Flowers Orukodi With Comedy | R.Sreekandan Nair | Sabumon | Ep # 11 (Part B)

Поділитися
Вставка
  • Опубліковано 16 жов 2024
  • മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
    The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
    #FlowersOrukodiWithComedy #rsreekandannair #Sabu

КОМЕНТАРІ • 42

  • @amviy
    @amviy 2 місяці тому +12

    ഒരു നേരത്തെ ആഹാരത്തിനു വേണ്ടി വിഷമിക്കുന്ന
    ഒത്തിരി കോമഡി താരങ്ങൾ ഉണ്ട്
    അവരെ കൊണ്ടുവരണം

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +6

    *no one can replace sabu💯🔥*

  • @ssr5842
    @ssr5842 2 місяці тому +1

    Sabu Annan eppozhum eshtam ❤

  • @autographs1990
    @autographs1990 2 місяці тому +10

    Sabu❤..I like him...from long back 🎉

  • @sreejamadhusreejamadhu1848
    @sreejamadhusreejamadhu1848 2 місяці тому +4

    ഈ ചാനലിൽ തന്നെ പ്രോഗ്രാം ചെയ്യുന്ന സാമ്പത്തികമാന്ത്യം അനുഭവിക്കുന്ന എത്രയോ കലാകാരന്മാരും കലാകാരികളും ഉണ്ട് അവർക്കുകൂടെ ഒരു അവസരം കൊടുക്ക് സാർ ഇതൊരപേക്ഷ ആണ് pls🙏🏽

  • @bibilnv
    @bibilnv 2 місяці тому +2

    കുട്ടമണി nice role ആയിരുന്നു

  • @Nithin_tom
    @Nithin_tom 2 місяці тому +3

    missing that old flower's 1 kodi with standard knowledgeable questions.

  • @shajisjshajisj8773
    @shajisjshajisj8773 2 місяці тому +4

    ഇതിലൊരത്ഭുതമുണ്ട് ... ചാനലായ ചാനലുകളിലൊക്കെ ലെനയുടെ വെകിളിത്തരം ദിവസങ്ങളോളം സംപ്രേഷണം നടന്നിട്ടും സോഷ്യൽ മീഡിയാകളിൽ അറഞ്ചം പുറഞ്ചം ട്രോൾമഴ പെയ്തിട്ടും സാബുമോനേപോലൊരാളുടെ ചെവിയിൽ അതെത്തിയില്ല എന്നറിയുമ്പോൾ വിശ്വസിക്കാനാവുന്നില്ല ...😂😂😂

    • @SN-wi5kt
      @SN-wi5kt 2 місяці тому +2

      ലെന വള വള ന്ന് പറഞ്ഞത് ആര് കേൾക്കാൻ. മലയാളിക്ക് ലെന യുടെ ബുക്ക്‌ ഒരു കാര്യമേ അല്ല.

  • @SN-wi5kt
    @SN-wi5kt 2 місяці тому

    അയ്യേ ലെന യുടെബുക്ക്‌ ന്റെ ചോദ്യം ഈ പരിപാടിയിൽ 😂😂😂.

  • @panayamliju
    @panayamliju 2 місяці тому +20

    ടിനി and പക്രു നെ ഒരുമിച്ചു കൊണ്ടുവന്നിട്ട് അവർക്ക് രണ്ടു പേർക്കും കൂടി ഒന്നര കൊടുത്തു വിട്ടത് ശരിയായില്ല. അവർ രണ്ടു പേരും flowers ന്റെ സാലറി നേരത്തെ തന്നെ വാങ്ങുന്നവർ ആയതുകൊണ്ടാവും അങ്ങനെ ചെയ്തത്. എന്നാലും atleast രണ്ടു പേരെ seperate വിളിച്ചിരുന്നേൽ ഓരോ ലക്ഷം വീതം എങ്കിലും കൊടുക്കാമായിരുന്നു. ബാക്കി എല്ലാർക്കും ഒന്നര കൊടുത്തു. സാബുവിന് ഒന്നും കൊടുത്തു. ടിനി and പക്രു നേക്കാൾ ഹിറ്റ്‌ ആയ ജോഡി ആണ് പിഷാരടി and ധർമജൻ. എന്തുകൊണ്ട് പിഷാരടിയെ ഒറ്റക്ക് വിളിച്ചു? അപ്പൊ ജോഡി ആയി ഹിറ്റ്‌ ആയവരെ ഒന്നാക്കി വിളിക്കാനാണ് പ്ലാൻ എങ്കിൽ എല്ലാ ജോടികളെയും അങ്ങനെ വിളിക്കണം. അതല്ലേ മാന്യത?

    • @sreedevimol6583
      @sreedevimol6583 2 місяці тому +1

      Athu correct aanu

    • @panayamliju
      @panayamliju 2 місяці тому +1

      @@sreedevimol6583 ടിനി and പക്രു നേക്കാൾ ഹിറ്റ്‌ ആയ ജോഡി ആണ് പിഷാരടി and ധർമജൻ. എന്തുകൊണ്ട് പിഷാരടിയെ ഒറ്റക്ക് വിളിച്ചു?

    • @rishinpk9143
      @rishinpk9143 2 місяці тому

      Vere payment nerthe koduth kaanum..
      Celebrity payment....
      Baki cash game kalichitum..

    • @sush_bro
      @sush_bro 2 місяці тому

      Potte sir vittekk ..

    • @RjLeena
      @RjLeena 2 місяці тому

      Backy half lakh tinikkum pakruvinum thangal koduthaal pore.. Preshnam theernnille?? 😎😎

  • @RT-pb8fo
    @RT-pb8fo 2 місяці тому

    കാശിനു വേണ്ടി കണ്ടം ചാടിയ ഇവനെ എല്ലാര്‍ക്കും മനസ്സിലായി 😂😂

  • @rovvytheman
    @rovvytheman 2 місяці тому +2

    E parupadi chaya with SK aakrnu, questions valapolum vannal ayi😂

  • @neethusanuraj9086
    @neethusanuraj9086 2 місяці тому +1

    13:10 kainoor Thrissur laannu sambhavam. Enikkariyavunna appooppan aannu

  • @03adhilbinbasheer43
    @03adhilbinbasheer43 2 місяці тому

    Sabu❤️🌟

  • @VargheseMathai-f7t
    @VargheseMathai-f7t 2 місяці тому

    Super 👌 👍 🎉❤❤

  • @nishachacko8811
    @nishachacko8811 2 місяці тому

    💙💙💙💙💙💙💙💙

  • @ManuJayadevan
    @ManuJayadevan 2 місяці тому

    💙💙💙💙

  • @gopalakrishnanthampi152
    @gopalakrishnanthampi152 2 місяці тому

    SKN, ഒരു കോടി കോമഡി മത്സര൦ അവതരിപ്പിച്ചു തുടങ്ങിയ ശേഷ൦ താങ്കളുടെ പ്രായ൦ വളരെ കുറഞ്ഞതുപോല തോന്നുന്നു. എന്താണ് ഇതിന്റ രഹസ്യ൦

  • @narayanthankan2933
    @narayanthankan2933 2 місяці тому +1

    Onnu rply parayan kodukkumo sreekanda😂

  • @athulthomas6303
    @athulthomas6303 2 місяці тому +1

    Sabu🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Rain_line_dreams
    @Rain_line_dreams 2 місяці тому +2

    First

  • @lalithasankaran7710
    @lalithasankaran7710 2 місяці тому +1

    LENA

  • @maheshsreedhar7459
    @maheshsreedhar7459 2 місяці тому +4

    S K N sir അനു , ടീമീനെയം 1 കോടി വരുമോ

  • @aleema.1667
    @aleema.1667 2 місяці тому +1

    Big bossli ettre case kittndaum..enik ariyatad kond choichda

    • @hashirpersonal777
      @hashirpersonal777 2 місяці тому +1

      1 kodi anu kityad

    • @hashirpersonal777
      @hashirpersonal777 2 місяці тому +1

      Tax kaynal atra onnum indaaavilla first season matarame 1 kodi kodthitollu pinne 50 laksham anu kodthitullad

  • @manacymanu736
    @manacymanu736 2 місяці тому +2

    Mr sreekanden thankalkku samsarikkan anenkil enthinanu mattullavare kondu varunnathu idakku keri samsarikkunnathu valare bore anu comedy alukal thankale kaliyakkiyittum thankalkkathu manasilakunnillallo kashtam

  • @adarshanilkumar.9197
    @adarshanilkumar.9197 2 місяці тому

    Ayale onnu samsarikan videdo SKN eee

  • @shijups6295
    @shijups6295 2 місяці тому

    കോമളി പരുവാടി

  • @Burried_Thoughts
    @Burried_Thoughts 2 місяці тому

    💙💙💙💙