നമ്മുടെ സമൂഹം പുരോഗമിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ചർച്ച.ഇനിയും പുരോഗമിക്കും. മതം ഇല്ലാതെ തന്നെയാകണം.മതപുരോഹിതരും. ഇവന്മാരെല്ലാം ഉടായിപ്പ് ആണ്.വികസിച്ച സമൂഹങ്ങളെല്ലാം മതം ഉപേക്ഷിച്ചു കൊണ്ടിരിക്കുന്നു.
ഇങ്ങനെ ഒക്കെ വന്നാൽ depression മാറും. എത്ര സ്ത്രീ കൾ ആണന്നറിയുവോ ഈ mind ലൂടെ കടന്നുപോകുന്നത്. ആരും പറയാതെ സന്തോഷം അഭിനയിച്ചു മികച്ച കുടുംബിനി ആണന്നു society യെ ബോധിപ്പിക്കാനും സ്വയം വിശ്വസിപ്പിക്കാനും ശ്രമിച്ചു കൊണ്ടിരിക്കുന്നു 🙂😊
സത്യം.ഞാനും എൻ്റെ മകളോട് പറയുന്നത് ഇതാണ്,സ്വന്തം കാലിൽ നിന്നിട്ട് അവൾക്ക് കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ കല്യാണം കഴിക്കട്ടെ,അല്ലെങ്കിൽ ഒരുപാട് യാത്രകൾ ചെയ്തു,വായിച്ചു ലോകം കാണട്ടെ.സമൂഹത്തിൽ എല്ലാവരും പഠിക്കുന്നു,കല്യാണം കഴിക്കുന്നു,കുഞ്ഞുങ്ങൾ ഉണ്ടാവുന്നു,അവരുടെ responsibilty.ഇതൊക്കെ എൻജോയ് ചെയ്യാൻ പറ്റുമെങ്കിൽ ഈ സിസ്റ്റം follow ചെയ്യാം.അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് ചെയ്യുക.ചെറിയ ഒരു ലൈഫ് നമ്മൾക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുക.
👌👌👌വർഷങ്ങൾ ആയിട്ട് എനിക്ക് തോന്നിയ അതേ, തിരിച്ചറിവുകൾ, പറഞ്ഞത് എല്ലാം വളരെ ശെരിയായ കാര്യങ്ങൽ..സ്വന്തംകാലിൽ നിൽക്കുവാൻ പ്രാപ്തരാക്കുക എന്നത് ഞാൻ എൻ്റെ മക്കളോട് എന്നും പറയുന്ന കാര്യം, അത് ആണായാലും, പെണ്ണായാലും ശെരി 👍👍👍
കല്യാണം കഴിഞ്ഞാൽ എല്ലാം ശെരിയാവും എന്ന് പറയുന്ന ആളുകൾ ആണ് നാടിന്റെ ശാപം... ഈ talk പൊളിച്ചു 🔥. ഇനിയുള്ള കാലങ്ങളിൽ മക്കളെ ഉണ്ടാക്കാതെ ഇരിക്കുക.. കാരണം അവർ ഒരുപാട് suffer ചെയ്യേണ്ടി വരും.. ലോകം അങ്ങനെ ആണ് മുന്നോട്ടു പോകുന്നത്.കല്യാണം ഒരുപാട് responsibilitys ഉള്ളതാണ്... അതിനെ fullfill ചെയ്യാൻ കഴിയും എന്ന് ഉറപ്പു ഉള്ളവർ മാത്രം അതിനു മുതിരുക. ഇല്ലെങ്കിൽ ആ ഭാര്യയും ക്ക് ഭർത്താവും മാത്രം അല്ല അവർക്കു ഉണ്ടാവുന്ന കുട്ടികൾക്കും life വളരെ difficult ആയിട്ട് വരും...Single life ❤️
ഇങ്ങനെ എല്ലാവരും തീരുമാനം എടുത്താൽ മനുഷ്യവംശം നിന്നു പോകും 😅ഒരു സ്ത്രീ സവിശേഷമായ ശ്രേഷ്ഠ സൃഷ്ടി ആണ്. സ്വന്തം വീട്ടിലായാലും ഭർതൃ വീട്ടിലായാലും സ്ത്രീയെ ബാധ്യത ആയി കാണുന്നത് അപമാനകരമാണ് പാപകരമാണ്. ഒരു സ്ത്രീ യെ എല്ലാവരും ബഹുമാനത്തോടെ കാണുക ഏതൊരവസ്ഥയിലും എല്ലാവരലും സംരക്ഷിക്കപ്പെടണം. ഒത്തിരി സഹനങ്ങളും ത്യാഗങ്ങളും പെറ്റുനോവെന്ന ഒരു വലിയ ജീവൻ മരണ കടമ്പ സഹിച്ചു വരുന്ന ആർത്തവ വേദനയിലും ഈ ഭൂമിയിലേക് പുതിയ തലമുറകളെ നൽകുവാനുള്ള ശരീര ക്രമീകരണത്തിൽ അവൾ എല്ലാം സഹിക്കുന്നു.. ഒരു സ്ത്രീക്കു ജോലി ഇല്ലെങ്കിലോ സ്വത്ത് ഇല്ലെങ്കിലോ അവളെ ആക്ഷേപിക്കരുത്. ജോലിക്ക് പോകാനായി നിർബന്ധം പിടിക്കരുത്. അവൾക് സാധിക്കുമെങ്കിൽ പോകട്ടെ. കാരണം അല്ലാതെ തന്നെ ഒത്തിരി സങ്കീർണ്ണമായ കാര്യങ്ങൾ അവളുടെ ഉത്തരവാദിത്വങ്ങളിൽ ഉണ്ട്. ഇല്ലെങ്കിൽ അവളുടെ മാനസിക ആരോഗ്യത്തെ ബാധിക്കാൻ തുടങ്ങും
ഇതൊക്കെ ആണുങ്ങള്‍ കുറച്ചു മുമ്പേ മനസ്സിലാക്കേണ്ടത് ആയിരുന്നു. ഇപ്പോഴും അവർ കല്യാണം കഴിക്കാന്‍ നടക്കുന്നു. സ്ത്രീകള്‍ക്ക് അത്യാവശ്യം എളുപ്പത്തിൽ, തനിയെ വർക്ക് ചെയ്യാവുന്ന സാഹചര്യം വന്നിരിക്കുന്നു, അവർ പൈസ ഉണ്ടാക്കുന്നു ഇനി ഭർത്താവിന്റെ ആവശ്യം ഉണ്ടാകുകയില്ല. ഇതൊക്കെ നേരത്തെ ഉണ്ടായിരുന്നിട്ടും മണ്ടന്മാരായ ആണുങ്ങള്‍ കല്യാണം കഴിച്ചു, നേരത്തെ തന്നെ അവരും ഇതുപോലെ ചിന്തിക്കണം ആയിരുന്നു. ഇപ്പോഴും ആണുങ്ങളുടെ വിചാരം food ഉണ്ടാക്കുന്നത്, തുണി അലക്കുന്നത് വലിയ എന്തോ കാര്യം ആണെന്നാണ്, അതൊക്കെ രണ്ട് ആഴ്ച കൊണ്ട് പഠിക്കാന്‍ പറ്റുന്നതും, എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്ന കാര്യവും ആണ്...
നിരീശ്വരവാദികളോട് പണ്ട് സമൂഹത്തിനു പുച്ഛം ആയിരുന്നു. ഇന്ന് വർഗീയത ഇല്ല എന്നു ഉറപ്പുള്ള, തലയ്ക്കു അകത്തു ആൾത്താമസം ഉള്ള ആളുകൾ എന്നു ഉറപ്പിക്കാവുന്നത് അവരെ മാത്രമാണ്.
സ്ത്രീധനം വേണ്ടെന്ന് പറഞ്ഞു കെട്ടിയിട്ട് , പിന്നെ ഒന്നും കൊണ്ട് വന്നില്ലെന്നും പറഞ്ഞു തരം താഴ്ത്തി നാണം കേട്ട് ജീവിക്കേണ്ടി വരുന്ന അവസ്ഥ അതാണ് ഇപ്പോഴത്തെ എൻ്റെ അവസ്ഥ, പോരാത്തതിന് എൻ്റെ വീട്ടിൽ കൊടുത്ത ഉപ്പിന് വരെ കണക്കും ..
നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നതിനോടൊപ്പം തന്നെ പെണ്ണിൻറെ വാല്യൂ അറിഞ്ഞു കെട്ടണമെങ്കിൽ അത് ഒന്നുകിൽ പെണ്ണിന് നല്ല സൗന്ദര്യം ഉണ്ടായിരക്കണം or നല്ല ജോലി ഉണ്ടായിരിക്കണം, ഇതുരണ്ടും ഇല്ലെങ്കിൽ അവളെ കെട്ടാൻ ആരും മുന്നോട്ടു വരില്ല
Madam പറഞ്ഞത് correct ആണ്. നിരീശ്വരവാദികൾ കുറച്ച് കാലം മുൻപ് വരെ പരിഹാസ കഥാപാത്രങ്ങളായിരുന്നു.... പക്ഷെ ഇപ്പോൾ ആരൊക്കെയാണ് വിശ്വാസികൾ എന്നത് തന്നെ സംശയമായിരിക്കുന്നു, മതങ്ങൾ തകർന്നുവീഴുന്നു....💯👍
കോവിഡ് സമയത്ത് സാന്ദ്ര ഡ്യൂഡിന്റെ ചാനലിനെ പറ്റി പറഞ്ഞപ്പോൾ മുതൽ കാത്തിരുന്ന ഇന്റർവ്യൂ ആണിത്. നമ്മുടെ സമൂഹത്തിൽ മികച്ച ചിന്തകൾക്ക് വിത്തുകൾ വീണു തുടങ്ങി. 🔥🔥
2:53 വളരെ സത്യം ആണ് കല്യാണം കഴിഞ്ഞവർ പുതിയ ഒരു ഫാമിലി ആകുവാണ് നമ്മുടെ നാട്ടിലെ പേരെന്റ്സ് അത് സമ്മതിക്കില്ല ആ പഴയ സർക്കിൾ ലേക്ക് വരുന്നവരെ കൂടെ add ചെയ്യാനാണ് അവർക്കു താല്പര്യം
അങ്ങനെ തന്നെ ആകട്ടെ. അതാണ് നല്ലത്. പിന്നെ ജപ്പാനെ പോലെ ആയാൽ അപ്പോൾ കരയാതിരുന്നാൽ മതി. ഇതിന് എല്ലാം ബദലായി പുതിയ ഒരു ശാസ്ത്രീയ കണ്ടുപിടുത്തം നടത്തണം. എത്ര എത്ര പുത്തൻ കണ്ടുപിടുത്തങ്ങൾ മനുഷ്യൻ കണ്ടുപിടിക്കുന്നു. ശാസ്ത്രം വിജയിക്കട്ടെ
ഞാൻ മനസിലാക്കിയത് കല്യാണം കഴിഞ്ഞാൽ പിന്നീട് സമൂഹത്തിൽ എവിട ചെന്നാലും ഒരു ബഹുമാനം കിട്ടുന്നുണ്ട്. അതിൻ്റ കാര്യം സമൂഹം കല്യാണത്തിന് കൊടുക്കുന്ന പ്രാധാന്യം ആണ്. അല്ലാത ഈ പറയുന്നതിൽ അർത്ഥമില്ല.
നമ്മുടെ സമൂഹം പുരോഗമിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ചർച്ച.ഇനിയും പുരോഗമിക്കും. മതം ഇല്ലാതെ തന്നെയാകണം.മതപുരോഹിതരും. ഇവന്മാരെല്ലാം ഉടായിപ്പ് ആണ്.വികസിച്ച സമൂഹങ്ങളെല്ലാം മതം ഉപേക്ഷിച്ചു കൊണ്ടിരിക്കുന്നു.
ഇങ്ങനെ ഒക്കെ വന്നാൽ depression മാറും. എത്ര സ്ത്രീ കൾ ആണന്നറിയുവോ ഈ mind ലൂടെ കടന്നുപോകുന്നത്. ആരും പറയാതെ സന്തോഷം അഭിനയിച്ചു മികച്ച കുടുംബിനി ആണന്നു society യെ ബോധിപ്പിക്കാനും സ്വയം വിശ്വസിപ്പിക്കാനും ശ്രമിച്ചു കൊണ്ടിരിക്കുന്നു 🙂😊
സത്യം.ഞാനും എൻ്റെ മകളോട് പറയുന്നത് ഇതാണ്,സ്വന്തം കാലിൽ നിന്നിട്ട് അവൾക്ക് കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ കല്യാണം കഴിക്കട്ടെ,അല്ലെങ്കിൽ ഒരുപാട് യാത്രകൾ ചെയ്തു,വായിച്ചു ലോകം കാണട്ടെ.സമൂഹത്തിൽ എല്ലാവരും പഠിക്കുന്നു,കല്യാണം കഴിക്കുന്നു,കുഞ്ഞുങ്ങൾ ഉണ്ടാവുന്നു,അവരുടെ responsibilty.ഇതൊക്കെ എൻജോയ് ചെയ്യാൻ പറ്റുമെങ്കിൽ ഈ സിസ്റ്റം follow ചെയ്യാം.അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് ചെയ്യുക.ചെറിയ ഒരു ലൈഫ് നമ്മൾക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുക.
👌👌👌വർഷങ്ങൾ ആയിട്ട് എനിക്ക് തോന്നിയ അതേ, തിരിച്ചറിവുകൾ, പറഞ്ഞത് എല്ലാം വളരെ ശെരിയായ കാര്യങ്ങൽ..സ്വന്തംകാലിൽ നിൽക്കുവാൻ പ്രാപ്തരാക്കുക എന്നത് ഞാൻ എൻ്റെ മക്കളോട് എന്നും പറയുന്ന കാര്യം, അത് ആണായാലും, പെണ്ണായാലും ശെരി 👍👍👍
കല്യാണം കഴിഞ്ഞാൽ എല്ലാം ശെരിയാവും എന്ന് പറയുന്ന ആളുകൾ ആണ് നാടിന്റെ ശാപം... ഈ talk പൊളിച്ചു 🔥. ഇനിയുള്ള കാലങ്ങളിൽ മക്കളെ ഉണ്ടാക്കാതെ ഇരിക്കുക.. കാരണം അവർ ഒരുപാട് suffer ചെയ്യേണ്ടി വരും.. ലോകം അങ്ങനെ ആണ് മുന്നോട്ടു പോകുന്നത്.കല്യാണം ഒരുപാട് responsibilitys ഉള്ളതാണ്... അതിനെ fullfill ചെയ്യാൻ കഴിയും എന്ന് ഉറപ്പു ഉള്ളവർ മാത്രം അതിനു മുതിരുക. ഇല്ലെങ്കിൽ ആ ഭാര്യയും ക്ക് ഭർത്താവും മാത്രം അല്ല അവർക്കു ഉണ്ടാവുന്ന കുട്ടികൾക്കും life വളരെ difficult ആയിട്ട് വരും...Single life ❤️
പെൺകുട്ടിക്ക് നല്ല വിദ്യാഭ്യാസവും ഒരു ജോലിയും ഉണ്ടെങ്കിൽ ആരെയും പേടിക്കേണ്ട കാര്യമില്ല
Single pasanga life ആണ്. നമുക്ക് ആരെയും ബോധിപ്പിച്ചു ജീവിക്കേണ്ട. Enjoying my life my rules❤
ഇങ്ങനെ എല്ലാവരും തീരുമാനം എടുത്താൽ മനുഷ്യവംശം നിന്നു പോകും 😅ഒരു സ്ത്രീ സവിശേഷമായ ശ്രേഷ്ഠ സൃഷ്ടി ആണ്. സ്വന്തം വീട്ടിലായാലും ഭർതൃ വീട്ടിലായാലും സ്ത്രീയെ ബാധ്യത ആയി കാണുന്നത് അപമാനകരമാണ് പാപകരമാണ്. ഒരു സ്ത്രീ യെ എല്ലാവരും ബഹുമാനത്തോടെ കാണുക ഏതൊരവസ്ഥയിലും എല്ലാവരലും സംരക്ഷിക്കപ്പെടണം. ഒത്തിരി സഹനങ്ങളും ത്യാഗങ്ങളും പെറ്റുനോവെന്ന ഒരു വലിയ ജീവൻ മരണ കടമ്പ സഹിച്ചു വരുന്ന ആർത്തവ വേദനയിലും ഈ ഭൂമിയിലേക് പുതിയ തലമുറകളെ നൽകുവാനുള്ള ശരീര ക്രമീകരണത്തിൽ അവൾ എല്ലാം സഹിക്കുന്നു.. ഒരു സ്ത്രീക്കു ജോലി ഇല്ലെങ്കിലോ സ്വത്ത് ഇല്ലെങ്കിലോ അവളെ ആക്ഷേപിക്കരുത്. ജോലിക്ക് പോകാനായി നിർബന്ധം പിടിക്കരുത്. അവൾക് സാധിക്കുമെങ്കിൽ പോകട്ടെ. കാരണം അല്ലാതെ തന്നെ ഒത്തിരി സങ്കീർണ്ണമായ കാര്യങ്ങൾ അവളുടെ ഉത്തരവാദിത്വങ്ങളിൽ ഉണ്ട്. ഇല്ലെങ്കിൽ അവളുടെ മാനസിക ആരോഗ്യത്തെ ബാധിക്കാൻ തുടങ്ങും
Very nice interview
"എന്തിനാ നമ്മൾ വിശ്വസിക്കാനായി പാടുപെടുന്നത്"👏👏👏
കൃത്യമായ വാക്കുകൾ, വിവാഹം ഇല്ലാതെ ആവട്ടെ കുറെ ബോയ്സ് രക്ഷപെടും
ഇതൊക്കെ ആണുങ്ങള്‍ കുറച്ചു മുമ്പേ മനസ്സിലാക്കേണ്ടത് ആയിരുന്നു. ഇപ്പോഴും അവർ കല്യാണം കഴിക്കാന്‍ നടക്കുന്നു. സ്ത്രീകള്‍ക്ക് അത്യാവശ്യം എളുപ്പത്തിൽ, തനിയെ വർക്ക് ചെയ്യാവുന്ന സാഹചര്യം വന്നിരിക്കുന്നു, അവർ പൈസ ഉണ്ടാക്കുന്നു ഇനി ഭർത്താവിന്റെ ആവശ്യം ഉണ്ടാകുകയില്ല. ഇതൊക്കെ നേരത്തെ ഉണ്ടായിരുന്നിട്ടും മണ്ടന്മാരായ ആണുങ്ങള്‍ കല്യാണം കഴിച്ചു, നേരത്തെ തന്നെ അവരും ഇതുപോലെ ചിന്തിക്കണം ആയിരുന്നു.
ഇപ്പോഴും ആണുങ്ങളുടെ വിചാരം food ഉണ്ടാക്കുന്നത്, തുണി അലക്കുന്നത് വലിയ എന്തോ കാര്യം ആണെന്നാണ്, അതൊക്കെ രണ്ട് ആഴ്ച കൊണ്ട് പഠിക്കാന്‍ പറ്റുന്നതും, എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്ന കാര്യവും ആണ്...
നിരീശ്വരവാദികളോട് പണ്ട് സമൂഹത്തിനു പുച്ഛം ആയിരുന്നു.
ഇന്ന് വർഗീയത ഇല്ല എന്നു ഉറപ്പുള്ള, തലയ്ക്കു അകത്തു ആൾത്താമസം ഉള്ള ആളുകൾ എന്നു ഉറപ്പിക്കാവുന്നത് അവരെ മാത്രമാണ്.
സ്ത്രീധനം വേണ്ടെന്ന് പറഞ്ഞു കെട്ടിയിട്ട് , പിന്നെ ഒന്നും കൊണ്ട് വന്നില്ലെന്നും പറഞ്ഞു തരം താഴ്ത്തി നാണം കേട്ട് ജീവിക്കേണ്ടി വരുന്ന അവസ്ഥ അതാണ് ഇപ്പോഴത്തെ എൻ്റെ അവസ്ഥ, പോരാത്തതിന് എൻ്റെ വീട്ടിൽ കൊടുത്ത ഉപ്പിന് വരെ കണക്കും ..
നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നതിനോടൊപ്പം തന്നെ പെണ്ണിൻറെ വാല്യൂ അറിഞ്ഞു കെട്ടണമെങ്കിൽ അത് ഒന്നുകിൽ പെണ്ണിന് നല്ല സൗന്ദര്യം ഉണ്ടായിരക്കണം or നല്ല ജോലി ഉണ്ടായിരിക്കണം, ഇതുരണ്ടും ഇല്ലെങ്കിൽ അവളെ കെട്ടാൻ ആരും മുന്നോട്ടു വരില്ല
Without money nothing in the world
ഇപ്പോൾ കെട്ടിവരുന്നവർ പണ്ടത്തെ പോലെ തന്നെയല്ല അമ്മായിയമ്മയെയും നാത്തൂൻമാരെയും ഭരിക്കുകയും കുടുംബം തകർക്കുകയും ചെയ്യുന്നവരു മുണ്ട്.
ജീവിതചിലവ് കുറക്കാൻ വിവാഹം ഇല്ലാത്ത ജീവിതം വളരെ നല്ലത് 👋👋👋👋
Madam പറഞ്ഞത് correct ആണ്. നിരീശ്വരവാദികൾ കുറച്ച് കാലം മുൻപ് വരെ പരിഹാസ കഥാപാത്രങ്ങളായിരുന്നു.... പക്ഷെ ഇപ്പോൾ ആരൊക്കെയാണ് വിശ്വാസികൾ എന്നത് തന്നെ സംശയമായിരിക്കുന്നു, മതങ്ങൾ തകർന്നുവീഴുന്നു....💯👍
കോവിഡ് സമയത്ത് സാന്ദ്ര ഡ്യൂഡിന്റെ ചാനലിനെ പറ്റി പറഞ്ഞപ്പോൾ മുതൽ കാത്തിരുന്ന ഇന്റർവ്യൂ ആണിത്.
നമ്മുടെ സമൂഹത്തിൽ മികച്ച ചിന്തകൾക്ക് വിത്തുകൾ വീണു തുടങ്ങി. 🔥🔥
2:53
വളരെ സത്യം ആണ്
കല്യാണം കഴിഞ്ഞവർ പുതിയ ഒരു ഫാമിലി ആകുവാണ്
നമ്മുടെ നാട്ടിലെ പേരെന്റ്സ്
അത് സമ്മതിക്കില്ല
ആ പഴയ സർക്കിൾ ലേക്ക്
വരുന്നവരെ കൂടെ add ചെയ്യാനാണ് അവർക്കു താല്പര്യം
ആർക്കും ആരും കൂട്ടില്ല
മക്കൾ വലുതായി കഴിഞ്ഞാലും ഇതൊക്കെ തന്നെ പറയണേ......
സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുന്നവർക്കൊക്കെ ഇത് നടക്കും.....
Respect - words of wisdom
സത്യമാണ് സാന്ദ്ര പറയുന്നത്
തത്വത്തിൽ ഇതൊക്കെ നല്ലതാണ്. പക്ഷെ ഇതിന്റെ പ്രായോഗികത ദീർഘകാലാടിസ്ഥാനത്തിൽ വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും അപകടകരമാണ്
നിങൾ പിന്നെ എന്തിനാ കല്യാണം കഴിച്ചത് 😢😢
❤❤❤❤❤ എനിക്ക് യോജിക്കുന്ന ജീവിത വീക്ഷണങ്ങൾ ❤❤❤❤❤
സ്ത്രീയാണ് ധനം, പക്ഷെ പുരുഷന് നല്ല സാമ്പത്തികം വേണം 😂, ആർജവം 👍
Not married at 35 💯💯
അങ്ങനെ തന്നെ ആകട്ടെ. അതാണ് നല്ലത്. പിന്നെ ജപ്പാനെ പോലെ ആയാൽ അപ്പോൾ കരയാതിരുന്നാൽ മതി. ഇതിന് എല്ലാം ബദലായി പുതിയ ഒരു ശാസ്ത്രീയ കണ്ടുപിടുത്തം നടത്തണം. എത്ര എത്ര പുത്തൻ കണ്ടുപിടുത്തങ്ങൾ മനുഷ്യൻ കണ്ടുപിടിക്കുന്നു. ശാസ്ത്രം വിജയിക്കട്ടെ
💯% yojikunnu 👍
Yes mam my daughters opinion🎉
വിവാഹം കഴിച്ച പുരുഷന്മാരുടെ മാനസിക ആരോഗ്യം കുറഞ്ഞു പോവുന്നുണ്ട്
വേണ്ട : ഒരാളും കല്യാണം കഴിക്കണ്ട ഒരു ഇരുപതുകൊല്ലം കൊണ്ട് ഈ സ്വാതന്ത്ര്യമൊക്കെ പോയി നമുക്ക് താലിബാൻ്റെ കീഴിൽ ജീവിക്കാം. അപ്പോൾ കാണാം കളി😂😂
Reality...✅
Same ചിന്തകൾ ആണ് എനിക്കും 😊
What she said was spot on 🔥❤️
Creative thinking...girls should follow her.
കമന്റ് ബോക്സിൽ രണ്ടു തരം ചിന്താഗതിക്കാരെ കാണാം... i wll support her thought's that's one... Two they don't change but their next generation will think
ഇങ്ങനെയാവണം സ്ത്രീകൾ.
നിങ്ങൾക്ക് ഉള്ളതിന്റെ ഒരു ശതമാനം വിവരം എങ്കിലും ഇവിടുത്തെ സാധാരണ പെൺകുട്ടികൾക്ക് ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു...
സാന്ദ്രയ്ക് മകളുണ്ടായിട്ടല്ലേ ഇങ്ങനെ ഉപദേശിക്കാൻ കഴിയുന്നത്..
❤❤❤❤❤ നല്ല വാക്കുകൾക്ക് നന്ദി
എന്റെ മക്കളോട് ഞാനും പറയുന്നത് ഇതേ കാര്യങ്ങൾ തന്നെ...
കല്യാണം കഴിച്ചിട്ട് അമ്മായിഅമ്മ നാത്തൂൻ പോര് എനിക്കും വേണ്ട തോനുന്നു. അത്രക് പോരാ
ഞാൻ മനസിലാക്കിയത് കല്യാണം കഴിഞ്ഞാൽ പിന്നീട് സമൂഹത്തിൽ എവിട ചെന്നാലും ഒരു ബഹുമാനം കിട്ടുന്നുണ്ട്. അതിൻ്റ കാര്യം സമൂഹം കല്യാണത്തിന് കൊടുക്കുന്ന പ്രാധാന്യം ആണ്. അല്ലാത ഈ പറയുന്നതിൽ അർത്ഥമില്ല.
സ്ത്രീ വിവാഹം കഴിക്കുന്നത് പുരുഷന്റെ അടിമയാകാനാണ്.
Yes. So true.
@9:34 നിങ്ങൾ തിരഞ്ഞു വന്ന എസ്സെൻസ് റഫറൻസ്
Adipoli ellam valarae sathyam daa❤
Wonderful………👍👌
എന്റെ മകളും വിവാഹ വിഷയത്തിൽ ഇതേ അഭിപ്രായം
100% correct
Madam your sister is an excellent person. 🎉🎉🎉
ആൾക്കാർക്ക് ബോധം ഉദിച്ചു തൊടങ്ങി .
ഞാൻ admire ചെയുന്ന ഒരു വ്യക്തിയാണ് Sandra ചേച്ചി 🥰❤️
Well said madam..
എല്ലാ മതത്തിലെ പെൺകുട്ടികൾക്കും ഇതേ തീരുമാനം എടുക്കാൻ സാധിക്കുമോ. ഇതേ കുറിച്ച് ധാരണയുള്ളവരാണ് രണ്ടുപേരുമെന്ന് വിശ്വസിക്കുന്നു
Nice interview 👍👌
Thank you ❤
പിന്നെ ചേച്ചി എന്തിനാ കെട്ടിയെ??
നല്ല കാര്യം 😍
നമ്മുടെ മാതാപിതാക്കളുടെ കാലത്തും ഇങ്ങനെ ചിന്തിച്ചവർ ഉണ്ടായിരുന്നു. But പിന്നീട് അവർ ദുഃഖിച്ചു
Divergent thinking
ഇപ്പോഴത്തെ സിസ്റ്റം കാരണം മനുഷ്യന്മാരുടെ നടുവൊടിക്കുന്നു
Absolutely fine with it
Super interesting interview ❤❤
ഇപ്പൊ പിടി കിട്ടി..Dude ആണ് ജൂഡ്
പെൺകുട്ടികൾ വിവാഹം ചെയ്യാതിരുന്നാൽ പിന്നെ ആൺകുട്ടികൾ ക്കു എങ്ങനെ വിവാഹം കഴിക്കാൻ പറ്റും പെണ്ണിനെ തന്നെ കെട്ടേണ്ടേ ?😊
True, time change
Agree 💯
Great thought ❤
കൊള്ളാം, നല്ല ഇന്റർവ്യൂ. ❤️
❤❤❤❤
Same
താങ്കളുടെ വിഡിയോയിൽ നിന്ന് കട്ട് ചെയ്തു എടുത്തത് ആയിരുന്നോ എസ്സെൻസിനെ കുറിച്ച് ഉള്ള വീഡിയോ 🥰
ഞാനും jude ന്റെ fan ആണ്
True 💯💯💯
❤
❤ very good 👍😊
Cool conversation 👏
❤❤👍👍👍💯
💯
Family venam
❤️👍👍👍
എസ്സെൻസ് റഫറൻസ് 9:30
I also tells the same to my girls.
30 varshangalku mube ngan viswasikunna karyanglanu thanghal parayunnadu
ഇവരുടെ കുട്ട് കുറച്ച് പേര് ഉണ്ടെങ്കിൽ ഈ ലോകത്തിൻ്റെ ഗതി എന്താ കും ഈ ശ്വാരാ .അല്പം പൈസകൈയ്യിൽ ഉണ്ടെങ്കിൽ എന്തും പറയാം. '
Litmus 24 ❤
അതെ ,ചായ കുടിക്കാൻ ഒരു ചായക്കട സ്വന്തം വേണമെന്നിലല്ലോ..
Great
Part 2 venam
Nice👍
Good view point...
💯 യോജിക്കുന്നു
Yes Madam. Absolutelyright.
💯 Sandra 🔥.
💯 True.. Totally agree...