Manohari Nin | Lotary Ticket | K J Yesudas

Поділитися
Вставка
  • Опубліковано 17 чер 2018
  • Film : Lotary Ticket
    Song : Manohari nin
    Music : Dakshinamoorthy
    Lyrics : Sreekumaran Thampi
    Singer : K J Yesudas

КОМЕНТАРІ • 564

  • @baburaj875
    @baburaj875 Рік тому +107

    ഗന്ധർവ്വ സൗന്ദര്യത്തിന് അർഹത ഒരേ ഒരു നായകന് മാത്രമെയുള്ളൂ അത് മഹാനടൻ പ്രേoനസിർ സർ മാത്രം ആണ്.... ❤

    • @abdulkalamca
      @abdulkalamca Рік тому +3

      🙏🙏🙏

    • @AjithaMohan-py1om
      @AjithaMohan-py1om 3 місяці тому +1

      അതെ 👍👍 ഗന്ധർവ ശബ്ദത്തിനും ❤️❤️❤️❤️

  • @ktmprasad
    @ktmprasad Рік тому +91

    അധര ദല പുടം നീ വിടർത്തീടുമ്പോൾ
    അതിലൊരു ശലഭമായി ഞാൻ അമരും.... എന്നാ എഴുത്താണ് പോന്നോ ♥️❤💙 ശ്രീകുമാരൻ തമ്പി 💙

    • @abdulkalamca
      @abdulkalamca Рік тому +1

      🎉🎉🎉

    • @pratheshr
      @pratheshr Рік тому +1

      😬

    • @linsonpd879
      @linsonpd879 11 місяців тому +6

      ഇന്നത്തെ പാട്ടുകളുടെ വരികൾ എന്തെന്ന് എഴുതിയവർക്ക് പോലും അറിയില്ല

    • @kuchelan541
      @kuchelan541 8 місяців тому

      ​@@linsonpd879😊

    • @sruthisivankutty
      @sruthisivankutty 5 місяців тому

      ❤❤😂❤❤❤❤​@@pratheshr

  • @sambuklgd9247
    @sambuklgd9247 3 роки тому +128

    തമ്പി സാറും ദക്ഷിണാമൂർത്തി സ്വാമിയുടെയും ദാസേട്ടന്റെയും... മറ്റൊരു... ഇന്ത്രജാലം...2021ൽ ഞാൻ കേട്ട് തരിച്ചു പോയി.... 👍👍👍👍👍👍👍👍👍

    • @abdulrazakk9176
      @abdulrazakk9176 2 роки тому

      Ammo 😎

    • @dinunair9296
      @dinunair9296 Місяць тому

      sherikkum .... etra kettalum mathiyavilla .. ashadyam ee ganam 😍

  • @abhishekts9672
    @abhishekts9672 3 роки тому +219

    മറ്റുള്ളവരുടെ രൂപം മനസ്സിലേക്കിറങ്ങി ചെല്ലുമ്പോ..നസീർ സാറിന്റെ രൂപം ഹൃദയത്തിലേക്കാണ് ഇറങ്ങി ചെല്ലുന്നത്..നസീർ സാർ ദ ഗ്രേറ്റ്😍😍😍😍😍😍

  • @geethanandanp7775
    @geethanandanp7775 3 роки тому +193

    ദാസേട്ടന്റെ സ്വരം, നസീർ സാറിന്റെ പാടി അഭിനയം! എത്ര കണ്ടാലും മതിവരില്ല !!

    • @zuraedathodu9585
      @zuraedathodu9585 3 роки тому +7

      എത്ര കണ്ടാലും മതിവരല്ല

    • @binumayin6662
      @binumayin6662 2 роки тому +7

      തമ്പി സാറിന്റെ വരികൾ

    • @venudaspisharody1627
      @venudaspisharody1627 2 роки тому +5

      Exactly correct

    • @Adithyaflute
      @Adithyaflute Рік тому

      Acting is kinda trash not gonna lie

    • @Arjun-ej7fj
      @Arjun-ej7fj Рік тому +1

      Ft Adi
      new gen aaya kond aakum trash ennu thallunath…. innathe padangalum 2050yil yuvakal trash ennu thanne vilikum ath marakkaruth
      njan inni 70s alla … new gen thanne aanu…99 born
      acting superb thanne aanu nazir sirde paatu scnil

  • @AthulMohan0555
    @AthulMohan0555 3 роки тому +488

    2021 ൽ ആരൊക്കെ കേൾക്കുന്നു
    ലൈക്ക് അടിക്ക് സുഹൃത്തുക്കളെ
    👍👍👍

    • @santhoshsivadas6161
      @santhoshsivadas6161 3 роки тому +8

      ഞാനുണ്ട് ബ്രോ.. ഒരു പ്രത്യേക ആകർഷണം തന്നെയാണ്.. Repeat ചെയ്ത് കേൾക്കുന്നു

    • @santhoshsivadas6161
      @santhoshsivadas6161 3 роки тому +4

      17.06. 2021

    • @thefinalsceneismissinggrea6172
      @thefinalsceneismissinggrea6172 3 роки тому +3

      Yes me an ever attracting song

    • @sreelakshmi4662
      @sreelakshmi4662 3 роки тому +3

      6.8.2021

    • @user-xn7io3fq6r
      @user-xn7io3fq6r Рік тому +2

      2022ൽ ഞാൻ കേൾക്കുന്നു 🙏17/11/2022

  • @deveshd5880
    @deveshd5880 Рік тому +24

    പാട്ട് സീൻ മനോഹരമാക്കാൻ
    കഠിനാദ്ധ്വാനം ചെയ്തിരുന്ന
    തികഞ്ഞ സമർപ്പണം ഉണ്ടായിരുന്ന കലാകാരൻ..
    പാട്ട് സീനിൽ നസീർ സാറിനെ ആണ്
    ഏറ്റവും ഇഷ്ടം.. ബഹുമാനം

  • @iamvineethvs
    @iamvineethvs Рік тому +90

    നസീർ സാറിന്റെ സൗന്ദര്യം❤️
    ദാസ് സാറിന്റെ ശബ്ദം❤️ പകരക്കാരില്ല 🙏🙏🙏

    • @iloveindia1076
      @iloveindia1076 Рік тому +2

      ആ കാലഘട്ടം ഓർക്കുമ്പോൾ കണ്ണ് നിറയുന്നു, ഒരിക്കൽ കൂടി 😪

    • @RamaKrishnan-mf8bp
      @RamaKrishnan-mf8bp 10 місяців тому +1

      100+

  • @unnikrishnanv9931
    @unnikrishnanv9931 2 роки тому +82

    മറക്കാൻ കഴിയാത്തനസിർ സാറിന്റെ മുഖവും യേശുദാസിന്റെ ശബ്ദവും 👌👌👌

  • @ck-nd6tm
    @ck-nd6tm 3 роки тому +125

    ഇതുപോലെയുള്ള പാട്ടുകൾ എക്കാലവും!!!നിലനിൽക്കും ദാസേട്ടാ!!! സൂപ്പർ 👍👍👍🙏🙏🙏

    • @muhammedcp6293
      @muhammedcp6293 2 роки тому +1

      Patinaladi thana naser sheelayani unmadathel athekunadi mati pati eganaketukondirikum abenayichi

    • @muhammedcp6293
      @muhammedcp6293 Рік тому +2

      O sheela ana clelopatra naseer ana manoharan

    • @abdulkalamca
      @abdulkalamca Рік тому +1

      🥰🥰🥰

    • @abdulkalamca
      @abdulkalamca Рік тому

      🙏🙏🙏

  • @sirajudeentk7179
    @sirajudeentk7179 Рік тому +22

    പാട്ടു പാടി അഭിനയിക്കാൻ നസീറിനെ തോൽപ്പിക്കാൻ ഇന്നു വരെ ലോകത്ത് ഒരു നടനും ഇതുവരെ ഉണ്ടായിട്ടില്ല.

  • @mohananmr7218
    @mohananmr7218 3 роки тому +46

    ഇതുപോലെയുള്ള പാട്ടുകൾ എത്ര കേട്ടാലും മതിയാവില്ല എത്ര മനോഹരം

  • @niyasshamsudeen820
    @niyasshamsudeen820 3 роки тому +74

    പ്രണയത്തിൽ അമരാൻ തോന്നുന്ന വരികൾ ❤️❤️❤️ശ്രീകുമാരൻ തമ്പി സർ നസിർ സർ ❤️❤️

  • @samjacob2922
    @samjacob2922 3 роки тому +56

    അൻപതു കൊല്ലം എത്രപെട്ടെന്ന് കഴിഞ്ഞു എത്ര കേട്ടാലും മടുപ്പില്ല

  • @prabhakarsdevan3111
    @prabhakarsdevan3111 3 роки тому +28

    എന്ത് മനോഹരമാണ് ഈ പാട്ട് കേൾക്കാൻ... കാമുകിയെ വർണിച്ചുകൊണ്ട് അവളുടെ പ്രണയം കിട്ടാൻ ഭാഗ്യം ലഭിച്ചതിനെയും വർണിച്ചുകൊണ്ട് ശ്രീകുമാരൻ തമ്പി അദ്ദേഹത്തിന്റെ ചെറുപ്രായത്തിൽ എഴുതിയ പ്രണയ ലേഖനം. ദക്ഷിണാമൂർത്തി തന്റെ ഇഷ്ടരാഗത്തിൽ ചിറ്റപ്പെടുത്തി,ഗന്ധർവ ഗായകൻ ലയിച്ചു പാടി വിസ്മയ ഗാനമായി. ഓരോ വരിയിലുമുള്ള ഭാവം, ലയം... ആഹാ...നമ്മളെത്ര ഭാഗ്യവാന്മാർ!!

    • @sudhisudhi2090
      @sudhisudhi2090 2 роки тому

      ഇന്ന് കാമുകിയെ വർണിച്ചിട്ട് നല്ല ഒരു പാട്ട് വരുന്നില്ല.

    • @reenafrancis7717
      @reenafrancis7717 2 роки тому +4

      @@sudhisudhi2090
      ഉണ്ടല്ലോ.....എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസ്സി....... 😊

  • @sreekrishnaN36
    @sreekrishnaN36 3 роки тому +59

    Lipsinc ufffff....👌👌👌Dasettan+prem nazir combo...🙌👌👏

  • @kgsivaprasad2356
    @kgsivaprasad2356 3 роки тому +156

    പ്രേംനസീർ പാടുകയാണെന്നേ തോന്നൂ... അത്രയ്ക്കും മനോഹരം...!!! ദാസേട്ടാ... 🙏...!!!

    • @pranavbinoy232
      @pranavbinoy232 3 роки тому +10

      Prem Nazir sir yadhaarthathil nalla oru paattukaaran koodiyaanu.Sakalakala vallabhan nazir sir.Njan nazir sirinte valare valare kadutha aaraadhakanaanu.

    • @Anoop..
      @Anoop.. 3 роки тому +7

      @@pranavbinoy232 u r right. Nazir sir lip sync is well appreciated. Not only in this song but in all his songs. Ayiram padhasarangal kilungum is my personal favourite.

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 роки тому +7

      മലയാള സിനിമയിലെ പാട്ട്സിനിൽ തിളങ്ങൂന്ന നിതൃവശത്നത്തെ വേല്ലാൻ ഇന്നോണം ഒരാളുമില്ലാ

    • @jithus6592
      @jithus6592 3 роки тому +1

      @@abdusamadppputhuparamba8134 mohanlal

    • @user-ux6zz6tl3b
      @user-ux6zz6tl3b 2 роки тому +1

      @@jithus6592 ഒഞ്ഞു പോടാ 😆

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 роки тому +46

    ....മലയാളിയെ പ്രേമികകാൻ പഠിപ്പിച്ച മലയാളത്തിൻടെ എക്കാലത്തേയും നിത്യ ഹരിത നായകൻ ❤️❤️❤️👍👍

    • @muhammedcp6293
      @muhammedcp6293 2 роки тому +2

      Valara correct pramekan padepecha star ani naseer sheela

  • @manikarnikabihari6599
    @manikarnikabihari6599 3 роки тому +97

    റൊമാന്റിക്.. സോങ്..റൊമാന്റിക് ഹീറോ...ആൻഡ് ഗാനഗന്ധർവൻ...ആൻഡ് ഔർ own ഷീല.....what a കോമ്പിനേഷൻ...പരിപൂർണം

  • @vthulasidharan8119
    @vthulasidharan8119 2 роки тому +27

    Only Prem Nazir can give perfection to the voice of Yesudas in visual effect! What a magical combination!

  • @saraswathydevi7672
    @saraswathydevi7672 2 роки тому +21

    ഈ പാട്ടിൽ എത്ര സുന്ദരനാണ് ശ്രീ പ്രേം നസീർ എന്റെ ഇഷ്ട നായകൻ

  • @suraj-jg3il
    @suraj-jg3il 2 роки тому +17

    28.08.2021 നസീർ സാർ പോലെ ആരും ലോക സിനിമയിൽ ഇനി ഉണ്ടാവില്ല

  • @vasanthakumar785
    @vasanthakumar785 2 роки тому +65

    മലയാള സിനിമയിൽ പാടി അഭിനയിക്കാൻ ഏറ്റവും നല്ല നടൻ നസീർ സാറാണ് അതു കഴിഞ്ഞാൽ ലാലേട്ടനും

  • @Unniu2
    @Unniu2 2 роки тому +31

    ആരാധകനാണ് ഈ പാട്ടുകളുടെയൊക്കെ ആരാധകനാണ്.🥰🎼🔊🥰❤💖❤💐🌹

  • @thomaskasiso
    @thomaskasiso 3 роки тому +46

    എത്ര സുന്ദരി വരികൾ തമ്പി സാർ സ്വാമികൾ കൈകൂപ്പുന്നു

  • @madhut.r.7997
    @madhut.r.7997 2 роки тому +10

    ഈ ഗാനരംഗം കാണുമ്പോൾ പ്രേംനസീർ പാടുന്നതുപോലെതന്നെയേ തോന്നുകയുള്ളു !!!

  • @mohandas4755
    @mohandas4755 3 роки тому +22

    Dakshinamoorthy Enna Musical Geniusinte Oru Athi Manoharamaya Ganam. 🙏🙏🙏🙏🙏

  • @ktmprasad
    @ktmprasad Рік тому +17

    ആരൊക്കെ വന്നാലും, പ്രേം നസീറിന്റെ തട്ട് താണ് തന്നെ ഇരിക്കും ❤❤

  • @gangadharan1262
    @gangadharan1262 Рік тому +19

    നസീർ ഞങ്ങളുടെ ഹൃദയമാണ് അങ്ങനെ യുള്ള ഒരു ആക്ടർ റിനെ കിട്ടാൻ ഇനി പ്രയാസ മാണ് ❤❤❤

  • @harikumarnairelavumthitta
    @harikumarnairelavumthitta Рік тому +12

    What a beautiful song! We were fortunate to be alive during the reigns of Prem Nazi and K.J. Yesudas. It is without a doubt the prime of Malayalam cinema..

  • @pallavi1919
    @pallavi1919 3 роки тому +52

    വിരഹ പ്രണയ വരികളിലൂടെ ആസ്വാദകരുടെ മനസ്സിനെ എന്നും തഴുകിയുണർത്തിയ നിത്യഹരിത കാവ്യങ്ങൾക്ക് തൂലിക ചലിപ്പിച്ച ...അനശ്വര ഗാനങ്ങളുടെ അമരക്കാരൻ.കാവ്യഗന്ധർവൻ ..പ്രിയ കവി ശ്രീകുമാരൻ തമ്പി മാഷിന് പിറന്നാൾ മംഗളങ്ങൾ🌹 🎂🎈🎁

    • @APSArts
      @APSArts 3 роки тому +1

      Thampi Sir ♥️✨🎗

    • @mohithkrishna980
      @mohithkrishna980 2 роки тому +1

      പല്ലവി 👌🏻👌🏻👌🏻 നന്നായി എഴുതിയിരിക്കുന്നു 👍🏻

  • @satheesh.satheesh7215
    @satheesh.satheesh7215 3 роки тому +12

    ഈ സിനിമാ കണ്ടപ്പോഴാണ് എനിക്കും ഒരു ലോട്ടറി അടിച്ചാൽ കൊള്ളാമായിരിന്നു എന്ന് തോന്നി പോയി
    നസിർ സർ മറക്കുല്ല ഒരിക്കലും . ഹ....അത് ഒരു കാലംആയിരിന്നു

  • @ansarpa9903
    @ansarpa9903 2 роки тому +23

    പാടി അഭിനയിക്കാൻ ഇദ്ദേഹത്തെ കഴിഞ്ഞേ ആളുള്ളൂ. സന്യാസിനി നിൻ പുണ്യാശ്രത്തിൽ എന്ന ഗാനം നസീർ പാടി പോകുന്നത് എത്ര മനോഹരമായാണ്.ആ ഗാനം തീർന്നു പോകുന്നത് പോലും എത്ര വേഗത്തിലാണ്

  • @santoshmumbai5619
    @santoshmumbai5619 2 роки тому +16

    What a romantic lyrics by Thambi sir & magical singing by the great Dassettan.. More look the romantic acting by Nazir sir & Sheela Chechi

  • @jibinjs1139
    @jibinjs1139 3 роки тому +155

    *2021ൽ കേൾക്കാനെത്തിയവർ* 🤚👍

  • @nandakumarnair6505
    @nandakumarnair6505 3 роки тому +59

    പ്രേമം തുളുമ്പി നിൽക്കുന്ന ഗാനം 👌👌💞💞💞

  • @Vpn_84
    @Vpn_84 3 роки тому +24

    What a legendary music creation and acting combination thank you nasir sir always remembering you every songs

  • @prakasn.s1804
    @prakasn.s1804 2 роки тому +5

    എന്നെ ഏറ്റവും കൂടുതൽ entertain ചെയ്തിട്ടുള്ള രണ്ടുപേർ 1 ദാസേട്ടൻ 2 പ്രേമംനസീർ സാർ. രണ്ടുപേരും ഒരൂ അതിശയമാണ്. നമ്മുടെ ഭാഗ്യം.

  • @jayakumartn237
    @jayakumartn237 3 місяці тому +1

    ഇത്രയും Perfect ആയി ചുണ്ടനക്കി പാട്ടുപാടി അഭിനയിക്കുന്ന ഒരു നടൻ ലോകത്തില്ല അദ്ദേഹത്തിൻ്റെ ശബ്ദം എത്ര മനോഹരമാണ് കേട്ടാലും കേട്ടാലും മതിവരില്ല❤❤❤❤❤

  • @Vk-uo3ed
    @Vk-uo3ed 3 роки тому +126

    മലയാള സിനിമാ ഗാന രചനാ മേഘലയിലെ വിസ്മയമാണു ശ്രീകുമാരൻ തമ്പി സർ☺

    • @KrishnaKumar-xi8pc
      @KrishnaKumar-xi8pc 3 роки тому +1

      ഇത് തിക്കുറിശി സുകുമാരൻ നായർ രചിച്ചതാണ്. ശ്രീകുമാരൻ തമ്പിയല്ല.

    • @akhilanikuttan8282
      @akhilanikuttan8282 3 роки тому

      @krishna kumar ശ്രീകുമാരൻ തമ്പി...

    • @jithoosss
      @jithoosss 2 роки тому +5

      അല്ലെങ്കിലും ശ്രീകുമാരൻ തമ്പിക്ക് അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല

    • @vinodjoseph1689
      @vinodjoseph1689 2 роки тому +2

      തീർച്ചയായും തമ്പി സാർ വിസ്മയം തന്നെയാണ്

    • @paattukaludethozhan2016
      @paattukaludethozhan2016 2 роки тому

      കോപ്പാണ് ശ്രീകുമാരന്‍ തമ്പി

  • @user-ny6vb3sl5r
    @user-ny6vb3sl5r Рік тому +17

    ഒരേയൊരു ഗന്ധർവ്വൻ 💙💙💙💙💙🌹🌹🌹🌹🌹

  • @thecommandsofmysoul7293
    @thecommandsofmysoul7293 2 роки тому +10

    Naseer Sir the one of the stylish actor in the Malayalam film industry.And he was the first Super Star in Malayalam film industry

  • @lajithunnikrishnan8438
    @lajithunnikrishnan8438 3 роки тому +34

    What a music and what a singing... Evergreen hit 😍

  • @shobhananair2392
    @shobhananair2392 3 роки тому +24

    One of my favorite nostalgic romantic hits of yester years. Lyrics music, singing and the most handsome hero / heroin duo of malayalam film industry.
    What a treat for eyes n ears 👂 😍

  • @subbacharysubbachary2658
    @subbacharysubbachary2658 3 роки тому +16

    Oh.... what a melodious song... Singing....composition... actors... All compared together....no words to express.....

  • @sahadevanokveryverythakns.2355

    ഇതുപോലെയുള്ള കലാകാരന്മാരുടെ ഇടയിൽ ജീവിച്ചു മരിക്കുവാൻ ഇനിയൊരു ജന്മം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ് !!

  • @balasubramaniankn2597
    @balasubramaniankn2597 11 місяців тому +3

    Yethrakantalum pattikettalum mathiyavilla marvellous super duper acting of sheelamma andnazeersir balanmaster

  • @khalbintechangathi3171
    @khalbintechangathi3171 3 роки тому +31

    മലയാസിനിമയുടെ സുവർണ കാലഘട്ടം

  • @premans8326
    @premans8326 2 роки тому +7

    Nazir sir's romantic expression lyrics. music everything of this song mind blowing. Nobody can reach. to such a wonderful combo of this song. Ever green melody song. 👍🙏👌💐 hats off. to the creation.

  • @natarajkailasam414
    @natarajkailasam414 3 роки тому +21

    Very sweet and melodious. Yesudas at his superb melodious best.

  • @pgn4nostrum
    @pgn4nostrum 3 роки тому +28

    എല്ലാവരും...ഭംഗിയായി
    ഭദ്രമാക്കിയ ഗാനം...
    എങ്കിലും
    തമ്പിസാറിന്റെ വരികൾ
    തന്നെയാണ് മുന്നിൽ
    എങ്ങോട്ടോ കൊണ്ടുപോയി..
    സ്വർഗ്ഗത്തിലോ
    സ്വപ്നത്തിലോ...
    അറിയില്ല
    👌💐😊😊☺️☺️☺️😊

  • @premslovers
    @premslovers Рік тому +8

    നസീർ സർ ❤❤
    ദാസേട്ടൻ ❤ തമ്പി സർ ❤ ദക്ഷിണ മൂർത്തി സ്വാമി ❤
    എന്തൊരു ഇതിഹാസങ്ങൾ 🥰🥰🥰🙏🏼

  • @user-mv3hc4hf1b
    @user-mv3hc4hf1b 7 місяців тому +2

    ഇത്രയും മനോഹരമായ താര ജോഡികൾ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകുകയുമില്ല

  • @meezansa
    @meezansa 3 роки тому +94

    മൂവി 📽:-ലോട്ടറി ടിക്കറ്റ് ......... (1970)
    ഗാനരചന ✍ :- ശ്രീകുമാരൻ തമ്പി
    ഈണം 🎹🎼 :- വി ദക്ഷിണാമൂർത്തി സ്വാമി
    രാഗം🎼:-രാഗമാലിക [ഖരഹരപ്രിയ ; സാരംഗ]
    ആലാപനം 🎤:- കെ ജെ യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷
    മനോഹരി നിന്‍ മനോരഥത്തില്‍...
    മലരോടു മലര്‍തൂവും.......
    മണിമഞ്ചത്തേരില്‍......
    മയങ്ങുന്ന മണിവര്‍ണ്ണനാരോ
    .....
    ആരാ‍ധകനാണോ -
    ഈ ആരാധകനാണോ.......
    ഹൃദയവതി നിന്‍ മധുരവനത്തിലെ......
    മലര്‍വാടമൊരുവട്ടം തുറക്കുകില്ലേ.....
    അറിയാതെ പൊഴിയുന്ന മധുകണമെങ്കിലും......
    നുകരുവാന്‍ അനുവാദം തരികയില്ലേ....
    അധരദളപുടം നീ വിടര്‍ത്തിടുമ്പോള്‍.....
    അതിലൊരു ശലഭമായ് ഞാന്‍ അമരും........
    (മനോഹരി..........)
    പ്രണയമയീ..........
    ആ..... ആ..... ആ... ....
    പ്രണയമയി - നിന്റെ.............
    കണിമുത്തുവീണയിലെ......
    സ്വരരാഗകന്യകളെ ഉണര്‍ത്തുകില്ലേ......
    അനുരാഗമധുമാരി ചൊരിയുമാ സുന്ദരിമാര്‍......
    അനുകനാമെന്‍ കരളില്‍ പടര്‍ന്നിറങ്ങും......
    ഒരു സ്വപ്നമങ്ങനെ വിടര്‍ന്നിടുമ്പോള്‍.....
    ഒരു സ്വപ്നമങ്ങനെ വിടര്‍ന്നിടുമ്പോള്‍.......
    ഒരു യുഗജേതാവായ് ഞാന്‍ വളരും.......
    (മനോഹരി.......)

  • @anujram6569
    @anujram6569 Рік тому +3

    യേശുദാസ് നസീർ സാർ കോംബോ ശബ്ദവും ലിപ് നൽകിയ ആളും തമ്മിൽ താദാത്മ്യം പ്രാപിക്കുന്ന അത്ഭുതം

  • @dileepparameswaran4455
    @dileepparameswaran4455 3 роки тому +16

    Nazeer sir Dasettan ❤️😍👌👏

  • @p.ggopal3109
    @p.ggopal3109 Рік тому +3

    തമ്പിസാറിന്റെ സുന്ദര ഗാനങ്ങളിൽ ഒന്ന്.

  • @abdurahiman8267
    @abdurahiman8267 2 роки тому +19

    No doubt the evergreen romantic hero nazir sir only ♥

  • @zerox-tv4nq
    @zerox-tv4nq Рік тому +7

    നസിർ ബോട്ടെക്സ് അടിക്കാതെ തന്നെ എത്ര ഗ്ലാമർ...കാലത്തെ അതിജീവിച്ച മാഹാത്‍ഭുതം.

  • @Nimma16
    @Nimma16 4 роки тому +28

    Romantic Nazeer, melodious, super soothing voice of Yesudasandvthe beautiful Sheela !!!!

  • @vaishnavrajeev120
    @vaishnavrajeev120 3 роки тому +14

    നസീർ സാർ പഠിഅഭിനയിക്കുമ്പോൾ ശരിക്കും പുള്ളിയാണ് പാടുന്നത് എന്ന് തോന്നും 🙏

  • @dr.ranjithpayattupakka.bhagava
    @dr.ranjithpayattupakka.bhagava 3 роки тому +35

    ഷീലയുടെ ആ painting വരച്ച കലാകാരൻ ആരാണാവോ... Great❤

    • @akhilmuralidas3271
      @akhilmuralidas3271 3 роки тому +4

      Athu photo Alle..varachathayi kanikkunnu enneyullu

    • @vishramam
      @vishramam 3 роки тому +2

      That’s a black and white photo

    • @ablemeldo1767
      @ablemeldo1767 2 роки тому +2

      I think director bharathan

  • @rajaneeshrajaneesh160
    @rajaneeshrajaneesh160 3 роки тому +16

    നസീർ സാറിന്റെ സൗന്ദര്യം⭐⭐⭐⭐⭐

  • @user-fn1to8sb2o
    @user-fn1to8sb2o 7 місяців тому +4

    റൊമാന്റിക് പാട്ടിൽ നസീറിനെ വെല്ലാൻ ഒരു നടൻമാർക്കും ഇന്നുവരെയും കഴിഞ്ഞിട്ടില്ല ഇനി ആൻക്കും കഴിയുകയും ഇല്ല അതാണ് നസീർ സാർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Vpn_84
    @Vpn_84 3 роки тому +13

    Love you thambi sir...great lyrics....സ്വാമിയുടെ മാജിക്ക് സ്പർശം

  • @abdulmajeedka9634
    @abdulmajeedka9634 3 роки тому +27

    നസീർ ഷീല ജോഡികളുടെ ഈ പ്രണയം ഒരിക്കലും മറക്കാൻ കഴിയില്ല മലയാളിക്ക്

  • @nooruman1
    @nooruman1 Рік тому +5

    2023 ൽ ഈ മനോഹഗാനം കേൾക്കുന്നവർക്ക് ലൈക്ക് അടിക്കാനുള്ള ലിങ്ക്

  • @ubijithunnikrishnan
    @ubijithunnikrishnan 2 роки тому +16

    ഇ പാട്ടിഷ്ടമുള്ള 90സ് കിഡ്സ്‌ ഉണ്ടോ 😍

  • @user-xn7io3fq6r
    @user-xn7io3fq6r Рік тому +11

    2 എണ്ണം വിട്ടിട്ട് 1981 ൽ ജനച്ച ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ 😄😄👍🏻👍🏻

    • @iamleo5629
      @iamleo5629 Рік тому +1

      Ithokkeyalle life bro🫶

    • @user-pp7hn7od1l
      @user-pp7hn7od1l 4 місяці тому +1

      😂😂best.. Orennam polum adikkathe.. 93 il janicha njn ith kelkumbo enik kitunna feel🔥🔥

  • @dr.ranjithpayattupakka.bhagava
    @dr.ranjithpayattupakka.bhagava 3 роки тому +19

    ഒരു യുഗജേതാവായി nazeer sr

  • @balasubramaniankn2597
    @balasubramaniankn2597 10 місяців тому +3

    Gifted actor to Malayalam film industry super actingof nazeer and sheelamma is very fascinating balanmash

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 роки тому +18

    നസീർ സർ ഗ്ലാമർ 👌😍🔥

  • @upresins
    @upresins 4 роки тому +30

    Sheela is devastatingly beautiful. OMG

    • @revanth3508
      @revanth3508 3 роки тому +4

      Imagine how she would be in person at that age . Simply stunning

    • @sreekumarkalickal258
      @sreekumarkalickal258 2 роки тому +2

      Merlyn monro of malayalam wow she the sheela...

    • @upresins
      @upresins Рік тому +1

      @@sreekumarkalickal258 And she's beautiful without having to expose anything like Marilyn Monroe. Man, she's Beautiful.
      2 years later, I still feel WOW

  • @midhunmidhun4495
    @midhunmidhun4495 2 роки тому +4

    Hhoo...aaa chundanakkam maathram sradhuchal mathi...nazir sir....Great

  • @rkbasheer1183
    @rkbasheer1183 Рік тому +9

    Dadssatans sound - Nasser Sirs lip movement. ...
    What a combo.....
    Beautifull song ....

  • @priyanair1848
    @priyanair1848 3 роки тому +12

    PREM NAZIR SIR👌👌👌👌🙏🙏🙏🙏

  • @anifiru
    @anifiru Рік тому +2

    Dasettaaaaaaa enthaaa ith!!!? Engane saadhichu ithokke annu😳!??? Aksharamgal engane sphudamaayi shrothaakkalkk kelkkanam ennu angu annu karuthi edutha technics ooohhh apaaram! ‘Manoharam enna vaakkinte ‘Ha’ engane paranjaalaanu project cheythu kelkkuka ennokke dasettan annu shadichirunnu ennorkkumbo… Goosebumps❤!!!
    Pinne mattoru kaaryam angayodu orikkal polum ‘Adharam’ enna vaakk nte uchaaranavum ‘Dalapudam’ ennathinte uchaaranavum maarippokkunnilla ennathum albhuthathodeyallaathe njangalkk kelkkaan kazhiyilla❤❤❤😘😘

  • @suhailferoke5844
    @suhailferoke5844 3 роки тому +314

    നസിർ എന്തോരു ഗ്ലാമർ ആണ്.. ഇന്നത്തെ മേക്കപ്പ് അന്ന് ഉണ്ടായിരുന്നെങ്കിൽ.. മമ്മൂട്ടി ഒന്നുമല്ല

    • @premnair4873
      @premnair4873 3 роки тому +37

      Endae name prem anand endae achan prem nazeer aaradhakan aanu

    • @arifkoothadi1993
      @arifkoothadi1993 2 роки тому +21

      Nazeer is more perfect creation than mammootty......

    • @rvktvm
      @rvktvm 2 роки тому +24

      കട്ടി മീശയും കൂടി ഉണ്ടെങ്കിൽ മമ്മൂട്ടിയേക്കാൾ സുന്ദരൻ ആകുമായിരുന്നു. പിന്നെ ഷീല മോശമായിരുന്നോ ?

    • @thampannaranmulla5287
      @thampannaranmulla5287 2 роки тому +6

      Annathe chandranu kooduthal shobha undayirunnu.. Naz sirinte padam 📺 IL... Kandiringimbol... True..

    • @thampannaranmulla5287
      @thampannaranmulla5287 2 роки тому +4

      Ee paatonnum ippozhathe thalamura ishtapearuthe..

  • @lakshankanagaraj
    @lakshankanagaraj 3 роки тому +2

    k.j.yesudas voice indha paatu semmaya irukku ena

  • @geethahareendran3003
    @geethahareendran3003 2 роки тому +2

    എത്ര കേട്ടാലും മതിയാത്ത എത്ര ഗാനങ്ങൾ🙏❤️

  • @user-wq9ct7sx3w
    @user-wq9ct7sx3w Рік тому +2

    Black and👌 white ചിത്രത്തിലും ചിത്രമനോഹരമായി camara👌 മുന്നിൽ നീന്താൻ നസീർ സാർ a+

  • @user-ny6vb3sl5r
    @user-ny6vb3sl5r Рік тому +13

    ലോക സിനിമയിലെ സുന്ദരൻ💙💙💙💙💙🌹🌹🌹🌹🌹

  • @jeringeorge4276
    @jeringeorge4276 10 місяців тому +3

    Naseer..... evergreen... until the human dies...❤️

  • @cholayilharidas5721
    @cholayilharidas5721 Рік тому +3

    Ethu poloru gaanam ....naaayakan...naaayaki...eni...verae...janikkanam.eeekaalakhattathil...jeevikkuvaan...saaadhichathinnu...sarveswaranodu....oraaayiram....prannnaamam

  • @Vpn_84
    @Vpn_84 Рік тому +2

    Yes ! Only can Nasir sir !

  • @sankarkripakaran3239
    @sankarkripakaran3239 3 роки тому +4

    Enna song aaa..eee....hoooo ❤️❤️❤️❤️

  • @namasivayanpillai4956
    @namasivayanpillai4956 3 роки тому +12

    നസീർ മലയാളിയുടെ ഭാവന' യുടെ ചക്രവർത്തി 🙏🙏🙏🙏🌹🙏🙏🙏🙏

  • @revathy9105
    @revathy9105 3 роки тому +13

    വെറുതെ ഇരിക്കുമ്പോൾ വായിൽ വരുന്നത് ഈ പാട്ടൊക്കെ ആണ്.... റൊമാന്റിക് സോങ്സ് എന്ന് പറഞ്ഞാല് ഇതൊക്കെ അണ്

  • @vijayanuppalakkal6429
    @vijayanuppalakkal6429 2 роки тому +1

    Thanks The song is so fantastic and lovely. I am hearing this song since 1967 and I am so much interested again and again to hear the same song though the song is so old,yet it will remain in the heart of every music lovers .please bring up such old songs in future.....VIJAYAN.......KOZHIKODE..... 👍🙏👍🙏👍🙏

  • @sureshmathew-fw3gk
    @sureshmathew-fw3gk Рік тому +4

    നസിർ സാറിgന്റെ സൗന്ദര്യം കണ്ട് സാക്ഷാൽ കാമദേവനു പോലും അസൂയ വന്നിരിക്കാം.

  • @krishnakumarn1584
    @krishnakumarn1584 3 роки тому +7

    Can't just resist from repeatedly viewing the video. All time hit...

  • @user-ny6vb3sl5r
    @user-ny6vb3sl5r Рік тому +5

    എവർഗ്രീൻ റൊമാന്റിക് ഹീറോ💙💙💙💙💙🌹🌹🌹🌹🌹🌹

  • @muralidharankoyilath391
    @muralidharankoyilath391 3 роки тому +9

    Happy birthday my dear dasettaaaaa may god bless you

  • @user-wq9ct7sx3w
    @user-wq9ct7sx3w Рік тому +2

    മനോഹരമായി പാടുമ്പോൾ അത് കേട്ടു കൊണ്ടിരിക്കാനും ആൾകാർ മുന്നിൽ ഉണ്ടാകും

  • @user-wq9ct7sx3w
    @user-wq9ct7sx3w Рік тому +2

    Heavanly friently acting 👍👍

  • @sreelathas8498
    @sreelathas8498 2 роки тому +6

    എത്ര മനോഹരം...

  • @ambujakshannair4553
    @ambujakshannair4553 4 місяці тому +1

    ഇതിലും നല്ല ചിത്രീകരണം സ്വപ്നത്തിൽ മാത്രം.

  • @twinklestarkj2704
    @twinklestarkj2704 2 роки тому +1

    അപ്പൂപ്പന്റെ യും അമ്മുമ്മയുടെയും ലബ് സീൻ കണ്ടു... എന്താ പാട്ട്... കിടിലൻ ദാസ് സാറിന്റെ പാട്ടും കലക്കി.... പഴേ കാലമൊക്കെ പാട്ടിന്റെ കാലം ആരുന്നെന്ന് അമ്മ പറയും..(ഒരു 2000ആo ആണ്ട് വരെ മലയാളം. തമിഴ്.. ഹിന്ദി ഫിലിം സോങ്‌സ് വേറെ ലെവൽ ആരുന്നു ..
    ഇപ്പോ അമ്മ,/ അച്ഛൻ ജീവിച്ചിരിപ്പില്ല.. (ദൈവസന്നിധിയിൽ)
    rest in peace 😢🙏

  • @anoopaniyan4899
    @anoopaniyan4899 2 роки тому +64

    നസീർ സാർ. നിങ്ങളെ ഏത് പെണ്ണും പ്രണയിച്ചു പോകും. ദാസേട്ടന്റെ ശബ്ദം ഗന്ധർവ്വൻ ഒരു പക്ഷെ അസൂയപെട്ടിട്ട് ഉണ്ടാകും.

  • @muhsinkb2239
    @muhsinkb2239 2 роки тому +5

    സുന്ദരനായ നസീർ sir