Flowers top singer- Devanarayanan - (Nattile Nakshathram - EPISODE -16)

Поділитися
Вставка
  • Опубліковано 5 тра 2022
  • GARUDA MEDIA Email - skm9745@gmail. com
    Top singer season 3 fame
    DEVANARAYANAN

КОМЕНТАРІ • 229

  • @arunimaadershadersh2234
    @arunimaadershadersh2234 Рік тому +56

    അഭിനന്ദനങ്ങൾ മോനേ
    ഈ മോനേ ഇഷ്ടപെട്ടവർ like ചെയ്യുക

  • @arunimaadershadersh2234
    @arunimaadershadersh2234 Рік тому +15

    ഈ കുട്ടി സൂപ്പറാ ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യുക ഈ കുട്ടിയെ ഇഷ്ടപ്പെട്ടവർക്ക്

  • @indu19kausthubham40
    @indu19kausthubham40 Рік тому +19

    കുഞ്ഞിനെ ഒരുപാട് ഇഷ്ടമായി.. ഈശ്വരൻ അനുഗ്രഹിക്കട്ടെ...സ്റ്റർസിംഗർ കണ്ടൂ... പാട്ട് നന്നായി കേട്ടോ... ഒന്നാമൻ ആയി വരാൻ ദൈവം അനുഗ്രഹിക്കട്ടെ...

  • @ambikay8721
    @ambikay8721 Рік тому +12

    പൊന്നുമ്മ മോന് 😘😘😘😘😘മോനും കുടുംബത്തിനും ദൈവം എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ 👏👏👏👏👏♥️♥️♥️

  • @rethammapresannan8962
    @rethammapresannan8962 Рік тому +18

    എളിമയും കഴിവും പക്വതയുമുള്ള കുട്ടി ❤️❤️❤️

  • @priyankanair2806
    @priyankanair2806 Рік тому +7

    ഞങ്ങളുടെ നാടിന്റെ അഭിമാനം
    അതുപോലെ എടുത്ത് പറയേണ്ട കാര്യം നല്ല എളിമ യുള്ള കുട്ടി ആണ്. എല്ലാവരോടും ചിരിച്ചു കൊണ്ട് കാര്യം പറയും.എപ്പോഴും ഒരു പോസിറ്റീവ് വൈബ് ആണ്.
    ഇനി ഉയരങ്ങളിൽ എത്തും. കാരണം അവന്റെ പെരുമാറ്റം.

  • @rafeekrafeek1589
    @rafeekrafeek1589 Рік тому +8

    ദേവനാരായണൻ
    Love you ❤❤❤❤
    ദേവൂട്ടൻ ഇഷ്ടം 🥰🥰🥰🥰

  • @b.m.prasad7488
    @b.m.prasad7488 Рік тому +9

    പ്രിയ ദേവൂട്ടന് എല്ലാവിധ നന്മകളും നേരുന്നു 🌹♥️🌹🙏

  • @shajubh2093
    @shajubh2093 Рік тому +8

    ❤❤❤❤ഇഷ്ടം ദേവന്റെ ചിരിയും പല്ലും ❤കഴിവുകൾ ദൈവം അനുഗ്രിച്ച മോൻ ഉയരങ്ങളിൽ എത്തും തീർച്ച 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @joyv5830
    @joyv5830 Рік тому +17

    മോന്റെ പാട്ട്.. ചിത്ര ശില പാളികൾ.. ഒരു പത്തു പ്രാവശ്യം എങ്കിലും കേട്ടു കാണും...എന്റെ പൊന്നു മോനെ... ഒരു പാട് ഇഷ്ടം അയ്യടാ....👏👏👏❤❤❤👍

  • @balamuralikanjikode495
    @balamuralikanjikode495 Рік тому +7

    ധാരാളം മുടിയുള്ള ഈ
    പന്തളം രാജകുമാരനെ തന്നെയാെണെനിക്കിഷ്ടം..

  • @ajuaajua69
    @ajuaajua69 Рік тому +24

    മോനെ
    ദേവ നാരായണ 👍😍
    നീ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തി ചേരും
    പ്രാർത്ഥിക്കാം 🙏
    അഭിനന്ദനങ്ങൾ 🌷
    എടാ മോനെ

  • @bindug6012
    @bindug6012 Рік тому +17

    മോനെ ദേവനാരായണ അഭിനന്ദനങ്ങൾ.🌹🌹🥰🥰

  • @muhammednaseer8154
    @muhammednaseer8154 Рік тому +6

    Devoottan nalla bhaviyulla
    Kuttya🥰👍⚘️cinimayil ethum athrak glamour und
    Achanum ammakkum🙏

  • @ushamohanan4543
    @ushamohanan4543 Рік тому +6

    Nalloru singer ani devan ella anugrahangalum undavatte uyarangalil ethumarakatte🥰😘🙌🙌🙌🙌

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 Рік тому +6

    അഭിനന്ദനങ്ങൾ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും മോനെ

  • @sreekumar3180
    @sreekumar3180 Рік тому +6

    സുമേഷ്... പൊളിച്ചട...അടിപൊളി അവതരണം..👌👌👌

  • @Saro_Ganga
    @Saro_Ganga Рік тому +5

    Super
    A singer blessed by God
    Congratulations

  • @saraswathigopakumar7231
    @saraswathigopakumar7231 Рік тому +5

    ശരിയാണ്. ദേവന്റെ അച്ഛനെയും അമ്മയെയും കൂടി അനുമോദിക്കണം. കാരണം നല്ല ഒരു മോൻ, കഴിവുകൾ ഉണ്ടായിട്ടും ആ സംസാരത്തിൽ നല്ല മര്യാദ ആണ്. അത് കുടുംബത്തിൽ നിന്നും കിട്ടുന്നതാണ്

  • @jagadevanpillaiggjpillai6683
    @jagadevanpillaiggjpillai6683 Рік тому +8

    Welcome Devanarayanan, Congratulations! All the best!!

  • @suryatejas3917
    @suryatejas3917 Рік тому +3

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള കുട്ടി ആണ് ദേവൻ. എല്ലാ ഗാനങ്ങളും ഹൃദയം കൊണ്ടു തന്നെ പാടാൻ ഉള്ള കഴിവ് ഉണ്ട്. ആ ഭാവങ്ങൾ ആണ് കൂടുതൽ ഇഷ്ടം.🎉🎉🎉🎉

  • @kidsworld.1989
    @kidsworld.1989 Рік тому +10

    ടോപ്‌സിംഗറിൽ കണ്ടു സൂപ്പർ 👍👍👍👌👌👌

  • @vijayanpillaib2963
    @vijayanpillaib2963 2 роки тому +19

    ഞങ്ങളുടെ ദേവൻ...ദേവ നാരായണൻ, ദേവ നന്ദ...എല്ലാം ദേവ... മോനു നല്ലതു വരട്ടെ

  • @kanumolubeena5440
    @kanumolubeena5440 Рік тому +4

    Nama sardhakan. Love from Hyderabad.

  • @mdjoseph3488
    @mdjoseph3488 Рік тому +8

    സൂപ്പർ അടിപൊളി മോനേ 👍🌹🌹

  • @vijayankrishnan1717
    @vijayankrishnan1717 Рік тому +9

    ഈശ്വരൻ കൂടെ ഉണ്ട് മോനെ 🙏❤👍

  • @valsalavijayan9628
    @valsalavijayan9628 Рік тому +32

    അഭിനന്ദനങ്ങൾ മോനു... ഉയരങ്ങളിൽ എത്തട്ടെ,,! ദൈവം അനുഗ്രഹിക്കട്ടെ!!!

  • @saraswathinbhat2619
    @saraswathinbhat2619 Рік тому +6

    suppera mone 👍✌

  • @lathikakumari8354
    @lathikakumari8354 Рік тому +1

    Devutta ,I wish you all the very best in all your endeavours.

  • @apoorvasuresh8894
    @apoorvasuresh8894 Рік тому +5

    പൊന്നുമോനെ സർവശക്തൻ അനുഗ്രഹിക്കട്ടെ 🥰❤🥰

  • @santhanair449
    @santhanair449 Рік тому +6

    Muththaanu ketto DEVA NARAYANAN 🥰🥰🥰👌👌👌🔥🔥🔥

  • @rejisd8811
    @rejisd8811 Рік тому +12

    Great artist.
    Devanarayanan ❤️
    Nice name ❤️❤️

  • @sanilvasudev6441
    @sanilvasudev6441 4 місяці тому +1

    അടിപൊളി മോനേ 👍👏👏മോനെ നേരിട്ട് കാണാൻ അങ്കിൾ ഒരു ദിവസം വരട്ടെ 😂

  • @devikasureshkumar7482
    @devikasureshkumar7482 11 місяців тому +1

    മോനേ നല്ല ഒരു കലാകാരൻ മോനിലുണ്ട്.മോന്റെ പാട്ടുകൾ വളരെ ഇഷ്ടമാണ്.ഒരുപാട് ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.അച്ഛനും അമ്മയുടേയും ഭാഗ്യമാണ് മോൻ.

  • @prpkurup2599
    @prpkurup2599 Рік тому +8

    ദേവ നാരായണന് എല്ലാ ആശംസകളും നേരുന്നു വൈക്കത്തപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ദേവൻ ജി എല്ലാ കലകളിലും ഉന്നതങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @muralykrishna8809
    @muralykrishna8809 Рік тому +3

    I LIKED YOUR CHANEL NOW MR. SUMESH., I LIKE AND LOVE MASTER DEVANARAYANAN.

  • @santhadevi8580
    @santhadevi8580 Рік тому +9

    മോനെ സൂപ്പർ ❤️

  • @madathilchandrasekharan7960
    @madathilchandrasekharan7960 Рік тому +1

    Ee cheriya vayassil Devanarayanan valare aatmaviswasathode paadunnu. Athum valare sundaramaya aalapanam. Mone Daivam anugrahikkatte.Bhaviyil nalloru Gayakan aakatte.

  • @samkj676
    @samkj676 Рік тому +2

    Good night Devnarayan and family music and song Hindi Malayalam Tamil I'm very happy that songs God help you thank you

  • @achanumpillerum8901
    @achanumpillerum8901 2 роки тому +34

    വളർന്ന് വരുന്ന കലാകാരൻ ... അഭിനന്ദനങ്ങൾ....

  • @sivarajanvelukutty5827
    @sivarajanvelukutty5827 Рік тому +3

    ദേവ നീ തീർത്തും ഒര് ദേവൻ തന്നെയാണ് മോനു.സൂപ്പർ 💙💛🧡💚❤

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam Рік тому +13

    ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏👍

  • @kshankarapillai
    @kshankarapillai Рік тому +2

    very good boy haing good future and good asset for public.wish him all good future.

  • @nagarajc9124
    @nagarajc9124 Рік тому +1

    ഈ ബാല്യകാലത്തിൽ അദ്ദേഹം എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു, ഇത് ശരിക്കും മഹത്തായതും ദൈവത്തിന്റെ ദാനവുമാണ്, സർവ്വശക്തൻ ഈ കുട്ടിക്ക് നല്ല ആരോഗ്യവും ഭാവിയും നൽകട്ടെ

  • @sindhup8508
    @sindhup8508 Рік тому +1

    Hi Devutta Monay othiri ishtan super hairstyle God bless yoy

  • @kkurup58
    @kkurup58 Рік тому +5

    ഒരു ഗായകൻ പിറക്കുന്നു.

  • @remadevip8264
    @remadevip8264 Рік тому +8

    അഭിനന്ദനങ്ങൾ..♥️🌷

  • @sheebakp-ki6lj
    @sheebakp-ki6lj Рік тому +1

    ദേവൂട്ടാ നീ എന്റേം കൂടി മോനാ അത്രക്കിട്ടമാണെനിക്ക് devoottane🥰🥰

  • @anilkumarp6455
    @anilkumarp6455 Рік тому +4

    മോനെ ആരു പറഞ്ഞലും മുടിവെട്ടികളയരുത് നിന്റെ ഭാഗ്യം ആണത് 🌹🌹

  • @pushpasmohan2587
    @pushpasmohan2587 Рік тому +5

    Super ❤️

  • @paulabraham8218
    @paulabraham8218 Рік тому +1

    ദേവൂ. നിന്റെ ചിരി പോലും സംഗീതം പോലെ മാധുര്യം നിറഞ്ഞതാണ്. സകല ദൈവങ്ങളോടും നിന്നെ കാത്തു കൊള്ളാൻ പ്രാർത്ഥിക്കുന്നു.❤❤

  • @prathapj7498
    @prathapj7498 Рік тому +5

    ഈശ്വരൻ അനുഗ്രഹിക്കട്ടെ പൊന്ന് മോനെ Amizing performance and may God bless you and your family 💕

  • @sijuchalilsiju7538
    @sijuchalilsiju7538 2 роки тому +29

    ഞങ്ങളുടെ സ്വന്തം ദേവൂട്ടൻ ❤❤❤എന്റെ ഗാന ഗന്ധർവ്വൻ ❤❤❤🙏🙏🙏

  • @indusharathindusharath6455
    @indusharathindusharath6455 Рік тому +15

    അയ്യപ്പന്റെ അനുഗ്രഹം വാരി കോരി കിട്ടിയ പൊന്നു മോൻ ദേവൂട്ടൻ.... Ummaaa 🙏🙏❤❤❤🥰🥰

  • @binugeorge4439
    @binugeorge4439 Рік тому +20

    നല്ല എളിമയും, വിനയവും ഉള്ള കുട്ടി ... മിടുമിടുക്കൻ

  • @kunhiramanpv6584
    @kunhiramanpv6584 Рік тому +4

    ദൈവം അനുഗ്രഹിക്കട്ടെ മോനെ..😊😊😊

  • @jithinnalloor
    @jithinnalloor Рік тому +7

    സുമേഷ് sir😍

  • @sonimarajesh
    @sonimarajesh 11 місяців тому +1

    ദേവൂട്ടന്റെ കടുത്ത ആരാധിക യാണ് ഞാൻ. God bless you mone❤️

  • @kacharamedias2k
    @kacharamedias2k 2 роки тому +8

    എൻറെ ദേവൻ ബ്രോ പൊളിച്ചു

  • @maheedharan9815
    @maheedharan9815 Рік тому +4

    ദൈവാനുഗ്രഹം ഉള്ള മോനാണ്. 🙏

  • @sarath1988able
    @sarath1988able 2 роки тому +7

    Congrats deva😍😘😘

  • @sudarsananp1765
    @sudarsananp1765 Рік тому +2

    മോനെ ചക്കര ഉമ്മാ ദൈവം അനുഗ്രഹേക്കാട്ടെ 🙏🙏🙏🙏🙏💙💙💙💙🎸🎸🎸🎸🎸🎸🎸🐎🐎🐎🐎

  • @priyamahesh2755
    @priyamahesh2755 Рік тому +3

    God bless you ♥️♥️♥️

  • @reghunathvr8295
    @reghunathvr8295 Рік тому +4

    Super.... great singer ❤

  • @pamelabennis8453
    @pamelabennis8453 Рік тому +3

    I like
    Devanaryanakutta I like u very much monu

  • @vijip420
    @vijip420 Рік тому +2

    Congratulations Devutta

  • @Om-ph4fh
    @Om-ph4fh Рік тому +4

    ആത്‍മവിശ്വാസം വേണം പക്ഷെ കൂടരുത്. വിനയം കൈവിടരുത്.

  • @sreejimoleek5309
    @sreejimoleek5309 Рік тому +5

    Devutta...🥰😘....

  • @sindhuvinod9997
    @sindhuvinod9997 Рік тому +9

    അഭിനന്ദനങ്ങൾ മോനെ 🥰

  • @remarajkumar4682
    @remarajkumar4682 Рік тому +4

    മോൻ ഉയരങ്ങളിൽ എത്തട്ടെ

  • @mohananmohanan5573
    @mohananmohanan5573 Рік тому +3

    ഞാൻ വിചാരിച്ചു പെൺകുട്ടിയാണെന്നു. മോന്റെ പെർമോമൻസ് വളരെ നന്നായിട്ടുണ്ട്. God bless you.

  • @arunimaadershadersh2234
    @arunimaadershadersh2234 Рік тому +1

    Sir I am Little Flower school students

  • @sureshbabukattachira6449
    @sureshbabukattachira6449 Рік тому +2

    Lovely

  • @sarathkattakada6165
    @sarathkattakada6165 2 роки тому +19

    നമ്മുടെ സ്വന്തം ദേവൻ 💝💝👍👍

  • @shajukshajuk648
    @shajukshajuk648 2 роки тому +5

    സൂപ്പർ. മോനെ

  • @bindhuchandran9117
    @bindhuchandran9117 2 роки тому +7

    സൂപ്പർ 👌

  • @thomasvc7263
    @thomasvc7263 Рік тому +4

    കലക്കി❤️ചക്കര

  • @sarasammaagouriamma369
    @sarasammaagouriamma369 Рік тому +5

    Super super Devanarayan congratulation

    • @anniebino6686
      @anniebino6686 Рік тому +1

      Super mone ❤❤❤❤🎉🎉🎉🎉🎉🎉😊😊😊😊

  • @radhakrishnannair2919
    @radhakrishnannair2919 Рік тому +2

    പന്തളം മണികണ്ഠൻ മുമ്പേ അറിയാവുന്ന കൊട്ടാരത്തിലെ മണികണ്ഠൻ എന്നാൽ ഈ മോനെ കണ്ട നാൾ മുതൽ ഈ മോന്റെ മുടി വളർത്തലും അവന്റെ മുഖവും എന്തോ ....... ആ ചിരിച്ച മുഖത്ത് എന്തോ ഒരു പറയാൻ വാക്കുകളില്ലാത്ത തേജ്വസ്സ്: സ്വാമി അയ്യപ്പൻ സീരിയലിലെ അയ്യപ്പനാണോ ബാക്കി ഞാൻ പൂരിപ്പിക്കുന്നില്ല. എനിക്ക് ഒരു പാട് കമന്റ് ഇടാനുണ്ട്. വീണ്ടും മോനെ നേരിൽ കാണാൻ ആഗ്രഹമുണ്ട്.

  • @jayasreesuresh2466
    @jayasreesuresh2466 Рік тому +2

    ദേവൻ കുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rajan8963
    @rajan8963 Рік тому +2

    ദേവനാരായണ വെരി ഗുഡ് മോനെ

  • @padmashinde9011
    @padmashinde9011 Рік тому +1

    Sharikkum.. ayyappa.chaitanyamulla.mugham...🤗🤗❤❤❤👁👁👁💋💋💋💋

  • @sadasivank.k7742
    @sadasivank.k7742 Рік тому +4

    Devanarayanan, blessed with extra talents. God bless you.❤👏👏👏

  • @udayan55narayanan41
    @udayan55narayanan41 Рік тому +3

    God bless you!!!

  • @jishas399
    @jishas399 Рік тому +3

    Ente nattukaran god bless mone

  • @aryasreernair6368
    @aryasreernair6368 Рік тому +2

    Devu mone ende. Chakkrakutta🥰🥰🥰❤️

  • @VinodKumar-we8zn
    @VinodKumar-we8zn Рік тому +3

    Anugraham ulla kutti aanu God bless you 🙏

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 2 роки тому +3

    ചക്കര മുത്തേനിന്നെഎനിക്ക്ഒത്തിരി ഒത്തിരി ഇഷ്ടാണ് മുത്തേ ഇതുപോലെയാ ഞാൻദുബായിൽ വളർത്തിയ മോളെപോലെയാ മോനിരിക്കുന്നെ

    • @rosilykunjachankunjachan6328
      @rosilykunjachankunjachan6328 Рік тому +1

      ടോപ്‌സിങ്ങറിൽ സെൽക്ട് ആയിന്ന് കണ്ടപ്പോൾ എന്റെ മുത്തേ ഒത്തിരി ഒത്തിരി സന്തോഷം ആയിടമുത്തേ

  • @janeshjaans3207
    @janeshjaans3207 Рік тому +7

    ഒരുപാട് സന്തോഷം 👌👌👌👌❤️❤️❤️❤️🔥🙏🔥

    • @lathata3464
      @lathata3464 Рік тому +2

      മോനെ സൂപ്പർ 👍👍👍

  • @jyothimohandivakara616
    @jyothimohandivakara616 Рік тому +4

    God bless you....🙏🙏🙏

  • @vanajan8346
    @vanajan8346 Рік тому +5

    Out standing mone...keep it up&God bless u💕💕💕💕💕

  • @prasannakumari9296
    @prasannakumari9296 Рік тому +2

    ആൽത്തറ മണികണ്ഠൻ അനുഗ്രഹിക്കട്ടെ. പക്വതയുള്ള പയ്യൻ ..

  • @padmajaanil6563
    @padmajaanil6563 Рік тому +1

    Devootta love you mone👍👍👍

  • @sarathkattakada6165
    @sarathkattakada6165 2 роки тому +7

    Adipoli 💖💖

  • @radhamanin1987
    @radhamanin1987 Рік тому +1

    Nannayi mon padunnu.nalloru bhavi undu.god bless you mone

  • @viswambharanck1772
    @viswambharanck1772 Рік тому +1

    അച്ഛൻറെയുഠഅമ്മയുടെയുഠസ്നഹമുത്തിന്,ഇ അഠഗിളിൻറ യുഠ സ്നേഹാദരങ്ങൾ

  • @syamdaskailasam7199
    @syamdaskailasam7199 2 роки тому +5

    സൂപ്പർ

  • @nagarajc9124
    @nagarajc9124 Рік тому +1

    വളരെ നല്ല പേര് ദേവനാരായണൻ

  • @jayankingini9466
    @jayankingini9466 Рік тому +1

    Sumesh chettta........ Avatharanam..... Nannnayittunddd chetttaaaa😍😍😍😍

  • @jijijayarajan7047
    @jijijayarajan7047 Рік тому +1

    സ്വാമി അയ്യപ്പനിൽ ഒരുചെറിയ കുട്ടി അയ്യപ്പനെ കാണിക്കുന്നുണ്ട് അതുപോലെ ഉണ്ട് കുട്ടിയെ കാണാൻ. പുലിപ്പുറത് അയ്യപ്പൻ വരുന്നത് കണ്ടിട്ടുണ്ടാവും അല്ലോ അതുപോലെ ഉണ്ട് മുഖത്തെ സാലീനത 🙏🙏