ആ മോളെ കണ്ടപ്പോൾ നെഞ്ചു പൊട്ടി 😭 അവനവശ്യമായി ആർഭാടം കാണിക്കുന്ന മലയാളികൾ ഇങ്ങനെ ഉള്ളവരെ സഹിക്കാൻ മുന്നോട്ട് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ അവരെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
_ആ പൊന്നു മോൾ ആളുകളെ വിളിക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു സങ്കടം പോലെ..._ _കളിച്ചു ചിരിച്ചു നടക്കേണ്ട പ്രായത്തിൽ അച്ഛനും, കൂടപ്പിറപ്പുകൾക്കും വേണ്ടി അമ്മക്ക് കൂടെ സഹായത്തിനിറങ്ങുന്നു..._ _ഇല്ല, നിങ്ങൾ തളരില്ല,,, സഹായം ഹസ്തം നീളും നിങ്ങളുടെ മുന്നിലേക്ക്..._
ദുരിതപൂർണമായ ജീവിതം ആണ് പലരുടെയും .ഇത് കാണിക്കാൻ നിയോഗിക്കപ്പെട്ട നിങ്ങളും . സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ഉള്ള വനേയും ഇല്ലാത്തവനെയും . സാധാരണക്കരൻ്റെ വീഡിയോ കാണിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ🙏
@@കുട്ടൻതമ്പുരാൻ-സ3ശ പ്ലാസ്റ്റിക് alla issues...govt is issue....govt is not able to recycle പ്ലാസ്റ്റിക് well. corruption is real cause....end corruption and save kerala..save india...save earth.....
ആ കുഞ്ഞു കുട്ടിയുടെ കൈകാണിച്ചു ആളുകളെ വിളിക്കുന്നത് കണ്ടു വല്ലാത്ത ഒരു വേദന..... പ്രിയ സുഹൃത്തേ, താങ്കൾ മനസറിഞ്ഞു ആ കുഞ്ഞിനോട് അകത്തു പോകുവാൻ പറഞ്ഞത് ഹൃദയം തോട്ട വാക്കുകളായി മാറി കേട്ടോ! ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എല്ലാവരും സഹായിച്ചു കഷ്ടപ്പാട് മാറി ചേച്ചിയുടെ കുടുംബം വലിയ ഉയർച്ചയിലത്തട്ടെ..... ദാരിദ്ര്യത്തിന് മതവും ജാതിയുമില്ലെന്ന് ഓരോ മനുഷ്യനും തിരിച്ചറിയുക... ദൈവം സഹായിക്കട്ടെ..
ഹക്കീം ഭായ്///നിങ്ങൾ ചെയ്യുന്ന ഈ പുണ്ണ്യ പ്രവൃത്തിക്ക് നിങ്ങക്ക് റബ്ബിന്റെ കാവലുണ്ടാവും////// ഈ സഹോദരിയുടെ കച്ചവടം ദെെവാനുഗ്രഹം കൊണ്ട് ഉഷാറാവട്ടെ///////ജീവിതം സന്തോഷമാവട്ടെ///////
എത്രയോ കഷ്ടപ്പെട്ട് ആണ് ഓരോ ജീവിതങ്ങളും ഈ ഭൂമിയിൽ ജീവിച്ചു തീർക്കുന്നത്. ഹൃദയത്തില് നന്മ നിറഞ്ഞ മനസ്സുമായി കഴിയുന്നവരെ, നിങ്ങളുടെ ഒരു കൈതാങ്ങി സഹായിക്കൂ
പണമുള്ള എല്ലാവരും മനസ് വെക്കുകയാണെഗിൽ ഒരു കുടുബത്തേയെഗിലും രക്ഷപ്പെടുത്തണം എന്നു ഉറച്ച മനസോടെ ഇറങ്ങി കഴിഞ്ഞാൽ ഇതുപോലെ ഉള്ള ആരെയും നമുക്ക് കാണാൻ കഴിയില്ല. ഇതു കയ്യിൽ ഒന്നും ഇല്ലാത്തവന്റെ എന്നാൽ എല്ലാരേയും സഹായിക്കാനുള്ള മൈൻഡ് ഉള്ളവന്റെ മനോവിഗാരമാണ് ഈ കമെന്റ് നല്ലമനസ് കൊടുക്കട്ടെ എല്ലാർക്കും 🙏🙏🙏🙏🙏🙏
ഹക്കീം, താങ്കൾ ഈ പാവപ്പെട്ട കുടുംബത്തിന് വേണ്ടി ചെയ്യുന്നത് അതുല്യമായ മനുഷ്യത്വപരമായ സേവനം. താങ്കളെപ്പോലെയുള്ള മനുഷ്യസ്നേഹികളാണ് ഈ കലുഷിതമായ കേരളത്തിൽ നന്മയുടെ പ്രകാശം പരത്തുന്നത്. താങ്കൾക്ക് എന്റെ പ്രണാമം.
പരിശുദ്ധ റമളാൻ മാസത്തിൻറ ബർക്കത്ത് കൊണ്ട് ആ സഹോദരിയുടെ വിഷമങ്ങൾ അല്ലാഹു മാറ്റികൊടുക്കട്ടെ, അവരുടെ കുഞ്ഞുങ്ങളുടെ രോഗം ഷിഫയാക്കി കൊടുക്കട്ടെ,ജീവിക്കാനുള്ള ആഗ്രഹത്തിൽ അവർ നടത്തുന്ന ഈ കച്ചവടം അല്ലാഹു ഏറ്റി കൊടക്കട്ടെ,ഇത് ജനങ്ങളിൽ എത്തിച്ച നിങ്ങൾക്കും അല്ലാഹു അതിൻറെതായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ...... ആമീൻ
പാവം എല്ലാവരും ചേച്ചിയോട് ഭക്ഷണം വാങ്ങണം മറക്കല്ലേ പാവങ്ങൾ ജീവിച്ചു പോട്ടെ ഇതിനെ കണ്ടുപിടിച്ചു ഞങ്ങൾക്ക് എത്തിച്ചു തരാൻ കഴിയുന്ന നിങ്ങൾക്കും ഒരുപാട് നന്ദി പറയുന്നു നിങ്ങളെ പേര് മറന്നുപോയി അൽഹംദുലില്ലാ അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲👍
നമ്മടെ മുന്നിൽ കൈ നിട്ടുന്നവരെ അല്ല എന്താർത്തിൽ സഹായിക്കേണ്ടത് കഷ്ടപ്പാഡിലും പ്രതിസന്തിയിലും തളരാതെ ആരെ മുന്നിലും കൈനീട്ടാതെ ശക്തി ഇല്ലാത്ത കരങ്ങൾ കൊണ്ട് അധ്വാനിക്കാൻ ശ്രെമിക്കുന്നവരെ ആണ് നാം സഹിക്കേണ്ടത് 🙏
ഏറെ ദുഃഖമാത്രമുള്ള കുടുംബം, ഒരുനാൾ ഈ കുടുംബത്തിലും നന്മയും സന്തോഷവും നിറയും.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കാം. പ്രിയപ്പെട്ട കുടുംബത്തെ പരിചയപ്പെടുത്തിയ ഇക്കാക്ക് 🙏 സ്നേഹം നിറഞ്ഞ നന്ദിയും, കടപ്പാടും അറിയിക്കുന്നു. 👍
ഭക്ഷണം വാങ്ങിയാൽ മതിയെന്നുള്ള, സഹോദരിയുടെ നിലപാടിനോട് ഒത്തിരി ബഹുമാനം 🥰. പിന്നെ ഹക്കീം ഭായ്, നിങ്ങക്ക് വേണ്ടി ഞാൻ skip ചെയ്യാതെ 2 പരസ്യം കണ്ടിട്ടുണ്ട് കേട്ടോ, ഒരു 4 മിനിറ്റുള്ള പാട്ടടക്കം. തൽക്കാലം അതിനുള്ള നിവൃത്തിയേ എനിക്കുള്ളൂ 🙏
കണ്ണ് നിറഞ്ഞു പോയി, 😔 ഞൻ ഒരു student ആണ്. ഞൻ പഠിക്കുന്നടേകിൽ അതു 2 കാര്യത്തിന് ആണ്, ഒന്നു എന്റെ ഫാമിലി നോക്കാൻ, രണ്ടു എന്റെ കണ്ണിൽ കാണുന്ന പാവപെട്ടവരെ സഹായിക്കാൻ, in sha allaha💯
ആദ്യം ഹക്കീം ഭായ്ക്ക് സല്യൂട്ട്. ഇതുപോലെ നന്മ ചെയ്യാനുള്ള മനസ്സു കുറേപ്പേരു കൂടി പഠിക്കാനിടയാവട്ടെ 🙏🏻🙏🏻 ആ പാവങ്ങൾടെ വീട്ടിലെ കാര്യങ്ങൾ..... ഈശ്വരാ ഭയങ്കര കഷ്ടം ഉണ്ട് 😢😢 ദൈവമേ അവരുടെ കച്ചവടം കൂടട്ടെ.... ഭർത്താവ് നു അസുഖം 2 കുഞ്ഞുങ്ങളുടെ സ്ഥിതി അതിലും കഷ്ടം. ഭഗവാനെ അവരെ രക്ഷിക്കൂ 🙏🏻🙏🏻🙏🏻🙏🏻
സഹോദരാ - നിങ്ങൾ ചെയ്യുന്നത് വലിയ പുണ്യ പ്രവൃത്തിയാണ്. എത്രയോ കുടുംബങ്ങൾ നിങ്ങളുടെ പരിചയപ്പെടുത്തലിലൂടെ പട്ടിണി കൂടാതെ ജീവിച്ചു പോകുന്നു '''ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
പാവം 😢 എന്റെ കണ്ണ് നിറഞ്ഞു പോയി 😢🙏എത്രയോ പേര് മദ്യപിച്ച് പൈസ കളയുന്നു അതിൽ നിന്ന് ഒരു പത്ത് രൂപ വീതം ഈ കുടുംബത്തിന് കൊടുത്താൽ തന്നെ ഈ കുടുംബത്തിന് ഒരാശ്വാസം ആകും
ആ സഹോദരിയുടെ സംസാരം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ആ പൊന്നു മോൾ റോഡ് സൈഡിൽ നിന്ന് കൈ കാട്ടി വിളിച്ചത് കണ്ടപ്പോൾ നെഞ്ച് പൊട്ടിപ്പോയി കാരണം എനിക്കും അതെ പ്രായത്തിലുള്ള 2മക്കൾ ഉണ്ട് സമൂഹത്തിലെ ജീവിതത്തിന്റെ 2അറ്റം കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന ഇത്തരം ആളുകളെ പരിചയപ്പെടുത്തുന്ന അങ്ങ് നല്ല ഭക്ഷണം വിളമ്പുന്ന സ്ഥലങ്ങൾ അങ്ങയുടെ ചാനലിലൂടെ അറിയിക്കുക എന്നതിലുമുപരി സമൂഹത്തിലെ പാവപ്പെട്ട മനുഷ്യരെ തന്റെ മാധ്യമത്തിലൂടെ സഹായിക്കുക എന്ന കർത്തവ്യം കൂടി അങ്ങ് നിറവേറ്റുന്നു അങ്ങക്ക് സ്നേഹാദരങ്ങൾ
ചേട്ടാ... അങ്ങനെ ഒരു വീഡിയോയ്ക്കും കമന്റ് ഇടാത്ത ഒരാളാണ് ഞാൻ. പക്ഷെ ചേട്ടന്റെ വീഡിയോയ്ക്കു കമന്റ് ഇടാതിരിയ്ക്കാൻ കഴിയുന്നില്ല.. ജീവിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലാതെ ഇങ്ങനെയുള്ള ചെറിയ സംരംഭങ്ങൾ തുടങ്ങി അവരുടെ ജീവിത മാർഗ്ഗം കണ്ടു പിടിക്കുന്നവരെ തന്നാൽ കഴിയുന്ന സഹായം ചെയ്തു, അവരെ പ്രോത്സാഹിപ്പിക്കുമ്പോൾ അവർക്കു കിട്ടുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അതു മതി അവർക്ക് ഇനിയും ജീവിതത്തോട് പൊരുതാൻ.... ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ...
ഇക്ക ഞൻ ഒരു ഇടുക്കികരനാണ് ഇവർക്ക് എന്നാലവുന്ന ഒരു സഹായം ഞാൻ എത്തിച്ചിരിക്കും....👍👍👍👍👍👍 ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യണം പടച്ചോൻ അനുഗ്രഹിക്കട്ടെ......
ഇങ്ങനെ ഉള്ളവരെ ആണ് സപ്പോർട്ട് ചെയ്യേണ്ടത് ഒത്തിരി സ്നേഹം.. ആ മക്കൾക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ
gpay cheyyam
👍
V good heart touching vedios keep it up
Katta support
@AM....
ഒരാളോടും കൈ നീട്ടാതെ അധ്വാനിച്ചു മാത്രം മതി എന്നാഗ്രഹിക്കുന്ന സഹോദരി...കൂട്ടിന് സഹായിയായി ചെറിയ മോൾ..എല്ലാം അറിയുമ്പോൾ കണ്ണ് നിറയുന്നു..
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ദൈവം കൂടെ ഉണ്ടാകും അവർക്ക് 🙏🙏🙏
ആ മോളെ കണ്ടപ്പോൾ നെഞ്ചു പൊട്ടി 😭 അവനവശ്യമായി ആർഭാടം കാണിക്കുന്ന മലയാളികൾ ഇങ്ങനെ ഉള്ളവരെ സഹിക്കാൻ മുന്നോട്ട് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ അവരെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sathyam
Yanikkum oru mollund
😔😔
😔
😭😭😭😢😭😭😭😭😭
പാവം എല്ലാവരും സഹായിച്ചാൽ അവർക്ക് വളരെ ഉപകാരം ആയിരിക്കും 🌹
_ആ പൊന്നു മോൾ ആളുകളെ വിളിക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു സങ്കടം പോലെ..._
_കളിച്ചു ചിരിച്ചു നടക്കേണ്ട പ്രായത്തിൽ അച്ഛനും, കൂടപ്പിറപ്പുകൾക്കും വേണ്ടി അമ്മക്ക് കൂടെ സഹായത്തിനിറങ്ങുന്നു..._
_ഇല്ല, നിങ്ങൾ തളരില്ല,,, സഹായം ഹസ്തം നീളും നിങ്ങളുടെ മുന്നിലേക്ക്..._
സങ്കടം ആയി പോയ്
കണ്ണുകൾ നിറഞ്ഞു പോയി..
ആ കുഞ്ഞു വാഹനത്തിന് കൈ കാണിക്കുന്ന കണ്ടിട്ട് ചങ്കു പൊട്ടുന്നു ഇക്കാടെ മനസിന് നന്ദി
😭😭😭😭😭😭😭🤲🤲🤲🤲🤲🤲
pay money in gpay
Sathyam
ഇക്ക നിങ്ങൾക് പാവങ്ങളെ സഹായിക്കാനുള്ള നല്ലൊരു മനസുണ്ട് എല്ലാ വിഡിയോയും
ഞങ്ങൾ കാണാണാറുണ്ട് ആകുടുംബത്തെ അള്ളാഹു
കാത്തു രക്ഷിക്കട്ടെ കൂടെ ഇക്കയെയും
🤲Ameen
Ameen
Ameen 🙏🏻🙏🏻
Ameen
എന്തു ചെയ്യാം,
കഷ്ടപ്പാടുള്ളവർക്ക് എന്നും അത് തന്നെ,
ദൈവം ആരൊക്കെയൊ സഹായി കുന്നുണ്ട്
ചേട്ടന്റെ വീഡിയോസ് എല്ലാം നന്മകൾ നിറഞ്ഞതാണ് 🙏🏻എല്ലാം പാവം പിടിച്ച ആളുകളെ മാത്രം ഉൾപെടുത്തുന്ന വീഡിയോസ് നന്മകൾ നേരുന്നു 🙏🏻🙏🏻💓🥰😌
He is really a good hearted person 👍👍👍👍... not just a vlogger
🙏🙏🙏
🙏🙏🙏
👍👍👍
ദുരിതപൂർണമായ ജീവിതം ആണ് പലരുടെയും .ഇത് കാണിക്കാൻ നിയോഗിക്കപ്പെട്ട നിങ്ങളും . സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ഉള്ള വനേയും ഇല്ലാത്തവനെയും . സാധാരണക്കരൻ്റെ വീഡിയോ കാണിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ🙏
160രൂപക്ക് അപ്പവും മുട്ടക്കറിയും വാങ്ങി കഴിക്കുന്നവർ വല്ലപ്പോഴും ഇതുപോലുള്ള സഹോദരിമാരെയും സഹായിക്കാൻ ശ്രമിക്കുക
പല മുന്തിയ ഹോട്ടലുകാരെയും പ്രേമോട് ചെയ്യുന്ന വ്ലോഗ്ഗർസ് ഇക്കയെ കണ്ടു പഠിക്കണം, പലരുടെയും ജീവിതത്തിൽ ദൈവം ആണ് ഇക്ക 🙏
👏👌💯☑️
👌👌👌
You're amazing Ekka 🙏🙏🙏
Sathyam
അതുവഴി പോകുന്നവർ ആച്ചേച്ചിയുടെ ആഹാരം വാങ്ങി അവരെ സഹായിക്കണം... നന്ദി 🙏
send money to gpay
പ്ലാസ്റ്റിക് കവർ കൂടെ ഒഴിവാക്കാൻ ശ്രമിക്കുക save earth 🌍save our future
@@കുട്ടൻതമ്പുരാൻ-സ3ശ പ്ലാസ്റ്റിക് alla issues...govt is issue....govt is not able to recycle പ്ലാസ്റ്റിക് well. corruption is real cause....end corruption and save kerala..save india...save earth.....
@@savipv8491 ലേശം വട്ട് ഇണ്ടോ ന്ന്.. ഒരു സംശയം.. ഇല്ലാ എനിക്കൊരു കുഴപ്പോം ല്യ..
@@കുട്ടൻതമ്പുരാൻ-സ3ശ ninne pole ulla waste support corrupt govt....u got no clue about issue with plastic....vision less people hate plastic....
എല്ലാവരും കൈ കോർത്തു ആ ചേച്ചിയെ വിജയിപ്പിക്കണം 🙏🏻🙏🏻❤
മോളെ, ഇന്നിനി ചോറ് വില്ക്കണ്ട. ഇത് ഞങ്ങൾ എടുത്തു കൊള്ളാം'' ''സഹോദരാ ദൈവം നിങ്ങളെയും ഈ മകളെയും കുടുംബത്തെയും അനുഗ്രഹിയ്ക്കട്ടെ
Aameen 🤲
Aah dheivathinu aa chechiye angu anugrahichoode🙄🙄🙄ithrem problems ondayitum avark oru progress polum illa...ennit dheivam anugrahikkatte nnu🤦♂️🤦♂️
ആമീൻ
ആ കുഞ്ഞു കുട്ടിയുടെ കൈകാണിച്ചു ആളുകളെ വിളിക്കുന്നത് കണ്ടു വല്ലാത്ത ഒരു വേദന.....
പ്രിയ സുഹൃത്തേ, താങ്കൾ മനസറിഞ്ഞു ആ കുഞ്ഞിനോട് അകത്തു പോകുവാൻ പറഞ്ഞത് ഹൃദയം തോട്ട വാക്കുകളായി മാറി കേട്ടോ! ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എല്ലാവരും വാങ്ങി പ്രിയ സഹോദരിയെ സഹായിക്കുക
എല്ലാവരും സഹായിച്ചു കഷ്ടപ്പാട് മാറി ചേച്ചിയുടെ കുടുംബം വലിയ ഉയർച്ചയിലത്തട്ടെ..... ദാരിദ്ര്യത്തിന് മതവും ജാതിയുമില്ലെന്ന് ഓരോ മനുഷ്യനും തിരിച്ചറിയുക... ദൈവം സഹായിക്കട്ടെ..
ആമീൻ ആമീൻ 🤲🤲
ഹക്കീം ഭായ്///നിങ്ങൾ ചെയ്യുന്ന
ഈ പുണ്ണ്യ പ്രവൃത്തിക്ക് നിങ്ങക്ക്
റബ്ബിന്റെ കാവലുണ്ടാവും//////
ഈ സഹോദരിയുടെ കച്ചവടം
ദെെവാനുഗ്രഹം കൊണ്ട്
ഉഷാറാവട്ടെ///////ജീവിതം
സന്തോഷമാവട്ടെ///////
ആമീൻ....
Ameen
@@unnivaava2055 u can send money to gpay
@@മണി4321 u send money too
send some money
ഇക്ക നിങ്ങൾ നല്ലൊരു മനസ്സിനുടമയാണ്. ദൈവം അനുഗ്രഹിക്കട്ടെ
കണ്ണ് നിറഞ്ഞുപോയി നമ്മളൊക്കെ എത്രയോ ഭാഗ്യവാനാമാരാണ് ; അൽഹംദു ലില്ലാഹ് ; കഴിയുന്നവർ ആ സഹോദരിയെ സഹായിക്കണം
ഭായ് വാക്കുകൾ ഇല്ല.. ആ മോൾ ❤... ദൈവം ഈ പുണ്യ മാസത്തിൽ എല്ലാവിധ അനുഗ്രഹം നൽകട്ടെ... കച്ചവടം നടക്കട്ടെ... ആ നാട്ടുകാർ വിചാരിച്ചാൽ നല്ല കച്ചവടം കിട്ടും
send money to gpay
Poor hardworking woman
അതിലെ യാത്ര ചെയുന്നവർ അവരിൽ നിന്ന് ഭക്ഷണം വാങ്ങി സഹായിക്കണം അത് ഒരു ജീവ കാരുണ്യ പ്രവർത്തനം ആണ്
ഈശോര ആ കുഞ്ഞുങൾക്കും ആ കുടുബത്തിനും സുഖമായി ഒരു ജീവിതം കൊടുക്കണ ദൈവമേ 🙏🙏🙏
നല്ല മനസ്സ് ഒള്ള കുറെ മനുഷ്യർ നമ്മുടെ നാട്ടിൽ ഒണ്ട് ആരെങ്കിലും സഹായ്ക്കും 🙏🙏ഇക്ക നിങ്ങൾ സൂപ്പർ 👍👍👍
ആ സത്രീയുടെ പ്രയാസങ്ങൾ കേട്ടപ്പോൾ എന്റെ പ്രയാസങ്ങൾ ഒന്നുമല്ലാതായി എപ്പോഴുതാഴെയുള്ളവരെ നോക്കിയാൽ നമുക്ക് സമാധാനം കിട്ടും ആ സ്ത്രീ രക്ഷപെടും
കഷ്ടപ്പെട്ട് ജീവിക്കുന്ന കുടുംബത്തിന് നന്ദി. ഞങ്ങളുടെ സഹായം പ്രതീക്ഷിക്കാം. വിഷമിക്കരുത്
നമുക്ക് എല്ലാവരും ചേർന്ന് വിജയിപ്പിക്കുക 👍👍👍👍👍🥰
keep sending money to gpay
Correct
Nalla manassinu dhaivathinte kripa ennum thunayagatte🙏🏻 engane polum jeevikkan pattatha avasthayaanu enikku,
എത്രയോ കഷ്ടപ്പെട്ട് ആണ് ഓരോ ജീവിതങ്ങളും ഈ ഭൂമിയിൽ ജീവിച്ചു തീർക്കുന്നത്. ഹൃദയത്തില് നന്മ നിറഞ്ഞ മനസ്സുമായി കഴിയുന്നവരെ, നിങ്ങളുടെ ഒരു കൈതാങ്ങി സഹായിക്കൂ
ജീവിച്ചു തീർക്കുന്നത്..😓
അതൊരു വലിയ വാക്കാണ്...
Athe g pay number undu inshaallah ellarum pattunath sahayiku
ഇങ്ങനെയുള്ള പാവങ്ങളെ സഹായിക്കുന്ന നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നിങ്ങൾക്ക് വേണ്ടപ്പെട്ട എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
സഹോദരാ താങ്കൾ വളരെ നല്ല കാര്യം ആണ് ചെയ്തത്
ഇക്ക നിങ്ങൾ ആണ് ഞങ്ങളുടെ Real Hero.... നല്ലത് മാത്രം വരുത്തട്ടെ പടച്ചോൻ..
ഹക്കീം നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ.സഹോദരങ്ങളോട് സ്നേഹമുള്ളവർക്കെ മനുഷ്യനാവാൻ കഴിയൂ.എന്റെ എല്ലാസ്നേഹവും,പ്രാർത്ഥനയും നിങ്ങൾക്കും,ആകൊച്ചുകുടുംബത്തിനും കൂടെയുണ്ട്
ചേച്ചിയെ പടച്ച റബ്ബ് സഹായിക്കും...... തീർച്ചയായും പ്രാർത്ഥന ഉണ്ട്.... 👍
u can help..send money to gpay
തീർച്ചയായും....
പണമുള്ള എല്ലാവരും മനസ് വെക്കുകയാണെഗിൽ ഒരു കുടുബത്തേയെഗിലും രക്ഷപ്പെടുത്തണം എന്നു ഉറച്ച മനസോടെ ഇറങ്ങി കഴിഞ്ഞാൽ ഇതുപോലെ ഉള്ള ആരെയും നമുക്ക് കാണാൻ കഴിയില്ല. ഇതു കയ്യിൽ ഒന്നും ഇല്ലാത്തവന്റെ എന്നാൽ എല്ലാരേയും സഹായിക്കാനുള്ള മൈൻഡ് ഉള്ളവന്റെ മനോവിഗാരമാണ് ഈ കമെന്റ് നല്ലമനസ് കൊടുക്കട്ടെ എല്ലാർക്കും 🙏🙏🙏🙏🙏🙏
ഹക്കീം, താങ്കൾ ഈ പാവപ്പെട്ട കുടുംബത്തിന് വേണ്ടി ചെയ്യുന്നത് അതുല്യമായ മനുഷ്യത്വപരമായ സേവനം. താങ്കളെപ്പോലെയുള്ള മനുഷ്യസ്നേഹികളാണ് ഈ കലുഷിതമായ കേരളത്തിൽ നന്മയുടെ പ്രകാശം പരത്തുന്നത്. താങ്കൾക്ക് എന്റെ പ്രണാമം.
ഇക്കാ നിങ്ങൾ നിങ്ങൾ മഹാൻ ആണ്
മറ്റേ യൂട്യൂബ് എസിൽ നിന്നും നിങ്ങളെ വ്യത്യസ്തനാക്കുന്നത് ഇങ്ങനെയുള്ള കാര്യങ്ങൾ കൊണ്ടാണ് ബിഗ് സല്യൂട്ട്
സഹോദരീ ക്ഷമിക്കണം അവിടെ വന്ന് വാങ്ങിക്കാൻ കഴിയാത്തത് കൊണ്ട് ഞങ്ങൾ ഇത് ഷെയർ ചെയ്ത് സഹായിക്കും 🙏
pay cheyyu...
എത്ര കഷ്ടപ്പാടിലും.. കൂടുതൽ ലാഭം എടുക്കാതെ ജോലി ചെയ്യുന്നു.. നന്മകൾ നേരുന്നു പ്രിയ സഹോദരിക്കും ഹകീംകക്കും 😍😍
വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി ഇങ്ങനെയുളള പാവങ്ങളെ സഹായിക്കാൻ ,മനസു കാണിക്കുന്ന ഇക്ക ,ഇങ്ങളൊരു വലിയ മനുഷ്യനാണ്
പരിശുദ്ധ റമളാൻ മാസത്തിൻറ ബർക്കത്ത് കൊണ്ട് ആ സഹോദരിയുടെ വിഷമങ്ങൾ അല്ലാഹു മാറ്റികൊടുക്കട്ടെ, അവരുടെ കുഞ്ഞുങ്ങളുടെ രോഗം ഷിഫയാക്കി കൊടുക്കട്ടെ,ജീവിക്കാനുള്ള ആഗ്രഹത്തിൽ അവർ നടത്തുന്ന ഈ കച്ചവടം അല്ലാഹു ഏറ്റി കൊടക്കട്ടെ,ഇത് ജനങ്ങളിൽ എത്തിച്ച നിങ്ങൾക്കും അല്ലാഹു അതിൻറെതായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ...... ആമീൻ
ആരെങ്കിലും അത് വഴി പോകുമ്പോൾ അവരിൽ നിന്നും ഒരു പൊതി ചോർ വാങ്ങിയാൽ അവർക്കു അത് സഹായം ആകും
ആ കുഞ്ഞുങ്ങൾക് ദൈവം ആരോഗ്യം നൽകട്ടെ.അസുഖങ്ങൾ മാറി കിട്ടട്ടെ എന്നു പ്രാർത്ഥിക്കാം.
Allahuve ee kudumbathe kaakkane.... Ya Allah...
ദൈവമേ, അങ്ങയുടെ ഈ പൊന്നോമന മക്കളെ കാത്തുകൊള്ളണമേ 🙏
ഇങ്ങനെയുള്ള സാധുക്കളെയൊക്കെ പുറം ലോകത്തിന് പരിചയപ്പെടുത്തുന്ന ഹക്കീം കാക്കയ്ക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കും.
പാവം.. ആ മോളുടെ നിൽപ്പ് കണ്ടു സഹിക്കാൻ പറ്റുന്നില്ല...... ഈശ്വരൻ അനുഗ്രഹിക്കട്ടെ 😔😔😔😔😔😔
u can help..send money to gpay
@@savipv8491 ഗൂഗിൾ pay number ഉണ്ടോ
പാവം എല്ലാവരും ചേച്ചിയോട് ഭക്ഷണം വാങ്ങണം മറക്കല്ലേ പാവങ്ങൾ ജീവിച്ചു പോട്ടെ ഇതിനെ കണ്ടുപിടിച്ചു ഞങ്ങൾക്ക് എത്തിച്ചു തരാൻ കഴിയുന്ന നിങ്ങൾക്കും ഒരുപാട് നന്ദി പറയുന്നു നിങ്ങളെ പേര് മറന്നുപോയി അൽഹംദുലില്ലാ അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲👍
ഈ പാവങ്ങളെ എല്ലാവരും ചേർന്ന് സഹായിക്കണം .
നമ്മടെ മുന്നിൽ കൈ നിട്ടുന്നവരെ അല്ല എന്താർത്തിൽ സഹായിക്കേണ്ടത് കഷ്ടപ്പാഡിലും പ്രതിസന്തിയിലും തളരാതെ ആരെ മുന്നിലും കൈനീട്ടാതെ
ശക്തി ഇല്ലാത്ത കരങ്ങൾ കൊണ്ട് അധ്വാനിക്കാൻ ശ്രെമിക്കുന്നവരെ ആണ് നാം സഹിക്കേണ്ടത് 🙏
ഈ പാവം ഈ സഹോദരിയേ സഹായിക്കാൻ നല്ലവരായ ആളുകൾ മുന്നോട്ട് വരട്ടെ 🙏🙏🙏
ഇവരെ ദൈവം അനുഗ്രഹിക്കട്ടെ.. പാവം മക്കളെയും
ഇവരെ എല്ലാവരും നിർബന്ധമായും സഹായിക്കണം 😢😢😢😢😢😢😢
u can send
ഏറെ ദുഃഖമാത്രമുള്ള കുടുംബം, ഒരുനാൾ ഈ കുടുംബത്തിലും നന്മയും സന്തോഷവും നിറയും.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കാം. പ്രിയപ്പെട്ട കുടുംബത്തെ പരിചയപ്പെടുത്തിയ ഇക്കാക്ക് 🙏 സ്നേഹം നിറഞ്ഞ നന്ദിയും, കടപ്പാടും അറിയിക്കുന്നു. 👍
അവരുടെ ജീവിതമാർഗം നമ്മളെകൊണ്ട് കഴിയുംവിതം അവരെ സഹായിക്കുക. എല്ലാംവർകുംനന്ദി 🌸
yes
ഈ സംരംഭം വിജയിക്കട്ടെ
Nalla avathaarakan. Good human being. Proud of you mon helping that family
ഇത് കണ്ട് ഏതെങ്കിലും ഒരു കമ്പനിയിൽ മൊത്തം അവിടെ ഉള്ളവർക്കുള്ള. ഫുഡ് ഓർഡർ ഇവരിക്ക് കൊടുത്തങ്കിൽ 🤲
Well said and a good suggestion 👍👍👍👍
👍👌
Yes
Correct👍
Caract
നിങ്ങളെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട്. നന്മ മാത്രം മനസ്സിൽ സൂക്ഷിച്ചു വെക്കുന്ന മനുഷ്യൻ. ഗോഡ് ബ്ലെസ് u...
ഭക്ഷണം വാങ്ങിയാൽ മതിയെന്നുള്ള, സഹോദരിയുടെ നിലപാടിനോട് ഒത്തിരി ബഹുമാനം 🥰.
പിന്നെ ഹക്കീം ഭായ്,
നിങ്ങക്ക് വേണ്ടി ഞാൻ skip ചെയ്യാതെ 2 പരസ്യം കണ്ടിട്ടുണ്ട് കേട്ടോ, ഒരു 4 മിനിറ്റുള്ള പാട്ടടക്കം. തൽക്കാലം അതിനുള്ള നിവൃത്തിയേ എനിക്കുള്ളൂ 🙏
Hakeem കാ നിങ്ങൾ മുത്താണ് ❣️
നിങ്ങൾ ഒരുപാടുകുടുംബതിന്ന് ഒരു തണലാണ് ❣️
നിങ്ങൾക്കു മുന്നിൽ എനിക്ക് വാക്കുകളില്ല,
കണ്ണ് നിറഞ്ഞു പോയി, 😔 ഞൻ ഒരു student ആണ്. ഞൻ പഠിക്കുന്നടേകിൽ അതു 2 കാര്യത്തിന് ആണ്, ഒന്നു എന്റെ ഫാമിലി നോക്കാൻ, രണ്ടു എന്റെ കണ്ണിൽ കാണുന്ന പാവപെട്ടവരെ സഹായിക്കാൻ, in sha allaha💯
God bless you
ഇതുപോലെ ഓരോരുത്തരുടെ കഥ കേൾക്കുമ്പോഴാണ് നാമൊക്കെ എത്ര ഭാഗ്യവാന്മാരാണെന്ന് മനസ്സിലാവുന്നത്.
സത്യം
Sathyam bro....
ആദ്യം ഹക്കീം ഭായ്ക്ക് സല്യൂട്ട്. ഇതുപോലെ നന്മ ചെയ്യാനുള്ള മനസ്സു കുറേപ്പേരു കൂടി പഠിക്കാനിടയാവട്ടെ 🙏🏻🙏🏻
ആ പാവങ്ങൾടെ വീട്ടിലെ കാര്യങ്ങൾ..... ഈശ്വരാ ഭയങ്കര കഷ്ടം ഉണ്ട് 😢😢
ദൈവമേ അവരുടെ കച്ചവടം കൂടട്ടെ.... ഭർത്താവ് നു അസുഖം 2 കുഞ്ഞുങ്ങളുടെ സ്ഥിതി അതിലും കഷ്ടം. ഭഗവാനെ അവരെ രക്ഷിക്കൂ 🙏🏻🙏🏻🙏🏻🙏🏻
ശരിയാണ് സഹോദരാ...
സഹോദരാ - നിങ്ങൾ ചെയ്യുന്നത് വലിയ പുണ്യ പ്രവൃത്തിയാണ്. എത്രയോ കുടുംബങ്ങൾ നിങ്ങളുടെ പരിചയപ്പെടുത്തലിലൂടെ പട്ടിണി കൂടാതെ ജീവിച്ചു പോകുന്നു '''ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
എല്ലാവർക്കും നല്ലത് വരും, ദൈവം അദ്ദേഹത്തിൻ്റെ രൂപത്തിൽ വന്നതു പോലെ, സഹായം കിട്ടും
ഈ കുടുംബത്തെ സമൂഹം ഏറ്റെടുക്കട്ടെ.
pay cheytho?
ഹക്കിം ബായ് ഒരുപാട് നന്ദിയുണ്ട്,, 🙏🙏🙏ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
പാവം 😢 എന്റെ കണ്ണ് നിറഞ്ഞു പോയി 😢🙏എത്രയോ പേര് മദ്യപിച്ച് പൈസ കളയുന്നു അതിൽ നിന്ന് ഒരു പത്ത് രൂപ വീതം ഈ കുടുംബത്തിന് കൊടുത്താൽ തന്നെ ഈ കുടുംബത്തിന് ഒരാശ്വാസം ആകും
ആ സഹോദരിയുടെ സംസാരം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ആ പൊന്നു മോൾ റോഡ് സൈഡിൽ നിന്ന് കൈ കാട്ടി വിളിച്ചത് കണ്ടപ്പോൾ നെഞ്ച് പൊട്ടിപ്പോയി കാരണം എനിക്കും അതെ പ്രായത്തിലുള്ള 2മക്കൾ ഉണ്ട് സമൂഹത്തിലെ ജീവിതത്തിന്റെ 2അറ്റം കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന ഇത്തരം ആളുകളെ പരിചയപ്പെടുത്തുന്ന അങ്ങ് നല്ല ഭക്ഷണം വിളമ്പുന്ന സ്ഥലങ്ങൾ അങ്ങയുടെ ചാനലിലൂടെ അറിയിക്കുക എന്നതിലുമുപരി സമൂഹത്തിലെ പാവപ്പെട്ട മനുഷ്യരെ തന്റെ മാധ്യമത്തിലൂടെ സഹായിക്കുക എന്ന കർത്തവ്യം കൂടി അങ്ങ് നിറവേറ്റുന്നു അങ്ങക്ക് സ്നേഹാദരങ്ങൾ
ആ കുട്ടിയെ ഓർത്തു കഴിയുന്നവർ അവിടെ തന്നെ പോയി ഭക്ഷണം വാങ്ങി വിജയിപ്പിക്കുക
വളരെ നന്മ നിറഞ്ഞ കാര്യമാണ് നിങ്ങൾ ചെയതത്. ആ കുടുംബം രക്ഷപെടട്ടെ.
,പാവം ,10 പൊതിച്ചോറില്‍ നിന്നും എന്തു കിട്ടാനാ ദെെവമേ.മനഷ്യരേ പറ്റിച്ചു ജീവിക്കുന്ന കൂറേ പ്പേരുണ്ട് അവരു കാണട്ടേ .എല്ലാവര്‍ക്കും സഹായിക്കനുള്ള മനസ്സുണ്ടാകട്ടെ
അഭിമാനമുള്ള, കുടുംബത്തോടെ സ്നേഹമുള്ള എന്റെ പെങ്ങളെ തളരാതെ മുൻപോട്ടുപോകുക. ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കും.
ദൈവം നേരിട്ട് ആരുടെ മുന്നിലും പ്രത്യക്ഷ പെടില്ല ചില മനുഷ്യരിലൂടെ അവതരിക്കും .❤
നിങ്ങൾ ഒരു വലിയ മനസ്സിന്റെ ഉടമ ആണ് 🙏ഈ ഒരു കാര്യം പറഞ്ഞു 🤲
ഇവരെയൊക്കെ സഹായിക്കാൻ നല്ല മനുഷ്യർ വരിക 🙏
പടച്ചോനെ ആ മോളെ കാണുമ്പോൾ
അറിയാതെ കണ്ണ് നിറഞ്ഞു 😥😥😥😥😥
പാവം തന്നെ ഭർത്താവും മക്കളും അസുഖബാധിതർ, ആ പാവം കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ ഒരുപാട് കഷ്ട്ടപെടുന്നുണ്ട്, നിറയെ കച്ചവടം കിട്ടട്ടെ 🥰
എല്ലാവരും സഹായിക്കണേ 🙏🏻🙏🏻🙏🏻
അല്ലാഹു ആ കുടുംബത്തെയും ആ മക്കളെയും അനുഗ്രഹിക്കട്ടെ എല്ലാവരും സഹായിക്കണേ
പരാധീനതകൾക്കിടയിലും ആരുടേയും ഔദാര്യമില്ലാതെ ജോലി ചെയ്തു ജീവിക്കുന്ന
ഈ സഹോദരിക്ക്
അഭിനന്ദനങ്ങൾ.
എല്ലാം ഉണ്ടെങ്കിലും സഹായിക്കുന്ന ഒരു മനസ്സാണ് വേണ്ടത്. അവരെ ഈശ്വരൻ ഒരിക്കലും കൈ വിടില്ല 🙏🙏🙏
ചേട്ടാ... അങ്ങനെ ഒരു വീഡിയോയ്ക്കും കമന്റ് ഇടാത്ത ഒരാളാണ് ഞാൻ. പക്ഷെ ചേട്ടന്റെ വീഡിയോയ്ക്കു കമന്റ് ഇടാതിരിയ്ക്കാൻ കഴിയുന്നില്ല..
ജീവിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലാതെ ഇങ്ങനെയുള്ള ചെറിയ സംരംഭങ്ങൾ തുടങ്ങി അവരുടെ ജീവിത മാർഗ്ഗം കണ്ടു പിടിക്കുന്നവരെ തന്നാൽ കഴിയുന്ന സഹായം ചെയ്തു, അവരെ പ്രോത്സാഹിപ്പിക്കുമ്പോൾ അവർക്കു കിട്ടുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അതു മതി അവർക്ക് ഇനിയും ജീവിതത്തോട് പൊരുതാൻ.... ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ...
എല്ലാവരും ഫുഡ് വാങ്ങിയെങ്കിലും ആ സഹോദരി യെ സഹായിക്കണേ
ഇത്പോലുള്ള. വീഡിയോ. കാണിച്ചതിൽ. അഭിനന്ദനങ്ങൾ
ആ. സഹോദരിയുടെ. ചെറിയ.. ഭക്ഷണ.വലിയ രീതിയിൽ. വിജയിക്കട്ടെ. 🙏🙏🙏പ്രാർത്ഥിക്കാം
ഇതാണ് ജീവിതം ജീവിക്കാൻ പെടപ്പാട് പെടുന്ന ഒരു സാധുകുടുംബം
എല്ലാവരും അ കുടുംബത്തെ സഹായിക്കണം ദൈവം എന്നും ഇ കുടുംബത്തെ. രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
This channel should hit 1 M .. He is one deserving guy..
Hats off you Brother. നിങ്ങൾ ചെയുന്നത് വളരേ വലിയ കാര്യം ആണ്. 🙏🙏
മനസ്സിൽ തട്ടിയ നല്ലൊരു എപ്പിസോഡ് തന്നെയായിരുന്നു. Good job ഹക്കീംക്കാ 👍🏻
അല്ലാഹ് മോള് കൈ കാണിക്കുന്നത് കണ്ടപ്പോൾ നെഞ്ച് പൊട്ടുന്നു
അല്ലാഹ് ആ മക്കൾക്കും സഹോദരനും ആഫിയത്തുള്ള ആയുസ് കൊടുക്കട്ടെ 🤲
മോളെ കണ്ടപ്പപ്പോൾ വിഷമം.. ❤❤❤ നമുക്ക് സഹായിക്കാം.. പറ്റുന്ന രീതിയിൽ..അല്ലെ friends.. 👍
എന്റെ റമ്പേ ഈ പാവ പെട്ട വരെ സഹാഹിക്കാൻ നിന്റെ കാരുണ്യം അനുഗ്രഹിക്കട്ടെ..
ആരും ഒന്നും വെറുതെ കൊടുക്കാൻ അവർ ആവശ്യപ്പെട്ടില്ല. അതാണ്‌അന്തസ്സ്. ഇക്കയുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ ❤️
പടച്ചവൻ അനുഗ്രഹിക്കട്ടെ ❤️
ഇക്ക ഞൻ ഒരു ഇടുക്കികരനാണ് ഇവർക്ക് എന്നാലവുന്ന ഒരു സഹായം ഞാൻ എത്തിച്ചിരിക്കും....👍👍👍👍👍👍 ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യണം പടച്ചോൻ അനുഗ്രഹിക്കട്ടെ......
ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻🙏🏻ആ കുടുംബത്തെ...
ആ കുടുംപത്തെ ദൈവം അനുഗ്രഹിക്കട്ടെ .. കണ്ണു. നനയിപ്പിച്ചല്ലോ ഇക്ക .. നിങ്ങളെ നാഥൻ കാക്കട്ടെ
കഴിയുന്നവർ ഭക്ഷണം വാങ്ങിയും, മറ്റ് സഹായവും ഈ കുടുംബത്തിന് എത്തിക്കണം 🙏🙏🙏
ഉണ്ണ് പറഞ്ഞു കേട്ടപ്പോൾ തന്നെ സൂപ്പർ എല്ലാ നന്മകളും നേരുന്നു ആ വഴി വരുബോൾ തീർച്ചയായും അവിടെ നിന്ന് കഴിക്കും 👍👍
ഈശ്വരൻ എന്നും കൂടെ ഉണ്ടാകും 🙏🙏🙏🙏😢😢😢
ഹക്കിം ഭായി നിങ്ങളിലൂടെ പാവം സഹോദരിക്ക് സഹായമാകട്ടെ, എല്ലാവരും സഹായിക്കട്ടെ
മോളേ....♥♥♥U vaveee മോള് എൻറെയും കണ്ണ് നനയിച്ചു...