VLOG 20 💰ലക്ഷങ്ങൾ വാങ്ങുന്ന കൂലിപ്പണി ,എന്റെയൊരു ജോലി ദിവസം കാണാം 😍❣️💪

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 783

  • @like-a-phoenix
    @like-a-phoenix 8 місяців тому +259

    Bro sacho അയക്കുന്ന മെസ്സേജ് translate ചെയ്ത് ആണോ വായിക്കാർ അതോ അല്ലാതെ തന്നെ fluent ആയി Japanese വായിക്കാൻ ഒക്കെ പഠിച്ചോ ഇപ്പൊ. പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട് Japanese language ഉം മലയാളം language ഉം തമ്മിൽ ഉള്ള ഒരു comparison വീഡിയോ ചെയ്തുടെ bro നല്ല രസം ആയിരിക്കും കാണുന്നവർക്ക് Japanese വാക്കുകൾ കേൾക്കുമ്പോ meaning ഒക്കെ മലയാളത്തിൽ കേൾക്കുമ്പോ നല്ല രസം ആയിരിക്കും. ഞാൻ just പറഞ്ഞുന്നെ ഉള്ളു bro.take care and waiting for your cooking videos ❤️.

    • @mallu-japandiaries
      @mallu-japandiaries  8 місяців тому +124

      translate ചെയ്താണ് വായിക്കാറ്..ഞാൻ ചൈനീസ് ലെറ്റേഴ്സ് ഇല്ലാതെ ടെക്സ്റ്റ് മെസ്സേജ് ജാപ്പനീസിൽ അങ്ങോട്ട് അയക്കും.. പിന്നെ ജാപ്പനീസ് പഠിപ്പിക്കുന്ന റീൽസ് ഇൻസ്റ്റാഗ്രാമിൽ ഇടാൻ പ്ലാൻ ഉണ്ട്.. ഞാൻ നോക്കട്ടെ ട്ടോ ❤❤❤thanks

    • @like-a-phoenix
      @like-a-phoenix 8 місяців тому +3

      @@mallu-japandiaries ok bro 🫂

    • @Nas89ewwnnna
      @Nas89ewwnnna 8 місяців тому +2

      Bro management 2channel is difficult
      We want regular long video

    • @like-a-phoenix
      @like-a-phoenix 8 місяців тому +2

      @@Nas89ewwnnna ഒറ്റ വ്ലോഗ് ചെയ്യാൻ ആണ് bro ഞാൻ ഉദ്ദേശിച്ചത് 👀

    • @WanderAndUnwrap
      @WanderAndUnwrap 8 місяців тому +1

      @@mallu-japandiaries chainese? you mean kanji? I hope you cleared some levels of jlpt..

  • @althafyoosuf7945
    @althafyoosuf7945 7 місяців тому +107

    ജീവിക്കാൻ വേണ്ടി ഒത്തിരി ദൂരത്തു ചെന്ന് കഷ്ടപ്പെടുന്ന സഹോദരാ, നിനക്ക് എല്ലാ വിഷയങ്ങളും ഉണ്ടാവട്ടെ ❣️

  • @jishnuc9302
    @jishnuc9302 8 місяців тому +120

    കൂലിപ്പണിക്ക് പോയിട്ടും ബ്ലോഗ് ചെയ്യാൻ കഴിയും എന്ന് പഠിപ്പിച്ചു തന്ന മച്ചാൻ 😍😍😍🔥

  • @arjunk0077
    @arjunk0077 8 місяців тому +323

    കഷ്ടപ്പെട്ടുജോലി എടുക്കുന്നവർക്ക് 😊മാന്യമായ വേദനവും സമൂഹത്തിൽ മാന്യതയും നൽകുന്ന അവിടം സ്വർഗ്ഗമാണു ബ്രോ✌🏻 💫

  • @KiscosAplsos
    @KiscosAplsos 8 місяців тому +38

    Thanks!

  • @satheesankm5869
    @satheesankm5869 6 місяців тому +14

    ❤🤝👍 വിയർപ്പിൻ്റെ അസുഖമുള്ള ആരോ ആയിരിക്കണം മോനേ കളിയാക്കിയത്😂 എന്തു ജോലിയും അഭിമാനത്തോടെ ചെയ്യണം❤❤❤

  • @santhin.s6571
    @santhin.s6571 8 місяців тому +315

    ഏതു ജോലിക്കും അതിന്റെതായ അന്തസ്സുണ്ട്. എനിക്ക് ഈ ജോലി കിട്ടിയാൽ മാത്രേ ചെയ്യൂ എന്നുള്ള മനോഭാവം നല്ലതല്ല. ഏത് ജോലി ചെയ്യാനും ഉള്ള ഈ മനസ്സിന് 🙏🙏🙏🙏❤❤❤❤

    • @mallu-japandiaries
      @mallu-japandiaries  8 місяців тому +15

      thanks❤

    • @emanicipatewhizz6379
      @emanicipatewhizz6379 8 місяців тому +7

      Money is the matter ,not the type of work.So uncivilized fools will comment stupidities.Bro don't care , always go ahead...

    • @relayguru7279
      @relayguru7279 8 місяців тому

      @@emanicipatewhizz6379that’s the truth . Always upgrade your self and your generation.

    • @hardtrailrider
      @hardtrailrider 8 місяців тому +15

      കേരളത്തിലെ സർക്കാർ ഓഫീസിൽ ഇരുന്നു വാട്സാപ്പ് നോക്കിയിരിക്കുന്നതിനേക്കാൾ അന്തസ്സുണ്ട്.

    • @sabikn1984
      @sabikn1984 8 місяців тому +1

      @@mallu-japandiaries hi

  • @rillythekkath8374
    @rillythekkath8374 8 місяців тому +86

    ആര് പറയുന്നതും കാര്യമാക്കേണ്ട, ജോലി ചെയ്തു ജീവിക്കുക, പറയുന്നവർ കളക്ടർ ജോലിക്ക് wait ചെയ്യുന്നവർ ആണ്, അവർക്ക് സോഷ്യൽ മീഡിയയിൽ കമന്റ്‌ ഇട്ടു വെറുപ്പിക്കാനാണ് യോഗം 👍

  • @athi3731
    @athi3731 6 місяців тому +40

    ഞാൻ ഇന്നാണ്. ഈ. വ്ലോഗ്. കാണുന്നത്.. എന്തൊരു. എളിമ. നല്ല.. സംസാരം.. ഒത്തിരി.. ഇഷ്ടം ആയി. ഉയരങ്ങളിൽ. എത്തട്ടെ ♥️❤️♥️

  • @UnniVlogs
    @UnniVlogs 6 місяців тому +10

    It's so peaceful man... your presentation :) All the best :)

  • @pushpamv6262
    @pushpamv6262 7 місяців тому +10

    നല്ല കുട്ടി. സന്തോഷത്തോടെ ജീവിക്കു 👍🏻👍🏻👍🏻👍🏻👍🏻

  • @AldrinCGomez
    @AldrinCGomez 8 місяців тому +26

    Happy ayatt irik bro.... Oru joli kittyath thanne valya karyaa ath ariyathavanmar palathum parayum... Stay happy ❤

  • @rRamabutimbcertrert_s
    @rRamabutimbcertrert_s 8 місяців тому +105

    ബ്രോ നിങ്ങൾക് ഇല്ലാത്ത വിഷമം ആണ് ചിലർക്കു, ചെയ്യുന്ന ജോലിയിൽ സന്തോഷം കണ്ടെത്തുക എന്നത് തന്നെ മഹാഭാഗ്യം ബ്രോക്ക് ഈ ജോലിയിൽ അത് കിട്ടുന്നുണ്ട് എന്ന് കണ്ടാൽ മനസ്സിലാകും 👍🏻

    • @mallu-japandiaries
      @mallu-japandiaries  8 місяців тому +6

      അതെ, എനിക്ക് വീഡിയോസ് ഇടാൻ പറ്റുന്നുണ്ട്.. അല്ലെങ്കിൽ ഒരു കമ്പനിക്കുള്ളിൽ ഒതുങ്ങി പോയേനെ

    • @targetpsc6447
      @targetpsc6447 7 місяців тому

      ​@@mallu-japandiariesHi

    • @Iboos_Stories
      @Iboos_Stories Місяць тому +1

      വിസ കിട്ടമോ..,?

  • @jayj7007
    @jayj7007 8 місяців тому +28

    You are in right place - Japan! നല്ലൊരു അവസരം ആണ് - അവരുടെ work culture, ചെറിയ കാര്യങ്ങൾ പോലും ശ്രെദ്ധിക്കൂ, പഠിക്കൂ! ❤

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 8 місяців тому +17

    👍👍👍👍 ജനങ്ങൾ പലതും പറയും നമ്മൾ നമ്മളെ കുടുംബത്തിനു വേണ്ടിയിട്ടാണ് അവര് നമ്മളെ സ്നേഹിച്ചാൽ മാത്രം മതി

  • @sajeevkumars9820
    @sajeevkumars9820 11 днів тому +2

    മോനെ സൂപ്പർ വീഡിയോ ഈശ്വരൻ കാക്കട്ടെ 🙏❤️❤️

  • @user-kkekm
    @user-kkekm 7 місяців тому +17

    അന്യ നാട്ടിൽ പോയി എന്ത് ജോലി ചെയ്താലും.. അതിന് നമുടെ നാട്ടിൽ കിട്ടുന്നതിലും കൂടുതൽ കൂലി കിട്ടും... Keep going ബ്രോ 👏👏👍👍

  • @nasimudeen3552
    @nasimudeen3552 8 місяців тому +15

    ദൈവാനുഗ്രഹം ഉണ്ടാവട്ടെ ❤നല്ല വ്യക്തി കിട്ടിയത് ല്‍ തൃപ്തി ഉയർcha ഉണ്ടാകും

  • @MYVILLAGE6
    @MYVILLAGE6 29 днів тому +2

    അനിയ.. തന്റെ... Vlog കണ്ടു... ഉടനെ ഞാൻ ചെയ്തത്.... സ്ബ്സ്ക്രൈബ് ചെയ്തു... തന്റെ വ്ലോഗിന് അല്ലേൽ പിന്നെ...... ജാപ്പനീലെ ജീവിതം... 👍👍👍👍🙏🙏🙏🙏🙏🙏🙏❤️❤️🌹🥰

  • @JTJ7933
    @JTJ7933 8 місяців тому +43

    ഞാനൊരു ആയുർവേദ റിസോർട്ടിലാണ് വർക്ക് ചെയ്തത് അവിടെ ജപ്പാൻ ആയിട്ട് പലതരത്തിലും ഇടപെടേണ്ടി വന്നിട്ടുണ്ട് ഭാഷ അറിയാത്തതുകൊണ്ട് കൂടുതലും ആംഗ്യമാണ് കാണിക്കാറ് നല്ല സംസ്കാരം ഉള്ള ആൾക്കാരാണ്... ഭൂരിഭാഗം .... പിന്നെ ജപ്പാനിൽ ആണെങ്കിലും കൂലിപ്പണിക്കാരും എന്തിനായാലും എത്താൻ പറ്റിയ ചേട്ടൻ ഭാഗ്യവാൻ തന്നെ

    • @dreamgirl3272
      @dreamgirl3272 7 місяців тому +1

      Avide vecancy undo therapist anu

    • @Iboos_Stories
      @Iboos_Stories Місяць тому +1

      ജപ്പാനിൽ വരാനുള്ള വിസ പ്രൊസീച൪ പറഞ്ഞു തരുമോ, പ്ളീസ്

  • @LM-ns3rv
    @LM-ns3rv 8 місяців тому +25

    നമ്മുക്ക് എങ്ങന്ന അങ്ങോട് വരാം
    ജോലിക്കായി ഒന്ന് പറഞ്ഞു തരാമോ ച്ചേട്ടാ ജോലി ഒന്നും ആയില വീട്ടിൽ മെത്ത ത്തിൽ ബുദ്ധിമുട്ടാണ്😢

    • @lulu3g779
      @lulu3g779 6 місяців тому +2

      ഹെല്പ് ചെയ്യാൻ പറ്റുമോ 🙏🏻🙏🏻 അങ്ങോട്ട് വരാൻ 🙏🏻

    • @Iboos_Stories
      @Iboos_Stories Місяць тому +1

      എനിക്കും വരണമെന്നുണ്ട്.
      പ്ളീസ്

  • @ranjugopi3529
    @ranjugopi3529 7 місяців тому +5

    Valare nannayitund ealla videosum... Eadhoru jolikkum athinde thaya mahathyam und... God bless you

  • @santhypradeep8663
    @santhypradeep8663 8 місяців тому +13

    Your inspiration for all' youngsters ❤❤superb keep going katta support 🎉🎉

  • @Beenasasseri
    @Beenasasseri Місяць тому +2

    ഏതു പോസ്റ്റിൽ ഉള്ള ആൾക്കാരും ജോലിചെയ്യുന്നത് കൂലിക്ക് ആണ് .അതുകൊണ്ട് എല്ലാ പണിയും കൂലിപ്പണി തന്നെയാണ് കേട്ടോ .ഗോഡ് ബ്ലെസ് യു

  • @snow4013
    @snow4013 8 місяців тому +13

    Chetta Negative onnum Sradhikkenda, Ethu job aanelum ,work cheyyth vaikitt paisa kyil kittumbol ulla sugam vere thanne aanu❤❤. Full Support und, Cooking okke Vegam Set aavatte💖💖

  • @anjel3963
    @anjel3963 8 місяців тому +46

    പുതിയ ജോബ് ആയതോണ്ട് ചേട്ടന് ഷീണം ഉണ്ട് 🤗ok ആവും. ഏതു ജോലിക്കും അതിന്റെ അന്തസുണ്ട് 🤗keep going

    • @dizuzaser2242
      @dizuzaser2242 8 місяців тому +1

      Ninteyokke eee സംസാരം ആദ്യം നിർത്തു 🤮

    • @anjel3963
      @anjel3963 8 місяців тому +1

      @@dizuzaser2242 🥴ok sir 🤨athinu moshmayi onnum paranjillallo

    • @mallu-japandiaries
      @mallu-japandiaries  7 місяців тому

      @anjel3963 thanks a lot❤❤❤

  • @jopaulroy227
    @jopaulroy227 8 місяців тому +55

    0:57 👏🏻💯

    • @mallu-japandiaries
      @mallu-japandiaries  8 місяців тому +1

    • @Iboos_Stories
      @Iboos_Stories Місяць тому +1

      ​@@mallu-japandiariesചേട്ടാ ഒരു വിസ തര്വോ, പ്ളീസ്.

    • @suhailkelco4949
      @suhailkelco4949 9 днів тому

      @@mallu-japandiaries ആഗ്രഹം ഉണ്ട് ,വേക്കൻസി ഉണ്ടോ?

  • @AlwinShyju-sy6wf
    @AlwinShyju-sy6wf 8 місяців тому +13

    എനിക്കും അവിടെ വന്നു ജോലിയെടുക്കണം എന്ന് ആഗ്രഹമുണ്ട് നമ്മുടെ നാട്ടിൽ നിന്നൊന്നും മാറിനിന്നും മറ്റുള്ള രാജ്യങ്ങളിലുമായി വർക്ക് ചെയ്യണമെ

    • @Iboos_Stories
      @Iboos_Stories Місяць тому +1

      വിസ കിട്ടമോ..,?

  • @thejaanoop8094
    @thejaanoop8094 8 місяців тому +9

    മോനെ happy ആയിരിക്കണം കേട്ടോ ❤❤❤🥰🥰🥰

    • @LightUp-m2j
      @LightUp-m2j 8 місяців тому

      പറ്റില്ലൊ കള്ള പൂറി

  • @SharanyaShashi-v9z
    @SharanyaShashi-v9z 2 місяці тому +3

    ഞാൻ ജപ്പാൻ കാണാൻ ആഗ്രഹം ആയി വന്നപ്പോ ഫസ്റ്റ് vann വീഡിയോ ആണ്, ഒരുപാട് നല്ല വീഡിയോ ❤❤❤❤❤❤

    • @Iboos_Stories
      @Iboos_Stories Місяць тому +1

      വിസ കിട്ടമോ..,?

  • @chakkiparambenshamsu99
    @chakkiparambenshamsu99 17 днів тому +1

    ഹായ് ബ്രോ പച്ചയായ ഒരു മമ്ഷ്യൻ ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് 👍👍ഞാൻ ശബ്ക്രൈബ് ചെയ്തിട്ടുണ്ട് 🙏🙏🙏

  • @Allabowtmeee
    @Allabowtmeee 7 місяців тому +3

    Bro adipolii ini ithupole nalla reethil santhoshathode jeevikan kazhiyat

  • @bai6219
    @bai6219 6 місяців тому +3

    Enthu joli aayalum mone madikanda.kakkanum pidichu parikanum pokathirunnal mathy.malayaliku ellatineyum puchamanu. cheyyunna joli santhoshathodeyum sincere aayum cheydal adhinu prathiphalam kitum.midukkananu mon.congratulation.

  • @bijujohn1684
    @bijujohn1684 2 дні тому

    Appreciated, all the best

  • @rahmanea100
    @rahmanea100 7 місяців тому +3

    എല്ലാ നന്മകളും ആശംസിക്കുന്നു.❤

  • @kamarparad86
    @kamarparad86 4 місяці тому +2

    ബ്രോ ജോലി മാന്യ മായി ചെയ്തു സമ്പാദിക്കുന്നത് very good 🌹🌹🌹

  • @aneeshreigns1405
    @aneeshreigns1405 Місяць тому +1

    Bro kk enganeya avide joli kittyath?

  • @shinoj-gn4gw
    @shinoj-gn4gw 4 місяці тому +1

    ഞാനും കൂലി പണിക് വരാൻ ശ്രമിക്കുന്നുണ്ട്, അങ്ങനെ പറയാൻ കാരണം വലിയ എജുകേഷൻ എനിക്കില്ല, അത് കൊണ്ടാണ് പറഞ്ഞത്, ഇപ്പോൾ ബഹ്‌റൈൻ നിൽ ആണ്.

  • @interstellar4660
    @interstellar4660 8 місяців тому +12

    Please wear proper protective equipments while working. Earmuffs, helmet, hard shoes and mask is a must. Don't take your ear and lung health lightly. Anyway all the best. Physical work is very good for health if done safely. You are still young. Take care.

  • @lailag120
    @lailag120 24 дні тому

    വ്യത്യസ്തമായ വീഡിയോ ❤❤❤

  • @RageshMohan
    @RageshMohan 8 днів тому

    Brw experience illathavark valla joli kittuvo?

  • @SreejaSisupalan-oy2kv
    @SreejaSisupalan-oy2kv 8 місяців тому +4

    Parayunnavar parayette monee AA koolippaniyengilum kittan manassuruki prathikkunna oralanu njan ente husband nu jolli onnum aayittilla ethuvare 2 vettam gulf nu poyee AA kadavum koodi thalayilayee swanthamayee oru veedu polumilla njangal vaadaka veetiilanu 14 varshamayee mon Joli cheyyumbol abhimanam thonnunnu deyivam mone anugrahikkatteee❤❤❤❤

    • @SafuSafan-gx2bh
      @SafuSafan-gx2bh 8 місяців тому

      A son aayirikkum ninghle family higheril ethikkuka

  • @70mmcinemascope37
    @70mmcinemascope37 8 місяців тому +5

    *Broയുടെ വിഡിയോകളിലും ഷോർട്ട്സിലും ഒക്കെ ഫുഡിന്റെ പോർഷൻ കാണാൻ വളരെ ഇഷ്ടപെടുന്ന ആളാണ് ഞാൻ..*
    പക്ഷെ പുറമെ നിന്നുള്ള ഭക്ഷണം കുറച്ചു ആഴ്ചയിൽ 4 ദിവസം എങ്കിലും ഹെൽത്തി ലൈഫ്‌സ്‌റ്റൈലിൽ പോകുക, ഇപ്പൊ നല്ല പണി ഉള്ളത് കൊണ്ട് ഭക്ഷണം ശ്രദ്ധിച്ചാൽ എളുപ്പം തടി കുറയും..
    തടി കുറഞ്ഞാൽ ജീവിതം നല്ല കളർഫുൾ ആയിരിക്കും..❤❤❤

  • @JITHUJAYAN-qo6hs
    @JITHUJAYAN-qo6hs 5 місяців тому +2

    Brohhh adipwoli❤❤

  • @shiidhuu3
    @shiidhuu3 5 місяців тому

    Bro video edkunna phone eetha ??

  • @BROCODE-
    @BROCODE- 8 місяців тому +4

    Pazhaya joli enthukondan poyath onnu paraju tharamo

  • @OASISWORKSTATION
    @OASISWORKSTATION 8 місяців тому +5

    Proud of you..ningaldae life ningal nanay enjoy cheyunu ..❤

  • @VALSALAMD-g3g
    @VALSALAMD-g3g 23 дні тому

    കഷ്ട പെട്ടു കൈ നിറച്ചു കാശു മായി വന്നു ജീവിക്കു 💓👌🏼🙏🏼

  • @theprovocateur24
    @theprovocateur24 8 місяців тому +4

    Nice video chetta. Keep up the good work! ❤
    Avide enth materials vecha builing undakkunne ennu oru video cheyyavo?

  • @akhilnair5554
    @akhilnair5554 9 днів тому

    Bro avide joli kittan enthanu procedures onnu paranju tharuo

  • @nithinbabu5081
    @nithinbabu5081 8 місяців тому

    Chetta onigree actually entha sambavam rice aano ?
    Keralathil evidelum athu medikkan pattumo

    • @HeythereitsmeGoku
      @HeythereitsmeGoku 8 місяців тому +1

      Rice balls aanu bro. Athil chilappo fillings kanum. Usually covered with seaweed. Keralathil Japanese food olla hotelil kitumayirikkm

  • @vamban6443
    @vamban6443 8 місяців тому +3

    Bro avide varan eth cheyanm

  • @Vigeeshnathvk
    @Vigeeshnathvk 7 місяців тому +1

    ഏത് ക്യാമറയാണ് ഉപയോഗിക്കുന്നത്

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 23 дні тому

    Bro ❤ God bless you 🙏

  • @ramyaramzz6240
    @ramyaramzz6240 7 місяців тому

    Chetta sugalle 😊 ,food kazhicho .............enik nighade videos bayangara ishtta

  • @ameen6915
    @ameen6915 8 місяців тому +5

    Japanil job kittan entha vazhi ? Enikkum japanil ponam 😢

  • @makershublekshmi9801
    @makershublekshmi9801 8 місяців тому +1

    engane aanu bro avide ethiyathu ....visa engane aanu kittuka

  • @rohiniv6385
    @rohiniv6385 8 місяців тому +4

    Hats off bro . It’s not easy to live abroad. U are very hard working.

  • @prajithar6174
    @prajithar6174 7 місяців тому

    Bro japan il overall ella saadhanangalkum price kooduthalalle? Nice video❤

  • @ashikheshame292
    @ashikheshame292 8 місяців тому +3

    Bro Enthinaa enagne koolipanik vendi ethryum doodram risk Eduth cyyunath.

  • @madhunair5284
    @madhunair5284 7 місяців тому

    Eethu jolikum athinteyhaya manyathayundu. Ningal nallareethiyil jolicheyyunnu. Supr ❤ 👍

  • @binusuni9179
    @binusuni9179 8 місяців тому +6

    മാസ്ക് വാങ്ങിച്ചല്ലോ 😊 വർക്ക് നടക്കുബോൾ ഉപയോഗിച്ചാൽ മതി കേട്ടോ ! നമുക്ക് ശുദ്ധവായുവും വേണോല്ലോ.വെള്ളത്തിന്റെ അരികിലും മാസ്ക് മുഖത്ത് കണ്ടു ! അടുത്ത തവണ dust mask മേടിക്കണേ -it has better fit around the nose .God bless .

  • @1minuteago296
    @1minuteago296 8 місяців тому +1

    Chetta avidey Vella vacancy indo ?

  • @sharingankakashi2511
    @sharingankakashi2511 2 місяці тому

    Agency vazhi aano Japanil poyath bro?

  • @SGRR5485
    @SGRR5485 6 місяців тому

    Cheta avidekk eganeya apply cheyyan kazhiyuka

  • @Abinbiju-nv4ch
    @Abinbiju-nv4ch 8 місяців тому +1

    Bro chayuna panikitan enna chayinam njaan ennalum padikanoo veloo

  • @Lifemedia1978
    @Lifemedia1978 9 днів тому

    ജപ്പാനിൽ എത്താൻ എന്താ വഴി,എന്തൊക്കെ ചെയ്യണം

  • @Sujitha-he9jm
    @Sujitha-he9jm 5 місяців тому

    Chettan egane avade ethii pettu plz rply

  • @Govind-b5c
    @Govind-b5c 21 день тому

    Very, very good man. All job good. My friend, you collect toomuch money and send your family. Good buy.

  • @jayj7007
    @jayj7007 8 місяців тому +11

    ഒരു contractor ടെ കൂടെ, ആത്മാർത്ഥമായി, എല്ലാ പണികളും പഠിക്കൂ, ഈ training പിന്നീട് സ്വന്തം വീട് വക്കുമ്പോൾ useful ആയി വരും! 👍🏽

  • @ameenbro4536
    @ameenbro4536 8 місяців тому +3

    Chettan kure okke ksheenichattund take care tto💞✨️

  • @Haya_02
    @Haya_02 8 місяців тому

    Chettan ippo kyoto laanallle....avide JAPAN JANGO ennu paranjj oru kutiii youtube video idaarind ariyooo....... please reply 😢❤🎉

  • @shinuck3293
    @shinuck3293 2 місяці тому

    Bro avide jolik chance undo? Oru replay tharan pattuvo

  • @cinelime2264
    @cinelime2264 8 місяців тому

    Bro video edukkunna device etha?

  • @AgentFoodie
    @AgentFoodie 8 місяців тому

    Hi bro aa rice bowl il top il Ullath ntha😀 fried chicken ano

  • @monishthomasp
    @monishthomasp 8 місяців тому +4

    White collar job mathrame cheyyoo ann ullath aanu Malayali yude shaapam. But when they go to Gulfcthey do everything.. great video bro.. all the best.. ❤

  • @401671999
    @401671999 7 місяців тому +1

    Hi, I like your videos so much , especially cooking videos. You are amazing.

  • @rajithomas1659
    @rajithomas1659 5 місяців тому

    God bless you, Brother ❤❤❤

  • @lenivarghese9354
    @lenivarghese9354 8 місяців тому +1

    Avide joli kitto mone,agency vazhi aano poye

  • @locustlily05
    @locustlily05 6 місяців тому

    All your vlogs are jusstttt ssoooooo calm and different ........i usually dont watch vlogs but this caught my interest .........all the besttt🎉🎉

  • @arjuntv3251
    @arjuntv3251 8 місяців тому +1

    Avide ippo etrayaa time

  • @BOSSS22233
    @BOSSS22233 5 місяців тому

    Visiting visayk vannal joli shariyaakeetu varaamoo

  • @BOSSS22233
    @BOSSS22233 5 місяців тому

    Visiting visayk Vanna joli kittuo chettayi oru reply tharuooo

  • @OneLifeOneShot
    @OneLifeOneShot 8 місяців тому +5

    Kashtta pettallum paisa undakanam, aathu mathram aayirikanam lakshyam ❤ May God Bless you my buddy ❤sorry for the late ❤

  • @sanamohanan1856
    @sanamohanan1856 3 місяці тому

    Kashttappadu kond nalam klas vareye padikkan pattiyullu kudumbam nokki koodappirappukale kettichu iniyumivide kidannal chsvumoruavsaram enikkum tharamo

  • @Moviebliss193
    @Moviebliss193 7 місяців тому

    Bro engane avide ethi. Athe kuruch oarayumo

  • @sindhumanoj6917
    @sindhumanoj6917 8 місяців тому +4

    Mone
    Negative comments edunnavsr edate
    Mattullavarude kattu mokshtikunnathum
    Lehari kaduthi thalamuraye kedakunnathum allallo
    Monte joli
    ❤❤❤❤❤❤we all love you
    God bless you
    Leave ulla day 10 minute coconut oil thalayil massage cheyuuka
    Pinne faceilum
    Mone pole ente monum
    Europeil
    Avane kanathe oru vishamam

  • @chithraharikumar
    @chithraharikumar 8 місяців тому +1

    Nalla sthalam aanu. Ella jobum cheyyan ulla manassu thanne aanu vendathu❤❤❤

  • @splendorbettsil
    @splendorbettsil Місяць тому

    God bless you❤

  • @nirmithikalvlogs
    @nirmithikalvlogs 8 місяців тому +1

    Bro cheyyunna jolikku ethra salary anu?

  • @sajilashibin7858
    @sajilashibin7858 8 місяців тому

    Hlo bro onnu samsarikkan pattumo, jappanile chila kariyangal ariyan vendi aayirunnu, please reply

  • @AbidSha-kc8vf
    @AbidSha-kc8vf 6 місяців тому

    i like ypuu so much ❤️❤️🥰😘😘

  • @sreekumariks9820
    @sreekumariks9820 8 місяців тому +8

    മുടിയിൽ night oil ഇടുക, ബോഡിലും oil edunnath നല്ലതാ, do your work,take it positively, God is with you 🙏🙏🙏🙏🙏

  • @simianil1768
    @simianil1768 8 місяців тому +8

    Ur speech is so polite,luv to see ur videos,all the best👍👍👍

  • @babypayyappillyvarghese7850
    @babypayyappillyvarghese7850 4 місяці тому

    ബ്രോ എങ്ങനെ അവിടെ എത്തിപ്പെട്ടു?🎉

  • @asharafali3660
    @asharafali3660 5 місяців тому

    Japanil eanik oru kitumo?

  • @VishnuKochuparuthi
    @VishnuKochuparuthi 7 місяців тому

    Chetta oru jolly athyavashymanu japanil engana varam pattum

  • @mbfarook2599
    @mbfarook2599 7 місяців тому

    Visa kk vendi endhaa cheyyndee

  • @jayaprakasan6087
    @jayaprakasan6087 3 місяці тому

    നല്ല മോൻ 🙏👍❤️🥰

  • @yahkrishnaps9155
    @yahkrishnaps9155 2 місяці тому

    Bro engane aan japan ilek poye... Onn help cheyamo please???