യൂറോപ്പിലെ ഓസ്ട്രിയയിലേക്ക് എങ്ങനെ കുടിയേറാം Austria: All You Must Know Before You Go

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 54

  • @malayalifromaustria
    @malayalifromaustria Місяць тому +45

    Thank you so much for having me on your channel! It was a pleasure sharing my experiences 😊

  • @im12342
    @im12342 Місяць тому +39

    Europe നരകം ആണ് ഗയ്‌സ്...
    ക്യാഷ് ഉണ്ടാക്കാൻ ആണെകിൽ ഗൾഫ് ആണ് ബെറ്റർ.
    ജീവിക്കാൻ കേരളവും ആണ് ബെറ്റർ ❤️
    എന്റെ അനുഭവം.

  • @zepp7030
    @zepp7030 Місяць тому +28

    അണ്ണന് വലിയ വിദേശ ബന്ധങ്ങൾ ഉണ്ടല്ലോ 👍

  • @tomshaji
    @tomshaji Місяць тому +6

    Need videos like this about other countries

  • @Thanthonni-n6j
    @Thanthonni-n6j Місяць тому +8

    ആദ്യം കരുതിയത് ഗായിക സിതാര ലൈവ് ൽ വന്നതാണ്

  • @ossajeevekumar
    @ossajeevekumar Місяць тому +20

    കഴിവുള്ളവൻ എവിടെയായാലും കുടിയേറും..
    കുടിയേറ്റം ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
    ക്രിസ്തുവിന് മുൻപ് ആര്യൻമാർ ജർമനിയിൽ നിന്ന് കുടിയേറി ഇന്ത്യയിലെത്തിയില്ലേ ?
    എല്ലാവരും എല്ലാവിടേത്തക്കും കുടിയേറി ലോകം മുഴുവൻ ഒരു വിശ്വഗ്രാമമായി മാറട്ടെ

  • @applesystems4634
    @applesystems4634 Місяць тому +1

    Dude ഞാൻ ജീവിതത്തിൽ ഒരു Scientist na കണ്ടെത്തിയില്ല ഒരു Scientist na കാണിച്ചു തന്നതിൽ നന്ദി

  • @Kuttymanicfdasd
    @Kuttymanicfdasd Місяць тому +7

    Ivideyaanu nammal Nambi Narayan neyoke respect cheyyendathu❤

  • @Travelking-g6k
    @Travelking-g6k Місяць тому +3

    39:56 ആ system ഇവിടെയും വേണം..അതാണ് correct..

  • @jebinsam07
    @jebinsam07 Місяць тому +30

    ഡ്യുടെ, താങ്കൾ ജനിച്ച സാഹചര്യം ആണോ ഇപ്പോഴും കേരളത്തിൽ. പുരോഗമനം ഇല്ലേ? നാട്ടിൽ നിൽകണോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെ സാഹചര്യങ്ങൾ ഇഷ്ടങ്ങൾ അനുസരിച്ച് ആണ്. നല്ല ജീവിത നിലവാരത്തിൽ ജീവിക്കുന്ന എത്രയോ ആളുകൾ ഉണ്ട് നാട്ടിൽ. പണം ഉള്ളവൻ നാട്ടിൽ നിക്കട്ടെ. End of the day, ഏതു വല്യ രാജ്യവുമായി പല കാര്യങ്ങളും compare ചെയ്താലും കേരളത്തിൽ ജീവിക്കുന്നത് നല്ലത് തന്നെ എന്ന് സ്ഥിതി വരും. ഇന്ത്യയേക്കാൾ കൂടുതൽ ടാക്സ് മേടിച്ച് സൗകര്യങ്ങൾ നൽകുന്ന ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളെ വെച്ച് compare ചെയുന്നത് തന്നെ ശരിയല്ല. ഏതു വല്യ രാജ്യത്ത് പോയി citizenship എടുത്താലും ഏതു വല്യ profession ആണെങ്കിലും ഇന്ത്യക്കാർ എന്നും മൂന്നാംകിട തന്നെ. We were born in our place, in this system, and it's not a big deal to live with it. And there are progression and changes every generation.

  • @cmntkxp
    @cmntkxp Місяць тому +5

    @PCD AGREE. People with real capabilities പോകുന്നത് ആണ് ബ്രെയിൻ drain

  • @jayarajlcc
    @jayarajlcc Місяць тому +3

    ബ്രോ ആമ്പല്ലൂർ അരയങ്കാവ് കാഞ്ഞിരമറ്റം തലയോലപ്പറമ്പ് ഭാഗത്തുള്ളതാണോ ?

  • @NOONU-pf5ew
    @NOONU-pf5ew Місяць тому +2

    😍🥰🤩 NJANUM POKKUM

  • @dilludevaraj7961
    @dilludevaraj7961 Місяць тому +3

    Well information.. ❤️

  • @LeslySunil
    @LeslySunil Місяць тому +1

    Thank you so much 🙏🙏

  • @KrishnaKumar-qf9nl
    @KrishnaKumar-qf9nl Місяць тому +3

    She is brilliant and matured. Good interview..

  • @akhilp095
    @akhilp095 Місяць тому +5

    എനിക്ക് ഓസ്ട്രെയിൽ ജോലി കിട്ടിയതായിരുന്നു അങ്ങോട്ട് പോകാൻ expense കൂടുതൽ ആയത് കൊണ്ട് വേണ്ടാന്ന് വെച്ചു

  • @dennyjoy
    @dennyjoy Місяць тому +2

    An interesting interview ,expecting more like videos showing candidates from different countries

  • @laughoutloud2003
    @laughoutloud2003 Місяць тому +1

    Tax percentage is higher in Austria as compared to Germany

  • @surya143s
    @surya143s Місяць тому +6

    അവിടെ വന്നു PR കിട്ടണമെങ്കിൽ German വേണ്ടേ?

  • @ajithsunnythodukayil4286
    @ajithsunnythodukayil4286 Місяць тому +4

    കല്യാണത്തിന് found ഉള്ളവർ മുടക്കട്ടെ അതിൽ അവര് തന്നെ പോലെ ആയിരിക്കണം എന്ന് വാശിപിടിക്കാമോ... പിന്നെ.. ഒന്ന് മനസിലാക്കണം കാറ്ററിങ്, ഇവന്റ് മാനേജ്മെന്റ്, അങ്ങനെ ഒരുപാട് കുടുംബങ്ങൾ കലിയണം എന്ന് ഒറ്റ കാര്യംകൊണ്ട് ജീവിക്കുന്നുണ്ട്

  • @sadakathullav1945
    @sadakathullav1945 Місяць тому +1

    👍👍👍

  • @anoopgk9828
    @anoopgk9828 Місяць тому

    Wow wonderful experience 👍

  • @joshuabiju7203
    @joshuabiju7203 Місяць тому +2

    Can i do masters in clinical psychology in austria what are the requirements for it

  • @tomhirsgarten
    @tomhirsgarten Місяць тому +1

    Average 50000 ruppees per month health insurance to be paid it is a must

  • @thresiammababu5971
    @thresiammababu5971 Місяць тому +3

    Exactly,
    നമ്മുടെ നാട്ടിൽ തരംതിരിവില്ല എന്ന് പറയാൻ പറ്റുമോ..ജാതി, മതം, ജനത്തിന്റെ സിവിക് സെൻസ് ഇല്ലായ്മ, വൃത്തിയില്ലായ്മ , വായ്നോട്ടം, ഇതൊക്കെ സഹിക്കാൻ പറ്റുമോ…ഒടുക്കത്തെ പിരിവ് ….
    Work culture നമ്മുടെ നാട്ടിൽ എന്ന് സമത്വം വരും??? മേലുദ്യോഗസ്ഥന്റെ ഭയപ്പെടുത്തൽ, യൂണിവേഴ്സിറ്റികളിലെ തോന്ന്യാവാസങ്ങൾ, വിദ്യാഭ്യാസത്തിന്റെ നിലവാരമില്ലായ്മ …..ഇതൊക്കെ മാറണമെങ്കിൽ വിവരമുള്ളവർ ഭരണതലത്തിൽ വരാതെ പറ്റുമോ!!!!

  • @zayanzay-y6q
    @zayanzay-y6q Місяць тому +1

    Next Belgium 🇧🇪

  • @TheJintopjoy
    @TheJintopjoy Місяць тому

    നാട്ടുകാരി ❤

  • @niyas1419
    @niyas1419 Місяць тому

    😍😍😍

  • @Spider_432
    @Spider_432 Місяць тому

    Dude❤

  • @irshadbajal3003
    @irshadbajal3003 Місяць тому +2

  • @Sadikalithennala
    @Sadikalithennala Місяць тому

    Get a global exposure ..be a global person

  • @joykumarjoykumar1343
    @joykumarjoykumar1343 Місяць тому

    💐👍

  • @ya_a_qov2000
    @ya_a_qov2000 Місяць тому

    I recommend and urge those who are alumnae of rigorous universities to file a petition against MGU/CU's less rigorous degrees to be cancelled.
    It's justice we need to give to those who studied in high class universities with fees and tougher syllabus than MGU/KU/CU.
    I know this sounds absurd and harsh. But this is the only way to correct these less rigorous universities.

  • @aswathyks6405
    @aswathyks6405 Місяць тому

    👍👍👍👍🎉

  • @Sinayasanjana
    @Sinayasanjana Місяць тому

    🎉🙏🥰

  • @USA6rz
    @USA6rz Місяць тому +2

    🤝🤝🤝🤝🤝

  • @Amen.777
    @Amen.777 Місяць тому +1

    39:56 njnum angane chindichittund

  • @sajeerbabukt9803
    @sajeerbabukt9803 Місяць тому

    👍

  • @prasadvalappil6094
    @prasadvalappil6094 Місяць тому +25

    മോദി വന്നതിനു ശേഷമുള്ള 10 വർഷങ്ങൾ ഭാരതത്തിന്റെ വളർച്ച വലിയതോതിൽ മുരടിച്ചുപോയി.. ഗവേഷണ മേഖലയിലും ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഫണ്ട് വെട്ടികുറച്ചു.... 😟

    • @kumarp7136
      @kumarp7136 Місяць тому

      പപ്പുവിനെ വിളിക്കൂ ഇന്ത്യയെ rskdhikkoo😁😁😁

    • @SS-nu1xi
      @SS-nu1xi Місяць тому

      ആ മുരടിച്ചു പോയത് കൊണ്ടാണ് ഇപ്പോ നാട്ടിലെ കണ്ണാപ്പികൾ വരെ യൂട്യൂബിൽ കയറി ഹൈ സ്പീഡ് ഇന്റർനെറ്റ്‌ ചീപ് റേറ്റിനു കിട്ടുന്നത് കൊണ്ട് കിടന്നു മെഴുകുന്നത് അല്ലെ സേട്ടാ?

    • @Saji325-12
      @Saji325-12 Місяць тому +10

      മോദിജി ഭാരതത്തെ ലോക
      ത്ത് ഒന്നാമതാക്കി. എല്ലാ
      രംഗത്തും❤

    • @Ashmiro7
      @Ashmiro7 Місяць тому +16

      മോദി സർക്കാർ കൊണ്ടുവന്ന ജൻ ഔഷധി കൊണ്ട് കുറഞ്ഞ ചിലവിൽ 2015 മുതൽ ഇന്ത്യയിലെ കോടികണക്കിന് ആളുകൾക്ക് കുറഞ്ഞ ചിലവിൽ മരുന്നുകൾ കിട്ടുന്നുണ്ട്. ഇത്‌ എനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ്. നിങ്ങൾ വളർച്ച മുരടിച്ചു എന്നൊക്കെ പറയുന്നത് എന്ത് data യുടെ അടിസ്ഥാനത്തിൽ ആണാവോ 🙄

  • @ajeeshjohny3
    @ajeeshjohny3 Місяць тому

    20:09

  • @christyka1407
    @christyka1407 Місяць тому +1

    36:31 ഇനി നോക്കണ്ട നശിഞ്ഞു എന്ന് കരുതിയാൽ മതി

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Місяць тому +4

    🙂👍

  • @ibrahimkoyi6116
    @ibrahimkoyi6116 Місяць тому +2

    ❤👍🏻

  • @K.A.MOHAMED
    @K.A.MOHAMED Місяць тому +2

    ❤❤❤