Our New Home in Canada | കാനഡയിലെ ഞങ്ങളുടെ പുതിയ വീട് | Our Canada

Поділитися
Вставка
  • Опубліковано 20 жов 2024
  • നാട്ടിൽ നിന്ന് തിരിച്ചു വന്നു ആദ്യമേ ഒരു വീട് എടുത്തു. ഞങ്ങളുടേ പുതിയ വീട്ടിലെ വിശേഷങ്ങളിലേക്ക് നിങ്ങളെയും ക്ഷണിക്കുന്നു.
    Hi friends, welcome to my new home! After coming back to Canada from Kerala, the first thing I did was to rent a new house here. Watch this video to find out what's up here.
    ----------------------------------------------------------

КОМЕНТАРІ • 869

  • @BertRussie
    @BertRussie 4 роки тому +259

    കാനഡയിൽ ആയിട്ടും ഈ ലുങ്കിയും ബനിയനും ഇട്ടു നടക്കുന്നത് കാണുന്നത് തന്നെ ഒരു സന്തോഷം

    • @classyman34india57
      @classyman34india57 4 роки тому +5

      ആ ഒരു ജാഡ കിട്ടാൻ വേണ്ടി തന്നെയാണ് ലുങ്കിയും മുണ്ടും.

    • @beastff7770
      @beastff7770 4 роки тому

      @@classyman34india57 ayinn

    • @shainib8873
      @shainib8873 4 роки тому +1

      നമ്മുടെ weather allallo അവിടെ.. മാത്രമല്ല നാട്ടിലെ എല്ലാം blind ആയിട്ട് follow ചെയ്യുന്നതിനേക്കാള്‍ decent look um നമ്മൾ care cheyyanam എന്നു തന്നെയാണ് my openion.

    • @kuriankk1666
      @kuriankk1666 4 роки тому

      @@shainib8873 who said mudu not decent dress?he is not going outside . Even middle east all wear mundu ,even arabic sometimes instead mudu they wear traditional dress .dress doesn't matters character matters .

    • @dintoxavierdinto5832
      @dintoxavierdinto5832 4 роки тому

      Nice chetta it's really informative

  • @jacobjohn949
    @jacobjohn949 5 років тому +17

    അനുജാ .. നിങ്ങൾ ഒരു യഥാർത്ഥ മലയാളി കനേഡിയൻ immigrat ആണ്. എന്ത് ലാളിത്യമാണ് നിങ്ങളുടെ vIoggന്. അതാണ് ഏവരേയും ആകർഷിക്കുന്നത്.
    Hats off brother.

  • @rohithraj5598
    @rohithraj5598 4 роки тому +135

    Jada illatha chettanu oru like kodukku

  • @mercyroy2013
    @mercyroy2013 4 роки тому +2

    ജോബി..... brother.... വലിയ നിലയിലെത്തും.... ഉറപ്പു...... ദൈവം അനുഗ്രഹിക്കട്ടെ... എവിടെ ജീവിക്കുന്നു എന്നതല്ല.... എന്തു. ജോലിയും അന്തസ്സോടെ ചെയ്യാനുള്ള മനസ്സാണ് പ്രധാനം..... അത് ജോബിക്കുണ്ട്... ദൈവം മേൽക്കുമേൽ അനുഗ്രഹിക്കട്ടെ...

  • @arunnarayanan8675
    @arunnarayanan8675 5 років тому +20

    താങ്കൾ ഒരു നല്ല മനസ്സിനുടമയാണ്

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 років тому +9

    ജോബിച്ചാ നല്ല ഒരു വീഡിയോ... കാനഡയിലെ ജീവിതത്തെകുറിച്ചു ഒരു ഐഡിയ കിട്ടാൻ താങ്കളുടെ വീഡിയോ സഹായകമായി..😊👍👌. .നല്ല അവതരണവും വിവരണവും..😊👍👌😘😘

  • @anilabraham3980
    @anilabraham3980 5 років тому +30

    ജോബി കിടു അവതരണം . ഓരോ ചെറിയ കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്താൻ ശ്രമികുന്നത് നല്ലൊരു കാര്യമാണ് .തനി നാടൻ അവതരണം ജോബിയുടെ വിഡിയോസിനു മികവേകുന്നു .
    ഓൾ ദി ബേസ്ഡ് ജോബി കീപ് ഗോയിങ് ......

  • @sainulabid4014
    @sainulabid4014 5 років тому +357

    എന്റെ പൊന്നെ ആ മരത്തിെന്റ അടിയിൽ നിന്ന് ഒന്ന് മാറിയിരിക്കുമോ പണ്ട് ഒരാളുടെ തലയിൽ വീണതിന്റെ പുകില് പoനക്കാലം മൊത്തം ഉണ്ടായിരുന്നു
    ഇനി നിങ്ങളുടെ തലയിൽ വീണ്. അൺ സഹിക്കബിൾ😇😇

  • @shabazsafa
    @shabazsafa 5 років тому +40

    Fridgila color paper കണ്ട് 2 countries ഓർമ വന്നവർ like adi 🤣🤣🤣

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 5 років тому +101

    ആപ്പിൾ ചമ്മന്തി എന്ന് എന്നെപ്പോലെ ആദ്യമായി കേൾക്കുന്നവരുണ്ടോ..

  • @haritnamboodiri
    @haritnamboodiri 5 років тому +11

    ആപ്പിള്‍ വീണു കിടക്കുന്നത് നമ്മള്‍ മലയാളികള്‍ക്ക് നല്ലൊരു കാഴ്ച തന്നെ....

  • @atmuttathil
    @atmuttathil 5 років тому +16

    ജോബിച്ചാ നല്ല വ്ലോഗ് നിങ്ങൾ അവിടെ നന്നായി varum. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...

    • @krishnannair3458
      @krishnannair3458 5 років тому

      Very informative as far as lam concern ed because it is a new world to me

  • @seizethemovement9288
    @seizethemovement9288 5 років тому +129

    ജോബി ഇന്ന് "സെപ്റ്റംബർ 27 2019"
    ഓർത്തുവെച്ചോളൂ.... ഏത് കാനേഡിയൻ മലയാളിയുടെ വ്ലോഗിനെകാളും കൂടുതൽ subscribers നിങ്ങൾക്ക് കൂട്ടും ഒന്ന് രണ്ടു കൊല്ലത്തിനുള്ളിൽ നിങ്ങൾ ടോപ് ആകും

    • @ourcanada
      @ourcanada  5 років тому +3

      Thanks dear for your support and wishes🙏❤

    • @siyaabdulnazar610
      @siyaabdulnazar610 5 років тому +2

      True

    • @riyaskm9005
      @riyaskm9005 5 років тому +1

      ചേട്ടാ നമ്പർ ഒന്ന് തരാവോ വാട്സ്ആപ്

    • @homenaturesaranya7965
      @homenaturesaranya7965 4 роки тому +1

      ഇന്ന് സെപ്റ്റംബർ 27/2020

  • @vinodmuthambi7312
    @vinodmuthambi7312 5 років тому +3

    കാനഡയിൽ നിന്നും തനി നാടൻ വ്ലോഗ് , നിങ്ങൾ പൊളിയാണ് ബ്രോ

  • @vincybabu7091
    @vincybabu7091 5 років тому +2

    നല്ല അവതരണം... എല്ലാവർക്കും മനസിലാകുന്ന സംഭാഷണം... കാനഡയിൽ ഇരുന്ന് സംസാരിക്കുന്നത് പോലെ തോന്നുന്നില്ല... അത്രയും ലളിതം 👌👌👌👌

  • @bushraasmallyoutuber
    @bushraasmallyoutuber 4 роки тому +1

    നല്ല രാജ്യം അല്ലെ, മുറ്റം വൃത്തിയാക്കിയില്ലെങ്കിൽ ഫൈൻ, അടിപൊളി, നമ്മുടെ രാജ്യം ഇത്പോലെ ആക്കണം

  • @sakhildakkalz7240
    @sakhildakkalz7240 5 років тому +2

    എന്നും സ്ഥിരം ആയി vlog ചെക്ക് ചെയ്യാറുണ്ട് for new videos, നല്ല നാടൻ രീതിയിൽ ഉള്ള അവതരണം ആയതുകൊണ്ട് ഒട്ടും bore അടിക്കുന്നില്ല. പിന്നെ canada എന്റെ സ്വപ്ന നഗരം ആണ് എന്നും കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം. അത് ഈ videos il കൂടിയെങ്കിലും കാണുമ്പോൾ അതിയായ ഒരു സന്തോഷം തോന്നാറുണ്ട്..

  • @sinoygeorge9352
    @sinoygeorge9352 5 років тому +44

    ഫ്രിഡ്ജിന്റെ ഡോറിൽ എന്തോ എഴുതി ഒട്ടിച്ചിരിക്കുന്നു. ഇന്ന് ചെയ്യേണ്ട ജോലി വൈഫ് എഴുതി ഒട്ടിച്ചതാണോ ടു കൺഡ്രിസ് സിനിമേലെ പോലെ

  • @jacobxavier3885
    @jacobxavier3885 5 років тому +14

    എൻറെ ബ്രോ നമ്മുടെ നാട് വീടുമൊക്കെ ഏറ്റവും നല്ലത് എന്ത് തോന്നിവാസവും കാണിക്കാം ആരും പറയില്ല

  • @mthandan
    @mthandan 5 років тому +37

    നമ്മുടെ നാട്ടിലും ഉണ്ട് കുറെ വിൻസെന്റ് ഡി പോൾ കാര് ...പിരിവിനല്ലാതെ അവരെ കാണാൻ തന്നെ ബുദ്ധിമുട്ടാണ് 🤪🤪🤪

    • @paulsong5845
      @paulsong5845 4 роки тому +2

      സഹായം കിട്ടുന്നവർ ഒരിക്കലും നല്ലത് പറയില്ല.. അല്ലാത്തവർ കുറ്റം പറയാൻ മുന്നിൽ ഉണ്ടാകും

  • @gracetharakan7733
    @gracetharakan7733 4 роки тому

    ആപ്പിൾ തുടക്കത്തിൽ വളരെയധികം പുളിക്കുമെന്ന് എനിക്കു തോന്നുന്നു. ഈ വീഡിയോയുടെ കാഴ്ചയനുഭവങ്ങൾക്കിടയിൽ ആ പുളിപ്പ് കാണാം. കാനഡയിലേക്ക് പോകാനാഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കണം. സത്യസന്ധമായ വിവരണത്തിന് അഭിനന്ദനങ്ങൾ!

  • @nijunimesh4883
    @nijunimesh4883 4 роки тому +3

    കാനഡയിൽ പോവാൻ ഭയങ്കര ആഗ്രഹം. നിങ്ങൾ ഭാഗ്യവാൻ

  • @ebinbabz
    @ebinbabz 3 роки тому +1

    മോളുട്ടി🥰ചേട്ടായിടെ കൂടെ തന്നെ ചുറ്റി തിരിയുന്നുണ്ടല്ലോ 😊🥰

  • @samgeo6918
    @samgeo6918 5 років тому +12

    watch all of your videos great ! I live and work in the USA since 1991, I lives in seattle/washinton , once I drove up to Calgary/ Alberta ,I love Canada very beautiful place .peace .

  • @alphabeta3233
    @alphabeta3233 5 років тому +14

    Its Great to see you settled in a PROPER COUNTRY and GUARANTEED FUTURE for your generations to come. God Bless You, God Bless Canada.

  • @user-pi9xy7pm1y
    @user-pi9xy7pm1y 3 роки тому +1

    Video is good! Mississauga Brampton house 80 years old.. my malayalee friend spent 85000 dollars in 5 years with plumbing leakage, exterior defect, roofing, Ac, heat, appliance roofing etc still more money needed

  • @SAJITHSAJEEV
    @SAJITHSAJEEV 5 років тому +6

    32:55min kazhinjatharinjulla mashe😊
    Ellam puthumayulla kazhchakal 😍🥰
    Waiting for your next videos.

  • @tsjayaraj9669
    @tsjayaraj9669 5 років тому +17

    കനഡയിലെ രീതികൾ എല്ലാം മനസ്സിലാക്കാൻ ഉപകരിക്കുന്നത് തന്നെയാണ് , ഇവിടുത്തെ ആൾക്കാർ ഇതൊക്കെ കണുംമ്പോൾ സ്വയം ചിന്തിക്കുക എങ്കിലും ചെയ്യുമെന്ന് കരുതുന്നു. കനഡയിൽ പുതുതായിട്ട് എത്തുന്നവർക്ക് ഏറെ ഉപകരിക്കുന്നുണ്ട് എന്ന് തോന്നുന്നു. വീട്ടിലേക്കുള്ള furniture ആവശ്യങ്ങൾ തരുന്ന company പോലെയുള്ള മറ്റ് service ഉം ഉന്നത നിലവാരം പുലർത്തുന്നവതന്നെ അകുമെന്നതിൽ സംശയമില്ല.

    • @stejinjoseph92
      @stejinjoseph92 5 років тому +3

      t s jayaraj അത് furniture കൊടുക്കുന്ന കമ്പനി ഒന്നും അല്ല കേട്ടോ. St. Vincent De Paul ന്റെ പേരിൽ ഉള്ള ഒരു Christian charity organisation ആണ്. ലോകത്ത് ഒട്ടുമിക്ക എല്ലായിടത്തും ഉണ്ട് അവരുടെ പ്രവർത്തനം. നമ്മുടെ നാട്ടിലും ഉണ്ട്. പ്രവർത്തനങ്ങൾക്ക് അവർ publicity കൊടുക്കാറില്ല.

    • @mthandan
      @mthandan 5 років тому

      Its a charity organization ...They collect things from public and distribute to the needy

    • @thahirmarakar1860
      @thahirmarakar1860 5 років тому

      @@stejinjoseph92 അവർ എല്ലാ മതക്കാർക്കും സഹായം ചെയ്യുമോ?

    • @stejinjoseph92
      @stejinjoseph92 5 років тому

      Thahir Marakar തീർച്ചയായും ചെയ്യും, ചെയ്യുന്നുണ്ട്. സന്നദ്ധപ്രവർത്തനങ്ങളിൽ അവർ മതം നോക്കാറില്ല. എന്റെ നാട്ടിൽ ഈ സംഘടന ഒത്തിരി ഹൈന്ദവർക്ക് സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്. എല്ലാ ആഴ്ചയും ഒരു നിശ്ചിത തുക രോഗികൾക്ക് നൽകാറുണ്ട്. ഇതിനൊന്നും പബ്ലിസിറ്റി ഇല്ലെന്ന് മാത്രം. അവർ അതിനു ശ്രെമിക്കാറുമില്ല. കാനഡയിലെയും മറ്റ് രാജ്യങ്ങളിലെയും പാവപ്പെട്ടവർ എന്നാൽ നമ്മുടെ നാട്ടിലെ middle class ഫാമിലിയിലെ സൗകര്യങ്ങൾ എങ്കിലും ഉള്ളവരാകും. അത്‌ മനസിലാക്കാതെയാണ് പലരും ഇവിടെ പാവപ്പെട്ടവർക്ക് തന്നെയല്ലേ ഈ സംഘടന സഹായം ചെയ്യുന്നത് എന്ന സംശയം പ്രകടിപ്പിക്കുന്നത്.

  • @joshijose4062
    @joshijose4062 5 років тому +1

    Thank you Jobichetta reply thannathin...... nallaa helpfull ann Jobichettan ee channel vayyii tharunnath next update vendii wait cheyunnu..... thank you god bless you

  • @joseph29993
    @joseph29993 5 років тому +77

    നാട്ടിലെ മാങ്ങ പോലെയാണ് അവിടെ ആപ്പിൾ അല്ലേ ☺️

  • @johnsonbencily4210
    @johnsonbencily4210 4 роки тому +1

    താങ്കൾ വളരെ സിംപിൾ മനുഷ്യൻ ആണ് .ഉള്ളത് ഉള്ളതുപോലെ ,ജാഡ ഇല്ലാത്ത ആൾ .

  • @trendingeditz0076
    @trendingeditz0076 5 років тому +9

    നിങ്ങള്‍ സൂപ്പർ ആണ്‌ ജോബി ചേട്ടാ ചിലപ്പോള്‍ കാനഡയിൽ വെച്ച് കാണാം ദൈവം അനുഗ്രഹിക്കട്ടെ❤️❤️😍

  • @YADHU-p6v
    @YADHU-p6v 5 років тому +7

    Canada, christmas winter season vlog cheyyan marakaruth ketto 😍😘😎

  • @najmudheen4290
    @najmudheen4290 4 роки тому +6

    അടിപൊളി, വീടിന്ടെ വാടക എത്ര വരുന്നുണ്ട് എന്ന് മാത്രം പറഞ്ഞില്ല

  • @jameelsvlog2986
    @jameelsvlog2986 4 роки тому

    കൊള്ളാം താങ്കൾ വളരെ ഇഷ്ടപ്പെടുത്തുന്നു

  • @freddydevassy5519
    @freddydevassy5519 5 років тому +8

    Hi cheta, love from Toronto. I love your videos ❤️❤️❤️❤️❤️❤️❤️

  • @pallavianil5004
    @pallavianil5004 5 років тому +5

    Apple achaar itta karyam paranju idakku. Apple achaar angane idumennu koodi paranju tharane. Pallavi from UAE.

  • @binilbhasy1270
    @binilbhasy1270 4 роки тому +1

    നല്ല ഒരു മനുഷ്യൻ

  • @phoenixkid6644
    @phoenixkid6644 4 роки тому +2

    Issac Newton പ്രയോഗം കലക്കി, 🤣🤣🤣

  • @akashak1558
    @akashak1558 4 роки тому +1

    Kochu kochu karyangalile valya valya santhosham...
    Happy Family❤️

  • @satidevi8260
    @satidevi8260 4 роки тому

    Sathi Nambiar. A very sincere & honest human being

  • @JoyJoy-do8fv
    @JoyJoy-do8fv 4 роки тому +3

    Thanks for showing Canadian lifestyle. Good luck

  • @sreejisajeev6043
    @sreejisajeev6043 5 років тому +3

    Congratulations to you and your family. God bless you always. Thanks for sharing such great information.

  • @Dr.MuhammedMeshoor
    @Dr.MuhammedMeshoor 5 років тому +1

    Oru valiya video idunnathinu pakaram..unboxing oru video..grass trimming oru video..house showing vere video aayi upload cheytha kooduthal views varum☺️ love from kerala

  • @anaghapnair6712
    @anaghapnair6712 4 роки тому +1

    Nalla avatharam❤️ chettan pwoli ananutta

  • @vanthanadevi9603
    @vanthanadevi9603 4 роки тому +2

    Thanks for sharing ur style of new lovely house. Small room owner store few things. If iam not not we call it a outhouse. Nice to know all about your journey of life in Canada. God bless you

  • @girishampady8518
    @girishampady8518 5 років тому +2

    അടിപൊളി.. ഒരു ആപ്പിൾ ചോദിച്ചു.. ഒരു ആപ്പിൾക്കാലം തന്നു.. 💞🍎🍎🍎🍎

  • @Shalinath007
    @Shalinath007 5 років тому +2

    Bro yesterday only I see this video ,I am very impressed and it's good informative n entertainment one, till now I watched almost u r videos ,its such a wonderful nn superb​ videos , bro wish u all the best ✌️✌️✌️👍👍👍👍

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 5 років тому +39

    എന്നാ കാനഡ, മലേഷ്യ ആയാലും നമ്മുടെ പഴേ വീടിന്റെ അത്രേം വെല്ലോ എത്തുവോ അല്ലെ ജോബിച്ചാ...♥️
    എന്നാലും വീട് കിടു ജോബിച്ചാ.. നമ്മൾ പിന്നെ കൈപിലും ഒരു സുഖം കണ്ടെത്തി ജീവിക്കാൻ പഠിച്ചവര് അല്ലെ ✌️😃
    ദൂരെ ആണേലും ഇതൊക്കെ അറിയാൻ പറ്റുന്നതിൽ സന്തോഷം ♥️👍
    As usual super cool video👌👌👌👌👌

    • @akshay9586
      @akshay9586 5 років тому

      @power ball സ്വന്തം നാടിനെക്കാൾ സുഖം വേറെ നാട്ടിലോ ,,,

  • @shinojkumarkumar6170
    @shinojkumarkumar6170 3 роки тому

    ചേട്ടാ സൂപ്പർ വീഡിയോ ആണ് കേട്ടോ 👍🌹🌹

  • @musthafanaseera1165
    @musthafanaseera1165 4 роки тому +1

    ജാട കളോന്നുമില്ലാത്ത നല്ല അവതരണം

  • @devan007
    @devan007 5 років тому +1

    Winter വീഡിയോക്കായി കാത്തിരിക്കുന്നു ജോബിച്ചായാ...😍😍😍😍

  • @livinasvlog222
    @livinasvlog222 5 років тому +8

    വിന്‍സെന്റ് ഡി pual.... പാവങ്ങളെ സഹായിക്കാനുള്ള സംഘടന അല്ലെ...

  • @ikkuikkus8357
    @ikkuikkus8357 4 роки тому

    Vlog super,orennam adichittundo samshayam

  • @vishnutp3041
    @vishnutp3041 4 роки тому +1

    Nallathu pole cheythu bro.. Chetta driver chance vallathum undo ?

  • @ajmaanutube
    @ajmaanutube 4 роки тому +1

    Simple and Humble video, lots of apple so lucky....nice atmosphere....enjoy life....

  • @simonitty8470
    @simonitty8470 4 роки тому +1

    Thank you so much, my daughter trying to come with student visa

  • @MuhammedKLM
    @MuhammedKLM 4 роки тому

    വീട് ചെറുതാണെങ്കിലും സന്തോഷകരമായ ഒരു ജീവിതം ഉണ്ടെങ്കിൽ വീട് പ്രശ്നമാക്കേണ്ട

  • @മാലാഖകുട്ടി-ച7ര

    Ithrayum jaada illathathinaal daivam ningale anugrahikkum

  • @safeersaifudeen5415
    @safeersaifudeen5415 5 років тому +1

    Chetto njan vijarichu fridge thurannappol akath vallo payanto kottaro kanum yenn adikkilla alle😁😁😁👍

  • @joygeorge8178
    @joygeorge8178 5 років тому +7

    Hi, video is good,I prayed for you to get financial soundness, good health, protection,job etc

  • @beenavarghese4596
    @beenavarghese4596 4 роки тому

    Dear brother dont throw tbe apples. Make wine or apple cider vineger. We buy apples which cost from200 to 500 per kg here. That
    also not sweet. . Good for health

  • @samuelemjee
    @samuelemjee 4 роки тому +2

    Great brother for showing life as it is.Let this be a lesson and inspiration for those who want to immigrate.Seems no thieves there so windows doesn't have any metal grills?Best wishes.

  • @behappy1859
    @behappy1859 4 роки тому +1

    Nalla avatharanam👌

  • @jiluvineeth7501
    @jiluvineeth7501 5 років тому

    Chettan ellam nannayi explain cheythu avide varan patto ariyilla ennalum vanu kandathu pole thoni.. Thanks 👍

  • @cobratigi3730
    @cobratigi3730 4 роки тому +4

    ചേട്ടൻ ഭയങ്കര അധ്വാനി ആണല്ലേ...

  • @vamikabhavin2021
    @vamikabhavin2021 4 роки тому +1

    Hi, Chetan engnayanu canadayil pooyathu, wife aayirunno primary appilcant, IELTS etra score Vendi vannu

  • @jouharali8191
    @jouharali8191 5 років тому +1

    Hi Jobichetta,
    House n ethreya rent & calgary living expenses koodi next video il ulpeduthoo

  • @jayakumarkn2040
    @jayakumarkn2040 5 років тому

    അവിടെ വരുന്നവർക്ക് ശരിക്കും പ്രയോജനപ്പെടുന്ന വീഡിയോ Good.

  • @alexsuresh2728
    @alexsuresh2728 4 роки тому +10

    വിറകുപുര എന്നാണ് പുറത്തുള്ള ഷെഡിനെ പറയുന്നത്😅🥰🥰

  • @rajsarayu5500
    @rajsarayu5500 4 роки тому

    ELLAM ISHTAPPETTU... NINGALKU ENTHANU JOLY ......

  • @Fcmobile3465
    @Fcmobile3465 5 років тому +44

    അവിടുത്തെയൊക്കെ പുല്ല് കാണാൻ തന്നെ എന്ത് ഭംഗിയാ 😁
    ഇവിടെയൊക്കെ ഉണ്ട് പുല്ലുകൾ.. പുല്ല് എന്ന് പറഞ്ഞു താഴ്ത്തരുത് 😎കാടുകൾ 🤪🤪🤪
    ആപ്പിൾ വീണുകിടക്കുന്നത് കണ്ടിട്ട് എനിക്ക് അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല😒😒
    🙈🙈😌😌😌 ചുമ്മാ കൊതിപ്പിക്കാനായിട്ട് 🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @SelbinAntonyc
      @SelbinAntonyc 5 років тому +2

      ee comnt thozhilalikalkk ennatha pradhibhalam, ella videokalilum undallo

    • @myfavourites9054
      @myfavourites9054 5 років тому +5

      എന്താണെന്ന് പറഞ്ഞാലും നാട്ടിലെ പച്ചപ്പ് അതൊരു പച്ചപ്പ് തന്നെയാ. നമ്മുടെ നാടിന്റെ വില നമുക്ക് അറിയാത്തോണ്ടാ ... കേരളം ചങ്കാ.....😍

    • @budgie143
      @budgie143 5 років тому +1

      Camerayuilude nokku ningalk chuttumulla pullinea ..ethilum manoharam anue brother

    • @Fcmobile3465
      @Fcmobile3465 5 років тому +1

      @@SelbinAntonyc.. ഒരു മനസുഖം 😌😌😌🤗🏃‍♀️

    • @donywilson3378
      @donywilson3378 5 років тому

      @@SelbinAntonyc 😂😂😂 ഒരു commentinu 25 usd

  • @sruthisreekumar3068
    @sruthisreekumar3068 4 роки тому +1

    Nice family... Happy to hear all yur life style there 😍😍😍subscribeddd👌👌👌👌👌👌👌👌

    • @ourcanada
      @ourcanada  4 роки тому

      Thank you so much 🙂

  • @ajoythomas8793
    @ajoythomas8793 4 роки тому +1

    Nice informative video .Best wishes !!

  • @ishalanoop4149
    @ishalanoop4149 5 років тому

    Ee vedio kaanumbol canadayil ethiyoru feel. Thank u chetta

  • @vivekmalappuram2324
    @vivekmalappuram2324 5 років тому +3

    ഈ ആപ്പിൾ ഒരു ശാഭം ആയല്ലോ ദൈവമേ😀😀

  • @laloojoseph9362
    @laloojoseph9362 5 років тому +1

    Hi Joby, useful video and good advice, your attitude and approach very well, I am waiting for your videos

  • @simbacreations4884
    @simbacreations4884 5 років тому +1

    അളിയൻ പൊളിക്കും... സൂപ്പർ

  • @jjjimmyjose
    @jjjimmyjose 4 роки тому

    Sherikkum helpful aanu.

  • @pushpakkannan6075
    @pushpakkannan6075 5 років тому +1

    Hi Jobby...veed shift cheythath karanam nalla joli aayi alle.in onnu settle aavanam.Apple kanditt kothi aayi. All the best jobby. 💐❤👍

  • @ammamaathav6806
    @ammamaathav6806 5 років тому +1

    Chettayi othiri santhosham rent BTW reply thannathinu.. Rent monthly aanno at-home weekly aanno kodukkendath... Your presentation is sooo natural... God bless you and your family..

  • @arunjsvlogs6334
    @arunjsvlogs6334 5 років тому

    jobi chetta adipoli vlog, njanum canadyil varan aagrahikyunna oral aanu chettanu enthayalum yella vidha aashamsakalum............

  • @viveks-travelforlife7819
    @viveks-travelforlife7819 5 років тому +3

    Hi ,As am in studying Phase seeking support from all -will come up with more weekend Travel Videos
    and Story Telling Videos With Love -Vivek(Travel For Life)

  • @BIJOSEBASTIAN
    @BIJOSEBASTIAN 5 років тому +5

    ജോബിച്ച സൂപ്പർ .... ഞങ്ങൾ താമസിക്കുന്ന ബേസ്‌മെന്റ് കഴിഞ്ഞ വിഡിയോയിൽ ഞാനും കാണിച്ചാരുന്നു ....ടോറോന്റോ വരുന്നുണ്ടെങ്കിൽ പറയണേ ....

  • @vasanthakumari3617
    @vasanthakumari3617 4 роки тому

    ഓൾ ഇൻ ഓൾ ആണ് അല്ലെ സൂപ്പർ

  • @RJ-ug2bb
    @RJ-ug2bb 5 років тому +2

    Back yard storage space is called Garage..

    • @TK-ur8dz
      @TK-ur8dz 4 роки тому

      It is called a tool shed.

  • @nidhin4750
    @nidhin4750 2 роки тому

    Malayali poliyaaa joby chettayiii enna ond😍

  • @farisaboobacker1975
    @farisaboobacker1975 4 роки тому

    udutha mund kolkali kaaili anallo...great to see a kalakaran on canada

  • @loveloveonly4401
    @loveloveonly4401 5 років тому +14

    God bless you.. brother

  • @sajithbabu7188
    @sajithbabu7188 5 років тому +13

    Fridgil oru kurip kandallo
    #2countries

  • @eliasat5516
    @eliasat5516 4 роки тому

    Ur patient is very high. Thank u. Dr. Alias Angamaly Ekmdt. Kerala, India.

  • @sabrinsabu
    @sabrinsabu 3 роки тому

    Vincent dpaulinu furniture okkeusually ethu pricil aanu labhikkunnathu chetta

  • @harikrishnancp5753
    @harikrishnancp5753 5 років тому

    Chetta engna free ayit furniture and other items kondu tharunna paripadi ella provinces available ano ?

  • @aiswaryaunni03
    @aiswaryaunni03 4 роки тому

    New subscriber aanu..nalla videos..oru doubt Furniture free ayitano tharunnathu..

  • @lincyrajam
    @lincyrajam 5 років тому +1

    Kastapedanulla thankalude manasu athanu ellathinum best....

    • @ourcanada
      @ourcanada  5 років тому +1

      Thanks dear🙏❤

  • @sophybabu1111
    @sophybabu1111 5 років тому

    Very nice... kelkkan nalla rasamanu... keep going....

  • @mollyjacob7122
    @mollyjacob7122 4 роки тому +1

    Joby ente mol Canada Toronto working on stastay back Visa after study. PR kittan eluppawazhi ondo ? Provincial change cheithal any chance ,

  • @uku6768
    @uku6768 2 роки тому

    Sir yukonil job letter kittiyal
    Nammude sponser tickets tarumoo.
    Accommodation tarumooo?

  • @sureshbabuemployment
    @sureshbabuemployment 4 роки тому +1

    canada.....................well presentation

  • @subhashsk1864
    @subhashsk1864 5 років тому

    Adipoli aayittunt. Indiayilepole advance payment unto?