പ്രേം നസീർ, എന്തു സുന്ദരമായ മുഖം, വശ്യമനോഹരമായ മന്ദഹാസം .വിശ്വ ശില്പിയുടെ ഒരു ഉത്തമ സൃഷ്ടി ....പ്രണയ ഗാനരംഗങ്ങളിൽ ഇദ്ദേഹത്തെ പകരംവയ്ക്കാൻ വേറെ ആരുമില്ല .ഒരു കാലഘട്ടത്തിൻറെ രോമാഞ്ചം .വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന നിത്യഹരിതനായകൻ .എല്ലാം കൊണ്ടും സുവർണകാലമായിരുന്ന ആ നല്ല നാളുകളിലേക്ക് ഓർമകളെ കൊണ്ടുപോകുന്നു ഇത്തരം രംഗങ്ങൾ ...💕💕💕💕💕💞
ആ കാലമായി രുനനു മലയാളസിനിമയുടെ മാധുര്യം.... പ്രേംനസീർ ഇല്ലാത്ത എന്തു പ്രേമ രംഗം..... അവിടെ ഒടടിച്ചുവെക്കാൻ ഇക്കാലമത്രയും ആരും വന്നില്ല.... നിത്യഹരിത നായകൻ.... ഓർമ്മകളിൽ ഒരുപിടി കണ്ണീർ പുഷ്പങ്ങൾ അർപ്പിക്കുന്നു🙏🙏🙏
I love old songs and movies പഴയ പാട്ടിനെ സ്നേഹിക്കുന്നുണ്ടങ്കിൽ കലാബോധം ഉള്ള യാ ളാ ണ് കലയുള്ളവരുടെ കണ്ണുകണ്ടാൽ മനസ്സിലാകും അവർക്ക് കൂടുതൽ ഇഷ്ടം പഴയതിനോടാകും എല്ലാം😍😍😍😍😍😍😗😗
അമ്പത് വർഷങ്ങൾക്കു മുമ്പ് മകനെ താലോലിക്കുന്ന അച്ഛന് വേണ്ടി ഇത്രയും മനോഹരമായ വരികൾ എഴുതിയ ആ മനസ്സിന്റെ മുമ്പിൽ ഞാൻ നമിച്ചു പോകുന്നു, വരികൾ ചിട്ടപ്പെടുത്തിയ ആൾക്കും നമസ്കാരം
മലയാള സിനിമയുടെ ചരിത്രത്തിൽ ഗാനങ്ങൾ അത് പ്രണയമായാലും വാത്സല്യമായാലും സന്തോഷമായാലും സന്താപമായാലും അതിനനുസരിച്ച് മുഖഭാവത്തിൽ ആസ്വാദക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി അഭിനയിക്കാൻ കഴിവുള്ള ഒരു നടൻ വേറെയില്ല അതാണ് പ്രേംനസീർ സാർ എത്ര ആർദ്രമാണ് ഓരോ പാട്ടു സിനിമയിലും അദ്ദേഹത്തിന്റെ പ്രകടനം 🌹❤🙏
നസീർ സാറിൻ്റെ ഗാനരംഗത്തെ സാന്നിദ്ധ്യം കൊണ്ട് മാത്രം വിജയിച്ച എത്ര ചിത്രങ്ങൾ ആ കാലം - ഇത് പോലെ തൊട്ടതിനെല്ലാം വിവാദങ്ങൾ ആക്ഷേപങ്ങൾ വ്യക്തിവിദ്വേഷം കുറവായിരുന്നു.എല്ലാവരും പരസ്പരം ബഹുമാനിച്ചിരുന്നു.
പാടി അഭിനയിക്കാൻ. പാട്ടിന് വാക്കുകൾക്ക് കറക്ട് ആയി ചുണ്ട് ചലിപ്പിക്കാൻ പ്രേം നസീറിനെപ്പോലെ ഒരാൾ മലയാള സിനിമയിൽ ഇതുവരെ ഉണ്ടായിട്ടില്ല. ദാസേട്ടനാണ് പാടുന്നത് എങ്കിലും നസീർ സാർ പാടുന്നതായി തോന്നും. അദ്ദേഹത്തിന് കിട്ടിയ അവാർഡ് കൾ അദ്ദേഹത്തിൻ്റെ സിനിമക്ക് ജനങ്ങൾ കൊടുത്ത അംഗീകാരം തന്നെ അദ്ദേഹത്തിന് പ്രണാമം
പ്രേംനസീറിനെ ദൈവം കൊടുത്ത ഒരു കഴിവ് തന്നെയാണ് ഇത്. അക്കാലത്ത് ഇക്കാലത്തോ ഇതുപോലെ പാടി അഭിനയിക്കാൻ കഴിയുമോ? ആർക്കെങ്കിലും! യേശുദാസ് പാടുകയാണെന്ന് തോന്നുകയില്ല. ശില്പികൾ ആരാണെങ്കിലും അതിമനോഹര ഗാനം.
there was a period of mk arjunan sreekumaran thampi combination that ruled melody. This song is one of their contribution. Nazir sir was so lucky to enact their majority songs on the screen. We couldn't have such a period in future!
ദേവരാജൻ മാഷുടെ ഇങ്ക് നുകർന്നുറങ്ങി (കാട്ടരുവി ), ഔസേപ്പച്ചൻ സംഗീതം നൽകിയ അഞ്ഞലൂഞ്ഞാൽ പൊൻപടിയിൽ (പുറപ്പാട് )എന്നി ഗാനങ്ങളും മധ്യമാവാതിയിലുള്ള താരാട്ടുപാട്ടുകളാണ്.
എന്താ ഈ സിനിമൾ ഒന്നും up ലോഡ് ചെയ്യാത്തത്. ഞങ്ങളെ പോലെ ഒത്തിരി പേരുണ്ട് പഴയ സിനിമയെ സ്നേഹിക്കുന്നവർ .. ഫോണിൽ കൂട അമ്മയ്കും കാട്ടി കൊടുക്കണം. വയസായ അവർക്ക് നല്ല സന്തോഷമാണ്.
ശരിയാണ് തുളസ്സിചേച്ചി നിങ്ങൾ പറഞ്ഞത്...! ജോലികഴിഞ്ഞ് വന്ന ശേഷം ഞാനും എന്റെ അച്ഛന് ഇത്തരം പഴയ സിനിമകൾ കാണിച്ചു കൊടുക്കുമായിരുന്നു...! ആ സമയം അവരുടെ മുഖത്ത് വിരിയുന്ന ആ സന്തോഷം ഒന്നു കാണണം....! അന്നത്തെ നമ്മുടെ ജോലിചെയ്ത ക്ഷീണമെല്ലാം മാറിപ്പോകും... ഇനി എനിക്ക് ആ നിമിഷങ്ങൾ ഒന്നും അനുഭവിക്കാൻ കഴിയില്ല..!! കഴിഞ്ഞ 2021 മാർച്ച് 2 ന് അച്ഛൻ ഞങ്ങളോട് വിടപറഞ്ഞു പോയ്... ചേച്ചിയുടെ അമ്മക്ക് ഈശ്വരൻമ്മാർ ദീർഘായുസ്സ് നൽകട്ടെ...
വർഷങ്ങൾ എത്ര കൊഴിഞ്ഞു പോയി....ആ ഗാന രംഗത്തിന് ചൂടും ചോരയും നൽകിയ പ്രേം നസീർ നമെമ വിട്ടുപോയിട്ട് വർഷങ്ങൾ 30 കഴിഞ്ഞു...... ഇന്ന് ഈ രംഗം കൺടപേപാഴും// ബലിപെരുന്നാൾ 2023// ചെറുപ്പത്തിൽ അന്ന് കൺടനുഭവിചച അതേ അനുഭൂതി..... ഇങ്ങനെ ഒരു നടൻ ഇനി മലയാളത്തിൽ വരില്ലല്ലോ എന്നോർക്കുമ്പോൾ...... ☹️🙁😞ബാഷ്പാഞ്ജലി 🙏🙏🙏
ഇതൊക്കെ ആണു പാട്ടുകൾ. ഇപ്പോളത്തെ പാട്ടുകളെ കാൾ എത്രയോ മികച്ചത് എന്ന് ഒരു 21 വയസു കാരൻ.. 70s songs❤
satyamm!!!
Budhi undu
എന്നെ പോലെ 25 വയസിനു താഴെ ഉള്ളവർ ഒക്കെ 70 കളിലെ ഗാനങ്ങൾ ഇഷ്ടപ്പെടുന്നവർ ഉണ്ടോ ആവോ... എന്തായാലും എന്റെ സുഹൃത്തുക്കൾക് ഇടയിൽ ഇല്ല
@@Arjun-ej7fj ഞാനുണ്ട്
ഇതുപോലെ പാടാൻ ഏവനുണ്ട് എല്ലാം ഡ്യൂപ്ലിക്കേറ്റല്ലേ
മലയാളസിനിമയിൽ ,പാടി അഭിനയിക്കാൻ പ്രേനസീറിനെ പോലെ.കഴിവുള്ള വേറൊരു നടനില്ല!!!!🙏🙏🙏🙏🙏
അതിൽ ആർക്കും ഒരുശംസയുമില്ലാ
@@abdusamadppputhuparamba8134 tharakaroopini
sathyam.....
അത്. എന്താണെന്നോ. പ്രേം നസീർ പാട്ട് പടിച്ചിട്ടുണ്ട്. അതാണ്.
Super songs
പ്രേം നസീർ, എന്തു സുന്ദരമായ മുഖം, വശ്യമനോഹരമായ മന്ദഹാസം .വിശ്വ ശില്പിയുടെ ഒരു ഉത്തമ സൃഷ്ടി ....പ്രണയ ഗാനരംഗങ്ങളിൽ ഇദ്ദേഹത്തെ പകരംവയ്ക്കാൻ വേറെ ആരുമില്ല .ഒരു കാലഘട്ടത്തിൻറെ രോമാഞ്ചം .വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന നിത്യഹരിതനായകൻ .എല്ലാം കൊണ്ടും സുവർണകാലമായിരുന്ന ആ നല്ല നാളുകളിലേക്ക് ഓർമകളെ കൊണ്ടുപോകുന്നു ഇത്തരം രംഗങ്ങൾ ...💕💕💕💕💕💞
ഇതുപോലെ സൗന്ദര്യമുള്ള ഒരു നടൻ ഇന്ത്യൻ സിനിമ ലോകത്ത് ഉണ്ടായിട്ടില്ല
ശരിയാണ്..!❤️❤️❤️
@@radhaamal2134 devanand,ritik roshan,salman khan,jayan,mammootty....
@@anjoommuhammedhidas1710 ഇവരൊന്നും നസീർ സാറിന്റെ ഏഴയലത് എത്തില്ല
Sharada moshamano?????🌹🌹🌹🌹❤❤❤❤
പാടി അഭിനയിക്കാൻ പ്രേം നസീറിനെ പോലെ മറ്റാർക്കും കഴിയില്ല...
സംഗീതസംവിധായകനെയും ഗാനരചയിതാവിനെയും 'കവച്ചു' വെച്ച് ഗായകൻ പാട്ടു 'കവർന്നെടുക്കുന്ന' നിമിഷങ്ങൾ ....മനോഹരം ...
കിടിലൻ കമന്റ് സുഹൃത്തേ...👍
y., vzj xxn
ഗായകൻ അല്ല നായകൻ
Ee gayakan eppozhum angane anu
Dasettan the great! nosubstitute!
പാടി അഭിനയിച്ചു ഇത്ര മനോഹരമാക്കാൻ കഴിവുള്ള നിത്യ വസന്തം പ്രേം നസീറിനെ പോലെ വേറൊരു നടൻ ലോകത്തിൽ ഇല്ല അരങ്ങൊഴിഞ്ഞ അനശ്വര നടന് പ്രണാമം
പ്രേംനസീർ- നിത്യ ഹരിത നായകൻ - നിത്യ വസന്തം.❤❤❤
ആ കാലമായി രുനനു മലയാളസിനിമയുടെ മാധുര്യം.... പ്രേംനസീർ ഇല്ലാത്ത എന്തു പ്രേമ രംഗം..... അവിടെ ഒടടിച്ചുവെക്കാൻ ഇക്കാലമത്രയും
ആരും വന്നില്ല.... നിത്യഹരിത നായകൻ....
ഓർമ്മകളിൽ ഒരുപിടി കണ്ണീർ പുഷ്പങ്ങൾ അർപ്പിക്കുന്നു🙏🙏🙏
ഒരു കാലഘട്ടത്തിന്റെ മറക്കാനാവാത്ത വരികൾ....k.j.യേശുദാസിന്റെ ശബ്ദമാധുരിയിൽ...എത്ര മനോഹര വരികൾ 👌👌
എന്തു പറയാൻ പറയാൻ വാക്കൊന്നും ഇല്ല ഇതു ഒരു അവതാരം അല്ലെ ഇതു പോലെ ഇനി ആര് പാടി അഭിനയിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രേം നസിർ സാർ പൂർണചന്ദ്രനെ പോലെ...... എത്ര സുന്ദരൻ 😍😍😍..... ഇനിയും ഒരു പുനർജ്ജന്മം ഉണ്ടായിരുന്നെങ്കിൽ.....
5para mula pal kudichu ❤❤❤❤❤
ഒരു വല്ലാത്ത ഫീൽ ആ കാലഘട്ടം പോകണ്ടാരുന്നു 😢😢😢
ഗാനഗന്ധർവ്വന്റെ ..... അതിമധുരതരമായ ... ആലാപനം..... ഇതു പോലൊരു ഗന്ധർവ്വൻ ..... ഇനി.🙏🙏🙏🙏🙏😊❣️❣️❣️❣️❣️
❤
ശ്രുതിമധുരം ദാസേട്ട നമിക്കുന്നു ❤❤❤❤❤
I love old songs and movies
പഴയ പാട്ടിനെ സ്നേഹിക്കുന്നുണ്ടങ്കിൽ കലാബോധം ഉള്ള യാ ളാ ണ്
കലയുള്ളവരുടെ കണ്ണുകണ്ടാൽ മനസ്സിലാകും അവർക്ക് കൂടുതൽ ഇഷ്ടം പഴയതിനോടാകും എല്ലാം😍😍😍😍😍😍😗😗
അതിമനോഹരമായ ഈ പാട്ടിന്റെ ശില്പി അർജ്ജുനൻ മാസ്റ്റർ ക്കും ഗന്ധർവ നാദ ത്തിനും, അഭിനയ ചക്രവർത്തി നസിർ sir നും,,🙏🙏🙏🙏
I am from Karnataka.
Jesudas is one if the finest singers India has ever seen..
Prem Nazeer is equally amazing in acting
നസീർ സർ, ദാസേട്ടൻ. അതൊരു വികാരമാണ് 😍
കേട്ടുമറന്ന..അതേസമയം വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന നല്ല ഒരു സംഭവം..ഒരിക്കൽകൂടി കേട്ടപ്പോൾ ഒരു പ്രതേക സുഖം..
🌷വല്ലാത്ത ഫീൽ ആണ് ഈ പാട്ടുകേൾമ്പം. കടന്നുപോന്ന നാൾവഴി യാത്രയിൽ എവിടെയോ കേട്ട വിഷാദം ജനിപ്പിക്കുന്ന പാട്ട്🎶😔
താലോലം താലോലം.... ഗ്രേറ്റ് സോങ്... നസീർ സാർ a big salute.... 🙏🙏🙏🙏
അമ്പത് വർഷങ്ങൾക്കു മുമ്പ് മകനെ താലോലിക്കുന്ന അച്ഛന് വേണ്ടി ഇത്രയും മനോഹരമായ വരികൾ എഴുതിയ ആ മനസ്സിന്റെ മുമ്പിൽ ഞാൻ നമിച്ചു പോകുന്നു, വരികൾ ചിട്ടപ്പെടുത്തിയ ആൾക്കും നമസ്കാരം
thaaloalam ennu paadunnathaanu ee paattinte jeevan...athu kelkkumbol kannu niranju pokunnu... manoharamaayi paadiyirikkunnu yesudas....
മലയാള സിനിമയുടെ ചരിത്രത്തിൽ ഗാനങ്ങൾ അത് പ്രണയമായാലും വാത്സല്യമായാലും സന്തോഷമായാലും സന്താപമായാലും അതിനനുസരിച്ച് മുഖഭാവത്തിൽ ആസ്വാദക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി അഭിനയിക്കാൻ കഴിവുള്ള ഒരു നടൻ വേറെയില്ല അതാണ് പ്രേംനസീർ സാർ എത്ര ആർദ്രമാണ് ഓരോ പാട്ടു സിനിമയിലും അദ്ദേഹത്തിന്റെ പ്രകടനം 🌹❤🙏
നസീർ സാറിൻ്റെ ഗാനരംഗത്തെ സാന്നിദ്ധ്യം കൊണ്ട് മാത്രം വിജയിച്ച എത്ര ചിത്രങ്ങൾ ആ കാലം - ഇത് പോലെ തൊട്ടതിനെല്ലാം വിവാദങ്ങൾ ആക്ഷേപങ്ങൾ വ്യക്തിവിദ്വേഷം കുറവായിരുന്നു.എല്ലാവരും പരസ്പരം ബഹുമാനിച്ചിരുന്നു.
വളരെ ഹൃദ്യം ദാസ് സാർ നസീർ സാർ ഉം 👌🌹💞💞💞💞
എനിക്ക് ഏറ്റവും ഇഷ്ടമുളള ജോഡി നസീർ ശാരദ
എനിക്കും ഇഷ്ട ജോടികൾ
One of the lovely songs! Best music, action by great Prem Nazir, Sharada team and sung by our great Yeshudas!! Evergreen combination 🙏🙏
പ്രേംനസീർ.... യേശുദാസ്... കൂട്ടുകെട്ട്.... മനോഹരം.... മലയാളത്തിന് കിട്ടിയ അമൂല്യ രത്‌നങ്ങൾ..... 👍👍👍
പാടി അഭിനയിക്കാൻ. പാട്ടിന് വാക്കുകൾക്ക് കറക്ട് ആയി ചുണ്ട് ചലിപ്പിക്കാൻ പ്രേം നസീറിനെപ്പോലെ ഒരാൾ മലയാള സിനിമയിൽ ഇതുവരെ ഉണ്ടായിട്ടില്ല. ദാസേട്ടനാണ് പാടുന്നത് എങ്കിലും നസീർ സാർ പാടുന്നതായി തോന്നും. അദ്ദേഹത്തിന് കിട്ടിയ അവാർഡ് കൾ അദ്ദേഹത്തിൻ്റെ സിനിമക്ക് ജനങ്ങൾ കൊടുത്ത അംഗീകാരം തന്നെ അദ്ദേഹത്തിന് പ്രണാമം
correct...
Corect
Correct sir
Correct,🙏🙏🙏
Correct aanu.naseersir❤
പ്രേംനസീറിനെ ദൈവം കൊടുത്ത ഒരു കഴിവ് തന്നെയാണ് ഇത്. അക്കാലത്ത് ഇക്കാലത്തോ ഇതുപോലെ പാടി അഭിനയിക്കാൻ കഴിയുമോ? ആർക്കെങ്കിലും! യേശുദാസ് പാടുകയാണെന്ന് തോന്നുകയില്ല. ശില്പികൾ ആരാണെങ്കിലും അതിമനോഹര ഗാനം.
40 വർഷം പിന്നിലേക്ക് ഞാൻ പോയി! നസീർ സാറിനും ദാസേട്ടനും നന്ദി!
E gaanatthinte srrashttaavu ARJUNAN MASTER aanu...... gramophone iney vanangunnathinu mumb.... remember the CREATOR....SO SAD 😭
ആ പഴയ സുവർണ കാലങ്ങൾ
ഗന്ധർവനും, നടനവിസ്മയവും. 😊😊😊👌👏😷
I heard this song several hundred times. Still it is fresh ❤️❤️❤️K. J 's golden voice ❤️
there was a period of mk arjunan sreekumaran thampi combination that ruled melody. This song is one of their contribution. Nazir sir was so lucky to enact their majority songs on the screen. We couldn't have such a period in future!
പൊൻപുലരി കണികണ്ടുണരാൻ ചന്ദ്രികാചർച്ചിത നിശാപുത്രനെ ശ്യാമാംബരം ( മാതാവ്) കാൺകെ താരാട്ടിയുറക്കുന്ന പൃഥ്വി (പിതാവ്)...
പ്രതിഭാധനനായ തമ്പിസാറിൻ്റെ ഭാവനാസുന്ദരമായ രചന.. സംഗീതപ്രതിഭ അർജുനൻമാഷുടെ സുന്ദരപുളകിത മധ്യമാവതി രാഗച്ചാർത്ത്.. സുഖസുന്ദരമായ ഓർക്കെസ്ട്ര.. ആസ്വാദകമനസിന് അവാച്യമായ അനുഭൂതി പകരുന്ന ഗാനഗന്ധർവ്വൻ്റെ ഭാവോജ്വലമായ ആലാപനം..!
അവിസ്മരണീയമായ ഈ താരാട്ടുപാട്ടിൻ്റെ ശില്പികൾക്കും ,വെള്ളിത്തിരയിലെ അഭിനയപ്രതിഭകളായ പ്രേംനസീർ -ശാരദ ജോഡിക്കും ,ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
എന്താ പറയാ
കണ്ണുകൾ അടഞ്ഞുപോകുന്നു
ദാസ് സാറിന്റെ ഹൃദ്യം
സൂപ്പർ,nazeer, saradha ഇപ്പോഴാണ് e പാട്ടിന്റെ ബംഗി ഹസ്വദിക്കാൻ കഴിഞ്ഞത്
ഭംഗി എന്നാണ് മിസ്റ്റർ,,,, ആദ്യം മലയാളം നന്നായി പഠിക്കൂ
What a beautiful sweet voice
ജയനിൽ യേശുദാസോ യേശുദാസിൽ ജയനോ ആവേശിച്ചത്... അത്രമേൽ ഇഴചേർന്നിരിക്കുന്നു അഭിനയവും ഗാനവും...🌹❤️🌹
ഒന്നും പറയാനില്ല.സൂപ്പർ സൂപ്പർ
ഗാന്ധർവ്വ നാദം
തമ്പിസാർ , അർജ്ജനൻ മാസ്റ്റർ , ദാസേട്ടൻ . എന്തൊരു കോമ്പിനേഷൻ !
Paadiya yesudaaso alla prem naseero aaraanu keman.prem naseer athe prem naseer chundanakkiyappol yesudaasinte paattinu 7 azhaku
Very nice voice of Dr. K.J Jesudas
Eeganam എട്രമനോഹരം ഈ ഗാനം കേൾപ്പിച്ചതിനു വളരെ നന്ദി...by..benny.cherai....
എന്ത് ഭംഗിയാണ് ശാരദാമയെ കാണാൻ...
Good
ദാസ് സാർ super
അന്ന് ചലത്തിൻറെ കയ്യിൽപ്പെട്ടിട്ടില്ല...
Awesome Sree kumaran Thampi Arjunan Teem selection song
Entte ishtta Gaanam.Njan orupaad Stageil e paattu paadittundu.👌👌👌👌👏👏🤝🤝🤝🌹🌹🌹🌹
ആ ഹാ എന്താ ഒരു ഈണം 🥰🥰🥰🥰🥰
സൂപ്പർ........ ഇഷ്ടം വളരെ വളരെ ഇഷ്ടം
മധ്യമാവതി രാഗത്തിൽ ഭക്തിയും പ്രണയവും നിരവധി കേൾക്കാം..
എന്നാൽ അതിലെ ഉറക്കുപാട്ടുകൾ അതിഹൃദ്യം... അർജ്ജുനൻമാഷിന് തമ്പിസാറിന് ദാസേട്ടന്... പ്രണാമം...
ദേവരാജൻ മാഷുടെ ഇങ്ക് നുകർന്നുറങ്ങി (കാട്ടരുവി ), ഔസേപ്പച്ചൻ സംഗീതം നൽകിയ അഞ്ഞലൂഞ്ഞാൽ പൊൻപടിയിൽ (പുറപ്പാട് )എന്നി ഗാനങ്ങളും മധ്യമാവാതിയിലുള്ള താരാട്ടുപാട്ടുകളാണ്.
Arjunan mashinde thanne "Thalirvalayo" orma vannu@@sureshpalan6519
@@sureshpalan6519.... ജയചന്ദ്രൻ സർ പാടിയ അല്ലിയിളം പൂവോ എന്ന ഗാനം
❤ അന്വേക്ഷണം നല്ല സിനിമ
പ്രേം നസീർ മനോഹരമായി അഭിനയിച്ചു
ഓസേട്ടൻ്റെ ഹിറ്റ് ഗാനങ്ങളിലൊന്ന്
Super song by Yesudas,sweet voice.
പഞ്ചമി ചന്ദ്രിക പൂപ്പന്തല്‍ കെട്ടി
പാലൂറും മേഘങ്ങള്‍ തോരണം കെട്ടി
ആലോലം പാട്ടിന്റെ താളവുമായി
ആടിവാ കാറ്റേ ആതിരാ കാറ്റേ
താലോലം താലോലം.....
കുഞ്ഞുറങ്ങുമ്പോള്‍ കൂടെയിരിക്കാന്‍
കുറുമൊഴിമുല്ലതന്‍ മണമുണ്ടല്ലോ
കുഞ്ഞിക്കിനാവിന്റെ മാനത്തു പൊങ്ങാന്‍
പൊന്നോണത്തുമ്പിതന്‍ ചിറകുണ്ടല്ലോ
താലോലം താലോലം......
താലോലം താലോലം....
(പഞ്ചമിചന്ദ്രിക...)
അച്ചനുമമ്മക്കും പൂത്തിരുവോണം
അമ്മിണിക്കുട്ടന്റെ പൊന്‍ തിരുനാളു
പുഞ്ചിരിപൂക്കളം പുലരിയായ് വിരിയാന്‍
പൊന്മകനേ എന്‍ മാറിലുറങ്ങ്
താലോലം താലോലം......
താലോലം താലോലം......
(പഞ്ചമി ചന്ദ്രിക..)
ചിത്രംഅന്വേഷണം (1972)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്
Mohanan. V.... Thank you Sir for furnishing Lyrics & Details of this Melodious Song.
@@vsankar1786 Thanks dear🙏
പാടിയ പാട്ടിനു ചുണ്ടിലൂടെ ജീവൻ kodukkan👍 കഴിയുന്നത് nazir😄 സർ സ്വൊന്തം
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ പഴയകാല ഓർമ്മകൾ മനസ്സിൽ വരുന്നു
നസീർ സാർ....great,great പറയാൻ വാക്കുകൾ ഇല്ല..😢
Nalla song.Nazeer sir super.Sarada medam,aale kollum,Super,Super.
എന്തൊരു സുഖം 🥰🥰🥰കേൾക്കാൻ
പ്രേംനസീർ 🥰
ഇതിലും ഗംഭീരമായി ഈ രംഗം ചിത്രീകരിക്കാനാവില്ല
മനോഹരം മനോഹരം മനോഹരം
ഈ പാട്ടിന്റെ രസവും രംഗത്തിന്റെ രസവും എത്ര വൈരുദ്ധ്യാത്മിക ഉത്തേജനം
വൈരുദ്ധ്യമാണോ സാർ? ശബ്ദ സൗകുമാര്യവും ദൃശ്യ സൗന്ദര്യവും ഇഴുകിച്ചേർന്നതല്ലേ?
ഏറെ ഏറെ പ്രിയ ഗാനം
ശബ്ദം ❤❤❤❤
Arjunan master🌹🌹
Good song my favourite
Evergreen and immortal songs. Expect such songs in future too.
One of my favourites of Dasettan....
എന്താ ഈ സിനിമൾ ഒന്നും up ലോഡ് ചെയ്യാത്തത്. ഞങ്ങളെ പോലെ ഒത്തിരി പേരുണ്ട് പഴയ സിനിമയെ സ്നേഹിക്കുന്നവർ .. ഫോണിൽ കൂട അമ്മയ്കും കാട്ടി കൊടുക്കണം. വയസായ അവർക്ക് നല്ല സന്തോഷമാണ്.
എനിക്കും
ശരിയാണ് തുളസ്സിചേച്ചി നിങ്ങൾ പറഞ്ഞത്...!
ജോലികഴിഞ്ഞ് വന്ന ശേഷം ഞാനും എന്റെ അച്ഛന് ഇത്തരം പഴയ സിനിമകൾ കാണിച്ചു കൊടുക്കുമായിരുന്നു...!
ആ സമയം അവരുടെ മുഖത്ത് വിരിയുന്ന ആ സന്തോഷം ഒന്നു കാണണം....!
അന്നത്തെ നമ്മുടെ ജോലിചെയ്ത ക്ഷീണമെല്ലാം മാറിപ്പോകും...
ഇനി എനിക്ക് ആ നിമിഷങ്ങൾ ഒന്നും അനുഭവിക്കാൻ കഴിയില്ല..!!
കഴിഞ്ഞ 2021 മാർച്ച് 2 ന് അച്ഛൻ ഞങ്ങളോട് വിടപറഞ്ഞു പോയ്...
ചേച്ചിയുടെ അമ്മക്ക് ഈശ്വരൻമ്മാർ ദീർഘായുസ്സ് നൽകട്ടെ...
@@JP-bd6tb ദൈവസന്നിധിയിൽ അവർ ആനന്ദിക്കട്ടെ 😔🙏
@@prasannaraghvan8951 🙏
ആ പഴയ സുവർണ കാലങ്ങൾ...1960's
വർഷങ്ങൾ എത്ര കൊഴിഞ്ഞു പോയി....ആ ഗാന രംഗത്തിന് ചൂടും ചോരയും നൽകിയ പ്രേം നസീർ നമെമ വിട്ടുപോയിട്ട് വർഷങ്ങൾ 30 കഴിഞ്ഞു...... ഇന്ന് ഈ രംഗം കൺടപേപാഴും// ബലിപെരുന്നാൾ 2023// ചെറുപ്പത്തിൽ അന്ന് കൺടനുഭവിചച അതേ അനുഭൂതി..... ഇങ്ങനെ ഒരു നടൻ ഇനി മലയാളത്തിൽ വരില്ലല്ലോ എന്നോർക്കുമ്പോൾ...... ☹️🙁😞ബാഷ്പാഞ്ജലി 🙏🙏🙏
Beautiful song please upload ithis movie
Super song. Old is too gold.
വയലാർ ഗാനം എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം നൽകി ദാസേട്ടൻ പാടി നസീർ സാർ അഭിനയിച്ചാൽ ആ പാട്ടിനു ജീവനായി
Malayala cinemayil alla Lokacinemayil ingane abhinaylkkaan oraalmaathram premnazir 👌
ഇനി ഒരാൾ ഉണ്ടാകുകയും ഇല്ല. | Love You Naseer sir
എത്ര മനോഹരം.... പാട്ടും... ചിത്രീകരണവും...😊🙏❣️❣️❣️❣️❣️❣️
Nazir Sir.... Innum nithya haritham
True 🙏
ഇതൊക്കെ ഒരു കാലം. ഈ സുവർണ കാലം തിരികെ കിട്ടിയിരുന്നെങ്കിൽ. നസീർ സാർ ഒക്കെ ഇന്നീ ലോകത്തു ഇല്ലല്ലോ ഇദ്ദേഹം എന്നും മനസ്സിൽ ഉണ്ടാവും ജനങ്ങളുടെ 💕💕
Song very beautifully sung by Dr yesudas
ഇതുപോലെ കഴിവുള്ള ഒരു നിത്യഹരിത നായകനെ ഇനി കിട്ടില്ല
The evergreen romantic legend in malayala film industry sure that nazir sir only no one else
everything super
Romantic Hero അന്നും ഇന്നും എന്നും പ്രേം നസീർ മാത്രം❤❤❤❤❤❤❤❤❤❤❤❤
14/02/24 പാടി അഭിനയിക്കാൻ നസിർ സാർ മാത്രം. ഇത്രയും ഭംഗി മറ്റ് ഒരു നടനും ഇല്ല. ഇപ്പോഴത്തെ പോലെ കാലം അല്ല എത്ര വർഷം മുമ്പ്❤❤❤
What a song!
തമ്പി സാറിന്റെ അതിമനോഹര വരികൾ. ❤️
Fantastic lyrics and marvelous singing by the great Dassettan and what else Nazir sir super acting.. This is Wat we enjoyed during our young age.
അർജുനൻ മാഷിൻ്റെ സംഗീതം👌❤️
എത്ര കേട്ടാലും മതിവരാത്ത ഗാനം
ദാസേട്ടൻ നസീറ് സാറിന് വേണ്ടി ആണോ ജനിച്ചത് അപാരം 🥰😊😘😘😘😘
True 👍
അതെ 100%❤❤❤
@@sureshlal4820 😘
Exactly. That sound blending
ചിലപ്പോൾ മറിച്ചുമാകാം
വസന്തകാലം ഇനി വരുമോ
Beatifull song yes evargreen hero
Nazeer sirnte chiri ❤ nilavu udichapole enth sundaran ayirunu
Super song
Ee paattukal namme pazhaya aa sukamulla ormakalilekk koottipokum 3:17
2024-lum ഈ പാട്ട് പുതുമയോട് കേൾക്കുന്നു, അത്രയെക് നല്ല പാട്ട്
please up load full movie anweshanam
Superb and superb collection
Sharadama enthu bangiyanu❤❤
Although I am hearing first time it seems to be a golden voice song
മനോഹരഗാനം ,ഉമ്മർ സുന്ദരവും
Salute u Nazir sir, you have a beautiful heart.