ഒരു ശാസ്ത്രജ്ഞൻ വിളിച്ചു പറയുന്നത് ഒരു ഉടമ്പടി ആരാധനയിലൂടെ എന്റെ കൃപാസനം മാതാവ്

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 752

  • @JG-ub2tf
    @JG-ub2tf 2 місяці тому +236

    ഈ സുപ്രഭാതത്തിൽ കേൾക്കാൻ ഇത്രയും വലിയ അനുഗ്രഹം തന്ന് ഞങ്ങളെ അനുഗ്രഹിച്ച നല്ല ദൈവം തമ്പുരാന് എല്ലാ ആരാധനയും മഹത്വവും 🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹

  • @SaravananC-is2gu
    @SaravananC-is2gu 2 місяці тому +19

    ക്യാൻസർ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാ മക്കളുടെയും ക്യാൻസർ രോഗം 🎉എടുത്ത് മാറ്റി അവരെ അനുഗ്രഹിക്കണമേ കർത്താവേ അമ്മ മാതാവേ
    Amen

  • @soumyasam9024
    @soumyasam9024 2 місяці тому +75

    അമ്മ മാതാവേ മക്കളെ ഓർത്തു വേദനിക്കുന്ന എല്ലാ കുടുംബത്തിലും അമ്മ ഇടപെടാൻ അപേക്ഷിക്കുന്നു

  • @Akash-b6q
    @Akash-b6q 2 місяці тому +25

    മാതാവേ നട്ടെല്ലിൽ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @josecheriyan9795
    @josecheriyan9795 2 місяці тому +25

    ഇന്ന് ഇതുപോലൊരു സാക്ഷ്യം കേൾക്കാൻ അനുഗ്രഹിച്ച ഈശോപ്പാക്കും അമ്മ മാതാവിനും കോടാനുകോടി നന്ദി യേശുവേ നന്ദി മഹത്വം ആരാധന 🙏🙏🙏

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc 2 місяці тому +96

    എൻ്റെ മാതാവേ ക്യാൻസർരോഗത്താൽ ഭാരപ്പെടുന്ന എല്ല, മക്കളെയും അമ്മയുടെ തിരുകരത്തിൽ കീഴിൽ ചേർത്തുപിടിക്കണെ

    • @leenawilson5838
      @leenawilson5838 2 місяці тому +4

      അമ്മ മാതാവെ എന്റെ നാടിനെ ക്യാൻസർ രോഗത്തിൽ നിന്നു രക്ഷിക്കണെ

    • @LijoJoe631
      @LijoJoe631 2 місяці тому

      🙏🙏🙏

    • @joyxavier4349
      @joyxavier4349 2 місяці тому +1

      Amen 🙏🙏🙏🙏🙏

    • @SindhuSindhu-w4m
      @SindhuSindhu-w4m Місяць тому

      ആമേൻ 🙏🙏🙏

  • @agithapattani8454
    @agithapattani8454 2 місяці тому +40

    അമ്മേ മാതാവേ എല്ലാ ലിവർസിറോസിസ് രോഗികളെയും ക്യാൻസർ രോഗികളെയും അവരുടെ കുടുംബങ്ങളെയും തിരുമുമ്പിൽ സമർപ്പിക്കുന്നു രോഗികളെ നോക്കുന്ന ഞങ്ങൾക്ക് മാനസികവും ശാരീരികവുമായ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jancyvarghese2851
    @jancyvarghese2851 2 місяці тому +43

    അമ്മേ മാതാവേ എല്ലാ കൃാ൯സ൪ രോഗികളെയു൦ സുഖപ്പെടുത്തണേ എ൯െറ ഭ൪ത്താവ് വ൪ഗീസി൯െറ സ൦സാരശേഷി തിരിച്ചു തരണേ കക്ഷത്തിലെ മുഴ മാറ്റി തരണേ അമ്മേ അത് കൃാ൯സ൪ ആവരുതെ എനിക്ക് ആരു൦ ഇല്ലാന്ന് അമ്മയ്ക്ക് അറിയാലോ അമ്മേ ആ മുഴ എ(തയു൦ വേഗ൦ ഇല്ലാതാക്കണേ 🙏😭

  • @sandhyabiju9357
    @sandhyabiju9357 2 місяці тому +21

    എന്റെ അമ്മേ എല്ലാ കാൻസർ രോഗികളെയും സമർപ്പിക്കുന്നു 🙏

  • @aleyammape873
    @aleyammape873 2 місяці тому +23

    അമ്മേ അമ്മയുടെ സന്നിധിയിൽ ഇത്രയും വലിയ ഉദ്യോഗസ്ഥൻ സാക്ഷ്യം പറയാൻ ഇടവരുത്തിയ അമ്മയുടെ കൃപ നൽകി,വലിയ സൗഖ്യം പറയാൻ, അനുഗ്രഹവും കൊടുത്തു.ഇവരുടെ അസുഖം മാറ്റിയപോലെ ജിജോക്കും സൗഖ്യം കൊടുക്കണേ.

  • @rushinmk5526
    @rushinmk5526 2 місяці тому +19

    മരിയ തായേ എൻറെ അമ്മേ സ്ത്രീകളിൽ നീ ധന്യയല്ലോ പാപികൾക്കായ് പീഡിതർക്കായ് രോഗികൾക്കായ് പ്രാർത്ഥിക്കണേ ❤

  • @agithapattani8454
    @agithapattani8454 2 місяці тому +103

    എന്റെ അമ്മ മാതാവേ എന്റെ ഭർത്താവിന്റെ ലിവർസിറോസിസ് രോഗവും. മോന്റെ ക്യാൻസർരോഗവും സുഖപ്പെടുത്താൻ ഈശോയോട് ഒന്ന് പറയണെ.ജൂലൈ മുതൽ എന്റെ ചേട്ടൻ എറണാകുളം ലിസി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. മോനും അവിടെ തന്നെയാണ് ഒന്നാമത്തെ കീമോ കഴിഞ്ഞു നാളെ 2aamathe തുടങ്ങും കുഴപ്പമൊന്നും ഇല്ലാതിരിക്കാൻ എല്ലാവരും ഞങ്ങൾക്കുവേണ്ടി അമ്മമാതാവിനോടും തിരുകുമാരനോടും പ്രാർഥിക്കണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @honeyalphonsaj300
      @honeyalphonsaj300 2 місяці тому

      Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 urapayitum madhavu saukyam tharaum

    • @godislove2502
      @godislove2502 2 місяці тому +4

      Amma mathavu sahayikkum. Udampadi aduthu prarthiku🙏🙏🙏
      Ente ammaykum blood cancer ayirunnu. Mathavu september 7. Cancer cells body il Epo ella enna result thannu 🙏🙏🙏

    • @_aiswaryarajesh._
      @_aiswaryarajesh._ 2 місяці тому +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @LovelyWilliam-vu3wv
      @LovelyWilliam-vu3wv 2 місяці тому +1

      🙏🙏🙏🙏

    • @gracygeorge925
      @gracygeorge925 2 місяці тому

      🙏🙏

  • @GeethaPa-ti7re
    @GeethaPa-ti7re 2 місяці тому +22

    🙏🙏🙏അമ്മേ എന്റെ മകൻ വിഷ്ണുവിനെ അമ്മയുടെ അനുഗ്രഹത്താൽ അമ്മയുടെ ഇഷ്ടത്താൽ ദൈവസ്നേഹമുള്ള ഒരു മോളെ ജീവിതപങ്കാളിയായി കൊടുക്കേണമേ. മഹാ അത്ഭുതം പോലെ നടത്തി കൊടുക്കേണമേ. ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👍

  • @Mablejohn-hq3sq
    @Mablejohn-hq3sq 2 місяці тому +18

    എല്ലാ രോഗങ്ങൾ ക്കും നല്ല വൈദ്യനായ ദൈവത്തിന് സ്തോത്രം 🙏🏻🙏🏻🙏🏻

  • @lucyvarghese2122
    @lucyvarghese2122 2 місяці тому +19

    പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആവേ മരിയ അമ്മയ്ക്കും സ്തുതി 🙏🔥🔥🔥🙏🔥❤️❤️💖🙏🔥🙌

  • @NesiyaJoji
    @NesiyaJoji 21 день тому

    എന്റെ ഈശോപ്പാ നന്ദി 🥹♥️🫂
    എന്റെ കൃപാസനം അമ്മ മാതാവേ നന്ദി 🥹♥️🫂
    ആമേന്‍ 🥹♥️🫂

  • @tigimolgeorge7773
    @tigimolgeorge7773 2 місяці тому +11

    അമ്മേ മാതാവേ ജോയി ചേട്ടനെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @LijiBaiju-z9h
    @LijiBaiju-z9h 2 місяці тому +8

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ കരൾരോഗം മാറ്റി സൗഖൃപെടുതണമേ ആമേൻ പിത്തരസം ഒഴുകുന്ന തടസ്സം പൂർണമായും മാറ്റി സൗഖൃപെടുതണമേ ആമേൻ

  • @priyaelizabethcherian5177
    @priyaelizabethcherian5177 2 місяці тому +37

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @ResmiRaj-y6y
    @ResmiRaj-y6y 2 місяці тому +12

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും ഉയർത്തേണമേ 🙏🏻🙏🏻

  • @jinukonniyoor7285
    @jinukonniyoor7285 2 місяці тому +28

    എനിക്ക് ഈ വീഡിയോ പുനലൂർ രൂപത ബിഷപ്പ് ഡോക്ടർ സെൽവിസ്റ്റർ പൊന്നൻ തിരുമേനി വാട്സപ്പ് വഴി അയച്ചു തന്നതാണ് ❤️❤️

  • @athulphilip843
    @athulphilip843 2 місяці тому +13

    അമ്മേ മാതാവേ പ്രലോഭനത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. ഉപേക്ഷിക്കല്ലേ ഞങ്ങളെ

    • @BerlinBabu-g6n
      @BerlinBabu-g6n 2 місяці тому

      Yeshoye mathave...enu vakuneram samayam oru Patti vandi idicha athinte left side purakilathe kalu murivayi.uchaku a pattu thazhathe vitileku odunthu kandatha yeshoye.arum valarhunathu ala upeshikapetta patti aanu.athu arinju njn udambadi thailam eduthu uppu eduthu biscuit vellom eduthu Kanan poi.road ariku canal side bithyodu chernu kidakuva.2 chaku eduthu athine mudi.1 chaku mukalilu chediyude mukalilu etu.onum thinnilala.njn udambadi uppu murivilitu.udambadi thailam murivu patya kalilu thalichu prathichu.avide ninu japamala cholli.nte yeshoye a mindapraniyude kalu thirikodukename.pazhayathu pole arogyathode nadakan pattanam amme.

  • @shijiaji9433
    @shijiaji9433 2 місяці тому +7

    മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ,എനിക്ക് ഒരു വീട് , ജീവിക്കാനുള്ള വരുമാനം ഒക്കെ നൽകേണമേ🙏

  • @TelmaBiju
    @TelmaBiju 2 місяці тому +14

    മാതാവേ വേദനയാൽ ഭരപ്പെടുന്ന ഓരോ മക്കളെയും എന്റെ മാതവ് thodename 😢

  • @moneythomas5593
    @moneythomas5593 2 місяці тому +48

    ശാസ്ത്രവും പദവിയുമൊന്നും ദൈവകൃപയ്ക്കു അതീതമല്ലെന്നു തെളിയിയ്ക്കുന്ന ഒരു ഉജ്വല സാക്ഷ്യം

  • @sugandhiarumugham6322
    @sugandhiarumugham6322 2 місяці тому +10

    പരിശുദ്ധ മാതാവേ അമ്മേ 'എന്റെ പേരകുട്ടി മാധുരി ലക്ഷമി ഇന്ന് school ൽ പോകുയാണ് അമ്മയുടേയും ഈശോയുടേയും അനുഗ്രഹവും കൃപയും ഉണ്ടാകണേ ആമേൻ

  • @aleyammape873
    @aleyammape873 2 місяці тому +10

    😢അമ്മേ ദൈവമാതാവേ!!എന്റെ ജിജോയുടെ അസുഖം ചെറിയ രോഗമാക്കി മാറ്റണമേ. മരുന്നിനാൽ സുഖപ്പെടുത്തണമേ.ആഞ്ജിയോഗ്രാമിൽ കുഴപ്പം വരുത്തല്ലേ.

  • @minijijikumar7123
    @minijijikumar7123 2 місяці тому +6

    ഏശുവേ കൃപയേകണമേ... എന്റെ മക്കളെ അങ്ങ് ഏറ്റെടുത്തു കർത്താവെ അവരെ സംരെക്ഷിക്കേണമേ 🙏🙏

  • @joshibindu312
    @joshibindu312 2 місяці тому +10

    അമ്മേ പരിശുദ്ധ അമ്മേ കൃപസനംപ്രസാദവര മാതാവേ അമ്മയുടെ ആശ്രയം തേടി അമ്മയുടെ അടുക്കലേക്കു വരുന്ന ആരെയും അമ്മ ഉപേക്ഷിക്കരുതേ. എല്ലാ മക്കളെയും അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ 🙏

  • @sallyoommen9243
    @sallyoommen9243 2 місяці тому +8

    അമ്മേ മാതാവേ എല്ലാ cancer രോഗികളേയും സുഖപ്പെടുത്തേണമേ. എൻ്റെ മോൻ്റെ ബ്രയിനിലുള്ള cancer ഉം നീർക്കെട്ടും മാറ്റി തരേണമേ. മോൻ്റെ കാലിൻ്റെയും കൈയ്യുടേയും സ്വാധീനകുറവ് മാറ്റി പഴയതുപോലെ ആക്കി മാറ്റി തരേണമേ. ഞങ്ങളെഴും അവിടുത്തെ സാക്ഷിയാക്കി മാറ്റേണമേ

  • @Sofia-n4g2w
    @Sofia-n4g2w 2 місяці тому +3

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ..🙏🏻 എന്നെയും എന്റെ കുടുംബത്തിനെയും, എന്റെ വിയാൻ മോനെയും, എന്റെ വിനോദ് അച്ചാച്ചനെയും, അമ്മയുടെ ഇടപെടൽ വഴി ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹങ്ങൾ നിറഞ്ഞു,ഞങ്ങളുടെ ആവശ്യങ്ങളെല്ലാം കൃപാസനം അമ്മയുടെ അനുഗ്രഹത്താൽ,നടക്കുവാനും, സാക്ഷ്യം പറയാൻ ഒരുക്കേണമേ.. അമ്മയുടെ മുന്നിൽ കൃപാസന അൾത്താരയുടെ മുന്നിൽ നിർത്താൻ ഞങ്ങളെ, അമ്മ ഒരുക്കേണമേ 🙏🏻🙏🏻🙏🏻

  • @gabyanto5847
    @gabyanto5847 2 місяці тому +12

    വലിയവലിയ അനുഗ്രഹംമാണ് Tb ആയി മാറിയത് ഈ രണ്ടും കാര്യംങ്ങൾ ഉണ്ടായത് ആണ് മാതാവേ ആ മകൾ ആറുമാസം മരുന്ന് കഴിച്ചപ്പോൾ ആരോഗ്യം സുഖം മായി വന്നു നിഷക്കും അമ്മക്കും നന്ദി 🙏😊

  • @dollybinoy7514
    @dollybinoy7514 2 місяці тому +10

    അമ്മേ....... അമ്മേ എന്റെ ജീവിതപങ്കാളിയുടെ faty ലിവർ... മാറ്റി തായേ 🙏🙏🙏

  • @Spirit.0-369
    @Spirit.0-369 2 місяці тому +20

    അമ്മേ മാതാവെ,ദൈവമായ ഇശോയേ കൊണ്ട് എൻറ്റെ വലതു താടിക്ക് താഴെ ഉള്ള തടിപ്പ് 2024 Nov 9 നവനാൾ നൊവേന വഴി എന്റ്റെ പാപങളെ പരിഗണിക്കാതെ doctor,medicine കാണാതെ തന്നെ സുഖപ്പെടുത്തണെ, nov9,2024അത്ഭുത സൗഖൃം കിട്ടുന്ന നിമിഷം കുമ്പസാരിച്ച് പാപങൾ പൂര്‍ണമായി ഉപേക്ഷിക്കും എന്ന് എൻറ്റെ ഇശോയ്ക്ക് ഞാൻ വാക്ക് തരുന്നു ആമേൻ,എന്നെ കൈവിടല്ലെ ഇശോയെ മനസമാധാനം ഇല്ല ഈശോയെ

    • @rejikuriakose7636
      @rejikuriakose7636 2 місяці тому +2

      പ്രിയ സുഹൃത്തെ ആദ്യം കുമ്പസാരിച്ച് പാപമോചനം നേടി ദൈവത്തിൻ്റെ സ്വന്തമാകുക. അപ്പോൾ സൗഖ്യം ലഭിക്കും🙏🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @BinduAntony-z4g
    @BinduAntony-z4g 2 місяці тому +11

    അമ്മ മാതാവേ ഞങ്ങളുടെ ഭവനത്തിൽ അത്ഭുതം പ്രവർത്തിക്കണമേ 🙏🙏🙏🙏🙏🙏

  • @SindhuSindhu-w4m
    @SindhuSindhu-w4m Місяць тому

    മാതാവേ എന്റെ കുഞ്ഞിന്റെ സർജറി പൂർണമായും വിജയകരമായി നടക്കുവാനും അവന്റെ അസുഖം പൂർണ്ണമായും മാറുവാനും അനുഗ്രഹിക്കണമേ 🙏🙏🙏

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 2 місяці тому +11

    ആമേൻ യേശു സത്യദൈവം മാതാവ് ദൈവപുത്രൻ്റെ അമ്മ അമ്മ മകനോട് പറഞ്ഞാൽ മകൻ എല്ലാ കാര്യങ്ങളും സാധിച്ചു തരും❤❤❤❤❤

  • @mayamaushaija9553
    @mayamaushaija9553 2 місяці тому +6

    Ente യേശു അപ്പ അമ്മേ മാതാവേ e saksyam ഈ പ്രഭാതത്തിൽ കേൾക്കാൻ സാധിച്ചതിൽ കോടാനുകോടി നന്ദി പറയുന്നു. ❤❤ ഹാലെലൂയ ❤❤ ഹാലെ ലൂയ ❤❤ ആവേ മരിയ❤❤❤❤

  • @jayamalus2340
    @jayamalus2340 2 місяці тому +6

    അമ്മയെ പരിശുദ്ധ അമ്മയെ കൃപാസനം പ്രസാദ് പരമാതാവേ ഇന്നുവരെ ചെയ്തു തന്നിട്ടുള്ളതും ചെയ്തു തരാന്നിരിക്കുന്നതിന് എല്ലാത്തിനും കോടാനുകോടി നന്ദി ❤❤🙏🙏❤️❤️❤️

  • @sudhasurendran9783
    @sudhasurendran9783 2 місяці тому +5

    Eshoye nanni eshoye sthothram eshoye aaradhana

  • @remyaraj7483
    @remyaraj7483 Місяць тому +3

    എല്ലാവരും ഉടമ്പടി പ്രകാരം ജീവിച്ചാൽ ഭൂമിയെ സ്വർഗ്ഗമാക്കാം 🙏🙏🙏🙏🙏🙏

  • @marykv4799
    @marykv4799 2 місяці тому

    എന്റെ ഈശോ എന്റെഅമ്മേ എന്റെ മകളും കുടുംബവും തിരിച്ചു വരണേ മേ❤❤🔥🔥🔥🙏🙏🙏
    1

  • @leelaarjunan6426
    @leelaarjunan6426 27 днів тому

    എൻ്റെ കൃപാസനം മാതാവേ അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് കേരള ഗവൺമെൻ്റെ ജോലിയുടെ വിസ ലഭിക്കണമേ ആമേൻ ആവേ മരിയ 🙏🌹🙏🌹😭😭😭.

  • @maryjustin2277
    @maryjustin2277 2 місяці тому +2

    Ente karthave Ente kudubate anugrahikename amen
    ❤❤❤❤❤

  • @sajan6480
    @sajan6480 2 місяці тому

    മാതാവേ അങ്ങയുടെ മുൻപിൽ ഉടമ്പടി എടുത്തിരിക്കുന്നെ എല്ലാവരെയും അമ്മ anugrahikkaname🙏

  • @rejimohan7634
    @rejimohan7634 2 місяці тому +1

    അമ്മ മാതാവേ രോഗം മൂലം അസ്വസ്ഥത അനുഭവിക്കുന്ന എല്ലാ മക്കൾക്ക് രോഗം സൗഖ്യം നല്കണമേ ഈശോയെ

  • @ssss-tk5df
    @ssss-tk5df 2 місяці тому +5

    അമ്മേ മാതാവേ ഈശോയേ ഞങ്ങൾക്ക് സ്വന്തമായി സ്ഥലവും വീടും ശരിയാക്കിത്തന്നു അനുഗ്രഹിക്കണേ അമ്മേ

  • @joshibindu312
    @joshibindu312 2 місяці тому +6

    അമ്മേ പരിശുദ്ധ അമ്മേ കൃപസനംപ്രസാദവര മാതാവേ ജനുവരി 1 നു മുൻപ് മോനു സ്കുളിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ. അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യഷീ കരണത്തിന്റെ സാക്ഷിയാക്കണേ 🙏

  • @jeenajoseph4345
    @jeenajoseph4345 2 місяці тому +3

    എല്ലാ അനുഗ്രഹങ്ങൾക്കും അമ്മേ മാതാവേ നന്ദി. എൻ്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രാർത്ഥിക്കുകയും അവരുടെ കരിയർ സ്ഥിരപ്പെടുത്തുകയും എല്ലാ തടസ്സങ്ങളും നീക്കുകയും ചെയ്യുക

  • @anniethomas8073
    @anniethomas8073 2 місяці тому +4

    അമ്മേ എന്റെ ഇല്ല നിയോഗങ്ങളുടെ മേൽ കൃപ തോന്നി കരുണയുണ്ടാകണമേ ള പാപങ്ങളും ക്ഷമിച്ചു നിയോഗങ്ങൾക്കു മേൽ കൃപ ചെയ്യണേ

  • @GeethaPa-ti7re
    @GeethaPa-ti7re 2 місяці тому +4

    🙏🙏🙏അമ്മേ അമ്മയുടെ കൃപയാൽ ജീവിക്കുവാൻ ഞങ്ങളുടെ കൂടെ ഉണ്ടാകേണമേ. നിത്യത വരെ അമ്മയോടും അപ്പയോടും കൂടെ നടത്തേണമേ. ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👍

  • @IndulekhaShibu
    @IndulekhaShibu 2 місяці тому +6

    അമ്മേ എനിക്ക്, ചേട്ടനും ഒരു ഗവർമെന്റ് ജോലി 2025 മെയ് 31 ന് മുന്നേ തന്നെ സർവീസിൽ കയറി,, ആ ശമ്പളം കൊണ്ട് എന്റെ ഇടവകയിൽ മധുരം കൊടുക്കാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @geethajestin9645
    @geethajestin9645 2 місяці тому +2

    അമ്മേ മാതാവേ പാപികളായ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻

  • @maryvimala5200
    @maryvimala5200 2 місяці тому +2

    എന്റെ അമ്മയേക്കും എന്റെ ഈശോയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SusmithaRajendran03
    @SusmithaRajendran03 2 місяці тому +4

    അമ്മേ മാതാവേ ഉടമ്പടി എടുത്ത എല്ലാവരെയും അവിടുത്തെ സാക്ഷികളാക്കി മറ്റേണമേ

  • @RajiGSuma
    @RajiGSuma 2 місяці тому +4

    എന്റെ അമ്മേ. മോളുടെ ശരീരികമായ എല്ലാം ബുദ്ധിമുട്ടുകളും മാറ്റി തരണമേ 🙏🏻. നാളത്തെ. പ്രാക്റ്റിക്കൽ. എക്സാം വേഗം ആക്കി കൊടുക്കണേ 🙏🏻. ഒരു ബുദ്ധിമുട്ടും കൂടാതെ അമ്മ നോക്കി കൊള്ളണമേ 🙏🏻🙏🏻🙏🏻

  • @leelaarjunan6426
    @leelaarjunan6426 27 днів тому

    എൻ്റെ കൃപാസനം ദൈവമാതാവേ അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീമിഷ അനിയതിയും ടോണി അബ്രഹം തമ്മിലുളള കുടുംബം ജീവിതംത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചു നൽകണമേ ആമേൻ ആവേ മരിയ 🙏🙏🌹🌹🌹

  • @jvgaming1065
    @jvgaming1065 2 місяці тому +5

    മാതാവേ ജോയലിൻ്റെ പഠന നിലവാരം ഉയർത്തി തരണേ

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 2 місяці тому +4

    അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @ousephouseph4835
    @ousephouseph4835 2 місяці тому +1

    എൻ്റെ അമ്മേ എല്ലാ രോഗികളേയും സുഖപ്പെടുത്തണമേ

  • @MariyaJose-y1s
    @MariyaJose-y1s 2 місяці тому +4

    എന്റെ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ നടത്തി തരണേ 🙏🏻❤️

  • @GreeshmaRajappan
    @GreeshmaRajappan 2 місяці тому +3

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മേ എന്റെ അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തിയെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു എന്റെ വിശ്വാസം അമ്മ ശക്തിപ്പെടുത്തണേ. എത്രയും വേഗം അമ്മയുടെ തിരുസന്നിധിയിൽ നിന്ന് സാക്ഷ്യം പറയുവാനുള്ള കൃപ നൽകി എന്റെ അമ്മയെ
    അനുഗ്രഹിക്കേണമേ. 🙏🌹🕯️

  • @lintoncl8989
    @lintoncl8989 2 місяці тому

    അമ്മേ കൃപാസനം AMME മാതാവേ എന്റെ കണ്ണിന്റെ അസുഖം പൂർണമായി മാറ്റി നല്ല കാഴ്ചശക്തി നൽകി അനുഗ്രഗിക്കണമേ അമ്മേ 🙏🙏🙏എന്റെ JOB ൽ നല്ല മാറ്റം വരുത്തി നല്ലൊരു JOB നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏

  • @mariyajoseph6376
    @mariyajoseph6376 2 місяці тому +5

    Visa തടസ്സം ഇല്ലാതെ ഒരുക്കി തരണമേ കൃപാസനമാതാവേ🥺❤️ എനിക്ക് പോകുവാനുള്ള ചിലവിൻ്റെ വഴി തുറന്നു തരണമേ അമ്മേ എൻ്റെ ആശ്രമമേ എൻ്റെ ഏക ശരണമേ🥺🙏🏻🕯️

  • @elizebethxav
    @elizebethxav 2 місяці тому +1

    മാതാവേ ഞങ്ങളുടെ ദൈവമായ കർത്താവേ ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു. മാതാവേ എന്റെ കുടുബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @sujithts8253
    @sujithts8253 2 місяці тому +1

    Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 2 місяці тому +1

    ഈശോയെ മാതാവേ എനിക്കും സാക്ഷ്യം പറയാൻ കൃപ തരണമേ🙏🙏🙏🙏🙏😭😭😭😭♥️♥️♥️♥️

  • @mariyajoseph6376
    @mariyajoseph6376 2 місяці тому +4

    മാതാവേ എൻ്റെ B2 (Reading, hearing ) പാസാക്കി തരണമേ🙏🏻 വീടുപണി ഭംഗിയായി പൂർത്തിരികാനുള്ള അനുഗ്രഹം നൽകണമേ🥺🙏🏻🕯️

  • @shinujennis6191
    @shinujennis6191 2 місяці тому +5

    Ammae കാവൽ ആയിരിക്കനെ 🙏🙏

  • @alen4176
    @alen4176 2 місяці тому +2

    കൃപാസന പ്രസാദവരമാതാവേ 🙏ഈശോപ്പാ 🙏എന്നെയും അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🙏ഒരു തൊഴിൽ നൽകി എന്നെയും അനുഗ്രഹിക്കണമേ 🙏🌹🙏

  • @IvanaAgish
    @IvanaAgish 2 місяці тому +3

    അമ്മേ ഈശോയെ എല്ലാ ക്യാൻസർ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കേണമേ ലോകം മുഴുവൻ ഉള്ള എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കേണമേ

  • @aswathyaswathy2466
    @aswathyaswathy2466 2 місяці тому +2

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ ദൈവമാതാവേ പാപിയായ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏

  • @BabyJohny-x9s
    @BabyJohny-x9s 2 місяці тому +4

    അമ്മേ കൃപാസന മാതാവേ SSLC പഠിക്കുന്ന ജോൺ നെ സമർപ്പിക്കുന്നു അമ്മേ പഠിക്കുവാൻ വിഷമം ഉള്ള വിഷയങ്ങൾ എല്ലാം അമ്മേ എളുപ്പം മനസ്സിൽ പതിയുവാൻ അമ്മ അനുഗ്രഹിച്ചു ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @jollytd5297
    @jollytd5297 2 місяці тому +4

    ഈശോയേ എൻ്റെ ചേട്ടായിടെ ക്യാൻസർ രോഗം മാറ്റിത്തരേണമേ ആമ്മേൻ

  • @simonkm1573
    @simonkm1573 2 місяці тому +2

    🙏 പരിശുദ്ധ അമ്മ മാതാവേ, അത്ഭുതകരമായ സൗഖ്യങ്ങളാണ് അമ്മ തിരുകുമാരനിൽ നിന്നും വാങ്ങി നൽകുന്നത്, ആയിരം ആയിരം നന്ദി❤🙏🌷🙏🌷🙏🌷🙏🌷🙏🌷

  • @manjuakhil968
    @manjuakhil968 12 днів тому

    എന്റെ മാതാവേ ഇന്ന് ഞങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസം ആണ് അമ്മയുടെ കൃപ ഞങ്ങളിൽ ചൊരിയണമേ അമ്മയുടെ പ്രത്യക്ഷിക്കരണത്തിന്റെ സാക്ഷി ആക്കി എന്നെയും കുടുംബത്തെയും ഉയർത്തണമേ. അമ്മ എന്റെ കൂടെ വരണമെ ഇന്ന്

  • @jancyjoy2022
    @jancyjoy2022 2 місяці тому +4

    അമ്മേ ഇന്നത്തെ exam ഞാൻ സമർപ്പിക്കുന്നു.... അമ്മേ സഹായിക്കണമേ.... അമ്മ എന്റെ കൂടെ exam എഴുതി, അമ്മ എന്റെ പേപ്പർ നോക്കി, അമ്മ എനിക്ക് മാർക്ക് ഇടണമേ... അമ്മേ എന്നെ ജയിപ്പിക്കണമേ.... എന്റെ കഴിവ് കൊണ്ടല്ല അമ്മയുടെ കൃപകൊണ്ട് എന്നെ ജയിപ്പിക്കണമേ..

  • @beenagomez5341
    @beenagomez5341 2 місяці тому +4

    🕯💙💚 അമ്മ മാതാവേ ചെയ്തു thanna എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @bineshjoyyy
    @bineshjoyyy Місяць тому

    കടബാധ്യത കൃപാസനം അമ്മേ പെട്ടെന്ന് ഇടപെടണേ 🙏🙏🙏

  • @EndhiraPS
    @EndhiraPS 2 місяці тому

    പ അമ്മക്ക് അസാധ്യമായിട്ട് ഒന്നുമില്ല 🙏അമ്മേ ഞാൻ ഒന്നിനും യോഗ്യഅല്ല എങ്കിലും അമ്മയെ ശരണം പ്രാപിക്കുന്ന എന്നെയും മക്കളെയും കൃപയാൽ നിറക്കണേ 🙏

  • @ParvathiparuParu-m6h
    @ParvathiparuParu-m6h 2 місяці тому +5

    അമ്മേ എനിക്ക് അമ്മയുടെ എടുത്ത് വന്നു ഉടമ്പാടി എടുക്കാൻ പറ്റാണെ അമ്മേ

  • @rejikuriakose7636
    @rejikuriakose7636 2 місяці тому +1

    ഈശോയെ മാതാവേ എന്തൊരു വലിയ സാക്ഷ്യം. ഇതു കേൾക്കുവാൻ സാധിച്ചതിന് ഒരായിരം നന്ദി.🙏🙏🙏🙏😭😭😭😭😭

  • @bbtalks321
    @bbtalks321 2 місяці тому +2

    എനിക്ക് കുറച്ച് ദിവസം ആയിട്ട് വയർ വേദനയും ഫുഡ് കഴിക്കാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു. പക്ഷേ അമ്മയുടെ ഉപ്പ് ഞാൻ വിശ്വാസപ്രമാണം ചൊല്ലി പ്രാർത്ഥിച്ച് കഴിച്ചു. അമ്മയുടെ അനുഗ്രഹം കൊണ്ട് ഇന്ന് എൻ്റെ എല്ലാ അസുഖവും പൂർണമായിട്ടും മാറി .എൻ്റെ അമ്മ മാതാവിനും തിരുകുമാരനും ഒരുപാട് നന്ദി ❤ എല്ലാവരും അമ്മയോട് വിശ്വാസത്തോടെ പ്രാർത്ഥിക്കുക അമ്മ കൂടെ ഉണ്ടാവും ❤🙏🏻

  • @prasannapushkaran1347
    @prasannapushkaran1347 2 місяці тому +2

    എൻ്റെ കൃപാസനം പ്രസാദവര മാതാവേ പല അസുഖങ്ങൾ കാരണം ബുദ്ധിമുട്ടുന്നവരുടെ എല്ലാവരുടെയും അസുഖങ്ങൾ എത്രയും വേഗം മാറ്റി കൊടുക്കണേ അമ്മേ🙏🙏🙏♥️♥️♥️

  • @vijiviji7592
    @vijiviji7592 2 місяці тому +2

    അമ്മേ ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ നന്ദി അമ്മേ 🙏🙏🙏🙏😭😭😭😭എല്ലാ രോഹികളെയും അമ്മ തൊട്ട് അനുഗ്രഹിക്കണമേ അമ്മേ 😭😭😭🙏🙏🙏

  • @Sophyadroston
    @Sophyadroston 2 місяці тому +4

    YESUVE STHOTHIRAM YESUVE NANNI AMEN ALLELUIA YESUVE STHOTHIRAM YESUVE NANNI AMEN ALLELUIA YESUVE STHOTHIRAM YESUVE NANNI YESUVE STHOTHIRAM YESUVE NANNI AMEN ALLELUIA

  • @BabyJohny-x9s
    @BabyJohny-x9s 2 місяці тому +5

    അമ്മേ ഗർഭിണി യായ മകൾ stephy യെ സമർപ്പിക്കുന്നു അമ്മേ ഒരു കുഴപ്പം വരാതെ ഒരു മകളെ സുഖ പ്രസവത്തിൽ കൂടി തരണേ 🙏🙏🙏

  • @rejithapg3483
    @rejithapg3483 2 місяці тому

    പരിശുദ്ധ മാതാവേ എന്റെ ജോലി തകർക്കാൻ നോക്കുന്നവരെ അതിൽ നിന്നും തടയാണമേ. എന്റെ സഹോദരന്റെ പിണക്കം മാറി തിരിച്ചു വരേണമേ. 🙏🙏🙏🙏

  • @ashamanoj6365
    @ashamanoj6365 2 місяці тому

    ആമേൻ 🙏❤ഇത്രയും വലിയ അനുഗ്രം കിട്ടിയ സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ അമ്മക്കും ഈശോകും നന്ദി പറയുന്നു ലോകം മുഴുവൻ അമ്മയുടെയും ഈശോയുടെയും നാമം മഹത്വപെടുത്തുവാൻ ഇടയാവട്ടെ 🙏❤

  • @AgnusBaiju
    @AgnusBaiju 2 місяці тому +2

    Thank you Mother Mary for the confirmation that i will pass my phcy exam...what i have asked you was phcy...you gave me through this sakshyam...thank you eeshoye❤😭

  • @BabyJohny-x9s
    @BabyJohny-x9s 2 місяці тому +3

    അമ്മേ ദൈവമാതാവേ പ്ലസ് ടു പഠിക്കുന്ന ആന്റണി യെ സമർപ്പിക്കുന്നു അമ്മേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @sumijohnson5531
    @sumijohnson5531 2 місяці тому +1

    അമ്മേ മാതാവേ എനിക്കും അമ്മ മാതാവ് ഇടപെട്ട സാക്ഷ്യം പറയാൻ സഹായിക്കേണമേ അമ്മേ 🙏🙏എന്റെ കുടുംബം അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏🙏🙏അമ്മ മസ്താവേ ഞങ്ങളുടെ കൂടെ ഉണ്ടാവേണം എന്നും എപ്പഴും 🙏🙏🙏

  • @beenagomez5341
    @beenagomez5341 2 місяці тому +3

    🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവര്‍ക്കും സംരക്ഷണം നല്‍കണം അമ്മേ

  • @kittysebastian7365
    @kittysebastian7365 2 місяці тому +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി നന്ദി ആരാധന

  • @coltonw4214
    @coltonw4214 2 місяці тому +1

    Amme parisudha Amme please intercede my Niyogagal.Praise the Lord Almighty.❤❤❤❤❤

  • @shinythomas2367
    @shinythomas2367 2 місяці тому

    അമ്മേ മാതാവേ ഈ ശാസ്ത്രജനെ പോലെ എല്ലാവരെയും അമ്മയുടെ പ്രതി ക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി മാറ്റണമേ🙏🙏🙏

  • @reenajoby6236
    @reenajoby6236 2 місяці тому +2

    അമ്മ മാതാവെ കൃപാസനം അമ്മേ എൻ്റെയും വേദനകൾ മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @annmaria9442
    @annmaria9442 2 місяці тому +2

    എൻറെ ദൈവമേ ലോകത്തെ മുഴുവൻ മാററണെ ഇത് പോലെ വലിയ വലിയ ആളുകളുടെ സാക്ഷൃങ്ങളിലൂടെ അവർ ജോലി ചെയ്യുന്ന സമൂഹവും വിശുദ്ധീകരിക്കപ്പെട്ടാൽ ഈ ലോകം മനോഹരമാകും അമ്മേ മാതാവേ ഈശോയുടെ ഇഷ്ടം നിറവേററാൻ ഞങ്ങളെയും പഠിപ്പിക്കണെ

  • @BalaRemjith
    @BalaRemjith 2 місяці тому +4

    മാതാവേ എന്റെ എക്സാം കഴിഞ്ഞു. Resalt വരുമ്പോൾ ആദ്യ 50 റാങ്കിൽ വരണേ 🙏🙏

  • @anjuthomas6905
    @anjuthomas6905 2 місяці тому +2

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍