അദ്ദേഹം പറയുന്നത് വളരെ ശെരിയാണ് ആരും തെറ്റിദ്ധരിക്കരുത്. അനുഭവങ്ങൾ ഉള്ളവർക്കേ ഇങ്ങനെ പറയാൻ പറ്റു. ബാബജി സത്യമാണ്.. ജീസസ് ബാബജിയുടെ ശിഷ്യനാണ്, ഒരു ക്രിയയോഗി ആയതുകൊണ്ടാണ് അദ്ദേഹം ഉയർത്തെഴുന്നേറ്റത്. യോഗനന്ദയുടെ ആത്മകഥ വായിക്കൂ അല്ലെങ്കിൽ ശ്രീ എം ente ഗുരുസമക്ഷം, എംകെ രാമചന്ദ്രൻ സാറിന്റെ കുറച്ചു പുസ്തകം ഉണ്ട് അത് വായിക്കു സംശയം തീരും 🙏🏻🙏🏻🙏🏻
@@NandakumarJNair32 ഞാൻ കാസറഗോഡ് ആണ്. ആനന്ദശ്രമം അടുത്താണ്. അവിടുത്തെ ഹിന്ദു യോജിയായ Papajik ജീസസ് ദർശനം കൊടുത്തിട്ടുണ്ട്. ആനന്ദശ്രമം സന്ദർശിക്കുന്നത് അധികവും വിദേശികളാണ്. പുസ്തകങ്ങളിലൂടെ വായിച്ചാറിഞ്ഞാണ് അവർ വരുന്നത്
ഞാൻ ആരെങ്കിലും മഹാ അവതാർ ബാബജി യുടെ ഭൂമിയിലേക്ക് ( പൂർണ കായ്‌സ്ഥ ) ഉള്ള വരവും അദ്ദേഹം പ്രപഞ്ച ത്തിന്റെ creations നും മറ്റുമുള്ള എല്ലാ ചോദ്യങ്ങൾക്കും മറുപടി കൊടുക്കുമെന്ന് പ്രവചനം ഒരു മഹത് വ്യക്തി നടത്തിയിട്ടുണ്ട് ആ ഡേറ്റ് ആരെങ്കിലും( മഹാവതർ ബാബജിയുടെ ഭക്തർ,സിദ്ധി നേടിയവർ അനുഗ്രഹം കിട്ടിയവർ ) പറയുമെന്ന് കരുതി, കാരണം അത് വരെ ജീവിച്ചിരിക്കുവാൻ കഴിയുമോയെന്നുള്ള വഴി തേടുകയാണ് ഞാൻ, ഓം ക്രിയ ബാബജി നമഃ ഓം 🙏🌹
ക്രിയ യോഗ പ്രണയമത്തെ പറ്റി ഇത്രക്കും നല്ലതുപോലെ വിവരിച്ചു മനസിലാക്കി.. ക്രിയ യോഗം എന്താണ് ഏതൊരു കൊച്ചു കുഞ്ഞിനും മനസിലാകുന്ന. വിധം പറഞ്ഞു തന്ന അങ്ങയ്ക്കു എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം ഇത്രയും വിശദമായി ആരും പറഞ്ഞു തരില്ല.. (യൂട്യൂബിൽ ക്രിയ യോഗത്തെ പറ്റി പലരും പറയുന്ന കാര്യം അങ്ങും ഇങ്ങും തൊടാതെ എന്തൊക്കെയോ ആണ്.അവർക്കു പോലും അത് എന്തെന്ന് അറിയില്ല )അങ്ങ് നല്ലതുപോലെ മനസിലാക്കി തന്നു 🙏🏻🙏🏻🙏🏻🙏🏻
@@babajee18siddha ഇത് phd ലെവൽ ആണ്. ഇത് താങ്കൾക്ക് കപടത ആയിട്ട് തോന്നുന്നത് അതിനു അടുത്ത് പോലും എത്താത്തത് കൊണ്ടാണ്. സമയം ആകുമ്പോൾ താങ്കളും ഇത് മാറ്റിപ്പറയും. അത് ചിലപ്പോൾ വരും ജന്മങ്ങളിൽ ആവാം.
🙏🙏🙏. Thank you so much Guruji.After reading Mr.M's Gurusamaksham book had a curiosity to know more about Kriya yoga.The astaral projection is really was a new thing when I red the book years ago. Now Biju Sir you are doing a wonderful job connecting these type 🙏of people.Those who watch this channel are Lucky people.Main reason that I fell in servere grief after demise of my beloved husband 12 months back.I understood or identified his nearness after watching Biju Sir 's and Thereasa Madam's versions.The astaral presence is a real fact majority doesn't know.Thsnk you all 🙏🙏🙏
നിങ്ങൾക്ക് അനുഭവിച്ചറിയാൻ കഴിയാത്തതുകൊണ്ട് അങ്ങനെ പറയരുത്. ഒന്നിൽ പഠിക്കുന്ന കട്ടിയും പത്താഠ ക്ലാസിൽ പഠിക്കുന്ന കട്ടിയും ഒരു പോലെ മനസ്സില്ലായെന്ന് വരില്ല.
Actually we are not using this for treatment. Its aim is to reach moksha. Those who have karmadhosha has to suffer in this life. If we supress by any other means it will be pass on to your next janma.
@@manjukm8928 ധ്യാനത്തിന്റ ഓരോ ഘട്ടങ്ങളിൽ നാം ശരീരത്തിൽ പല സംഭവങ്ങളും നടക്കും. കുണ്ഡലിനി ഉണരുമ്പോളൊക്കെ ആ അവസ്ഥ യിൽ ഒരു ഗുരുവിന്റെ ഗൈഡൻസ് അത്യാവശ്യ മാണ്
@@livestream-zx8jc ആനപ്പാനസതി ഉണ്ട്. വളരെ ലളിത മാണ്. പക്ഷെ അവർ ഗൈഡ് ചെയ്യുന്നില്ല. അതു കൊണ്ട് ക്രിയായോഗ ആയിരിക്കും ഏറ്റവും നല്ലത്. ചക്രങ്ങൾ ആക്ടിവേഷൻ ആകുമ്പോൾ ഒരു ഗുരുവിന്റെ ഗൈഡ് വേണം. സിജു ക്രിയായോഗ എന്ന് യുട്യൂബിൽ സെർച്ച് ചെയ്താൽ ക്ലാസ്സ് നു അപ്ലേ ചെയ്യാൻ പറ്റും എല്ലാവർക്കും കിട്ടില്ല 🙏🙏🙏
താങ്കളിൽ അഗ്നി ബലം കുറഞ്ഞതായി കാണുന്നു, താങ്കൾ യോഗ വിധിപ്രകാരമുള്ള ആഹാരങ്ങൾ അല്ല ആഹരിക്കുന്നത്, കട്വവും അംളവും ലവണവും അത്യുഷ്ണവും തീഷ്ണവും രൂക്ഷവും ആയിട്ടുള്ള ആഹാരങ്ങൾ ഉപേക്ഷിക്കുക, ആയുസ്സിന്റെ ബലം കൂട്ടുന്നതും ആരോഗ്യദായകവും സുഖകരവും പ്രിയങ്കരവും രസ്യവും സ്നിഗ്ദ്ധവും സ്ഥിരം ഹൃദ്യവും ആയ ആഹാരം ശീലമാക്കുക, അറിയുക അന്നം മൂന്നായി തരംതിരിക്കപ്പെടുന്നു അതിൽ ഏറ്റവും ഖരാവസ്ഥയിലുള്ളതിനെ ശരീരം പുരീഷമായി പുറംതള്ളുകയും മധ്യാവസ്ഥയിലുള്ളത് മാംസമായി രൂപാന്തരപ്പെടുത്തുകയും അതി സൂക്ഷ്മമായത് മനസ്സായി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു, അറിയുക അന്നം കൊണ്ടാണ് ഭൂമിയിലെ സകല ജീവജാലങ്ങളും ഉണ്ടാകുന്നത് , ജനിച്ചവയൊക്കെയും അന്നം കൊണ്ട് വളരുകയും ചെയ്യുന്നു , അങ്ങനെ ഉള്ള അന്നം ആഹരിക്കുമ്പോൾ ദഹനശേഷിയെ പറ്റി ചിന്തിക്കാതെ ശരീരത്തിന് ഹിദമല്ലാത്തത് ഭക്ഷിച്ചാൽ നീ ഭക്ഷിച്ച അന്നം തന്നെ നിന്നെ ഭക്ഷിക്കുകയും ചെയ്യുന്നു.............
I am doing regular deep breathing exercise.., then i chanting ohm,,, then doing kundalini dyan reiki... Meanwhile rajayoga... 15 minutes... I also doing astral travel.., if i get time... First time ,, when i did it,,, i couldn't manage my astral body,,, i got so many confusions and no right path to travel it... I couldn't pass through my house roof and fire Nd rock some thing hardest meterials... So many obstacles... And also couldn't come back astral body to my own physical body on higher meditative mood... So i got very much mental disturbance because of not getting correct path to come back... Then i doing regular it... I can go through fire and rock etc... And come and goes easily as i wish... Do regular dyan all of you... 🎉
അദ്ദേഹം പറയുന്നത് വളരെ ശെരിയാണ് ആരും തെറ്റിദ്ധരിക്കരുത്. അനുഭവങ്ങൾ ഉള്ളവർക്കേ ഇങ്ങനെ പറയാൻ പറ്റു. ബാബജി സത്യമാണ്.. ജീസസ് ബാബജിയുടെ ശിഷ്യനാണ്, ഒരു ക്രിയയോഗി ആയതുകൊണ്ടാണ് അദ്ദേഹം ഉയർത്തെഴുന്നേറ്റത്. യോഗനന്ദയുടെ ആത്മകഥ വായിക്കൂ അല്ലെങ്കിൽ ശ്രീ എം ente ഗുരുസമക്ഷം, എംകെ രാമചന്ദ്രൻ സാറിന്റെ കുറച്ചു പുസ്തകം ഉണ്ട് അത് വായിക്കു സംശയം തീരും 🙏🏻🙏🏻🙏🏻
ജീസസ്സിന്റെ കാര്യത്തിൽ സംശയം ഉണ്ട് .
@@NandakumarJNair32
ഒരു സംശയവും വേണ്ട
🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹
@@NandakumarJNair32 ഞാൻ കാസറഗോഡ് ആണ്. ആനന്ദശ്രമം അടുത്താണ്. അവിടുത്തെ ഹിന്ദു യോജിയായ Papajik ജീസസ് ദർശനം കൊടുത്തിട്ടുണ്ട്. ആനന്ദശ്രമം സന്ദർശിക്കുന്നത് അധികവും വിദേശികളാണ്. പുസ്തകങ്ങളിലൂടെ വായിച്ചാറിഞ്ഞാണ് അവർ വരുന്നത്
@@nanduvkd3409 ഞാൻ അവിടെ പോകുന്നതാണ് ജീസസ് ദർശനം കൊടുത്തത് കേട്ടിട്ട് പോലുമില്ല ഒരു ബന്ധവും ഇല്ലാത്ത വാദം
വളരെ നല്ല അറിവ് ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകം എല്ലാവരും വായിക്കേണ്ടത് ആണ് ❤
അങ്ങയുടെ പാദാരവിന്ദങ്ങളിൽ കോടി കോടി ആത്മ പ്രണാമം🙏
താങ്കൾക്കും ഈശ്വരനും ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏
🙏🙏🙏🙏🙏🙏
@@ESPParanormalsairespond me
ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകത്തിൽ ബാബാജിയെ കുറിച്ച് വിശദമായി പറയുന്നുണ്ട്. അതിലും നന്നായി ഇതിലെ വിവരണം
Eth vt nilakandanum ramayaiyum avarude bookil paranja vivaranamane..
🙏🙏🙏🙏🙏
Aum babaji nama:❤❤🙏🏻🙏🏻
ഞാൻ ആരെങ്കിലും മഹാ അവതാർ ബാബജി യുടെ ഭൂമിയിലേക്ക് ( പൂർണ കായ്‌സ്ഥ ) ഉള്ള വരവും അദ്ദേഹം പ്രപഞ്ച ത്തിന്റെ creations നും മറ്റുമുള്ള എല്ലാ ചോദ്യങ്ങൾക്കും മറുപടി കൊടുക്കുമെന്ന് പ്രവചനം ഒരു മഹത് വ്യക്തി നടത്തിയിട്ടുണ്ട് ആ ഡേറ്റ് ആരെങ്കിലും( മഹാവതർ ബാബജിയുടെ ഭക്തർ,സിദ്ധി നേടിയവർ അനുഗ്രഹം കിട്ടിയവർ ) പറയുമെന്ന് കരുതി, കാരണം അത് വരെ ജീവിച്ചിരിക്കുവാൻ കഴിയുമോയെന്നുള്ള വഴി തേടുകയാണ് ഞാൻ, ഓം ക്രിയ ബാബജി നമഃ ഓം 🙏🌹
ഒരു പാട് നാളുകളായി ഞാൻ അന്വേഷിച്ചത് .......ഒരു ചെറിയ വീഡിയോയിലൂടെ വളരെ നന്നായി മനസിലാക്കി തന്ന ഗുരുജിക്കും, അതുപോലെ ബിജു സാറിനും പ്രത്യേക നന്ദി,🙏🙏
@@roshanmohan1510namaskaram aggayude contact number ayakkamo
@@roshanmohan1510 ho! Kettittu thala karangunnu. Ente guru padhipikunna kriyayil ethrem definitions onnum ilatto. Swasam valikukka viduka athu matre ullu 😊
🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹
വളരെ അധികം നന്ദി ഇത്രയും കാര്യങ്ങൾ പറഞ്ഞിതന്നതിനു
Esp ചാനലിന് നന്ദി ഞാനും അറിയാൻ ആഗ്രഹിച്ചതാണ് 🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹
ക്രിയ യോഗ പ്രണയമത്തെ പറ്റി ഇത്രക്കും നല്ലതുപോലെ വിവരിച്ചു മനസിലാക്കി.. ക്രിയ യോഗം എന്താണ് ഏതൊരു കൊച്ചു കുഞ്ഞിനും മനസിലാകുന്ന. വിധം പറഞ്ഞു തന്ന അങ്ങയ്ക്കു എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം
ഇത്രയും വിശദമായി ആരും പറഞ്ഞു തരില്ല.. (യൂട്യൂബിൽ ക്രിയ യോഗത്തെ പറ്റി പലരും പറയുന്ന കാര്യം അങ്ങും ഇങ്ങും തൊടാതെ എന്തൊക്കെയോ ആണ്.അവർക്കു പോലും അത് എന്തെന്ന് അറിയില്ല )അങ്ങ് നല്ലതുപോലെ മനസിലാക്കി തന്നു 🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏
Thanks 🙏🙏🙏
🙏💫🎉ഗുരുജിക്കും ബിജു സാറിനും വന്ദനം ThankU 👌👍.
Evide aanu ee aasramam. Please give address
Girish Dubai
ഒത്തിരി ഒത്തിരി നന്ദി ഗുരുജി 🙏🏻🙏🏻🙏🏻
നമസ്കാരം ഗുരുജി... അറിയാൻ വളരെയധികം ആഗ്രഹിച്ച കാര്യം.. നന്ദി
ശെരിയായ അറിവ് ശെരിയായ സ്ഥലത്തു നിന്ന് നേടൂ, കപടതകളെ മനസിലാക്കാൻ സാമാന്യ ബോധം വളർത്തൂ
ചെന്ന് കേറിക്കൊടുക്കട്ടെ 😂
@@babajee18siddhaഏതാ ശരിയായ സ്ഥലം ?
@@babajee18siddha ഇത് phd ലെവൽ ആണ്. ഇത് താങ്കൾക്ക് കപടത ആയിട്ട് തോന്നുന്നത് അതിനു അടുത്ത് പോലും എത്താത്തത് കൊണ്ടാണ്. സമയം ആകുമ്പോൾ താങ്കളും ഇത് മാറ്റിപ്പറയും. അത് ചിലപ്പോൾ വരും ജന്മങ്ങളിൽ ആവാം.
@@manjukm8928 ക്രിയ യോഗ സത്യമാണ്, പക്ഷെ ഇത് പോലുള്ള വിഡ്ഢിത്തങ്ങൾ പറയുന്ന കപട ആചര്യന്മാർ ആണ് പ്രശ്നം
pranam Guruji and Mahavatar Babaji🙏🙏🙏. very informative Truth full knowledge about Kriya yoga . Thank you Guruji.🙏
അറിയുവാൻ ആഗ്രഹിച്ചിരുന്ന കാര്യം 🙏🙏🙏
🙏🙏🙏🙏🙏
Thank you for sharing the wonderful knowledge of Kriya yoga, Deeksha and it's practice.
🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹
Orattaa thallaa
സത്യമായ വിവരണത്തിന് നന്ദി
🙏🙏🙏🙏🙏
ഇത്രയും നല്ല വിവരണം കേട്ടിട്ടില്ല 🙏
Namasthe
Mohan ji yum Gogacharya Vijaya kumar manu eniku kriya yogam upadeschathu ennal evar aarum 4th kriya thannilka ..athu SUPER statel
eniku automatic ayi varunnathu kandu acharyan kalilveenu Bhagavanvaanennu manasilaki ..from PRADEEPA CONSCIOUS NESS by Dr NK PRADEEP SUPER CONSULTANT IN HOMOEOPATHY INDIA..
Really lucky those who are watching this channel, Biju sir thanks a lot🙏🙏🙏
🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹
❤️🙏❤️നന്ദി നമസ്കാരം ബാബാജി ❤️🙏❤️
🙏🙏🙏. Thank you so much Guruji.After reading Mr.M's Gurusamaksham book had a curiosity to know more about Kriya yoga.The astaral projection is really was a new thing when I red the book years ago.
Now Biju Sir you are doing a wonderful job connecting these type 🙏of people.Those who watch this channel are Lucky people.Main reason that I fell in servere grief after demise of my beloved husband 12 months back.I understood or identified his nearness after watching Biju Sir 's and Thereasa Madam's versions.The astaral presence is a real fact majority doesn't know.Thsnk you all 🙏🙏🙏
🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹 Great message Teacher 🙏🙏🙏🙏
Guruji came to my house 🏠 every sunday
ആത്മ നമസ്കാരം ..... ഗുരു ജീ ..........❤🙏
ബാബാജി പരമമായ സത്യം 🙏🙏🙏
ആത്മനമസ്കാരം ഗുരുജി 🙏🙏🙏
Ji🙏🏻
🙏 ആത്മ നമസ്കാരം Sir
🙏🙏🙏🙏🙏
Happy yoga day. Its a way of life by connecting with the cosmos.🙏🙏🙏
It really is! ❤ Wish you the same 🙏
അങ്ങയുടെ contact details ഒന്ന് തരാമോ
നന്ദി ഗുരു ജീ
Thank you sir, it was very informative and hopeful ❤
Excellent video 🎉
🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹
Thanks for the valuable information regarding Kriya Yoga 🙏🙏🙏🙏🙏
🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹
🙏🙏🙏🌹🌹🌹 ആത്മ നമസ്തേ ഗുരുജി🌹🌹🌹🙏🙏🙏
ഗുരു ബാബാജിക്ക് പ്രണാമം🙏
നമസ്കാരം. ഗുരുജി 🙏🙏🙏🙏
Adipoli kadha sir👌👌👌
🙏🙏🙏🙏
നിങ്ങൾക്ക് അനുഭവിച്ചറിയാൻ കഴിയാത്തതുകൊണ്ട് അങ്ങനെ പറയരുത്. ഒന്നിൽ പഠിക്കുന്ന കട്ടിയും പത്താഠ ക്ലാസിൽ പഠിക്കുന്ന കട്ടിയും ഒരു പോലെ മനസ്സില്ലായെന്ന് വരില്ല.
Pranamam gurudeva
Omnamashivaya
നന്ദി mahaprabo❤
🙏Thank u ഗുരുജി❤❤
എനിക്ക് അദ്ദേഹത്തെ കാണാനായി ആറുമായായിട്ടാണ് കോൺടാക്ട് ചെയ്യേണ്ടത്. ❤
Ningalude life poyi.ini aa swamik adima aayi ningal jeevikkendi varum.ulla daivaanuhraham poyi kittum.Daivathe contact cheyyoo.pullikkaranu mathre ningale rakshikkan pattoo.God bless you🙏
@@rajip7043 കണ്ടിട്ട് എന്തിനാ?
Thanks for sharing the knowledge of kriyayoga with us
Athmapranam guruji
ആത്മപ്രണാമം ❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏athmapranam guruji
പ്രണാമം,ഗുരുജീ❤
What a wonderful experience?Is kriya yoga suitable for cancer treatment?Is it purify our body?
Actually we are not using this for treatment. Its aim is to reach moksha. Those who have karmadhosha has to suffer in this life. If we supress by any other means it will be pass on to your next janma.
@@sijukriyayoga8053/How and where can I contact and get _kriya yoga_ deeksha ? Can you pls give mobile nmbr and address? RKG Menon Thrissur😊
ആത്മപ്രണാമം ഗുരോ🙏
Namaste Guruji 🙏 👋 🙏 👋
🙏🙏🙏🙏🙏
Thank you🙏🙏🙏🙏🙏
യോഗിയുടെ ആത്മകഥ വായിച്ച പ്പോ ക്രിയയോഗ യെ പറ്റി അറിയാൻ അഭിവാഞ്ജ തോന്നിയിരുന്നു...
Babaji came to my house 🏠 every sunday
നമസ്കാരം ഗുരുജി 🙏🏼
🙏🙏🙏🙏🙏
Amazing.... Hope to meet him personally 🙏
Please do contact
@@ESPParanormalsai
🙏
How can we contact him, any number or address 🙏
@@ashab548 visit the website
ഗുരുജി നമസ്കാരം.. ♥️♥️♥️
🙏🙏🙏🙏🙏
Namastha guru charanam saranam
Pranamam Swamiji
🙏🙏🙏🙏🙏🙏
നമ്മസ്തേ സ്വാമി
ധ്യാനമാണ് ഈ ജീവിതലക്ഷ്യം അതിലൂടെ മുക്തി മോക്ഷം. അതിനാണ് നാം ഭൂമിയിൽ വന്നത്. പക്ഷെ അറിഞ്ഞവർ ആരും നമയുക് പറഞ്ഞു തന്നില്ല
അങ്ങനെ പറയരുത്. VMC മലയാളം ചാനലിൽ സീമ സുഭാഷ് വ്യക്തമായി പറഞ്ഞു തരുന്നുണ്ട്.
@@manjukm8928 ധ്യാനത്തിന്റ ഓരോ ഘട്ടങ്ങളിൽ നാം ശരീരത്തിൽ പല സംഭവങ്ങളും നടക്കും. കുണ്ഡലിനി ഉണരുമ്പോളൊക്കെ ആ അവസ്ഥ യിൽ ഒരു ഗുരുവിന്റെ ഗൈഡൻസ് അത്യാവശ്യ മാണ്
@@sheelasainath1436ക്രിയ യോഗ അല്ലാതെ വേറെ എത്രെ തരം വേറെ ഉണ്ട്
@@livestream-zx8jc ആനപ്പാനസതി ഉണ്ട്. വളരെ ലളിത മാണ്. പക്ഷെ അവർ ഗൈഡ് ചെയ്യുന്നില്ല. അതു കൊണ്ട് ക്രിയായോഗ ആയിരിക്കും ഏറ്റവും നല്ലത്. ചക്രങ്ങൾ ആക്ടിവേഷൻ ആകുമ്പോൾ ഒരു ഗുരുവിന്റെ ഗൈഡ് വേണം. സിജു ക്രിയായോഗ എന്ന് യുട്യൂബിൽ സെർച്ച് ചെയ്താൽ ക്ലാസ്സ് നു അപ്ലേ ചെയ്യാൻ പറ്റും എല്ലാവർക്കും കിട്ടില്ല 🙏🙏🙏
ധ്യാനമാണ് ലക്ഷ്യമെങ്കിൽ കർമ്മഭൂമിയായിരിക്കുന്ന ഭാരതത്തിലെ പ്രധാന ഘട്ടമായ കേരളത്തിൽ ജൻമം എടുത്തത് എന്തിന്....?
ജ്ഞാൻ ചെന്നൈയിൽ നിന്നും ക്രിയ യോഗ,3rd ലെവൽ പൂർത്തിയാക്കി ശിഷ്യത്വ പദവി നേടിയിട്ടുണ്ട്
Is it in kerala ? YSS
@@krishnanz I think no
Yss nte anel details tharumo
Thamizhil ano class.
@@krishnanz Tamil and English both, language no problem
Guru naatha..ente kannukal ariyathe niranju poyi..anganye kandu muttuka ennathanu ente lakshyam...
🙏🙏🙏🙏🙏🙏
Thank you so much Guruji
🙏🙏🙏🙏🙏
താങ്കളിൽ അഗ്നി ബലം കുറഞ്ഞതായി കാണുന്നു, താങ്കൾ യോഗ വിധിപ്രകാരമുള്ള ആഹാരങ്ങൾ അല്ല ആഹരിക്കുന്നത്, കട്വവും അംളവും ലവണവും അത്യുഷ്ണവും തീഷ്ണവും രൂക്ഷവും ആയിട്ടുള്ള ആഹാരങ്ങൾ ഉപേക്ഷിക്കുക, ആയുസ്സിന്റെ ബലം കൂട്ടുന്നതും ആരോഗ്യദായകവും സുഖകരവും പ്രിയങ്കരവും രസ്യവും സ്നിഗ്ദ്ധവും സ്ഥിരം ഹൃദ്യവും ആയ ആഹാരം ശീലമാക്കുക, അറിയുക അന്നം മൂന്നായി തരംതിരിക്കപ്പെടുന്നു അതിൽ ഏറ്റവും ഖരാവസ്ഥയിലുള്ളതിനെ ശരീരം പുരീഷമായി പുറംതള്ളുകയും മധ്യാവസ്ഥയിലുള്ളത് മാംസമായി രൂപാന്തരപ്പെടുത്തുകയും അതി സൂക്ഷ്മമായത് മനസ്സായി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു, അറിയുക അന്നം കൊണ്ടാണ് ഭൂമിയിലെ സകല ജീവജാലങ്ങളും ഉണ്ടാകുന്നത് , ജനിച്ചവയൊക്കെയും അന്നം കൊണ്ട് വളരുകയും ചെയ്യുന്നു , അങ്ങനെ ഉള്ള അന്നം ആഹരിക്കുമ്പോൾ ദഹനശേഷിയെ പറ്റി ചിന്തിക്കാതെ ശരീരത്തിന് ഹിദമല്ലാത്തത് ഭക്ഷിച്ചാൽ നീ ഭക്ഷിച്ച അന്നം തന്നെ നിന്നെ ഭക്ഷിക്കുകയും ചെയ്യുന്നു.............
ഓം ബാബാജീ ദേവായ നമ:
🙏🙏🙏🙏🙏
Do u take deeksha
@@babajee18siddha kriya desha not yet but I wish to take
@@Shineanchal good decision
🙏🙏🙏🙏
അങ്ങയുടെ പദ്ധരവിന്ദങ്ങളിൽ ശതകൊടി പ്രണാമം 🙏🙏
നസ്കാരം ഗുരുജി.
🙏🙏🙏🙏🙏🙏
Self experience is only truth ..
Thanks🙏🙏🙏
I am doing regular deep breathing exercise.., then i chanting ohm,,, then doing kundalini dyan reiki... Meanwhile rajayoga... 15 minutes... I also doing astral travel.., if i get time... First time ,, when i did it,,, i couldn't manage my astral body,,, i got so many confusions and no right path to travel it... I couldn't pass through my house roof and fire Nd rock some thing hardest meterials... So many obstacles... And also couldn't come back astral body to my own physical body on higher meditative mood... So i got very much mental disturbance because of not getting correct path to come back... Then i doing regular it... I can go through fire and rock etc... And come and goes easily as i wish... Do regular dyan all of you... 🎉
Do it under your gurus presence. As something went wrong while doing.
Agrakam und. Pashe nonveg oyivakan pettila. Kittunathele kayikyan pettulu.atha prasham
Sir super👌❤❤👌
ആയുർദൈർക്യം കൂടിറ്റിയിട്ട് എന്താണ് ഗുണം
ഓം നമഃ ശിവായ 🙏
നമശിവായ 🙏🙏🙏
പ്രണാമം ഗുരുജി 🙏 പ്രണാമം ബിജു sir 🙏
Ee episode viswasikan oru buthimut
🙂
Truth is stranger than fiction 🙏
@@ESPParanormalsai eey ith athondalla.. alde perum getupum avatharanavum okke kandita
Majority of the persons are in Bakthiyog (2nd stage). So this may not digest easily as we are talking in yogic state (4th stage) of spirituality.
Maranam nammal nishchayikkan padilla karanam samharam ellavarkkum ee prapanchathinum ullathakunnu maranam illathe chiranjeevi ennullathu akunnu ettavum fayanakamaya avastha ellam ormmayulla jenmmangal ennal avarum manushyanayi kaliyugathil janikkum vishnu ulpede manushyanai janikkum koode shivanum ellam nadakkum avasana kali yugathil 1978 nu shesham ipol 2023 July 20
ഗും ഗുരുഭ്യോം നമ:🙏🙏🙏
Pranamam Guruji❤❤❤
Pranam guruji
🙏🙏🙏🙏
Thank you Guruji
🙏🙏🙏🙏🙏
Kriya yoga onnu paranju tharumo. I.e. how to do.
അങ്ങയെ കാണാൻ ആഗ്രഹം ഉണ്ട് 🙏
Namaskaram
🙏🙏🙏🙏🙏
Namaste Guruji
OmBabajiDevayaNamaha🙏🙏🙏
🙏🙏🙏🙏🙏
Jai guru 🙏...
Pranamam🙏🙏🙏🙏🙏
🙏🙏🙏🙏🙏
Om Hreem Sreem Gurubhyo Namaha....
Dr homoeopathy practice cheyyunnille
I desire to accept Diksha
You can register in the website
Please contact 🙏🙏🙏
Enikku deeksha tharan chance undo?
Keralathi evideyanu deksha kittuka
+919497366842 pls contact
🙏🙏🙏
🙏🙏🙏
നമസതെ
🙏🙏🙏🙏🙏pranamam🙏🙏🙏🙏
ബാബാജിതന്നെ ആദിനാരായണനും ശ്രീകൃഷ്ണനും ബദരീ നാരായണനും
ശ്രീ ഗുരുഭ്യോ നമ:
Pranamam guruji 🙏🙏🙏
🙏🙏🙏🙏🙏
parambara same aavanam ennu udesichath enthanu?
If in previous lives you were in the Babaji lineage I think
@@akhilchandran9630 appo agrahikkunna mattullavarkk ith kittille!!
Kazhinja yugathil ye parambara aayittu connection undavum. Athu kondannu nammalku ithilekku varanam annu thonnunathu
മോക്ഷം വേണ്ട ജീവിതം നല്ലരീതിയിൽ പോയാൽ മതി
എനിക്ക് ചെയ്യണമെന്നുണ്ട് , സാധിക്കുമോ 🤔
How many years need to attain this
Depends on your karmic debt
യമ നിയമങ്ങൾ പൂർണമായും ജീവിതത്തിൽ പാലിക്കണം യമനിയമങ്ങൾ ആകെ പത്തെണ്ണമാണ് ഈ 10 യമ നിയമങ്ങളും ജീവിതത്തിൽ പാലിച്ചാൽ മാത്രമേ ലക്ഷ്യപ്രാപ്തി സാധ്യമാകൂ
യമനിയമം എന്താണ് 🤔
Onnu vivarikkamo