കന്നിമൂല ഇസ്ലാമിൽ ഇല്ല / kummanam nizamudheen azhari usthad

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 185

  • @ameerali-mg7zo
    @ameerali-mg7zo 7 днів тому +2

    കന്നിമൂലയെ കുറിച്ചുള്ള എന്റെ സംശയം തീർത്ത് തന്ന ഉസ്താദിന് നന്ദി. ഉസ്താദിന് പടച്ചതമ്പുരാൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @aboobackerk7837
    @aboobackerk7837 26 днів тому +27

    ഈ കാര്യം തുറന്ന് പറയാൻ കാണിച്ച ആ മനസിന് ആദ്യം അഭിനന്ദിക്കട്ടെ. എൻ്റെ വീട്ടിൽ ഒരു തങ്ങൾ ഉപതാദ് വന്ന് ആദ്യം കണ്ട് പിടിച്ച കുറ്റം കന്നിമൂലയിലെ കക്കു സാണ് അത് മാറ്റണം എന്ന് പറഞ്ഞു. അത് ഖുർആനിലോ ഹദീസിലോ ഉണ്ടോ എന്ന് തിരിച്ച് ഞാൻ ചോദിച്ചപ്പോൾ മറുപടിഇല്ല - ഇപ്പോൾ പല ഉസ്താദ് മാരുംകന്നിമൂല യെ പറ്റി പഠിക്കുന്നത് തച്ചുശാസ്ത്രം എന്ന കിതാബ് വായിച്ചാണ്. ഇവരിൽ നിന്ന് അല്ലാഹു നമ്മുടെ കൗമിനെ കാത്ത് രക്ഷിക്കട്ടെ

  • @haneea
    @haneea Місяць тому +36

    കന്നിമൂലയുടെ വിഷയം നല്ല അറിവ് ഉസ്താദിന് ആഫിറ്റത്തും ആരോഗ്യവും സിഹ ത്തും നൽകണെ അളളാഹ്

  • @AbdulMajeed-ry7rs
    @AbdulMajeed-ry7rs 29 днів тому +30

    മുജാദീ ങ്ങൾ പല കുത്ബയിലും പറയാറുണ്ട് ഒരു ഉസ്താത് പറയുന്നത് ആദ്യമായി കേൾക്കാ തൗഫീക്ക് നൽകട്ടെ

  • @dilshadarshad7637
    @dilshadarshad7637 29 днів тому +15

    എന്റെ ശരീരത്തിലെ ബുദ്ധിമുട്ട് പ്രയാസങ്ങൾ മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @MohammedAli-fj7et
    @MohammedAli-fj7et 27 днів тому +13

    ഇതെല്ലാം മനസ്സിലാക്കി ജീവിക്കാൻ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ

  • @HaneefVk786
    @HaneefVk786 Місяць тому +50

    ഉസ്താദേ മരണപ്പെട്ടുപോയ എൻറെ മാതാപിതാക്കൾവേണ്ടി ദുആ ചെയ്യണംഎൻറെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം🤲

    • @ANSARALI-ki2op
      @ANSARALI-ki2op 28 днів тому +3

      Thaangall Chyuoo

    • @humanbeing8022
      @humanbeing8022 22 дні тому +1

      മാതാപിതാക്കൾക്ക് വേണ്ടി ചെയ്യാൻ ഏറ്റവും യോഗ്യർ മക്കൾ തന്നെയാണ്.. അത് കഴിഞ്ഞുള്ള ആത്മാർഥത മാത്രേ മറ്റുള്ളോർക്ക് ഉണ്ടാകൂ

    • @AbdulKhadar-k4u
      @AbdulKhadar-k4u 5 днів тому

      😢

  • @haleema1595
    @haleema1595 Місяць тому +7

    Alhamdulillah Alhamdulillah Alhamdulillah enneyum kudumbatheyum duayil ulpeduthaname usthade duawasiyathode Haleema

  • @sajithakakki959
    @sajithakakki959 29 днів тому +6

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @zeenathsidhikh8972
    @zeenathsidhikh8972 26 днів тому +3

    അൽഹംദുലില്ലാഹ് 🤲ഓരോ ക്ലാസും അമൂല്യ മാണൂ ഉസ്താദ് 🤲jazakkallaah 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ഈമാൻ നൽകണേ അല്ലാഹ് 🤲ജീവിതത്തിലും മരണത്തിലും 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲

  • @NoorjahanAbdulla-nr5ew
    @NoorjahanAbdulla-nr5ew 29 днів тому +10

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 25 днів тому +3

    ഉസ്താദ് അസുഖം മാറാൻ മുറാദ്ധ് അസിലാവാൻ ദുആ ചെയ്യണേ 👏👏👏👏👏👍

  • @liyafathima9566
    @liyafathima9566 29 днів тому +13

    ചില ഉസ്താദ്മ്മാർ പറയുന്നുണ്ട് അവിടെ ബാത്റൂം പറ്റൂല എന്നക്കെ അതൊക്കെ കേൾക്കുമ്പോൾ സംശയം ആവും. എന്റെ വീടിന്റെ അടുക്കളയാണ് കന്നി മൂലയിൽ. വീടിന്റെ പണി നടക്കുന്നൊള്ളു 🤲. ഇതൊക്കെ കേൾക്കുമ്പോൾ ഒരു സമാധാനം ആണ്

    • @ANSARALI-ki2op
      @ANSARALI-ki2op 28 днів тому

      Shaithaan Ulla Sthalam Aane Avidy Usthaadinty Veede Onnu Poi Nokoo Alaam Nokeetundaavum

    • @djdjdj1213
      @djdjdj1213 24 дні тому

      ua-cam.com/video/1YLC7bAiFXw/v-deo.htmlsi=OVG41NVK6PF6R2Cy

    • @eaharshad
      @eaharshad 23 дні тому +1

      ആര് എന്ത് പറഞ്ഞാലും കന്നി മൂല പ്രശ്നം തന്നെ യാണ്.
      അനുഭവം ഗുരു.
      ചെടികള്‍ ക്ക് ചുടു വെള്ളം ഒഴിച്ച് കൊടുത്താൽ ഉണങ്ങുന്നു. എന്താണ്‌ പ്രമാണം. അത് അനുഭവമാണ്.

    • @Gana234gamyi
      @Gana234gamyi 16 днів тому

      Pedikanda,ithonum islamil illa,njangal veedu vechu 2 varshamayi alhamdulillah,

  • @JameelaPm-de3dq
    @JameelaPm-de3dq 17 днів тому

    ഉസ്താദേ മരണപ്പെട്ടുപോയ എൻറെ ഭർത്താവിനും എൻറെ മകനും എൻറെ മാതാപിതാക്കളും ചേട്ടത്തി മാരും അളിയന്മാരും ഓട്ടം കുടുംബങ്ങളും എല്ലാവരും മരണപ്പെട്ടു പോയിട്ടുണ്ട് അവരെ എല്ലാവരെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @beevirasheed5591
    @beevirasheed5591 25 днів тому +2

    Duaayil ulpeduthanam usthad

  • @asiyabeevi3773
    @asiyabeevi3773 Місяць тому +7

    صلى الله عليه وسلم ♥️🕊️😥

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 29 днів тому +14

    അപ്പൊ ഈ കാര്യം ഇപ്പൊ എവിടുന്നു കിട്ടി? ഇത് വരെ വീടിനു കുറ്റിയടിക്കാൻ വന്നിരുന്ന മിക്ക ഉസ്താതുമാരും ഇങ്ങനെ അല്ലല്ലോ പറഞ്ഞിരുന്നത് അതാണ്‌ പറഞ്ഞത് ദീനിൽ ഇല്ലാത്ത ഒരുപാട് കടത്തി കൂട്ടലും കൊണ്ട് നടക്കുന്ന സമസ്തക്കാരെ നിങ്ങൾ യഥാർത്ഥ ദീൻ പറഞ്ഞ് കൊടുക്ക്‌ ജനങ്ങൾക്? എന്നാൽ ഇങ്ങനെ ഓരോന്നും തിരുത്തി പറയേണ്ടി വരില്ല ഇനിയും അങ്ങനെ എത്ര തിരുത്താനുണ്ട് ഒരുപാട്,,ഒരുപാട് അന്ത വിശ്വാസങ്ങൾ എല്ലാം ശരിയാവും ഈ സമസ്ത" മതം " വിടണം ആദ്യം ഇത് ഒരു പുതിയ മതമാണ് എന്ന് ജനങ്ങൾ മനസ്സിലാക്കി തുടങ്ങീട്ടുണ്ട്

    • @abdulazeezazeez9276
      @abdulazeezazeez9276 27 днів тому

      നീ നിനക്ക് ഇഷ്ടമുള്ള മതം സ്വീകരിച്ചോളൂ, അതിന് ബാക്കി ഉള്ളവരെ കൂട്ടണ്ട

  • @siddiquepa5190
    @siddiquepa5190 18 днів тому +2

    നമ്മളുടെ പ്രത്യേഗിച്ച് സുന്നികൾ ഉസ്ദാക്കൻമാർ എന്ത് പറഞ്ഞാലും ഇടവും വലവും നോക്കുലാ എല്ലാ അന്തവിശ്വാസങ്ങളും പേറും ഇങ്ങനെ എത്ര സുന്നി കുടുംബങ്ങളാണ് തകർന്നു തരിപ്പിണമായത്

  • @MohammedAli-fj7et
    @MohammedAli-fj7et 27 днів тому +1

    ഉസ്താദെ അസ്സലാമു അലൈക്കും ''സുഖമെന്ന് വിശ്വസിക്കുന്നു

  • @AbdullaKuttiady
    @AbdullaKuttiady 27 днів тому +9

    ചില ഉസ്താദ്മാർ ഉണ്ടെന്നും, കുറച്ചു ഉസ്താദ് മാർ ഇല്ലന്നും പറയുന്നു.... ഞങ്ങൾ ആരെ വിശ്വസിക്കും.

    • @MuneerMuni-uy7jb
      @MuneerMuni-uy7jb 27 днів тому +4

      ഇക്ക പഴയ കാലത്ത് സ്ഥലത്തിന്റെ ദിശ മനസിലാക്കാൻ ഓരോ ഭാഗങ്ങളായി തിരിച്ച് ആ ഭാഗങ്ങൾക്ക് ഓരോ മലയാളത്തിൽ പേര് കൊടുത്തു അതിൽ ഒന്നാണ് കന്നി അഥവാ കന്നി മൂല ഇതിന്റെ പ്രശ്നം കേരളത്തിൽ തെക്ക് പടിഞ്ഞാറു ഭാഗത്തു നിന്നാണ് കാറ്റ് വരാൻ കൂടുതൽ സാധ്യത അപ്പൊ അവിടെ ബാത്രൂം ഉണ്ടാക്കിയാൽ ആ കാറ്റ് വരുന്ന സമയത്ത് ബാത്‌റൂമിലെ സ്മെൽ അകത്തേക്ക് വരും അത് കാരണമായി രോഗം വരാനും സാധ്യത ഉണ്ട് പിന്നെ കന്നി മൂല എന്ന് പറയുന്ന തെക്ക് പടിഞ്ഞാറു മൂലക്ക് മാസ്റ്റർ ബെഡ്‌റൂം ആണ് നല്ലത് കാരണം റൂമിന്റെ ജനൽ തുറന്നു വെച്ചാൽ നല്ല ശുദ്ധ വായു അകത്തു കൂടെ കേറി പുറത്തേക്ക് പോകുമ്പോ വീടിന്റെ അകത് നല്ലൊരു ഫ്രഷ്‌നസ് കിട്ടും
      ഇതിനെ കുറിച്ച് ഒരു പണ്ഡിതൻ വിശദമായി പറയുന്നത് കേട്ടതാണ് അദ്ദേഹം അങ്ങനെ വെറുതെ പറയുന്ന ഒരാൾ അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു

    • @Nasirichu
      @Nasirichu 24 дні тому

      Randalude abhprayavum👌

    • @Fathima8055chill
      @Fathima8055chill 24 дні тому +2

      നിങ്ങൾ ഖുർആനിൽ വിശ്വസിക്കുന്നു

    • @hafizk.hassan4455
      @hafizk.hassan4455 16 днів тому

      ഈ ജില്ലയിൽ തന്നെ സമീപ കാലത്തു mbbs ന് പഠിക്കുന്ന 6 കുട്ടികൾ മരണ പെട്ട ഒരു അപകടം ഉണ്ടായി, സത്യത്തിൽ ഈ കുട്ടികളുടെ വീടിന്റെ സ്ഥാനം കണ്ടവർ അല്ലെ ഉത്തരവാദികൾ, അവർക്കു സ്ഥാനം കാണാൻ അറിമായിരുന്നെങ്കിൽ ഈ അപകടം ഉണ്ടാകുമായിരുന്നോ?? സ്ഥാനം കണ്ടവർ ഇതിന്റെ ഉത്തര വാദിത്തം ഏറ്റടുക്കുമോ???

  • @AmeerHamza-he2lu
    @AmeerHamza-he2lu 29 днів тому +12

    കന്നി മൂലയെ കുറിച്ച് ഇന്നലെ വരെ പറഞ്ഞ് കൊണ്ടിരുന്ന സമസ്ത മൊയ്‌ലി അക്കൻമാറ് ഇന്നു തിരുത്തി പറയുന്നു. അന്ധ കാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് വരട്ടേ.

  • @vibgyor7863
    @vibgyor7863 23 дні тому +3

    ഇങ്ങനെ പറഞ്ഞു കൊടുക്കണം

  • @MasoodammaShafi
    @MasoodammaShafi Місяць тому +5

    ആമീൻ🤲🏻🤲🏻🤲🏻

  • @hajuhaju8572
    @hajuhaju8572 Місяць тому +5

    വാപ്പക്കും ഉമ്മക്കും മരണപ്പെട്ട ഉസ്താദ് അവർക്കൊക്കെ വേണ്ടി പ്രത്യേക ദുആ ചെയ്യണം

  • @abdullatheefkundungal6322
    @abdullatheefkundungal6322 23 дні тому +1

    ഒരുപാട് മുസ്ലിയാർമാർ പാവങ്ങളെ പറ്റിക്കുന്നു.
    അവർക്ക് പണം കായ്ക്കുന്ന മരമാണ്
    കണിമൂലാ.
    അഭിനന്ദനങ്ങൾ ഉസ്താതെ

  • @khadeejap8217
    @khadeejap8217 19 днів тому

    Aameen🤲🤲🤲

  • @fousiyapk7981
    @fousiyapk7981 25 днів тому +3

    ബഹുമാനപ്പെട്ട ഉസ്താദ് ഞാൻ കണ്ണൂർ kuthuparamba ആണ് .. എനിക് എൻ്റെ പുതിയ വീട്ടിൽ താമസിക്കാൻ തുടങ്ങിയപ്പോൾ കുറെയേറെ പ്രശ്നങ്ങൾ ഉണ്ടായി ... അങ്ങനെ ഞാൻ വളപട്ടണം ഉള്ള ശിഹാബ് തങ്ങൾ അവരുടെ അടുക്കൽ ചെന്നു വിവരം പറഞ്ഞു ...
    അപ്പൊൾ എന്നോട് പറഞ്ഞു നിങ്ങളുടെ കന്നിമൂല വെസ്റ്റ് വെള്ളത്തിൻ്റെ ട്ടാങ്കി ഇട്ടത് കൊണ്ടാണ് അതു അവിടുന്ന് മാറ്റണം എന്ന് .. അന്നുമുതൽ എനിക് വല്ലാത്ത പ്രയാസം ആണ് .... ടാങ്കി കുഴിക്കാൻ വേറെ സ്ഥലം ഇല്ല

    • @Nasirichu
      @Nasirichu 24 дні тому

      Kithabililla but chilaveettil kanjimoola bhayankara prashnaman ennum chilarude anubhavam keettal allahu ahlam muliyanmar thanne parayunnu avide pattilla ennum athum padichavar appo? Allahu ahlam panathin aarthiyillathavar thanne paranjittundu allahuahlam

    • @bicchi4292
      @bicchi4292 24 дні тому +2

      അത് പിശാച് നിങ്ങളെ കൊണ്ട് തോന്നിപ്പിക്കുന്നതാണ്. ഈമാൻ ഉറപ്പിച്ചു നിർത്തിയാൽ പിശാച് പിന്നെ ആ വഴിക്ക് വരില്ല.

    • @djdjdj1213
      @djdjdj1213 24 дні тому

      ua-cam.com/video/1YLC7bAiFXw/v-deo.htmlsi=OVG41NVK6PF6R2Cy

    • @azeezka4282
      @azeezka4282 24 дні тому

      Islamil illa suhurthe pedikanda

    • @AbdulFathah-bq7hv
      @AbdulFathah-bq7hv 19 днів тому

      വീട്ടിൽ വെച്ച് ഖുർആൻ ദിവസവും മുടങ്ങാതെ ഓതി നോക്ക് വീട്ടിൽ ഒരു പ്രശ്നം ഉണ്ടാവൂല

  • @fidhafadifazin7731
    @fidhafadifazin7731 Місяць тому +2

    ആമീൻ🤲🏻

  • @k4kids767
    @k4kids767 28 днів тому +4

    Usthada Eanta ammayiamma nathonmarum makkalum snaham undavan duaa chaynam usthada eatherim pattanu sandoshamthoda mindan dua chaynam usthada 5 varshayi mindunilla mindan dua chaynam usthada
    Barthavinu nalla joly kittan duaa chaynam manasamadanam tharana Allah kadam veedanum asugangal maranum veed aakanum pls duaa chaynam 😢usthada

  • @abdukt8514
    @abdukt8514 27 днів тому +3

    ഇപ്പൊ കബറും പരലോകവും സ്വർഗ്ഗവും നരകവും ഒന്നും വയളു പറയാറില്ല ഉസ്താദേ. മുമ്പ് എല്ലാം പറഞ്ഞിരുന്നു. So എല്ലാർക്കും പേടിയുണ്ടായിരുന്നു. ഇനിയുള്ളകുട്ടികൾക്ക് അറിയണമെങ്കിൽ നിർത്തരുത് ഉസ്താദ്. Please

  • @MkshareenaMk
    @MkshareenaMk Місяць тому +1

    Usthade.mon.nalla.joli.kittan.dua.cheyyene

  • @abdulrazaqabdulrazaq8494
    @abdulrazaqabdulrazaq8494 26 днів тому +1

    Ente veettinte kutti adichath njaanum baariyayum makkalum , bismiyum kootti angadichu. , alhamdulilla 6 maasam kond veed poorthiyaayi

  • @hyderalipullisseri4555
    @hyderalipullisseri4555 26 днів тому +4

    വിശുദ്ധ ദീനിനെ ദുർവ്യാഖ്യാനം ചെയ്ത് ഞങ്ങളെ വഴി തെറ്റിച്ച ഒത്തിരി പ്രഭാഷകർ ഉണ്ട്.ഇപ്പോഴും യുട്യൂബിൽ ഉണ്ട് 😮.
    ഇനിയെങ്കിലും കന്നിമൂല,മൂന്ന് സ്റ്റെപ്പ് എന്നൊക്കെ പറഞ്ഞ് വിശ്വാസികളെ വഴി തെറ്റിക്കുന്നത് നിറുത്തണം.
    എൻ്റെ വീടിൻ്റെ കന്നിമൂലയിൽ ആണ് കക്കൂസ്. മൂന്ന് സ്റ്റെപ്പ് ഇട്ടാണ് വീട്ടിലേക്ക് കയറുന്നത്.
    23 വർഷം കഴിഞ്ഞു.എനിക്ക് നല്ല ഐശ്വര്യം ആണ് 😂

  • @ahmedknp9727
    @ahmedknp9727 29 днів тому +6

    രാഹു കാലം ഇല്ല, ഗുളിക കാലം ഉണ്ട്. രാവിലെ അര ഉച്ചക്ക് ഒന്ന് രാത്രി ഭക്ഷണ ശേഷം ഒന്ന്

  • @Alipoozhikkal
    @Alipoozhikkal 28 днів тому +4

    കന്നിമൂല എന്നു പറഞ്ഞാൽ ഒരുനേരത്തെ കഞ്ഞിക്കുള്ള വകുപ്പ് ഉണ്ടാക്കൽ മാത്രമാണ് അല്ലാതെ അതിലൊരു അർത്ഥവുമില്ല😂😂😂

  • @MoideenKs-f7g
    @MoideenKs-f7g 29 днів тому +2

    Aameen

  • @NusaibaEdv
    @NusaibaEdv 27 днів тому

    സുബ്ഹാനല്ലാഹ് 👍👍👍🤲🤲🤲🤲

  • @saleenasadath8407
    @saleenasadath8407 Місяць тому +1

    Aameen Aameen ya Rabbal Alamein

  • @malup5709
    @malup5709 Місяць тому +2

    മാഷാ അള്ളാ

  • @AsharafAsharaf-is8em
    @AsharafAsharaf-is8em 22 дні тому +2

    എന്റെ ഒരു ബന്ധു അടുത്ത യിടെ
    പുതിയ വീട്ടിൽ താമസമായി ആരോ പട് ജാഹിലുകൾ പറഞ്ഞുകൊടുത്തു ഒരു ആടിനെ അറുത്തു അതിന്റെ രക്തം കന്നിമൂലയിൽ ഒഴിച്ചിട്ടു ആടിനെ എല്ലാവരും കൂടി സാപ്പിട്ടുഏമ്പകം വിട്ടു പോയി

  • @beevirasheed5591
    @beevirasheed5591 25 днів тому +1

    Aameen aameen

  • @Biju93
    @Biju93 22 дні тому

    Avasanam enikku utharam kitti thanks usthad

  • @SuharaIbrahim-nl3be
    @SuharaIbrahim-nl3be 28 днів тому

    Duhacheyyanam usthde

  • @salammuttam1733
    @salammuttam1733 22 дні тому

    പലരും പല അഭിപ്രായം പറയുന്നത്. പക്ഷേ സാദരണ വിശ്വസി പെട്ടു.😊

  • @mbkunhimohammed8562
    @mbkunhimohammed8562 25 днів тому +2

    ഇടക്കിടക്ക് കട്ടള മാറ്റിവെക്കുന്നവർ എൻ്റെ അടുത്ത് തന്നെയുണ്ട് അവർ മാറ്റിവെക്കുന്നത് വീട്ടിൽ ഒരാൾക്ക് അസുഖം വന്നാൽ ഈ കട്ടള മാറ്റിയാൽമതി എന്ന് പറയും

  • @rayeesparappuram8975
    @rayeesparappuram8975 16 днів тому

    തുറന്ന് പറഞ്ഞ ഉസ്താതിന് അള്ളാഹു പ്രതിഫലം നൽകട്ടെ 🤲🏻🤲🏻ഇത് പറയുന്ന ഉസ്താദ് മാർ ഉണ്ടല്ലോ അവർ ഏത് കിതാബിലാണ് ഇത് കണ്ടത് ആവോ?😅

  • @rukkiya9170
    @rukkiya9170 Місяць тому +2

    അൽഹംദുലില്ലാഹ്

  • @usmankannur3736
    @usmankannur3736 23 дні тому +2

    ഈ മൂലകൾ കൊണ്ടു ഉദ്ദേശിക്കുന്നത്
    വായുവും വെളിച്ചവും കടന്നുവരുന്ന ത് തടസ്സപ്പെടുന്നത് നോക്കുക എന്നതല്ലേ?
    പേര് എന്തു പറഞ്ഞാലും...
    പണ്ടുകാലത്ത്
    ഗുഹയില്‍ മനുഷ്യർ ജീവിച്ചിരുന്നു
    പോലും...ഇന്നോ?

  • @humanbeing8022
    @humanbeing8022 22 дні тому

    ഇത് പുറത്ത് പറയാൻ കാണിച്ച ആർജവം 🎉🌹🌹🎉🎉

  • @jafarmusliyar3365
    @jafarmusliyar3365 24 дні тому

    ഇത്തരം വിഷയങ്ങൾക്ക് പണ്ഡിതന്മാർക്ക് ഒരു നിലപാടുണ്ട്.ആവശ്യത്തിന് എങ്കിലും മനസ്സിലാക്കാൻ ശ്രമിക്കുന്നത് നല്ലതാണ്

  • @suneerchenackal3574
    @suneerchenackal3574 23 дні тому +2

    അല്ലെങ്കിലും സമസ്തക്കാർ പറയുന്ന ഏതൊക്കെ കാര്യങ്ങളാണ് ഇസ്‌ലാമിൽ ഉള്ളത് എന്ന് ആലോചിച്ചു നോക്കൂ

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt 24 дні тому +3

    മുജാഹിദുകൾ . ഖിതാബുകളുടെയും . നബിയുടെ ചര്യ അനുസരിച്ചു പറഞ്ഞു.അപ്പോൾ എല്ലാവരും എതിർത്തു.

  • @ashiquevlogger9080
    @ashiquevlogger9080 19 днів тому

    🤲

  • @malup5709
    @malup5709 Місяць тому +2

    ആമീൻ ആമീൻ ആമീൻ🤲🤲🤲

  • @AbdullaKuttiady
    @AbdullaKuttiady 27 днів тому +3

    ഉസ്താദ് മാർക്ക്‌ ഭിന്ന അഭിപ്രായം ഉണ്ടോ? കന്നി മൂല വിഷയത്തിൽ.

  • @muhammadshafi8443
    @muhammadshafi8443 28 днів тому

    അൽഹംദുലില്ലാഹ് 🤲

  • @JemilabiviS
    @JemilabiviS Місяць тому +2

    ❤❤❤❤❤❤❤

  • @riyamol3128
    @riyamol3128 Місяць тому +5

    Ante bartavum oru streeumaye bandamund ad manaselnenn agatan ustadente alla duhayelum ulpedutanea aameen valeya vesamatelaan

    • @Aseem-hg7it
      @Aseem-hg7it Місяць тому +2

      Allahu ningale santhoshathilakkate❤❤❤❤❤

  • @aminas8056
    @aminas8056 27 днів тому

    🎉alhamdulillaaa, usthade, eppol, aan, samadanamkittiyath, alllahu, anteveedin, ghairumbarkkathumtharatte, aameen,

  • @asifulliyeri4050
    @asifulliyeri4050 24 дні тому

  • @AbduRahman-r6l
    @AbduRahman-r6l 26 днів тому

    😢 ameen 😢😢😢😢😢😢

  • @AshrafKonnakkal-s7d
    @AshrafKonnakkal-s7d 26 днів тому +2

    ചില ഉസ്താദ് മാർപൈസ കിട്ടാൻ വേണ്ടി അവിടെ കന്നിമൂല ആണ് അവിടെ ഭാത്ത് റും പാടില്ല എന്നൊക്കെ

  • @Ashrafchathalloor
    @Ashrafchathalloor 29 днів тому +1

    ഇത് തന്നെയാണ് മുബും പറഞ്ഞത് നിങ്ങൾ കേൾക്കാനും. കാണാനും ശ്രമിക്കാറില്ല.ഞങ്ങൾ മുബും കേട്ടിട്ടുണ്ട് ഇപ്പോഴും കേൾക്കുന്നു.

  • @ashrafalim6123
    @ashrafalim6123 Місяць тому

    ഉമ്മാക്കും വല്ലിപ്പ വല്ലിമ്മ കുടുംബങ്ങൾ എല്ലാവർക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യേനെ

  • @malup5709
    @malup5709 Місяць тому +1

    അൽഹംദുലില്ലാ🤲🤲🤲

  • @KabeerKabeer-ph6ui
    @KabeerKabeer-ph6ui 12 днів тому

    ഇവിടെ ഒരു വിഭാഗം ഉസ്താദ് മാർ പറയുന്നു കന്നിമൂല ഉണ്ട് അതിൽ പ്രശ്നം ഉണ്ട് എന്ന് ആരുടെ വാക്ക് ഞങ്ങൾ എടുക്കും

  • @mbkunhimohammed8562
    @mbkunhimohammed8562 25 днів тому +1

    വെട്ടിത്തുറന്ന് പറയുന്നത് തന്നെ സൂപ്പർ

  • @kajahussain4500
    @kajahussain4500 27 днів тому

    ❤❤❤❤

  • @underworld2770
    @underworld2770 22 дні тому +1

    ഈ സത്യം തുറന്നുപറയാൻ നിങ്ങൾക്കെന്താണ്പ്രേരകം...?

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 24 дні тому

    പല പ്രശ്നങ്ങളും ഉണ്ടായ വീട്‌ പൊളിപ്പിച് കന്നി മൂല നോക്കി ശരിയാക്കിയ നല്ല Saqafi മാർ ഉണ്ട് നാട്ടിൽ .... അവർ നല്ല കഴിവുള്ളവരാണെന്ന് തോന്നുന്നു

  • @rukkiya9170
    @rukkiya9170 Місяць тому +2

    ശരിയാണ്കന്നിമൂലഞാൻനോകാറില്ല

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 29 днів тому +2

    നല്ല ഒരു വിടുവെക്കുമ്പോൾ നമ്മക്ക് സമാദാനം ആകു. ആദ്യം വേണ്ടതു. മനസമദാനത്തോടു കൂടി കിടക്കണം

  • @kassimpallathu3298
    @kassimpallathu3298 28 днів тому

    അസലാമുഅലൈക്കും. ഉസ്താദേ വീടിന്റെ വടക്കുകിഴക്ക് ഭാഗത്ത് ബാത്റൂം / സേഫ്റ്റി ടാങ്ക് വരുന്നതു കൊണ്ട് കുഴപ്പമുണ്ടോ.

  • @Kunjimuhammed-kq1ud
    @Kunjimuhammed-kq1ud 28 днів тому +1

    :നാൻ ത] രീഖത്ത് സ്വീകരിച്ചപ്പോൾ ആണ് ഇത് കന്നിമൂലഇല്ല എന്ന് മനസിലായത്

  • @abdullapalapra1137
    @abdullapalapra1137 29 днів тому +1

    കന്നിമൂല നോക്കണ്ട ്് ഖഹബയിൽ ജിബ്‌രീൽ (അ) വന്നിരുന്ന വഴിയാണ് എന്ന് പറയപ്പെടുന്നു അത് ശരി ആണോ? 8:19

  • @pdakkuthira4692
    @pdakkuthira4692 Місяць тому +11

    കന്നിമൂലയിൽ ബാത്റൂം ഉള്ള ഞാൻ കണ്ടിട്ടുള്ള വീടുകളിലൊക്കെ ഭയങ്കര പ്രശ്നങ്ങളാണ് അത് സത്യമാണെന്നാണ് എനിക്ക് തോന്നുന്നത്
    പിന്നെ സത്യം പറഞ്ഞാൽ ഇതിനെക്കുറിച്ച് വിശദീകരിക്കാൻ ഒക്കെ അറിവുള്ള അതിനെക്കുറിച്ച് പഠിക്കുന്ന ആളുകളൊക്കെ ഇസ്ലാമിൽ വളരെ കുറവാണ് ഈ മതപ്രഭാഷണം നടത്തുന്ന ആളുകളൊക്കെ കൂടുതലും പ്രസംഗിക്കുന്നത് ഒരു ഏഴാം ക്ലാസ് മത വിദ്യാഭ്യാസമുള്ള ഒരു കുട്ടിക്ക് അറിയാവുന്ന കാര്യങ്ങൾ മാത്രമാണ് അവർ ഒരു ചെറിയ കാര്യം ഒരു രണ്ടു മണിക്കൂർ നീട്ടി വെറുതെ ചുമ്മാ ആയിട്ട് ഇങ്ങനെ പ്രസംഗിച്ചു പോകുമെന്ന് അല്ലാതെ ഇത് കേൾക്കുന്നവർക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല

  • @riyamol3128
    @riyamol3128 Місяць тому

    Sareyan ustad paragad oru chadeyelum allahu pedutaderekatea nameaum kudubateaum ustadente duhayel ulpedutanea duha vaseyat

  • @MuhammedPk-i3d
    @MuhammedPk-i3d 25 днів тому

    Alla,ulstade,appurathe valavil ore pamp undenn paranhal,aa apakadam namukk ozhivakkikkoode,ath islamika virudhamakunnillallo.

  • @rimaandriya7823
    @rimaandriya7823 27 днів тому +1

    Sathyam. Ippol. Purath. Varunnu

  • @SabuChellappan-m7o
    @SabuChellappan-m7o 23 дні тому

    നീ മറ്റുള്ളവരുടെ വിശ്വാസം തെറ്റാണെന്നു പറയുമ്പോൾ അവർക്കും നിന്റെ വിശ്വാസം തെറ്റാണ്, ഇതെല്ലാം തെറ്റാണെന്ന് നിരീശ്വരവാദികളും പറയുന്നു ചിന്തിക്കുമ്പോൾ ഏറ്റവും വലിയ അന്ധവിശ്വാസം നിന്റേതു തന്നെ.

  • @SahibasheerSahibasheer
    @SahibasheerSahibasheer 25 днів тому

    ഇതൊക്കെ എന്നുപറയണം ഉസ്താതെ

  • @കട്ടുറുമ്പ്-ഗ7ഗ

    Ellaamsheriyakumorunaal

  • @yakoobmuhammed2654
    @yakoobmuhammed2654 Місяць тому +7

    ഇതു ഹിന്ദു ആചാരം

  • @AsiyaAsiyaat
    @AsiyaAsiyaat 26 днів тому

    ഉസ്താതെ എന്റെ കയ്യെ പാട്ടാപ്പോയതാ അത് കൊണ്ടാ അങ്ങനെ ചെയ്യാൻ പറ്റുല

  • @Ashrafchathalloor
    @Ashrafchathalloor 29 днів тому

    മുബും ഉണ്ട് സുഹ്യത്തെ അന്നും ഇന്നും സ്ഥാ താതു മാർ പറയാറുണ്ട്

  • @hajuhaju8572
    @hajuhaju8572 Місяць тому +1

    എന്താ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അസുഖങ്ങളൊക്കെ മാറാസ്ഥ ചെയ്യുന്നു

  • @SajeevanCP-d8z
    @SajeevanCP-d8z 19 днів тому

    ഉസ്താദ് ദിവസം 2000 രൂപയുടെ കാര്യം നല്ല പോലെ അറിയാമല്ലൊ ഇതങ്ങനെ അറിഞ്ഞു

  • @muhammedmuhammed9215
    @muhammedmuhammed9215 29 днів тому +4

    കന്നിമൂല ഉണ്ട് അത് നോക്കാതെ വീട് കക്കൂസ് നിർച്ചിച്ച പലരും പല അസ്വസ്തകളും അനുഭവിച്ചിട്ടുണ്ട്
    ഞാൻ എൻ്റെ വീടിൻ്റെ പ്ലാൻ കാണിച്ചപ്പോൾ മലപ്പുറം ജില്ലയിൽ അറിയപ്പെട്ട സയ്യിദ് പറഞ്ഞത് കക്കൂസ് ഇവിടെ പാടില്ല കന്നിമൂലയാണ്

    • @JafarKoya-d2m
      @JafarKoya-d2m 28 днів тому +1

      ഉസ്താദ് കന്നിമൂലയിൽകക്കൂസും കൂടി എടുക്കട്ടെഎന്നിട്ട് എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാംകന്നിമൂല ഇല്ല എന്ന് പറയരുത് കന്നിമൂലയിൽ നിസ്കാര റും ആണ് അത്യുത്തമം ഹിന്ദുക്കളിൽ അവരുടെ പൂജ റൂം

    • @JafarKoya-d2m
      @JafarKoya-d2m 28 днів тому

      നിങ്ങൾ പറയുന്നത് വളരെകറക്റ്റ് മോലീ മാർക്ക് അതിനെക്കുറിച്ച് അറിയില്ല

    • @JafarKoya-d2m
      @JafarKoya-d2m 28 днів тому

      പണ്ടുകാലങ്ങളിൽമൂല്യം മാർപറഞ്ഞിരുന്നു പലിശ ഹറാം ആണ്ഇപ്പോൾ അവർമാറ്റി തിരുത്തി പിന്നെ അവർ പറഞ്ഞു യൂട്യൂബ്ചാനൽഹറാമാണെന്ന്എല്ലാം മൂല്യം ആരും youtubeഉപയോഗിക്കുന്നുഇത്മുസ്ലിയാർ മാർക്ക് ഹറാം ഇല്ല

  • @RatheeshRetheesh
    @RatheeshRetheesh 18 днів тому

    അല്ലാഹു യഥാർത്ഥത്തിൽ ഇല്ല. ഈ പ്രപഞ്ചത്തിലെ ഒരു മതക്കാരുടെ ദൈവവും ഇല്ല

  • @eaharshad
    @eaharshad 23 дні тому

    ആര് എന്ത് പറഞ്ഞാലും കന്നി മൂല പ്രശ്നം തന്നെ യാണ്.
    അനുഭവം ഗുരു.
    ചെടികള്‍ ക്ക് ചുടു വെള്ളം ഒഴിച്ച് കൊടുത്താൽ ഉണങ്ങുന്നു. എന്താണ്‌ പ്രമാണം. അത് അനുഭവമാണ്.

  • @asifulliyeri4050
    @asifulliyeri4050 24 дні тому +1

    Ayan

  • @nizarnizar5569
    @nizarnizar5569 28 днів тому

    2:03

  • @Fathikadeju
    @Fathikadeju Місяць тому +7

    😅 usthadinte veetil batroom kannimoolayil alla usthade .
    Kannimoola evda enn. Padichit onnu poy noku
    Kannimoola yil usthhadinte room anulladh.
    Kannimoola or u philosaphyan.
    Aa sthalath waste items vannooda. Karanam asugaggal untavum

    • @Muneevpchnr
      @Muneevpchnr Місяць тому

      ഹോ ഇനി അറബികൾക്ക് രോഗം കൊണ്ട് കളിയും ചിരിയും ആയിരിക്കുമെല്ലോ. ഒന്നു പോടോ

  • @z-4tec696
    @z-4tec696 12 днів тому

    വാസ് ശുശാത്രം സത്യമാണ്. കൂടുതൽ പഠിക്കു അപ്പോൾ അറിയാം

  • @MohammadKhan-ju8fn
    @MohammadKhan-ju8fn 22 дні тому

    Panakar alla nigo usthad pareena algal aane samuhathe itrayum kalam sathyam marach wechecked
    Ipo pucha porth chadi ellarkum manssilay

  • @aalimzamanniyas
    @aalimzamanniyas 27 днів тому

    ഖബർ ആരാധനയെ പറ്റി എന്താ പറയാനുള്ളത്

    • @abdulazeezazeez9276
      @abdulazeezazeez9276 27 днів тому

      അത് മുജാഹിദ് പ്രസ്ഥാനം കളവ് പറയൽ മത്സരം നടത്തിയ ത്തിനുള്ള മറുപടി പറഞ്ഞാൽ ഞാൻ പറഞ്ഞു തരാം

  • @al-ameenak955
    @al-ameenak955 27 днів тому +1

    ഇത്രേം നാൾ ആയിട്ട് നിങ്ങളൊക്കെ എവിടെ ആയിരുന്നു
    ഇപ്പോൾ ആണോ ബോധം വന്നത്

  • @shameerrahmani6111
    @shameerrahmani6111 10 годин тому

    ഉസ്താദേ ശാസ്ത്രീയമായി ഒന്ന് തെക്ക് പടിഞ്ഞാറ് moolye കുറിച്ച് ഒന്ന് പഠിക്കാംമായിരുന്നു
    കന്നി തുലാം എന്ന് തുടങ്ങുന്ന മലയാളമാസം ഇസ്‌ലാമിലേക്ക് ചേർക്കാതെ
    കേരളത്തിലെ കാറ്റ് കടൽ നിലനിൽക്കുന്നത് തെക്ക് പടിഞ്ഞാറാണ് അവിടുന്ന് വരുന്ന ocsigan ശുദ്ധമല്ലെങ്കിൽ വീട്ടിൽ അണുക്കൾ നിറയും വാസ്തു (രിസാല aflaaq )പോലുള്ള കിതാ ബുകൾ ഒന്ന് നോക്കുകയും ആ ഫന്ന് ഒന്ന് പഠിച്ചിട്ട് മുസ്‌ലിയാകന്മാരെ കുറ്റം parayarnu. തച്ചു ശാസ്ത്രം ഒക്കെ ദൈവശങ്കല്പം പക്ഷേ.....

  • @haneea
    @haneea Місяць тому +1

    ആമീൻ

  • @OfarC
    @OfarC 23 дні тому

    സുന്നത് ജമാ അത്ത് എന്ന് പറഞ്ഞു നടക്കുന്നവർ ഫുൾ കുറഫാ ത്തും ബിദ് അത്തും അല്ലെ ചെയ്യൂ ന്നത്