നല്ല സോഫ്റ്റ് പുട്ട് കിട്ടാനായി ചോറ് അരക്കുന്ന ടിപ്പ് ആദ്യമായിട്ടാണ് കാണുന്നത്.. എന്തായാലും നല്ലൊരു വീഡിയോയായിരുന്നു. കാണുമ്പോൾ തന്നെ അറിയാം നല്ല സോഫ്റ്റ് ആയിട്ട് കിട്ടിയിട്ടുണ്ട്
Adipoli soft puttu njanundakkumbol ithrem soft avilla ini paniyum elupam puttum cherupayar curry um ente favourite anu nale e reethiyil undakkanam thanks
പുട്ടും ചെറുപയറും നല്ലൊരു combination ആണ്. ചോറ് ചേർത്ത് പുട്ട് ഉണ്ടാക്കിയത് പുതിയ അറിവാണ് കേട്ടോ. പുട്ട് നല്ല സോഫ്ട് ആയി കിട്ടും അല്ലേ ഇങ്ങനെ ചെയ്താൽ.ചെറുപയർ കറി നല്ല ടേസ്റ്റി ആയി തയാറാക്കി.😊
ഞാൻ ഇങ്ങിനെയാണ് ഉണ്ടാക്കന്നത്. എനിക്ക് തോന്നിയ ബുദ്ധി . വർഷങ്ങൾക്ക് മുമ്പേ ചെയ്യുന്നുണ്ട്.
നല്ലൊരു ചെറുപയർ കറി റെസിപ്പി പരിചയപ്പെടുത്തി പുട്ട് നല്ല സോഫ്റ്റ് ആയി കിട്ടിയിട്ടുണ്ട്
Nice recipe.... Nalla soft ayittund puttu.... Ithupole onnu try cheythu nokkanam👍🏻
നല്ല സോഫ്റ്റ് പുട്ട് കിട്ടാനായി ചോറ് അരക്കുന്ന ടിപ്പ് ആദ്യമായിട്ടാണ് കാണുന്നത്.. എന്തായാലും നല്ലൊരു വീഡിയോയായിരുന്നു. കാണുമ്പോൾ തന്നെ അറിയാം നല്ല സോഫ്റ്റ് ആയിട്ട് കിട്ടിയിട്ടുണ്ട്
perfect way of making soft and fluffy puttu recipe. it seems to be simple . nice presentation
adipoli kannumpoll thane kodhi varuneeeeeeeeeeeeeeeee🤤🤤🤤🤤
Nalla soft puttu undakkanulla tips kollato enthayalum ithupole try cheiythu nokkundu, puttum cherupayar curry adipoli thanne
Adipoli soft puttu njanundakkumbol ithrem soft avilla ini paniyum elupam puttum cherupayar curry um ente favourite anu nale e reethiyil undakkanam thanks
Puttu ith poley undakiiyedukkanam ennal soft akum alley entey favourite anu ith puttum cherupayarum adipoli
Njaneppolundaakkiyalum puttu hard aayippovum ini enikku ithupole cheithu nokkanam thanks dear ithupole useful video panku vechathinu
Injan chore cherthane putt undakunnathe nalla soft ane
first undakkunna alkkumnalla reethiyil undsakkan pattum nalla detail ayiittu paranu
Very good presentation 👏 👍
Thank u
Nalla soft puttu undakkanulla ee idea kollallo, njan puttu undakkumbol athyam nalla soft aayi kittum pakshe epozhum kurachu time kazhinjal hard aavum , enthayalum ithupole try cheiythu nokkundu, nice sharing
Kanumbol thanne athinte softness manasilakum super soft putt aannu theerchayaum try cheyunnund
Ingane puttu undakiyal nalla soft akum..ingane akumbol vere vellam cherkanda avashyam illa..puttinu nalloru combination cherub curry anu..nalla kurukiya charod koodiya cherupayar curry
Puttinu thale dhivasathe meen koottaanaNu best combination.
Athe😁
Ente monu ettavum ishtam ulla breakfast aanu puttu.. Looking very soft and tasty.. nale thanne ee cobination try cheythu nokkunnud.
എന്റെ ഫേവറേറ്റ് ബ്രേക്ക് ഫാസ്റ്റ് ആണ് പുട്ടും പയറും കാണുമ്പോൾ തന്നെ അറിയാം കിടിലൻ ടേസ്റ്റ് ആണെന്ന് ഇനി ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്
പുട്ടും ചെറുപയറും നല്ലൊരു combination ആണ്. ചോറ് ചേർത്ത് പുട്ട് ഉണ്ടാക്കിയത് പുതിയ അറിവാണ് കേട്ടോ. പുട്ട് നല്ല സോഫ്ട് ആയി കിട്ടും അല്ലേ ഇങ്ങനെ ചെയ്താൽ.ചെറുപയർ കറി നല്ല ടേസ്റ്റി ആയി തയാറാക്കി.😊
puttu eppol undakkiyalum shariyakilla ee reethi valare soft ayitulla puttu anallo next time ethupole try cheyato nalla avatharanavum thanks shre it
Nalla soft puttu ...njan undakumbol ithu pole soft aakarilla ..Ithu pole cheyytu nokkam..
nalla SOFT PUTTU ANALLO TASTYUM EASYUM ANALLO KOLLATO EE REETHIYIL ENI PUTTU UNDAKKAM TRY CHEYATO ETHUPOLE THANKS SHRE IT
Currylu mallipodi vende?
Venda
7:12 വേണ്ട
🤔
Venda
വേണ്ട
വേണ്ട