VLOG 25 ജപ്പാനിലെ എന്റെ ഇരുനില വീടു കാണാം 🏠❤️

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 329

  • @harshabaveesh5730
    @harshabaveesh5730 8 місяців тому +15

    Your simplicity🥰🥰ഈ സംസാരം മാത്രം മതി എല്ലാവരുടെയും സ്നേഹം നേടിയെടുക്കാൻ ❤❤❤❤

  • @Efxg-m5q
    @Efxg-m5q 8 місяців тому +12

    Bro...first പറയട്ടെ shirt അടിപൊളി..താമസിക്കുന്ന വീട് അടിപൊളി...god bless you bro....👍🥰🥰🥰👌

  • @MubashiraK-u4u
    @MubashiraK-u4u 6 місяців тому +3

    അനുരാഗ വിലോചനനാവാൻ ഒരാൾ വേണ്ടേ. പെട്ടന്ന് കണ്ടെത് ട്ടോ ♥️

  • @fujikn
    @fujikn 8 місяців тому +82

    Ninja hattori കാർട്ടൂണിലെ വീട് പോലെ ഇണ്ട് 💕

  • @hardtrailrider
    @hardtrailrider 8 місяців тому +18

    വളരെ നല്ല വീടും പരിസരവും. നല്ല വ്ലോഗ്.

  • @nizasonu5500
    @nizasonu5500 8 місяців тому +8

    Konnichiwa
    Cettande video super aan
    Enikkum japanil veraan aagraham und

  • @shaliniomana6295
    @shaliniomana6295 7 місяців тому +3

    സ്വർഗം 👍👍

  • @devilangel810
    @devilangel810 8 місяців тому +10

    Innu kanan powliyayittundallo 😊 nyc colour 🥰🥰,pazhaya sthalath muthashanum ivude muthashiyum😁

  • @sanjaysn4613
    @sanjaysn4613 8 місяців тому +10

    ബ്രോ എങനെ ആണ് അവിടെ ചെന്നത് ജോലി എങനെ കിട്ടി ക്വാളിഫിക്കേഷൻ എല്ലാം അടങ്ങുന്ന വീഡിയോ ചെയ്യാമോ

  • @sachusachu1279
    @sachusachu1279 8 місяців тому +2

    ചേട്ടാ.. ആ പപ്പായ ഫേസ് പാക്കിനെ കുറിച് ഒരു വീഡിയോ.. Product ഒന്ന് പരിചയപ്പെടുത്തമോ

  • @Mrpes77
    @Mrpes77 8 місяців тому +6

    Enth kashttapad aya joli ayalum samadhanam ondavum bro 🥰🤝

  • @pranavonden
    @pranavonden 5 місяців тому +1

    bro I like your vibe & positivity

  • @nandap638
    @nandap638 6 місяців тому +2

    ലെ ദുബായിൽ ബെഡ് സ്പെസിൽ കിടക്കുന്ന ഞാൻ 😳

  • @sivannair3310
    @sivannair3310 8 місяців тому +23

    Keep up your positive vibes Bro. Take care of yourself..

  • @somysebastian7209
    @somysebastian7209 7 місяців тому

    കെട്ടിടങ്ങൾക്ക് തറ കാണുന്നില്ലല്ലോ, മഴയും പാമ്പുകളൂമില്ലാത്ത നാടാണോ ജപ്പാൻ?

  • @athultviee
    @athultviee 8 місяців тому +2

    Japanil Fan illlee ??

  • @dhaneshdanu
    @dhaneshdanu 8 місяців тому +10

    Kollam nice aitund..u r a good person .very motivative

  • @sarathks4946
    @sarathks4946 4 місяці тому

    ബ്രോ സൂപ്പർ ആണ് നിങ്ങളുടെ വീഡിയോ

    • @sarathks4946
      @sarathks4946 4 місяці тому

      നിങ്ങളുടെ നമ്പർ ഒന്ന് സെൻറ് ചെയ്യുമോ

  • @akhilsbnair2612
    @akhilsbnair2612 8 місяців тому +3

    ബ്രോ വീഡിയോ വളരെ നന്നായിട്ടുണ്ട് 🥰🥰

  • @Gloriyahhh
    @Gloriyahhh 2 місяці тому

    Bro and your voice ☀❤

  • @ranjugopi3529
    @ranjugopi3529 7 місяців тому +1

    Bro... Samsaram valare nannayitund💕

  • @plousios520
    @plousios520 3 місяці тому

    Japanil enth cheyya

  • @sajithakrishnan639
    @sajithakrishnan639 8 місяців тому +6

    താങ്കളുടെ സംസാരം കേൾക്കാൻ അടിപൊളി ആണ് ❤❤❤❤

  • @chithraharikumar
    @chithraharikumar 8 місяців тому +1

    Ishtamulla room edukkan pattulale allenkil mukalile velya room super aayirunnu. Nalla veedu aniyankutta❤❤❤❤

    • @mallu-japandiaries
      @mallu-japandiaries  8 місяців тому +3

      Edukkam.. kitchen aduthulla kondum night okke toilet pokan eluppam nokki thazhe room eduthatha❤️

  • @RinsiSrf9
    @RinsiSrf9 8 місяців тому +1

    Kitchen share cheyyendi varumo

  • @emmanuelthomas1100
    @emmanuelthomas1100 8 місяців тому +16

    നല്ല പരിചയം ഉള്ള വീട് ഞാൻ ഇതു വേറെ എവിടെയോ കണ്ടിട്ടുണ്ട്

  • @athi3731
    @athi3731 2 місяці тому

    എന്തുരു എളിമ ♥️♥️

  • @nawazmohammed8343
    @nawazmohammed8343 7 місяців тому +2

    Hai dear
    Actually, I think first time I am seeing your video.
    How are you. Nice to see you with your new home. All the best 👍💐

    • @mallu-japandiaries
      @mallu-japandiaries  7 місяців тому

      im okay. How are you? Thanks❤️❤️❤️❤️

  • @fazilrahman1193
    @fazilrahman1193 8 місяців тому

    ചേട്ടൻ്റെ ആദ്യത്തെ ജോലി എന്തുപറ്റി ..?

  • @NaveenTd-yu3wr
    @NaveenTd-yu3wr 6 місяців тому

    എങ്ങനെ അവിടെ എത്താം

  • @Archanaarrch
    @Archanaarrch 5 місяців тому

    Bro...niglk oru q and a vedio ചെയ്തൂടെ tym kitumboo

  • @justrelax9964
    @justrelax9964 8 місяців тому +5

    Nice dear. Kitchen aadyatthekkaal nalla valippamund ❤
    Nalla veed ❤

  • @PoonamNair-vo5gs
    @PoonamNair-vo5gs 7 місяців тому

    Congratulations 🎉🎉🎉

  • @Nas89ewwnnna
    @Nas89ewwnnna 8 місяців тому +1

    Sound kuravaaa😢😢

  • @KakashiEditzzz-de8vg
    @KakashiEditzzz-de8vg 8 місяців тому +2

    ചേട്ടാ videos full super aa
    New subscriber 😁
    Ennikum oru naal Japan il ponam.....🥰

  • @arunmji1226
    @arunmji1226 8 місяців тому +1

    Entha job avide

  • @RAHUL-vf7lp
    @RAHUL-vf7lp 7 місяців тому

    Avide roomil fan ille chetta

  • @farz3009
    @farz3009 2 місяці тому

    Rent ethrayann aayth

  • @akhilnd7873
    @akhilnd7873 7 місяців тому

    Brother anthaan joli....avade

  • @aswathypradeep5293
    @aswathypradeep5293 8 місяців тому +1

    Hi chettaaa ഞൻ first time ആണ് ചേട്ടന്റെ video കാണുന്നത് ജപ്പാനിൽ entha work pls replay

  • @fixonbross5898
    @fixonbross5898 8 місяців тому +1

    വീടിന്റെ വാടക എത്രയാണ് ബ്രോ 🤔

  • @Mikey_v4
    @Mikey_v4 8 місяців тому +5

    Good luck brother ❤

  • @nibrasnk6800
    @nibrasnk6800 7 місяців тому

    Avde ethaan yentha margam brooo

  • @sindhumanoj6917
    @sindhumanoj6917 8 місяців тому

    ❤❤❤❤❤veedu super

  • @ghukl
    @ghukl 8 місяців тому +5

    Eyale poli ahann ❤

  • @anuaja7819
    @anuaja7819 2 місяці тому

    ജോബ് vacancy yundo

  • @kripaindu1787
    @kripaindu1787 7 місяців тому +1

    Nalla veedu.
    Oru valiya kudumbathinu thamasikkamallo ivide.

  • @souravch3284
    @souravch3284 8 місяців тому +5

    Bro video length koot ❤😊

  • @NomNomNom-1910
    @NomNomNom-1910 8 місяців тому +1

    Powli🎉

  • @LissyThankachan-x6v
    @LissyThankachan-x6v 8 місяців тому

    Aa seperation ulla room edukku please

  • @FF-FUNMOM
    @FF-FUNMOM 7 місяців тому +1

    Bro vishayam❤

  • @Aswathyprasad-rl9mk
    @Aswathyprasad-rl9mk 8 місяців тому

    അവിടെ എന്താ ചേട്ടൻ വർക്ക്‌

  • @susanmeenu4772
    @susanmeenu4772 8 місяців тому +9

    ആ പപ്പായ ഫേസ് പാക് ഏത് കമ്പനി പറയുമോ ലിങ്ക് tharumo

  • @sanusebastian3341
    @sanusebastian3341 5 місяців тому

    അളിയാ ജപ്പാനിൽ സ്ഥലത്തിന് എന്താ റേറ്റ്

  • @espnringer7627
    @espnringer7627 7 місяців тому +1

    Photoshop padichavark avde scope indo bro reply please

  • @arabhigamer9219
    @arabhigamer9219 8 місяців тому +1

    Bro room ill fan illa bro

  • @cbgm1000
    @cbgm1000 7 місяців тому

    Gas ന്റെ മീറ്റർ കണ്ട് robot ആണെന്ന് വിചാരിച്ചു 😄

  • @Aswathyprasad-rl9mk
    @Aswathyprasad-rl9mk 8 місяців тому

    ചേട്ടൻ എന്താ ക്വാളിഫിക്കേഷൻ

  • @azeem1133
    @azeem1133 7 місяців тому +1

    Aveda jolikettan antha vazhi

    • @aksrp258
      @aksrp258 4 місяці тому

      Ini angot kettiyedukatatinte kurava

  • @sreenivaskamath4607
    @sreenivaskamath4607 7 місяців тому

    Best of luck with everything...

  • @neeba.-cs8tp
    @neeba.-cs8tp 8 місяців тому +2

    First time to see a Japanese house I liked it Decorate your balcony with some plants🌱🌱🌱 Nice video

  • @xperia1983
    @xperia1983 8 місяців тому

    Japanil ok A/C verumo roomil?

  • @krishnak8089
    @krishnak8089 7 місяців тому

    Avide fan Ac onnum vende eppozhum nalla thanupaano

  • @ammusachin4707
    @ammusachin4707 8 місяців тому +2

    Pavam .. sankadam varanu ...❤. You are so innocent

    • @mallu-japandiaries
      @mallu-japandiaries  8 місяців тому +10

      Ente achan aayirunnu oru paavam manushyan🥹🥲❤️

    • @aksrp258
      @aksrp258 4 місяці тому

      Pancha pavamayi nadikuka over vinayam itoke kanikunna alukaleyanu sookshikendat.

  • @SOORAJCS-jg9pf
    @SOORAJCS-jg9pf 8 місяців тому

    Bro enthu visayilanu avide ethiyath?

  • @AathiraKaruthedath
    @AathiraKaruthedath 8 місяців тому +2

    Nice video.. nammude nattile chila pazhaya veedukalilum ithupole kuthane ulla stairs kandittund.. ithavumbo stairs n minus avunna space kuravayirikkum..athavum inganathe design..😊

  • @sureshshenoy6393
    @sureshshenoy6393 5 місяців тому

    Nice video. Excellent presentation

  • @Sujitha-he9jm
    @Sujitha-he9jm 5 місяців тому

    Chettan egane avade ethi . Agott ethaan enth cheyyanam

    • @aksrp258
      @aksrp258 4 місяці тому

      Vimanam keri ethi. Molum vimanam keriyal ethum

  • @jasimka.
    @jasimka. 8 місяців тому

    God bless you brother ❤

  • @Ammuxhh-n1t
    @Ammuxhh-n1t 5 місяців тому

    Nice shirt 🖤

  • @Randomshares1009
    @Randomshares1009 7 місяців тому

    Chettante kude ethrapera thamasikunne

  • @vigneshnayak502
    @vigneshnayak502 6 місяців тому

    Avde room il fan Ile?

  • @sagars9955
    @sagars9955 8 місяців тому +1

    Bro videoil mention cheyo please

  • @kuwaitigirl5779
    @kuwaitigirl5779 8 місяців тому

    Athra hours Anu duty

  • @Ashsega
    @Ashsega 8 місяців тому +1

    Broo❤

  • @jayeshjanardhanan9238
    @jayeshjanardhanan9238 7 місяців тому

    Bro avide job kittab entha margam help plz

  • @ramkrishnansharatha6305
    @ramkrishnansharatha6305 6 місяців тому

    Mason ജോലിക്ക് എത്ര സാലറി കിട്ടും

  • @artonembroidery5194
    @artonembroidery5194 8 місяців тому +6

    കാത്തിരുന്ന വീഡിയോ 😍🤩

  • @Ubais-ey1zn
    @Ubais-ey1zn 8 місяців тому

    Bro yanikk oru joli sariyakki tharo eppo shrj yil joli cheyyunnu

  • @ramluvlog1519
    @ramluvlog1519 16 днів тому

    👍

  • @pradeeprajendran1802
    @pradeeprajendran1802 8 місяців тому +4

    Super brother. One question. Do you not require fans in summer? Also is there heating in winter?

    • @mallu-japandiaries
      @mallu-japandiaries  8 місяців тому

      Mikkavarum vendi varum.. table fan.. heater ivide illa.. athum vendivarum, athokke company thanne set aakki tharendathanu

  • @webexmt
    @webexmt 7 місяців тому

    Doremon il nobithede veedu orma vannu

  • @unnikrishnan-hi3ib
    @unnikrishnan-hi3ib 7 місяців тому

    adukkalayil tiktok video edukammenu hahaha...appo cooking mashe?

  • @nayanajoseph8619
    @nayanajoseph8619 8 місяців тому

    Full ac ahno center ac?

  • @skullcrusher10
    @skullcrusher10 8 місяців тому

    Etreyum valiya veetil ottak anno? Eni house change akko ? Vare alkar vero

  • @shabeermp7843
    @shabeermp7843 8 місяців тому +1

    Rent?

  • @roshurkn
    @roshurkn 8 місяців тому

    Nalla room❤️

  • @mariagorettiissac1926
    @mariagorettiissac1926 8 місяців тому

    ente ammayum ippol ente koode irunnu vlogs okke kanarund

  • @Shekshorts167
    @Shekshorts167 7 місяців тому

    എന്താ ജോലി

  • @MatarTyping
    @MatarTyping 8 місяців тому

    room rent yethraya 1bhk,2bhk,2bhk

  • @rashigamingff7243
    @rashigamingff7243 8 місяців тому

    ചേട്ടാ ഞാൻ +2 കഴിഞ്ഞു ചേട്ടന്റെ കമ്പനിയിൽ എനിക്ക് ജോലി കിട്ടോ

  • @k.c.thankappannair5793
    @k.c.thankappannair5793 8 місяців тому

    Best wishes 🎉

  • @vishnukt6396
    @vishnukt6396 8 місяців тому

    നല്ല വീഡിയോ bro👌...

  • @dileep_fan_boy
    @dileep_fan_boy 8 місяців тому +5

    6:00 ഒറ്റ ഒരാൾക്ക് ഇരിക്കുന്ന ടോയ്ലറ്റ് 😂

  • @abelgeorge5728
    @abelgeorge5728 8 місяців тому

    ജപ്പാനിലെ വാട്ടർ കണക്ഷൻ എങ്ങനെയാണ്..
    കിണറ്റിൽനിന്നാണോ വീട്ടിലേക്ക് വെള്ളം എത്തുന്നത്.

    • @abhiar4791
      @abhiar4791 5 місяців тому

      Kettittillee Japan kudivella paddathi😅

  • @geethaharilal9009
    @geethaharilal9009 7 місяців тому

    Super bro ❤️

  • @kuwaitigirl5779
    @kuwaitigirl5779 8 місяців тому

    Mukalile room adukkunnatharumnu nallathu

  • @haseebna9865
    @haseebna9865 8 місяців тому

    Entha adyam prena. Kochada

  • @niyssss
    @niyssss 8 місяців тому

    Papaya cream eth company aanu ❤️

  • @x.__blade026
    @x.__blade026 8 місяців тому +1

    Daily vlog cheyan pattuva chetta 😊