ഫോണിലെ സ്റ്റോറേജ് പ്രശ്നം പരിഹരിക്കാം | How to increase storage on Android phone Malayalam

Поділитися
Вставка
  • Опубліковано 13 жов 2023
  • അനാവശ്യമായ അപ്ലിക്കേഷൻസ് ഡാറ്റാസ് മാത്രം ഇതുപോലെ ക്ലിയർ ചെയ്യുന്നതാണ് നല്ലത് whatsapp പോലുള്ള അപ്ലിക്കേഷൻ ഡാറ്റകൾ വളരെയധികം ഫുള്ളായി മുൻപോട്ടേക്ക് പോകാത്ത രീതിയിൽ ഹാങ്ങ് ആവുന്നുണ്ടെങ്കിൽ മാത്രം ക്ലിയർ ചെയ്യുക അല്ലെങ്കിൽ വാട്സാപ്പിലെ ഡാറ്റകൾ നഷ്ടപ്പെടുവാൻ സാധ്യതയുണ്ട് അതുപോലെ മറ്റുള്ള അനാവശ്യ ആപ്പുകളും ഇതുപോലെ ക്ലിയർ ചെയ്യാവുന്നതാണ്
    storage full,phone storage increase,storage space running out,mobile storage full solution,mobile storage problem,mobile storage,solution,mobile storage issue solve,tips u0026 tricks,android storage problem,phone memory full but no files

КОМЕНТАРІ • 300

  • @abhisvision4159
    @abhisvision4159  8 місяців тому +25

    അനാവശ്യമായ ആപ്പുകൾ നമ്മുടെ ഫോണിൽ ഉണ്ടെങ്കിൽ മാത്രം അതിലെ ഡാറ്റ ക്ലിയർ ഓപ്ഷൻ കൊടുത്താൽ മതി ബാക്കിയുള്ളതെല്ലാം ക്യാഷ് മാത്രം ക്ലിയർ ചെയ്യുന്നതാണ് നല്ലത് വാട്സപ്പ് ഫേസ്ബുക്ക് അതുപോലെ ഇമ്പോർട്ടൻറ് ആയിട്ടുള്ള അപ്ലിക്കേഷൻസിലെ ഡാറ്റ നഷ്ടപ്പെടുവാൻ സാധ്യതയുള്ളതുകൊണ്ട് അങ്ങനെയുള്ള ഇംപോർട്ടൻസ് ആയിട്ടുള്ള അപ്ലിക്കേഷൻസിലെ ഒന്നും ക്ലിയർ ഡാറ്റയും ക്ലിയർ ക്യാഷ് കൊടുക്കരുത് അനാവശ്യമായിട്ടുള്ള അപ്ലിക്കേഷൻസിലെ മാത്രം ക്ലിയർ ഡാറ്റ ക്ലിയർ ക്യാഷ് കൊടുത്താൽ മതിയാകും
    If there are any unnecessary apps in our phone, then it is enough to give the data clear option, it is better to clear all the rest with cache only, WhatsApp and Facebook, as there is a possibility of losing data in important applications, so do not give clear data and clear cache in any of the important applications.

    • @wddtgsyuf
      @wddtgsyuf 7 місяців тому

      ഫക്ടറി ഡാറ്റാ RE SET ചെയ്തു നഷ്ടപെട്ട ഫോട്ടോസ് & വീഡിയോസ് ആപ്പിന്റെ സഹായമില്ലാതെ . തീരിച്ചു എടുക്കാൻ . ഓപ്ഷൻ ഉണ്ടോ വിത്ത്‌ കോൺടാക്ട്? ആപ്പ് ഉപയോഗിക്കണം എങ്കിൽ . ഏത് ആപ്പ് ഉപയോഗിച്ചാലാണ് എല്ലാം മിസ്സ്‌ ആവാതെ തിരിച്ചു കിട്ടുക. കമ്പ്യൂട്ടർ ഇല്ലാതെ. ഫോൺ വഴി തന്നെ തിരിച്ചു എടുക്കാൻ കഴിയുമോ? ഉപയോഗിക്കുന്ന ഫോൺ. 2016 സാംസങ് J7 പ്രൊ ഇതാണ്. എബൌട്ട്‌ ഫോൺ. ഓപ്ഷനിൽ കാണിക്കുന്നത്. സോഫ്റ്റ്‌ WARE അപ്ഡേഷൻ ഇല്ല എന്ന് പറയുന്നു

    • @wddtgsyuf
      @wddtgsyuf 7 місяців тому +1

      ഏതെങ്കിലും രൂപത്തിൽ വെരി ഈസി ആയി സഹായിക്കണേ അബി IKKAA😭😭😭😭😭😭😭😭😭

    • @wddtgsyuf
      @wddtgsyuf 7 місяців тому +1

      ❤️💯💯

    • @ptthomas6169
      @ptthomas6169 6 місяців тому +1

      😅😅😅😅😅😅😮😮😮😮😮😮😮😮😮😮😮😮😮😮😮😅mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmñ

    • @lakshmisoman9431
      @lakshmisoman9431 8 днів тому

      ഫെയ്സ് ബുക്ക് ക്ലിയർ ഓൾ ഡാറ്റ കൊടുത്താൽ എന്തൊക്കെ ഡാറ്റ ആയിരിക്കും നഷ്ടപ്പെടുക?
      വാട്ട്സാപ്പ് ൽ അങ്ങനെ ചെയ്താൽ എന്തൊക്കെ ഡാറ്റ ആയിരിക്കും നഷ്ടപ്പെടുക?
      ഒന്നു പറഞ്ഞു തരുമോ?
      പിന്നെ എനിക്കു മനസ്സിലാകാത്ത ഒരു കാര്യം ഫെയ്സ് ബുക്കിലും വാട്ട്സാപ്പ് ലും ടെലഗ്രാം ലും ഇൻസ്റ്റയിലും ഒക്കെയും നമ്മൾ ഉപയോഗിക്കുമ്പോൾ അതിന്റെ എന്തു കാര്യങ്ങൾ ഒക്കെയാണ് നമ്മുടെ ഫോണിന്റെ സ്റ്റോറേജ് കളയുന്നത്?
      ഒന്നു പറഞ്ഞു തരാമോ?

  • @anil20700
    @anil20700 8 місяців тому +29

    വളരെ ഉപകാരപ്രദമായ വീഡിയോ.128 gb മൊബൈൽ ആണ് ഞാൻ ഉപയോഗിക്കുന്നത്. പക്ഷേ പലപ്പോഴും മെമ്മറി full മെസ്സേജ് വരും. കഴിഞ്ഞ ദിവസം ഒരു ഫോട്ടോ എടുക്കുവാൻ നോക്കിയപ്പോഴും no space to storage എന്ന് കാണിച്ചു. അവസാനം മുഴുവൻ വീഡിയോയും ഫോട്ടോയും delete ചെയ്തു 3 gb space ഉണ്ടാക്കി. താങ്കൾ പറഞ്ഞ whatsapp storage ഒഴികെ ബാക്കി എല്ലാം നേരത്തെ ചെയ്തിട്ടുള്ളതാണ്. ഈ വീഡിയോ കണ്ടിട്ട് whatsapp storage നോക്കിയപ്പോൾ 59 gb അവിടെ ഉണ്ടായിരുന്നു. ഇതുപോലെ നല്ല വീഡിയോകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @abhisvision4159
      @abhisvision4159  8 місяців тому +1

      Thanks for your comment and support and do share with friends

  • @manithan9485
    @manithan9485 7 місяців тому +5

    add.ഒഴിവാക്കാൻ താങ്കൾ പറഞ്ഞ രീതി ഞാൻ Use ചെയ്തു പരാജയപ്പെട്ടു

  • @prinufrancis244
    @prinufrancis244 9 місяців тому +18

    If you delete app data it will clear some space but if you open and reuse the app again all the datas will come back and occupy the same space its only temporary solution

  • @user-xp8fc7zp5y
    @user-xp8fc7zp5y 8 місяців тому +9

    മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞു നന്ദി

    • @abhisvision4159
      @abhisvision4159  8 місяців тому

      Thanks a lot for your comment and support 🙏

  • @arunmoh123
    @arunmoh123 8 місяців тому +7

    If you delete app data, it will clear the saved logins. So you will have to login again with userid and password and same app data storage will be used again.

  • @ishavasyamlearnwithrahul.7189
    @ishavasyamlearnwithrahul.7189 6 місяців тому +3

    താങ്കളുടെ ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്.

    • @abhisvision4159
      @abhisvision4159  6 місяців тому

      Thanks for your comment and support 🙂

    • @ishavasyamlearnwithrahul.7189
      @ishavasyamlearnwithrahul.7189 6 місяців тому

      @@abhisvision4159 വാട്ട്സ് ആപ്പിൽ നമ്മൾ Clear data ഉം Clear cache ഉം ചെയ്താൽ മൊത്തത്തിൽ വാട്ട്സ് ആപ്പിലെ എല്ലാം ഡിലീറ്റാകുമോ സാർ ?
      ഞാനുദ്ദേശിച്ചത് ഗ്യാലറിയിലുള്ള വാട്ട്സ് ആപ്പ് വീഡിയോകളും വാട്ട്സ് ആപ്പിലുള്ള ചേറ്റുകളും മുഴുവനായിട്ട് ഡിലീറ്റാകുമോ എന്നാണ്.

  • @sumam612
    @sumam612 8 місяців тому +4

    ഇങ്ങനെ പറഞ്ഞു തന്നാലേ ഞങ്ങളെപ്പോലെ പ്രായമുള്ളവർക്ക് മനസ്സിലാകൂ. So good video. പലരും Newgen കാരെയേ ചിന്തിക്കൂ

    • @abhisvision4159
      @abhisvision4159  8 місяців тому

      Thank you very much for your comment suggetion and support 🙏

  • @alfiyanoufalnoufal2046
    @alfiyanoufalnoufal2046 8 місяців тому +2

    First paranja tips njan edakku cheyunnud ennal kurachu kazhinju check cheyupol vendum pazhayathupol ayi kanikkunnu (clear data clear cache )

  • @shobhaviswanath
    @shobhaviswanath 8 місяців тому +1

    അവതരണം നന്നായിരിക്കുന്നു
    ആർക്കും പെട്ടെന്ന് മനസ്സിലാകും

    • @abhisvision4159
      @abhisvision4159  8 місяців тому

      Thank you very much for your time to comment and support 🙏

  • @pv.unmesh3203
    @pv.unmesh3203 8 місяців тому +4

    Useful information. Thanks 🙏

  • @user-ni7pi1hq3g
    @user-ni7pi1hq3g 9 місяців тому +1

    Ellavarkum upakarapedunna topic ente phonilum e problem und Thanks toe

  • @mafeedasalim4286
    @mafeedasalim4286 8 місяців тому +1

    Thank you very much ❤
    Ethra storage aan vannad
    Ende phone um kond idangaaraayittaanundayirunnad
    Thank you sir thank you very much

  • @Poothangottil
    @Poothangottil 8 місяців тому +3

    Data clear cheythal athil cheythuvacha settings reset aakum. Catche mathram clear cheyyuka

  • @independentthinker7124
    @independentthinker7124 8 місяців тому +3

    Hello brother, can you show the same in Apple phone too?

  • @getitall3201
    @getitall3201 9 місяців тому +7

    Ith just temporary solution allea. App onnode open cheyda ellam pazhed pollkillea.

  • @phalgunanmk9191
    @phalgunanmk9191 7 місяців тому +1

    ❤🎉thanks a lot ji 🎉

  • @mirror69
    @mirror69 7 місяців тому +2

    ആപ്പ് ഡേറ്റാ delete ചെയ്താൽ settings delete ആകും. അക്കൗണ്ടിൽ നിന്നും sign out ആകും. WhatsApp data delete ചെയ്താൽ messages delete ആകും (Backup on ആകിയില്ലെങ്കിൽ)
    Clear cache -ൽ മാത്രമേ press ചെയ്യാവൂ

  • @Nishanaak-vt5ks
    @Nishanaak-vt5ks 8 місяців тому +27

    വളരെ നല്ല അവതരണം എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് താങ്ക്സ് പിന്നെ സെറ്റിംഗ്സ് പറയുന്ന സമയത്ത് അല്പം സ്ലോ ചെയ്തു പറഞ്ഞാൽ നന്നായിരിക്കും അഭിനന്ദനങ്ങൾ🎉

  • @artshantivan1082
    @artshantivan1082 8 місяців тому +2

    Useful informations🙏🙏🙏🙏🙏🙏🙏Thanks

  • @anoopprabhakar4856
    @anoopprabhakar4856 8 місяців тому +7

    May God bless you dear Sir for giving this valuable information.

    • @abhisvision4159
      @abhisvision4159  8 місяців тому

      Thanks for your valuable time to comment and support 🙏

  • @AnjuArunima101
    @AnjuArunima101 4 місяці тому

    Thank you❤

  • @shuhaibshubi
    @shuhaibshubi 8 місяців тому

    Google memory full kaanikkunnu.. alla photosum video's um automatic Google pokunnu athin ntha maargam.. pls help

  • @user-ty9cd1mv6w
    @user-ty9cd1mv6w 9 місяців тому +1

    Very useful information. Njan cheythu. Ipo phone fast ayathondanu pole nd. Thanks brother

  • @baluchangadhi9771
    @baluchangadhi9771 8 місяців тому +2

    Njan samsung phone aanu use cheyyunath. Ithil apps open aakiyal google play store nu mugalil google play services enna app und, ithilanu kooduthal data pokunath, clear data koduthal phoneil ulla appukal nashtapedumo..? Ithu chothikkan karanam whats app cleare data koduthappol ente chats ellam poyi athanu..

    • @mirror69
      @mirror69 7 місяців тому

      Clear data press ചെയ്യരുത്. Clear cache മാത്രമേ press ചെയ്യാവൂ

  • @sudhamansudhaman8639
    @sudhamansudhaman8639 8 місяців тому +1

    ഗുഡ് info thanks bro

  • @geevarughesevarughese
    @geevarughesevarughese 8 місяців тому +4

    ഈ ചേട്ടൻ പറഞ്ഞതു പോലെ ഞാൻ ചെയ്തു, സംഭവം ഓക്കേ ആണ് പക്ഷെ ഒരു പണി കിട്ടി എനിക്കു ആവിശ്യമുള്ള ഡോക്യൂമെന്റസ്, വീഡിയോ, ഫോട്ടോസ്, വോയിസ്‌ എല്ലാം പോയിക്കിട്ടി 😥😥😥😥😥വല്ലാത്ത ഒരു ചതി ആയി പോയി 😥😥😥😥ചില അപ്ലിക്കേഷൻ എല്ലാം un ഇൻസ്റ്റാൾ ആയി പോയി 😥😥😥വീണ്ടും ഡൗൺലോഡ് ചെയ്യേണ്ടി വന്നു 😥😥😥😥

    • @annaani9764
      @annaani9764 7 місяців тому +1

      എനിക്കും പണികിട്ടി.. പോയത് തിരിച്ചു കിട്ടുവോ

  • @makerubbercultivationprofi4002
    @makerubbercultivationprofi4002 8 місяців тому +2

    thanks very usefull video

  • @horseteach8817
    @horseteach8817 6 місяців тому +1

    വളരെ നല്ല വീഡിയോ ആണ് ഇത്

  • @anjanamukesh7952
    @anjanamukesh7952 9 місяців тому +2

    👍👍useful

  • @mambazhassery
    @mambazhassery 8 місяців тому +1

    App delete chaytapol ningal paranja pole storage delete chaytila. Ini atu delete chayan enda vazhi

  • @sisirasisirasreekanth7310
    @sisirasisirasreekanth7310 7 місяців тому +1

    Likum subcribeum ellam cheythutto

    • @abhisvision4159
      @abhisvision4159  7 місяців тому

      Thanks for your comment and support 🙏

  • @Nishanaak-vt5ks
    @Nishanaak-vt5ks 9 місяців тому +1

    Nice. Thanks

  • @nabeesaprasad9846
    @nabeesaprasad9846 8 місяців тому +1

    Thanks for the information

  • @LibinBabykannur
    @LibinBabykannur 8 місяців тому +1

    Ath again agane Varum edaku edaku egene cheyane 😮

  • @dr.georgethomas971
    @dr.georgethomas971 8 місяців тому +15

    ചെറിയ പ്രശ്നം ഉണ്ട്. First Tip: App നോടൊപ്പം data കൂടെയുള്ള YoTube പോലെയുള്ള App ന്റെ Clear Data കൊടുത്താൽ, down
    Load, subscription തുടങ്ങിയവ എല്ലാം clear ആയിപ്പോകും

  • @suseelamohan8458
    @suseelamohan8458 3 місяці тому +1

    Thanq brother

  • @Fathwima
    @Fathwima 8 місяців тому

    ഒടുവിൽ പറഞ്ഞ method whatsaappile file permenant aayi delete ആകുന്നത് അല്ലേ

  • @swapnamallissery4523
    @swapnamallissery4523 9 місяців тому +4

    Adipoli ellavarkum avisyam varum

    • @abhisvision4159
      @abhisvision4159  9 місяців тому

      Thanks for your comment and support. 👍

    • @ShashiKumar-bi5wd
      @ShashiKumar-bi5wd 9 місяців тому

      നിങ്ങൾ പറയുന്ന പോലെ data ക്ലിയർ ചെയ്താൽ എല്ലാ ആപ്പും വീണ്ടും ലോഗിൻ ചെയ്യേണ്ടി വരും പാസ്സ് വേർഡ് മറന്നു പോയാൽ സ്വാഹ

  • @fahadsaleem1767
    @fahadsaleem1767 7 місяців тому +1

    Thank you

  • @devasiamangalath4961
    @devasiamangalath4961 8 місяців тому +1

    Thanks 👍

  • @shazingafoor6058
    @shazingafoor6058 26 днів тому +1

    All good and faithful 👍

  • @george208545
    @george208545 8 місяців тому +2

    How about iPhone?????

  • @sudheer287
    @sudheer287 5 місяців тому +1

    Good one.....Hi Lucky ❤

  • @aayishanesrin5065
    @aayishanesrin5065 8 місяців тому +1

    thanks bro🎉

    • @abhisvision4159
      @abhisvision4159  8 місяців тому

      Welcome 🙏. Thanks for your valuable time to comment and support

  • @rubainasafeer9489
    @rubainasafeer9489 9 місяців тому +2

    👍👍👍

  • @Vraj320
    @Vraj320 3 місяці тому

    ഫോട്ടോസ് inernal storge ayee poyee sd kard change akee tha

  • @rafeekrafeekhamza7735
    @rafeekrafeekhamza7735 8 місяців тому +2

    👍

    • @abhisvision4159
      @abhisvision4159  8 місяців тому

      Thanks for your comment and support 🥰

  • @harisreehari444
    @harisreehari444 7 місяців тому +1

    👍🏻

  • @anverhussainsm6504
    @anverhussainsm6504 8 місяців тому +6

    File Manager ൽ Apps എന്ന folder കാണുന്നില്ല.

  • @rupeshav7965
    @rupeshav7965 25 днів тому

    SIM' card storage full aayaal DELETE' aakkaamula video cheyaamow

  • @kaveri123cm7
    @kaveri123cm7 9 місяців тому +3

    Ee video paraja setting njan cheyithu nokki ente phone storage set ayii👍👍👍thankuuuu
    Njan photos okky delete akkal ayirunnu 😢
    But eppom problem solve ayiii🤗thank u sir 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @abhisvision4159
      @abhisvision4159  9 місяців тому

      Welcome. Thanks for your comment and support 🙂

  • @shibinsiva9741
    @shibinsiva9741 7 місяців тому

    Sheda wtsil data clear chyth pazhaya watsil keranum patunilla

  • @naseersalahudeen3361
    @naseersalahudeen3361 8 місяців тому +1

    Njan storge cleen cheythappol whatsup ful dilete ai poi😮

  • @7800avn
    @7800avn 8 місяців тому +1

    Excellent

  • @harindrang2592
    @harindrang2592 7 місяців тому

    ഞാൻ BSNL കാർഡ് ഉപയോഗിക്കുന്നു. ഇപ്പോൾ whatsaap ബ്ലോക്ക്‌ ആയി. Block മാറ്റുവാൻ എങ്ങനെ കഴിയും. മറുപടി തരണേ.

  • @swapnalokam198
    @swapnalokam198 8 місяців тому +1

    ❤👌🏼👌🏼

    • @abhisvision4159
      @abhisvision4159  8 місяців тому

      Thank you very much for your time comment and support. 🙏

  • @varghesethomas9649
    @varghesethomas9649 8 місяців тому +1

    Very useful information. Please post how to delete a “Facebook” created several years back & not in use.
    Don’t remember user id & password. Please oblige

  • @shyamjithks4113
    @shyamjithks4113 Місяць тому

    ടെലെഗ്രാമിലെ വീഡിയോസ് ഡൗൺലോഡ് ആയത് ഫയൽ മാനേജറിൽ കാണാൻ കഴിയുന്നില്ല.. എങ്ങനെ ആ ഡാറ്റ ഡിലീറ്റ് ചെയ്യാൻ കഴിയും?

  • @sudheer287
    @sudheer287 5 місяців тому +1

    Well explained

  • @fahadsaleem1767
    @fahadsaleem1767 7 місяців тому +1

    Very usefull vedio

    • @abhisvision4159
      @abhisvision4159  7 місяців тому

      Thanks for your comment and support 🙏

  • @kadherkadher5745
    @kadherkadher5745 8 місяців тому +1

    Super 👍

    • @abhisvision4159
      @abhisvision4159  8 місяців тому

      Thanks for your comment and support 🙏

  • @sobinsagarmatha5343
    @sobinsagarmatha5343 8 місяців тому +1

    Manage storage clear cheyathal watsapp chatings and voice okke delete ayi pokille

  • @beenarajeev-kn1wr
    @beenarajeev-kn1wr 8 місяців тому +1

    Tq very much

  • @user-pt6et9ns8v
    @user-pt6et9ns8v 2 місяці тому +1

    thanks

  • @mahmood313veecee9
    @mahmood313veecee9 8 місяців тому +3

    Realme 7 pro യൂസർ ആണ് ഞാൻ ഇതിൽ file managar കിട്ടുന്നില്ല ല്ലോ ബ്രോ

  • @rakesh.s.rmithu8756
    @rakesh.s.rmithu8756 8 місяців тому +1

    Gud 👏

  • @sreevidyanambiar2183
    @sreevidyanambiar2183 8 місяців тому

    After deleting the cache and data on WhatsApp, now I can't download any image from WhatsApp.. please guide

    • @glitchonmatrix5645
      @glitchonmatrix5645 8 місяців тому

      Don't delete data , everything will be lost 🤦
      Clearing cache is okay
      Don't do whatever youtubers say, just learn on your own too

  • @mrzlibinyt5566
    @mrzlibinyt5566 3 місяці тому +1

    Download zero cleaner 2 gb storge kittum

  • @anandanp.a.8756
    @anandanp.a.8756 8 місяців тому +1

  • @vtmusthafa3876
    @vtmusthafa3876 8 місяців тому +1

    Hai

  • @vijayanporeri3847
    @vijayanporeri3847 8 місяців тому +1

    Super

    • @abhisvision4159
      @abhisvision4159  8 місяців тому

      Thanks for your comment and support 🙏

  • @MD-ol9tt
    @MD-ol9tt 8 місяців тому +1

    Good video

    • @abhisvision4159
      @abhisvision4159  8 місяців тому

      Thanks a lot for your comment and support 🙏

  • @moiduvk8282
    @moiduvk8282 8 місяців тому +2

    യൂട്യൂബ് വീഡിയോസും എംപി mp3 സോങ്സും
    വീഡിയോ ഇല്ലാതെ പാട്ട് മാത്രം ഡൗൺലോഡ് ചെയ്യാവുന്ന app
    പറഞ്ഞുതരാമോ
    പലതും ഡൗൺലോഡ് ചെയ്തു നോക്കി
    പക്ഷേ വർക്കാവുന്നില്ല

    • @BabithaAnil-hm1wz
      @BabithaAnil-hm1wz 8 місяців тому +1

      Vidmate

    • @BabithaAnil-hm1wz
      @BabithaAnil-hm1wz 8 місяців тому

      ഫോണിൽ ചില ആപ്പുകൾ ഓണാക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയി പോന്നു

  • @00p851
    @00p851 7 місяців тому +2

    ക്ഷമിക്കണം സർ Oppo ടെ ഫോണിൽ file manager lതാങ്കൾ പറഞ്ഞ ആദ്യത്തെ കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല

    • @abhisvision4159
      @abhisvision4159  7 місяців тому +1

      Search lum ile

    • @00p851
      @00p851 7 місяців тому

      @@abhisvision4159 ഇല്ല സർ Oppo A7 ആണ്

  • @anildamodaran07
    @anildamodaran07 8 місяців тому +3

    3 മത്തെ tip ഉപയോഗിച്ചാൽ നമ്മക്ക് വേണ്ട വീഡിയോസ് വല്ലതും ഉണ്ടെങ്കിൽ ഡിലീറ്റ് ആകില്ലേ

    • @abhisvision4159
      @abhisvision4159  8 місяців тому +1

      Datas avisyam illathath delete cheythal madhi

    • @gopalanmc4665
      @gopalanmc4665 8 місяців тому

      ​@@abhisvision4159❤❤❤❤❤

  • @rajeshchaithram5003
    @rajeshchaithram5003 7 місяців тому +1

    അടിപൊളി

  • @madhut.r.7997
    @madhut.r.7997 8 місяців тому

    ഇങ്ങനെ ഡിലീറ്റ് ചെയ്തപ്പോൾ whatsappile voice message എല്ലാം നഷ്ടപ്പെട്ടു !!!

  • @jafarkhanh
    @jafarkhanh 8 місяців тому +4

    Datas എന്നു കുറേ പ്രാവശ്യം പറയുന്നുണ്ടല്ലോ എന്താണ് അത്?

    • @nkgopalakrishnan7309
      @nkgopalakrishnan7309 8 місяців тому +2

      ഒരു മൊബൈലിൽ അടിഞ്ഞു കൂടി കിടക്കുന്ന ഫോട്ടോകൾ, വീഡിയോകൾ, ഓഡിയോകൾ, നോട്ടീസ് അല്ലെങ്കിൽ പോസ്റ്റർ പോലെയുള്ള ഫയലുകൾ അങ്ങനെ etc etc etc.

    • @jafarkhanh
      @jafarkhanh 8 місяців тому

      @@nkgopalakrishnan7309 Data ആണ് Datas അല്ല

  • @pradeepkumar-fo1qb
    @pradeepkumar-fo1qb 4 місяці тому +1

    👍👍👍👍👍🙏 thanks

  • @abullak4126
    @abullak4126 5 місяців тому

    sarindenober.വേണമായിരുന്നു.തരൻപട്ടുമോ

  • @abduljabbar7733
    @abduljabbar7733 8 місяців тому +1

    Good

  • @muhammedashraf6763
    @muhammedashraf6763 8 місяців тому +2

    ingane delete Cheithal what's appile muzhuvan datayum nashtappedille

    • @abhisvision4159
      @abhisvision4159  8 місяців тому

      Datas Venda app l clear data kodukathorunal madhi

  • @ZAYANZOYAFARSANA
    @ZAYANZOYAFARSANA 8 місяців тому +1

    VERY USEFUL

  • @rajendranathpr2646
    @rajendranathpr2646 7 місяців тому +1

    ഗോഡ് ബ്ലെസ് you

  • @user-kl5tg6no1h
    @user-kl5tg6no1h 8 місяців тому +1

    Ase

  • @muhammadshaheedkuniyil5198
    @muhammadshaheedkuniyil5198 7 місяців тому +1

    iphone ഇല്‍ എനിക്ക് കിട്ടുന്നില്ല

  • @tesilinetesline6189
    @tesilinetesline6189 5 місяців тому

    ഇങ്ങനെ ചെയ്തപ്പോൾ എൻ്റെ WhatsApp മൊത്തം പോയി പുതിയ സിം കാർഡ് vangikandivannuu,😢😢

  • @aruns8918
    @aruns8918 2 місяці тому +1

    ♥️♥️♥️

  • @drrajeeshvelliyarattu841
    @drrajeeshvelliyarattu841 8 місяців тому +2

    WhatsApp മൊത്തം പോയി കിട്ടി.

  • @sini7625
    @sini7625 8 місяців тому +1

    നിങ്ങളുടെ ഈ വീഡിയോ കണ്ടിട്ട് എനിക്ക് പണി കിട്ടി. ഇത് പോലെ എല്ലാം ചെയ്തു what's up പോയി chrome പോയി. പിന്നെ ഇത് എല്ലാം ആദ്യം മുതൽ ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നു 🙏

    • @shajuthomaskt6467
      @shajuthomaskt6467 8 місяців тому

      സുഹൃത്തേ.. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.. എന്റെ വാട്സ്ആപ്പ് പോയി.. രജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല.. Otp വരുന്നില്ല... എന്നെ ഒന്ന് സഹായിക്കാമോ.. നിങ്ങൾ എങ്ങനെയാണു ശരിയാക്കിയത്... Pls reply..

    • @user-dh8jt6ek7l
      @user-dh8jt6ek7l 2 місяці тому

      എന്റെ fb യും പോയി

  • @user-sd5fd3ki9f
    @user-sd5fd3ki9f 9 місяців тому +2

    Speed increase akumo. Please reply

  • @azzeebahhaneefa8550
    @azzeebahhaneefa8550 7 місяців тому +1

    എന്തു കൊണ്ടാണ് വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ തനിയെ മറ്റൊരു പേജ് open ആകുന്നത്. എങ്ങനെ correct ചെയ്യാം. ആ പേജിൽ പരസ്യം ആണ് കിട്ടുന്നത്

    • @abhisvision4159
      @abhisvision4159  7 місяців тому

      Chrome browser l 3 dots click cheythu popup redirect koduthu noku. Thanks for your comment and support

  • @_adarshn
    @_adarshn 8 місяців тому

    mandatharam parayathe. whatsapp oke ann clear storage adikunathekil backup illekil full chat nashtapedum. pinne whatsapp storage oke vendathum vendatathum delete cheyyanamekil file manageril poyi whatsapp fileil poyal avide kure options undakum images, videos, voice notes enn oke parann. athil vendathum vendatathum ishtham polle delete cheyyam. athil mathu allukal send cheytha oru load unwanted sickers oke undakum ath oke delete cheyavunathe ollu. mathram alla voice messages onnum whatsapp vazhi clean cheythalum phonil store ayi kidakum ath oke agane delete cheyyam

  • @rubiahaneef8675
    @rubiahaneef8675 8 місяців тому +1

    File manager kanaillathavar undo?

  • @annaani9764
    @annaani9764 7 місяців тому +63

    5വർഷം ഞാൻ പൊന്നുപോലെ സൂക്ഷിച്ചിരുന്ന എന്റെ കുഞ്ഞിന്റെ ഫോട്ടോസ് എല്ലാം പോയിക്കിട്ടി... 😡😡😡😡😡😡 ഇനി അതെല്ലാം എനിക്ക് എങ്ങനെ തിരിച്ചു കിട്ടും.. ഒരു ഒലക്കമേലെ വീഡിയോ 😡😡😡

    • @salah2911
      @salah2911 7 місяців тому +4

      😢sathyam....😮😮😮vallathoru avasthayanu le😮😮😮😢😢😢

    • @uvaisck1465
      @uvaisck1465 7 місяців тому +4

      Photo recovery app iluude thirich edukkaam

    • @joyalabraham1201
      @joyalabraham1201 7 місяців тому +4

      Google id ഇൽ സേവ് ചെയ്താൽ ഒരിക്കലും പോകില്ല ഫോട്ടോ. ഐഡി ഓർത്താൽ മതി ഫോൺ മാറുമ്പോൾ

    • @mohammediqbal9132
      @mohammediqbal9132 6 місяців тому +1

      സത്യം..

    • @anilaravind6486
      @anilaravind6486 6 місяців тому +1

      🤣🤣🤣

  • @user-dh8jt6ek7l
    @user-dh8jt6ek7l 2 місяці тому

    ഫസ്റ്റ് പറഞ്ഞത് മൊത്തത്തിൽ വെറുതെ ആണ്, എന്റെ ഫേസ് ബുക്ക്‌ ഒക്കെ ലോഗ് ഔട്ട്‌ ആയിപോയി,, ഫേക്ക്...

  • @user-xr3fd9hd1g
    @user-xr3fd9hd1g 8 місяців тому +2

    Speed alpam kurakkuka pl

    • @abhisvision4159
      @abhisvision4159  8 місяців тому

      Sure next time sradhikkam. Thanks for your suggestion

  • @dhaneshkoylandy4909
    @dhaneshkoylandy4909 8 місяців тому +2

    ടാറ്റ ക്ലിയർ ആക്കിയാൽ വീണ്ടും അകോണ്ട് ad ആകണം പണി കിട്ടും

  • @rajishabaijuponnu5618
    @rajishabaijuponnu5618 7 місяців тому

    WhatsApp items എല്ലാം പോയി😢