പുന്നാര ശൈഖുന | punnara shaikuna | Mehfoos Rihan | Jalva Media
Вставка
- Опубліковано 7 лют 2025
- Lyrics: Shihab Karaparamba
Music : Traditional
Singer : Mehfooz Rihan Feroke
Director : Basith perumukam
Cordinator : Sadakkath Niranam
Producers : Abdul Sathar, Ameen
Present : Jalva Media
ശൈഖുനയോരം Volume -2
അടിപൊളി Song 👇🏻
• പുന്നാര ശൈഖുന | punnar...
• പുന്നാര ശൈഖുന | punnar...
ശൈഖുന പ്രഭയോരം Song 👇🏻
• എന്നാളുമുയരട്ടെ ഖമറുൽ ...
• എന്നാളുമുയരട്ടെ ഖമറുൽ ...
• എന്നാളുമുയരട്ടെ ഖമറുൽ ...
#Bala_vayassil_njan_kettarinjulloram_song
#Pacha_virichu_puthachaa_thazh_vaarathoru_puthunagaram
#Shaikuna_new_song
#Punnara_shaikhuna_song
#Shathru_sharagal_punjiriyalethiretta_mahanavar
#Aarum_kothikkunna_nethav_shaikhuna_song
#പച്ച_വിരിച്ചു_പുതച്ചാ_താഴ് _വാരാത്തൊരു_പുതുനഗരം
#Usthadane_kanthapuram
#Pal_nilaa_punjiriyanente_shaikhuna_song
#Aarum_kothikkunna_nethav_shaikhuna_song
#Knowledge_city_new_song
#പുഞ്ചിരി_കൊണ്ടെൻ_ഖൽബ്_കവർന്നൊരു_നേതാവാണ്
#Mehfooz_rihan_new_hit_songs
#Ahlisunna_song
#Kanthapuram_usthad_new_songs
#Punjiri_konden_qalb_kavarnna_nethavaann_song
#jalwaye_madeena_new_songs
#Jalva_media
#mehfooz_rihan_new_songs_ap_usthad
#viral_madh_songs
#kanthapuram_usthad_new_song
#kalamennum_oorthidum_priya_namame_song
#ആരും_കൊതിക്കുന്ന_നേതാവ്_ശൈഖുന_സോങ്
#Pal_nila_punjiriyanente_shaikuna
#Aarum_kothikkunna_nethav_shaikhuna
#പാൽ_നിലാ_പുഞ്ചിരിയാണെന്റെ_ശൈഖുന_സോങ്
#ശത്രു_ശരങ്ങൾ_പുഞ്ചിരിയാലെതിരേറ്റ_മഹാനവര്_സോങ്
#Indian_musalmante_abimana_thejass_shaikhuna
#Shathru_sharangal_punjiriyalethiretta_mahanavaru_song
#Adharsha_presthanam_song
#ആദർശ_പ്രസ്ഥാനം_സോങ്
#Kamarul_ulama_new_songs_2023
#Shaikuna_new_song
#Kanthapuram_usthad_songs
#Masjidul_aazar_new_songs
#Knowledge_city_new_songs_2023
#മസ്ജിദുൽ_ആസാർ_songs
#പുന്നാര_ശൈഖുന_സോങ്
#മഹ്ഫൂസ്_റിഹാൻ_new_songs
#Team_jalwaye_madeena_new_work
#Viral_songs
#Punjiri_kond_songs
#Jalva_Media
#shihab_Karaparamba_song
lyrics:👇🏻
രചന: ശിഹാബ് കാരാപറമ്പ്
ബാല വയസ്സിൽ ഞാൻ കേട്ടറിഞ്ഞുള്ളോരാം
കാന്തപുരമെന്ന പുന്നാര ശൈഖുന
കാലങ്ങൾക്കിപ്പുറം ഖൽബിലെ മായാത്ത
പാൽനിലാ പുഞ്ചിരി യാണെൻ്റെ ശൈഖുനാ - 2
മേലായ റബ്ബേ നീ മാലോകർ ക്കേകീയാ
ഇൽമിൻ ബഹറല്ലേ പൂമുത്ത് ശൈഖുനാ 2
ആരും കൊതിക്കുന്നാ നേതാവ് ശൈഖുനാ
ആ തണൽ നീട്ടിത്താ ഞങ്ങളിൽ റബ്ബനാ
ശത്രു ശരങ്ങൾ പുഞ്ചിരിയാലെതിരേറ്റ മഹാനവര്
സ്നേഹ സ്വരങ്ങൾ മാനവമൈത്രിക്കായി പൊഴിച്ചവര്...
കാല പഴക്കത്താൽ മറ്റൊട്ടും ചോരാത്താ
പാവന ദീനിൻ്റെ കാവലാൾ ശൈഖുനാ - 2
ഇന്ത്യൻ മുസൽമാൻ്റ അഭിമാന തേജസ്സ്
ഇക്കാണും മുന്നേറ്റ ങ്ങൾക്കെല്ലാം ഓജസ്സ്
ശത്രു ശരങ്ങൾ പുഞ്ചിരിയാലെതിരേറ്റ മഹാനവര്
സ്നേഹ സ്വരങ്ങൾ മാനവമൈത്രിക്കായി പൊഴിച്ചവര്...
ആദർശ പ്രസ്ഥാന ത്തിന്നെന്നും തലപ്പത്ത്
അഹ് ലുസുന്നത്തിൻ കരുത്തായ് അമരത്ത് - 2
ആരും കൊതിക്കുന്നാ നേതാവ് ശൈഖുനാ
ആ തണൽ നീട്ടിത്താ ഞങ്ങൾക്കായ് റബ്ബനാ
ശത്രു ശരങ്ങൾ പുഞ്ചിരിയാലെതിരേറ്റ മഹാനവര്
സ്നേഹ സ്വരങ്ങൾ മാനവമൈത്രിക്കായി പൊഴിച്ചവര്...
നേരിൻ പക്ഷം ചേർന്ന് ധീരം അവർ ശബ്ദിച്ച്
ലോകം ആ മൊഴിമുത്ത് കേൾക്കാനായ് കാതോർത്ത് - 2
അബുൽ ഐതാം എന്നൊരാ കേളീമീകഴ്ന്തോര്
ആലംബഹീനർക്ക് അത്താണിയായോര്
പച്ച വിരിച്ചു പുതച്ചാ താഴ് വാരത്തൊരു പുതുനഗരം
പണിതു മിനുക്കി ഒരുക്കിയ ഉസ്താദാണേ കന്തപുരം - 2
ആ തണൽ ഒരു പാട് കാലം ഊഷ്മളമായയി അനുഭവിക്കാനും ആസ്വദിക്കാനും അവസരമുണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് ഞങ്ങൾ സമർപ്പിക്കുന്നു..!
"പുന്നാര ശൈഖുനാ "
@mehafooz Rh📌
آمين يا رب العالمين 🤲
Masha allah എന്റെ monte ഉപ്പയാന്ന് usthaath Labeeb തളിപ്പറബ്ന്റെ ഉമ്മയാന്ന് ഞാൻ usthaathin ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യും maaravatte🤲🏻
ആമീൻ 🤲🏻
Aameen Yarabbal Aalameen.. 🤍🥰🥰🤲🤲
😍😍😍❣️😍😍😍
അനാഥത്വത്തിന്റെ രുചിയറിഞ്ഞു കൊണ്ടാണ് എന്റെ ഉപ്പയും എളാപ്പയും വളർന്നത്...
ഉപ്പക്ക് അന്ന് ഒമ്പതോ പത്തോ വയസ്സായിക്കാണും....മറ്റുള്ളവരൊക്കെ ഉപ്പാന്റെ താഴെയാണ്... നാല് മക്കളിൽ എളാപ്പയാണ് ചെറുത്
ആറു മാസം...
വലിയുപ്പാനെ കണ്ട ഓർമ പോലും എന്റെ എളാപ്പാക്കുണ്ടാവില്ല...
ജീവിത പ്രതിസന്ധികളിൽ ഉമ്മച്ചി അവരെ പ്രയാസങ്ങൾ അറിയിക്കാതെ വളർത്തി...
സ്നേഹവും വാത്സല്യവും ഒരുപാട് നൽകി..ബാപ്പയില്ലാത്ത വേദന മക്കൾ അറിയരുതെന്ന് ഉമ്മച്ചീന്റെ ഉള്ളിൽ ഒരു വാശിയുണ്ടാവും...
ഇതൊക്കെ ഇവിടെ ഞാൻ എഴുതികുറിക്കാൻ കാരണം ന്താന്നറിയോ???
"ഇന്ന് എന്തോ എന്റെ മനസ്സിന് വല്ലാത്തൊരു ആനന്ദം"
യത്തീമായി വളർന്ന ന്റെ ഉപ്പാക്കും എളാപ്പാക്കും ഒരു തണലായി ഒരു വാപ്പ ഉണ്ടായിരുന്നു...
മർകസിനെ ഉമ്മയായി കണ്ട അവർക്ക് വാപ്പയായത് ശൈഖുനാ ഉസ്താതായിരുന്നു...
ആയിരക്കണക്കിന് യത്തീമിനെ പോറ്റുന്ന നമ്മുടെ ശൈഖുനാ...
ഒരിക്കൽ എളാപ്പ പറഞ്ഞതോർക്കുന്നു..
അങ്ങാടിയിൽ ശൈഖുനായെ കുറ്റം പറഞ്ഞു ആരോ ഒരാൾ കളിയാക്കി... "ന്റെ വാപ്പച്ചിനെ ന്താ പറയുന്നേ" എന്നും ചോദിച്ചു
വേദന സഹിക്ക വയ്യാതെ എളാപ്പ പൊട്ടി കരഞ്ഞുപോയെന്ന്...
അന്ന് തെറി പറഞ്ഞവർ ഇന്നും പറഞ്ഞോണ്ടിരിക്കുന്നു...
ഉസ്താദ് ഉയർച്ചയുടെ പടവുകൾ താണ്ടികയറുന്നു...
ഇന്ന് ഇന്ത്യൻ മുസൽമാന്റെ തലപ്പത്ത് ഉസ്താദ് ഇരിക്കുമ്പോൾ മനസ്സിനെന്തോ വല്ലാത്ത അനുഭൂതി.. നേരത്തെ പറഞ്ഞില്ലേ ഇന്ന് വല്ലാത്ത ആനന്ദം എന്ന്...
ന്റെ വാപ്പാന്റെയും എളാപ്പാന്റെയും വാപ്പയല്ലേ അപ്പൊ എന്റെ വലിയുപ്പയല്ലേ... എന്നൊക്കെ ഒരു തോന്നൽ...
അല്ലാഹുവേ ഞങ്ങളെ ഉസ്താദിന് ഇനിയുമൊരുപാട് കാലം ഞങ്ങൾക്ക് കരുത്ത് പകരാൻ ആഫിയതുള്ള ദീർഘായുസ്സ് ഏകണെ...
ആമീൻ
✍🏻Rashid Velliparamba
🥺❤️
ആമീൻ 🤲🏻🤲🏻😓
Ameen
ആമീൻ 🤲🤲
Aameen
SSF ഗോൾഡൻ ഫിഫ്റ്റി വേദിയിലേക്ക് കടന്നു വന്ന ആ വരവ് 🥰😍 ഇനിയും ദീർഘയുസ് ഏറ്റി ഏറ്റി കൊടുക്ക് അള്ളാഹ്.....
Aameen
Aameen
aameen
Romangalk oru tharippaayirunnu aaa neram
Ameeen
കാന്തപുരം കാഞ്ചന താരം.....
എന്ന ഗാനം പോലെ ഇതും നമ്മുടെ ഹൃദയതിൽ എന്നും ഉണ്ടാകും
ആരും കൊതിക്കുന്ന നേതാവാണ് എന്റെ ശൈഖുനാ... 🤩💖💫 ശൈഖുനയ്ക്ക് ആഫിയത്തുള്ള ദീര്ഗായുസ് നൽകണേ നാഥാ.... 🤲🥰
Aameen
Ameen
🌹🥰🥰🥰
Ameen
Ameen
الله
ഒരുപാട് കാലം ജീവിക്കാൻ ഞങ്ങളുടെ ശൈഖുനാക് തൗഫിക് നൽകണേ امين يارباالعالمين
Aameen 🤲🏻❤️
ഉസ്താദിൻ്റെ മദ് ഹ് രചിച്ചവർക്കും പാടിയ മോനും അല്ലാഹു ബറകത്ത് ചെയ്യട്ടെ. ആമീൻ
ആമീൻ 🤲🤲
Pl u t a 4 Apple 🍏🍏🍏🍏 x
എപി ഉസ്താദ് എന്റെ ജീവനാണ് ❤❤❤❤
എന്റെയും 🤲🏻🥺❤
എതിരാളികളെ പുഞ്ചിരി കൊണ്ടു തോൽപ്പിച്ച മഹാ മനീഷി ....ഉസ്താദ് ..റബ്ബേ ആഫിയത്ത് നല്കണം അല്ലാഹ്
ആരും കൊതിക്കുന്ന നേതാവ് ശൈഖുന...❤
ആ തണൽ നീട്ടിത്താ ഞങ്ങൾക്ക് റബ്ബനാ...❤
امين يارب العالمين
ഉസ്താദിനെ വർണിക്കുന്ന വരികൾക്ക് മധുരമേറും ശബ്ദം നൽകിയ മഹ്ഫൂസ് മോൻ ❤️❤️❤️
മുത്താണ് ശൈഖുനാ അല്ലാഹ് hafiyatthulla deergayuss nalgane
Aameen 🤲🏻❤️
മാഷാ അള്ളാഹ് നല്ല പാട്ട് 👌🏼❤🤝
എത്ര തവണയാണ് കേട്ടത് എന്നറീല... അല്ലാഹ്.. സത്യം ആണ് ഈ ഗാനത്തിൽ ഉള്ളത് എല്ലാം.. 🤲🏻🤲🏻🤲🏻🤲🏻🥺🥺🥺🥺🌹🌹🌹🌹❤❤❤❤
Share cheyyane ❤️🥹
@@jalvamedia4683 ചെയ്തു
എന്റെ മുത്ത് ശൈഖുനാ
ഏപി ഉസ്താദ്
എന്റെ മുത്താണ് എന്റെ ഉസ്താദ് 🤲🤲
എപി ഉസ്താദ് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിന് ഭയങ്കര ആശ്വാസമാണ്
സത്യം
😄
🤍
🌹
🤍
ഗോൾഡൻ ഫിഫ്റ്റി വേദിയിലേക്ക് കയറി വന്ന് ശൈഖുനാ സലാം പറഞ്ഞപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു....സന്തോഷവും സങ്കടവും എല്ലാം കൂടെ....ആഫിയത്തുള്ള ദീർഘായുസ്സ് നല്കണേ അള്ളാഹ്😢..
പാട്ടിൽ ഉള്ളത് സത്യം ...അനുഭവം.....ഓർമ്മ വെക്കുന്ന മുതൽ കേൾക്കുന്നു.....നേരിൽ എത്രയോ കാണാൻ റബ്ബ് തൗഫീഖ് നൽകി. കുറച്ച് അവസരങ്ങളിൽ തൊട്ടു മുത്താനും ......طول اللهم عمره مع الصحة والعافية......امين يا رب العالمين..........പാടിയോർക്കും എഴുതിയോർക്കും പിന്നിൽ പ്രവർത്തിച്ചോർക്കും അല്ലാഹു ബറകത്ത് ചെയ്യട്ടെ... ആമീൻ....
ലോകത്തിന്റ മാണിക്യം ഖമറുൽ ഉലമ Ap ഉസ്താദ്
Masha allah 🥰Ethra kettalum madhi varatha ganam 🥰❤️Allahu saikuna kk afiyathulla dirgayussum nalghi Anugrahikatte🤲🤲🤲🤲
Aameen 🤲🏻❤️
👌👌👌👌👌👌👌👌😭😭😭😭😭😭Mashallah Adipolli song voice 😭😭😭
നമ്മളെ എല്ലാവരെയും വാനോളം ഉയർത്തിയ ഉസ്താദ് 🥰🥰🥰🥰🥰🥰🥰🥰
ഇന്ക് a p ഉസ്താദ്നെയും ഉസ്താദ്നെയും ഇഷ്ടപ്പെടുന്നവരെയും ഭയങ്കര ഇഷ്ടമാണ്.. എന്റെ ഉപ്പയായിരുന്നു... ആ സ്നേഹം ഞങ്ങൾക്ക് ഉണ്ടാക്കി തന്നത്.. ഇന്ന് ഖബർഇൽ ആണ് പൊന്നുപ്പ.. നീ കരുണ ചൊരിയണേ 🤲🏻🤲🏻😭
അള്ളാഹു ബർസഗി ജീവിതം റാഹത്തിലും സന്തോഷത്തിലുമാക്കി കൊടുക്കട്ടെ 🤲🏻🥹
@@jalvamedia4683 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻😭😭❤❤❤
ഉസ്ഥാദിന്റെ മദ്ഹ് പാടിയ പൊന്നു മോന് الله ബക്കത്ത് ചെയ്യട്ടേامين🤲
ആമീൻ
Ameen
ആമീൻ 🤲🤲
ആമീൻ
Ameen
ഞാനും ബാലവയസ്സിൽ കേൾക്കാൻ തുടങ്ങിയ താ എന്റെ ശൈഖുന 🤲🤲🤲
ഞങ്ങളിൽ തണലായ് ഞങ്ങൾക്ക് നേർവഴി നൽകാൻ... ആദർശംഎവിടെയും കാപട്യമില്ലാതെ തുറന്നു പറയാനായ് ഞങ്ങളെ ശൈഖുനയെ ഇനിയും ഒരുപാട് കാലം ഞങ്ങൾക്ക് നൽകണേ നാഥാ... 🤲🏻
Aameen
Onnupodo
താൻ ആദിയം പോകൻ നോക്ക്
@@noeditvlog8455 Sheri mudi angunne
Aadarsham alla aamashayam😂😂ennu para😂😂😂😎
അല്ലാഹുവേ പാടിയ mahfoosin അള്ളാഹു ആയുസ്സ് കൊടുക്കട്ടെ
Masha alla nallasong💚💚💚
ആഫിയത്തുള്ള ദീർഗായുസ്സ്.. നൽകള്ളാ 🤲🤲
പ്രിയപ്പെട്ടവരെല്ലാം ചേര്‍ന്ന് മനോഹരമാക്കി.... മഹ്ഫൂസ്, ബാസിത്, ശിഹാബ്, സത്താര്‍ക... ഇഷ്ടങ്ങള്‍...
മാസ്മരികം.പറയാൻ വാക്കുകളില്ല. ആ സുവർണ്ണ വരികൾ 👌👌. പാടിയ മഹ്ഫൂസ് റിഹാൻ പൊളി. അള്ളാഹു ഷെയ്ഖുനയ്ക്ക് ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് കൊടുക്കട്ടെ. ആമീൻ🤲🤲
ആമീൻ
Ameen
ആമീൻ
ആമീൻ
#&I'm! 6
Hafiyath etti etti kodukane allhaaaa.....
Aameen 🤲🏻❤️
അള്ളാഹുവേ മഹ്ഫൂളിനെ ഉയരങ്ങളിൽ എത്തിക്കണേ റബ്ബേ😢🤲🤲🤲🤲امين امين امين ياربل عالمين
Aameen 🤲🏻❤️
നാഥാ ശൈഖുനാക്ക് ആഫിയത്തോടുകൂടിയുള്ള ദീർഗായുസ് പ്രധാനം ചെയ്യേണമേ. ആമീൻ 🤲🥰😍❣️
Ameen
Aameen yaa rabhal aalameen
മാഷാ അള്ളാ കാലത്തിന്റെ പ്രൗഢ താരകം ശൈഖുനാ അല്ലാഹു അവിടത്തേക്ക് ആഫിയത്തും ആരോഗ്യവും നൽകുമാറാവട്ടെ
Ameen
ആമീൻ
Aameen
Aameen 🤲🏻🤲🏻🤲🏻🤲🏻
ആമീൻ
ഉസ്താദിനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ധീർകായുസ് നെൽകണേ നാഥാ...ആമീൻ...🤲🏻
Aameen 🤲🏻❤️
പ്രിയപ്പെട്ട ശൈഖുന ഉസ്താദ് 💔
പൂർണ്ണ ആഫിയത്തോടെ ആ തണൽ ഇനിയും ഒരുപാട് കാലം നിലനിർത്തി തരണേ നാഥാ 🤲🏻
ആമീൻ 🤲
Allahuve njangale shaikhunak aafihathulla dheergayus nallgane Allah ❤🤲
ഇനിയും വേണം ശൈഖുനയെ കുറിച്ചുള്ള ഗീതങ്ങൾ
അഭിനന്ദനങ്ങൾ❤❤
ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ
Aameen 🤲🏻❤️
പ്രിയ മുത്ത് ശൈഖുന. റബ്ബേ നീ ഒരുപാട് കാലം ഞങ്ങൾക്ക് തണലായി നൽകണേ...
🤲🏻
ആമീൻ
ഉസ്താദിന് ആഫിയത്തും ദിർഘയുസും നൽകട്ടെ 🤲
Allahu ap aafyathh nalgatte
ആതണൽ ഒരു പാട് കാലം ഊശ്മളമായി അനുഭവിക്കാനും, ആസ്വദിക്കാനും അവസരമുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ
ഞങ്ങൾ സമർപ്പിക്കുന്നു 🤲🏻
❤🩹 *പുന്നാര ശൈഖുനാ* ❤🩹
*✍🏻 : Shihab Karaparambu*
❤️❤️
🤍🥰
A great lyrics 🥰
അല്ലാഹ് ദീർഗായുസ്സ് ഇനിയും ഏറ്റി ഏറ്റി നൽകണേ റബേ 😭😭🤲🏻
ശത്രുക്കളുടെ ഒരു ശറുകളും ഞങ്ങളുടെاستاذന് നീ എത്തിക്കല്ലേالله
പാടിയ മോൻ അല്ലാഹു ബറകത്ത് ചെയ്യട്ടെ. ആമീൻ❤
ഞങ്ങളുടെ ശൈഖുനാ..🌹🌹🌹🌹തണൽ നൽകണെ ഇനിയും ഒരുപാട് കാലം 🤲🤲🤲🤲😭😭
ശൈഖുനാകും മെഹഫൂസ് മോനും അതോടൊപ്പം നാമേവർക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് ഓശാരമായി നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Mehafooz oru rakshayoolla tto uyarcha kodukoo allhaa
Ameen usthadhin afiyath kodukkallha
മാഷാ അള്ളാ പറയാൻ വാക്കുകൾ ഇല്ല
ഉസ്താദിനെ ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
എനിക്ക് ഏറ്റവും ഇഷ്ടം മാണ് ഈ song
Share cheyyane ❤️🥰
Mone Allahu deergaus kodkene allahu
ബാല വയസ്സിൽ ഞാൻ കേട്ടറിഞ്ഞുള്ളൊരു... ✨️😍
Shaikunakk afiyath kodukkane natha😢😢😢😢😢😢🤲🤲🤲🤲🤲🤲🤲🤲🤲
എന്റെ മുത്ത് 😘😘😘😘😘😘😘😘😘
ശൈഖ് സുൽത്താൻ 🤍
Mashallah.. ഒരു രക്ഷേം ഇല്ല.. സൂപ്പർ. അണിയറ പ്രവർത്തകർക്ക് അല്ലാഹു ബർകത് നല്കട്ടെ ആമീൻ
2024 decmber 3 l E Song kelkunnavar undo❤️🥰
അല്ലാഹുവേ നമ്മുടെ ഉസ്താദിന് ആഫിയത്തോടുള്ള ആയുസ്സ് ദീർഘായുസ്സ് കൊടുക്കണേ അള്ളാ
ഒരു paad കാലം jeevikkanulla aafiyathum deerghayussum നല്കേണം നാഥാ ആമീൻ 🤲
Mashallah എന്റെ ശൈഖുനാ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യണം നാഥാ ആമീൻ യാ റബ്ബൽ ആലമീൻ
അള്ളാഹ്
ഉസ്താദിൻ ഹാഫിയത്തുള്ള ദീർഘായുസ്സ് നൽകി ഇനിയും ദീർഘ കാലം നമ്മുക്ക് അവിടുത്തേ തണലിലായ് ജീവിക്കാൻ നീ ഭാഗ്യം നൽകണേ അള്ളാഹ്, ആമീൻ
ആമീൻ
Ameen ameen ameen
Masha allah shaikunakk hafiyathulla dergais nallgane allha
Sheikhunakk
الله
Aafiyathum aarughyam dheergayissum nalgane
امين امين يا رب العالمين 🤲🏼🤲🏼🤲🏼
ശൈക്കുനാക്ക് ആഫിയതുള്ള ദീർഗായുസ്സ് കൊടുക്കണേ ദീർഗായുസ്സ്അല്ലാഹ്...😓🤲🏻
ശൈഹുനായെ ഓർക്കുമ്പോ വല്ലാതെ കണ്ണ് നിറഞ്ഞ്പോകുന്നു. പ്രത്യേകിച്ച് ഇങ്ങനത്തെ ഒരു പാട്ട് കേൾക്കുമ്പോ ശൈഹുന ഇല്ലാത്ത ഒരു ദിവസം പോലും ഓർക്കാൻ വയ്യ വർണ്ണിച്ചാൽ തിരില്ലാലോ അളാഹ് അഫിയത്തു ള്ള ദീർഘായുസ്സ് നൽകണെ... ആമീൻ
സത്യം👌🌹🌹🌹🥰🥰😭😭
ഒരുരക്ഷയുമില്ല പൊളിച്ചുമോനെ അഭിനന്ദനങ്ങൾ അള്ളാഹു ഉസ്താദിനും പണ്ഡിതൻമാർക്കും ആഫിയതുള്ള ദീർഘായുസ്നൽകട്ടെ ആമീൻ 🤲
അസ്സലാമു അലൈക്കും,
സുന്നി കൈരളിയുടെ സുൽത്താൻ
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ പ്രകീർത്തിച്ചു കൊണ്ടുള്ള ഗാനം. ഉസ്താദിന് ആരോഗ്യത്തോടെ ഇനിയും നമ്മെ നയിക്കാൻ സാധിക്കട്ടെ
Masha Allah
മെഹഫൂസ് റിഹാൻ വളരേ മനോഹരമായി ആലപിച്ചു
പിന്നിൽ പ്രവർത്തിച്ച ജൽവ മീഡിയക്ക് അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹🌹🌹🌹🌹
©®അർഷിദ് അത്താഴക്കുന്നു
ആമീൻ
10പേർക്കു ഷെയർ ചെയ്തു 🥰🥰🥰
Alhamdhulilla ❤️
mehfooz Enna ee muth anugraheetham.💞💞..Ee muth ente ..muth.....💖💖
Masha Allah..Nice Song..Our Ustad Sheikhuna AP Ustad..Allahuve Deergayus Nalkane..Ameen..🤲🤲
Allah ഇനിയും ആരോഗ്യത്തോടെയുള്ള ദീർഘായുസ് യാക്കണേ allah 🤲🏻🤲🏻🤲🏻ആമീൻ
Aameen 🤲🏻🥰
Suppar song 👍👍
ശൈഖുനയെ വർണ്ണിച്ചു കൊണ്ടുള്ള ശിഹാബ്ക്കയുടെ മനോഹര വരികൾ മഹ്ഫുസിന്റെ മധുര സ്വരത്തിൽ ...
സന്തോഷങ്ങൾ ...
Allahuvu deergayussum afiyathum nalkanee njangalude ustadin,
Afiyath nalkanne allah 🤲
Dua Kalil njangale ulpeduthanotta
❤️❤️എന്റെ ശൈഖുനാ ❤️🌹🌹
شــــيــــخـــــنــــا.....
طــوّل الــلّٰــه عــمــره مــع الـصــعـــة والــعـافــيـــة
പുന്നാര ശൈഖുനാ ❤
😍😍😍 super 🥰🥰🥰
മുത്താണ് ശൈഖുനാ...
മാഷാ അള്ളാഹ് 🤲 ഞങളെ ഉസ്‌താദിന് ആഫിയതുള്ള ദീര്ഗായുസ് നൽകണേ ആമീൻ 🤲🤝🌹
ماشاء الله 💚
എന്തൊരു മൊഞ്ചുള്ള വരികൾ😍
MashaAllah...
നല്ല ഗാനം...
Ustadine kurich kelkumbol thane kannukal ariyathe nirayunnu… njangalide nidi anu punnara shiekhuna… aa thanal orupad kalam njangalkk nalkane rabbeee🤲🏻
മോനെ സൂപ്പർ ഉസ്താദിനെ കുറിച്ചുള്ള ആ പാട്ട്
Mashaallah ❤👍
ما شاء الله
Super song
My Allah bless you my Bro ❣️
Nice voice 👍✅✅✅✅💯💯 2:27
മാഷാ അള്ളാഹ് വരികളും ആലാപനവും 👍👍👍ഞങ്ങളുടെ പൊന്നൂപ്പാക് ആഫിയത്തും ദീർഘ ആയുസും നൽകണേ അള്ളാഹ് ആമീൻ 🤲🏻🤲🏻🤲🏻
Shaihunaaaa🥰🥰🥰
നല്ല വരികൾ അതിലുപരി ഈണവും താളവും ചേർന്നപ്പോൾ വല്ലാത്തൊരനുഭൂതി....
വളരെ കുഞ്ഞു നാളിൽ കേൾക്കുന്നൊരു പേരാണ് ശൈഖുനാ....♥️♥️♥️
റബ്ബ് ആയുറാരോഗ്യം പ്രധാനം ചെയ്യട്ടെ..آمين
Jalwa media ക്കും മഹ്ഫൂസ് മോനും പിന്നിലെ അണിയറ പ്രവർത്തകർക്കും റബ്ബ് ഖൈർ ചെയ്യട്ടെ...🤲
Aameen 🤲🏻❤️
ആമീൻ
Yande ponn mone parayan vakugalillah mone. 👍🏻💐❤️
അടിപൊളി ഗാനം. അള്ളാഹു ബറകത് ചെയ്യട്ടെ 🤲ഉസ്താദിന് അല്ലാഹു ഹാഫിയത്തും ദീർഗായുസും നൽകട്ടെ അമീൻ 🤲🤲🤲😍
മാഷാ അള്ളാ തങ്ങള് പുന്നാര ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ തമ്പുരാനേ ഉസ്താദിൻറെ കൂടെ നാളെ സ്വർഗ്ഗത്തിൽ കിടക്കാൻ തൗഫീഖ് നൽകണേ തമ്പുരാനേ
അമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ........അല്ലാഹ് ശൈഖുന ഇഷ്ടം ഒരുപാട് ഒരുപാട് ഒരുപാട് * 10000...........🥰🥰🥰🥰🥰🥰😊
مشاء الله 🤲 الله 🤲🤲🤲🤲🤲🤲🤲🤲