ഹജ്ജിലെ മരണത്തിൽ സംഭവിച്ചത് എന്തെല്ലാം? ചില പാഠങ്ങൾ | Hajj 2024 Deaths | Saudi Story

Поділитися
Вставка
  • Опубліковано 28 вер 2024
  • ഹജ്ജിൽ സമീപകാലത്തെ ഉയർന്ന മരണ നിരക്ക് ഇത്തവണയുണ്ടാക്കിയത് എന്തെല്ലാം കാരണത്താലാണ്. സൂര്യാതപം മാത്രമല്ല ഇത്തവണത്തെ മരണ സംഖ്യക്ക് കാരണം. അതിൽ ചിലരുടെ നടപടികൾ കൂടി വൻ അപകടം സൃഷ്ടിച്ചു. അവർക്കെതിരെ നടപടിയും തുടങ്ങി. ഹജ്ജിൽ ഇത്തവണ അറഫക്ക് ശേഷം സംഭവിച്ച കാര്യങ്ങളിലൂടെ. ഹജ്ജ് മന്ത്രാലയത്തിന്റെ വിശദീകരണത്തിലൂടെ. സൗദി സ്റ്റോറി കാണാം #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 272

  • @kassimsajid5626
    @kassimsajid5626 3 місяці тому +173

    ആരോഗ്യമുള്ള സമയത്ത് വന്നു ഹജ്ജ് ചെയ്തു നല്ലൊരു ഹാജിയായി ജീവിക്കുക❤❤🤲🤲

    • @MuneerMuni-vr9pr
      @MuneerMuni-vr9pr 3 місяці тому +8

      😂😂

    • @zaithoon_
      @zaithoon_ 3 місяці тому +17

      Hajj cheyyan alla pani.haaji aayi jeevikkan aan paad😢

    • @AshiquealiAliashique
      @AshiquealiAliashique 3 місяці тому

      Hajjin shesham avide vech thanne maranaappedunnavr pinneed thettilekk varilla, hajjinidayil maranappetal prasvikkappetta kunju​ poleyanu@@zaithoon_

    • @abdu_9696
      @abdu_9696 3 місяці тому

      ജീവിത കാലം മുഴുവൻ ആളുകളെ പറ്റിച്ചു 70 വയസാകുമ്പോൾ പാപം കഴുകി കളയാണല്ലേ ആളുകളെ ലക്ഷങ്ങൾ ചെലവാക്കി പോകുന്നത്. ചെറുപ്പത്തിൽ പോയാൽ പിന്നെ പാപം നീങ്ങുമോ

    • @sudhavm6963
      @sudhavm6963 3 місяці тому

      enthukondu ithu orumadhyamangalilum vanilla adbhuthamavunnu

  • @MunjiMohd
    @MunjiMohd 2 місяці тому

    ചുരുക്കത്തിൽ ആരോഗ്യം ഉള്ള സമയത്ത് ഹജ്ജ് ചെയ്യാൻ ശ്രെമിക്കണം അള്ള തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲

  • @koyamumavoor6627
    @koyamumavoor6627 3 місяці тому +6

    എനിക്കൊക്കെ പ്രയാസം ഉണ്ടാക്കിയത് മുസ്തലിഫയിൽ നിന്നും മിനയിൽ വന്നു ഒന്ന് വിശ്രമിച്ചു കല്ലെറിയാൻ ആഗ്രഹിച്ചതിനു പോലീസിന്റെ തടസ്സമായിരുന്നു. എല്ലാവരെയും അറഫയിൽ നിന്നും കഴിച്ച ആഹാരത്തിൽ മുസ്തലിഫായിലേക്കും തുടർന്നു പ്രഭാതത്തിൽ മിനയിലേക്കും ടെണ്ടിലെത്താതെ ജംറയിലേക്കും പോകേണ്ടി വന്നതു മൂലം ഈ പൊള്ളുന്ന ചൂടിൽ മനുഷ്യൻ തളർന്നു വീഴുന്നുണ്ടായിരുന്നു. വഴിയിലൊക്കെ കുടിക്കാൻ വെള്ളം കാണുമ്പോൾ സന്തോഷമാകും. പക്ഷെ അതെടുക്കാൻ അനുവദിക്കാത്ത പോലീസുകാരുടെ പ്രവർത്തനം മാനസികമായി പോലും പ്രയാസം ഉണ്ടാക്കി. എന്തിനവരിങ്ങനെ ചെയ്തു എന്നറിയില്ല. സംസം കുടിക്കാൻ അവസരമുണ്ടായിരുന്നെൻകിൽ അൽഹംദുലില്ലാഹ് ഒരുപാട് പ്രയാസം കുറയുമായിരുന്നിരിക്കും. അതു പോലെ മിനയിൽ നിന്നും ഉള്ള തുരംഗം വഴി അനുവദിച്ചിരുന്നെങ്കിലും യാത്ര അല്പം കൂടി ആയാസകരമാകുമായിരുന്നു.
    വഴി തെറ്റിയവർക്കു സഹായത്തിനു ഭാഷ ഒരു പ്രശ്നം തന്നെയായിരുന്നു. അറബി മാത്രം വശമുള്ള പോലീസുകാർക്ക് ലോക മുസ്ലിംകളെ സ്വീകരിക്കാനും സഹായിക്കാനും തന്നെ പ്രയാസം നേരിടുന്നത് കാണാമായിരുന്നു. അവരുടെ നിസ്സഹായതക്കു മുമ്പിൽ അടുത്തുള്ള ഉടയവർക്ക് വേണ്ടി നടന്നു തീർത്ത വഴികൾ പറഞ്ഞറിയിക്കാൻ പ്രയാസം തോന്നുന്നു സങ്കടവും. ആരുടെയും അവശതക്കു മുമ്പിൽ കണ്ണു തുറക്കാത്ത പോലീസുകാർക്ക് കിട്ടിയ പരിശീലനം എന്തായിരിക്കും എന്നോർത്ത് പോകുകയാണ്. സേവന തല്പരരാവേണ്ടവർ എവിടെയും പ്രതിരോധം തീർക്കുന്നവരായപ്പോൾ അടങ്ങാത്ത വിഷമം ഉണ്ടായി.
    ഏറ്റവും കുറഞ്ഞത് ഇംഗ്ലീഷും ഉറുദുവും എങ്കിലും പോലീസുകാർക്ക് നിർബന്ധമാക്കിയിരുന്നുവെങ്കിൽ ആരുടെയും സഹായം കൂടാതെ അവർക്കു മാത്രം നിയന്ത്രിക്കാവുന്നതായിരുന്നു എല്ലാ പ്രയാസങ്ങളും. അവിടെയാണ് മലയാളവും ഇംഗ്ലീഷും ഉറുദുവും ഹിന്ദിയും അല്പം അറിയാമായിരുന്ന ഞാൻ അറഫയിൽ നിന്നും രാത്രി 10മണിക്ക് തുടങ്ങിയ യാത്ര കല്ലെറിഞ്ഞു കഴിഞ്ഞിട്ടും പിറ്റേന്ന് പകൽ നാലു മണി വരെ എന്റെ ഭാര്യയെ തേടി കൊടും ചൂടിൽ നടക്കേണ്ടി വന്നത്. ഭാഷയായിരുന്നു എന്റെ പ്രയാസം.
    ഏതായാലും അൽഹംദുലില്ലാഹ് ഒരുപാടു സൗകര്യങ്ങൾ ഒരുക്കി നമ്മെ സ്വീകരിച്ച സൗദി ഭരണ കൂടത്തിനും നമ്മെ സഹായിച്ച എല്ലാവർക്കും അല്ലാഹുവിന്റെ തണലും കരുതലും സഹായവും നിറഞ്ഞൊഴുകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹജ്ജും ഉംറയും ഭംഗിയായി പൂർത്തിയാക്കാൻ എല്ലാവിധ സഹായവും അനുഗ്രഹവും നൽകിയ അല്ലാഹുവിന് കടപ്പെട്ടു കൊണ്ട് എല്ലാ നിയമത്തുകൾക്കും അൽഹംദുലില്ലാഹ് എന്ന് എപ്പോഴും പറഞ്ഞു കൊണ്ട് എല്ലാവർക്കും അല്ലാഹുവിന്റെ സ്വർഗം ലഭിക്കുമാറാവട്ടെ എന്ന് ദുആ ചെയ്യുന്നു. ആമീൻ യാറബ്ബൽ ആലമീൻ.
    Nb: കെഎംസിസി, OICC തുടങ്ങിയ സങ്കടനകൾ ഒടുവിൽ ഇറവങ്ങിയത് സഹായകമായി. അവരാണ് ഞങ്ങളെ മിനായിലെ ടെൻറ്റിൽ എത്തിച്ചത്. അവർക്കക് അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ.
    ഇംഗ്ലീഷ് അറിയാവുന്ന ചുരുക്കം ചില സൗദി പൗരന്മാരുടെ സേവനവും അനുഗ്രഹീതമാണ്. എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @smulebacksingar9633
    @smulebacksingar9633 3 місяці тому +9

    അതെങ്ങനെ ആരോഗ്യമുള്ള സമയത്ത് രഹസ്യമായും പരസ്യമായും ചെയ്യാൻ പാടില്ലാത്തത് എല്ലാം ചെയ്തു നടക്കും അവസാനം മരിക്കുമെന്ന് ഉറപ്പായാൽ ഇനി നാളുകൾ ഒരുപാടില്ലെന്ന് മനസ്സിലായാൽ ഇല്ലാത്ത പൈസയും ഉണ്ടാക്കി പടച്ചവന്റെ അടുത്ത് നിന്ന് രക്ഷ തേടാനുള്ള തന്ത്രപ്പാടാണ് അത്തരത്തിലുള്ള ചിന്തകൾ തെറ്റ് തന്നെയാണ് ശരിക്കും ചെയ്യേണ്ടത് സമ്പത്ത് ഉണ്ടെങ്കിൽ ആരോഗ്യമുള്ള സമയത്ത് തന്നെ ഹജ്ജ് നിർവഹിക്കുക എന്നിട്ട് നല്ലൊരു മനുഷ്യനായി ശിഷ്ടകാലം ജീവിക്കുക

    • @moidunnigulam6706
      @moidunnigulam6706 3 місяці тому

      തൗബ ഏത് പ്രായത്തിലും ചെയ്യാം . കമ്പ്യൂട്ടർ പോലെ യാന്ത്രികവിധിയും പരിഹാരവും ദീനിൽ കൊണ്ടു വരണ്ട . അത് കയ്യിൽ തന്നെ ഇരിക്കട്ടെ

    • @HajaraSadik-k3d
      @HajaraSadik-k3d 3 місяці тому +1

      എല്ലാബദ്യാധയും നിറവേറ്റി പോകണമെന്ന കാരണത്തിലാവാം പണ്ടുള്ളവർ പ്രായമാകുമ്പോൾ പോകുന്നത്. അവിടെ നിന്നും മരിക്കണം എന്ന് കൊതി കൊണ്ടും. പണ്ടുള്ളവർക്കൊക്കെ കൊടുതൽ പേർക്കും മൂന്നിൽ കൂടുതൽ പെണ്മക്കൾ ഉണ്ടാവും അവരെ എല്ലാം ഒരു വഴിക് ആക്കിയ ശേഷമാണു പോകാറുള്ളത്..ഇന്ന് അതിന് കുറെ മാറ്റം വന്നിട്ടുണ്ട്...,.അള്ളാഹു ആ അടിമയുട ഹൃദയം നോക്കിയിട്ടാണ് പാപമോചനം നൽകുന്നത്.. എല്ലാവർക്കും പാപമോചനം ലഭിക്കണമെന്നില്ല..ടൂർ എന്നപോലെ പോകുന്നവരും ഉണ്ടായേക്കാം. എല്ലാം അല്ലാഹുവിന് അറിയാമല്ലോ... അള്ളാഹന്റെ അടുത്ത ഒരു ഉഡായിപ്പും നടക്കില്ല.എല്ലാവർക്കും അള്ളാഹു പൊറുത്തു തരട്ടെ. യുവത്വത്തിൽ ചെയ്യുന്ന നന്മയ്ക്കാണ് കൂടുതൽ പ്രതിഫലം.. വാർദ്ധക് കാലത്തിന്റെ 70ഇരട്ടിയോളം. അല്ലാഹു സൃഷ്ടിച്ച സാധനത്തിന്റെ നിലവാരം അവനിക്കല്ലേ അറിയൂ, ഈ ഉടായിപ് അടിമയുടെ മനസ്സ് 😂

    • @shuhushu8450
      @shuhushu8450 3 місяці тому

      ​അവസാനം എന്തിനാ ചിരിക്കുന്ന ഇമോജി ഇട്ടത് അത് മോശം ആയി 🙏@@HajaraSadik-k3d

  • @musthafapkp4147
    @musthafapkp4147 3 місяці тому +2

    In Hajj 2024, unnecessary restrictions on the free movement of pilgrims led to significant difficulties and contributed to a tragic increase in the death toll. These restrictions hindered the timely and efficient movement of pilgrims, exacerbating overcrowding and delays, which can be fatal in extreme weather conditions or emergency situations.
    Additionally, restrictions imposed on Hajj volunteers from social organizations further compounded these difficulties. These volunteers play a crucial role in providing assistance, first aid, and guidance to pilgrims. Limiting their presence and activities reduced the available support for pilgrims, increasing the likelihood of accidents and health emergencies going unmanaged.
    Addressing these issues for future Hajj pilgrimages is essential to ensure the safety and well-being of all participants. This includes revising movement restrictions to facilitate better crowd management and allowing volunteers greater access to assist pilgrims effectively.

    • @sameeracee
      @sameeracee 3 місяці тому

      Don’t think overly proud, egoistic and arrogant govt will heed to this. They will say they are the best

  • @abdurahmankaringappara2396
    @abdurahmankaringappara2396 3 місяці тому +20

    പോലീസിൻ്റെ പിടിവാശി
    മീനയിൽ നിന്ന് ജംറയിലേക്ക് I km നടന്നാൽ തിരിച്ച് മീനാ ടെൻ്റിലെത്താൻ 4 km നടക്കണം
    വഴിയിൽ ഇരിക്കാൻ പോലും സമ്മദിക്കില്ല
    4 ദിവസം ഇതേ പോലെ
    മറ്റൊന്ന് Kmcc പോലെയുള്ളവ രെ തടഞ്ഞത്
    നല്ലചൂട് കൊണ്ട് വിയർ ത്ത് വരുന്നവരുടെ തലയിൽ വെള്ളം നനയും
    എല്ലാവർക്കും ശക്തമായ ജല ദോശവും പതിയും സമ്മാനിച്ചു
    എനിക്കിപ്പോഴും ജലദോശം ചുമ മാറിയിട്ടില്ല

    • @Safna-dr5op
      @Safna-dr5op 3 місяці тому

      Njn vicharichirunnu kaaranam choodath hajjimaare thalayil vellam ozhilkunnu

    • @NoName-zl8lq
      @NoName-zl8lq 3 місяці тому +3

      ഞങ്ങളും ജമ്രയിൽ നിന്നും തിരിച്ചു വരുമ്പോൾ പോലീസ് തടഞ്ഞു വഴി തിരിച്ചു വിട്ടു 300 മീറ്റർ മാത്രം ഉള്ള ടെണ്ടിലേക്കു 6 കിലോമീറ്റർ നടത്തിച്ചു സൗദി പോലീസ് വല്ലാത്ത ഒരു അവസ്ഥ തന്നെയാണ് ഇത്തവണ ഹജ്ജ്

    • @abdu_9696
      @abdu_9696 3 місяці тому

      പോലീസിനെ അടി കൊള്ളാൻ ലക്ഷങ്ങൾ ചെലവാക്കി പോകുന്ന അടിമകളെ സമ്മതിക്കണം

    • @moidunnigulam6706
      @moidunnigulam6706 3 місяці тому

      സ്പോർട്സിൻ്റെ നിയമങ്ങൾ പാശ്ചാത്യർ നിശ്ചയിക്കുന്നത് പോലെ ഹജ്ജിൻ്റെ സുരക്ഷാമാനദണ്ഡങ്ങളും അവരുടെ അടിസ്ഥാനം അനുസരിച്ചാണ്.
      മനുഷ്യത്തമില്ലാത്ത ഉദ്യോഗസ്ഥരെ ഹജ്ജ് ഡ്യൂട്ടിക്ക് നിർത്തരുത് .

    • @Yousaff-gv3oi
      @Yousaff-gv3oi 3 місяці тому

      Nu ​@@NoName-zl8lq

  • @HakkeemMoideenkuttymarakkaraka
    @HakkeemMoideenkuttymarakkaraka 3 місяці тому +3

    Inshallh me and family 🤲

  • @Eidhuus
    @Eidhuus 3 місяці тому +7

    ഒന്നിൽ കൂടുതൽ ഹജ്ജ്ന് പോകുന്നവർ , അത് ഒഴിവാക്കിയാൽ പോകാത്തവർക്ക് അവസരം കിട്ടില്ലേ, തിരക്ക് കുറയില്ലേ

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 3 місяці тому +1

      പിന്നെയും പിന്നെയും പോയി ഇത്ര ഹജ്ജ് ചെയ്തു ഉംബ്ര ചെയ്തു എന്ന് നാട്ടുകാരെ കൊണ്ട് പറയിക്കാനും പണത്തിൻ്റെ ഹുങ്ക് കാണിക്കാനും ആണ് പലരും പിന്നെയും പോകുന്നത്

  • @AbdulHameed-wc3nf
    @AbdulHameed-wc3nf 3 місяці тому +3

    വാഹന കിട്ടാത്തതിൻ്റെ കാരണം മിനായിൽ നിന്നും അറഫയിലേക്ക് നടക്കേണ്ടിവന്നവരുണ്ട്. പലരും അറഫയിലെത്തിയപ്പോൾ തളർന്ന് കിടക്കേണ്ടി വന്നു. 30/ 6/24 ന് കോഴിക്കോട് നിന്ന് വിമാനം കയറിയ ഒരു സംഘത്തിനാണ് ഈ അനുഭവമുണ്ടായത്.

  • @lailabeevi926
    @lailabeevi926 Місяць тому

    Kmcc sahayamayirunnu. Alhamdulillah Aameen

  • @kunhammedmuhammed6340
    @kunhammedmuhammed6340 3 місяці тому +5

    ചൂടും കാലാവസ്ഥയും ഒക്കെ ശരി തന്നെ വാക്സിൻ എടുത്തതിനെപ്പറ്റിയോ മറ്റോ ആരും ഒന്നും മിണ്ടുന്നില്ല 👆

    • @dencydency8117
      @dencydency8117 3 місяці тому +1

      ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന അല്ലാഹുവിനെ പറ്റിയും ആരും മിണ്ടുന്നില്ല

    • @josephkj8845
      @josephkj8845 3 місяці тому

      ​@😂😂dencydency8117

  • @akhilm3215
    @akhilm3215 3 місяці тому +3

    Enthina..ingane..permitillathe..nuzhanju kayari Hajinu pokunnathu...poyit ntha gunam..aarum thirinju nokkan illathe narakichu..vazhiyil kidannu marikunnu kashtam thanne ..permit eduth poyal pore...🙂

  • @subaidakm3853
    @subaidakm3853 3 місяці тому

    Inna lillahi va inna ilaihi rajiyoon❤😢

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 3 місяці тому

    اناليلا واناالي راجحون الله يرحمه ويغفر له اللهم امين امين امين يارب العالمين 🤲🤲🤲♥️♥️♥️

  • @muhammedshefeeq719
    @muhammedshefeeq719 3 місяці тому +2

    Arogyamulla samayath vann hajj cheyyuka

  • @razakabdul5263
    @razakabdul5263 3 місяці тому +3

    ഒന്നിലധികം ഹജ്ജ് ചെയ്യുന്നവർക്ക് ശക്തമായ ബോധവൽക്കരണം നൽകണം. ആ പണംകൊണ്ട് സമൂഹത്തിനും സമുദായത്തിനും ഗുണം ചെയ്യുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് ജാരിയായ സ്വദഖ ആക്കി മാറ്റുവാൻ കഴിയുന്ന ഒരുപാട് കാര്യങ്ങൾ ഇല്ലേ?
    അതൊക്കെ ചെയ്യാനുള്ള പ്രേരണ മതപണ്ഡിതന്മാർ നിന്നും ഉണ്ടാകണം. ദൗർഭാഗ്യവശാൽ മതപണ്ഡിതന്മാർ കമ്മീഷൻ വാങ്ങി ഇതൊന്നും പറയാതെ ഇരിക്കുകയാണ്. ആരോട് പറയാൻ ആര് കേൾക്കാൻ

  • @premshahmohammed2107
    @premshahmohammed2107 3 місяці тому +2

    ഇതാണ് പറയുന്നത് Permit എടുത്ത് സർക്കാർ അനുമതിയോടെ പോകുക. അനധികൃതമായി പോയാൽ നോക്കാനൊന്നും ആരും കാണില്ല.... പടച്ചവൻ പൊറുക്കട്ടെ

    • @NoName-zl8lq
      @NoName-zl8lq 3 місяці тому +1

      പെർമിറ്റുള്ളവരെ നോക്കാൻ ആരാ ഉള്ളത്

    • @abdu_9696
      @abdu_9696 3 місяці тому

      @@NoName-zl8lq സൗദി എന്ന പടച്ചോൻ

    • @premshahmohammed2107
      @premshahmohammed2107 3 місяці тому

      : സർക്കാർ, അർദ്ധ സർക്കാർ സംവിധാനങ്ങളും പിന്നെ സന്നദ്ധ സംഘടനകളും... അതൊക്കെ അനുഭവിച്ചറിയേണ്ട കാര്യമാണ് ബ്രോ... ​@@NoName-zl8lq

  • @shapkdpv4005
    @shapkdpv4005 3 місяці тому +3

    മരിച്ച 80% ആളുകളും ഒഫീഷ്യലി പോയവരല്ല. അത്കൊണ്ട് തന്നെ അവർക്ക് ac റൂം മറ്റു സൗകര്യങ്ങൾ കിട്ടാത്തവർ ആയിരിന്നു.

    • @zaithoon_
      @zaithoon_ 3 місяці тому

      Aviduthe checkingil engene saadhichu.

    • @hyderalipullisseri4555
      @hyderalipullisseri4555 3 місяці тому

      ​@@zaithoon_ആ ദ്യമേ വന്നു AC ഇല്ലാതെ താമസിച്ചു

    • @zaithoon_
      @zaithoon_ 3 місяці тому

      @@hyderalipullisseri4555 mmm

  • @mohammedat8630
    @mohammedat8630 3 місяці тому

    🤲🏻🤲🏻

  • @ahammedcholayil9554
    @ahammedcholayil9554 2 місяці тому

    മീനയിൽ തമ്പ് ഏറ്റവും ലാസ്റ്റിൽ 65-മുതൽ 80 വരെ സ്റ്റപ്പു ഈ കടിനചൂടിൽ നട്ടുച്ചക്കും മറു o കയറുക അതും കൈവരിതൊടാൻ പറ്റില്ല തെട്ടാൻ കൈ വെന്തുപോകും ഇത്തരം കാര്യങ്ങൾ സ്രദ്ദിക്കാനാരുമില്ലത്തതാണ് പ്രധാന കാരണം മീനയിൻ ഒരു രാത്രി കൊണ്ടാക്കി കാലത്ത് അവ ഫയിലേക്ക് കൊണ്ടുപോയി വണ്ടിയിൻ അറഫ മുസ്തല ലിഫി ജംറ ഇത്രയും സ്ഥലം നടന്ന് രാപകലില്ലാതെ തിരിച്ച് മീനയിലേക്ക് നടക്കണം കുറച്ചു പേർക്ക് ട്രയിൻ ട്ടിക്ക റദ് കിട്ടി ബാക്കി തതയ്‌വ മനുക്ഷ്യനല്ല മൃഗമായാലും വീണ് പോകും അന്യഷിക്കാനും ആരുമില്ല എഴുതാൻ തുടങ്ങിയാൽ അവസാനിക്കില്ല

  • @ഡ്രൈവേഴ്സ്
    @ഡ്രൈവേഴ്സ് 3 місяці тому

    ഈ വർഷം ഞാനും ചെയ്തിരുന്നു ഹജ്ജ്. ആരെയും പറഞ്ഞിട്ട് കാര്യം ഇല്ല ചൂട് 47ന് മുകളിൽ ആണ്

  • @HajaraSadik-k3d
    @HajaraSadik-k3d 3 місяці тому +1

    അവിടെ നിന്ന് മരിക്കാൻ പോകുന്നവർ. അവിടെ നിന്നും മരണപെടാൻ ഓരോ വിശ്വസിയും കൊതിക്കുന്നു ❤.. എന്റെ ഉപ്പ അറഫ നോമ്പിന്റെ അന്ന് ഇവിടെ നിന്നും മരിച്ചു....

  • @riyaspa1485
    @riyaspa1485 3 місяці тому +1

    കൊറോണ വാക്സിനേഷനു ശേഷം കുഴഞ്ഞുവീണു മരണങ്ങൾ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുകയാണ് കേരളത്തിൽ
    ഹജ്ജിനു പോയവർക്ക് സംഭവിച്ചിരിക്കുന്നതും ഇദ്ദേഹത്തിൻറെ വാക്കുകളിൽ നിന്നും മനസ്സിലായത് ഹാർട്ടുമായി ബന്ധപ്പെട്ടുള്ള മരണങ്ങളാണ് എന്നാണ് അത് ഒരിക്കലും തന്നെ ചൂടിന്റെതായിരിക്കില്ല കാരണം ഇവിടെ കേരളത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന അതേ ടൈപ്പ് മരണങ്ങൾ അവിടെ സംഭവിക്കുന്നത്

  • @jaleelvadakkethil2153
    @jaleelvadakkethil2153 3 місяці тому

    കഴിവും, ആരോഗ്യവും, ഉള്ള സമയത്ത് ആളുകൾ ഹജ്ജ് നിർവഹിക്കാൻ മടിക്കുന്നത് ജീവനോടെ വീണ്ടും ഈ ദുൻയാവിൽ അതേ പരിശുദ്ധിയോടെ ജീവിച്ചു ഈമാനോനോട് കൂടി കൂടി മരിക്കുക എന്നത് സാധിക്കുമോ എന്ന ഭയം കാരണമാകാം....
    ദുൻയാവിൻറെ പളപളപ്പിൽ അറിഞ്ഞോ അറിയാതേയോ ചെയ്ത ഹജ്ജ് ബാത്വിലാകുമെന്നതാണ് ഇന്നത്തെ അവസ്ഥ..... 14:25

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 3 місяці тому

    എന്ത് പറ്റിയാലും ആരും ചോദിക്കില്ലലോ

  • @lailabeevi926
    @lailabeevi926 Місяць тому

    Musdalifa yil നിന്നും Metro യിൽ പോകാനി മണിക്കൂർ കളോളം വഴിയിൽ നിന്നു ക്ഷീണിച്ച തിക്കിതിരക്കി വെള്ളം പോലു o. കൂടിക്കറ തെ കഷ്ടപ്പെട്ടു. തുടർന്നു കല്ലെറിയാൻ പോകലും വഴി തെറ്റലും കഠിന വെയിലു o തളർത്തി

  • @muhammadessa3252
    @muhammadessa3252 3 місяці тому

    കാലാവസ്ത മുൻകൂട്ടി അറിയാമല്ലോ ഗൾഫിൽ വളരെ കൃത്യമാണല്ലോ കാലാവാസ്തപ്രവചനം, അപ്പോ കൃത്യമ മഴ പെയ്യിക്കാം, മേഘങ്ങൾ തണൽ ഉണ്ടാക്കാം, അങ്ങനെയൊക്കോ, ചെയ്യാമല്ലോ, ഭരണകൂടം അങ്ങനെ ശ്രദ്ധിച്ചില്ലേ,

  • @user-m_d.b65
    @user-m_d.b65 3 місяці тому

    ഹജ്ജ് കാര്യങ്ങളിൽ പലതിലും കാന്തപുരം സുന്നി വിഭാഗത്തിൻ്റെ "കളി" നടന്നതായാണ് മനസ്സിലാക്കുന്നത്. മലയാളി ഹാജിമാരിൽ 6 പേർക്ക് മാത്രം ജനാസ നമസ്കരിക്കാൻ അഭ്യർത്ഥനയുണ്ടായി ബാക്കിയുള്ളവർക്ക് പിന്നീടുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അങ്ങനെ കണ്ടില്ല.

    • @Safna-dr5op
      @Safna-dr5op 3 місяці тому +1

      Ap vibagam abhyarthana cheythittu venoo mayyath niskarikkan makkath avark avideyum pidupaadoo

    • @shameermadani
      @shameermadani 3 місяці тому +2

      ഒന്ന് പൊ ചെങ്ങായി 😄

  • @73mohd1
    @73mohd1 3 місяці тому +1

    തെറ്റായ caption.

  • @shajimonthankachan2338
    @shajimonthankachan2338 3 місяці тому +8

    ഇതു ഇന്ത്യയിലാണ് സംഭവിച്ചതെങ്കിൽ ഇതൊന്നും ആയിരിക്കില്ല മീഡിയ വൺ പറയുക.

    • @zeena9754
      @zeena9754 3 місяці тому +6

      ഇന്ത്യയിൽ ഹജ് നടക്കില്ല: സുഹൃത്തെ....പിന്നെ പ്രായം വന്നവരും. രോഗികളും ഇനി ഒരു ജീവിതം ഉണ്ടാകില്ല...അതിനാൽ പുണ്യ ഭൂമിയിൽ ആകണം എന്ന നിയ്യത്ത് - " ആഗ്രഹം ) ' ഉള്ളതിനാൽ ഒന്നും ചിന്തിക്കാതെ.. പുറപ്പെടും...

    • @rasilulu4295
      @rasilulu4295 3 місяці тому

      എന്ത് പൊട്ടത്തരമാണ് വിഡ്ഢി പറയുന്നത് 😱😱

    • @sinilstephen5685
      @sinilstephen5685 3 місяці тому +5

      ഇന്ത്യയിൽ ആയിരുന്നരികിൽ ....അടുപ്പു കൂട്ടി ചർച്ച ......ഹിന്ദുത്വ ഭീകരത ....ഹാഷ്ടാഗ് ക്യാപയിന് .....റാലികൾ ....etc.

    • @28-January
      @28-January 3 місяці тому +3

      ഈ വാർത്ത പോലും ഇപ്പോഴാണ് കൊടുക്കുന്നത്. എല്ലാവരും അറിഞ്ഞു കഴിഞ്ഞ്.

    • @sinilstephen5685
      @sinilstephen5685 3 місяці тому +3

      @Sheikh_Imam ഞങ്ങൾക്കറിയില്ല .....അറിയാമെങ്കിൽ നീ പറഞ്ഞതാ

  • @muhammedhadi2217
    @muhammedhadi2217 3 місяці тому

    🤲🥲

  • @kattaparambil
    @kattaparambil 3 місяці тому +1

    ഇപ്രാവശ്യം അല്ലാഹു റാഫയിൽ ജൂതന്മാരെ ഓടിക്കുകയായിരുന്നു, അല്ലാഹു ഏകൻ ആയത് കൊണ്ട് എല്ലായിടത്തും ഓടി എത്തണ്ടെ

    • @shameemach1288
      @shameemach1288 3 місяці тому

      nee ninte karyam nokk mone, nee tension adikanda ithra

    • @user-ho2bm5gv2i
      @user-ho2bm5gv2i 3 місяці тому

      നീ കുടിച്ചിട്ട് വല്ല കുഴിയിലും പോയി വീഴ്

    • @josephkj8845
      @josephkj8845 3 місяці тому

      ​@@shameemach1288ദീപികയിലൊഴികെ മറ്റു മാധ്യമങ്ങളിലൊന്നും വാർത്ത കണ്ടില്ല. അതിനെക്കുറിച്ച് എന്തു പറയുന്നു?

    • @rabiyasaheer1624
      @rabiyasaheer1624 2 місяці тому

      ​ദൈവത്തിനെ പോലും വെറുതെ വിടാത്ത ജന്മം

  • @B4chanel
    @B4chanel 3 місяці тому

    കുകുമ്പർ the വേൾഡ് fail

  • @malayali4784
    @malayali4784 3 місяці тому +105

    അള്ളാ ഒരു പ്രാവശ്യമെങ്കിലും ഹജ്ജ് വളണ്ടിയർ ആവാൻ തൗഫീഖ് നൽകണേ റബ്ബേ

  • @abcdchchkk6651
    @abcdchchkk6651 3 місяці тому +85

    അള്ളാഹു മരണപ്പെട്ട ഹാജിമാരുടെ കബറിടം സ്വാർഗപൂത്തോപ് ആക്കുമാറാകട്ടെ നമുക്കും ആ പുണ്ണ്യ ഭൂമിയിൽ ചെന്ന് മരിക്കാൻഉള്ള തൗഫീഖ് നൽകട്ടെ ആമീൻ

    • @muhammedaneesh1288
      @muhammedaneesh1288 3 місяці тому +4

      Aameen aameen

    • @kaderk6826
      @kaderk6826 3 місяці тому +3

      ആമീൻ

    • @rishi2199
      @rishi2199 3 місяці тому +1

      Vegam pocko 😂

    • @hussainm.s5901
      @hussainm.s5901 3 місяці тому

      ​@@muhammedaneesh128811111❤❤❤❤❤gh⁰vuyjhvx
      7657u 77🎉😢y

    • @hhhgyjg
      @hhhgyjg 3 місяці тому

      Poykkoode vegam

  • @abdulkhadar3027
    @abdulkhadar3027 3 місяці тому +37

    വളണ്ടിയർമാരുടെ സേവനം നിയന്ത്രിച്ചതും കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്

    • @sagaramskp
      @sagaramskp 3 місяці тому +1

      Yes. Athu oru fact aanu. First day volunteers nu permission koduthilla. Njan ee varsham Hajj inu undayirunnu. Thudakkam muthale prashnangal aayirunnu. Karyakshamatha pandathe kaal kuravu ayitt anubhavapettu

    • @ashrafmuhammed7365
      @ashrafmuhammed7365 3 місяці тому +2

      അത് ഇന്ത്യൻ എംബസിയുടെ കളികളാണ് എന്നാണ് അറിയാൻ പറ്റിയത് സൗദി ഗവർമെൻ്റിന് അതിൽ പങ്കില്ല എന്നും അറിഞ്ഞു ഞങ്ങൾ ഈ ഒരു ഏരിയയിൽ നിന്ന് മാത്രം 60 പേർ പോകാൻ റേഡിയായിരുന്നു അവസാനം 5 പേർക്കാണ് പോകാൻ പറ്റിയത് അതും 11 ന്ന്
      4000 പേർ പങ്കെടുക്കേണ്ട കേമ്പിൽ അത് വെറും 200 പേരാണ് പങ്കെടുത്തത്

    • @niyask7151
      @niyask7151 3 місяці тому

      Um um...😮​@@sagaramskp

    • @mohammedali-rk1qf
      @mohammedali-rk1qf 3 місяці тому +1

      Nusuk card ഇപ്രാവശ്യം ഉണ്ടായ ഒരു പുതിയ നിയമമാണ് അതി സൗദി ഗവണ്മെന്റിന്റെ നിയമ മല്ലേ
      ഇതിൽ
      എമ്പസിയുമായി ബന്ധമില്ലല്ലോ

    • @smartcreat1
      @smartcreat1 3 місяці тому

      വളണ്ടിയർമാരുടെ കുറവ് നന്നായി ബാധിച്ചിട്ടുണ്ട്

  • @najumudheenncr346
    @najumudheenncr346 3 місяці тому +38

    മറ്റൊരു പ്രധാന കാരണം വളണ്ടിയർമാർ പെർമിറ്റ് കൊടുക്കാത്ത കാരണം വളരെ കുറവ് ആയിരുന്നു അതും ഒരു പ്രധാന കാരണം തന്നെ കാരണം വഴി തെറ്റുന്നവർക്കും,നടക്കാൻ പറ്റാത്ത വരെ വിൽ ചെയറിൽ കൊണ്ട് പോവുന്നതും മലയാളി വളണ്ടിയർ മാർ ആയിരുന്നു ,അത് ഈ പ്രാവശ്യം പറ്റെ കുറവ് ആയിരുന്നു

    • @sajindia1
      @sajindia1 3 місяці тому

      വിജയ് സേതുപതിയുടെ വാക്കുകളെ ഓർമിപ്പിക്കുന്നു മനുഷ്യനെ രക്ഷിക്കാൻ മനുഷ്യൻ മാത്രമേ ഉള്ളൂ മുകളിൽ ആരും ഇല്ല മനുഷ്യനെ രക്ഷിക്കാൻ

    • @moidunnigulam6706
      @moidunnigulam6706 3 місяці тому

      ഭരണ സംവിധാനം കുറച്ച് കൂടി മനുഷ്യത്തം കാണിക്കണം . ഫഹദ് രാജാവിൻ്റെ കാലത്തേത് പോലെ മനുഷ്യരോട് അലിവുള്ള ഭരണം ആക്കി മാറ്റണം .

  • @mohamedrasheed6273
    @mohamedrasheed6273 3 місяці тому +22

    Try to perform Haj at earliest age.
    Haj is not compulsory for old and sick.
    Everybody wait for 60-70 ages.

  • @EkNizar
    @EkNizar 3 місяці тому +18

    സൗദി govmt എല്ലാ ഹാജിമാർക്കും ഏതു രാജ്യക്കാർ എന്ന വ്യത്യാസം ഇല്ലാതെ എല്ലാ വിധ സഹായങ്ങളും നൽകാറുണ്ട്. ആരോഗ്യ medical എല്ലാം കുടിക്കുന്ന ജ്യൂസ്കൾ സ്നാക്ക്സ് ബട്ടർമിൽക്ക് തൈര് എല്ലാം സൗജന്യമായി ഞാൻ രണ്ട് തവണ ഹജ്ജിന് പോയപ്പോഴും 1989, 2009 ലും ലഭിച്ചിരുന്നു. ലോകത്ത് ഉള്ള വിശ്വാസികൾക് ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും മഹത്തായ ഭാഗ്യം ഹജ്ജ്.. മരണന്തരം ഉന്നതമായ സ്വർഗംലോകവും അല്ലാഹുവിൽ നിന്നും ലഭിക്കും. In shaa Allah

    • @NoName-zl8lq
      @NoName-zl8lq 3 місяці тому

      @@EkNizar എല്ലാ വർഷവും ഉണ്ടാവാറുണ്ട് ഇത്തവണ വഴിയടക്കൽ മാത്രമേ ഉള്ളൂ

    • @amko2010
      @amko2010 3 місяці тому +1

      അപ്പൊ നിങ്ങൾ രണ്ട് ഹജ്ജ് ചെയ്തു... അതും ഫ്രീ..

    • @abdulmajeedmohd.2852
      @abdulmajeedmohd.2852 3 місяці тому +1

      89, 2009 അല്ല കാലഘട്ടം,..

    • @muhammedashraf5085
      @muhammedashraf5085 3 місяці тому

      nalla varumaanam undaakundallo, saudi govt

  • @malayali4784
    @malayali4784 3 місяці тому +71

    എല്ലാവർക്കും സ്വർഗം നൽകി അനുഗ്രഹിക്ക് അള്ളാ

    • @SafeerM-y3s
      @SafeerM-y3s 3 місяці тому

      Aameen

    • @muhammedriswan407
      @muhammedriswan407 3 місяці тому +1

      Aameenyaraballameen 🤲🏻

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 3 місяці тому

      ഇത്തവണ "ബലി പെരുന്നാൾ '' ഗംഭീരമായി നടന്നു തുടർന്നുള്ള വർഷങ്ങളും ഇതിലും ഗംഭീരമായി ''ബലി പെരുന്നാൾ " ആഘോഷിക്കാൻ നാഥൻ ഇടയാക്കട്ടെ .......

    • @malayali4784
      @malayali4784 3 місяці тому

      നികൃഷ്ഠ കുഷ്ഠരോഗി' ' നീ ജീവനോടെ പുഴുത്ത് ചീഞ്ഞൊലിച്ചാലും നീ നന്നാവില്ല. അത് തൻ്റെ തള്ളയുടെ ശാപം ആവും. ഹജ്ജ് പോയാൽ തിരിച്ച് വരരുത് ആ പുണ്യ ഭൂമിൽ മരിക്കാനാടോ എല്ലാ ഹാജ്ജ് മാർക്കും കൊതി. പിന്നെ നീ എന്തിനാടോ വിരളി പിടിച്ച് ചാവാൻ നടക്കുന്നേ. എന്തായാലും മനുഷ്യനായി ജീവിക്ക് '' എന്നാൽ ചത്താലെങ്കിലും ആരെങ്കിലും ഓർക്കെങ്കിലും ചെയ്യും അല്ലങ്കിൽ ജീവിതം നായ നക്കിയപോലെ ആവും😁😁😁

    • @moidunnigulam6706
      @moidunnigulam6706 3 місяці тому +1

      ​​@@Kgpadmakumar-vl4mq ഗംഗയിൽ ചത്തു പൊന്തി ഒഴുകിനടന്നത് പോലെയല്ല.......... ട്ടോ ?

  • @fazalk8649
    @fazalk8649 3 місяці тому +26

    മര്യാദക്ക് വന്നു ഹജ് നിർവഹിക്കാൻ 20 ലക്ഷം എന്നത് 10 ലക്ഷം പേർക് മാത്രം അനുവാദം നൽകിയാൽ മതി. ഒരിക്കൽ ചെയ്തവരെ വീണ്ടും അനുവദിക്കരുത്.

    • @28-January
      @28-January 3 місяці тому +3

      ഇത് ഖുരേഷികളുടെ ആചാരം അതേപടി തന്നെ ഇപ്പോഴും പിന്തുടരുന്നു.

  • @sathianpullanghad6433
    @sathianpullanghad6433 3 місяці тому +8

    ഔദ്യോഗിക മായി 1000ത്തിൽ കൂടുതൽ ആണെന്ന് കേൾക്കു ന്നു. അനധികൃത മായി രജിസ്റ്റർഡ് അല്ലാതെ വന്ന ഇജിപ്റ്റിൽ നിന്നും മാറ്റുമ്ലുള്ളവരുടെ കണക്കുകൾ ലഭ്യമല്ല.

  • @ShijasWt
    @ShijasWt 3 місяці тому +1

    ഗവണ്മെന്റ് സുരക്ഷ വീഴ്ചയും എടുത്തു പറയേണ്ടതുണ്ട്

  • @AmalJohn198
    @AmalJohn198 3 місяці тому +1

    Death 600 alla 1300 + aanu.. parayan madi aanalle..

  • @aboo_maryam
    @aboo_maryam 3 місяці тому +3

    പ്രധാന കാരണം ഇന്ത്യൻ വളണ്ടിയർമാരെ നിയമിച്ചില്ല
    അവർക്ക് മിനയിലും അറഫയിലും മക്കയിലും പ്രവേശനം വിലക്ക് ഏർപെടുത്തി

  • @jameelamohdali1903
    @jameelamohdali1903 3 місяці тому +2

    ഹജ്ജിനു ഈ വർഷം പോയതാണ് ഒരു കാര്യം മനസിലായി പണം മാത്രം പോരാ ആരോഗ്യ വും ആവശ്യംമാണ്.

  • @shafzz6486
    @shafzz6486 3 місяці тому +3

    ആളുകളുടെ എണ്ണം നിയന്ത്രിച്ചാൽ പോരെ?? സാഹചര്യം പ്രതികൂലം ആകുമ്പോ അതിന് അനുസരിച്ചുള്ള മുൻകരുതലുകൾ എടുക്കമരുന്നല്ലോ...

  • @mohammedali-rk1qf
    @mohammedali-rk1qf 3 місяці тому +5

    മിനായിലെ ചൂട് നേരിട്ടനുഭവിച്ചു ഈ ഹജ്ജ് കാലത്തു

    • @NoName-zl8lq
      @NoName-zl8lq 3 місяці тому

      @@mohammedali-rk1qf ഞാനും

  • @prathapbk9489
    @prathapbk9489 3 місяці тому +1

    അല്ലാഹു മനപൂർവ്വം ചെയ്തതായിരിക്കും. അത് മാറ്റാൻ മനുഷ്യനാവില്ലല്ലോ?

  • @verietymediaworld1627
    @verietymediaworld1627 3 місяці тому +1

    പ്രൈവറ്റിൽ വന്നവരിലെ നിരവധി പേരും ആരോഗ്യ പ്രശ്നങ്ങൾ മൂലം ഹോസ്പിറ്റലിൽ ഉണ്ട്

  • @Dravidan1971
    @Dravidan1971 2 місяці тому

    വർഷാവർഷം ഇതിനു ചെലവ് ചെയ്യുന്ന പണം ഇസ്ലാം നിർബന്ധമാക്കിയ സകാത്തു മുറ പോലെ കൊടുത്തിരുന്നെങ്കിൽ ഇന്ന് മുസ്ലിം സമുദായത്തിൽ ദാരിദ്രർ ഉണ്ടാകുമായിരുന്നില്ല. എല്ലാവർക്കും കൊടുക്കണം പോട്ടെ at least മുസ്ലിംകൾക്ക് മാത്രമെങ്കിലും കൊടുത്തിരുന്നെങ്കിൽ 😥ഒരു രാജ്യത്തെ തടിപ്പിച്ചത് കൊണ്ട് എന്ത് കാര്യം.

  • @malimali20
    @malimali20 3 місяці тому +2

    *കൂടുതൽ പെരും അസുഖങ്ങൾ ഉള്ളവരും പ്രായമായവുമാണ്.*

  • @rayanrayan1730
    @rayanrayan1730 3 місяці тому +3

    😢 padachon swargam nalkatte

  • @AbdulNazer-ig6eh
    @AbdulNazer-ig6eh 3 місяці тому +1

    അറഫയിൽ നിന്ന് മഗ്‌രിബിന് മുമ്പ് മുസ്തലിഫയിലേക്ക് പോവേണ്ട ഗവഃ ഹാജിമാർക്ക് ബസ്സ് വന്നത് രാത്രി 11 മണിക്ക് അപ്പോഴേക്കും പലരും നടന്ന് മുസ്തലിഫയിൽ എത്തിയിരുന്നു.
    നേരം പുലരുന്നതിന് മുമ്പ് വീണ്ടും ബസ്സില്ലാത്തതിനാൽ നടന്ന് മിനായിലേക്ക് Police Tent ലേക്കുള്ള വഴികൾ ബ്ലോക്ക് ചെയ്തതിനാൽ കനമുള്ള Hand Bag വഹിച്ചു കൊണ്ട് പൊരിവെയിലത്ത് അവിടെ നിന്ന് ജംറയിലേക്ക് എത്രയോ കിലോമീറ്ററുകൾ നടന്ന് പോയി തിരിച്ചു വരികയലല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല.
    ഇങ്ങനെയൊക്കെ സംഭവിച്ചസ്ഥിതിക്ക് ഹാജിമാർ മരണപ്പെട്ടതിൽ അത്ഭുതപ്പെടാനില്ല.

  • @അബൂബക്കർസുന്നി

    കല്ലെറിയാൻ പോയി കല്ലറയിൽ ആയി 🙂🙂

  • @Ms-ry3ff
    @Ms-ry3ff 3 місяці тому +5

    ഹജ്ജിനു 4 മാസം മുൻപെങ്കിലും വ്യായാമവും കൂടുതൽ നടന്നു ശീലിക്കുകയും വേണം, പെട്ടന്നുള്ള നടത്തമാണ് കൂടുതൽ പേരെയും തളർത്തുന്നത്.

  • @Dravidan1971
    @Dravidan1971 3 місяці тому

    യഥാർത്ഥ കാരണം ഒരിക്കലും ചർച്ച ചെയ്യരുത് മാപ്രകളെ 😂

  • @Dravidan1971
    @Dravidan1971 3 місяці тому

    ഹോസ്പിറ്റലിൽ ഉള്ളവരൊക്കെ സ്വർഗം കയ്യിൽ നിന്നു ഭാഗ്യത്തിന് നഷ്ടപ്പെട്ടവർ 😱

    • @rabiyasaheer1624
      @rabiyasaheer1624 2 місяці тому

      അവനവന്റെ കാര്യം നോക്കു മുസ്ലിം മറക്കാൻ പ്രാർത്ഥിക്കുന്ന തനിക് സന്തോഷം ആയില്ലേ

    • @Dravidan1971
      @Dravidan1971 2 місяці тому

      @@rabiyasaheer1624 വിഡ്ഢികളുടെ സ്വർഗ്ഗത്തല്ല ഞാൻ. ഇല്ലാത്ത ഗോത്ര ചടങ്ങുകൾ അടിച്ചേല്പിച്ചു ഇസ്ലാമിനെ കച്ചവടം ആക്കിയ മുസ്ലിം അല്ല. യഥാർത്ഥ മുസ്ലിം ആണ്.

  • @Dravidan1971
    @Dravidan1971 3 місяці тому

    കൊല്ലം കൊല്ലം ഉള്ള ഈ പരിപാടിയുടെ സാമ്പത്തിക ടേൺഓവർ നെ പ്പറ്റി ഒരു വീഡിയോ ചെയ്യുമോ?

    • @rabiyasaheer1624
      @rabiyasaheer1624 2 місяці тому

      Njan വിചാരിച്ചു മരിക്കുന്ന വിവരം ആണെന്ന്

    • @Dravidan1971
      @Dravidan1971 2 місяці тому

      @@rabiyasaheer1624 മതം കച്ചവടം നടത്തി മനുഷ്യനെ കൊലക്ക് കൊടുക്കുന്ന ഏർപ്പാട്. കുറ്റം ദൈവത്തിനും.

  • @ManuDevasya
    @ManuDevasya 3 місяці тому +1

    മദ്രസ ചാനൽ

    • @rabiyasaheer1624
      @rabiyasaheer1624 2 місяці тому

      കർമം ചാനൽ kanda പോരേ

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 3 місяці тому

    ലോകം ഇത്രേം പുരോഗമിച്ചിട്ടും temp എത്രയാകുമെന്ന് അറിയില്ലേ..
    വെളുപ്പിക്കൽ

  • @mohammedkalathingal230
    @mohammedkalathingal230 3 місяці тому +1

    Alhamdulillaha bhagavaanmaar അൽഹംദുലില്ലാഹ്

  • @Dravidan1971
    @Dravidan1971 3 місяці тому

    എല്ലാം ദൈവത്തിന് വേണ്ടി.. എല്ലാം ദൈവത്തിന്റെ തലയിൽ.. പണം ഞമ്മന്റെ കൈകളിൽ ബെസ്റ്റ് 😱

    • @rabiyasaheer1624
      @rabiyasaheer1624 2 місяці тому

      വേറെ ജോലി ഇല്ലേ

    • @Dravidan1971
      @Dravidan1971 2 місяці тому

      @@rabiyasaheer1624 സത്യം ചിലപ്പോൾ കൈക്കും. ജോലി ഉള്ളത് കൊണ്ടാണ് സങ്കടം കൊണ്ടാണ്.

    • @vavashakeer5716
      @vavashakeer5716 2 місяці тому

      ​@@Dravidan1971ദൈവത്തിനു വേണ്ടി അല്ല ആരാണോ ഹജ്ജ് ചെയ്യുന്നത് അവർക്കു വേണ്ടി യാണ് ഒരോ ഹജ്ജും

    • @Dravidan1971
      @Dravidan1971 2 місяці тому

      @@vavashakeer5716 ജീവൻ പോയാലും സ്വർഗ്ഗം ഇല്ലെങ്കിലും സ്വർഗ്ഗം കാശു സാദിക്കും ഏജന്റ് മുല്ലമാർക്കും... ദൈവം ഇത്തരം കോമാളി പരിപാടിയൊന്നും പറയില്ല.. അപ്പോൾ ഹജ്ജ് ചെയ്യാത്തവരൊക്കെയോ?

  • @muhammediqbalerambath7957
    @muhammediqbalerambath7957 3 місяці тому

    ഹജ്ജ് വളണ്ടിയർ ചുളുവിൽ തന്റെ യജമാന ഭക്തി കാണിച്ചു വെളുപ്പിക്കുകയാണ്.
    സംസ്ഥാന ഹജ്ജ് കമ്മിറ്റി സേവനം ഇത്തവണ ദയനീയം ആയിരുന്നു..
    വളണ്ടിയർ മാരെ തെരഞ്ഞെടുക്കുന്നത് മുതൽ ഇത് ക്യാമ്പിലെ ഭക്ഷണ വിതരണം വരെ ഇത് കണ്ടതാണ്

  • @sethunairkaariveettil2109
    @sethunairkaariveettil2109 3 місяці тому

    എന്ത് പ്രയാസത്തെയും നേരിടാനും ആ മണ്ണിൽ മരിച്ചു സ്വർഗ്ഗത്തിൽ പോവാനും അല്ലേ ഹജ്ജിനു പോവുന്നത്. അപ്പോൾ ഈ വിലയിരുത്തലിനു എന്ത് പ്രസക്തി??????

  • @amko2010
    @amko2010 3 місяці тому

    മുസ്ദലിഫയിൽ രാത്രി ആണല്ലോ നിൽക്കുന്നത് അവിടെ എങ്ങിനെ സൂര്യഗാതം ഉണ്ടാക്കും

  • @rubuts7459
    @rubuts7459 3 місяці тому

    ഹജ്ജിനു പോയി മരിക്കുന്നത് വളരെ നല്ലതല്ലേ. സ്വർഗം ഉറപ്പായല്ലോ. പിന്നെന്ത് വേണം. ഭാഗ്യവാന്മാർ. അൽഹംദുലില്ലാഹ്.

    • @rabiyasaheer1624
      @rabiyasaheer1624 2 місяці тому

      തന്റെ ആരും മരിച്ചിട്ടില്ല

  • @NoName-zl8lq
    @NoName-zl8lq 3 місяці тому +20

    ഞാൻ ഇത്തവണ ഹജ്ജിന് പോയതാണ് അവിടുത്തെ അവസ്ഥ കേട്ടറിവിനെക്കാൾ അനുഭവിച്ചറിഞ്ഞതാണ് വളരെ പരിതാപകരമാണ് ഇത്തവണത്തെ ഹജ്ജ് ക്രമീകരണം വളരെ പരാജയമാണ് സൗദി ഭരണകൂടത്തിന്റേത്

    • @muzammilnoori
      @muzammilnoori 3 місяці тому +11

      അവർ ഇതിൽ കൂടുതൽ എന്ത് ചെയ്യാനാണ്...താപനില ഉയർന്നതിന് അവർ എന്ത് ചെയ്യാനാണ്...!!

    • @NoName-zl8lq
      @NoName-zl8lq 3 місяці тому

      @@muzammilnoori വണ്ടിയർമാരെ ഒഴിവാക്കി ഫുഡ്‌ കൊടുക്കുന്നത് ഒഴിവാക്കി വഴി തിരിച്ചു വിടാൻ മാത്രം കുറെ പോലീസ് 300 മീറ്റർ മാത്രം ഉള്ള ഞങ്ങളുടെ ടെണ്ടിലേക്കു 6 കിലോമീറ്റർ ആണ് പോലീസ് നടത്തിച്ചത്.വഴി അറിയാതെ നടക്കുന്ന ലക്ഷക്കണക്കിന് ഹാജിമാരാണ് വഴിയിൽ തളർന്നു വീണത്. ചൂട് വേറെയും. വഴി ചോദിച്ചാൽ മാഫീ മാലൂം എന്ന് മാത്രം പറയും പോലീസ്. ഉള്ള വഴികളെല്ലാം അടക്കാൻ അറിയുന്ന പോലീസ്. ഏതു സ്ഥലത്തേക്കും പോകാൻ എളുപ്പമായിരിക്കും പക്ഷെ തിരിച്ചു വരണമെങ്കിൽ കിലോമീറ്ററുകൾ അധികം നടക്കണം. ഇത്തവണ ഉണ്ടായ അവസ്ഥ പറഞ്ഞാൽ തീരാത്ത അത്ര ഉണ്ട്. അനുഭവിച്ചവർക്കേ മനസ്സിലാകൂ അതെല്ലാം. പൊരി വെയിലത്തു വഴിയിൽ തളർന്നു വീണു കിടക്കുന്നവരെ പോലീസ് വാഹനങ്ങളും പോലീസും വന്നു അലമുറയിട്ട് ആട്ടിയോടിക്കുന്ന കാഴ്ചകൾ 😭😭😭😭😭😭😭

    • @Shajl
      @Shajl 3 місяці тому +1

      അള്ളാഹു നിങ്ങൾക്ക് കൂടുതൽ പ്രതിഫലം നൽകട്ടെ ത്യാഗത്തിൻ്റെ മാർഗ്ഗം

    • @moidunnigulam6706
      @moidunnigulam6706 3 місяці тому

      ​@@muzammilnoori/ താപനില ഉയർന്നാൽ മനുഷ്യത്തം കൂടി വറ്റി വരണ്ടുപോകുമോ ?
      ഭരണകൂടത്തിൻ്റെ മെഷിനറി മനുഷ്യത്തം കുറഞ്ഞതായി മാറി വരുന്നു .

    • @anvarsain007
      @anvarsain007 3 місяці тому +2

      Saudi ഭരണകൂടത്തിൻ്റെ അത്യാഗ്രഹം അണ് കാരണം, അവിടെ കൊള്ളുന്നവർക് പെർമിഷൻ കൊടുത്താൽ പോരെ

  • @sainutsy6398
    @sainutsy6398 3 місяці тому +1

    😂😂😂😂😂😂😂😂

  • @sufyanvlog5713
    @sufyanvlog5713 3 місяці тому

    ഈജിപ്റ്റിൽ നിന്നും വന്ന 658 ൽ 630 പേരും പെർമിറ്റില്ലാതവന്നവർ.

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 3 місяці тому

    ഒരു കാരണം അല്ല പലകാരങ്ങളും എല്ലാം അസുഘം പല കാരങ്ങളും

  • @Abbaspalakkad..
    @Abbaspalakkad.. 3 місяці тому +1

    1301 മരണം

  • @-imammahdi
    @-imammahdi 3 місяці тому +5

    Allahu എദ്ധാർഥ ദൈവം അല്ല അതുകൊണ്ടാണ് തനിക്ക് വേണ്ടി ആരാധന ചെയ്യാൻ വന്നവരെ സൂര്യന്റെ ചൂട് കുറച്ചു രക്ഷിക്കതിരിന്നത്

    • @shafeekpharma6028
      @shafeekpharma6028 3 місяці тому +2

      Ano kunje 😅😅

    • @shameemarafeek8895
      @shameemarafeek8895 3 місяці тому +1

      ഭയങ്കര കണ്ടുപിടിത്തം തല വെയിൽ കൊള്ളിക്കല്ലേ ചൂടിൽ പൊട്ടിത്തെറിക്കും.

    • @beautifulnature3995
      @beautifulnature3995 3 місяці тому

      വിശ്വസിച്ചു പോരെ🤭

    • @UsmanF-gm9ud
      @UsmanF-gm9ud 3 місяці тому

      ചൂട് വരാൻ കിടക്കുന്ന തേയുള്ളൂ തീരാത്ത ചൂട്

    • @josephkj8845
      @josephkj8845 3 місяці тому

      കുരു പൊട്ടിക്കുന കമൻറുകൾ വേണ്ടാട്ടോ😂😂😂

  • @sufyanvlog5713
    @sufyanvlog5713 3 місяці тому

    25 ലക്ഷം പേർ വരുന്നിടത്ത് 600 എന്നൊരു കണക്കല്ല.

  • @AshiquealiAliashique
    @AshiquealiAliashique 3 місяці тому

    Nallavarkke hajjinum umrakkumidayil maranamundakuu,aa maranappettavarkk sandoshame undakuuu,ellavarkkum theerchayayum maranamund,ath nalla sthalangalil vechavunnthum avide maramadunnathum bagyamullavarkke kazhiyuu

  • @Inside101-g
    @Inside101-g 3 місяці тому

    ഇപ്രാവശ്യം ആയിരം ആൾക്കാർക്ക് മാത്രമേ ഇങ്ങനെ കിട്ടിയുള്ളൂ. അടുത്ത വർഷം ലക്ഷങ്ങൾക്ക് ഈ പുണ്യം കിട്ടട്ടെ

    • @rabiyasaheer1624
      @rabiyasaheer1624 2 місяці тому

      പ്രാർത്ഥിക്ക് സന്തോഷം ആയല്ലോ

  • @febafeba-st8kp
    @febafeba-st8kp 3 місяці тому +2

    വിഗ്രഹ കല്ലിനെ നമസ്ക്കരിക്കാൻ പോയവരാണോ?😳

  • @bonitoshope
    @bonitoshope 3 місяці тому

    ഒരാൾ ഒരു ഹജ്ജ് ചെയ്യട്ടെ

  • @Najmunnisakk-g3e
    @Najmunnisakk-g3e 3 місяці тому

    Malayali poliyalle

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 3 місяці тому

    പലക്കും സംഭവിക്കും

  • @AsmaSidhique
    @AsmaSidhique 3 місяці тому

    Aameen

  • @muhammadshakeer7604
    @muhammadshakeer7604 3 місяці тому

    Subhanallah

  • @AbduRahman-t2h
    @AbduRahman-t2h 3 місяці тому

    🤲Aameen

  • @HAMDHAN-dw6ho
    @HAMDHAN-dw6ho 3 місяці тому

    Swalih

  • @noufalvlpr
    @noufalvlpr 3 місяці тому

    Wait for two years. After two years it will be winter in saudi.

    • @jasminejinnah4318
      @jasminejinnah4318 3 місяці тому +1

      How can one expecting two mire year life. Allah knows only when death will come 🤲🤲🤲

    • @shakkeelavkunhu6652
      @shakkeelavkunhu6652 3 місяці тому

      തണുപ്പ് പറ്റാത്തവരും ഉണ്ട്.

  • @basheerchalnai4871
    @basheerchalnai4871 3 місяці тому

    ആരോഗ്യമുള്ളപ്പോൾ ചെയ്യുക

  • @FasilK-et5iq
    @FasilK-et5iq 3 місяці тому

    🤲🤲🤲

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 3 місяці тому

    🤲🤲🤲🤲

  • @thasleemanajeebthasleemanajeeb
    @thasleemanajeebthasleemanajeeb 3 місяці тому +1

    Very simple makkalleee enik hajj pokenda haa cash palastien makkalk koduk ennu paranal inshallah jannathil pokan nalla vayi

    • @izzathjahan2716
      @izzathjahan2716 3 місяці тому

      Dear sister..hajj is compalsary in Islam...

    • @28-January
      @28-January 3 місяці тому +3

      ഹജ്ജ് കുറേഷികളുടെ ആയിരുന്നു

    • @naturelove9710
      @naturelove9710 3 місяці тому

      ​@@izzathjahan2716Not compulsory..കഴിവുള്ളവൻ ഹജ്ജ് ചെയ്യുക എന്നാണ്

  • @manafopmanafop9887
    @manafopmanafop9887 3 місяці тому +6

    ജനനം, മരണം അള്ളാഹു അല്ലെ നൽകുന്നത് നിങ്ങൾ എത്ര കെണിഞ്ഞാലും അതിനെ തടുക്കാൻ കഴിയില്ല
    അള്ളാഹു വിചാരിച്ച ആളുകൾ രോഗിയാകും അത് അള്ളാഹു തന്നെ മാറ്റി കൊടുക്കെയും ചെയ്യും ഡോക്ടർ അതിൽ ഒരു നിമിത്തം മാത്രം അല്ലാതെ ഡോക്ടർ ഒരു മനുഷ്യനും ജീവൻ കൊടുക്കാൻ കഴിയില്ല മരിപ്പിക്കാനും കഴിയില്ല വെറുതെ ഓരോ വാർത്ത ഉണ്ടാക്കി വിടല്ലേ
    അതെ സമയം ഹജ്ജിനു വരാതെ മറ്റു രാജ്യ ങ്ങളിൽ എത്ര പേർ മരിച്ചു പോയവർ ഉണ്ടാവും

    • @abdulfathah1812
      @abdulfathah1812 3 місяці тому

      Good night

    • @abdulfathah1812
      @abdulfathah1812 3 місяці тому

      Good night

    • @abdulfathah1812
      @abdulfathah1812 3 місяці тому

      എന്നാൽ നാളെ നടു റോട്ടിൽ പോയി നിൽക്കു.

  • @muhammedriswan407
    @muhammedriswan407 3 місяці тому

    Yallahuakbar 🤲🏻

  • @Kgpadmakumar-vl4mq
    @Kgpadmakumar-vl4mq 3 місяці тому +2

    ഇത്തവണ "ബലി പെരുന്നാൾ '' ഗംഭീരമായി നടന്നു തുടർന്നുള്ള വർഷങ്ങളും ഇതിലും ഗംഭീരമായി ''ബലി പെരുന്നാൾ " ആഘോഷിക്കാൻ നാഥൻ ഇടയാക്കട്ടെ ......

    • @rabiyasaheer1624
      @rabiyasaheer1624 2 місяці тому

      താൻ അടുത്ത് പെരുന്നാളിന് ഉണ്ടാകോ

  • @ShafnaMinnus
    @ShafnaMinnus 3 місяці тому

    👍🏻👍🏻🎉

  • @vellaripravintechengathi1246
    @vellaripravintechengathi1246 3 місяці тому

    ഇനി ഇത് കേരളത്തിൽ വല്ലതും ആയിരുന്നെങ്കിൽ, ഒന്ന് ആലോചിച്ചു നോക്കിക്കേ.. സൗദി ആയത്കൊണ്ട് ചോദിക്കാനും പറയാനും ആരും ഇല്ല ആയിരങ്ങൾ ചൂട് കൊണ്ട് മരിച്ചു, ഇപ്പൊ ഹജ്ജ്. ഉംറ ഒക്കെ സൗദിക്ക് ബിസിനസ്‌ ആണ്.. ആ പൈസ പോകുന്നത് യുദ്ധങ്ങൾക്കും...

  • @unni107
    @unni107 3 місяці тому +3

    ഇതിന് സാങ്കേതിക വശമല്ലാതെ ദൈവിക വശം പറയു എങ്ങിനെ ഇത്രയും ചൂട് ഉണ്ടായി സയൻസ് വിടുവിശ്വാസം പറയു

    • @abduabdu407
      @abduabdu407 3 місяці тому +5

      منها خلقناكم وفيها نعيدكم ومنها نخرجكم تارة أخرى ❤

    • @kavungalkavungal8822
      @kavungalkavungal8822 3 місяці тому

      ദൈവം പറഞ്ഞത് ആരോഗ്യം ഉള്ളപ്പോൾ ഹജ്ജ് ചെയ്യാനാണ്....

    • @rasheedavv4757
      @rasheedavv4757 3 місяці тому

      Currect ​@@kavungalkavungal8822

    • @MuneerMuni-vr9pr
      @MuneerMuni-vr9pr 3 місяці тому

      😂😂​@@abduabdu407

    • @craftme9043
      @craftme9043 3 місяці тому

      Hajj thyagaman

  • @sahina9895
    @sahina9895 3 місяці тому

    😢😢😢😢

  • @rahi1995
    @rahi1995 3 місяці тому +26

    ഇൻശാ അല്ലാഹ്
    വരും വർഷങ്ങളിൽ ചൂട് കുറവുള്ള മാസങ്ങളിൽ ആയിരിക്കും ഹജ്ജ്.
    എഴുപത് വയസ്സ് കഴിഞ്ഞവർ ഹജ്ജിന് പോകാതിരിക്കുന്നതാണ് നല്ലത്.
    എങ്കിലും ഓരോ മുസ്‌ലിമിന്റെയും അടങ്ങാത്ത മോഹമാണ് മരണത്തിന് മുമ്പ് ഒരു ഹജ്ജ് നിർവഹിക്കുക എന്നത്.
    അത് നിർവഹിക്കുന്നതിനിടയിൽ മരിക്കുക എന്നത് ഹജ്ജിന് ശേഷവും ജീവിക്കുന്നതിനേക്കാൾ നല്ലതാണ്.

  • @razakabdul5263
    @razakabdul5263 3 місяці тому

    ഒരിക്കൽ ചെയ്തവരെ വീണ്ടും അനുവദിക്കരുത്.
    ആ പൈസ കൊണ്ട് എന്തെല്ലാം നല്ല കാര്യങ്ങൾ സമൂഹത്തിന് ചെയ്യാൻ കഴിയും ഇവർ വീണ്ടും വീണ്ടും ഹജ്ജ് ചെയ്യുന്നത് കൊണ്ട് ആർക്കാണ് നേട്ടം?

  • @shinammasebastian2298
    @shinammasebastian2298 3 місяці тому

    അല്ലയ്ക്കു ഒരു കൈയിവും ഇല്ലേ പടച്ചോനെ.

    • @abs3654
      @abs3654 3 місяці тому

      പാതിരിക്ക് കള്ളവെടിയിൽ ഉണ്ടായ ഈ തീട്ടം എല്ലായിടത്തും വന്നു കീഴ്ശ്വാസം ഇട്ടേച്ചുപോകും

  • @sinilstephen5685
    @sinilstephen5685 3 місяці тому +8

    ഇന്ത്യയിൽ ആയിരുന്നരികിൽ ....അടുപ്പു കൂട്ടി ചർച്ച ......ഹിന്ദുത്വ ഭീകരത ....ഹാഷ്ടാഗ് ക്യാപയിന് .....റാലികൾ ....etc.

    • @mr.s7559
      @mr.s7559 3 місяці тому

      ??

    • @rasheedbeckoden4810
      @rasheedbeckoden4810 3 місяці тому

      ക്ഷീരമുള്ളോരകിടിൻ ചോര തന്നെ കൊതുകിനു.....