പഴയകാലത്ത് ഹോട്ടലുകളുടെ പേര്, ഹോട്ടൽ കൊളബോ, ഹോട്ടൽ പാരീസ് .... നിഷ്കളങ്കമായ റിച്ച് പേരുകളും സത്യസന്ധ മായ കലർപ്പില്ലാത്ത ഭക്ഷണവും കിട്ടിയിരുന്നു. ഇന്ന് ഹോട്ടലുകളുടെ പേരുകൾ ഹോട്ടൽ കലവറ, വീട്ടിൽ ഊണ്, തറവാട്, അമ്മ വീട്, മണ്ണപ്പം, പഴങ്ങഞ്ഞി കട. നാടൻ പേരും തരുന്നത് വിഷവും പറ്റിക്കപ്പെടാൻ അപ്പഴും മലയാളിയും...
@@anooprna6435 നാട്ടിലെ പല അമ്മാവൻമാർക്കും പിന്നെ സർക്കാർ ഉദ്യോഗസ്ഥർക്കും വലിയ പണിയൊന്നുമില്ല. മര്യാദയ്ക്ക് ജോലിചെയ്ത് ജീവിക്കുന്നവരെ പറ്റി ഓരോ കുന്നായ്മ പറയുന്നതാണ് മെയിൻ പരിപാടി. ആ കാറ്റഗറി തന്നെയല്ലേ എന്നറിയാൻ ചോദിച്ചതാ . കേരളത്തിൽ ആകെ നന്നായി നടക്കുന്ന ചുരുക്കം ചില ബിസിനസുകളിൽ ഒന്നാണ് ഹോട്ടൽ ബിസിനസ്
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സംഗതി ലാലേട്ടൻ്റെ സൈക്കിൾ ഉപയോഗിക്കുന്ന ശൈലിയാണ്, നിങ്ങള് ശ്രധിച്ചിട്ടുണ്ടൊന്ന് അറിയില്ല, യോദ്ധ, പക്ഷെ അങ്ങനെ നിരവധി സിനിമകളിൽ. ഇതിൽ 7:10 to 7:20 ആ ബസിൻ്റെ അടുത്ത് .😘😍
Murali acted exactly how trade union leaders act in real life ... being a communist and having seen many of them in would have been easy for Murali to act in this role 😮
All communist guys are like Murali character...they don't know anything and they won't allow others to do and parallaly will make deal with bigshots...Lulu mall eat all small shops across kerala...citu/dyfi undaayirunnengil...
എല്ലാം അറിയുന്നവൻ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ മുതലാളി ആയ കമ്പനിയിലേക്ക് ദേശീയ പാതയിൽ അടിപ്പാത അനുവദിക്കും, പ്രധാന റൂട്ട് ബസുകൾ വരെ കമ്പിനിപ്പടി വരെ വെറുതെ ഓടണം, യുഡിഎഫിൻ്റെ വല്ലാത്ത വിപ്ലവപാർട്ടി .
എന്തു ചെയ്യാം.. കോൺഗ്രെസ്സുകാരെ സുഖിപ്പിക്കാൻ ശ്രീനിവാസൻ എന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധന്റെ ഒരു ഉടോപ്യൻ സിനിമ... മനസ്സിലെ ഫ്രാഡുകൾ എത്ര ശ്രമിച്ചാലും തള്ളി തള്ളി പുറത്തോട്ട് വരും... എന്തു ചെയ്യാം... ഇതിലും ഭേദം പോയി ചത്തൂടെ..
ക്യാഷ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും വീട്ടുക്കാരുടെ സ്വഭാവം അത് പോലെ കാണിച്ചു തന്നു 😌🙌🏻
Valare sheriya
Hy bro
Me now 😂
പഴയകാലത്ത് ഹോട്ടലുകളുടെ പേര്, ഹോട്ടൽ കൊളബോ, ഹോട്ടൽ പാരീസ് .... നിഷ്കളങ്കമായ റിച്ച് പേരുകളും സത്യസന്ധ മായ കലർപ്പില്ലാത്ത ഭക്ഷണവും കിട്ടിയിരുന്നു. ഇന്ന് ഹോട്ടലുകളുടെ പേരുകൾ ഹോട്ടൽ കലവറ, വീട്ടിൽ ഊണ്, തറവാട്, അമ്മ വീട്, മണ്ണപ്പം, പഴങ്ങഞ്ഞി കട. നാടൻ പേരും തരുന്നത് വിഷവും പറ്റിക്കപ്പെടാൻ അപ്പഴും മലയാളിയും...
സാറിനെന്താണ് പണി?
@@abijithp92 എന്തെ ചോദിച്ചത്..
സത്യം ❤😢
Sathyam
@@anooprna6435 നാട്ടിലെ പല അമ്മാവൻമാർക്കും പിന്നെ സർക്കാർ ഉദ്യോഗസ്ഥർക്കും വലിയ പണിയൊന്നുമില്ല.
മര്യാദയ്ക്ക് ജോലിചെയ്ത് ജീവിക്കുന്നവരെ പറ്റി ഓരോ കുന്നായ്മ പറയുന്നതാണ് മെയിൻ പരിപാടി. ആ കാറ്റഗറി തന്നെയല്ലേ എന്നറിയാൻ ചോദിച്ചതാ .
കേരളത്തിൽ ആകെ നന്നായി നടക്കുന്ന ചുരുക്കം ചില ബിസിനസുകളിൽ ഒന്നാണ് ഹോട്ടൽ ബിസിനസ്
രാജസ്ഥാൻ കാൽ😅😅
കമ്മ്യുണിസ്റ്റ് യൂണിയനുകളുടെ
യഥാർത്ഥമുഖം
പണ്ടേ കാണിച്ച സിനിമ 👍
പണ്ട് ഇതിനേകാൾ മോശമായിരുന്നു
Eppo ithrem illa .. alukalkk bodham vannu ..ennnalum und ketto
കിട്ടുന്ന ത് ഒക്കെ വാങ്ങി നക്കും എന്നിട്ട് കമ്മ്യൂണിസ്റ്റ് കാരെ കുറ്റം പറയും
@@abdulsaleem8081
kit aano udheshichath 😮😂
ഇരിഞ്ഞാലക്കുട കോളമ്പോ ഹോട്ടൽ ❤️❤️❤️👍👍👍👍
ഇപ്പൊ പോയി നോക്കണം. 10 പൈസക്ക് കൊള്ളില്ല.. പണ്ട് സൂപ്പർ ആയിരുന്നു
എപ്പഴാ എത്താണന്നും പറയാ പറ്റില്ല എത്തിയാ എത്തി 😂 ഇന്നച്ഛൻ
മലമ്പുഴ ഡാം ബസ് 😍
Union:- എന്നെകൊണ്ട് നശിപ്പിക്കാൻ അല്ലെ പറ്റു... 😂😂
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സംഗതി ലാലേട്ടൻ്റെ സൈക്കിൾ ഉപയോഗിക്കുന്ന ശൈലിയാണ്, നിങ്ങള് ശ്രധിച്ചിട്ടുണ്ടൊന്ന് അറിയില്ല, യോദ്ധ, പക്ഷെ അങ്ങനെ നിരവധി സിനിമകളിൽ. ഇതിൽ 7:10 to 7:20 ആ ബസിൻ്റെ അടുത്ത് .😘😍
What an acting ❤ mohan lal, murali, etc
ഇത് പോലെ ഒരു ക്ലാസ്സിക് സിനിമ 🙏🏽 ❤️
Ente nadu❤❤
എവിടെ സ്ഥലം
@@FasludheenFaslu thrippalur..palakkad
2:06 😂😂😂
അന്നും ഇന്നും ഒരു മാറ്റൊവില്ല... 🙏🏻🙏🏻😁
ചെറിയ കുട്ടിക്ക് വലിയ ആളുടെ ശബ്ദം
Pandu. Aganeulla. Pellar. Undayerunnu...😅
10:22 🤣🤣🤣 ഇജ്ജാതി
Murali acted exactly how trade union leaders act in real life ... being a communist and having seen many of them in would have been easy for Murali to act in this role 😮
ഷാപ്പിൽ തണ്ണിയഡി കിണറ്റിൽ വെള്ളം അടി 😂
വരവേൽപ്
Kerala is not for beginners 😊
ഒരു ദിവസം ഒരു നേരം 😄
entha nadanam❤
മുരളി കമ്യൂണിസ്റ് നേതാക്കളുടെ വേഷം ബംഗിയായി അവതരിപ്പിച്ചു
E channelil ninnu revenew kittumo😊
1:00 1:00 1:01 1:02 1:02 😂❤
ഇത് കാണുമ്പോൾ റോബിൻ ബസിന്റെ മുതലാളിയുടെ പോരാട്ടം ഓർത്തു പോകുന്നു
Mammokka😂😂😂😂
വരവേൽപ്പ്.
Varavelp
മുരളി ഒറിജിനൽ Cl TU😂
13:38😂😂
😂😂😂
4K .yil varattea
Sreenivasan sir
All communist guys are like Murali character...they don't know anything and they won't allow others to do and parallaly will make deal with bigshots...Lulu mall eat all small shops across kerala...citu/dyfi undaayirunnengil...
എല്ലാം അറിയുന്നവൻ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ മുതലാളി ആയ കമ്പനിയിലേക്ക് ദേശീയ പാതയിൽ അടിപ്പാത അനുവദിക്കും, പ്രധാന റൂട്ട് ബസുകൾ വരെ കമ്പിനിപ്പടി വരെ വെറുതെ ഓടണം, യുഡിഎഫിൻ്റെ വല്ലാത്ത വിപ്ലവപാർട്ടി .
@@ATL-h1rbro udeshichathu RSP alle😂
Karkichu thuppum nenjiletti ennokke paranju vannal
Koottan onnum illallo murali. Paisa ulla samayath aaha. Illathappo eehe
Ethiyal.ethi.😅
Old bus gold bus
ഇതിന്റെ shooting thrissur ആണോ ente വീട് പാവറട്ടി ആണ്
പാലക്കാട് കോട്ടായി പെരുങ്ങോട്ടുകുറുശ്ശി റൂട്ട് ആണ് അധികഭാഗങ്ങളും
Union
Karkichu thuppum nenjiletti ennokke paranju vannal … shavamtheenikal…
Eppo kananooo kanaamm...!
ഈ സിനിമ ഏതാ?
Varavelpu
കിഷ്കിന്ദ കാണ്ഡം
@@nimishjose3251😂😂
Supper @@nimishjose3251
ഹെമാം ബിക മൂവീസിന്റെ തനിനിറം 😅😁😆😆
കേരള ജനത നെഞ്ചേറ്റിയ ഒരു സർക്കാരിന് ലഭിക്കുന്ന ജനപിന്തുണ സഹിക്കുന്നില്ലല്ലേ 😡🤬
Lal salam
🤣🤣chiripikathedie