Maya Interface / Layout in Malayalam

Поділитися
Вставка
  • Опубліковано 29 вер 2024
  • You can Expect Graphics, Vfx, 3D MAYA Tutorials | Classes from BOTANY | My creations | Important Days Motion Postures and many more....

КОМЕНТАРІ • 50

  • @ashwinsasi9991
    @ashwinsasi9991 3 роки тому +9

    good video sir.
    പക്ഷെ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഓഫ്‌ ആകാമോ plz

  • @Siyadbaqavi
    @Siyadbaqavi 3 роки тому +6

    ധാരാളം വീഡിയോ കണ്ടിട്ടുണ്ട്, എന്നാൽ താങ്കളുടെ വീഡിയോ മാത്രമാണ് വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചത്

  • @ഹിറ്റ്മാൻആർമി

    ഞാൻ ഈയിടെയാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത് ടേബിൾനെ കുറിച്ച് പഠിപ്പിച്ച്ല്ലോ ഞാൻ ഓരോ ദിവസവും താങ്കളുടെ ഓരോ ക്ലാസ്സുകൾ ആയി പഠിച്ചുകൊണ്ടിരിക്കുകയാണ് ഒരു അപേക്ഷ മാത്രമേയുള്ളൂ താങ്കൾ ആറ് സെക്ഷനുകൾ ആയി അതായത് അനിമേഷൻ മോഡലിംഗ് rigging അങ്ങനെ പഠിപ്പിക്കും എന്ന് പറഞ്ഞല്ലോ ദയവുചെയ്ത് ആ തീരുമാനത്തിൽ നിന്ന് പിന്മാരരുത് മുഴുവനായും ഇപ്പോൾ പഠിപ്പിക്കുന്നത് പോലെ പഠിപ്പിക്കണമേ എന്ന് അപേക്ഷിക്കുകയാണ് ഞാനിത് പറയാൻ കാരണം പലരും ഇങ്ങനെ വീഡിയോസ് ചെയ്തു തുടങ്ങും കുറച്ചുനാൾ കഴിയുമ്പോൾ നിർത്തുകയാണ് കണ്ടുവരാറുള്ളത് ഇവിടെ അങ്ങനെ സംഭവിക്കരുത് പ്ലീസ് കാരണം ഞാൻ മായ പഠിക്കുന്ന ഒരു സ്റ്റുഡന്റ് ആണ് എനിക്കിതു നന്നായി മനസ്സിലാവുന്നുണ്ട്. ഇനി എന്റെ ഒരു റിക്വസ്റ്റ് അറിയിക്കാം എല്ലാം പഠിപ്പിച്ചു കഴിഞ്ഞതിനുശേഷം ഒരു ചെറിയ ത്രീഡി അനിമെഷൻ ഷോർട്ട് ഫിലിം എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് ഉള്ള മുഴുവനായും ഒരു ക്ലാസ് ചെയ്യണേ സർ... പ്ലീസ്🌹

  • @krishnaprasad7984
    @krishnaprasad7984 4 роки тому +5

    🙌
    All wishes sir.....
    go ahead.... 👍

  • @Siyadbaqavi
    @Siyadbaqavi 3 роки тому +1

    Lumion -ൽ Kerala ൻ്റെ പശ്ചാത്തലം edit ചെയ്യുന്ന വീഡിയോ ഇടുമോ?

    • @ArunJoshiMeteorites
      @ArunJoshiMeteorites  3 роки тому

      ഇപ്പോൾ എന്റെ കൈയിൽ ഉള്ള system lumion compatible അല്ല, ഞാൻ ഒരു system വാങ്ങാൻ plane ചെയ്യുന്നുണ്ട്. Video ഉറപ്പായും ഇടും 👍

  • @abhingk2995
    @abhingk2995 3 роки тому +1

    Maya start cheyyan thodangy today

  • @aljinwithchirst3135
    @aljinwithchirst3135 2 роки тому +1

    സാർ.... നന്നായി മനസിൽ ആവുന്നുണ്ട്.. Thanks

  • @toxicgamingofficial3916
    @toxicgamingofficial3916 2 роки тому +1

    Sir enik personily contact cheyyan ntha vazhi

  • @pranavvm813
    @pranavvm813 2 роки тому +1

    Thanks Sir🥰

  • @akozoto
    @akozoto Рік тому

    Where to download free Maya 2023?

  • @outofmind7563
    @outofmind7563 3 роки тому +1

    Sir plzzz make video in hindi i can not understand t

  • @dominicts
    @dominicts 2 роки тому +1

    super sir...🤩🤩👏👏

  • @anishak3120
    @anishak3120 3 роки тому +1

    Sir valare nalla class

  • @rahimkarotte27
    @rahimkarotte27 3 роки тому +1

    thank you sir..

  • @joshnaj8434
    @joshnaj8434 3 роки тому +1

    Thank you sir ❤

  • @vivekmd341
    @vivekmd341 3 роки тому +1

    Bro ee app ne Venda minimum specifications entha

  • @wedviewweddings3510
    @wedviewweddings3510 4 роки тому +1

    Nice class sir❤️❤️

  • @limetreeproductions2481
    @limetreeproductions2481 3 роки тому +1

    sir ,software link tharamo?

  • @shahidmuhammed0
    @shahidmuhammed0 3 роки тому +1

    Software link onn tharuoo

  • @akhilashgopu3469
    @akhilashgopu3469 2 роки тому

    Sir te class kett padichal mathram oru job nu keran pattunna vidham set avuooo

  • @sabutan0077
    @sabutan0077 3 роки тому +1

    Ithupole flash num video idumo

  • @ajeshmonk3179
    @ajeshmonk3179 4 роки тому +1

    ♥️😎👍

  • @abdulgafoor3807
    @abdulgafoor3807 2 роки тому +1

    Maya link plz

  • @adarshvbnbtt
    @adarshvbnbtt 2 роки тому

    Bro system specifics koravaayath kond 2016 version aanu use cheyunth..ee tutorials upakaara pedumo?

    • @ArunJoshiMeteorites
      @ArunJoshiMeteorites  2 роки тому +1

      തീർച്ചയായും.. 👍

    • @adarshvbnbtt
      @adarshvbnbtt 2 роки тому

      @@ArunJoshiMeteorites thanks bro

    • @adarshvbnbtt
      @adarshvbnbtt 2 роки тому

      @@ArunJoshiMeteorites bro whatsapp group link undo?

  • @saiarts4860
    @saiarts4860 4 роки тому

    adipoli ayitunde

  • @praveenms2014
    @praveenms2014 2 роки тому

    sir.....background music mahaa borraaaa.....ath ini idanda

    • @ArunJoshiMeteorites
      @ArunJoshiMeteorites  2 роки тому +1

      ബാക്കി വീഡിയോകളിൽ അതില്ല 👍🥰

    • @praveenms2014
      @praveenms2014 2 роки тому

      @@ArunJoshiMeteorites Ok sir.....

    • @praveenms2014
      @praveenms2014 2 роки тому

      @@ArunJoshiMeteorites
      Thankyou for your video....it is very helpfull sir.....

  • @abdulameen786
    @abdulameen786 3 роки тому

    👍