SSLC ക്ക് ശേഷം ഹ്യൂമാനിറ്റീസ് തിരഞ്ഞെടുത്താൽ/ After SSLC Humanities / +1 Humanities Scope & Career

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 318

  • @gangah.7
    @gangah.7 2 роки тому +59

    എല്ലാവരും പറയും ഹ്യുമാനിറ്റീസ് പഠിക്കാത്തവർ എടുക്കുന്ന വിഷയം ആണ് അത് എടുത്താൽ ഒരു വിലയും ഉണ്ടാകില്ല എന്ന് But I LoVe Humanities.

  • @shahla7918
    @shahla7918 2 роки тому +49

    എനിക്കും humanities വളരെ ഇഷ്ട്ടം ആണ് love u Humanities 🥰

  • @sanjaydk3601
    @sanjaydk3601 3 роки тому +143

    Maths ഇല്ലാത്തോണ്ട് humanities കിട്ടാൻ ആഗ്രഹിക്കുന്ന ഞാൻ 🔥😁( അവസാനം humanities കിട്ടി സൂർത്തുക്കളെ 😌)

  • @muhammedthoyyib7861
    @muhammedthoyyib7861 4 роки тому +194

    നന്ദി സർ, I Love Humanities

  • @nazeehabeegam9712
    @nazeehabeegam9712 3 роки тому +158

    Sir, എനിക്കു humanities വളരെ ഇസ്ഷ്ട്ടമാണ്🤩

  • @tovis_media5214
    @tovis_media5214 3 роки тому +139

    ഞാൻ എന്ത് വന്നാലും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും humaniteese എടുക്കു,,,,, അതുപോലെ തന്നെ എന്റെ dreamum IPS🍁IPS is not my dream its my life🦋

  • @nandhanar8806
    @nandhanar8806 3 роки тому +32

    I ' am a humanities student... Pround to be a humanities student... 🤩

  • @devil_yt485
    @devil_yt485 3 роки тому +103

    എനിക്ക് sslc ക്ക് 10 A+ ഉണ്ട്.ഞാൻ തെരെഞ്ഞെടുത്തത് humanities

  • @fayizfadi7946
    @fayizfadi7946 3 роки тому +36

    Humanities power 🔥🔥🔥💪💪💪💪

  • @Sahitha_usman
    @Sahitha_usman 3 роки тому +44

    Humanities istham❤️

  • @misriyaperumbally1952
    @misriyaperumbally1952 3 роки тому +27

    വളരെ ഉപകാരപ്രദം THANK YOU 💐

  • @___7614
    @___7614 3 роки тому +16

    It's very help full vedio
    Thanks sir✨️

  • @Butter19
    @Butter19 3 роки тому +24

    I love humanities

  • @shaijam7068
    @shaijam7068 3 роки тому +35

    Sir
    IPS vedio cheyamo

  • @faslamajeed959
    @faslamajeed959 3 роки тому +13

    Thank uu for ur valuable information

  • @anjalianju9120
    @anjalianju9120 3 роки тому +17

    Thank you sir ❤❤❤❤❤❤❤❤❤

  • @jorlinjoseph9335
    @jorlinjoseph9335 4 роки тому +27

    ❤️❤️❤️

  • @NeerajKrishna-ig8xh
    @NeerajKrishna-ig8xh Рік тому +3

    If you are a humanities student.. you can join the medical field through GNM (general nursing) courses... It requires only 50% above marks in 12 studies.

  • @alphyrejinold6111
    @alphyrejinold6111 3 роки тому +9

    Super class sir*

  • @manumathew8628
    @manumathew8628 4 роки тому +23

    Super.... well presentation Bibin

  • @geethak19
    @geethak19 3 роки тому +51

    Ips agan istamulavarundo. Ullavar like adi

  • @anzilguppysvlog6065
    @anzilguppysvlog6065 3 роки тому +18

    Sir idhine kurich oru idia yum undayirunnilla.thank you

  • @SunithaSunil-ry1lk
    @SunithaSunil-ry1lk 3 роки тому +5

    Thank you very much for information

  • @justinjustin6019
    @justinjustin6019 2 роки тому +2

    അടിപൊളി ഇൻഫർമേഷൻ

  • @geethu2706
    @geethu2706 3 роки тому +23

    ഞാൻ ഹ്യുമാനിറ്റീസ് ആയിരുന്നു പഠിച്ചത്. ഇപ്പോൾ BA ഇക്കണോമിക്സ് ലാസ്റ്റ് sem എക്സാം കഴിഞ്ഞു റിസൾട്ട്‌ കാത്തിരിക്കുന്നു
    Humanites❤️

  • @aAyishaa.
    @aAyishaa. 3 роки тому +4

    🌈Love for Humanities

  • @joypaliyathil6200
    @joypaliyathil6200 3 роки тому +3

    Thank you sir, l love humanties

  • @vineethaprakashprakash2380
    @vineethaprakashprakash2380 Рік тому +1

    ഞാനും ആഗ്രഹിച്ച വിഷയം കിട്ടി ഹ്യുമാനിറ്റിസ്

  • @manojpunnapra.mimicspunnap3159
    @manojpunnapra.mimicspunnap3159 2 роки тому +4

    😊thank you sir

  • @anaswaraanu7579
    @anaswaraanu7579 3 роки тому +11

    Enikk ettavum ishtam ulla vishayam ann Humanitis❤️❤️

  • @RAKESH.T.R
    @RAKESH.T.R Місяць тому

    Nice guidelines bro❤️

  • @ayshafathima.s9326
    @ayshafathima.s9326 3 роки тому +6

    Sir I love humanities

  • @amalkrishna3197
    @amalkrishna3197 3 роки тому +3

    Thanks yousir for the informashion

  • @paulmathew5938
    @paulmathew5938 6 місяців тому +1

    Humanities പഠിച്ചശേഷം general nursing പഠിച്ചാൽ opportunity കൂടുതൽ ഉണ്ട് ഉറപ്പായും job കിട്ടും normal degree courses പഠിച്ചാൽ ജോലി കിട്ടുമെന്ന് ഉറപ്പ് പറയാൻ പറ്റില്ല നമ്മുടെ നല്ല സമയം പാഴാക്കി കളയാം എന്ന് മാത്രം

  • @fayizfadi7946
    @fayizfadi7946 3 роки тому +11

    Psychology 👍👍👍👍

  • @dhanyakishorarkeyidam5924
    @dhanyakishorarkeyidam5924 3 роки тому +3

    Thank you sir...

  • @sahlaali6024
    @sahlaali6024 3 роки тому +3

    Thankz Sir👌

  • @sulaimankk.sulaiman.majmba6481

    Humanities ❤

  • @avanishajiavani286
    @avanishajiavani286 2 роки тому +1

    Thankuu sir💞

  • @__-kk7qu
    @__-kk7qu 2 роки тому +6

    ഞാൻ humanities ആ എടുത്തിരിക്കുന്നെ maths നിക്ക് ishttalla 😣അതാ 😁

  • @abhishek.sshanmughan5092
    @abhishek.sshanmughan5092 3 роки тому +4

    Sir enikki Humanities bayangaraishtaaa.. njan 10 thil Humanities aanu edukkan plan .. njan athuthanne edukkum..👍

  • @teddygirl6160
    @teddygirl6160 2 роки тому +2

    Njn Ee varsham humanities thenne edkkum....humanties edkukeya vendann parayunnavar enth arinjita parayunne ennareellla....Usefull video sir ❤️Humanities is my choice ⚡

  • @bindhusuresh4663
    @bindhusuresh4663 3 роки тому +3

    Sir thank you so much because humanity eduthottennu familyodum old plus 1 studentsinodum chodhichappol better is comers Ennanu paragathu but i like humanity

  • @user-ui5mx2xm6m
    @user-ui5mx2xm6m 3 роки тому +3

    Thankss sir🥰🥰🥰

  • @football_1245
    @football_1245 3 роки тому +1

    Thank you sir orupade karyangal paranju thannadine

  • @Ranju_Rose_Joseph
    @Ranju_Rose_Joseph 3 роки тому +3

    Thanks sir

  • @sahadismail6059
    @sahadismail6059 4 роки тому +20

    IAS ne kurich vedio cheyyumo

  • @cgggggcdd9779
    @cgggggcdd9779 3 роки тому +13

    Cir +1ഹ്യുമാറ്റിസ് എടുത്തിട്ട് ഡിക്രി ഹിന്ദി എടുത്ത് പിന്നെ എത്ര വർഷം പഠിക്കണം

  • @zera_gaming2702
    @zera_gaming2702 3 роки тому +2

    Thanks sir 😍

  • @anfiamrinvlog6864
    @anfiamrinvlog6864 3 роки тому +12

    Thank you sir

  • @majeednedumpalli2213
    @majeednedumpalli2213 3 роки тому +2

    Thanku sir

  • @MUHAMMEDDANISH.K
    @MUHAMMEDDANISH.K 2 роки тому +3

    I love humanities 😍😍😍

  • @firozbabu2248
    @firozbabu2248 3 роки тому +4

    ടാങ്ക് you

  • @anfiamrinvlog6864
    @anfiamrinvlog6864 3 роки тому +65

    Sir maximum yethra % vennam admission kittan

  • @safwanarafi6383
    @safwanarafi6383 3 роки тому +12

    I lobu you humanties 😘

  • @naseervalappil8366
    @naseervalappil8366 3 роки тому

    Use full video🤓thank u so much

  • @messifan2314
    @messifan2314 2 роки тому

    ഒരുപാട് നന്ദി sar 😍😍😍😍😍

  • @muhammedbasheer7432
    @muhammedbasheer7432 3 роки тому +3

    താങ്ക്സ് സാർ

  • @nooranourina5245
    @nooranourina5245 3 роки тому +39

    Sir +2 humanities eduth bsc & MSc psychology padichal nthokke scope ond

    • @michuzz7332
      @michuzz7332 3 роки тому +5

      Oru counselling doctor aavam

    • @purpleoceantaex9487
      @purpleoceantaex9487 3 роки тому +5

      Humanities eduthavarkk bsc psychology edukkan pattuo ba psychology🤔🤔 alle edukkan pattullu

    • @michuzz7332
      @michuzz7332 3 роки тому

      @@purpleoceantaex9487 randu eduthalum councillor aavam bsc psychology private aanenkil vegam kittum government kittanamenkil nalla mark venam bagyam undenkile kittoo

    • @marjanaaboobacker2268
      @marjanaaboobacker2268 3 роки тому +1

      @@purpleoceantaex9487 humanities edthalum bsc psychology edkaam

  • @sharafudheenm9744
    @sharafudheenm9744 Рік тому +3

    Sir IAS, LLB ithinokkee humanitiesil eth edukkanam?

  • @aleenaa4479
    @aleenaa4479 3 роки тому +2

    I love humanities😘😘

  • @leyabiju3741
    @leyabiju3741 4 роки тому +2

    Super sir

  • @shailajaprasad3087
    @shailajaprasad3087 3 роки тому +11

    Sir IIT പഠിക്കാൻ പറ്റില്ലേ.......
    അതിന്റെ details ഒന്ന് പറഞ്ഞു തരുവോ

  • @Shafaz-pf3nc
    @Shafaz-pf3nc 3 роки тому +1

    Thanks sir...... ♥♥

  • @preethikapreethika6192
    @preethikapreethika6192 3 роки тому +8

    Sir lawyer ayal lecture avan pattumo athonn paranj therumo

  • @baisiljosephthekkel9715
    @baisiljosephthekkel9715 3 роки тому +5

    😍

  • @Sreehari-et2bb
    @Sreehari-et2bb 2 роки тому +4

    +2 കഴിഞ്ഞിട്ട് ആണോ സിവിൽ സർവിസ് എക്സാം എഴുതേണ്ടത് +2 കഴിഞ്ഞ് പോലീസ് ആവാൻ എന്താണ് പഠിക്കണ്ടത് പ്ലീസ് റിപ്ലേ 💞😊 നല്ല മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു tnx sir 🤗

  • @thohamidlajak6015
    @thohamidlajak6015 3 роки тому +2

    നാളെ അപേക്ഷ കൊടുക്കണം ഒന്ന് കണ്ട് പോകാം എന്ന് കരുതി

  • @aksaanil2338
    @aksaanil2338 3 роки тому +3

    Good information sir😍 keep it up

  • @theedits9029
    @theedits9029 3 роки тому +1

    Thanks

  • @muhammedhaseebck2005
    @muhammedhaseebck2005 3 роки тому

    😍😍😍😍😍😍 thanks sir

  • @therikxx
    @therikxx 3 роки тому +8

    Free fire kalikkunnatine kurich entha abhiprayam

  • @fousiyakv269
    @fousiyakv269 4 роки тому +4

    👍

  • @afiafeefa2248
    @afiafeefa2248 3 роки тому +1

    Good

  • @nafiafarsana958
    @nafiafarsana958 3 роки тому

    Well👍

  • @abinms1683
    @abinms1683 4 роки тому +4

    💯/💯

  • @halocgcfucj7221
    @halocgcfucj7221 2 роки тому +1

    Humanities chunkzz like

  • @jesvincp8827
    @jesvincp8827 Рік тому +1

    Sar എനിക്ക് ഹുമാനിറ്റി സ് വളരെ ഇഷ്ട്ടമാണ്

  • @shanu___shazz3554
    @shanu___shazz3554 3 роки тому

    Powli😍

  • @football_1245
    @football_1245 3 роки тому +1

    Ennik valare valare ishtamane humantities

  • @sanoobyoonus302
    @sanoobyoonus302 3 роки тому

    Thank u

  • @suharachery9325
    @suharachery9325 4 роки тому +14

    Humanties Statistics & sociology yude Job opportunities enthokke aahn sir? Ethaan Better?

    • @MarchtoVictory
      @MarchtoVictory  4 роки тому +7

      രണ്ടിനും നല്ല സാധ്യതകൾ ഉണ്ട്

  • @krishna-so5vy
    @krishna-so5vy 3 роки тому +6

    Sir I am a bsc chemistry student..but I like to choose social sciences for my pg..sir can you plz tell me if there is entrance for pg and scopes after that..

    • @MarchtoVictory
      @MarchtoVictory  3 роки тому

      തീർച്ചയായിട്ടും നിങ്ങൾക്ക് അതിന് സാധിക്കും. ഡിഗ്രി പഠനത്തിനു ശേഷം വിവിധ യൂണിവേഴ്സിറ്റികൾ നടത്തുന്ന പ്രവേശനപരീക്ഷ എഴുതുവാനും. പ്രവേശനപരീക്ഷ പരീക്ഷയിൽ യോഗ്യത നേടിയാൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട സോഷ്യൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കാൻ സാധിക്കും. അതിനുശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിഷയത്തിൽ ഉപരി പഠന ഗവേഷണ സാധ്യതകളും ഉണ്ട്.

  • @nadhutty5877
    @nadhutty5877 3 роки тому +2

    ❤️

  • @laya7836
    @laya7836 2 роки тому +1

    Humaties uyir 💓💯

  • @sreekutty425
    @sreekutty425 3 роки тому +1

    Tq sir

  • @aathiaathi2550
    @aathiaathi2550 3 роки тому +1

    😍😍

  • @Mumthas12
    @Mumthas12 3 роки тому +1

    👍👍👍👍

  • @dr.jibinmathew6674
    @dr.jibinmathew6674 Рік тому +1

    Humanities❤👍👍✌️✌️

  • @crafticmalayalam5881
    @crafticmalayalam5881 3 роки тому +2

    Geology enna subject eduthaal undaakunna mekalakal enthokkeyaan sir
    Please replay sir🙏

  • @purplevxfairytaex6898
    @purplevxfairytaex6898 3 роки тому +8

    Humanities eduthal BSC psychology edukkan pattille🤔🤔

  • @safeeru3683
    @safeeru3683 3 роки тому

    👍👍

  • @anfiamrinvlog6864
    @anfiamrinvlog6864 3 роки тому +3

    👌👌👌👌👌

  • @sheebamichael1757
    @sheebamichael1757 3 роки тому

    👍🙏🙏

  • @shamontuttu9581
    @shamontuttu9581 3 роки тому +5

    If i take humanity, will i can be a chef

    • @aestheticlyrics9527
      @aestheticlyrics9527 3 роки тому

      Ofcourse ,if your supreme goal is to be a chef then definetly you can !!! But commerse is more better !!after +2 you should go to a hotel management school

    • @shamontuttu9581
      @shamontuttu9581 3 роки тому +1

      @@aestheticlyrics9527 thankuu for u r valuable reply❣️❣️
      And is humanities is enough for being a chef

  • @alnaraichel6767
    @alnaraichel6767 2 роки тому

    International relations scope na kurichu video chayoo

  • @shasfap5638
    @shasfap5638 3 роки тому +2

    Journalism &Economics Opparam varunnad ille?
    Journalism or Economics padikkunnadano more better ✨️

    • @tmb22921
      @tmb22921 2 роки тому

      Thalpryam engane aano athupole

  • @sreyasreedarshp7285
    @sreyasreedarshp7285 3 роки тому

    Hai sir

  • @SureshBabu-hg4tg
    @SureshBabu-hg4tg 3 роки тому +5

    +1, +2 humanities എടുത്ത് കഴിഞ്ഞാൽ ഒരു സംസ്‌കൃതം ടീച്ചർ ആകാൻ ആയി സാധിക്കുമോ??? അതിനു തുടർന്ന് ഇത് കോഴ്സ് ആണ് എടുക്കേണ്ടത്??? സർ????

    • @MarchtoVictory
      @MarchtoVictory  3 роки тому +2

      തീർച്ചയായും നിങ്ങൾക്ക് ഒരു സംസ്കൃത ടീച്ചർ ആകാൻ സാധിക്കും. പ്ലസ്ടുവിന് ശേഷം പ്രാക്ക് ശാസ്ത്രി എന്ന സംസ്കൃത കോഴ്സ് പാസായി ഗവൺമെന്റ് നിഷ്കർഷിക്കുന്ന KTET യോഗ്യത കൂടി ഉണ്ടെങ്കിൽ യുപി സ്കൂൾ വരെ പഠിപ്പിക്കാൻ ആയിട്ട് സാധിക്കും. അതല്ല ഉയർന്ന ക്ലാസ്സുകളിൽ പഠിപ്പിക്കാനാണ് താല്പര്യമെങ്കിൽ. സംസ്കൃതത്തിൽ ഡിഗ്രിയും ബിഎഡും പിജിയും ഉണ്ടായിരിക്കണം. കോളേജിൽ ലെവലിലേക്ക് ആണ് നിങ്ങൾക്ക് താല്പര്യം എങ്കിൽ സംസ്കൃത വിഷയത്തിൽ നെറ്റ് പാസായിരിക്കണം ഒപ്പം ഗവേഷണവും പൂർത്തിയാക്കേണ്ടതുണ്ട്.

  • @jackey-tracyworld5516
    @jackey-tracyworld5516 2 роки тому

    ഞാൻ അഡ്മിഷൻ എടുത്ത തു സായ്‌ക്കോളജി ഉണ്ടെന്ന് കരുതിയ.... 😭😭😭😭