ഇത് കണ്ടപ്പോ ഞാൻ എന്റെ മകൻ്റെ കാര്യം ഓർത്തു പോയി. ആറ്റുനോറ്റുണ്ടായൊരുണ്ണി . ഞങ്ങളെ പിരിഞ്ഞിരിക്കാൻ ഇഷ്ടമില്ലാത്തതിനാൽ ഹോസ്റ്റലിൽ നിന്ന് പഠിക്കാതെ വീട്ടിൽ നിന്നും പോയി വരികയായിരുന്നു . ജോലി കിട്ടിയത് തിരുവനന്തപുരത്ത് . അവിടത്തുകാരി ഒരു പെൺകുട്ടിയെ കണ്ടെത്തി കല്യാണം കഴിച്ചു. അവർ അവരുടെ മകൾക്ക് വേണ്ടി ഒരു ഫ്ലാറ്റ് വാങ്ങി ഇട്ടിരുന്നു മുമ്പേ തന്നെ. ഈ വരുന്ന ഏപ്രിലിൽ അങ്ങോട്ട് അവർ താമസം മാറും . ഞങ്ങൾ പോയി രണ്ടു ദിവസം താമസിച്ചിട്ട് തിരിച്ചു പോരും . ഇതുവരെ മരുമകൾ ഒരു സാധു പെൺകുട്ടിയാണ് . മാസത്തിലൊരിക്കൽ നാട്ടിൽ( തൃശൂർ) വരുമ്പോൾ ഒരു ദിവസം മാത്രം കാണും😢 .
ന്റെ ബബി ഇയർ ഫോൺ വെച്ചാണ് ബബിടെ വീഡിയോ ഞാൻ കണ്ടോണ്ടിരുന്നത്. ലാസ്റ്റ് മൂത്ത മോന്റെ വീട്ടിൽ തിരിച്ചു എത്തിയിട്ട് അമ്മ കരയുന്ന ഭാഗം വന്നപ്പോ ന്റെ റൂമിൽ നിന്ന് അതുപോലെ ഒരു കരച്ചിൽ ചെന്ന് നോക്കിയപ്പോ ന്റെ കെട്ടിയവൻ പല്ലുവേദന ആയിട്ട് കരയുവാ. എനിക്ക് ചിരി വന്നു ചിരിക്കുന്ന കണ്ടപ്പോ മോങ്ങി കൊണ്ടിരുന്നയാൾ എന്നെ ചീത്ത പറഞ്ഞു 🤭❤️
സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ എന്റെ കുഞ് തല താഴ്ത്തി നടക്കാൻ ഞാൻ അനുവദിക്കില്ല എന്ന് പറഞ്ഞ ഒരു അമ്മായി അമ്മയെ ഞാൻ ഈ നിമിഷം സ്മരിക്കുന്നു. എന്നിട്ട് ആ മകൻ ഒരു പട്ടിടെ വില പോലും ആ സ്ത്രീക്ക് കൊടുക്കുന്നില്ല. മകന് സ്ത്രീധനം കിട്ടിയാലേ അവനു അഭിമാനത്തോടെ ജീവിക്കാൻ പറ്റു എന്ന് വിശ്വസിക്കുന്ന ജന്മങ്ങൾ ഒകെ ഒടുങ്ങണം.
ഇത് കണ്ടപ്പോ ഞാൻ എന്റെ മകൻ്റെ കാര്യം ഓർത്തു പോയി. ആറ്റുനോറ്റുണ്ടായൊരുണ്ണി . ഞങ്ങളെ പിരിഞ്ഞിരിക്കാൻ ഇഷ്ടമില്ലാത്തതിനാൽ ഹോസ്റ്റലിൽ നിന്ന് പഠിക്കാതെ വീട്ടിൽ നിന്നും പോയി വരികയായിരുന്നു . ജോലി കിട്ടിയത് തിരുവനന്തപുരത്ത് . അവിടത്തുകാരി ഒരു പെൺകുട്ടിയെ കണ്ടെത്തി കല്യാണം കഴിച്ചു. അവർ അവരുടെ മകൾക്ക് വേണ്ടി ഒരു ഫ്ലാറ്റ് വാങ്ങി ഇട്ടിരുന്നു മുമ്പേ തന്നെ.
ഈ വരുന്ന ഏപ്രിലിൽ അങ്ങോട്ട് അവർ താമസം മാറും . ഞങ്ങൾ പോയി രണ്ടു ദിവസം താമസിച്ചിട്ട് തിരിച്ചു പോരും . ഇതുവരെ മരുമകൾ ഒരു സാധു പെൺകുട്ടിയാണ് .
മാസത്തിലൊരിക്കൽ നാട്ടിൽ( തൃശൂർ) വരുമ്പോൾ ഒരു ദിവസം മാത്രം കാണും😢 .
ലാസ്റ്റ് ഫ്ളാറ്റിൽ നിന്ന് ഇറങ്ങുന്ന scene കണ്ടപ്പോ,തലയണ മന്ത്രത്തിൽ ഫിലോമിന ചെയ്ത role ഓർമ വന്നു, ❤❤അടിപൊളി.ഹാപ്പി ന്യൂ ഇയർ
😁
🤣🤣🤞
ചേച്ചീടെ വീഡിയോ നോട്ടിഫിക്കേഷൻ കാണുമ്പോ ഭയങ്കര സന്തോഷം ആണ് ☺️😍
😍😍😍
അഭിനയം 👌👌👌 ഈ ഫ്ലാറ്റ് ഫോമിൽ ഏറ്റവും നല്ല അഭിനയം ബബിത തന്നെ ♥️♥️♥️♥️♥️ഹാപ്പി ന്യൂ ഇയർ ♥️♥️♥️♥️♥️♥️♥️♥️
😌🙏❤️
Chechiyude videos kanumbo entho oru feel ann ❤chechiyudey abinayam oru rakshayumilla😍🫶
😘😍
ബബി ഡാ... പൊളിച്ചൂട്ടോ ❤❤❤
❤️
ഇത് പോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു എല്ലാം കൊണ്ട് സൂപ്പർ
Chechiyude vediokk njan adict aayi ❤❤
ചേച്ചി സൂപ്പർ ആയിട്ടുണ്ട് 🥰🥰❤️❤️❤️❤️
ഇത് സിറ്റി ആണ് 😂..
Mate shortfilm dialogue
Nk chechine baynkra ishta...njn otta iripil chechinte videos llum knd
😍❤️thankyou da
3:05 evdeyo kett maranna dialogue 🤣🤣
Ethu character um adipoliyaitu cheiyan checchine kondu pattum
Babi നിന്റെ വീഡിയോ എല്ലാം അടിപൊളി ആണ്. Happy new Year... ❤️
😍😍😍
Adipoli 🤣🤣 video chechi nanayitu chirikanum oppam chindhikanum pattya video😂😊 happy new year chechikutty😊🥰🥰
😍❤️😘
Dear prabhagariiiii😍🤗🥰suprb😊🤞🏻
Adipolii ayittund flatil ninnum ammayiamma erangipokunnanathu kanan superb 👌 😂😂😂😂
❤️
Part 3 plzz 😢
എന്ത് ഭംഗിയായിട്ടാ അഭിനയ്ക്കുന്നത് കണ്ണെടുക്കാതെ കണ്ടിരുന്നു പോകും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 happy new year chakkare 🥳🥳🥳🥳
Thankyou 😍❤️❤️❤️
Super acting babitha❤❤❤ ethrayum vegam oru film ill abinayikan avasaram undakate
❤️😍🙏
Chechide Ellaa videosum pwolii aahn tto bhayankara eshttaa🖤😌
😍❤️
Part 1 ഇൽ രമേശേട്ടൻ ആയിരുന്നു 2 ഇൽ വന്നപ്പോൾ രാഹുൽ 😂🤣
എന്റെ അമ്മായിഅമ്മ 😅😅😅😅😅
ന്റെ ബബി ഇയർ ഫോൺ വെച്ചാണ് ബബിടെ വീഡിയോ ഞാൻ കണ്ടോണ്ടിരുന്നത്. ലാസ്റ്റ് മൂത്ത മോന്റെ വീട്ടിൽ തിരിച്ചു എത്തിയിട്ട് അമ്മ കരയുന്ന ഭാഗം വന്നപ്പോ ന്റെ റൂമിൽ നിന്ന് അതുപോലെ ഒരു കരച്ചിൽ ചെന്ന് നോക്കിയപ്പോ ന്റെ കെട്ടിയവൻ പല്ലുവേദന ആയിട്ട് കരയുവാ. എനിക്ക് ചിരി വന്നു ചിരിക്കുന്ന കണ്ടപ്പോ മോങ്ങി കൊണ്ടിരുന്നയാൾ എന്നെ ചീത്ത പറഞ്ഞു 🤭❤️
Ayyo😂
😂😂😂
Tnx for the second part and happy newyear chech🎉
❤️😍
Ravile ezhunettu jolikidail checchide videos kanunnathu,❤
Last ചിരിച്ചു ഒരു വഴിക്കായി 🤣🤣ഹാപ്പി new year ബബിത 🥰🥰🥰🥰🎉🎉🎉🎉🎉
തലയിണ മന്ത്രം ഫിലോമിന ചേച്ചിയെ ഓർമ വന്നു ലാസ്റ്റ് 😂
Adipoli da suuper💞💞💞💞
😍😘
First കണ്ടപ്പോ സങ്കടം തോന്നി ഇത്രേം ഉള്ളോ എന്ന് വിചാരിച്ചു ഇപോഴാ സമാധാനം ആയത് 😂
😁
Super video. Happy new year ❤❤
Ithaa super❤
Adipoli attoo vedio ellamm🎉🎉🎉
😍
Makalem marumakalem avare makkalem verthirich kaanunna oru vdo cheyyuo.
Ok
Athe
Happy new year babitha chechi❤
ചേച്ചി കുട്ടി, Happy New year ❤❤❤❤❤
😘😘
👌👌👍👍👍😘🥰🥰🥰 സൂപ്പർ ബബിത കുട്ടി♥️♥️♥️👌
😘
Adipoli..👍
Supr chechi ella video poliyaaa ❤
😍
ഒരുപാട് ഇഷ്ട്ടം ❤️❤️
❤️😍
2 nd partum poli❤️... Happyyy new year babii chechi❤️❤️🥳
❤️😍
Happy new year chechi😍
Checchiku ini nalla oru partner ne kudi kitti checchiyum pillerum happy aitu jeevikunnathu kaanan agrahikunnu athinu ishwaranodu prarthikam
സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ എന്റെ കുഞ് തല താഴ്ത്തി നടക്കാൻ ഞാൻ അനുവദിക്കില്ല എന്ന് പറഞ്ഞ ഒരു അമ്മായി അമ്മയെ ഞാൻ ഈ നിമിഷം സ്മരിക്കുന്നു. എന്നിട്ട് ആ മകൻ ഒരു പട്ടിടെ വില പോലും ആ സ്ത്രീക്ക് കൊടുക്കുന്നില്ല. മകന് സ്ത്രീധനം കിട്ടിയാലേ അവനു അഭിമാനത്തോടെ ജീവിക്കാൻ പറ്റു എന്ന് വിശ്വസിക്കുന്ന ജന്മങ്ങൾ ഒകെ ഒടുങ്ങണം.
Chechi ishttam❤😘
😘😘
Happy New Year Babi❤
Same to you
Chechi chechik abhinayathil nalla bhavi undu vedioes ellam adipoli annu ttooo🥰
😍❤️🙏
Next പാർട്ട് waiting annu babi ❤️
10:22 😂❤😊
Happy new year babi❤
❤❤❤
❤️
Nattukare ningal ethu kelkanam😂😂😂
👀
Hlo chechii💞🥰❤️
👍👍👍❤❤❤
Happy New year 🤝👍🥰
Happy new year
Happy New year dear ❤
Happy new year
Checchi ennu vilikkanulla prayam undo ennarilla ennalum angane vilikua
Tuition veedu part2idu
Chechi adipoli
Chechi part 3 idamo
ചേച്ചി സൂപ്പർ
Babitha❤
Happy new year 🎊🎊😁😊🕛🎇🎈💐🍷🥂 🤗🤗🤗🤗🤗🤗😁😁😁😘
Same to you
❤️❤️❤️🤍
Happy New year babi chechi❤❤❤❤❤
😍
❤️HAPPY NEW YEAR❤❤CHECHI🥰🥰🥰😘😘😘
❤️
Ith ente ammayi amma thanne
മോന്റെ പമ്മിയുള്ള നോട്ടം സൂപ്പർ 😂😂😂
😁
Chechi Happy New year❤
😍
Chechi 👌👌
Superrr🎉
❤️
Moodevi ammayi🤣🤣🤣🤣🤣🤣🤣
Happy newyear❤❤❤
Vegam part 3 undaavum enne pradishikkunnu
❤❤happy new year
Happy new year
Super
Happy new year family 🥰🥰❤️❤️
Same to you
Babee Nalla Video Amma Makkale Ellapereyum Orupole Snehikanam
😍
കറക്ട് ഇദ്ദേങ്ങനെ കിട്ടുന്ന് 🥰
❤️
Happy new year ❤
Happy new year
ആക്ടിങ് സിംഹം ❤❤
Chechyyy❤❤❤
ഈ അമ്മമാരെ എല്ലാവർക്കും ആവിശ്യം വരും ഒരു baby ഒക്കെ ആയാൽ...
Happy new year🎉🎉
Happy new year
Othiri ishtam🥰
😍❤️
Happy new year babi❤❤❤
😍
👌👌👌🥰🥰❤
ഫ്ലാറ്റ് കിട്ടിയത് സ്ത്രീധനം ആണെന്ന് പറയുന്നത് എന്ത് അഭിമാനം ആയിട്ടാ..... സ്ത്രീധനം വാങ്ങി എന്ന് പറയാൻ ഒരു നാണവും ഇല്ല
😂
Pinna sthreedhanam vangatha life long ninakkokke theetti idaam ayyadii. Minu monaaa thinnan ariyamo
👍👍👍🎉🎉
😍
Checchi onscreen il varan shramikkanam
Ivaruda
video Miss jayathavarundu
❤️
Hai babi happy newyear 🎉❤🎊🎄
😘😘
Pazhanchollu😂😂
Najn carat 3:00pm thanne vannu chechi e video ano
അയ്യോ sorry da late ayi😍
Athu saramilla chechi chelappo nete athintea probullam ayirikkum❤❤❤❤
Happy new year guys 🎉❤
Happy new year!!
First comment ❤
😍
ബബിതച്ചേച്ചി പൊളിച്ചു
❤️
Njan first🥇
😍
Adipoli atooo vedio ellam🎉🎉🎉
Thanku
Last paranja pazhamchollu manassilayavar onnu parayamo?
Ithu polore penkonthan njangade veetilum unde ente husband chettan😂ente ammayi ammayum parayum pennine tholi veluppe undenkil athu thanne swargam ennu karuthi adimayayi jeevikkumennu
Chechi first pin cheyo
Kayamkulam aanu sthalam
Already cheythuda.. Next vdo p cheyyame❤️