ഈ വിഡിയോയുടെ വാല്യൂ എന്താണന്നു വച്ചാൽ ഈ ക്യാമറയുടെ മുൻപിൽ ഇരിക്കുന്ന വ്യക്തിത്വങ്ങൾ തന്നെയാണ് ,സാധാരണ മലയാളികൾ പക്ഷെ മനസ്സ് കാലങ്ങൾക്ക് മുൻപ് സഞ്ചരിച്ചവർ തീർച്ചയായും പ്രചോദനപരമാണ് ,എന്നെപ്പോലെകയ്യിൽ ഒന്നുമില്ലങ്കിലും സമാധാനത്തിനും ,സന്തോഷത്തിനും ,നല്ല ജീവിത നിലവാരത്തിനും ലോകത്തിന്റെ ഏതു കോണിലേക്കും പോകാൻ തയ്യാറായി നിൽക്കുന്നവർക്ക് വളരെ നന്ദി
വളരെ വിലപ്പെട്ട അനുഭവ സാക്ഷ്യങ്ങൾ കേഴ്ക്കുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം - സമൂഖ്യ പ്രതിപദ്ധത കൈവരിക്കുവാൻ Association നുകളുമായി സഹകരിച്ചു പ്രവർത്തിയ്ക്കണം എന്നുള്ള അച്ചായന്റെ നിർദ്ദേശം വളരെ വിലപ്പെട്ടതാണ് - അച്ചായൻ മൃഗങ്ങളെ വെടിവയ്ക്കുന്ന തോക്കെടുത്ത് ഗൺ തിരിയ്ക്കുകയും വലിയ്ക്കുകയും ചെയ്തപ്പോൾ ഞങ്ങൾ പേടിച്ചുപോയി - നല്ലൊരു Video പ്രേക്ഷകർക്ക് Subscribe ചെയ്ത ജോബിയ്ക്ക് ഒരിയ്‌ക്കൽക്കൂടി അഭിനന്ദനങ്ങൾ [ രണ്ടു കുടുംബത്തേയും ദൈവം സമൃദ്ധമായ് അനുഗ്രഹിയ്ക്കട്ടെ ]
ജോബി അടിപൊളി ആയെ ഇന്നത്തെ വീഡിയോ. കടുത്തുരുത്തിയിൽ ആണ് വീട് എന്ന് അറിഞ്ഞതിൽ സന്തോഷം. എല്ലാവിധ അനുഗ്രഹങ്ങളും. അച്ചായന്മാർക്കും അമ്മമാർക്കും ജോബിക്കും കുടുബത്തിനും സർവേശ്വരൻ നൽകട്ടെ
Almost 50yrs ago I came to US by myself with the help of an agency from Bombay! I was a nurse there, with the help of Almighty God, I got a job as a GN with RN's pay, I had to study ( take some more courses at Universify), passed RN. Life was not easy, but I put God first in my life, so I have succeeded! God sent me lot of Americans ( Men women, Black/white Christians). I don't drink, not even vine, don't smoke, don't mingle with people those who drink, as they will lead you to wrong company! I lead a very simple life with family/ friends and Church! Try to go to India every year as I have people over there! Again, life was not easy, hard work, weather,culture,etc! Try to help poor and needy in India!
The aire force guy is right. Because he worked with diversered culture..malayalee attitude has to be changed. No ego .throw all the kachara malayalee associations work free for community, needy homeless native people because of them we got p r
On a Saturday morning, I was thinking how to spend 50 minutes for this video. Surprisingly, I couldn't stop this video until it was finished. Awesome concept. It touches the people who came many years ago to this wonderful country. Great work. Everyone participated in the show opened their hearts. When I came to Canada (in 1996 to Regina, SASK), an old couple took care of me like their son. They did many things for me. I cannot explain it here in a few words. However, Aunties and Achayans will understand (if they see this comment) what I mean by that. In other words, I am sure, they would have helped numerous new comers. Thank you for creating such a grand video. Please consider the following as a humble suggestion. When you shoot against a window, control the lights with an ND filter. This will help to reduce the brightness outside, but you can maintain the lights on talents' faces. Another suggestion is when talents are sitting, bring the camera to their eye level. But, you should sit at their level too. Please keep in mind, my suggestions are nothing in front of your content and great work. My suggestions are with good intentions, not to criticize. Keep coming with more videos. All the best wishes.
കാനഡയിൽ വരാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ മകനോടൊപ്പം എനിക്ക് അവിടെ settle ആകാനാണ്. ഞങ്ങളെ ഒരു ഏജൻസി പറ്റിച്ചു. 230000 രൂപ നഷ്ടമായി. ഇപ്പോൾ മലയാളികളുടെ ഒരു ഏജൻസി യെ സമീപിച്ചിരിക്കുകയാണ്. AIP എന്ന പ്രോഗ്രാം വഴി ഞങ്ങൾക്കും അവിടെ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ..It's our dream. a million dollar dream..............
ഒറ്റയ്ക്ക് മറ്റൊരു രാജ്യത്ത് ജീവിക്കുമ്പോൾ അവർ അനുഭവിക്കുന്ന ഒറ്റപ്പെടൽ,home sickness,depression ഒക്കെ മറ്റുള്ളവർക്ക് ,വീട്ടിലുള്ളവർക്ക് പോലും പറഞ്ഞാൽ മനസിലാകില്ല. ഒരു പക്ഷേ മറുനാടുകാർക്ക് മനസിലാകുo
Ethra nalla oru video njan oru vlogers ilum kandittilla...njnum canada ilotte migrate cheyan shremikkunna oru aal ane...eee video informative ayirunnu..chettan cheyunna Ella videos um suppprraato... Njnum entae hus inum bhayangra ishta chettantae video...all the best 1M sub avan pray cheyunnu... 😍😍
Dear Jobi, Thanks for sharing the great experience of our senior citizens. Especially in the last part Achayan's advices- really adorable words. Keep going Jobi. Vlog is getting more interesting and transforming in to new level. All the best.
The generation gap is different. My landed miigrant status as a PR 1996.October 28, the landing experience, realized extreme cold not fit for long term settlement. Those mind program bounced , came back to India, 2012. Hamilton, Ontario, lot of people started their migrant life 1974 onwards.But now the life changed with more liability and stressed. Find out their children mixed blood with various national. I have few advices those settled migrants. Take your wealth to Canada with legal ways of transfer.Most of the Canadians from Kerala, lost heritage properties due to bad association. Even the children's, de graded India. Canada wanted human resources dumps and survival of the fittest. Seems to be racial discrimination totally reflected.In reality, Kerala having more quality life than ice Canada. ( frozen).Hunting licences commonly issued from Post office ( Canada post)
കുക്കറി ഷോ യില് മസാലകുട്ട് കാണിച്ചപ്പോൾ ഉപ്പിൽ നിന്ന് ആണ് തുടങ്ങിയത് എല്ലാവരും അവസാനം ആവിഷിതിന്ന് ഉപ്പ് എന്ന് ആണ് പറയാർ ഒരു വെറൈറ്റി തന്നെയാണ് pine ആകുടുഭം നല്ല ഹാപ്പി യാണ് ചെറിയ അച്ചായൻ നല്ല സംസാര പ്രിയൻ ആണ് ഇവർക്ക് ഇപ്പള് കാനഡ സിറ്റിസൺ ആണോ ? ഒരുപാട് ഇഷ്ടപ്പെട്ടു ഇൗ episode കട്ട കാത്തിരിപ്പ് അടുത്ത വീഡിയോക്ക്
Very nice vlog. Really very interesting. Time length is no matter. My daughter is also in Canada. In Sarnia. Myself and my husband also preparing to come in June.
വീണ്ടും ഞാൻ 1st😍✌️🇲🇾
Ith entha Liberian flag
@@MK-sq1qf Malaysian aanu bro. I'm n malaysia
Njan kuruppanthara
ഈ വിഡിയോയുടെ വാല്യൂ എന്താണന്നു വച്ചാൽ ഈ ക്യാമറയുടെ മുൻപിൽ ഇരിക്കുന്ന വ്യക്തിത്വങ്ങൾ തന്നെയാണ് ,സാധാരണ മലയാളികൾ പക്ഷെ മനസ്സ് കാലങ്ങൾക്ക് മുൻപ് സഞ്ചരിച്ചവർ തീർച്ചയായും പ്രചോദനപരമാണ് ,എന്നെപ്പോലെകയ്യിൽ ഒന്നുമില്ലങ്കിലും സമാധാനത്തിനും ,സന്തോഷത്തിനും ,നല്ല ജീവിത നിലവാരത്തിനും ലോകത്തിന്റെ ഏതു കോണിലേക്കും പോകാൻ തയ്യാറായി നിൽക്കുന്നവർക്ക്
വളരെ നന്ദി
വളരെ വിലപ്പെട്ട അനുഭവ സാക്ഷ്യങ്ങൾ കേഴ്ക്കുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം - സമൂഖ്യ പ്രതിപദ്ധത കൈവരിക്കുവാൻ Association നുകളുമായി സഹകരിച്ചു പ്രവർത്തിയ്ക്കണം എന്നുള്ള അച്ചായന്റെ നിർദ്ദേശം വളരെ വിലപ്പെട്ടതാണ് - അച്ചായൻ മൃഗങ്ങളെ വെടിവയ്ക്കുന്ന തോക്കെടുത്ത് ഗൺ തിരിയ്ക്കുകയും വലിയ്ക്കുകയും ചെയ്തപ്പോൾ ഞങ്ങൾ പേടിച്ചുപോയി - നല്ലൊരു Video പ്രേക്ഷകർക്ക് Subscribe ചെയ്ത ജോബിയ്ക്ക് ഒരിയ്‌ക്കൽക്കൂടി അഭിനന്ദനങ്ങൾ [ രണ്ടു കുടുംബത്തേയും ദൈവം സമൃദ്ധമായ് അനുഗ്രഹിയ്ക്കട്ടെ ]
ജോബി അടിപൊളി ആയെ ഇന്നത്തെ വീഡിയോ. കടുത്തുരുത്തിയിൽ ആണ് വീട് എന്ന് അറിഞ്ഞതിൽ സന്തോഷം. എല്ലാവിധ അനുഗ്രഹങ്ങളും. അച്ചായന്മാർക്കും അമ്മമാർക്കും ജോബിക്കും കുടുബത്തിനും സർവേശ്വരൻ നൽകട്ടെ
Almost 50yrs ago I came to US by myself with the help of an agency from Bombay!
I was a nurse there, with the help of Almighty God, I got a job as a GN with RN's pay,
I had to study ( take some more courses at Universify), passed RN. Life was not easy,
but I put God first in my life, so I have succeeded! God sent me lot of Americans ( Men women,
Black/white Christians). I don't drink, not even vine, don't smoke, don't mingle with people
those who drink, as they will lead you to wrong company! I lead a very simple life with family/ friends and Church! Try to go to India every year as I have people over there!
Again, life was not easy, hard work, weather,culture,etc! Try to help poor and needy in India!
Great...
God is with you all...
Madam - Please Donot spread hate. People have their own choice what to eat and drink and what to believe.
Amen.
Anikku oru Nalla job venam house vekkanam .ante mole padipikkanam annepole allenkil pavapetta allavarkum auty oru Nalla sahayamakkatte .god bless you.
Annamma Philipose praise the Lord
ഒന്നാന്തരം വീഡിയോ ! എത്ര നന്നായി ഇന്റർവ്യൂ നടത്തി ! ഒരു തനി പ്രൊഫഷണൽ ! ടീവിയിലെ ഒരു എക്സ്പർട്ടിനെപ്പോലെ !
ഇതു വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ !
Really airforce uncle was clear and open to his thoughts .I really appreciate his openness.God bless you Joby
കിടിലം.. ഇദൊക്കെ ആണ് അച്ചയന്മാർ 👌
Length കൂടിയാലും നൈസ് വീഡിയോ ചേട്ടാ. ഇനിയും ഇതുപോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
You are doing something really different. Appreciate your good work. My uncle is also in Alberta Canada, 88 years old now.
കഥ പറയുമ്പോൾ നീളം കൂടിയാലും കുഴപ്പം ഇല്ല ഹേയ് 😉
The aire force guy is right. Because he worked with diversered culture..malayalee attitude has to be changed. No ego .throw all the kachara malayalee associations work free for community, needy homeless native people because of them we got p r
Airforce achayan fans hit like 😊 he was superb. Very thoughtful, sincere and informative.
R
മക്കളെപ്പറ്റി കൂടുതൽ അറിയാനാഗ്രഹമുണ്ട്.
വീഡിയോ കണ്ടു. ജോബി really inspiring Personality ജീവിതത്തിൽ ഉന്നതങ്ങളിൽ എത്തും തീർച്ച. പഴയ കനേഡിയൻ ജീവിതം കാണിച്ചു തന്നതിന് ഒരുപാട് നന്ദി
On a Saturday morning, I was thinking how to spend 50 minutes for this video. Surprisingly, I couldn't stop this video until it was finished. Awesome concept. It touches the people who came many years ago to this wonderful country. Great work. Everyone participated in the show opened their hearts. When I came to Canada (in 1996 to Regina, SASK), an old couple took care of me like their son. They did many things for me. I cannot explain it here in a few words. However, Aunties and Achayans will understand (if they see this comment) what I mean by that. In other words, I am sure, they would have helped numerous new comers. Thank you for creating such a grand video. Please consider the following as a humble suggestion. When you shoot against a window, control the lights with an ND filter. This will help to reduce the brightness outside, but you can maintain the lights on talents' faces. Another suggestion is when talents are sitting, bring the camera to their eye level. But, you should sit at their level too. Please keep in mind, my suggestions are nothing in front of your content and great work. My suggestions are with good intentions, not to criticize. Keep coming with more videos. All the best wishes.
സൂപ്പർ വീഡിയോ കേട്ടോ, കാനഡയിൽ വന്ന ഒരു ഫീൽ ഉണ്ടായിരുന്നു
രണ്ടു കുടുംബങ്ങളും ഞങ്ങളുടെ അയൽനാട്ടുകാർ. ഞാൻ തുമ്പമൺകാരൻ.
നിങ്ങൾ ഒരു മണിക്കൂർ വീഡിയോ ഇട്ടാലും ഞാൻ കാണും
ശരിയായ മലയാളികൾ....🔥👍 please upload more video like these..
സഗോദ്രന്റെ എല്ലാ വിഡിയോകളും നല്ല ഇന്റർസ്റ്റാണ് കാണാനും കേൾക്കാനും
നന്നായിരുന്നു കാനഡയിൽ ഇപ്പോൾ വന്നാൽ ജോലിസാധ്യതയും പി ആർ എങ്ങനെ എത്താം എന്നൊക്കെയുള്ള ഒരു വീഡിയോ ചെയ്യൂ
Excellent video. Glad to see the experienced couples. Thank you.
Study nursing + English - you will succeed in life.
നഴ്സിംഗ് പഠിക്കുക + ഇംഗ്ലീഷ് പഠിക്കുക - ജീവിതം രക്ഷപെടും
പല course und ,, nursing mathram aala
കാനഡയിൽ വരാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ മകനോടൊപ്പം എനിക്ക് അവിടെ settle ആകാനാണ്. ഞങ്ങളെ ഒരു ഏജൻസി പറ്റിച്ചു. 230000 രൂപ നഷ്ടമായി. ഇപ്പോൾ മലയാളികളുടെ ഒരു ഏജൻസി യെ സമീപിച്ചിരിക്കുകയാണ്. AIP എന്ന പ്രോഗ്രാം വഴി ഞങ്ങൾക്കും അവിടെ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ..It's our dream. a million dollar dream..............
60 വർഷത്തിന് മുൻപ് കാനഡയിൽ സെറ്റിൽ ആയ ഇപ്പോഴും അവിടെയുള്ള ഫാമിലി നാട്ടിൽ എന്റെ ഇടവക മെമ്പർ ആണ് ഡീറ്റൈൽ വേണോ
Air force achayan is so sincerer and genuine . and we need more talk and advice from him ,,,, 😍✌️
ഒറ്റയ്ക്ക് മറ്റൊരു രാജ്യത്ത് ജീവിക്കുമ്പോൾ അവർ അനുഭവിക്കുന്ന ഒറ്റപ്പെടൽ,home sickness,depression ഒക്കെ മറ്റുള്ളവർക്ക് ,വീട്ടിലുള്ളവർക്ക് പോലും പറഞ്ഞാൽ മനസിലാകില്ല. ഒരു പക്ഷേ മറുനാടുകാർക്ക് മനസിലാകുo
arun narayanan sathyam 😞adya nalukal pinne ath sheelamakum allel adjust akum. Ennalum manasil ormakal avum
Correct
sathyam.
12 കഴിഞ്ഞ് പഠിക്കാൻ നാട് വിട്ടതാ.. ഇപ്പൊ വീട്ടിൽ പോകുന്നത് തന്നെ മടുപ്പാണ്.. ഇങ്ങനെയും ചിലർ നമ്മെ പോലെ..😐
😁
adipolii.. normally ithrem valya video kaanan olla shema illaathatha.. pakshe full irunn kandu 😁😇😇
Nalla adipoli video. Lokam kandavar parayunnathu ketto....Camping, Hunting, Fishing ,Socializing okk cheyynam. Panam alla kaaryam...ath varum enjoy your moment.
അച്ചായന്മാർ സൂപ്പർ....... പൊളിച്ച്
ചേട്ടാ.
ക്യുബെക് പ്രോഗ്രാമിനെ കുറിച്ചുള്ള ഒരു ഡീറ്റൈൽ വിഡിയോ ചെയ്യാമോ.. പ്ലീസ്.
യൂട്യൂബ് യിൽ അധികം ആരും ചെയ്ത് കണ്ടിട്ട് ഇല്ല
കടുത്തുരുത്തിയിൽ എവിടെയാണ് താങ്കളുടെ വീട്
41:04അച്ചായന്മാർ തകർത്തു അടിപൊളി
Airforce uncle is superb very polite person with open minded
Hi uncle& Aunty ....Joby great video😍
In India a nurse and mechanic will be living in a one room shed in their old age. Amazing Canada
Good video 👍
Enjoyed every minute of this video...Thank you everyone...Appreciate those pioneers.
Nice to hear about their 50 years of experience in Canada. New videos onnum kanunnillallo bro
Iniyum ithupole Ulla nalla videos prethekshikkunnuu.....💪👍
നൈസായി കാര്യങ്ങള്‍ പറഞ്ഞു തന്നാ അച്ചായനും കുടുംബത്തിനും പിന്നെ ജോബി ഭായിക്കും ആശംസകള്‍ ..😍👌 👍
informative video..thanks Joby bro.
Mig21ilum sukhuoi fighter jetsilum joli cheytha achayan anu hero💪🏽
Achayanodu chodikkan ondu. Nattil olla stalam enthu cheythu. Inherited ancestral property. Vitto. Vishamam aayirunno. Njangal gulfil work cheyyunnu. Angottu varano nattil settle cheyyano ennu nokkunnu.
We are waiting for another experience people video vlog from Canada malayli .
Nice video and wonderful family.We like very much
Achayan's(ex-military) talk was really useful. Sincere and explaining the ground reality.
Very very good massage I am really proud of u.I wish u long long life Canada. NOBACK SOLO ❤️
This is not a lengthy video, Expect more. Nice vlog.🥰🥰🥰
Achayan well explained about deer meet fry and Handle a gun 👍👏
കൈപ്പുഴ വീട്ടു പേരെന്താ ?
Once a soldier always a soldier ...a pazha pattalakkaran atupola tanna ond oru change illa .
Adipoli ...very useful informations 😍😍😍love from kitchner 🇨🇦
ഡിസിപിളളിൻ അച്ചായൻ പൊരി.... ✌️
ജോബിച്ചായാ നല്ല അടിപൊളി വീഡിയോ ആണ്
Big salute to the great people and also for the great advice 👏👏👏
എത്രാ ക്യാഷ് ചെലവ് വരും കാനഡയിലേക്ക് വരാൻ എന്തങ്കിലും മാർക്കം ഉണ്ടോ
ഉണ്ടാക്കിൽ അത് ഏങ്ങനെ എന്നു പറയണം
Really nice video brother 👍
Joby,
od work.This video was very insightful. Keep up the go
Joby,
This video was very insightful. Keep up the good work.
super vedio വീഡിയോ കണ്ട് കഴിയുമ്പോ പെട്ടന്ന് തീർന്നപോലെ തോന്നി
എല്ലായിടത്തും ഉണ്ടല്ലോ കോയ
നല്ല അറിവുകൾ
Nice video, nalla appupanum ammaumayum
Nice..You guys are lucky....God bless you all of you....
The information from uncle I liked very much. If we are ready to obey the rules in Canada its a best country in the world to live
Very cold always
Ethra nalla oru video njan oru vlogers ilum kandittilla...njnum canada ilotte migrate cheyan shremikkunna oru aal ane...eee video informative ayirunnu..chettan cheyunna Ella videos um suppprraato... Njnum entae hus inum bhayangra ishta chettantae video...all the best 1M sub avan pray cheyunnu... 😍😍
Whats your status ? Migrate cheytho?
Achaayan witta.. Nice comedy... feels like my the way my grandfather talks
Great effort👍... No matter the length of the video...simply superb n informative
We love achayans and their whole family.great vlog
Am working here as a pro for korean company South Korea 🇰🇷 my company
well appropriated... wisdom speaks ... thank you chetta
Dear Jobi,
Thanks for sharing the great experience of our senior citizens. Especially in the last part Achayan's advices- really adorable words.
Keep going Jobi. Vlog is getting more interesting and transforming in to new level. All the best.
Love you Airforce അച്ചായൻ ❤️
Uncle very nice good advise appreciate 👍👍👍
Nice video ... very informative ... pina chetta I’m also from kaduthuruthy !! Waiting For more videos !!
Chetta adipoli video.. 👏👏
I too trained in Holds Worth Memorial hospital Mysore, now
43years I am in Dubai.
The generation gap is different. My landed miigrant status as a PR 1996.October 28, the landing experience, realized extreme cold not fit for long term settlement. Those mind program bounced , came back to India, 2012.
Hamilton, Ontario, lot of people started their migrant life 1974 onwards.But now the life changed with more liability and stressed. Find out their children mixed blood with various national.
I have few advices those settled migrants. Take your wealth to Canada with legal ways of transfer.Most of the Canadians from Kerala, lost heritage properties due to bad association. Even the children's, de graded India. Canada wanted human resources dumps and survival of the fittest. Seems to be racial discrimination totally reflected.In reality, Kerala having more quality life than ice Canada. ( frozen).Hunting licences commonly issued from Post office ( Canada post)
Edmonton ഇൽ fishing spots എവിടെല്ലാം ആണെന് chodikamo? / ഒരു ഒരു fishing വീഡിയോ idamo?
Very good joby. I like all ur video. It's very real and genuine. We luv ur msg. Keep going. Adipoli
Sir.. avide welding job enthelum kitan vazhiyundo...
കുക്കറി ഷോ യില് മസാലകുട്ട് കാണിച്ചപ്പോൾ ഉപ്പിൽ നിന്ന് ആണ് തുടങ്ങിയത് എല്ലാവരും അവസാനം ആവിഷിതിന്ന് ഉപ്പ് എന്ന് ആണ് പറയാർ ഒരു വെറൈറ്റി തന്നെയാണ് pine ആകുടുഭം നല്ല ഹാപ്പി യാണ് ചെറിയ അച്ചായൻ നല്ല സംസാര പ്രിയൻ ആണ് ഇവർക്ക് ഇപ്പള് കാനഡ സിറ്റിസൺ ആണോ ? ഒരുപാട് ഇഷ്ടപ്പെട്ടു ഇൗ episode കട്ട കാത്തിരിപ്പ് അടുത്ത വീഡിയോക്ക്
I like achayans attitude. No wonder he is successful
🇨🇦🇨🇦🇨🇦 love കാനഡ
Nice video. Airforce uncle last said information is very useful.
കാനഡയിൽ വേറെ എന്തങ്കിലും ജോലിക് വല്ല അവസരവും undavoo ചേട്ടാ..???
Very Good work Joby.!
Very nice vlog. Really very interesting. Time length is no matter. My daughter is also in Canada. In Sarnia. Myself and my husband also preparing to come in June.
50k subscribers, congratulations
Good bro some points are helpful 👍
Hello sajan
very nice video...You are a very nice presenter...Best wishes
Hi chetta .. njanum familyum Canadayilek varanulla manasika thayyareduthu.bakki ellam daivathinte kayyilanu. Varan sadichal urappayum chettane vannu kandirikkum.
12 th kazhinjavarku job kittumo
Good video 👌👌👍 inspiring couples.. deer irachi cooking also super
Chettai qswp. എത്ര രൂപ ചെലവായി..
ningal joby vayalunkal aanno?
Mone family aregilum indagil house maid job vekency indagil paraumo .randu pennkuttigale kettich vedannm chrriyaveda 5cnte loan ind family indagil paraumo .njan London Joli cheithettund. Pls
ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു.... ഒരു ഉപകാരവുമില്ലാത്ത സീരിയൽ കണ്ട് ആളുകൾ സമയം കളയാറില്ലേ...
Great video and information
Jobi chetta, avide government job, scope, requirements etc... Video cheyyamo,
Govt Job Kerathile pole benefits like indo,
Wait നോക്കട്ടെ bros
@@ourcanada ok
Very inspired joby chettaaa
Good video bro......1 Hour പോയത് അറിഞ്ഞില്ല...