Flowers Top Singer 3 | Musical Reality Show | EP# 34

Поділитися
Вставка
  • Опубліковано 28 лис 2022
  • #flowerstopsinger3
    Kenme online English.. വീട്ടിൽ ഇരുന്ന് കൊണ്ട് WhatsApp വഴി English പഠിക്കാം.. description ലെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
    wa.me/918137888123
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 536

  • @gayathrirajan6120
    @gayathrirajan6120 Рік тому +57

    ദേവ കുട്ടാ അടിപൊളി ആയിട്ട് പാടി നീ നല്ല ഒരു ഗായകനാവും ❤❤ എല്ലാരും👌🏻ആയിരുന്നു. ഈ കുഞ്ഞുങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰

  • @prameeladhanesh1630
    @prameeladhanesh1630 Рік тому +35

    എന്റെ പൊന്നു ദേവു നീ കലക്കി മോനു പാട്ടിൽ മാത്രം അല്ല അഭിനയത്തിലും നീ പുലിയാണ് 🙏🙏🙏👌👌👌💕💕💕💕💞💞💞💞💞

  • @anusr3420
    @anusr3420 Рік тому +33

    അനു Mam തിരിച്ചു വന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം 🥰🥰.

  • @suja0306
    @suja0306 Рік тому +16

    Devanarayan - hats off കണ്ണാ. ഈ പ്രായത്തിൽ ഇത്ര അലിഞ്ഞു പാടാൻ ആർക്കും കഴിയില്ല കുഞ്ഞേ. നീ ഒരു സംഭവം തന്നെ. അഴകുള്ള കുഞ്ഞു കൃഷ്ണ ഭഗവാൻ ആണ് നീ കണ്ണാ. ഒരുപാട് ഇഷ്ടം💞❣️💜🥳🥰

  • @rachurayyan6130
    @rachurayyan6130 Рік тому +51

    ദേവൻ ഒരു സൂപ്പർ ഗായഗനാകും തീർച്ച👍ദേവൻ്റെ പാട്ട് അതിമനോഹരം ദേവക്കുഞ്ഞ് കരഞ്ഞപ്പോൾ കണ്ണുനിറഞ്ഞു
    അനുമാം തിരിച്ചെത്തിയല്ലോ
    ഇ ന്ന് മീനൂട്ടിയും മഞ്ചാടിയും സുന്ദരിക്കുട്ടികളാണ് കേട്ടോ മുത്തുമണികൾ💝💝💝💝മഞ്ചാടിയുടെ ഡ്രസ്സ് 👌👌👌👌👌

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Рік тому +59

    ❤️❤️❤️ജോൺസൺ മാഷെന്ന് എവിടെ കേട്ടാലും ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നതാണ് 🎶🎶'അനുരാഗിണീ..' എന്ന ഗാനം. അദ്ദേഹത്തിന് ഏറെ പ്രിയമുള്ള 'കല്യാണി' raga based composition ലുള്ള evergreen song 💚💚💚
    ദേവാ.. നന്നായി പാടി മോനെ.. 👏🏻👏🏻👏🏻❣️❣️

  • @tmkunjumon7897
    @tmkunjumon7897 Рік тому +17

    ദേവനാരായണൻ പന്തളം........
    ലോകം അറിയുന്ന ഗായകൻ ആകണം......തികഞ്ഞ കലാകാരൻ ആകണം. GOD BLESS.....

  • @b.m.prasad7488
    @b.m.prasad7488 Рік тому +32

    പാടിയ എല്ലാ മക്കൾക്കും ആശംസകൾ നേരുന്നു 🎉🌹🎉 പാർവ്വണ മോൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ 🌹♥️🌹

  • @muneerkeloth5484
    @muneerkeloth5484 Рік тому +41

    ദേവൂട്ടാ മോൻ മനസ്സും കണ്ണും നിറച്ചല്ലോ എന്തൊരു ആലാപനം സന്തോഷം ഇനിയും ഇതുപോലെ നല്ല ഗാനങ്ങൾ മോന് പാടaനാവട്ടെ അഭിനന്ദനങ്ങൾ

  • @sijuchalilsiju7538
    @sijuchalilsiju7538 Рік тому +18

    ജോൺസൻ മാഷിന്റെ അതിമനോഹരം ആയ ഗാനം... ഒറിജിനൽ ഫീൽ കൊടുത്തു പാടി തകർത്ത ദേവൂട്ടന് ഒരുപാട് നന്ദി 💖💖💖💖💖💖💖💖💖ദേവൂട്ട.... പറയാൻ വാക്കുകൾ ഇല്ല... മോന്റെ ഹൃദയത്തിൽ ആണ് ആ പാട്ട് എടുത്തു വച്ചിരിക്കുന്നത് 🙏🙏🙏🙏🙏🙏🙏

    • @SJK96
      @SJK96 Рік тому +1

      Sathyam ❤

    • @SJK96
      @SJK96 Рік тому +1

      From his heart ❤️

  • @anusr3420
    @anusr3420 Рік тому +33

    ദേവനാരായണന്റെ ശ്രേയ കുട്ടിയും ആറാം തമ്പുരാൻ സീൻ അഭിനയിച്ചത് 👌👌ആയിരുന്നു. ദേവനാരായണൻ വളരെ വളരെ മനോഹരം ആയി പാടി. നല്ല കഴിവ് ഉള്ള കുട്ടിയാണ് ദേവനാരായണൻ. ഗോൾഡൻ ക്രൗൺ കിട്ടിയതിൽ അഭിനന്ദനങ്ങൾ, .അസാധ്യ പാട്ടുകാരൻ ആണ് ദേവ നാരായണൻ.ദേവനാരായണന്റെ ആക്ടിങ്ങും👌👌👌. ഇനിയും നല്ല പാട്ടുകളും ആയി നല്ല രീതിക്ക് പാടി മുന്നേറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.Excellent singer 👌.God Bless you. 🙏 100/100 മാർക്ക് വാങ്ങി ബെസ്റ്റ് perfomer ആയ ദേവന് അഭിനന്ദനങ്ങൾ 👏🏻.

  • @vishnubabu4393
    @vishnubabu4393 Рік тому +21

    മണ്ഡലകാലമായതിനാൽ അയ്യപ്പ ഗാനങ്ങൾ ഉൾപെടുത്തിയതിനു നന്ദി ❤❤❤

  • @reenu693
    @reenu693 Рік тому +32

    നമ്മുടെ പത്തനംതിട്ടയുടെ അഭിമാനമായ ദേവൂട്ടന് ഒരായിരം അഭിനന്ദനങ്ങൾ, God bless you mone🥰

  • @rathishks1509
    @rathishks1509 Рік тому +17

    ടോപ് സിംഗർ നമസ്കാരം ദേവനാരായണൻ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു കാരണം ജോൺസൻ മാഷിനെ കണ്ടപ്പോൾ സംഗീതം ഹൃദയത്തിൽ ഉള്ളപ്പോൾ മാഷിനെ ഓക്കേ ഇങ്ങനെ കാണുമ്പോൾ കരയും പാടാൻ അറിയില്ലെങ്കിലും എന്റെ പകുതി ഭാഗവും സംഗീതം ആണ് ഈ മണ്മറഞ്ഞു പോയ ദൈവതുല്യം ആയ മഹാന്മാരെ ഒരു കോവിലകം കെട്ടി എന്നും പൂജികണമ് എന്നുണ്ട് പക്ഷെ എന്റെ കയ്യിൽ കാശ് ഇല്ല 😔പക്ഷെ മനസിൽ വച്ചു പുജിക്കുന്നു 🙏ടോപ് സിംഗർ 😘😘🙏🙏

    • @helenphilip2570
      @helenphilip2570 Рік тому

      ദേവനാരായാണ് സൂപ്പർ ആയി പാടി ഇനിയും നല്ല പാട്ടുകൾ പാടി അഭിമാനം ആകട്ടെ

    • @samkj676
      @samkj676 Рік тому

      Welcome to flower top singer and o t h e r contents a r e performance is very good I am very happy thank you

  • @vasanthivishwanath4084
    @vasanthivishwanath4084 Рік тому +5

    ദേവാനന്ദ ഒത്തിരി ഇഷ്ടം, എന്തോ ഒരു പ്രത്യേകത യുണ്ട്, എല്ലാവർക്കുമില്ലാത്തൊരു ഭംഗിയാണ് ഏതു പാടിയാലും, ❤❤❤

  • @sarathkattakada6165
    @sarathkattakada6165 Рік тому +18

    നമ്മുടെ സ്വന്തം ദേവൻ ശ്രേയ കുട്ടി രണ്ടുപേരും വീഡിയോ പൊളിച്ചടുക്കി ♥️♥️👌👌

    • @chandrikatk9947
      @chandrikatk9947 Рік тому +1

      ദേവൻപത്തനംതിട്ടാണ്ടാഭിമാനം ❤️❤️❤️❤️❤️🥰🙏👍💞

  • @thulaseedharanb4275
    @thulaseedharanb4275 Рік тому +9

    തീർച്ചയായും അനു തങ്കച്ചിയുടെ സാന്നിധ്യം Top singer നു ഒരു മുതൽകൂട്ടു തന്നെ.👍

  • @anusr3420
    @anusr3420 Рік тому +12

    ദേവനന്ദ കുട്ടി cute വോയിസ്‌ നന്നായി പാടി. ഇനി അങ്ങോട്ട് കൂടുതൽ കൂടുതൽ ഓപ്പൺ ആയി പാടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. God Bless you 🙏..

  • @nephisateacher2395
    @nephisateacher2395 Рік тому +9

    എന്റെ മോനെ .... ഒരു പെണ്ണിന്റെ ലുക്കാ ...♥️ പാട്ട് സൂ ...... പ്പർ♥️

  • @remarajkumar4682
    @remarajkumar4682 Рік тому +12

    മോനെ വളരെ നന്നായി പാടി ഈശ്വരൻ അനുഗ്രഹിച്ച മോനാണെ

  • @Athirasperumpuzha
    @Athirasperumpuzha Рік тому +6

    Mg uncle 🥰... Ayyappante song padubol entha feel ann🥰❤️

  • @Najmunniyas_KSD
    @Najmunniyas_KSD Рік тому +11

    ശ്രേയക്കുട്ടി ഉണ്ണിമായ ഇഷ്ടായി. ദേവൂട്ടാനും പൊളിച്ചു.

  • @babuvk2150
    @babuvk2150 Рік тому +6

    ഫൈനലിൽ ദേവനാരായണൻ വരും. എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് മോന്റെ ഓരോ പാട്ടും. ❤️❤️❤️❤️

  • @faisalmm5090
    @faisalmm5090 Рік тому +5

    ഒരു പാടി മുന്നിൽ റിച്ചു. നീയും കൊയപ്പമില്ല. അഭിനന്ദനങ്ങൾ 👌👌👏👏👌

  • @smithapp7621
    @smithapp7621 Рік тому +7

    കണ്ണ് നിറയിച്ചു മോനെ. നന്നായി പാടി. Love you mone ❤️❤️❤️❤️

  • @anusr3420
    @anusr3420 Рік тому +21

    മേധിക കുട്ടി തേടി വരും കണ്ണുകളിൽ എന്ത് മനോഹരം ആയിട്ടാ പാടിയത് 👌👌. ഇനിയും എല്ലാ പാട്ടുകളും വളരെ വളരെ മനോഹരം ആയി തന്നെ പാടാൻ സാധിക്കട്ടെ. ഒരു ഈശ്വര ചൈതന്യം നിറഞ്ഞു നിന്നു.God Bless you 🙏🙏.

  • @gopalvenu293
    @gopalvenu293 Рік тому +8

    Anu. Mam. Nalloru മനസ്സിനുടമ ആണ്. So innocent

  • @bindumadhavan7701
    @bindumadhavan7701 Рік тому +10

    ദേവൂട്ടാ ചക്കരേ 😘😘👌👌👌തേകുട്ടനെ പോലെ മിടുക്കൻ

  • @shirozapm4951
    @shirozapm4951 Рік тому +2

    സൂപ്പർ. മധുരമായി കാതിനു ഇമ്പമായി പാടി രസിപ്പിച്ചു മോനെ ❤❤❤

  • @rkb1310
    @rkb1310 Рік тому +6

    Deva monte santoshathinte poonkannuneer. God bless you chakkare ❤

  • @ranjana_official887
    @ranjana_official887 Рік тому +6

    Deva എന്നത്തേയും പോലെ ഇന്നും ഞങ്ങളെ ഞെട്ടിച്ചു ❤ Congrats dear 🥰👏👏👏👏

  • @prakashpanicker8495
    @prakashpanicker8495 Рік тому +14

    We salute the management for bringing Sharath Sir as one of the judges. All the best to all contestants.

  • @basheerakq2952
    @basheerakq2952 Рік тому +4

    Basheerguruvayoor 🙏🏿ദേവ നാരായണൻ അഭിനയം മാത്രം അല്ല ഗാന ഭാവ സ്വര സംഗീതം ആലാപനം കഴിവ് 🌹സൂപ്പർ ❤

  • @kumarichandar3900
    @kumarichandar3900 Рік тому +3

    പത്തനംതിട്ട ദേവാ .. അനുരാഗിണി എത്ര ലക്ഷം ജനങ്ങളുടെ ഹൃദയത്തിൽ ലയിപ്പിച്ചു ... നീ ഫൈനലിൽ തീർച്ചയായും വരും .. നന്മകൾ നേരുന്നു പൊന്നു കൂട്ടാ

  • @lillyvarghese1812
    @lillyvarghese1812 Рік тому +9

    Proud moment,well done mone.Try to be the title winner of topsinger 3

  • @sherlymathew4845
    @sherlymathew4845 Рік тому +17

    Dev, ഭയങ്കരമായോരു ഇഷ്ടം കുട്ടനോട്.എന്തു രസം പാട്ടും, മോനും. 🥳🥳🥳❤❤

  • @valsammajoseph5497
    @valsammajoseph5497 Рік тому +34

    So cute, very sweet voice. Congrats monu! പത്തനംതിട്ടയുടെ അഭിമാനം. 👍👏👏👏👏👏

  • @faisalmm5090
    @faisalmm5090 Рік тому +5

    ദവൂട്ടാൻ. റിച്ചു. മികച്ച സിംഗർ. അഭിനന്ദനങ്ങൾ 👌👏👏👏👌

  • @nanadanankrishnakumari8206
    @nanadanankrishnakumari8206 Рік тому +3

    ദേവുട്ടന് ഒരായിരം അഭിനന്ദനങ്ങൾ

  • @bijuv.c4389
    @bijuv.c4389 Рік тому +22

    🤗ദാസേട്ടൻ പാടിയ മനോഹരമായ പാട്ട്👍 പത്തനംതിട്ടക്കാരൻ ചക്കരേ....🥰 എത്ര ഫീലോടു കൂടി മനോഹരമായി പാടി 🤗👍. നല്ല ഭാവിയുള്ള കുഞ്ഞാണ് നീ .🥰👍 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤️🙌

  • @executionerexecute
    @executionerexecute Рік тому +15

    വാ കുട്ടിക്ക് എന്തൊരു ഓമനത്തം ആണ്..... ❤❤❤ ❤❤ വാ കുട്ടിയെ കാണാൻ നമ്മുടെ ശ്രെയകുട്ടി ചെറുതായിരുന്നപ്പോൾ ഇരുന്നതുപോലെ ആണന്നു എനിക്ക് തോന്നുന്നു......❤❤❤❤

  • @sunilmababni7101
    @sunilmababni7101 Рік тому +5

    മോനൂട്ടാ സൂപ്പർ 100 കിട്ടണം

  • @rethammapresannan8962
    @rethammapresannan8962 Рік тому +6

    എന്നും ദേവനാരായണനെ തോൽപിക്കാനാകില്ല മക്കളേ,, 👍👍👍❤️❤️❤️

  • @baijubaiju6676
    @baijubaiju6676 Рік тому +3

    ഞാൻ എല്ലാ....എപപിസോഡും മുടങ്ങാതെ കാണുന്ന വെക്തിയാണ.പക്ഷെ കമന്റുകൾ ഇടാൻ പറ്റാറില്ല എനിക്ക് തിരക്കുളള കാരണം അതുകൊണ്ടാ.ഇന്നത്തെ എപ്പിസോഡ് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💖💖💖💖💖💖💖💖💖💖💖💖💖💖💖💖ദേവ നാരായണൻ പൊളിച്ചടുക്കി നല്ല ഫീലോടു കൂടി നന്നായ് പാടി my fane ശരിക്കും ആ സ്റ്റേജിൽ നിന്ന് കരഞ്ഞപ്പൊൾ ഞാനും അത് കണ്ട് കരഞ്ഞു .ഞാൻ പാട്ട് പടത്തിലെങ്കിലും പാട്ട് കേൾക്കാൻ ബയങ്കര ഇഷ്ട്ടമാണ് പ്രതേകിച്ച് ഈ top singer എന്ന പരിപാടി ദേവുട്ടാ......സൂപ്പർ 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖❤️❤️❤️❤️❤️❤️❤️❤️❤️❤️💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @r.kindira1109
    @r.kindira1109 Рік тому +2

    ദേവനാരയണാ അഭിനയത്തോട് കൂടിയ മോൻ്റെ ആലാപനം സൂപ്പർ👌 പറയാൻ വാക്കുകളില്ല

  • @vanajan8346
    @vanajan8346 Рік тому +3

    എല്ലാവരുടെയു൦ പാട്ടുകൾസൂപ്പർ.എല്ലാവരേയു൦ ഗുരുവായൂരപ്പൻ അനുഗ്രഹിയ്ക്കട്ടെ.....🌺🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷❤❤❤❤💕💕💕💕💕💕💕സ്നേഹ൦ നിറഞ ഉ൦മ്മകൾഎല്ലാ കുട്ടികൾക്കു൦.......ഒപ്പ൦ ഒരുപാടുയരത്തിൽപാടി പാടി പറക്കാനിട വരട്ടെ.❤❤❤❤

  • @sathyavruthan7272
    @sathyavruthan7272 Рік тому +4

    ഹായ് മീനുട്ടി 👌 ഹായ് മഞ്ചാടി 👌❤❤ ദേവൂട്ടൻ super super അടിപൊളിയായി പാടി 🥰🥰godblessyou all ❤❤❤❤❤

  • @thulaseedharanb4275
    @thulaseedharanb4275 Рік тому +1

    ശരത് സാർ ആദ്യമായാണു ഇത്രയും നല്ല കമന്റ് ഒരു കൺണ്ടസ്റ്റിനു കൊടുക്കുന്നത് . അതും നമ്മട ദേവു മോനു.🥰

  • @user-kp2in6lm7v
    @user-kp2in6lm7v Рік тому +5

    nalla swarm shsbdam adipoli Devutta❤️❤️❤️❤️👌👌👌👌👌👌

  • @As-fh8ox
    @As-fh8ox Рік тому +7

    അനുരാധ ചേച്ചി 🥰🥰🥰

  • @sheelarajan2970
    @sheelarajan2970 Рік тому +5

    ദേവൂട്ൻ മോൻ കരയുന്നു
    സന്തോഷ കണ്ണുനീർ
    അമേസിങ് singer
    ഒരു രക്ഷയുമില്ല മോന്റെ പാട്ടു
    ഫന്റാസ്റ്റിക് & അമേസിങ് singer
    ന്തൊരു ഫീൽ ആണ്‌
    ആക്ടിങ് ഒരു രക്ഷയുമില്ല
    ലാലേട്ടൻ ആണെന്നെ തോന്നു
    ഉയരങ്ങളിൽ എത്തും ഒരു സംശയമില്ല ഗോഡ് bless u mone

  • @ashwinianil8769
    @ashwinianil8769 Рік тому +2

    Devutta nee കലക്കി മോനെ.....നല്ല ഒരു ഭാവി ഉണ്ട്.....luv u 🙏🙏🥰🥰

  • @subairkhsubair3194
    @subairkhsubair3194 Рік тому +2

    ഇന്ന് പാട്ടു പാടിയ എല്ലാ കുട്ടികളും വളരെ മനോഹരമായിട്ട് പാടി എങ്കിലും ആദ്യം പാടിയ പാട്ടും ലാസ്റ്റ് പാടിയ പാട്ടും വളരെ ഇഷ്ടപ്പെട്ടു അതിൽ ആകാശഗംഗ തീരത്തിനപ്പുറം എന്ന ഗാനം നാലു പ്രാവശ്യം കേട്ടു വളരെ മനോഹരമായ വോയിസ് ഈ വോയിസ് ദൈവം എന്നും നിലനിർത്തി തരട്ടെ

  • @padayoottam..2121
    @padayoottam..2121 Рік тому +2

    ദേവൂടാ ദേവൂടാ നീയെൻ ദേവൂടാ ചക്കരേ വൗ ഉഷാർ ഒന്നും പറയാൻ വാക്കുകളില്ല മോനേ....ആശംസകൾ നേരുന്നു👌👌💐💐💐

  • @aneeshmon1482
    @aneeshmon1482 Рік тому +6

    പത്തനംതിട്ട യുടെ മാണിക്യം ദേവൂട്ടൻ 😍😍😍😍

  • @sarasammab.t.5311
    @sarasammab.t.5311 Рік тому +6

    ദേവൂട്ടന്റെ സ്വരം, feel,👌👌🙏🌹❤️

  • @sunimolshiji2838
    @sunimolshiji2838 Рік тому +5

    Binny mam venam...god bless you ennu parayunnathu kelkkan enthu rasaaaa

  • @radhashree6979
    @radhashree6979 Рік тому +15

    It seems Sarath sir the one and only judge who keeps the dignity as a judge . Keep it up sir . Your appearance itself is honourable.

    • @SasiKumar-rg6ui
      @SasiKumar-rg6ui Рік тому +2

      മാളികപ്പുറം ആണ് m. G. അയ്യപ്പൻ അല്ല. കഷ്ടം തന്നെ.

  • @santhakumart.v181
    @santhakumart.v181 Рік тому +8

    ഗായകർ മാത്രമല്ല, നല്ല അഭിനേതാക്കൾ കൂടിയാണ് top singers.

  • @rosepraveen6676
    @rosepraveen6676 Рік тому +10

    Beautiful costume 😍 both Meenutty and Manjadi kutty.

  • @anusr3420
    @anusr3420 Рік тому +10

    പാർവണ കുട്ടി 👌👌ആയി പാടി 🥰.

  • @thomchacko
    @thomchacko Рік тому +7

    Deva is so nice . He will be the greatest singer in Kerala

  • @sarasammab.t.5311
    @sarasammab.t.5311 Рік тому +6

    ഇന്ന് മീനൂട്ടിയും മഞ്ചാടിയുടെയും Costume dress 👌

  • @purpleland6013
    @purpleland6013 Рік тому +7

    പാർവണ കുട്ടി..മേദിക കുട്ടി..💕💕

  • @ENHANCER8055
    @ENHANCER8055 Рік тому +6

    ദേവൂട്ടന്റെ അനുരാഗിണി.... കേട്ടപ്പോൾ, ആ പാട്ടി നോട് ഒന്നുകൂടെ ഇഷ്ടം കൂടി കുട്ടാ..... 😘😘😘😘

  • @nandu990u
    @nandu990u Рік тому +3

    ദേവു ഒരു സിംഗറാണ് .ആ കുട്ടിയെ കൊണ്ട് ഇങ്ങനെ ഒരു പരീക്ഷണം നടത്തുന്നത് ശരിയല്ല എന്ന അഭിപ്രായമാണ്. ആ കുട്ടിക്ക് സിനിമയിൽ പാടാനുള്ള അവസരമാണ് ഇവർ കൊടുക്കേണ്ടത്.

  • @amale5118
    @amale5118 Рік тому +1

    വരികൾ ഉൾക്കൊണ്ടു പാടുക അല്ലെങ്കി പാടി എന്നത് തന്നെ ആണ് ഏതൊരു കേൾവിക്കാരനെയും പാട്ട് ആസ്വദിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. Super Da mone😘

  • @radhikaan2863
    @radhikaan2863 Рік тому +3

    ദേവനും parvanayum നന്നായി പാടി...
    കുഞ്ഞു വാവയും...
    എല്ലാ കുഞ്ഞുങ്ങൾക്കും ഈശ്വരാ നുഗ്രഹം ഉണ്ടാവട്ടെ

  • @user-km1oq9be2d
    @user-km1oq9be2d Рік тому +4

    ദേവ് സൂപ്പർ. സൂപ്പർ വീഡിയോ അതിലും സൂപ്പർ ❤️❤️❤️❤️🙌🙌

  • @almadeena7529
    @almadeena7529 Рік тому +4

    👏👏👏👏👏👏👏👏👏
    ഒർജ്ജിനാലിറ്റി👌 അഭിനന്ദനങ്ങൾ മോനെ!🙏

  • @saradakumar2932
    @saradakumar2932 Рік тому +5

    ദേവനാരായണനെ ഒരു പാട് ഇഷ്ടം♥️♥️♥️♥️♥️♥️♥️🥰🥰🥰🥰

  • @valsalanarayanan7709
    @valsalanarayanan7709 Рік тому +9

    Devu ,congrats Monu.U should keep up the name of Pathanamthitta.Anuradha mam when u sing this meaningfull ghazal pls translate in English for malayalees, since I am a captain I can follow, thanks Monu my prayers r there for u.

  • @vipinviswanathan2833
    @vipinviswanathan2833 Рік тому +4

    Devuttan is a talented singer, he will be leading playback singer in film industry.

  • @sindhurajeev3270
    @sindhurajeev3270 Рік тому +2

    Proud of pta👍🏻😍🙏pandhalaraiakumaran🙏golden crown kittiyathil abhimanam🌹😍santhosham monu😍

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Рік тому +10

    കൂടെ ഇല്ലെങ്കിലും മോളുടെ പാട്ട് live ആയി കാണുമ്പോൾ ആ അമ്മക്ക് എത്രമാത്രം സന്തോഷമായിക്കാണും😊🥰
    പാർവണ നന്നായി പാടി മോളെ 👏🏻👏🏻👍🏻നല്ലൊരു ഭാവിയുണ്ട് ❣️❣️

  • @minisundaran1740
    @minisundaran1740 Рік тому +2

    എല്ലാ കുട്ടി കളും സൂപ്പർ ദേവനാരായണൻ super ആയി പാടി

  • @thomasvc7263
    @thomasvc7263 Рік тому +7

    ദേവൂട്ടൻ super ❤️ ചക്കര

  • @hazvascrafttales4091
    @hazvascrafttales4091 Рік тому +3

    Ente Devu.ttaa.Abinayam.super ❤️❤️❤️❤️ song athilum.manoharam ❤️❤️❤️❤️

  • @vanajan8346
    @vanajan8346 Рік тому +1

    രണു കുട്ടികളുടേയു൦ അഭിനയത്തിന് അഭിനന്ദനങൾ ഒപ്പ൦ ആശിർവാദങളു൦ രണ്ടുപേർക്കു൦😍😍😍😍😍😍😘😘😘😘😘💕💕💕💕💕💕💕💞💞💞💞💞💞💞❤❤❤❤❤💐💐💐💐💐💐💐💐🌺🌺🌺🌺🌺🌺

  • @ajithkarthika3317
    @ajithkarthika3317 Рік тому +13

    Selection കിട്ടാതെ പോയ എത്രയോ നല്ല പാടുന്ന കുട്ടികളുണ്ടായിരുന്നു എന്ന് തോന്നിപ്പോയ എപ്പിസോഡ്....

  • @sayoojyasanthosh1729
    @sayoojyasanthosh1729 Рік тому +4

    Love you Anu chechi, as innocent as the kids

  • @prameeladhanesh1630
    @prameeladhanesh1630 Рік тому +6

    വാ കുട്ടി സൂപ്പർ ❤️❤️❤️💞💞💞

  • @pankajakshanv7104
    @pankajakshanv7104 Рік тому +2

    Parvanamola manoharamayi padi kepet
    Eneyum nannayi paduka
    Very good....God bles u..🌹🌹👌

  • @drjayan8825
    @drjayan8825 Рік тому +4

    Devu...mone awesome singing 😍🙏🌹✌️👍God bless you 🙏💚

  • @minibiju6533
    @minibiju6533 Рік тому +1

    Ella kuttikalum nannayi padi. Inn M G Sir ne kanan nalla bhangiyundu

  • @Susanlal58
    @Susanlal58 Рік тому +6

    Exclusive Performance ❤🎉🤗💐

  • @radharamakrishnan6335
    @radharamakrishnan6335 Рік тому +10

    🤣🤣👌👍❤❤❤💞💞💞ദേവ, സൂപ്പർ മോനെ ❤, അനു. കണ്ടതിൽ സന്തോഷം ❤💞💞💞💞

  • @mallikarajan941
    @mallikarajan941 Рік тому +12

    Sharath sir is the most knowledgeable man in music some of hiscomposituons in tamil as well as malayalam are out of the world and his humor sense is superb he knows music and fit to be a fair judge I adore him I am from tamil nadu especially his maaleyammasterpiece and suddenly manthr no chance at all he sings sobeautifully

    • @mallikarajan941
      @mallikarajan941 Рік тому +1

      Sorry his Sudha मंथरा chance illa superb composition orry for typing error

  • @anusr3420
    @anusr3420 Рік тому +1

    ശ്രാവൺ കുട്ടന് മാർക്ക് കുറഞ്ഞു പോയി കുഴപ്പമില്ല അടുത്ത പാട്ട് ഇനി അങ്ങോട്ട് നന്നായി പാടി നല്ല മാർക്ക് വാങ്ങാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. God Bless you 🙏🙏.

  • @vijayanpillaib2963
    @vijayanpillaib2963 Рік тому +3

    എല്ലാവരും നന്നായി പാടി...പ്രത്യേകിച്ചു ദേവു...നീ കരഞ്ഞു കൂടെ കരഞ്ഞു പോയി

    • @lijisabu2232
      @lijisabu2232 Рік тому +2

      Yes,, ദേവൂട്ടൻ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു... എന്ത് നല്ലൊരു കുഞ്ഞാണ്.. എന്താ പാട്ടും അഭിനയവും.. Love you കണ്ണാ.. All the best

  • @muhammadmk9856
    @muhammadmk9856 Рік тому +1

    ഹരിക്കുട്ടാ കെട്ടിപിടിച് ഊരുമ്മ കണ്ണൂ നിറഞ്ഞുപോയി ഒരായിരം ദീർഘായുസ് നേരുന്നു

  • @fakdy1821
    @fakdy1821 Рік тому +3

    ദേവൂട്ടാ...
    നീ.. നല്ല കുട്ടിയാണ് എല്ലാം കൊണ്ടും 😍

  • @nishachacko8811
    @nishachacko8811 Рік тому +8

    Anu chachi vannu💙💙💙💙💙 bini chachi vennum💙💙💙

  • @jayasreeramachandran7795
    @jayasreeramachandran7795 Рік тому +2

    Devoottan ulkondupadi bhavam ottum chorathe manoharamakki heart touching song 🥰🥰♥️

  • @vanajan8346
    @vanajan8346 Рік тому +2

    ജഡ്ജസിൻടെ കമൻടുകൾ അടിപൊളി.🙏🙏🙏🙏👌👌👌👍👍👍🙏🙏

  • @rajannairg1975
    @rajannairg1975 Рік тому +1

    എനിക്ക് Sravne കാണുമ്പോള്‍ നമ്മുടെ വിദ്യാധരന്‍ മാസ്റ്റർ സാറിനെ ഓർമ്മ വരുന്നു...എന്തൊക്കെയോ resemblance ഉണ്ട്..👍👍👍❤

  • @bijups1664
    @bijups1664 Рік тому +1

    Devootta mone neeyoru cute perfect singer aanu, ninte nishkalankamaya chiri super.... Orupaadu uaranagalil ethatte God bless you mone👍❤🙋

  • @princyshine8370
    @princyshine8370 Рік тому +2

    പാർവണകുട്ടീ🥰🤩 എന്തൊരു ശബ്ദം നന്നായി പാടി♥️♥️

  • @bijumoore7764
    @bijumoore7764 Рік тому +1

    ദേവൻ ഒന്നും പറയാൻ ഇല്ല. നല്ലോണം പാടി മോനെ

  • @skmp5328
    @skmp5328 Рік тому +2

    Judges എന്ത് കമൻ്റ് പറഞ്ഞാലും എന്തിനാണ് ഇത്രയും thank you sir/thank you mam. ഒന്നോ രണ്ടോ പ്രാവശ്യം പോരെ.