16 ചൊവ്വ പാണക്കാട് #msfkeralastate
പാണക്കാടിനെ താഴ്ത്തിക്കെട്ടാൻ ആര് നോക്കിയാലും സാധിക്കില്ല ; കാരണം ? ET Muahmmed Basheer
Переглядів 6817 місяців тому
പാണക്കാടിനെ താഴ്ത്തിക്കെട്ടാൻ ആര് നോക്കിയാലും സാധിക്കില്ല ; കാരണം ? ET Muahmmed Basheer
സാദിഖലി ശിഹാബ് തങ്ങളോട് എനിക്ക് സ്നേഹപൂർവ്വം പറയാനുള്ളത് ഇതാണ് ? Dr MK Muneer
Переглядів 3,4 тис.7 місяців тому
സാദിഖലി ശിഹാബ് തങ്ങളോട് എനിക്ക് സ്നേഹപൂർവ്വം പറയാനുള്ളത് ഇതാണ് ? Dr MK Muneer
'ശിഹാബ് തങ്ങൾ കൊടുത്തയച്ച ഒരു പൊതിയുമായി ആശുപത്രിയുടെ ഒപിയിൽ നിന്നും വിളിവന്നു ' I msf Kerala
Переглядів 13 тис.7 місяців тому
'ശിഹാബ് തങ്ങൾ കൊടുത്തയച്ച ഒരു പൊതിയുമായി ആശുപത്രിയുടെ ഒപിയിൽ നിന്നും വിളിവന്നു ' I msf Kerala
'അതിന്റെ കൊമ്പും ചില്ലയും ആരും മുറിക്കാൻ നോക്കരുത് ' പാണക്കാടിന്റെ പൈതൃകത്തിൽ പികെ കുഞ്ഞാലിക്കുട്ടി
Переглядів 2,4 тис.7 місяців тому
'അതിന്റെ കൊമ്പും ചില്ലയും ആരും മുറിക്കാൻ നോക്കരുത് ' പാണക്കാടിന്റെ പൈതൃകത്തിൽ പികെ കുഞ്ഞാലിക്കുട്ടി
'എറിഞ്ഞാൽ എത്താത്ത ഉയരത്തിലാണ് ചന്ദ്രൻ ഉദിച്ച് നിൽക്കുന്നത് '' പാണക്കാടിനെ കുറിച്ച് സമദാനി
Переглядів 19 тис.7 місяців тому
'എറിഞ്ഞാൽ എത്താത്ത ഉയരത്തിലാണ് ചന്ദ്രൻ ഉദിച്ച് നിൽക്കുന്നത് '' പാണക്കാടിനെ കുറിച്ച് സമദാനി
'തറവാട് ' ഇല്ലാ എന്നാരു പറഞ്ഞു ? സമസ്തക്കും ലീഗിനും ഒരു തറവാടുണ്ട് ! ഓണമ്പള്ളി I msf kerala
Переглядів 32 тис.7 місяців тому
'തറവാട് ' ഇല്ലാ എന്നാരു പറഞ്ഞു ? സമസ്തക്കും ലീഗിനും ഒരു തറവാടുണ്ട് ! ഓണമ്പള്ളി I msf kerala
പിതാവിനെക്കുറിച്ച് പറഞ്ഞപ്പോൾ വിതുമ്പി സാദിഖലി തങ്ങൾ ; കണ്ണ് നനയിച്ച പൈതൃകം
Переглядів 66 тис.7 місяців тому
പിതാവിനെക്കുറിച്ച് പറഞ്ഞപ്പോൾ വിതുമ്പി സാദിഖലി തങ്ങൾ ; കണ്ണ് നനയിച്ച പൈതൃകം
സർഗാത്മക സമര ശബ്ദങ്ങളാവുക കെഎം ഷാജി 𝒎𝒔𝒇 𝑯𝑰𝑮𝑯-𝑪𝑶𝑵 ൽ നടത്തിയ സൂപ്പർ പ്രസംഗം
Переглядів 1,3 тис.8 місяців тому
സർഗാത്മക സമര ശബ്ദങ്ങളാവുക കെഎം ഷാജി 𝒎𝒔𝒇 𝑯𝑰𝑮𝑯-𝑪𝑶𝑵 ൽ നടത്തിയ സൂപ്പർ പ്രസംഗം
പാണക്കാടിന്റെ പൈതൃകം I Theme Song I msf Kerala State
Переглядів 53 тис.8 місяців тому
പാണക്കാടിന്റെ പൈതൃകം I Theme Song I msf Kerala State
കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് അടിത്തറ പാകിയ പ്രസ്ഥാനം മുസ്‌ലിം ലീഗ്.പി എം എ സലാം.
Переглядів 3148 місяців тому
കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് അടിത്തറ പാകിയ പ്രസ്ഥാനം മുസ്‌ലിം ലീഗ്.പി എം എ സലാം.
ഈ ഹരിത പതാക നെഞ്ചോട് ചേർത്ത് പിടിക്കാൻ കാരണങ്ങളുണ്ട്.നിർബ്ബന്ധമായും കേൾക്കേണ്ട പികെ നവാസിന്റെപ്രസംഗം
Переглядів 1,3 тис.8 місяців тому
ഈ ഹരിത പതാക നെഞ്ചോട് ചേർത്ത് പിടിക്കാൻ കാരണങ്ങളുണ്ട്.നിർബ്ബന്ധമായും കേൾക്കേണ്ട പികെ നവാസിന്റെപ്രസംഗം
സർഗാത്മക രാഷ്ട്രീയത്തിലൂടെ സ്വത്വത്തെ ചേർത്തുവെക്കുക.msf സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്‌.
Переглядів 5168 місяців тому
സർഗാത്മക രാഷ്ട്രീയത്തിലൂടെ സ്വത്വത്തെ ചേർത്തുവെക്കുക.msf സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്‌.
നവ ലിബറിലസവും ക്ലാസ് മുറികൾ കീഴടക്കിയ ഫാസിസവും.സാമൂഹ്യ രാഷ്ട്രീയപരിസരങ്ങളിലെ വിദ്യാർത്ഥി.ചർച്ചാവേദി
Переглядів 2,3 тис.8 місяців тому
നവ ലിബറിലസവും ക്ലാസ് മുറികൾ കീഴടക്കിയ ഫാസിസവും.സാമൂഹ്യ രാഷ്ട്രീയപരിസരങ്ങളിലെ വിദ്യാർത്ഥി.ചർച്ചാവേദി
കേരളത്തിന്റെ മനസ് കീഴടക്കിയ സൽവ മർജാന്റെ പ്രസംഗം HIGH CON msf kerala stat
Переглядів 6 тис.8 місяців тому
കേരളത്തിന്റെ മനസ് കീഴടക്കിയ സൽവ മർജാന്റെ പ്രസംഗം HIGH CON msf kerala stat
നല്ല മനുഷ്യനാവുക.പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ മനോഹരമായ വാക്കുകൾ.HIGH CON msf kerala
Переглядів 5 тис.8 місяців тому
നല്ല മനുഷ്യനാവുക.പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ മനോഹരമായ വാക്കുകൾ.HIGH CON msf kerala

КОМЕНТАРІ

  • @jarseekcp1198
    @jarseekcp1198 3 дні тому

    💚

  • @razvision.
    @razvision. 11 днів тому

    ua-cam.com/video/xT-dKMWHCRY/v-deo.html

  • @thebigbakersclub6575
    @thebigbakersclub6575 12 днів тому

    എന്തൊ ... കേൾക്കുമ്പോൾ ... വെറുതെ കരച്ചിൽ വരുന്നു. 😢

  • @danishdasthayan6686
    @danishdasthayan6686 22 дні тому

    💚

  • @JamalJamal-yb2my
    @JamalJamal-yb2my Місяць тому

    കൃത്യം വ്യക്തം 💚

  • @jabirthankayam2713
    @jabirthankayam2713 Місяць тому

    👌🏻👍🏻👍🏻💚

  • @rafeeqkk7187
    @rafeeqkk7187 Місяць тому

    💚💚💚💚👍

  • @vcsports5232
    @vcsports5232 Місяць тому

    Shameel Malayamma ❤

  • @siddiquekpr
    @siddiquekpr Місяць тому

    ❤superb ❤

  • @binsharbinshar9665
    @binsharbinshar9665 Місяць тому

    Super speech 💚💚

  • @soudabeegum9646
    @soudabeegum9646 2 місяці тому

    🤍💚💛

  • @SHABEEB_EK
    @SHABEEB_EK 3 місяці тому

    💜💜🙌

  • @anasahmed3542
    @anasahmed3542 3 місяці тому

    വരികളും ആലാപനവും ഒന്നിനൊന്ന് മെച്ചം ഒന്നുംപറയാനില്ല❤

  • @ksdboy7018
    @ksdboy7018 3 місяці тому

    ❤❤❤

  • @KPK-yz7fe
    @KPK-yz7fe 3 місяці тому

    Edil coments edunnaver arane.anne.allaverkum ariyam

  • @Fulantk
    @Fulantk 3 місяці тому

    🎉🎉❤❤❤

  • @AnnoyedBus-co3mp
    @AnnoyedBus-co3mp 3 місяці тому

    Athanu nammude panakkatu thangammar 🎉🎉🎉🎉🎉🎉🎉

  • @shihal316
    @shihal316 3 місяці тому

    Lyrics undo

  • @abdulmuneer3834
    @abdulmuneer3834 3 місяці тому

    . . . കണ്ണറിയുന്നില്ലല്ലോ - ഉൾ കണ്ണോളമടുത്തവയൊന്നും ഈ വെട്ടത്താരു സ്മരിക്കും സൂര്യനെയെന്നും കാണാനോ കരയാൻ പോലും കണ്ണില്ലാതാവും കാലം കൊണ്ട് അറിയാൻ കാക്കുകയാണോ കണ്ണുള്ളവരേ.... കാത്തുകിടക്കേണോ നമ്മൾ പ്രിയമുള്ളവരേ...... ഏജ്ജാതി വരികൾ 🔥🔥🔥🔥❤❤❤❤❤

  • @MrTsamad
    @MrTsamad 4 місяці тому

    വീണ്ടും കേട്ടു. എത്രാം തവണയാണെന്നറിയില്ല.. ഇനിയും കേൾക്കും. വാക്കും വരികളും വിന്യാസവും ആലാപനത്തിൻറെ ഗതിവിഗതികൾ പോലും കിറുകൃത്യം, ഓരോ തവണ കേൾക്കുമ്പോഴും അർത്ഥവും പ്രസക്തിയും കൂടുന്നത് പോലെ. വാഫിക്ക് വിളിച്ചിരുന്നു, അഭിനന്ദനങ്ങൾ അറിയിച്ചു. "കണ്ണറിയുന്നില്ലല്ലോ ഉൾ കണ്ണോളമടുത്തവയൊന്നും ഈ വെട്ടത്താരുസ്മരിക്കും സൂര്യനെയെന്നും.." -- പാണക്കാടിനൊപ്പം എന്നും പാണക്കാടുള്ളിടത്തിനൊപ്പവും അതൊരു തൗഫീഖാണ് തൗഫീഖ് മാത്രം.❤

  • @jamsheerbinjamshi278
    @jamsheerbinjamshi278 4 місяці тому

    നമ്മുടെ തറവാട് സമസ്തയാണ് പാണക്കാട് തങ്ങമാരെ സ്നേഹിക്കണം എന്ന് എന്നെ പഠിപ്പിച്ചത് സമസ്തയാണ് അതുകൊണ്ട് തന്നെ ഞാൻ ഉറപ്പിച്ചു പറയുന്നു സമസ്തയെ സ്നേഹിക്കണം സമസ്തയാണ് നമ്മുടെ ത്വരീകത്

  • @nishadmannarkkad5214
    @nishadmannarkkad5214 4 місяці тому

    SHAMEEL WAFY MALAYAMMA❤❤

  • @nishadmannarkkad5214
    @nishadmannarkkad5214 4 місяці тому

    MSF❤❤

  • @HarisTp-xu4ue
    @HarisTp-xu4ue 4 місяці тому

    ❤️❤️❤️❤️❤️❤️❤️

  • @HarisTp-xu4ue
    @HarisTp-xu4ue 4 місяці тому

    ❤️❤️❤️❤️❤️❤️❤️

  • @HarisTp-xu4ue
    @HarisTp-xu4ue 4 місяці тому

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @user-kt8kg3rf7v
    @user-kt8kg3rf7v 4 місяці тому

    ഇതെല്ലാം പുതിയ തട്ടിപ് CH ന് ഏതിരായി വോട്ട് പിടിച്ചത് അറിയില്ല നീ

  • @mijoos898
    @mijoos898 4 місяці тому

    Wow great 🎉🎉🎉

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 4 місяці тому

    😊😊

  • @mank1140
    @mank1140 4 місяці тому

    ഞാനൊരു മുസ്ലിം ലീഗുകാരൻ പക്ഷേ സമസ്ത കഴിഞ്ഞിട്ടുള്ള മുസ്ലിം ലീഗ് എനിക്കുള്ളൂ

  • @reenan7986
    @reenan7986 4 місяці тому

    Àllah kakatte

  • @factfinder6945
    @factfinder6945 4 місяці тому

    സമസ്തക്ക് എതിരെ പരസ്യമായി കൊണച്ച സെക്രട്ടറി സലാമിന്നോട് പറയട , വളാഞ്ചേരി മർകസ് സമസ്തയിൽ നിന്ന് പിടിച്ച് എടുത്തത് നിൻ്റെ പാർട്ടി ആണ്, അവർക്ക് എതിരെ നടപടി എടുത്തു വളഞ്ചേരി മർകസ് അടക്കം 37 സ്ഥാപനങ്ങൾ തിരിച്ച് കൊടുക്ക് ഡാഷ് ജീവിതം കൊടുക്കുന്നതിനു മുൻപ്

  • @Ebrahimkutty743
    @Ebrahimkutty743 4 місяці тому

    മൗലാരെ,,, 2000. ത്തിന്റെനോട്ട് ഇപ്പോൾ ഇല്ല,,,,, 500.. ന്റെ നോട്ട് മതിയോ,,,,,

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 4 місяці тому

    നിങ്ങളുടെ ചിന്ത എല്ലാവർക്കും വേണം പ്രതി സന്ധി ഘട്ടത്തിൽ സമുദായത്തെ ഒറ്റി കൊടുക്കരുത്

  • @noufalc575
    @noufalc575 4 місяці тому

    ഇത് ഒരു കമ്യൂണിസ്റ്റ് അനുഭാവിയിൽ നിന്നാണ്‌ സംഭവിച്ചത് എങ്കിൽ നിങ്ങൾ എങ്ങിനെയൊക്കെ അവരുടെ തലയില്‍ കെട്ടി വെക്കാന്‍ നോക്കും, അത് പോലെ അവരും ചെയ്തു. അത്ര മാത്രം.

  • @astard80
    @astard80 4 місяці тому

    ഇലക്ഷൻ അടുത്തപ്പോൾ സമസ്തയുടെ പിണക്കത്തിൽ നല്ല പേടിയുണ്ട് ല്ലേ.. ഇതൊക്കെ മുൻപ് ആയിരുന്നെങ്കിൽ പ്രശ്നം രമ്യമായി പരിഹരിക്കമായിരുന്നല്ലോ..

  • @nazarpullali1900
    @nazarpullali1900 4 місяці тому

    ഇയാൾ യൂത്ത് ലീഗോ ?

  • @AbdulGhani-it6mw
    @AbdulGhani-it6mw 4 місяці тому

    ശരീഫ് സാഹിബിൻ്റെ പ്രഭാഷണം മനസ്സിൽ കൊണ്ടു. സമസ്തയും മുസ്ലിം ലീഗും പുലർത്തിപ്പോന്ന ബന്ധത്തിന് കോട്ടം തട്ടാൻ കാരണമായ കാര്യങ്ങൾ താഴെ കൊടുക്കാനാഗ്രഹിക്കുന്നു. 1) CIC ക്കെതിരിൽ സമസ്ത തീരുമാനം പറഞ്ഞതിൽ ലീഗുകാർ കയറിക്കളിച്ചില്ലെ. സമസ്ത സ്ഥാപനങ്ങളിൽ CIC സിലബസ്സ് നിലനിർത്താൻ എല്ലാ സപ്പോട്ടും നൽകി. സമസ്തയുടെ അഭ്യന്തര വിഷയത്തിൽ പാർട്ടി ഇടവെട്ടത് ശരിയായോ? 2) ഒരൊറ്റ സമസ്തക്കാരനെയും കയറ്റാതെ ഞങ്ങൾ വഖഫ് സമ്മേളനം നടത്തിയെന്ന് സെക്രട്ടറി സലാം. അങ്ങനെ ഒരഭിപ്രായം പാർട്ടിക്കുണ്ടോ? ഇല്ലെങ്കിൽ സലമിനെ തിരുത്തിയോ? 3)സമസ്ത മുശാവറ പണത്തിന് വേണ്ടിയാണ് കൂടുന്നത്. ജിഫ്രി തങ്ങൾ ലീഗ് വിരുദ്ധനാണെന്ന് വാട്സപ്പ് സന്ദേശമയച്ച് തങ്ങൾക്കെതിരെ നടപടി എടുത്തോ? ജില്ലാ വൈ: പ്രസിഡൻ്റായി തുടരുന്നു. 4) സമസ്തയുടെ സ്ഥാപന പ്രസിഡൻ്റ് പദവി ഉപയോഗപ്പെടുത്തി ജാമിഅ സമ്മേളനത്തിൽ നിന്ന് സുന്നീ പ്രഭാഷകൻമാരെ സാദിഖലി തങ്ങൾ മാറ്റിനിർത്തിയത് എന്തിന്? 5) SYS പ്രസിഡൻ്റ് പദവിയിലിരിക്കുന്ന തങ്ങൾ ബിദഇകളുടെ പോസ്റ്റർ ഉദ്ഘാടനം ചെയ്യുന്നതും , വേദി പങ്കിടുന്നതും സമസ്ത പ്രവർത്തകരെ വേദനിപ്പിച്ചിട്ടില്ലെ? അല്ലങ്കിൽ Sys പ്രസിഡൻ്റ് സ്ഥാനം ഒഴിയാൻ തയ്യാറാവണം. ഒന്നിച്ച് പോവാൻ വേണ്ടത് ചെയ്യുക. അല്ലാഹു ഉമ്മത്തിനെ കാക്കട്ടെ - ആമീൻ

  • @hmvengara6990
    @hmvengara6990 4 місяці тому

    ഈ പ്രസംഗം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സലാം സാഹിബിന് കേൾപ്പിച്ച് കൊടുക്കണം....

  • @mohammedali584
    @mohammedali584 4 місяці тому

    👍👌🌹

  • @advismailtalks2004
    @advismailtalks2004 4 місяці тому

    Dear shereef ... touching

  • @ishqvalley1817
    @ishqvalley1817 4 місяці тому

    സമസ്തയുടെ നേതാക്കന്മാരെ വേദനിപ്പിക്കാതെ നോക്കണേ.... അവരുടെ മെക്കിട്ട് കേറുന്നവരെ തിരുത്തണേ.... നമുക്കിതുവരെ പോന്ന പോലെ നല്ല നിലക്ക് ഒരുമിച്ച് മുന്നേറണം.... ഇൻഷാ അല്ലാഹ്

  • @SAMEERKK-i5w
    @SAMEERKK-i5w 4 місяці тому

    ഇടതുപക്ഷത്തിന്റെ കുരുട്ടു ബുദ്ധിയായിക്കണ്ടാല്‍ മാത്രം മതിയാകുമോ...? ചന്ദ്രികക്ക് അങ്ങിനെ കൊടുക്കാം ,കൊടുത്തിട്ടുമുണ്ട്.കാരണം ചന്ദ്രിക രാഷ്ട്രീയപ്പത്രമാണ്.സുപ്രഭാതം അങ്ങിനെയാണോ..എന്ത് കൊടുത്താലും കണ്ണടച്ച് പ്രസിദ്ധീകരിക്കാന്‍ സുപ്രഭാതത്തിന്റെ മാനേജിങ്ങ് പാനല്‍ ഉറക്കത്തിലാണോ...? സംഘടനയെ സ്നേഹിക്കുന്ന , ലീഗിനെ സ്നേഹിക്കുന്ന ഹൃദയമുള്ളവന് നേരംവെളുക്കുമ്പോള്‍ കിട്ടുന്ന പത്രത്തിലിത്തരത്തിലുള്ളത് കാണുമ്പോള്‍ നൊമ്പരമുണ്ടാവും...

    • @AbdulGhani-it6mw
      @AbdulGhani-it6mw 11 днів тому

      ഹൈദരലി ശിഹാബ് തങ്ങൾ അടങ്ങുന്ന ബോഡിയാണ് സുപ്രഭാതത്തിൽ എൽഡിഎഫിൻ്റെ തടക്കമുള്ള പരസ്യങ്ങൾ കൊടുക്കാമെന്ന് തീരുമാനമെടുത്തത്.അതനുസരിച്ച് കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിനെ യും യുഡിഎഫിനെയും പരസ്യങ്ങൾ സുപ്രഭാതത്തിൽ വന്നിട്ടുണ്ട്. ഹൈദരലി തങ്ങളെ കാളും വലിയ ലീഗ് ആവാൻ ആണോ താങ്കൾ ശ്രമിക്കുന്നത്?

  • @azvlogs5805
    @azvlogs5805 4 місяці тому

    ആരെ ന്യൂനപക്ഷ പ്രേമമാണ് യഥാർഥ്യമായുള്ളത്? പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു.

  • @nazzarnazz3648
    @nazzarnazz3648 4 місяці тому

    മാപ്പിള സഖാവേ കേൾക്കു

  • @shareefk9014
    @shareefk9014 4 місяці тому

    Ninte Sunni sneham pole alle

  • @kcummer9566
    @kcummer9566 4 місяці тому

    💯👌👍👍👍👍👍👍👍👍👍👍

  • @TRKK_
    @TRKK_ 4 місяці тому

    ماشاءالله جزاك الله

  • @TRKK_
    @TRKK_ 4 місяці тому

  • @AbduRahman-zj8lu
    @AbduRahman-zj8lu 4 місяці тому

    സംഘപരിവാർ പോലെ ഭീകരമാണ് വഹാബികളും നമ്മുടെ പിൻഗാമികൾ സുന്നികൾക്ക് വിശ്വസിച്ചേൽപിച്ച വഖഫ് സ്വത്തുക്കൾ കവർന്നെടുക്കുന്നവരാണവർ