അമൃത ആശുപത്രിയിലെ ഡോക്ടറെ പോലും അത്ഭുതപ്പെടുത്തിയ ഉടമ്പടിയിലെ മെഡിക്കൽ അത്ഭുതം!

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 431

  • @ABINVINOVS
    @ABINVINOVS 3 місяці тому +23

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @akhilambady2997
    @akhilambady2997 3 місяці тому +68

    ഈ കമെന്റ് കാണുന്ന എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.ഞാൻ 9 മാസം ഗർഭിണി ആണ്. ഭർത്താവ് ഒരു മദ്യപാനിയും.ജോലിക്ക് പോകാൻ മടിയും.ഞാനും മൂത്ത മോനും മാത്രമേ ഉള്ള്. എനിക്ക് ജോലിക്ക് പോകാനും പറ്റില്ല.ആരുമില്ല. അമ്മയും ഈശോയും മാത്രം. എല്ലാവരും പ്രാർത്ഥിക്കണം

  • @jessyc.y.-bw7cl
    @jessyc.y.-bw7cl 3 місяці тому +17

    അമ്മേ മാതാവേ ഗീതുവിന്റെ ശ്വാസം മുട്ടൽ അല്ലർജി രോഗങ്ങൾ സൗഖ്യപെടുത്തണേ

  • @vikramanp9992
    @vikramanp9992 3 місяці тому +19

    മാതാവേ എന്റെ ചുമക്ക് ഒരു കുറവും ഇല്ല അമ്മയും തിരുകുമരനും കൂടി എനിക്കു സൗഖ്യം തരണമേ 🙏🙏🙏🙏🙏

  • @julieantappan1230
    @julieantappan1230 3 місяці тому +16

    മാതാവേ എന്റെ എന്റെ മോൾ ജാൻസിക്ക് കുഞ്ഞു ഉണ്ടാകാനുള്ള എല്ലാ തടസ്സങ്ങളും മാറ്റിതരണേ. 🙏🙏🙏🌹🌹❤️❤️

  • @nimaniljo8366
    @nimaniljo8366 3 місяці тому +9

    അമ്മേ 3month ആയ എന്റെ കുഞ്ഞിന് കണ്ണിനു പൂർണ കാഴ്ച നൽകി അനുഗ്രഹിക്കണം... എല്ലാവരും എന്റെ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണം...

  • @ABINVINOVS
    @ABINVINOVS 3 місяці тому +17

    അമ്മേ എന്റെ മൂത്തമകന്റെ പഠിക്കാനുള്ളമടി മാറ്റണമെ.അവന് ബുദ്ധിശക്തി കൊടുത്ത് .+2ന് 90% മാർക്ക് കിട്ടാനും Entrance Jee യ്ക്ക് നല്ലൊരു Rank കൊടുത്ത് അനുഗ്രഹിക്കണമെ സാക്ഷ്യം പറയാം അമ്മേ

  • @03soorya.k25
    @03soorya.k25 3 місяці тому +15

    അമ്മേ മാതാവേ ക്രീപാസന പത്രം പെട്ടന്ന് കൊടുക്കാൻ അനുഗ്രഹിക്കണേ 🙏🙏

    • @lintoncl8989
      @lintoncl8989 3 місяці тому

      അമ്മേ കൃപാസനം അമ്മേ മാതാവേ എല്ലാവരെയും എന്നെയും അനുഗ്രഗിക്കണമേ 🙏🙏🙏🙏🙏🙏

    • @sheejamathew9297
      @sheejamathew9297 2 місяці тому

      🙏🙏🙏🙏

  • @joshibindu312
    @joshibindu312 3 місяці тому +30

    പരിശുദ്ധ അമ്മേ കൃപസനം വര പ്രസാദ മാതാവേ ഒക്ടോബർ 28 നു മുൻപ് എന്റെ മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാൻ അമ്മ സഹായിക്കണേ. ജനുവരിയിൽ തന്നെ എനിക്ക് നാട്ടിൽ വന്നു എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏

    • @lintoncl8989
      @lintoncl8989 3 місяці тому

      അമ്മേ കൃപാസനം അമ്മേ മാതാവേ 🙏🙏🙏🙏🙏🙏

  • @RamadasM-c6r
    @RamadasM-c6r 3 місяці тому +13

    അമ്മേ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ അമ്മേ 🙏🙏

    • @babyalex9583
      @babyalex9583 3 місяці тому +2

      Amme mathave bless all the childless couples 🙏

  • @ABINVINOVS
    @ABINVINOVS 3 місяці тому +12

    അമ്മേ എന്റെ തലയ്ക്ക് ചുറ്റുമുള്ള വേദന ഒരു കുഴപ്പും കൂടാതെ പൂർണമായി മാറാൻ അനുഗ്രഹിക്കണമെ

    • @snehabasilbasil582
      @snehabasilbasil582 3 місяці тому

      ദൈവത്തിന് ഒന്നും അസാധ്യമല്ല.(ലൂക്കാ 1:37) 33 തവണ 33 ദിവസം ചൊല്ലിയാൽ മതി.

  • @leelaarjunan6426
    @leelaarjunan6426 24 дні тому

    എൻ്റെ കൃപാസനം മാതാവേ അമ്മേ ജീവജൻ എനിക്ക് കേരള ഗവൺമെൻ്റെ ജോലിവിസ ലഭിക്കണമേ ആമേൻ 🌹🌹🌹🌹🌹🌹🌹🌹😭😭😭😭😭🙏🙏🌹🌹🙏🙏

  • @sanikamaria
    @sanikamaria 3 місяці тому +14

    അമ്മേ മാതാവേ ഞൻ ആഗ്രഹിച്ച കോളേജ് തന്ന പഠിക്കാൻ എന്റ അമ്മേ എന്നാ അനുഗ്രഹിക്കണമേ.. എന്റെ എല്ലാ തടസ്സങ്ങളും അമ്മ മാതാവും മാറ്റി തരണമേ.. അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തേണമേ 🙏🙏

  • @soumyasoumya6897
    @soumyasoumya6897 3 місяці тому +7

    അമ്മേ കടബാധ്യതയിൽ നിന്നും മോചനം നൽകേണമേ.. സമാധാനം നല്കി അനുഗ്രഹിക്കേണമേ 🙏🙏

  • @julieantappan1230
    @julieantappan1230 3 місяці тому +5

    അമ്മേ മാതാവേ എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ. 🙏🙏🙏🌹🌹❤️❤️

  • @bijuthevarmadam
    @bijuthevarmadam 3 місяці тому +3

    അമ്മേ നന്ദി നന്ദി 🙏🙏🙏

  • @elmy7593
    @elmy7593 3 місяці тому +2

    Amme മാരക രോഗങ്ങളിൽ ഞങ്ങളെ അകപ്പെടുത്തല്ലേ അമ്മേ എല്ലാ കുഞ്ഞുങ്ങളെയും അമ്മയുടെ കൈകളിൽ തരുന്നു ആയുസോടും ആരോഗ്യത്തോടും വളർത്തണമേ

  • @leelaarjunan6426
    @leelaarjunan6426 24 дні тому

    എൻ്റെ കൃപാസനം മാതാവ് അമ്മേ ജീമിഷ അനിയതി ടോണി അബ്രഹം തമ്മിലുളള കുടുംബംജീവിതംപ്രശ്നംങ്ങൾ പരിഹരിച്ചു തരുവാൻ കനിയണമേ ആമേൻ 🙏🙏🙏🌹🌹🌹🌹😭😭💐💐

  • @gracyoommen7818
    @gracyoommen7818 3 місяці тому +1

    അമ്മേ മാതാവേ എന്റെ മകളുടെ ജോലിയിലുള്ള എല്ലാ പ്രശ്നവും മാറ്റി അവൾ ആഗ്രഹിക്കുന്ന സമയത്തു തന്നെ ലീവ് സാങ്ക്ഷൻ ആയി നാട്ടിൽ വരാനും വഴി ഒരുക്കണേ സഞ്ചാരി മാതാവേ അവളുടെ എല്ലാ പ്രശ്നങ്ങളും മാറ്റി ആരോഗ്യം കൊടുത്തു അനുഗ്രഹിക്കണേ അമ്മച്ചി

  • @BabyPulikkal
    @BabyPulikkal 3 місяці тому +4

    അമ്മ മാതാവിലുള്ള അടിയുറച്ചവിശ്വാസവും ഭക്തിയുംഏറ്റു പറഞ്ഞ ഈ സഹോദരിക്ക് അമ്മ നൽകിയ അനുഗ്രഹങ്ങൾക്ക് അമ്മക്ക് കോടാനുകോടി നന്ദി പറയുന്നു.🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @josephpanakal9920
    @josephpanakal9920 3 місяці тому +5

    ❤❤❤ യോഹന്നാൻ 14:1 നിങ്ങളുടെ ഹൃദയം അസ്വസ്ഥമകേണ്ട ദൈവത്തിൽ വിശ്വസിക്കുവിൻ എന്നിലും വിശ്വസിക്കുവിൻ ❤❤❤

  • @JeemonJoseph-m8l
    @JeemonJoseph-m8l 3 місяці тому +4

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏

  • @laliShiju
    @laliShiju 2 місяці тому

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ ഉയർത്തണം അമ്മയെ പരിശുദ്ധ അമ്മേ

  • @elmy7593
    @elmy7593 3 місяці тому

    അമ്മേ ente പാപങ്ങൾ പൊറുത്തു എന്നോട് കൂടെ നടക്കണേ അമ്മേ

  • @aparnahope
    @aparnahope 2 місяці тому +1

    അമ്മ മാതാവേ നന്ദി അമ്മ മാതാവേ മഹത്വം അമ്മ മാതാവേ ആരാധന

  • @aryaaruchamy16
    @aryaaruchamy16 3 місяці тому +3

    അമ്മേ 🙏🙏🙏യേശുവേ നന്ദി നന്ദി നന്ദി നന്ദി നന്ദി കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @deepaanu2176
    @deepaanu2176 3 місяці тому +3

    അമ്മയുടെ ചേച്ചിയുടെ വിസ തടസ്സങ്ങളെല്ലാം അഖണ്ഡ ജപമാലയ്ക്ക് മുമ്പ് അമ്മ മാറ്റി അമ്മയുടെ പ്രത്ശകരണത്തിന്റെ സാക്ഷിയായി എന്റെ ചേച്ചിയെ ഉയർത്തണമേ ആമേൻ 🙏

  • @julieantappan1230
    @julieantappan1230 3 місяці тому +3

    മാതാവേ എന്റെ കാലിന്റെ ചൊറിച്ചിലും വേദനയും പാടുകളും മാറ്റി സുഖം തരണേ. 🙏🙏🙏🌹🌹❤️❤️

  • @bindud3715
    @bindud3715 2 місяці тому

    എന്റെ അമ്മേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെയ്യാൻ എന്നെ സഹായിക്കണേ നാഥാനിയേൽ ത്രേസ്യ ഷൈജി വിനു രാജു ബേബി എനിക്ക് സൗഖ്യം നൽകേണമേ 🙏

  • @aliceshaju2250
    @aliceshaju2250 3 місяці тому +2

    അമ്മേപരിശുദ്ധ അമ്മേ ദൈവ മാതാവേ ഒക്ടോമ്പർ 26നു അഖണ്ട ജപമാല റാലിക്കു മുൻപ് എനിക്കു അമ്മയുടെ പ്രീതിക്ഷിക്കരണത്തിന്റ ഒരു സ്ഥിരം സാക്ഷിയാക്കി ഉയർത്തണമേ ആവേ ആവേ ആവേ മരിയ 🎉🎉🎉🙏🙏🙏❤❤❤

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 3 місяці тому

    അമ്മേ ഇന്ന് ദിയ ഷിബി സിന്ധു കൂടെയുള്ള മകൻ മക്കളുടെ കാർ യാത്രയിൻ സംരക്ഷണം നൽകണമേ എല്ലാം മതാവ് സഞ്ചാരി മാതാവ് മകൾക്ക് Hostel Room കൂട്ടുകാർ ഭക്ഷണം എല്ലാ ക്രമപ്പെടുത്തി തരണമേ

  • @sophyjohn7979
    @sophyjohn7979 3 місяці тому +5

    അമ്മേ, മാതാവേ, വയ്യാത്ത എല്ലാ കുഞ്ഞുങ്ങളെയും സൗഖ്യപ്പെടുത്തണേ, സങ്കടപ്പെടുന്ന, രോഗങ്ങളും ബുദ്ധിമുട്ടുകളാളും ഭാരപ്പെടുന്ന കുഞ്ഞു കുട്ടികളെ അനുഗ്രഹിക്കണേ, സൗഖ്യം കൊടുക്കണേ, ആമേൻ 🙏🏻

  • @MiniJob-q3z
    @MiniJob-q3z 3 місяці тому +4

    അമ്മ മാതാവേ മാർച്ചിൽ തന്നെ മോനെ ജർമ്മനിയിൽ ഒരു തടസ്സം കൂടാതെ പോകാൻ സാധിച്ചു തരേണ്മ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @akhilajoseph2707
    @akhilajoseph2707 3 місяці тому +2

    അമ്മേ എന്നെ കൈവിടല്ലേ അമ്മേ... എൻ്റെ ജീവിതം നിൻ്റെ കൈയ്യിൽ ആണല്ലോ അമ്മേ കൂടെ ഉണ്ടാകണേ

  • @JeemonJoseph-m8l
    @JeemonJoseph-m8l 3 місяці тому +2

    അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥതാൽ എന്റെ ഈശോ വഴി എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏

  • @lithypoulose2484
    @lithypoulose2484 3 місяці тому +1

    യേശുവേ അമ്മ മാതാവേ ഈ അമ്മക്ക് കൊടുത്ത അനുഗ്രഹത്തിന് നന്ദി നന്ദി അമ്മ മാതാവേ

  • @Ranjinimb-po5qp
    @Ranjinimb-po5qp 3 місяці тому

    അമ്മേ മാതാവേ എനിക്ക് ഒക്ടോബർ 28ന് മുൻപ് നല്ലൊരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കേണമേ

  • @ajinjose1235
    @ajinjose1235 3 місяці тому +6

    ഈശോയെ അമ്മേ ഞാൻ ഇന്ന് ഇന്റർവ്യൂ ആയി വന്നിരിക്കുന്നു അമ്മേ കൂടെ ഉണ്ടായിരിക്കണം ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻ഈശോയെ കരുണ തോന്നണേ

  • @lizzyyohannan1476
    @lizzyyohannan1476 3 місяці тому +1

    അമ്മേ മാതാവേ മാനസിക ആരോഗ്യം നൽകി എൻ്റെ മകനേ അനുഗ്രഹിക്കേണമേ എന്നേയും മക്കളെയും അമ്മയുടെ സാക്ഷിയായി ഈശോ നാമത്തിൽ അനുഗ്രഹിക്കേണമേ

  • @sajithasunny4473
    @sajithasunny4473 3 місяці тому +2

    Amme roadtest pass aakitherane amen aave mariya 🙏❣️❤️✝️

  • @MiniHance
    @MiniHance 3 місяці тому

    മാതാവേ എനിക്ക് .പനി വരാതെ കാത്തോളണേ❤❤❤

  • @ShymolAnniMathew-ws9ud
    @ShymolAnniMathew-ws9ud 2 місяці тому

    അമ്മേ മോന്റെ കൈയിലെ മുഴ സുഖപ്പെടുത്തണമേ

  • @jainjosephl690
    @jainjosephl690 3 місяці тому

    Amme mathave ennodu karuna thonnane amen enne sahayikaname uyarthaname anugraghikaname amen 🙏

  • @GeethaKumariMG
    @GeethaKumariMG 3 місяці тому +3

    അമ്മേ ഇന്നുതന്നെ ഞാൻ കണ്ട വീടിന് ഞങ്ങൾ പറഞ്ഞ വിലക്ക് വാങ്ങി തരണേ, ജപമാല റാലിക്ക് മുൻപായി തീരുമാനം ആക്കിതരണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sudhasurendran9783
    @sudhasurendran9783 3 місяці тому +1

    Amme mathave eshoye ee papiyaya ennodu avidenu shemikaname aamen

  • @AveMaria601
    @AveMaria601 3 місяці тому +1

    അമ്മ മാതാവേ ലോകത്തിലെ എല്ലാവർക്കും ഇതുപോലെ അമ്മയെ സാക്ഷ്യപ്പെടുത്താൻ കൃപനൽകണമമ്മേ

    • @JaimolSaji-n5p
      @JaimolSaji-n5p 3 місяці тому

      Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💚💚💚💚🌹🌹🌹🌹 ente amme ente Mone kaividalle amme 🙏🙏🙏🙏💙💙💙💙💚💚💚💚🌹🌹🌹🌹

  • @mariyajoseph6376
    @mariyajoseph6376 3 місяці тому +1

    മാതാവേ എന്നെ അങ്ങയുടെ സാക്ഷിയാക്കി ഉയർത്തണമേ.എൻ്റെ October 21th B2 German 🇩🇪 exam (Reading and hearing) പാസാക്കി തരണമേ🥺🙏🏻ഈശോയെഎനിക്ക് പോകാനുള്ള ലോൺ സാങ്ഷൻ ആക്കി തരണമേ🥺

  • @elizabethjeenapj7680
    @elizabethjeenapj7680 3 місяці тому

    Mathave ente B2 exam result varumbol pass mark kitti enne pass aakane.Amen🙏

  • @elmy7593
    @elmy7593 3 місяці тому

    അമ്മേ അടുത്ത ജപമാല റാലിയിൽ ഞാൻ ഒരു govt ജോലിക്കാരിയായി പങ്കെടുക്കാൻ കഴിയണേ

  • @aparnahope
    @aparnahope 2 місяці тому +1

    അമ്മ മാതാവേ ഈ മോനെ സൗഖ്യപ്പെടുത്തിയതിനു കോടി കോടി നന്ദി 🙏🙏🙏🙏🙏

  • @aparnahope
    @aparnahope 2 місяці тому +1

    അമ്മ മാതാവേ മദ്യപാനം പുകവലി ലഹരി വസ്തുക്കളുടെ ഉപയോഗവും ഉള്ള എല്ലാ മക്കൾക്കും അവരുടെ ദുശീലങ്ങൾ നിർത്തിക്കണമേ അമ്മ മാതാവേ

  • @kunjumoljoseph6714
    @kunjumoljoseph6714 2 місяці тому +1

    അമ്മേ എന്റെ മകളുടെ മെഡിക്കൽ പാസായി xray യിലുള്ള പ്രശ്നം പൂർണമായി മാറി അമ്മ എന്റെ മെഡിക്കൽ നടത്തണം. അമ്മ എന്റെ മകളുടെ xray എടുക്കണം. അമ്മ എന്റെ മകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുക്കണം. എന്റെ മകളുടെ ബർത്തഡേ march6 ആണ്. അതിനു മുൻപ് എന്റെ മകൾക്ക് കുവൈറ്റ്‌ mohil രജിസ്റ്റർഡ് നേഴ്സ് ആയി ജോലി നൽകി അനുഗ്രഹിക്കണേ. ആമേൻ

  • @subru622
    @subru622 3 місяці тому +3

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന൦ പ്രസാദവര മാതാവേ എന്റെ മക്കളുടെ വിവാഹം നടത്തുവാൻ സാമ്പത്തിക ബുദ്ധിമുട്ട് മൂലം കഴിയുന്നില്ല മാതാവിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏🙏

    • @lijojoy7669
      @lijojoy7669 3 місяці тому

      ഈശോ അനുഗ്രഹിക്കട്ടെ നല്ല ജീവിതപങ്കാളിയെ ദൈവം തന്ന് അനുഗ്രഹിക്കട്ടെ 🙏

  • @leenasiju9412
    @leenasiju9412 3 місяці тому

    അമ്മേ മാതാവേ എൻറെ കുടുംബത്തേ കാത്തു കോളളണമേ

  • @MiniJob-q3z
    @MiniJob-q3z 3 місяці тому +1

    അമ്മ മാതാവേ എന്റെ മോൻറെ ജോലി ഒക്ടോബർ 31ന് മുൻപ് റെഡി ആക്കി അനുഗ്രഹിക്കട്ടെ 🙏🙏🙏👍

  • @nimmyp.d4998
    @nimmyp.d4998 3 місяці тому +1

    Amme krepasanam mathave, esoye.... Amma thanne mashine vijayppikaname...yathoru vidha merits millatha mashe ammayude Grace kondu maathram jayppichu kodukaname...

  • @sujathap6736
    @sujathap6736 3 місяці тому

    Ente makane അവനു ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള ജോലി kodukkane അമ്മേ മാതാവേ

  • @aiswaryasabu4577
    @aiswaryasabu4577 3 місяці тому

    Esoyeee kathukollane. Amma mathave aiswarya mole kathukollane daivakrupayal nirakkane 🙏🙏🙏🙏🙏🙏🙏

  • @Kittybloom286
    @Kittybloom286 Місяць тому

    എന്റെ കുടുംബത്തെ കാത്തോളണേ അമ്മേ 🙏🏻🙏🏻

  • @jainjosephl690
    @jainjosephl690 3 місяці тому

    Amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @GeethaVarghese-p7k
    @GeethaVarghese-p7k 3 місяці тому +1

    Ammea nanni ammea 🙏😭 Ammea rogi aya anneyum sukapeduthanamea 🙏😭

  • @ashmimariajenil2604
    @ashmimariajenil2604 2 місяці тому

    Amme ente vishvasam vardhippikkanane... udambadi palikkan kreupa tharane ente kudumbathe anugrahikkaname🙏🙏🙏🙏

  • @jancyjino1105
    @jancyjino1105 3 місяці тому +1

    Amme mathave ente asarayame 🙏

  • @anjushaji4813
    @anjushaji4813 3 місяці тому +2

    അമ്മേ മാതാവേ എനിക്ക് അടയാളം കാണിക്കണമെ

  • @lathikaanil9557
    @lathikaanil9557 3 місяці тому

    Amme nangaleyum anugrahikaname sakshiyayi mattaname 🙏🏻🙏🏻🙏🏻🙏🏻

  • @manuthomas3927
    @manuthomas3927 3 місяці тому

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @rijijeejothaliyath8457
    @rijijeejothaliyath8457 3 місяці тому +1

    ഈശോയെ മാതാവേ എന്റെ ഭർത്താവിനെയും മകളെയും ഒരാപത്തും വരാതെ കാക്കണമേ 🙏🏻

  • @leelavamanan3166
    @leelavamanan3166 2 місяці тому

    Mathave Ente Perakutti Swethamoe Saukyam Akkename zenneyum Sakshi Akkename.

  • @ShymolAnniMathew-ws9ud
    @ShymolAnniMathew-ws9ud 2 місяці тому +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെയും കുഞ്ഞുങ്ങളുടെയും അലര്ജി രോഗങ്ങൾ സുഖപ്പെടുത്തണമേ

  • @honeyalphonsaj300
    @honeyalphonsaj300 3 місяці тому

    Amme madhave ente ammakku oru kuzhapavum undakale biopsy result negative aakene madhave 😢🙏🏻🙏🏻🙏🏻🙏🏻

  • @merinjojo2293
    @merinjojo2293 3 місяці тому

    Amme thanna nanmakalku orayiram nanni🙏

  • @SheejaAugustin
    @SheejaAugustin 3 місяці тому

    അമ്മേ അനുഗ്രഹിക്കേണമേ❤

  • @christinapunnoose5699
    @christinapunnoose5699 3 місяці тому

    Eshoye please Eshoye

  • @Anna_elizabath.0
    @Anna_elizabath.0 3 місяці тому

    Amme mathave ente eshoye orayiram nanni🥰❤️🙏

  • @AryarahulAryanrahul
    @AryarahulAryanrahul 3 місяці тому

    Ente Amma mathav ente alsar vayaruvedhana enna maraa rokam sukapedaname ente thallavedhana maraa asokam sukapedaname ennyam ente kudubathayum varan pokunna ellam avathninum ente karthav kathukollanme ave ave ave ave ave ave ave Mariya Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏✝✝✝✝✝✝✝

  • @sheebasalin2821
    @sheebasalin2821 2 місяці тому

    Ammamthave 🙏 Ente. Kudumbathe samarpikkunnu rekshikkane 🙏

  • @sibygeorge9483
    @sibygeorge9483 3 місяці тому

    Halleluia yesuve sthothram yesuve aaradhana yesuve mahathwam ave maria

  • @veenathomas5920
    @veenathomas5920 3 місяці тому

    അമ്മേ നന്ദി അമ്മേ നന്ദി 🙏🏻🙏🏻🙏🏻

  • @JayakumarTwsply
    @JayakumarTwsply 3 місяці тому

    Mone leavil nattil varunnathinulla thadasam sanjari madhave maty tharane madave ❤🙏🙏

  • @Adithya.V-jp9ck
    @Adithya.V-jp9ck 3 місяці тому

    Amma. Mathave 🕯️🕯️🕯️🙏✝️🙏🕯️🙏✝️✝️✝️

  • @murphypeter8054
    @murphypeter8054 3 місяці тому

    Ente Kreupasanam Maathaave,ellaa Kripakalkkum Anugrahanghalkkum Othiri Nandhi Amme🙏🏽💐🙏🏽

  • @AnjumolJomesh
    @AnjumolJomesh 3 місяці тому

    Ammae mathave please pray yesuvinte namathil adayalangal albuthangal sambavikkaname

  • @manuthomas3927
    @manuthomas3927 3 місяці тому

    Yeshuvum Ammayum ente koode nadakaname Amma mathave

  • @anjuthomas6905
    @anjuthomas6905 3 місяці тому

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @greeshmahoney699
    @greeshmahoney699 2 місяці тому

    മാതാവേ അനുഗ്രഹിക്കണേ

  • @devuti6861
    @devuti6861 3 місяці тому +1

    Amme Mathave jeevane enikk dismber 25 ne munne Aviduthe athbutham kond govt jole tharanm amme ammakkariyam Njan ithratholam agrahich prarthich evideyum poiilla ammakkariyam 🙏🙏🙏nenju potti ammayude sanketham theedi vanna enneyum moleyum kaividalle amme 🙏🙏🙏

  • @shibythankachan8474
    @shibythankachan8474 3 місяці тому

    Amme joli cheyyan aroghyem tharename.😭😭😭🙏🙏🙏

  • @sreekala9038
    @sreekala9038 3 місяці тому

    Amma avidunnu udambady Edith poya oro makkaleyum reshikkaname anugrehikkaname Amma ude prethishikaranathinte Sakshi akky oro makkaleyum mattaname Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯🛐✨😘💚💙💙❤

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 3 місяці тому

    അമ്മ ഇന്ന് മകൾ വേദപാഠംകഴിഞ്ഞ് വരുമ്പോൾ സന്തോഷത്തോടെ വരണമേ

  • @JeemonJoseph-m8l
    @JeemonJoseph-m8l 3 місяці тому +1

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷി ആക്കി ഉയർത്തണമേ ആമേൻ 🙏🙏🙏

  • @MildaCorreya-rt8oz
    @MildaCorreya-rt8oz 3 місяці тому

    Ente amme ente molude sahanavum sankadavum ammykk samarppichu prarthikkunnu. Sahikkuvanulla shakthi nalkane amme🙏

  • @minipt421
    @minipt421 3 місяці тому

    അമ്മേ മാതാവേ ഈ മകനെ അനുഗ്രഹിച്ച അമ്മയ്ക്കും തിരുക്കുമാരനും നന്ദി 🙏🙏.🙏🙏🙏🙏🙏 ആമേൻ

  • @AnjumolJomesh
    @AnjumolJomesh 3 місяці тому

    Ammae mathave please pray Ella makkaleyum holy spirit kondu nirakkaname

  • @AnjumolJomesh
    @AnjumolJomesh 3 місяці тому

    Ammae mathave please pray Ella makkaleyum ammayude sashi akkaname

  • @sanchariniholidays7322
    @sanchariniholidays7322 2 місяці тому

    അമ്മേ എൻ്റെ ചേച്ചിയെ ക്രിയറ്റിൻ അളവ് കൂടുതൽ ആണ് അമ്മ മാറ്റി തരണമേ

  • @greeshmahoney699
    @greeshmahoney699 2 місяці тому

    അമ്മേ മാതാവേ പ്രാർത്ഥിക്കുന്ന കാര്യം സാധിച്ചു തരണേ അമ്മേ

  • @devuti6861
    @devuti6861 3 місяці тому +1

    Amme Mathave jeevane ❤

  • @devuti6861
    @devuti6861 3 місяці тому +1

    Amme Mathave jeevane ❤molkk A Grade sahodhayakk thannathine ammakk Nanni

  • @sumijohnson5531
    @sumijohnson5531 3 місяці тому

    അമ്മേ മാതാവേ കൂടെ ഉണ്ടേണമേ എന്നെന്നും ❤️❤️അമ്മേ എന്റെ കുടുംബം അമ്മയുടെ കൈയിൽ സമർപ്പ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @easeepjjeni
    @easeepjjeni 3 місяці тому

    ആമേൻ🙏