ഫോൺ ഇനി കൂൾ ആകും ഒപ്പം നിങ്ങളുടെ കണ്ണും | How to schedule android mobile power on and off

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 34

  • @sayyid4051
    @sayyid4051 2 місяці тому +2

    Ok thanks , ഇത് ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു👍

  • @mvsivadasvariar7721
    @mvsivadasvariar7721 2 місяці тому +1

    Settingsൽ Bedtime mode എന്ന് ഒരു option ഉണ്ടല്ലോ. അത് schedule Power off/Power on ആയി ബന്ധമുണ്ടോ?

  • @nisanthsagar2482
    @nisanthsagar2482 2 місяці тому +2

    തേർഡ് പാർട്ടി ആപ്പുകൾ ഡൌൺലോഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റുവാൻ എന്തുചെയ്യണം? അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @premkumarchunkath8378
    @premkumarchunkath8378 2 місяці тому +1

    പ്രശ്നം, ആരെങ്കിലും emergency സമയത്ത് വിളിച്ചാൽ ഫോൺ switch off ആയിരിക്കും.

  • @NouFi-NouFaL
    @NouFi-NouFaL 2 місяці тому

    Android mobilil upayogikan pattunna TV app yetha ullathu

  • @ratnakumaranchembacot6308
    @ratnakumaranchembacot6308 2 місяці тому

    M0tog85 idli setting Unndo

  • @Udayakumark4u
    @Udayakumark4u 2 місяці тому +2

    അല്ല ചേട്ടാ ഞാൻ അറിയാൻ വയ്യാഞ്ഞിട്ടു ചോദിക്കുവാ Adaptive brightness എന്നൊരു സാധനം ഇപ്പോൾ ഉള്ള ഫോണുകളിൽ Inbuilt ആയി വരുന്ന കാര്യം ആണ് പിന്നെ ഇത് നിങ്ങൾ പറയുന്നത് എന്തിനാ? വീഡിയോ lenght കൂട്ടാൻ ആണോ?

    • @abhisvision4159
      @abhisvision4159  2 місяці тому

      🥰

    • @Dhuriyodhanan
      @Dhuriyodhanan 2 місяці тому

      Auto brightness 😂😂

    • @Udayakumark4u
      @Udayakumark4u 2 місяці тому +1

      @@Dhuriyodhanan samsung phone ൽ Adaptive brightness എന്നാണ് ചേട്ടാ😊കി കി പറഞ്ഞു ചിരിച്ചു തള്ളുന്നത് മുമ്പ് അതൊക്കെ ആദ്യം മനസ്സിലാക്കൂ

  • @assainkappil1190
    @assainkappil1190 2 місяці тому

    i phonil ഉണ്ടോ?

  • @user-gu1th5xu7w
    @user-gu1th5xu7w 2 місяці тому +2

    Phone switch off ആക്കിയാലും ഫോണിന് rest കിട്ടില്ലെ

  • @pushparajanthankappan4935
    @pushparajanthankappan4935 2 місяці тому

    aeroplane mode enthina

  • @malikdinar3766
    @malikdinar3766 2 місяці тому +1

    👍

  • @nasirnas3562
    @nasirnas3562 2 місяці тому

    ഞാൻ ഹോട്ട് സ്റ്റാറിൽ സിരിയൽ കാണാറുണ്ട് അതിനെക്കാൾ കൂടുതൽ പരസ്യം ആണ് വരുന്നത് അത് കളയാൻ എന്തെങ്കിലും മാർഗം ഉണ്ടോ

    • @vineeshkumar5549
      @vineeshkumar5549 2 місяці тому

      കുറഞ്ഞ പ്ലാൻ ചെയ്താൽ Ad വന്നു കൊണ്ടിരിക്കും

  • @Bebo-j2h
    @Bebo-j2h 2 місяці тому +1

    I can't see additional settings. Samsung galaxy 22 ultra

    • @abhisvision4159
      @abhisvision4159  2 місяці тому

      Please search schedule instead n da search bar

  • @rudrasha-uo1fh
    @rudrasha-uo1fh 2 місяці тому +1

    👌👌👍

  • @soorajkumarpp823
    @soorajkumarpp823 2 місяці тому

    അതെന്താ ഫോണ് സ്വിച്ച് ഓഫ് ആക്കി വെച്ചാൽ പോരെ

  • @underworld2770
    @underworld2770 2 місяці тому

    ഫോൺ സ്വിച് ഓഫ് ആക്കി വെച്ചാൽപോരേ....?? ഇപ്പറഞ്ഞബുദ്ധിമുട്ട് ഒന്നുമില്ലല്ലോ

  • @jomathews982
    @jomathews982 2 місяці тому +1

    ഈ സമയത്ത് ഫോൺ വന്നാൽ അറിയില്ലല്ലോ

  • @Padhaniswanam
    @Padhaniswanam 2 місяці тому +1

    👍🤝🏻

  • @ArunAdhi-w2x
    @ArunAdhi-w2x 2 місяці тому +1

    ആവിശ്യത്തിന് ആരെങ്കിലും വിളിച്ചാൽ 😂😂

  • @Dhuriyodhanan
    @Dhuriyodhanan 2 місяці тому

    Kanninu dhosham😂😂

  • @joshyk.n6890
    @joshyk.n6890 2 місяці тому +1

    👍