3 വർഷത്തെ പ്രണയം വെറും 3 മാസത്തെ വിവാഹ ജീവിതം, ഇപ്പോൾ ഡിവോഴ്‌സിൽ എത്തിനിൽക്കുന്നു. അവിടെന്ന് ഇറങ്ങുമ്പോൾ ഞാൻ അവരോടു പറഞ്ഞിരുന്നു നിങ്ങളുടെ ഇഷ്ടത്തിന് തുള്ളാൻ പറ്റിയ ആരെയാണേൽ കണ്ടുപിടിച്ചു മോനെ കൊണ്ട് കെട്ടിക്കാൻ. ഭർത്താവ് ഈ കാര്യങ്ങൾ ഒരിക്കലും മനസിലാകില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ ജീവിതം ഇങ്ങനെ ഒരാൾക്ക് വേണ്ടി നരകിച്ചു തീർകണ്ടതില്ല എന്ന തീരുമാനം എനിക്കും എടുക്കാൻ പറ്റി.
😊😊എന്റെ hus എയർപോർട്ടിൽ ആണ് ജോലി സാലറി പൈസ കൂട്ടി വെച്ച് നല്ലൊരു വീട് സ്വന്തം പേരിൽ ഉണ്ടാക്കി എന്നിട്ട് കല്യാണം കഴിക്കാൻ നിന്നു 👍.ആ വീട്ടിൽ ഞാനും hus മാത്രം 😊.. 😍ദൈവത്തിനു സ്തുതി 😊🙏.
നല്ല മനുഷ്യൻ എനിക്കു കുറെ ആൾക്കാർ ഉള്ള വീട് ഇഷ്ടം ആയിരുന്നു.... സ്നേഹം ഉള്ള ഒരു പാടു പേർ ... ... പക്ഷെ ഒറ്റ മകനു ള്ള വീട്ടില് എത്തി അതിനു മാത്രം ഞാൻ അനുഭവിച്ചു
ഇതിലെ കമന്റ് കണ്ടപ്പോൾ ശെരിക്കും ഞെട്ടി കേരളത്തിലെ എല്ലാ അമ്മായിഅമ്മ മാരും ഒരുപോലെ ആണെലോ, വെറുതെ അല്ല ഇന്നത്തെ ആൺകുട്ടികൾക്കു പെണ്ണ് കിട്ടാത്തത് 🤣🤣ഇതുപോലുള്ള രക്ഷസികളെ സഹിക്കാൻ ഒരുപാട് പെൺകുട്ടികൾക്കും സൗകര്യം ഇല്ല, എന്തായാലും great content
ഞാൻ കല്യാണം കഴിഞ്ഞു വന്നപ്പോ ഒടുക്കത്തെ ചിട്ടകളായിരുന്നു. കോമഡി എന്തെന്നാൽ ആഴ്ചയിൽ 2 തവണ കുളിച്ചാലായി അമ്മായിഅമ്മ😂. ചിട്ടകളൊക്കെ മറ്റുള്ളവർക്ക് മാത്രം അവർ തോന്നിയപോലെ കാര്യങ്ങൾ ചെയ്യും..
എന്റെ അമ്മായിഅച്ഛൻ ആയിരുന്നു ഈ door സൂക്കേട് 😂. ഞങ്ങൾ ഒന്നിച്ചു മുറിയിൽ കയറിയാൽ വാതിലിൽ വന്നു തട്ടി നോക്കും. പിന്നെ ഒരിക്കൽ ഞാൻ ഇത് പറഞ്ഞു അപ്പോൾ പറയുവാ ആ റൂമിന്റെ lock എടുത്തു മാറ്റണം എന്ന്.എന്നിട്ട് നിങ്ങൾക്കെന്താ കാണേണ്ടത് എന്ന് ഞാൻ ചോദിച്ചു പ്രശ്നം ഉണ്ടാക്കി. പിന്നെ ഇപ്പൊ ആ വീട്ടിൽ അല്ലാത്തത്കൊണ്ട് സമാദാനം 😊
പറയാൻ പറ്റിയില്ലെന്നു comment ഇട്ടിട്ടു ഒരു പ്രയോജനവും ഇല്ലല്ലോ. നമ്മുടെ privacy നമ്മൾ തന്നെയല്ലേ തീരുമാനിക്കേണ്ടത്, ഒരിക്കലും ഒരു hus-wife relationship ൽ മൂന്നാമത് ഒരാൾ വരാൻ സമ്മതിക്കരുത്.. ❤️❤️god bless uu🫂
Roominte door lock ചെയ്യാൻ സമ്മതിക്കില്ല. കഴുകാൻ നിറയെ പാത്രങ്ങൾ എടുത്തു നിരത്തുക.. പുറത്ത് പോകുമ്പോൾ വയ്യയ്ക അഭിനയിക്കുക.. എവിടെ പോയാലും കയറി car il ഇരിക്കുക.. മരുമോളോട് ഒന്നും മോനോട് വേറേ ഒന്നും പറയുക.. മരുമോൾ inner edukkan പോയാൽ പോലും കൂടെ പോവുക.. marumol endhu എടുത്താലും അമ്മായി അമ്മയ്ക്ക് അതേ സാദനം or വില കൂടിയ വേറേ എന്തേലും വേണം എന്ന് വാശി പിടിക്കുക.. etc ithokke content ആക്കാൻ കൊള്ളാം😂😂 ജീവിതത്തിൽ നിന്ന് ചീന്തി എടുത്ത ഒരു ഏട് 😂
കമ്മ്യൂണിറ്റി പോസ്റ്റ് ഇട്ടപ്പോൾ തൊട്ട് ചാനലിൽ വന്നു നോക്കുവാരുന്നു അവസാനം വീഡിയോ വന്നു 😍പിന്നെ പഴയ കണ്ട വീഡിയസൊക്കെ തന്നെ പിന്നേം ഇരുന്നങ്ങ് കണ്ടു 🤩😁
Njan karuthi nammade veetil matre door lock problem ullunna😂 appo common analle ammayiyammamarkk valla sangadana group undo ellarem mind orupole anallo😂😂😂
എന്റെ അമ്മായിഅമ്മേടെ അതേ വൃത്തികെട്ട സ്വഭാവം 😂കുറെ അനുഭവിച്ചതാ. ഇവിടെ ടോയ്ലറ്റ് റൂമിൽ ആണെങ്കിൽ എന്റെ അമ്മായി ഞാൻ റൂമിലെ ടോയ്ലറ്റ് യൂസ് ചെയ്യണത്തിന് പോലും പോരാ 🤣പോരോട് പോര്
രണ്ട് ആൺമക്കൾ ഉള്ള വീട്ടിലേക്ക് ചെന്ന ലെ ഞാൻ 😅 മക്കളെ എന്ത് കാര്യം ഭാര്യയോട് പറയുന്നതിന് മുൻപ് അമ്മയോട് പറയണം. മൂത്ത മകൻ കല്യാണം കഴിഞ്ഞു അങ്ങനെ തന്നെയായിരുന്നു. ഇളയ മകനെ അതിനു കിട്ടിയില്ല. ഞാനറിഞ്ഞു കഴിഞ്ഞ് ഏത് കാര്യവും അമ്മ അറിയുള്ളൂ.. ആദ്യമൊക്കെ അവരുടെ പറച്ചിലുകൾ ഞാനതൊരു ചെവിയിൽ കേൾക്കും മറ്റേ ചെവിയിലൂടെ വിടും. പിന്നെ പിന്നെ അത് കുടുംബത്തിനെ ബാധിക്കാൻ തുടങ്ങി. വഴിയെ ഞങ്ങളുടെ ദാമ്പത്യജീവിതത്തെയും.😊 വീട്ടിൽ അമ്മയും ഏട്ടനും പറയുന്നത് വേദവാക്യമായി നടക്കുന്ന ഒരാളെ പ്രേമിച്ചുകെട്ടിയതിൽ ഒരുപാട് ദുഃഖിച്ചു. അവസാനം സ്വന്തം ഭർത്താവിന്റെ ജ്യേഷ്ഠന്റെ അടുത്തുനിന്ന് മോശമനുഭവം ഉണ്ടായപ്പോൾ പോലും അയാൾ അത് വിശ്വസിക്കില്ലെന്ന് മനസ്സിലായി. അങ്ങനെ എന്റെ മോളെയും കൊണ്ട് ആ വീട് വിട്ടിറങ്ങി. ഇപ്പോ ഏഴു കൊല്ലമായി സിംഗിൾ parent ആണ്. അയാൾ വേറെ കല്യാണം ഒക്കെ കഴിച്ചു. മോളുടെ കാര്യം പോലും അന്വേഷിക്കാറില്ല. അന്നെന്റെ ഏട്ടൻ പറഞ്ഞ ഡയലോഗ് ഉണ്ട് അയാളോട് : നീ ആരെ കെട്ടിയാലും നിന്റെ ഏട്ടനും അമ്മയും ഉള്ള കാലത്തോളം ജീവിതം ഇങ്ങനെ തന്നെയായിരിക്കും. 👍🏼
പൊന്ന് മോളെ ഡാ സൂപ്പർ വീഡിയോ ഇന്നേ വരെ മോൾടെ വീഡിയോ ഒന്നും ഞാൻ മിസ്സ് ചെയ്തിട്ട് ഇല്ല ചില വീഡിയോക്ക് കമന്റ് ഇടാൻ പറ്റിയില്ല എന്നെ ഒള്ളൂ വീഡിയോ ഒണ്ടോ എന്ന് എന്നു നോക്കാറ് ഉണ്ട് ഒത്തിരി ഇഷ്ടം ആണ് അതുപോലെ വീഡിയോ എല്ലാം കാണുമ്പോൾ ഒത്തിരി മനസ്സിന് ഒരു സന്തോഷം ഒക്കെ ആണ് ഡാ 😘😘😘 ആഴ്ചയിൽ പറ്റുമെങ്കിൽ ഒരു 2,3 വീഡിയോ ഇടണേ തിരക്ക് ആണെന്ന് അറിയാം എങ്കിലും പറഞ്ഞു എന്നെ ഒള്ളൂ ബബിത കുട്ടി ♥️♥️♥️♥️♥️♥️ ഒത്തിരി ഇഷ്ടം ആണ് 🎉🎉🎉😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🙏🏼🙏🏼🙏🏼🙏🏼
അയ്യോ കമെന്റ് മൊത്തം ഇതുപോലെയാണെന്ന് പറയുന്നു എന്നാൽ kannur ഉള്ളവർ ഭാഗ്യമുള്ളവരാണ് ഞങ്ങള്ക്ക് ഇത്തരത്തിലുള്ള ഒരു പ്രശ്നവും ഇല്ല സ്ത്രീധന പ്രശ്നവും ഇല്ലാ എനിക്ക് ശരിക്കും അത്ഭുതം വന്നു ഈ വീഡിയോ kanditt
കണ്ണൂർ ഉള്ള എന്റെ ഫ്രണ്ട് ഇപ്പോ ഡിവോഴ്സിന്റെ വക്കിൽ നിൽക്കുന്നു.. ചെക്കന് യാതൊരു താല്പര്യവും ഇല്ല റീസൺ അറിയില്ല.. അമ്മ ആണേൽ മകന്റെ പക്ഷം... അമ്മേ ഒന്ന് സംസാരിക്കാൻ പറഞ്ഞാൽ നിങ്ങളുടെ പ്രശ്നത്തിൽ ഞാൻ ഇട പെടില്ല എന്ന്.. മകനും മരുമോളും രണ്ടു റൂമിൽ.. എന്നാലും തള്ള മകനോട് ഒന്ന് ചോദിക്കുക പോലുമില്ല ലാസ്റ്റ് അവളെ വീട്ടുകാർ കൂട്ടിക്കൊണ്ട് പോന്നു.. മറ്റൊരു ഫ്രണ്ട് അവളെ കോട്ടയത്ത് നിന്ന് കണ്ണൂർക്ക് കെട്ടിച്ചതാണ് മലബാർ ഒക്കെ നല്ല ആളുകൾ ആണെന്ന് പറഞ്ഞു സന്തോഷം ആരുന്നു പക്ഷെ ചെന്നിട്ടോ ഹണി മൂൺ വരെ അച്ഛനും അമ്മയും കൂടെ ഉണ്ടാരുന്നു, റൂം എടുത്തപ്പോ അമ്മായിഅച്ഛൻ പറഞ്ഞു രണ്ടെണ്ണം ആവശ്യം ഇല്ലന്ന്, എന്നിട്ട് അമ്മായി അച്ഛനും അമ്മയും കട്ടിലിൽ, ഇവർ താഴെയും കിടന്നു, അയാൾ ഗൾഫിൽ ആണ് അയാൾക്കൊപ്പം അങ്ങ് പോയി കഴിഞ്ഞാണ് അവൾ ജീവിച്ചു തുടങ്ങിയത്. മറ്റൊരെണ്ണം കണ്ണൂർ നിന്നു കോഴിക്കോട്ടേക്ക് കെട്ടി പോയി അയാൾക്ക് സ്വന്തം വീട് വേണം എന്ന് പോലും ഇല്ല, ഭർത്താവ് മരിച്ച പെങ്ങൾ പുതിയ വീട് വെച്ചിട്ടുണ്ട് അവിടെ വാടക കൊടുത്തു നിൽക്കും പോലെ ആ വീടിന്റെ ലോൺ പത്തു രൂപ അടച്ചു ഇയാൾ കുടുംബവുമായി അവിടെ.. കെട്ടിയോൻ ലോൺ അടച്ചിട്ട എന്താ അവൾ നാത്തൂൻ പോരും സഹിക്കണം..എല്ലാം എല്ലായിടത്തും ഉണ്ട്...
ഇങ്ങനെ അല്ല പക്ഷെ അനുഭവങ്ങൾ ഒരുപാട് ഉണ്ട്, ഇപ്പോഴും അനുഭവിച്ചോണ്ടിരിക്കുന്നു എന്തെങ്കിലും പറഞ്ഞാൽ അഹങ്കാരി, ഇപ്പോൾ ഞങ്ങൾ മാറി താമസിക്കുന്നു മാറിയിട്ട് പോലും സ്വസ്ഥത തരില്ല
എന്റെ പൊന്ന് ബബി അടിപൊളി.,. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰🥰അമ്മായിഅമ്മക്ക് ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കുന്നതിന്റെ അസുഖം ഉള്ളതും common bathroom ഉപയോഗിക്കാൻ ബുദ്ധിമുട്ടും ഉള്ളത് കൊണ്ടല്ലേ മകന്റെ bathroom ഉപയോഗിക്കാൻ വരുന്നത്.., ഈ പ്രശ്നത്തിന് ഒരു പരിഹാരമേ ഉള്ളൂ... മകന്റെ മുറി അമ്മക്ക് വിട്ട് കൊടുക്കുക... മകനും ഭാര്യയും അമ്മയുടെ മുറി ഉപയോഗിക്കട്ടെ.., അപ്പോൾ രണ്ട് കൂട്ടർക്കും അവരവരുടെ privacy കിട്ടുമല്ലോ.....👍👍
കൊള്ളാം എത്ര കൃത്യമായ അവതരണം. പല വീടുകളിലും സംഭവിക്കുന്നത് അങ്ങനെതന്നെ കാണിച്ചിരിക്കുന്നു,👍👍👍
3 വർഷത്തെ പ്രണയം വെറും 3 മാസത്തെ വിവാഹ ജീവിതം, ഇപ്പോൾ ഡിവോഴ്‌സിൽ എത്തിനിൽക്കുന്നു. അവിടെന്ന് ഇറങ്ങുമ്പോൾ ഞാൻ അവരോടു പറഞ്ഞിരുന്നു നിങ്ങളുടെ ഇഷ്ടത്തിന് തുള്ളാൻ പറ്റിയ ആരെയാണേൽ കണ്ടുപിടിച്ചു മോനെ കൊണ്ട് കെട്ടിക്കാൻ.
ഭർത്താവ് ഈ കാര്യങ്ങൾ ഒരിക്കലും മനസിലാകില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ ജീവിതം ഇങ്ങനെ ഒരാൾക്ക് വേണ്ടി നരകിച്ചു തീർകണ്ടതില്ല എന്ന തീരുമാനം എനിക്കും എടുക്കാൻ പറ്റി.
Very good decision.... ഇനിയുള്ള ലൈഫിൽ നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❣️
God bless you , good decision eduthu
സത്യം. ഈ അമ്മ മോനെ ഒന്നും പിടിച്ചു കെട്ടിക്കരുത്. കൂടെ ഒരു നാത്തൂൻ കുരുപ്പ് കൂടി ഉണ്ടായാൽ പരമ സുഖം😂.
Nte avastaa nathoonum ammayum 😢😢😢
Same
Eanikind😢
Enikundoru pengal ellam nadhipich onnu aryathr pole angalayem patichu nadakum
Same@@sinirinoy7693
ഓരോ സ്പൂണിന്റെ കാര്യം പറഞ്ഞത് സത്യം ഞാൻ കല്യാണം കഴിഞ്ഞ് വന്നപ്പോൾ ഇതുപോലെ തന്നെ ആയിരുന്നു ഇതുപോലെ പറഞ്ഞ് വെറുപ്പിച്ചുണ്ട് 😅😮
😊😊എന്റെ hus എയർപോർട്ടിൽ ആണ് ജോലി സാലറി പൈസ കൂട്ടി വെച്ച് നല്ലൊരു വീട് സ്വന്തം പേരിൽ ഉണ്ടാക്കി എന്നിട്ട് കല്യാണം കഴിക്കാൻ നിന്നു 👍.ആ വീട്ടിൽ ഞാനും hus മാത്രം 😊.. 😍ദൈവത്തിനു സ്തുതി 😊🙏.
U r lucky 🎉
@siniyasherinvp1113 😍😍😍
നല്ല മനുഷ്യൻ എനിക്കു കുറെ ആൾക്കാർ ഉള്ള വീട് ഇഷ്ടം ആയിരുന്നു.... സ്നേഹം ഉള്ള ഒരു പാടു പേർ ... ... പക്ഷെ ഒറ്റ മകനു ള്ള വീട്ടില് എത്തി അതിനു മാത്രം ഞാൻ അനുഭവിച്ചു
അങ്ങനെ വേണം
Bagyavathi... Ivde hus ottakk nikkuan joli sthalath.... Kalyanam kazhinjittu 4 yr aayittum... Avdekk konduponam enna oru chindhayum illa hus nu😢
Ithrem character ottakk cheytha chechikk oru salute❤❤
ഇങ്ങനെ കുറേ നട്ടെല്ലില്ലാത്ത ശിഖണ്ഡികൾ രണ്ടാം കെട്ടിന് പെണ്ണാലോചിച്ച് നടക്കുന്നുണ്ട്😂😂
Uyyo sathyava
ഇതിലെ കമന്റ് കണ്ടപ്പോൾ ശെരിക്കും ഞെട്ടി കേരളത്തിലെ എല്ലാ അമ്മായിഅമ്മ മാരും ഒരുപോലെ ആണെലോ, വെറുതെ അല്ല ഇന്നത്തെ ആൺകുട്ടികൾക്കു പെണ്ണ് കിട്ടാത്തത് 🤣🤣ഇതുപോലുള്ള രക്ഷസികളെ സഹിക്കാൻ ഒരുപാട് പെൺകുട്ടികൾക്കും സൗകര്യം ഇല്ല, എന്തായാലും great content
Pinnalaathe.. Sahikkunnathokke pand😏
എല്ലാവരെയും പറയല്ലെ, എന്റെ അമ്മഅങ്ങിനെയല്ലാ🙏 അമ്മായിഅമ്മ എന്നു പറയാൻ പോലും ഇഷ്ടമല്ല.,
ഹണിമൂൺ..... എത്രയോ relatable 😂😂😂😂
ഇന്റെ അവസ്ഥയും ഇത് പോലെ ആയിരുന്നു.ഞാൻ ഇപ്പോൾ ഡിവോഴ്‌സ് ആയി. എനിക്ക് ഇപ്പോൾ നല്ലൊരു ജീവിതം കിട്ടി.
Same..
💯
congrats
Congrats ❤❤god bless u❤
Njanum
😂😂😂😂ഇതേ പോലെ അനുഭവിച്ചിട്ടുണ്ട് super 👌🏻
ഇതിന്റെ സെക്കന്റ് part കൂടി വേണം...
Ithengana ella rolesum orumich chynnee.. Kazhiv thanne❤🥰
എത്ര പെൺകുട്ടികൾ ഇങ്ങനെ അനുഭവിച്ചു കാണും😮
ആ വാതിൽ അടക്കുന്ന കാര്യം പറഞ്ഞത് relatable 😂
Ingane okke sherikkum nadakkunnindo??😮
😮
Sathyam😬
Aganeoky cheyyumoo
@@sharabanubanu4714 husband paranjille amma ottakke ullu vathil adakkenda enn
എന്റെ life...😂😂..മോനെ നിങ്ങൾ തന്നെ വച്ചൊന്ന് പറഞ്ഞിട്ട് അവസാനം ഞാനും എസ്‌കേപ്പ് aayi😂😂😂
ഞാൻ കല്യാണം കഴിഞ്ഞു വന്നപ്പോ ഒടുക്കത്തെ ചിട്ടകളായിരുന്നു. കോമഡി എന്തെന്നാൽ ആഴ്ചയിൽ 2 തവണ കുളിച്ചാലായി അമ്മായിഅമ്മ😂. ചിട്ടകളൊക്കെ മറ്റുള്ളവർക്ക് മാത്രം അവർ തോന്നിയപോലെ കാര്യങ്ങൾ ചെയ്യും..
Sangathi pwoli .😊
Chandanamazha director anveshikkunnundu Babiye😂
അടിപൊളി ന്ന് പറഞ്ഞാൽ പോരാ അടിപൊളി ❤❤❤❤❤
എന്റെ അമ്മായിഅച്ഛൻ ആയിരുന്നു ഈ door സൂക്കേട് 😂. ഞങ്ങൾ ഒന്നിച്ചു മുറിയിൽ കയറിയാൽ വാതിലിൽ വന്നു തട്ടി നോക്കും. പിന്നെ ഒരിക്കൽ ഞാൻ ഇത് പറഞ്ഞു അപ്പോൾ പറയുവാ ആ റൂമിന്റെ lock എടുത്തു മാറ്റണം എന്ന്.എന്നിട്ട് നിങ്ങൾക്കെന്താ കാണേണ്ടത് എന്ന് ഞാൻ ചോദിച്ചു പ്രശ്നം ഉണ്ടാക്കി. പിന്നെ ഇപ്പൊ ആ വീട്ടിൽ അല്ലാത്തത്കൊണ്ട് സമാദാനം 😊
Panna paratta kelavan korennam und ithupole inganullathokke nthinantho kanda penpillarde life tholakkan nadakkunnath😡
Sherikum aano?
അടിപൊളി
Ingane okke aalkkarundo padachone...nalla thall kittaathathinte kedaa
എന്റെ അമ്മായി ഉമ്മയും ചെറിയ നാത്തൂനും ഞങ്ങളുടെ റൂമിലെ ബാത്‌റൂമിലെ പോകുള്ളൂ.. വല്ലാത്ത സൂക്കേടായിരുന്നു
ആർക്കോ എവിടെയോ ഇട്ടു താങ്ങി എന്ന് തോന്നുന്നല്ലോ 🫣🫣🫣🫣
😂😂😂 kathak lock cheyyunath ellarkum bhudhimutt aanu le 😂
എന്റെ ലൈഫ് 😓😓😭എനിക്ക് ഇതുപോലെ പറയാൻ പറ്റി ഇല്ലലോ ദൈവമേ 🙄😓സൂപ്പർ ചേച്ചി 👍🥰
😌
പറയാൻ പറ്റിയില്ലെന്നു comment ഇട്ടിട്ടു ഒരു പ്രയോജനവും ഇല്ലല്ലോ. നമ്മുടെ privacy നമ്മൾ തന്നെയല്ലേ തീരുമാനിക്കേണ്ടത്, ഒരിക്കലും ഒരു hus-wife relationship ൽ മൂന്നാമത് ഒരാൾ വരാൻ സമ്മതിക്കരുത്.. ❤️❤️god bless uu🫂
@@babithababi07video supper ❤️❤️❤️
Uchathil vilich parayanam ennund but
ഓരോന്നിനെ നിറുത്തേണ്ടടത് നിറുത്തണം 😮
Chechi , video superayittind🥰....
Part 2 pratheekshikyunuu...
Ente ammayi Amma ethu pole thanneya 😂😂
Athukonde bathroom ulla room thallakku koduthu😂😂
What realistic story ! 😢.... Etrayo penkuttikalude janmma pazhayipoittundu nalla story...❤❤❤
Chachi...super...acting.❤❤❤❤❤❤❤❤❤❤
😌😘
Roominte door lock ചെയ്യാൻ സമ്മതിക്കില്ല. കഴുകാൻ നിറയെ പാത്രങ്ങൾ എടുത്തു നിരത്തുക.. പുറത്ത് പോകുമ്പോൾ വയ്യയ്ക അഭിനയിക്കുക.. എവിടെ പോയാലും കയറി car il ഇരിക്കുക.. മരുമോളോട് ഒന്നും മോനോട് വേറേ ഒന്നും പറയുക.. മരുമോൾ inner edukkan പോയാൽ പോലും കൂടെ പോവുക.. marumol endhu എടുത്താലും അമ്മായി അമ്മയ്ക്ക് അതേ സാദനം or വില കൂടിയ വേറേ എന്തേലും വേണം എന്ന് വാശി പിടിക്കുക.. etc ithokke content ആക്കാൻ കൊള്ളാം😂😂 ജീവിതത്തിൽ നിന്ന് ചീന്തി എടുത്ത ഒരു ഏട് 😂
Enikkum orupad stress arnnu
Same 😢
എന്റെ പൊന്നേ എന്റെ ജീവിതം. ഇന്നലെ കൂടി വഴക്കുണ്ടാക്കിയതേ ഉള്ളൂ ഈ പേരിൽ. എന്നിട്ട് പറയുന്നത് എന്റെ മോന്റെ കാര്യത്തിൽ ഞാനിടപെടും
അല്ലാഹ് 😰
കമ്മ്യൂണിറ്റി പോസ്റ്റ് ഇട്ടപ്പോൾ തൊട്ട് ചാനലിൽ വന്നു നോക്കുവാരുന്നു അവസാനം വീഡിയോ വന്നു 😍പിന്നെ പഴയ കണ്ട വീഡിയസൊക്കെ തന്നെ പിന്നേം ഇരുന്നങ്ങ് കണ്ടു 🤩😁
Ath oru pani kittipoy atha late aye🥺
@babithababi07 😍
Second part idane😂❤️
😂ente ex Mother in law mootrapura alla njangalude roomil Avarude alamaara aayirunnu vachathu..❤super ❤
Enteyum
Enteyum
@shabeerbasheer3535 😂😂
ഇതു ആരാ എന്റെ അമ്മായി അമ്മയോ 😄😄
😂
Enikkum undayirunnu ithupolonn. Njan kettiyone ang maatti😂
@@NAEEUBAIIadh polich😂
Thankam alla konkam aa bagam oru paadu vattam kandu it was too perfect Babi 🎉❤❤❤
എന്റെ അമ്മാവി അമ്മയുടെ അതെ സ്വഭാവം ആണല്ലോ
Same
Sathyaano
Njan orungukayanu ammachii..😅 innocent ormavann
എന്റെ ലൈഫ് 😞😞😞 ഞാൻ ഇറങ്ങിയപ്പോൾ എന്റെ അമ്മായി പറഞ്ഞ സെയിം ഡയലോഗ്😅
Eeth dialogue
Njan karuthi nammade veetil matre door lock problem ullunna😂 appo common analle ammayiyammamarkk valla sangadana group undo ellarem mind orupole anallo😂😂😂
Ithellaam oraalaan cheyyunnath unbelievable 😍
Ente ammayiummaye smarich poi...oru nimisham ella marumakkalum kannadach smarikkuka😂😂😂😂
Ente ponno keralathil 100il 90%Um inganathe ammayiammayaano
Divanugraham kondu ente ammayiamma aa 10% aanu
Ennum ingane thanneyaakane bhagavaane❤
Chechy nalla sundari ayittund💝
ആ ചേട്ടൻ്റെ Glomer എനിക് ഇഷ്ടപ്പെട്ടു❤
Ithokke kaanumbol aanu ente ammayimmam paavam aanu ennu thonnunnathu😂
എന്റെ അമ്മായിഅമ്മേടെ അതേ വൃത്തികെട്ട സ്വഭാവം 😂കുറെ അനുഭവിച്ചതാ. ഇവിടെ ടോയ്ലറ്റ് റൂമിൽ ആണെങ്കിൽ എന്റെ അമ്മായി ഞാൻ റൂമിലെ ടോയ്ലറ്റ് യൂസ് ചെയ്യണത്തിന് പോലും പോരാ 🤣പോരോട് പോര്
രണ്ട് ആൺമക്കൾ ഉള്ള വീട്ടിലേക്ക് ചെന്ന ലെ ഞാൻ 😅
മക്കളെ എന്ത് കാര്യം ഭാര്യയോട് പറയുന്നതിന് മുൻപ് അമ്മയോട് പറയണം. മൂത്ത മകൻ കല്യാണം കഴിഞ്ഞു അങ്ങനെ തന്നെയായിരുന്നു. ഇളയ മകനെ അതിനു കിട്ടിയില്ല. ഞാനറിഞ്ഞു കഴിഞ്ഞ് ഏത് കാര്യവും അമ്മ അറിയുള്ളൂ.. ആദ്യമൊക്കെ അവരുടെ പറച്ചിലുകൾ ഞാനതൊരു ചെവിയിൽ കേൾക്കും മറ്റേ ചെവിയിലൂടെ വിടും. പിന്നെ പിന്നെ അത് കുടുംബത്തിനെ ബാധിക്കാൻ തുടങ്ങി. വഴിയെ ഞങ്ങളുടെ ദാമ്പത്യജീവിതത്തെയും.😊
വീട്ടിൽ അമ്മയും ഏട്ടനും പറയുന്നത് വേദവാക്യമായി നടക്കുന്ന ഒരാളെ പ്രേമിച്ചുകെട്ടിയതിൽ ഒരുപാട് ദുഃഖിച്ചു. അവസാനം സ്വന്തം ഭർത്താവിന്റെ ജ്യേഷ്ഠന്റെ അടുത്തുനിന്ന് മോശമനുഭവം ഉണ്ടായപ്പോൾ പോലും അയാൾ അത് വിശ്വസിക്കില്ലെന്ന് മനസ്സിലായി. അങ്ങനെ എന്റെ മോളെയും കൊണ്ട് ആ വീട് വിട്ടിറങ്ങി. ഇപ്പോ ഏഴു കൊല്ലമായി സിംഗിൾ parent ആണ്. അയാൾ വേറെ കല്യാണം ഒക്കെ കഴിച്ചു. മോളുടെ കാര്യം പോലും അന്വേഷിക്കാറില്ല.
അന്നെന്റെ ഏട്ടൻ പറഞ്ഞ ഡയലോഗ് ഉണ്ട് അയാളോട് : നീ ആരെ കെട്ടിയാലും നിന്റെ ഏട്ടനും അമ്മയും ഉള്ള കാലത്തോളം ജീവിതം ഇങ്ങനെ തന്നെയായിരിക്കും. 👍🏼
ഇത് എന്റെ അമ്മായി അമ്മ.. തന്നെ മൂത്രം ഇവിടെയും കൂടുതലാ 😂
😂😂😂കിടക്കുന്ന കട്ടിലിന്റെ താഴെ ആ തള്ളക് ഒരു കക്കൂസ് വച്ചു കൊടുക്കു..
😁😁😁😁😁സത്യത്തിൽ ഇതെല്ലാം ഞാൻ ആദ്യമായി കേൾക്കുന്നു.
😂😂😂
Angane ningalkk maatramaayitt njan vittutaroola. Enikkumundaayirunnu inganathe ponnammachi. Ippo pinne randaamathe marumolde kaiyinn kanakkinu kitty mindaathe adangi othungi angu kazhinjuponu.
അമ്മ മൂത്രം ഒഴിക്കാൻ പോമ്പോൾ ഡോർ പുറത്ത് നിന്നും ലോക്ക് ചെയ്യുക,മോൻ ഡോർ കുറ്റി ഇടാൻ അല്ലേ സമ്മതം വേണ്ടോ😂😂
വീഡിയോസ് കാണുന്നുണ്ട്, കമെന്റ് ഇടാറില്ല എന്നെ ഉള്ളു ഇവിടെ ഉണ്ടെന്ന് അറിയിക്കാൻ കമെന്റ് ❤️❤️❤️❤️❤️സൂപ്പർ
❤️
Second part venm chechiiii😊😊😊plsss
കട്ട വെയ്റ്റിംഗ് ആയിരുന്നു മാത്രം എന്ത് ജോലി ഉണ്ടെങ്കിലും വീഡിയോ കാണും ❤❤
😘
എന്റെ അമ്മായിയമ്മ😅😅😅
Aa cupinte pidi😂😂
Episode..2..pratheshekkunnu.....super. super. Super ❤
❤️
വേണം 2 part
@@babithababi07
ചേച്ചി ഇതിന്റെ part 2 chayamo 😊😊plss
ഇതൊക്കെ തന്നെ ആണ് എന്റെ ലൈഫിലും നടന്നത് ഇപ്പൊ ഒരു സമാധാനം ഇണ്ട് 😌
Ente ammatiyamma spoon 😅😅
മഞ്ജു ചേച്ചി ടെ action ഒരുങ്ങുന്ന പെണ്ണിന്😂
Ithinte part 2 venam
പൊന്ന് മോളെ ഡാ സൂപ്പർ വീഡിയോ ഇന്നേ വരെ മോൾടെ വീഡിയോ ഒന്നും ഞാൻ മിസ്സ് ചെയ്തിട്ട് ഇല്ല ചില വീഡിയോക്ക് കമന്റ് ഇടാൻ പറ്റിയില്ല എന്നെ ഒള്ളൂ വീഡിയോ ഒണ്ടോ എന്ന് എന്നു നോക്കാറ് ഉണ്ട് ഒത്തിരി ഇഷ്ടം ആണ് അതുപോലെ വീഡിയോ എല്ലാം കാണുമ്പോൾ ഒത്തിരി മനസ്സിന് ഒരു സന്തോഷം ഒക്കെ ആണ് ഡാ 😘😘😘 ആഴ്ചയിൽ പറ്റുമെങ്കിൽ ഒരു 2,3 വീഡിയോ ഇടണേ തിരക്ക് ആണെന്ന് അറിയാം എങ്കിലും പറഞ്ഞു എന്നെ ഒള്ളൂ ബബിത കുട്ടി ♥️♥️♥️♥️♥️♥️ ഒത്തിരി ഇഷ്ടം ആണ് 🎉🎉🎉😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🙏🏼🙏🏼🙏🏼🙏🏼
Try cheyym chechi😘
@@babithababi07 😘😘😘😘
Chaya konduvanna tray😂😂😂
Chaya kodutha cup😂😂
Supper❤❤❤❤❤ chechi oru hai parayu🥰
ഇതാണ് എന്റെ അമ്മായി 😢ആദ്യം മുതൽ അവസാനം വരെ 😭
Episode. 2..PRATHESHEKUNNU......CHACHI...
❤❤❤❤❤❤❤❤❤❤
ഇതിന്റെ 2 ണ്ട് part വേണം ചേച്ചി
Ente ammayimma thanneyallo😅
Second part venam babiyechii❤️
2nd part venam
Episode 2 wating chechi❤
Videos ellam super aa😂❤
അയ്യോ കമെന്റ് മൊത്തം ഇതുപോലെയാണെന്ന് പറയുന്നു എന്നാൽ kannur ഉള്ളവർ ഭാഗ്യമുള്ളവരാണ് ഞങ്ങള്ക്ക് ഇത്തരത്തിലുള്ള ഒരു പ്രശ്നവും ഇല്ല സ്ത്രീധന പ്രശ്നവും ഇല്ലാ എനിക്ക് ശരിക്കും അത്ഭുതം വന്നു ഈ വീഡിയോ kanditt
കണ്ണൂർ ഉള്ള എന്റെ ഫ്രണ്ട് ഇപ്പോ ഡിവോഴ്സിന്റെ വക്കിൽ നിൽക്കുന്നു.. ചെക്കന് യാതൊരു താല്പര്യവും ഇല്ല റീസൺ അറിയില്ല.. അമ്മ ആണേൽ മകന്റെ പക്ഷം... അമ്മേ ഒന്ന് സംസാരിക്കാൻ പറഞ്ഞാൽ നിങ്ങളുടെ പ്രശ്നത്തിൽ ഞാൻ ഇട പെടില്ല എന്ന്.. മകനും മരുമോളും രണ്ടു റൂമിൽ.. എന്നാലും തള്ള മകനോട് ഒന്ന് ചോദിക്കുക പോലുമില്ല ലാസ്റ്റ് അവളെ വീട്ടുകാർ കൂട്ടിക്കൊണ്ട് പോന്നു..
മറ്റൊരു ഫ്രണ്ട് അവളെ കോട്ടയത്ത് നിന്ന് കണ്ണൂർക്ക് കെട്ടിച്ചതാണ് മലബാർ ഒക്കെ നല്ല ആളുകൾ ആണെന്ന് പറഞ്ഞു സന്തോഷം ആരുന്നു പക്ഷെ ചെന്നിട്ടോ ഹണി മൂൺ വരെ അച്ഛനും അമ്മയും കൂടെ ഉണ്ടാരുന്നു, റൂം എടുത്തപ്പോ അമ്മായിഅച്ഛൻ പറഞ്ഞു രണ്ടെണ്ണം ആവശ്യം ഇല്ലന്ന്, എന്നിട്ട് അമ്മായി അച്ഛനും അമ്മയും കട്ടിലിൽ, ഇവർ താഴെയും കിടന്നു, അയാൾ ഗൾഫിൽ ആണ് അയാൾക്കൊപ്പം അങ്ങ് പോയി കഴിഞ്ഞാണ് അവൾ ജീവിച്ചു തുടങ്ങിയത്. മറ്റൊരെണ്ണം കണ്ണൂർ നിന്നു കോഴിക്കോട്ടേക്ക് കെട്ടി പോയി അയാൾക്ക് സ്വന്തം വീട് വേണം എന്ന് പോലും ഇല്ല, ഭർത്താവ് മരിച്ച പെങ്ങൾ പുതിയ വീട് വെച്ചിട്ടുണ്ട് അവിടെ വാടക കൊടുത്തു നിൽക്കും പോലെ ആ വീടിന്റെ ലോൺ പത്തു രൂപ അടച്ചു ഇയാൾ കുടുംബവുമായി അവിടെ.. കെട്ടിയോൻ ലോൺ അടച്ചിട്ട എന്താ അവൾ നാത്തൂൻ പോരും സഹിക്കണം..എല്ലാം എല്ലായിടത്തും ഉണ്ട്...
Ma sha allah.. Barakallahu feekum
Ellayidathum same aaa😅😅
Chechiyude ella kadhagalilum oru marubadiyund mattullavark
Inganeyum ammayiamma undo ...i am blessed with my mother in law...oru vaakku kond polum novichuttilla...❤
സൂപ്പർ ചേച്ചി ❤❤
Chechi oru rakshayum illaaa🎉😂
Super video ❤ waiting for 2 part ❤
Oh waiting ayrinu❤
😘
എൻ്റെ അമ്മായി അമ്മ ഇങ്ങനെ അല്ല പാവം ആണ് ❤
ഇങ്ങനെ അല്ല പക്ഷെ അനുഭവങ്ങൾ ഒരുപാട് ഉണ്ട്, ഇപ്പോഴും അനുഭവിച്ചോണ്ടിരിക്കുന്നു എന്തെങ്കിലും പറഞ്ഞാൽ അഹങ്കാരി, ഇപ്പോൾ ഞങ്ങൾ മാറി താമസിക്കുന്നു മാറിയിട്ട് പോലും സ്വസ്ഥത തരില്ല
എന്റെ പെണ്ണേ 🙏🙏🙏❤️❤️❤️😆
എന്റെ പൊന്ന് ബബി അടിപൊളി.,. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰🥰അമ്മായിഅമ്മക്ക് ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കുന്നതിന്റെ അസുഖം ഉള്ളതും common bathroom ഉപയോഗിക്കാൻ ബുദ്ധിമുട്ടും ഉള്ളത് കൊണ്ടല്ലേ മകന്റെ bathroom ഉപയോഗിക്കാൻ വരുന്നത്.., ഈ പ്രശ്നത്തിന് ഒരു പരിഹാരമേ ഉള്ളൂ... മകന്റെ മുറി അമ്മക്ക് വിട്ട് കൊടുക്കുക... മകനും ഭാര്യയും അമ്മയുടെ മുറി ഉപയോഗിക്കട്ടെ.., അപ്പോൾ രണ്ട് കൂട്ടർക്കും അവരവരുടെ privacy കിട്ടുമല്ലോ.....👍👍
Chechi video superayittind 👍🏻
എന്റെ അമ്മായിമ്മന്റെ അതെ സ്വഭാവം
Part 2 veanam🥰
Chechide fan aa super
iam really shocked by seeing comments, so by seeing reels all can understand this situation
ചേച്ചി second part കൂടി വേണം
ആ ബാത്റൂമിന്റെ ഫ്രണ്ടിൽ ഒരു ചവിട്ടി ഇടൂ
Enikkum thonni 👍
അവസാനം ചോദിച്ച ചോദ്യം ചോദിച്ചിട്ടാ ഞാനും ഭർത്താവിന്റെ വീടിന്റെ പടിയിറങ്ങിയത്.
എന്റെ life പോലുണ്ട് ❤
എവിടെയോ കണ്ട പോലെ അമ്മായിഅമ്മ 😂😂
Pinne endhina monu kalyanam kazhichu koduthe...mone avar thanne vacchoodaayirunno
ethu pole ulla ammamare adyam kettikkananam ennitte aanmakkal pennu kettauvu😂😂 9:01 ammak husband illathente sookkeda😂😂
Enikum und ethilum bhayagariyaya oru ammayiamma
A. p. P. Ammaya pedi pedi😄
Addicted your videos babitha chechi 🥰✨
Enthayalum part 2 venm chechi Plzz
Njn clgil an avidetha tension okke kurayan njn chechinte videos an kanal
𝐈𝐦 𝐲𝐨𝐮𝐫 𝐛𝐢𝐠 𝐟𝐚𝐧 🤍
എന്റെ ലൈഫ് ഇങ്ങനെ ആയിരുന്നു.. 😔നല്ല പ്രായത്തിൽ ഇതൊക്കെ അനുഭവിച്ചു. നല്ല ലൈഫ് പോയി
സൂപ്പർ 😂😂😂
Episode 2 venam chechi pls reply
Try cheyym da
@@babithababi07 try cheyyanam chechi....ammak ittu nalla pani kodukkanam reply thannathinu chechi orupaaad thanks 💕😘