ഹ്യുമാനിറ്റീസ് പഠിച്ചാലുളള സാധ്യതകൾ എന്തെല്ലാം? | U Turn, Humanities

Поділитися
Вставка
  • Опубліковано 29 чер 2022
  • #uturn #humanities #career
    പത്താം ക്ലാസിന് ശേഷം ഹയർ സെക്കൻഡറിയിൽ ഹ്യുമാനിറ്റീസ് ഗ്രൂപ്പ് എടുത്ത് പഠിച്ചാൽ എന്തൊക്കെ സാധ്യതകളാണ് ഉളളത്, അറിയാം.
    MalayalamNewsLive, MalayalamLatestNews, Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 873

  • @shamseerhashim
    @shamseerhashim 2 роки тому +1657

    ഹ്യൂമാനിറ്റീസ് എടുത്തതിൽ ഞാൻ ഇന്നും അഭിമാനിക്കുന്നു .. HISTORY എന്നും പ്രിയം

  • @jinsdany5358
    @jinsdany5358 2 роки тому +965

    പഠിക്കാൻ കൊള്ളാത്തവരാണ് ഹ്യൂമാനിറ്റീസ് എടുക്കുന്നത് എന്ന attitude ഇതോടെ മാറും എന്ന് വിചാരിക്കുന്നു...

  • @SalamSallu
    @SalamSallu 2 роки тому +865

    ഈ വിഷയം പഠിച്ചതിൽ അന്നും ഇന്നും അഭിമാനം തന്നെ 😍❤️❤️😍

  • @nabeelprahmath
    @nabeelprahmath 2 роки тому +787

    SSLC Full A+ കിട്ടിയിട്ടും Humanities എടുത്ത് നാട്ടുകാരുടെ കണ്ണിൽ മാനസികരോഗി ആയ ഒരുവനാണ് ഞാൻ.
    പ്ലസ് ടു കഴിഞ്ഞ് 1200 മാർക്കും വാങ്ങിയിട്ടും അത് ഹ്യുമാനിറ്റീസിൽ നിന്ന് അല്ലേ എന്നും അതേ തെണ്ടികൾ പറഞ്ഞ് നടന്നു...
    ഇപ്പോൾ ഡൽഹി ജാമിഅ മില്ലിയ്യയിൽ BA Histoy Hons ചെയ്യുമ്പോൾ ആണ് ഞാനെല്ലാം സ്വയം എടുത്തത് എത്ര വലിയ തീരുമാനങ്ങൾ ആയിരുന്നു എന്ന് മനസ്സിലാവുന്നത്. അതുകൊണ്ട് പത്ത് കഴിഞ്ഞ് വീട്ടുകാരുടെ വാക്ക് കേട്ട് ഇഷ്ടം ഇല്ലാതെ സയൻസ് എടുക്കാൻ പോവുന്നവരോട്, സ്വന്തം ഇഷ്ടം വേറെ ആരെക്കാളും അറിയുന്നത് നമുക്കാണ്. അത് നയിക്കേണ്ടത് നമ്മുടെ ലക്ഷ്യത്തിലേക്കും. നന്നായി ആലോചിച്ചു തീരുമാനങ്ങൾ എടുക്കുക...

    • @suraya5585
      @suraya5585 2 роки тому +4

      Mandan 😁 all the best 😁.pooi valla Bengali odu para .

    • @puthalathuvlog3169
      @puthalathuvlog3169 2 роки тому +10

      Good comment sir

    • @puthalathuvlog3169
      @puthalathuvlog3169 2 роки тому +27

      Njan humanties edukkann poovukayannnu 🔥💥🥰

    • @suraya5585
      @suraya5585 2 роки тому +2

      @@puthalathuvlog3169 science edukku prepare for iit

    • @shirin2321
      @shirin2321 2 роки тому +1

      Ippo degree final year aano..?

  • @ahgamingyt488
    @ahgamingyt488 2 роки тому +377

    ഇഷ്ട്ടപ്പെട്ടു പഠിച്ചാൽ ഏറ്റവും മികച്ചത് ഹ്യുമാനിറ്റീസ് ആണ്

  • @asaruredz6776
    @asaruredz6776 2 роки тому +669

    Politics, history, geography,economics, Malayalam, English ⚡ ഒരു മത്സര പരീക്ഷക്ക് (PSC,IAS) വേണ്ടത് എല്ലാം ഇവിടെ ഉണ്ട്... ❤️

    • @rahulgeorge1963
      @rahulgeorge1963 2 роки тому +10

      maths,scienceum unde

    • @jasirkvs1770
      @jasirkvs1770 2 роки тому +9

      Athum paranju angott pokko .... Villian marayi science and maths avde nippndd

    • @asaruredz6776
      @asaruredz6776 2 роки тому +33

      @@jasirkvs1770 Economicsil macro economics ennum statistics ennum oru part und mathsinte oru aniyan aayi varum...pinne repeated questions and padicha science onnu podithatti edukkaan kazhivu undaayaal mathi..need better hard-work for all 🚶

    • @anandhuravi3339
      @anandhuravi3339 2 роки тому +2

      @@asaruredz6776 yes

    • @gangavnairganga1124
      @gangavnairganga1124 2 роки тому +13

      Politics,economics,history, geography, hindi and english ❤️❤️

  • @raheespkr3620
    @raheespkr3620 2 роки тому +270

    എന്നും അഭിമാനം ഹ്യുമാനിറ്റീസ് ചരിത്രം പൊളിറ്റിക്സ് 🔥💙

    • @albinzstudio3865
      @albinzstudio3865 2 роки тому +5

      Pinnllh political Science uyirr🔥🔥🔥🔥🔥 chumma theeee🔥

    • @minhaj___808
      @minhaj___808 Рік тому +2

      Political science 💖 ennum ishttam w

  • @anjana2382
    @anjana2382 2 роки тому +732

    വീട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങി സയൻസ് എടുക്കേണ്ടി വന്നവര് ആവും നമ്മളിൽ പലരും😢ഓരോ സബ്ജക്ടിനും അതിൻ്റേതായ മഹിമ ഉണ്ട് പക്ഷെ വീട്ടുകാര് മനസ്സിലാക്കണില്ല

    • @maneeshmullangad8103
      @maneeshmullangad8103 2 роки тому +2

      S

    • @fizzon77
      @fizzon77 2 роки тому +2

      S

    • @fathimajumanajumna
      @fathimajumanajumna 2 роки тому +2

      @@maneeshmullangad8103 yes

    • @rafanrafan734
      @rafanrafan734 2 роки тому +36

      Noo..
      I have 9 A+ in 10 th my parents said..wat subject you like the most , that you choose and study hard , work hard..
      I love history i take humanities ❤️

    • @shirin2321
      @shirin2321 2 роки тому +8

      Enikk full nd. Njn humanities aanedkknnath

  • @rainbow-pu5lf
    @rainbow-pu5lf 2 роки тому +129

    ഞാൻ ഒരുപാട് പരിഹാസം കേട്ടിട്ടുണ്ട് ഹ്യുമാനിറ്റീസ് എടുത്തിട്ട് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സബ്ജെക്ട് ആണ് 🥰🥰😘😘😘😘😘😘😘😘😘😘😘

    • @devakjk540
      @devakjk540 2 роки тому +3

      Same ayirunnu ente avasthayum
      But now I am happy

  • @arifamoosa7076
    @arifamoosa7076 Рік тому +19

    ഞാൻ ഇപ്പോൾ humanties എടുക്കാൻ പോകുന്നു...... Comment box കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി!!! എടുക്കാൻ ഒരു പ്രോത്സാഹനവും ആയി ❤ എന്റെ ആഗ്രഹം ഞൻ achive ചെയ്യും ❤

  • @melormelor72
    @melormelor72 2 роки тому +113

    ഞാൻ +2 humanitese student ആണ്.
    ഈ വിഷയം എടുക്കുമ്പോൾ ഒരുപാട് പരിഹാസങ്ങൾ കേട്ടു. എന്നാൽ ഞാൻ അത് കാര്യമാക്കിയില്ല. എനിക്ക് സോഷ്യൽ വിഷയങ്ങൾ ഇഷ്ടമാണ്. ഇനി +2 full A+ വാങ്ങണം. എന്നിട്ട് civil service try ചെയ്യണം. അതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🏻

  • @beattechnewsmalayalam6375
    @beattechnewsmalayalam6375 2 роки тому +155

    ഒരാൾ ഞാൻ humanities എടുത്തതിനു പുച്ഛം തന്നത് ഞാൻ ഇന്നും ഓർമ്മിക്കുന്നു, twist എന്തെന്നാൽ ഈ പറഞ്ഞ ആൾ 10 ക്ലാസ്സ്‌ പോലും പാസ്സായിട്ടില്ല 🥲🥲🥲🥲

    • @NEHRUVIAN_14
      @NEHRUVIAN_14 2 роки тому +1

      😂

    • @beattechnewsmalayalam6375
      @beattechnewsmalayalam6375 2 роки тому

      @@NEHRUVIAN_14 😂

    • @chakkara8428
      @chakkara8428 2 роки тому +6

      Athaaan😬 njn 2 devsom munnee ketttuu.....humanitisokkke edthitt nthaavanaan , valla joleeem kitttuuoo markk kornjjpoyittanonn athum full Aplus kittytt momento vangn poya nnoddd😼

    • @beattechnewsmalayalam6375
      @beattechnewsmalayalam6375 2 роки тому +1

      @@chakkara8428 pinnallah

  • @Jeevan19966
    @Jeevan19966 2 роки тому +19

    ഹ്യുമാനിറ്റീസ് എടുക്കുന്നതിനു പകരം സയൻസ് എടുത്ത് പൊട്ടിയ ഞാൻ. പിന്നീട് ഹ്യുമാനിറ്റീസ് വീണ്ടും എടുത്തു ഇപ്പോൾ ജയിച്ചു.....

  • @sarathKumar-uj9pg
    @sarathKumar-uj9pg 2 роки тому +203

    IAS PSC എന്നിവക്ക് 100 നാവും 1000 കൈകളും... വഴങ്ങുന്നത് ഹ്യുമാനൈറ്റിസ് നു തന്നെ...❤️👍

    • @dianamoses7835
      @dianamoses7835 2 роки тому +12

      But topers ennum science കാരും,,, Ias il 100 il 80 പേരും സയൻസ് പഠിച്ചവരാ

    • @f4fentertainment280
      @f4fentertainment280 2 роки тому +10

      @@dianamoses7835 just check UPSC Toppers 2021 list and Also check Shruti Sharma’s 12th stream she is the topper of the exams.

    • @adarshc3604
      @adarshc3604 2 роки тому +13

      @@f4fentertainment280 മുഴുവൻ റിസൾട്ട്‌ നോക്കിയോ. എല്ലാ വർഷവും 60ശതമാനത്തിൽ കൂടുതൽ btech കാർ ആണ് ഉണ്ടാവുക. എത്രയോ വർഷങ്ങളായി.
      Upsc GS syllabus മനസ്സ് വച്ചാൽ 6-8മാസം കൊണ്ട് പഠിച്ചു തീർക്കാം. അതിന് ഹ്യുമാനിറ്റീസ്‌ എടുക്കണ്ട കാര്യം ഇല്ല.
      ഞാൻ ഉദ്ദേശിച്ചത് സിവിൽ സർവീസ് നു വേണ്ടി മാത്രം ഹ്യുമാനിറ്റീസ്‌ എടുക്കരുത് എന്നാണ്. താല്പര്യം മാത്രം നോക്കി എടുക്കുക.

    • @devanandav5456
      @devanandav5456 2 роки тому +4

      Ennitentha.... IAS, BANK, RAILWAY.... ivayilokke top rankers varunneth btech, or other science back ground annu....eg:Kerala topper dileep(2022) and meera(2021)......

    • @arun-oz1no
      @arun-oz1no 2 роки тому +2

      @@dianamoses7835 so what

  • @Master_Professor
    @Master_Professor 2 роки тому +108

    Njan +2 humanities ആയിരുന്നു എടുത്തത്.. ഹ്യൂമാനിറ്റീസ് എടുത്തതിന്റെ പേരിൽ ഞാൻ ഒരുപാട് കളിയാക്കലുകളും കുത്തുവാക്കുകളും ശകാരങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്.. പ്ലസ്ടുവിലേക്ക് വേറെ കോഴ്സ് ലേക്ക് മാറാൻ അന്ന് എന്നെ ഒരുപാട് പേർ നിർബന്ധിച്ചിട്ടുണ്ട്.. പക്ഷേ എന്റെ തീരുമാനത്തെക്കുറിച്ച് എനിക്ക് കൃത്യമായ ബോധ്യം ഉണ്ടായിരുന്നു.. അതിനുശേഷം ഞാൻ ഡിഗ്രിയിൽ ഇംഗ്ലീഷ് എടുത്തു. പിജി യും ഇംഗ്ലീഷിൽ തന്നെ പൂർത്തീകരിച്ചു.. ഇപ്പോൾ ഞാൻ ഒരു കോളേജ് അധ്യാപകനായി ജോലി ചെയ്യുന്നു.. തിരിഞ്ഞ് നോക്കുമ്പോൾ ഞാൻ എന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നാണ് humanities സെലക്ട് ചെയ്തത് എന്ന് ഞാൻ അഭിമാനത്തോടെ കൂടി തന്നെ പറയും.. മറ്റുള്ളവരുടെ വാക്ക് കേട്ട് നിങ്ങൾ ഒരിക്കലും ഒരു course ലേക്കും ഇറങ്ങിച്ചെല്ലരുത്.. നിങ്ങളുടെ താല്പര്യം എന്താണ് അതിനെ ഫോക്കസ് ചെയ്ത് മുന്നോട്ടു പോവുക. നിങ്ങളെ കളിയാക്കാനും കല്ലെറിയുവാനും ക്രൂശിക്കുവാനും ഒരുപാട് പേരുണ്ടാകും.. നിങ്ങളുടെ ശരി ആണെന്ന് നിങ്ങൾക്ക് ബോധ്യം ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ലക്ഷ്യത്തിലേക്ക് എത്തും. ❤

    • @veerar8203
      @veerar8203 2 роки тому +4

      Bro engane anu clg adyapanam eduthatu means method to get job like net or something

    • @EDUOBVIOUS
      @EDUOBVIOUS 2 роки тому +1

      💓❣️👍

    • @chakkara8428
      @chakkara8428 2 роки тому +1

      🤞🤗

    • @Pranav_op567
      @Pranav_op567 5 місяців тому

      +2 vil vara subjectil maran kazhiyo

  • @samadsamad1956
    @samadsamad1956 2 роки тому +18

    ഞാനും Plus Two ഹ്യുമാനിറ്റിസ് ആയിരുന്നു ഇഷ്ടപ്പെട്ട് എടുത്തത് കൊണ്ടാവാം എനിക്ക് 10-ാം കാസിനെക്കാൾ നല്ല മാർക്ക് ലഭിച്ചത് Now 92% ഉണ്ട്. എന്നും ഹ്യുമാനിറ്റീസ് ഇഷ്ട്ടം❤️❤️😘

  • @abdurahimanpp8356
    @abdurahimanpp8356 2 роки тому +25

    എന്റെ രണ്ട് മക്കളും ഹ്യുമാനിറ്റിസ് ആണ് തിരഞ്ഞെടുത്ത് പഠിച്ചത് ഒരാൾ മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിൽ കോഴിക്കോട് എഡിഷനിൽ ജോലി ചെയ്യുന്നു ഒരാൾ ഒരു ഇംഗ്ലീഷ് മാഗസനിൽ സബ് എഡിറ്ററായി ജോലി ചെയ്യുന്നു!

  • @abhijithabhi2631
    @abhijithabhi2631 2 роки тому +64

    Hostory. Economics. political science. sociology..Humanities 🔥🔥❤️

  • @leo-dh4mm
    @leo-dh4mm 2 роки тому +43

    പത്താം ക്ലാസ്സിൽ നല്ല മാർക്ക് ഉണ്ടായിട്ടും സയൻസ് എടുക്കാതെ ഹ്യുമാനിറ്റീസ് എടുത്ത ഞാൻ... 🔥
    വീട്ടുകാരും ബന്ധക്കളും ഇതിന്റെ പേരിൽ കുറേ കുറ്റം പറഞ്ഞു...
    അവരുടെയൊക്കെ വിചാരം സയൻസ് പഠിച്ചാൽ മാത്രമേ എന്തെങ്കിലും ആവാൻ പറ്റൂ എന്ന്... 😏ഞാൻ എടുത്തത് ജേർണയലിസവും communicative english ഉം ഒക്കെ ഉള്ള humanites ആണ്..
    ആരെങ്കിലും ഏതാ എടുത്തത് എന്ന് ചോദിച്ചാൽ humanites ആണെന്ന് പറയാൻ എനിക്ക് അഭിമാനമാണ്... പക്ഷേ കേൾക്കുമ്പോൾ അയ്യേ... എന്ന് പറയുന്ന അവരോട് എനിക്ക് പുച്ഛം thoonnum😒 എനിക്ക് എന്നും ഇഷ്ട്ടം ഈ വിഷത്തോട് ആണ് ❤️
    Jounalism പഠിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം 🤗

  • @hl5944
    @hl5944 2 роки тому +34

    Chila science students ivde vannu comment cheyyunnundallo
    Science is better ennu paranju 🙄 ithil eth course better enna competition onnumillalo😌oro course num oro value und 😊aavashyamulla kuttikal humanities eduthu padikkatte 😇

  • @jinu7764
    @jinu7764 2 роки тому +106

    ഞാൻ കാത്തിരുന്ന വീഡിയോ 🥳😍Thank you sir🔥
    ഇനി um തൊഴിലവസരങ്ങൾ ഉണ്ട് അതും okke പറയണേ sir
    എന്നെ പോലത്തെ orupad വിദ്യാർഥികൾ കാത്തിരിക്കുക യാ 💥

  • @Kiranzen
    @Kiranzen 2 роки тому +68

    I'm doing PhD in History 💫 Proud Humanities student

    • @teddygirl177
      @teddygirl177 7 місяців тому

      Hello dear I want ur helpp

  • @jennzzworld1815
    @jennzzworld1815 2 роки тому +17

    ഞാനും ഹ്യുമാനിറ്റീസ് എടുത്തതിൽ അഭിമാനിക്കുന്നു 🥰🥰🥰

  • @anugrahamanoj418
    @anugrahamanoj418 2 роки тому +48

    Humanities ആണ് എന്റെ ജീവിതം മാറ്റി മറിച്ചത് . ഓരോ ഇന്ത്യക്കാരനും അറിയണ്ട കാര്യങ്ങൾ ആണ് political science ൽ ഉള്ളത്.
    My fav subject is political science🔥🔥🔥🔥🔥🔥🔥

  • @jifinkj1387
    @jifinkj1387 2 роки тому +66

    ഈ വിഷയം പഠിച്ചതിൽ എനിക്ക് വലിയ സന്തോഷം തോന്നുന്നു കാരണം ഇപ്പോൾ psc എഴുതുമ്പോൾ വളരെയേറെ എളുപ്പമായി തോന്നുന്നു Psc വഴി ജോലി കിട്ടും എന്നാണ് ഞാൻ വിശ്വസിക്കുന്നത് അതിനുവേണ്ടി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤👌🏿👌🏿👌🏿👌🏿

    • @adhilaadhi1578
      @adhilaadhi1578 2 роки тому

      Science & maths questions cheyyaan kazhiyunnundo

    • @jifinkj1387
      @jifinkj1387 2 роки тому

      Yes❤❤

    • @shahinariyaz1319
      @shahinariyaz1319 2 роки тому

      @@adhilaadhi1578 ഉണ്ടല്ലോ....😊😊maths nallonam ariyum

    • @adhilaadhi1578
      @adhilaadhi1578 2 роки тому

      @@shahinariyaz1319 Ningak +2 maths included aano. Ariyathath kond chodhichathan tto

    • @shahinariyaz1319
      @shahinariyaz1319 2 роки тому +5

      @@adhilaadhi1578 പ്ലസ്ടു മാത്‍സ് പഠിച്ചവർക് മാത്രമേ മാത്‍സ് എളുപ്പം ആവുള്ളു എന്നുണ്ടോ മിസ്റ്റർ 😂

  • @Shifa_muneeb
    @Shifa_muneeb 2 роки тому +15

    Sslc ക്ക് എനിക്ക് full A+ ഉണ്ട്... ഇപ്പൊ ഞാൻ plus two ആണ്.ഏതാ ഗ്രൂപ്പ്‌ എടുത്തെന്ന് ആരേലും ചോയ്ക്കുമ്പോൾ humanities ആണ് എടുത്തേ എന്ന് പറയുമ്പോൾ പുച്ഛം മാത്രം ആണ് ഇത് വരെ കിട്ടിയിട്ടുള്ളത്.Çചിലർക്കൊക്കെ ഒരു വിചാരമുണ്ട് സയൻസ് നേക്കാളും നല്ലത് വേറെ ഇല്ലാന്ന് ചില ആൾക്കാരുടെ വർത്താനം കേട്ടാൽ തൊള്ളക്കൊന്ന് കൊടുക്കാൻ തോന്നും......... ഇന്ത്യൻ ആർമി എന്ന ലക്ഷ്യം നേടാൻ വേണ്ടി humanities എടുത്ത് ഇന്നും ഞാൻ അഭിമാനിക്കുന്നു...... Humanities power💥❣️❣️❣️❣️❣️❣️❣️❣️❣️❣️💖💖💖💖💖💖💖💖💖

    • @owl_vibez
      @owl_vibez 2 роки тому

      എനിക്കും ഫുൾ a+ആയിരുന്നു. Humanities ആണ് എടുത്തത്. Civil സർവീസ് ആണ് എനിക്ക് ഇഷ്ട്ടം. എന്റെ friendum Indian army യിൽ ചേരാനാണ് ഇഷ്ടപ്പെടുന്നത് 😊

    • @akhizzworldofmystery1359
      @akhizzworldofmystery1359 Рік тому

      Bro ellarum science edukan kaaranam onne ullu sciene edutha ethu stream lekum pikan pattum
      But humanities ne chila limitations und...
      Athinte okke ippo mansilkila huminities eduthittu chila sahajryangl vrumpo njnglku apply cheiyan pattilla ennoke oru avstha vrumpole manailku...

    • @Shifa_muneeb
      @Shifa_muneeb Рік тому

      @@akhizzworldofmystery1359 അറിയാം🙌medical coursn ഒന്നും പറ്റില്ല എന്നായിരുന്നു എന്നാൽ ഇപ്പൊ ആ പ്രശ്‌നം ഇല്ല. Science എടുത്തവർക് ഒന്നുകൂടെ പഠിക്കാൻ എളുപ്പം ആയിരിക്കും ബാക്കി ഉള്ളോർ മെൻക്കെട്ട് പഠിച്ചാൽ കിട്ടും 🙌🥰

    • @AditiSpectra
      @AditiSpectra 3 місяці тому

      ​@@akhizzworldofmystery1359 science field lekku irangan pattilla.. but Bsc MSc engi med onnum thalparyam illathavar bhayappedendathilla 😌

  • @vishnusg007
    @vishnusg007 2 роки тому +20

    പത്തു കഴിഞ്ഞാൽ ഹയർ സെക്കൻഡറിക്ക് ഏത് ഗ്രൂപ്പ് എടുക്കണം എന്ന് ചിന്ത പൊതുവേ കുട്ടികൾക്കും മാതാപിതാക്കൾക്കും ഉണ്ട്. പത്താം ക്ലാസ്സിൽ നല്ല മാർക്കാണെങ്കിൽ കുട്ടികളും മാതാപിതാക്കളും ഒരു കൺഫ്യൂഷനും ഇല്ലാതെ സയൻസ് ഗ്രൂപ്പ് എടുക്കും വളരെ ചുരുക്കം കുട്ടികളെ നല്ല മാർക്ക് കിട്ടിയാലും ഹ്യുമാനിറ്റീസ് എടുക്കുകയുളളൂ. ഹ്യുമാനിറ്റീസ് ഗ്രൂപ്പ് എടുക്കുന്നവർ ശരാശരിയാണ് പഠിക്കാൻ മോശപ്പെട്ടവരാണ് എന്ന ചിന്ത പൊതുവേയുണ്ട്. ഈ ഗ്രൂപ്പ് എടുക്കുന്നവർ ജീവിതത്തിൽ ഒരിടത്തും എത്തില്ല എന്ന ചിന്താഗതിക്കാർ വരെയുണ്ട്. ഹ്യുമാനിറ്റീസ് ഗ്രൂപ്പ് എടുക്കുമ്പോൾ നെറ്റി ചുളിക്കുന്നവർ ഉണ്ട്. സയൻസ് എടുക്കുന്നവർ ആണ് ഏറ്റവും മിടുക്കർ എന്ന ധാരണ മാതാപിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും വരെയുണ്ട്. സ്കൂളുകളിൽ പോലും ഹ്യുമാനിറ്റീസ് ഗ്രൂപ്പുകാരെ രണ്ടാം നിരക്കാരായി കാണുന്ന രീതിയുണ്ട്. ഈ സാമൂഹിക സ്ഥിതി അത്ര പെട്ടെന്ന് മാറുകയില്ല. ഹ്യൂമാനിറ്റീസ് പഠിച്ചവർ ചിലപ്പോൾ സയൻസ് പഠിച്ചവരേക്കാൾ മുകളിൽ പോകും. സാമൂഹിക ശാസ്ത്രം പഠിക്കുന്നവർ ജീവിതത്തിന്റെ പരീക്ഷയിൽ ചിലപ്പോൾ സയൻസ് പഠിച്ചവരേക്കാൾ മുകളിൽ പോകും.

  • @sawad0186
    @sawad0186 2 роки тому +34

    ഞാനും Humanities
    Digree BA
    🔥❤️
    PROUD OF A HUMANITIES

  • @lakshmi73126
    @lakshmi73126 2 роки тому +31

    Enikk 10th 8A+
    Thenn ellarum paranju science edkuu
    Future ndakula ennokke
    But njn +2 humanities eduthu full A+ and full Mark
    I'm preparing for upsc
    Now humanities padichathukondu nalla easy anu
    Now BA history student

  • @apputp9248
    @apputp9248 2 роки тому +44

    ഞാൻ പ്ലസ് ടൂ ഹ്യുമാനിറ്റീസ്, ഡിഗ്രി ഹിസ്റ്ററി, പി ജി സോഷ്യൽ വർക്ക്... ജീവിതം successful ആയി മുന്നോട്ട് പോവുന്നു...🤩

    • @sureshmanikutti1439
      @sureshmanikutti1439 2 роки тому +1

      Job kittiyoo

    • @apputp9248
      @apputp9248 2 роки тому +1

      @@sureshmanikutti1439 yup 👍 kittiyallo working as a Family counselor

    • @apputp9248
      @apputp9248 2 роки тому +1

      @@sureshmanikutti1439 Social work PG cheytu adil Family and child welfare specialisation eduttu

    • @sureshmanikutti1439
      @sureshmanikutti1439 2 роки тому

      Ok chechi

    • @lillyworld2566
      @lillyworld2566 Рік тому +1

      @@apputp9248 ooh.salary oke enganeya chechi

  • @dearfriends979
    @dearfriends979 2 роки тому +78

    ഹ്യുമാനിറ്റീസ് ❤🔥🔥❤

  • @Mhd_Haneef
    @Mhd_Haneef 2 роки тому +29

    പൊളിറ്റിക്സ്,ഹിസ്റ്ററി ഈ രണ്ട് പിരീഡും അദ്ധ്യാപകരും എപ്പോഴും ആവേശമായിരുന്നു.

  • @57shareefa32
    @57shareefa32 2 роки тому +10

    മലയാളം മീഡിയം പഠിച്ച കുട്ടികൾക്ക് ഇംഗ്ലീഷ് പഠിച്ചെടുക്കാൻ കുറച്ച് വിഷമം ഉണ്ട് എന്നാലും ഒക്കെ ഫസ്റ്റ് ഇയർ എക്സാം ഈസിയായിരുന്നു ഇംഗ്ലീഷ് ഒക്കെ സൂപ്പർ എങ്കിലും l l. I l l. ക്ലാസ് എടുത്തു തരണമെന്ന് വിനീതപൂർവ്വം അപേക്ഷിക്കുന്നു

  • @muhammedalthaf9
    @muhammedalthaf9 2 роки тому +34

    +2 humanities - BA history - Bed - pass k tech exam - 2 year psc coaching must got HSA or UPSA👍👍

  • @FIDHVLOGS
    @FIDHVLOGS 2 роки тому +19

    Proud to be a humanities student ❣️💯

  • @abdulfathah6807
    @abdulfathah6807 2 роки тому +5

    Nice video, അഭിനന്ദനങ്ങൾ 🤘

  • @_nabeel__muhammed
    @_nabeel__muhammed 2 роки тому +24

    സയൻസ് ആണ് പഠിച്ചത് ഇനി ഒരു അവസരം ഉണ്ടെങ്കിൽ humanities ആണ് എടുക്കുക😄

  • @gdwnlawrence4523
    @gdwnlawrence4523 2 роки тому +20

    Veettukar science edukkan kure nirbandichu but njan...... താഴത്തില്ലാ 😎

  • @RAHULVAVAremyashiva
    @RAHULVAVAremyashiva 2 роки тому +36

    ഹ്യുമാനിറ്റീസ് എടുത്ത് പഠിച്ചു, psc work cheythu അതിന്റെ കൂടെ, ഡിഗ്രി ഫൈനൽ year ആയപ്പോൾ govt ജോബ് കിട്ടി. ഹ്യുമാനിറ്റീസ് ഗ്രൂപ്പ്‌ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @sheebathaj2908
      @sheebathaj2908 2 роки тому +1

      Cngrts.ndhu job aanu.njanum degree final year aanu

    • @RAHULVAVAremyashiva
      @RAHULVAVAremyashiva 2 роки тому +2

      Now Sales Tax Inspector, Ernakulam 🔥

    • @sheebathaj2908
      @sheebathaj2908 2 роки тому

      @@RAHULVAVAremyashiva 😀💥

    • @fidhamonu8013
      @fidhamonu8013 2 роки тому

      Degree eath subject ayirunnu

    • @michaelcorleone8057
      @michaelcorleone8057 Рік тому

      Sales tax inspector qualification enta bro degree padikkunna timil alle ezhuthiye apo +2 qualification matyo aa examin?

  • @muhammadshamil.p7309
    @muhammadshamil.p7309 2 роки тому +7

    Humanities.. നല്ല വിഷയം

  • @shalinikr280
    @shalinikr280 2 роки тому +11

    TISS അഥവാ Tata Institute of Social Sciences എന്നൊരു സ്ഥാപനം ഉള്ളത് മിക്ക മലയാളികൾക്ക് അറിയില്ല എന്നത് നിർഭാഗ്യകരമാണ്. ഇവിടെ BA Social Science പഠിച്ചാൽ അനവധി തോഴിൽ സാധ്യതകൾ ഉണ്ട്. മുംബെയിലും ഹൈദരാബാദിലും ആണ് ഈ institute ഉള്ളത്. MA International Studies, MA Public policy അങ്ങനെ പല Course കൾ ഉണ്ട്

    • @krishnanandha147
      @krishnanandha147 Рік тому

      Ariyam.. 😊njn ente plus two kazhinju..
      Avde cheran aghrikunnu kore nalayi..
      Cuet ezthi irikyn.. ✨️

    • @anamikaanu8656
      @anamikaanu8656 9 місяців тому

      ​@@krishnanandha147kityo

  • @jintokjohnson7654
    @jintokjohnson7654 2 роки тому +4

    Good video.. Ingane ulla video ippp athyashyam anu

  • @meharunneesacp3079
    @meharunneesacp3079 2 роки тому +10

    Thank you so much Media One News channel. And thank you for sharing such a good video. Very help full.

  • @tr.dileep.c.b8402
    @tr.dileep.c.b8402 2 роки тому +1

    ഞാനും ഒരു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയായിരുന്നു മറ്റുള്ളവരെ പോലെ ഞാനും ആ സബ്ജെക്ട് എടുത്തതിൽ എന്നെ ക്രൂശിക്കാത്തവരായി അന്ന് ആരും തന്നെയില്ല... പക്ഷേ എനിക്ക് തോന്നിയത് എന്താണോ അത് ഞാനും അവരോട് വിളിച്ചു പറഞ്ഞു... പിന്നീട് BA Sociology ചെയ്തു...അതിന് ശേഷം D.Ed ചെയ്തു.... സാമൂഹ്യശാസ്ത്രം എന്ന വിഷയം പഠിപ്പിക്കുന്നു...💪🥰👍

  • @zktechmalayalam8081
    @zktechmalayalam8081 2 роки тому +92

    ഞാൻ +2 ഹ്യുമാനിറ്റീസ് ആയിരുന്നു. ഡിഗ്രി BA history യും. ഇപ്പോൾ ഞാൻ medical coder aayi Bangalore ൽ work ചെയ്യുന്നു

    • @ashmilshasahammad9565
      @ashmilshasahammad9565 2 роки тому +4

      Mdical coder enthaan

    • @shanidap1892
      @shanidap1892 2 роки тому +2

      @@ashmilshasahammad9565 ഇതാണ് എനിക്കും എറിയേണ്ടത്

    • @amalfizal3595
      @amalfizal3595 2 роки тому +1

      Salary ethra an

    • @jaseeljp3432
      @jaseeljp3432 2 роки тому +1

      മെഡിക്കൽ കോഡിങ് കോഴ്സ് എവിടുന്നാണ് എടുത്തത് ?

    • @HariPriya-vo3mj
      @HariPriya-vo3mj 2 роки тому

      Reply pls

  • @jahanasherin9821
    @jahanasherin9821 2 роки тому +10

    Thank you sir👏

  • @musthafizur
    @musthafizur 2 роки тому +20

    🙂 1St aayi njan humanities ine kurich parayunna 1st ചാനൽ.

  • @aryakuriakose5983
    @aryakuriakose5983 2 роки тому +42

    +2Humanities എടുത്ത്
    ഡിഗ്രി Mass communication & journalism eduthu🥰

    • @Kbfc_always
      @Kbfc_always 2 роки тому

      Padikknn enghanind

    • @aryakuriakose5983
      @aryakuriakose5983 2 роки тому +4

      @@Kbfc_always ഞാൻ പഠിച്ചത് political science with mass communication and journalism aanu. Interest ullavarkk eluppam padikkam
      Theory class aanu last year enthenkilum pathrathil/magazine 10days training undakum

    • @fidha6448
      @fidha6448 2 роки тому

      Degree evideya padichath? Njan ippo plustwo kazhiju. Enikk degree athedukkanaan ishttam. Plustwoo humanties jrnslm ayirunnu edthath

    • @aryakuriakose5983
      @aryakuriakose5983 Рік тому

      @@fidha6448 St. Xavier's college kothavara, vaikom

    • @aryakuriakose5983
      @aryakuriakose5983 Рік тому

      @@fidha6448 St. Xavier's college kothavara, vaikom

  • @melormelor72
    @melormelor72 2 роки тому +5

    എന്നും science science എന്ന് പറയുന്നവരോട് ഒന്ന് ചോദിക്കട്ടെ. ഈ സയൻസ് എടുത്ത എല്ലാവരും ഡോക്ടറും എഞ്ചിനീയറും ആയിട്ടുണ്ടോ. അല്ലെങ്കിൽ സയൻസുമായി ബന്ധപ്പെട്ട ഏതെങ്കിലും ജോലിയിൽ എത്തിയിട്ടുണ്ടോ. ഏതു വിഷയം എടുക്കുന്നു എന്നതല്ല ഇവിടെയെത്തുന്നു എന്നതാണ് മുഖ്യം.

  • @suryasanoop409
    @suryasanoop409 Рік тому +4

    Always proud and happy that I chose humanities for my higher studies. Happily working as an economics teacher.

  • @yumnaayisha1929
    @yumnaayisha1929 2 роки тому +35

    Varshangalk munp ingane oru vedio vannenkil😔

  • @muhammadmk6066
    @muhammadmk6066 2 роки тому +6

    Njan humanities padichadil അഭിമാനിക്കുന്നു Enik history വളരെ ishtamayirunnu

  • @amalashaji7326
    @amalashaji7326 2 роки тому +8

    ഒരുപാട് ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്തതാണ് ഞാനും humanities.. എന്നാൽ എന്റെ വീട്ടിലും നാട്ടിലും ഞാൻ എന്തോ തെറ്റുചെയ്തപോലെ ആയിരുന്നു. ഹ്യുമാനിറ്റീസ് ആണെന്നുകേൾക്കുമ്പോൾ ഇപ്പോഴും എല്ലാവരും +2ഇൽ മാർക് കുറവായിരുന്നല്ലേ എന്ന് ചോദിക്കും??? എനിക്ക് ഒരിക്കലും ഹ്യുമാനിറ്റീസ് എടുത്തതിന്റെപേരിൽ അപമാനം തോന്നിയിട്ടില്ല അഭിമാനമേ ഉള്ളു.. നല്ല സബ്ജെക്ട് എന്ന് പറഞ്ഞു പഠിച്ചവരുടെ മുന്നിൽ ഒരു നല്ല ഫാഷൻ ഡിസൈനർ ആയിട്ട് ഞാൻ മാറി.

    • @chaplin1669
      @chaplin1669 Рік тому

      enikum agane ayirunne...ente achan humanities eduthathi te peril Ella divasvum cheetha vilikkum.....+2 ne 93 % mark undayirunne.... BA history edukkanam ennayirunne but veettukar sammathichilla.... polytechnic ne poyal mathi ennu paranju..agane eshtam illathe 3 year s padichu....epppol ishtam illatha job kashtapettu ishtapettu cheyyunne...
      Eppozhum enik palappozhum vishamam varum😢😢😢😢

    • @bushrasubair_
      @bushrasubair_ 7 місяців тому

      ​@@chaplin1669endh job aanu cheyyne🙂

  • @pratheeksharaju5102
    @pratheeksharaju5102 2 роки тому +6

    ഭൂരിഭാകം ആളുകൾക്കും പുച്ഛം ആണ് ഹ്യുമാനിറ്റീസ് 🙄 അതിനും മാത്രം പുച്ഛിക്കാൻ എന്താണ് ഉള്ളതെന്ന് ഇന്നും മനസിലായിട്ടില്ല 🚶🏻‍♀️

  • @nikhilspeaking
    @nikhilspeaking 2 роки тому +80

    Humanities is a good option. However students should enrol in programs where mathematics is part of the curriculum.

    • @jahanashirin464
      @jahanashirin464 2 роки тому

      yeah absolutely it should be included in it..

  • @worldfootballofficial4532
    @worldfootballofficial4532 2 роки тому +9

    Humanities is a very Use full subject in Life

  • @fathimakhalid8849
    @fathimakhalid8849 2 роки тому

    Valare upakarm ulla vdo👍

  • @ashif1082
    @ashif1082 2 роки тому +16

    Humanitics എടുത്തവരെ എന്നും എല്ലാർക്കും പുച്ഛം മാത്രം ആണ് 😕

  • @mrbeanofc9959
    @mrbeanofc9959 2 роки тому +48

    ഞാൻ ഹ്യുമാനിറ്റീസ് ആണ് ഇപ്പൊ +2🔥👏🏻

  • @farisajaleel4101
    @farisajaleel4101 2 роки тому +28

    ഹ്യുമാനിറ്റീസ് എടുത്തവരെ പുച്ഛിക്കുന്നവർക് ഇത് ഒരു പാഠം ആവട്ടെ

  • @namjoonegalaxy8380
    @namjoonegalaxy8380 2 роки тому +3

    Much needed video 👏🏼

  • @svbaffficial4897
    @svbaffficial4897 2 роки тому +44

    Humanities 🔥😍

  • @Safna13
    @Safna13 2 роки тому +11

    Njan Humanities aanu padichath.maharajas college il,(EKM) political science aanu padichath.njann innum athil abhimanikunnu.veettukarude ishtathin vazhangi ishamillatha subject eduth tholkkunnathilum nallatha ishta mulla subject eduth jaykkunnath 🏆

  • @chembankili2316
    @chembankili2316 2 роки тому +11

    ഞാൻ ഹ്യുമാനിറ്റീസ് ആണ്, 🔥

  • @Linusvlog768
    @Linusvlog768 2 роки тому

    Medea one നു നന്ദി.

  • @thwalhaththwalha4165
    @thwalhaththwalha4165 2 роки тому +1

    Thank you

  • @motomafia5667
    @motomafia5667 2 роки тому +13

    നബീൽ സാർ 😍💥🔥

  • @bookmedia9190
    @bookmedia9190 2 роки тому +11

    Humanities uyir 💥🔥💖

  • @shahabanpachu9449
    @shahabanpachu9449 2 роки тому +8

    സയൻസ് കിട്ടിയിട്ട് ഹ്യുമാനിറ്റീസിലേക്ക് മാറിയ ഞാൻ🤓❤️

    • @alberteinstein2487
      @alberteinstein2487 2 роки тому

      Why?😮

    • @shahabanpachu9449
      @shahabanpachu9449 2 роки тому

      @@alberteinstein2487 സയൻസ് പഠിച്ചിട്ട് തലയിൽ കേറാത്തോണ്ട്😂

    • @alberteinstein2487
      @alberteinstein2487 2 роки тому

      @@shahabanpachu9449 🤭😁

  • @a.p.jgaming819
    @a.p.jgaming819 2 роки тому +4

    Thank you sir

  • @MaheshKumar-rx4nj
    @MaheshKumar-rx4nj 2 роки тому +4

    ഹ്യുമാനിറ്റീസ് വിഷയത്തോട് എല്ലാവർക്കും പുച്ഛം ആണ് ഇപ്പൊ മാറി കിട്ടും എന്ന് വിചാരിക്കുന്നു
    PSC പഠിക്കുന്നവർ 99% PSC ചോദ്യങ്ങളിൽ വരുന്നതും ഹ്യുമാനിറ്റീസ് വിഷയങ്ങൾ ആണ്

  • @midlajmillu4002
    @midlajmillu4002 2 роки тому +10

    നമ്മുടെ സ്വന്തം ഹ്യുമാനിറ്റീസ്‌

  • @ziriacantonyadham
    @ziriacantonyadham 2 роки тому +2

    അന്ന് ഹ്യൂമൻറ്റീസ് എടുത്തപ്പോൾ, അവൻ പിഴ ആണ് മാർക്ക് ഇല്ലാ അത് കൊണ്ട് ആണ് അത് കിട്ടിയത്, അവന്റെ ഒന്നും കൂട്ടു കൂടരുത് എന്ന് പണ്ട് പലരും പറഞ്ഞു, ഇന്ന് ലീവിന് നാട്ടിൽ വരുമ്പോൾ അവിടെ ഇവിടെ ആയി കേൾക്കാം നീ വീട്ടിലെ അവനോട് ഒന്ന് സംസാരിക്കു അവനോട് കൂടെ ഒരു ജോലി ശെരി ആക്ക്, ആത്മ പ്രശമ്മ് സ അല്ല, ചവിട്ടി തേച്ചാലും ചന്ദനം മണക്കുന്നു പാര്യംബരം ആണ് ഹ്യുമാനിറ്റീസ് കാർക്ക്, രാഷ്ട്രീയയം, കല, സാഹത്യ മ്മ്, അങ്ങനെ അങ്ങനെ ഇത് ഒന്നും ആയി ല്ലങ്കിലു അവൻ പൗര ബോധം ഒള്ള ഒരു മനുഷ്യൻ ആകും, മാതാ പിതാക്കളെ ഗുരു ക്കാൻ മാരെ ബഹുമാനി കുന്നവൻ ആകും,

  • @thwahiramp5670
    @thwahiramp5670 2 роки тому +4

    Njan humanitiese ayirunnu padichath. Sociology ishttapetta vishayam

  • @muhammadashar5348
    @muhammadashar5348 2 роки тому

    This is good information 👍🏻

  • @Believer_JC
    @Believer_JC 2 роки тому +24

    Humanities 🥳🥳

  • @Neethu..
    @Neethu.. 2 роки тому +9

    humanities my subject ennum history ende priyam
    ❤❤❤❤❤❤❤

  • @My3gamer
    @My3gamer Рік тому +1

    Tnx

  • @muhammedshuhood7929
    @muhammedshuhood7929 2 роки тому +3

    Njan ippo +2 padikkunnu.
    Ippozhum alkal etha edthenn chodikumbol humanities enn parayumbol oru parihasam.
    But enikk athonnum oru prashnalla. Karanam enikk ishttapeettanallo njan eduthad.

  • @57shareefa32
    @57shareefa32 2 роки тому +9

    ഞാൻ പ്ലസ് ടു ഹുമാനിറ്റീസ് എടുത്തു ഇപ്പോൾ ബിഎ ഹിസ്റ്ററി സെക്കന്റ് ഇയറാണ് പഠിക്കുന്നത്് യൂട്യൂബിൽ ക്ലാസ് എടുത്തു തന്നാൽ വളരെ ഉപകാരമായിരുന്നു

    • @nikhillal6133
      @nikhillal6133 2 роки тому +1

      Njanum BA History aayirunu ❤️

    • @user-mc9kw3wy4j
      @user-mc9kw3wy4j 2 роки тому +1

      BA History EASY Anao. Njan application kodutthittund his/ps

    • @nikhillal6133
      @nikhillal6133 2 роки тому

      @@user-mc9kw3wy4j History nallatha padikan und kurach 🙂

    • @nikhillal6133
      @nikhillal6133 2 роки тому

      Eshtapett padichal kozpm ella 🤞

    • @user-mc9kw3wy4j
      @user-mc9kw3wy4j 2 роки тому +1

      @@nikhillal6133 ഇത് 2 ഉം ഇഷ്ട്ടാണ് bro😂😂2 ഇലും full മാർക്ക്‌ ഉണ്ട്

  • @Jahaanah_Jabbar_Farrasha
    @Jahaanah_Jabbar_Farrasha 2 роки тому +17

    Matttullavar enne kaliyakittum thalrthiyattum nta parents inte support kond humanities padikkunna oru penkutti ahn njn✋

  • @harrymedia1777
    @harrymedia1777 2 роки тому +4

    Humanities എടുത്തവർക്ക് general nursing പഠിക്കാം
    Banglore ഒകെ പഠിക്കാൻ ആഗ്രഹംമുള്ളവർ msg ഇട്

  • @muhsinap201
    @muhsinap201 2 роки тому +9

    മറ്റുള്ളവരുടെ സമ്മർദ്ദത്തിനു വഴങ്ങാതെ സ്വന്തം ഇഷ്ട്ട വിഷയം എടുത്തു പഠിക്കണം..
    Humanities ഇസ്‌തം🤍

  • @Jahaanah_Jabbar_Farrasha
    @Jahaanah_Jabbar_Farrasha 2 роки тому +7

    Ella subjectinum athintethya bhudhimuttund✋

  • @nifampm5486
    @nifampm5486 2 роки тому +28

    Ente subject 👍👍👍👍👍👍👍
    Nannayi സംസാരിക്കാൻ പഠിക്കും.
    ഒരു സബ്ജെക്ട് കിട്ടിയാൽ അതിനെ കീറി മുറിച് വിശദമാക്കാൻ ആവും...
    എഴുതാൻ ഇന്റെർസ്റ് ആവും

    • @shabisha595
      @shabisha595 2 роки тому +5

      ശെരിയാണ് Humanties എടുത്തതിനു ശേഷം ഒരു വിഷയത്തെ പറ്റി എല്ലാവരുടെയും മുമ്പിൽ നിന്ന് സംസാരിക്കാൻ പറ്റിച്ചു. ഒരു വിഷയം നന്നായി analyse ചെയ്ത് present ചെയ്യാനും പറ്റിച്ചു. ഇതെല്ലാം എന്നെ പഠിപ്പിച്ച teachers ഉണ്ടാക്കി തന്ന കഴിവാണ് ❤️

  • @shinasp.n8628
    @shinasp.n8628 2 роки тому

    Njan distinction vangiyanu plus two humanities pass ath. Degree pass ayi.. Llb eyuthi kittiyilla.. Angane oru kai thoyil padichu.. Driving ipo gulfil bus driver ayi. Joli cheyyunnu... Sadyathakal und pakshe evidenkilum piyachal theernu. Future. Swantham anubavam guru

  • @Rafi-er3mf
    @Rafi-er3mf 2 роки тому +2

    അഭിമാനത്തോടെ അന്നും ഇന്നും. ഹ്യുമാനിറ്റീസ്. BApolitics ൽ ഡിഗ്രി. അതൊരു ജിന്നാണ്.

  • @VishnuSandra
    @VishnuSandra 2 роки тому +5

    Degree Ba history job opportunity detail ayit cheyyamoo? 💞

  • @filmmediaentertainments9688
    @filmmediaentertainments9688 2 роки тому

    ഞാനും

  • @mohdrushaidnv4201
    @mohdrushaidnv4201 2 роки тому

    To bring an Modernization of out look

  • @dittodominic6177
    @dittodominic6177 2 роки тому +13

    Humanities ❤️🔥🥰

  • @akhilbalan6472
    @akhilbalan6472 2 роки тому +1

    arkum vendatha vshayam pola njn eduthapo thonniyath...thank you

  • @sahla123
    @sahla123 2 роки тому

    Njn eee year 10th kainjathaan enik 9A+ aan appo njn humanities aan edkkaan udheshikkunnath but ennod ellaarum paraya ithreyum mark ille science oo commerce ooo idthoode enn......but enik ishttam humanities aan....insha Allaahh ath thanne idkkum.....aareyokke nerittitt aayaalum.....☺️

  • @anamikaaamianamikaaami3362
    @anamikaaamianamikaaami3362 Рік тому

    Njnum humanities aanu.. Eni degree nokanam. Athin ee vdo use ful aayi🙃
    😊

  • @Miraclechurchministries
    @Miraclechurchministries 2 роки тому +5

    ഞാൻ ഹ്യുമാനിറ്റീസ് ആണ് പഠിച്ചത് ❤️

  • @baneeshbasheer3382
    @baneeshbasheer3382 2 роки тому

    Njanum humanity’s aayirunu lifel orupadu gunam cheidhitund

  • @adarshvk2547
    @adarshvk2547 2 роки тому +4

    Plus two humanities. Degree BA Sociology

  • @adhumon9753
    @adhumon9753 2 роки тому +5

    Njan padicha humanities Sociology,Malayalam,English,Communicative English,Computer Application,Journalism ennee Subjects aayirunnu Undaayirunnath 🥰Orupad ishttam ulla subjects aayirunnu

    • @amals9808
      @amals9808 2 роки тому

      Njanum athe combo anne same pitch 😜

    • @adhumon9753
      @adhumon9753 2 роки тому

      @@amals9808 Aanoo 😂💪🏻

    • @ATHULAP748
      @ATHULAP748 8 місяців тому

      Amhss thirumala ?

  • @krishnapriyaa.99
    @krishnapriyaa.99 2 роки тому +13

    I had good marks in sslc,so all forced me to take science but I didn't fell in the trap I took humanities,I had 96 percentage for plus two,I studied sociology journalism computer application and communicative English for my plus two, people say it's easy to score marks for humanities but it's actually not true,I did sociology for my graduation,wanna do llb/psychology now and prepare for upsc.i can say one thing from my experience learning humanities will make u a better person,u will un learn and relearn many things,after all that's what life is all about

  • @Gauthamkrishna669
    @Gauthamkrishna669 2 роки тому

    Njan humanities ayirunnu padichath athil statistics economics history English, political science, malayalam. Ennik history kum political science innum economics innum statistics innum kooduthal mark kittiyirunnu.