യോഗവിദ്യയുടെ 4 ഘട്ടങ്ങൾ l നിങ്ങളിൽ കുണ്ഡലിനി ഉണരുമ്പോൾ l സ്വർഗ്ഗമല്ല ലക്ഷ്യം l മറ്റ് മഹാലോകങ്ങൾ l

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 140

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Рік тому +10

    സംശുദ്ധമായ അറിവുകളുടെ വാതായനങ്ങൾ തുറന്നുതരുന്ന ESP യിലെ എല്ലാ ഗുരുക്കന്മാർക്കും ആത്മപ്രണാമം 🙏ജന്മപുണ്യം 🙏

  • @shilpanairr2069
    @shilpanairr2069 10 місяців тому +1

    മഹത്തായ അറിവുകൾ 🙏🏻🙏🏻🙏🏻

  • @Shineanchal
    @Shineanchal Рік тому +11

    വളരെ ലളിതമായ രീതിയാൽ യോഗിയുടെ ശ്രേഷ്ടത എന്താണ് എന്നും എന്തിന് യോഗി ആവണം എന്നും പറഞ്ഞ തന്ന ഗുരുജിക്ക് അത്മ പ്രണാമം 🙏🙏🙏

  • @ajithaajik1111
    @ajithaajik1111 Рік тому +2

    വളരെ നന്നായി അവതരിപ്പിച്ചു ❤

  • @sindhusudhan6582
    @sindhusudhan6582 26 днів тому

    Aathma namaskaram sath guruji🙏

  • @sijukriyayoga8053
    @sijukriyayoga8053 Рік тому +9

    Happy yoga day. Its a way of life by connecting with the cosmos.🙏🙏🙏

  • @TRAVELV777
    @TRAVELV777 5 місяців тому

    നന്ദി ഗുരുജി ❤️❤️🙏🙏🌼🌼

  • @abhinavkallayil7951
    @abhinavkallayil7951 Рік тому +2

    ഇന്നത്തെ യോഗ ക്കു ശേഷം ആദ്യം കാണുന്ന വീഡിയോ ഇതാണ് 🙏🙏

  • @komalavalliteacher8014
    @komalavalliteacher8014 Рік тому +2

    🙏🙏🙏. so Great at the same time you are so humble and simple Swamiji

  • @rajagopalannair943
    @rajagopalannair943 Рік тому +2

    Namaste Guruji 🙏

  • @repunarjanirepunarjani8449
    @repunarjanirepunarjani8449 9 місяців тому

    വളരെ നന്ദി പ്രഭോ

  • @smithak11
    @smithak11 Рік тому +2

    Very very useful speach.

  • @SajeevanK-qj2dl
    @SajeevanK-qj2dl 8 місяців тому

    പ്രണാമം ഗുരുജി ❤❤

  • @Jvjbutterfly
    @Jvjbutterfly Рік тому +2

    നമസ്തേ ഗുരുജി

  • @akhilchandran9630
    @akhilchandran9630 Рік тому +4

    ആത്മാ പ്രണാമം ഗുരോ 🙏

  • @SureshTp-br5gy
    @SureshTp-br5gy Рік тому +3

    ആത്മ നമസ്കാരം ഗുരുജി ❤❤❤❤❤

  • @moongirltalks7625
    @moongirltalks7625 Рік тому +2

    Nice presentation 👌🏻

  • @vnltips2391
    @vnltips2391 Рік тому +1

    Informative vedio. Namaste mahaathman

  • @praseenasaji3045
    @praseenasaji3045 Рік тому

    ആത്മ പ്രണാമം ഗുരോ❤❤

  • @jestinjohn8415
    @jestinjohn8415 Рік тому +2

    നമസ്ക്കാരം 🙏

  • @shyamkumarmenon9157
    @shyamkumarmenon9157 Рік тому

    Valare nanayi present cheythu thank you 🙏

  • @lathababu7479
    @lathababu7479 Рік тому +2

    പ്രണാമം ഗുരുജി 🙏🙏🙏

  • @AS-ii3iw
    @AS-ii3iw Рік тому +2

    Athma pranamam guruji 🙏🙏🙏

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Рік тому +3

    Pranamam Guro🙏

  • @Wexyz-ze2tv
    @Wexyz-ze2tv Рік тому +4

    ,, 🙏🙏🙏🌹🌹🌹🔥🔥🔥പ്രണാമം ഗുരുജി

  • @josephsebastian2438
    @josephsebastian2438 Рік тому +2

    Thank you Sir.

  • @bindhuarunda5180
    @bindhuarunda5180 Рік тому

    Thanks a lot🙏🙏🙏

  • @sinduganga4454
    @sinduganga4454 8 місяців тому

    Hare krshna

  • @adinathkrishnadas2089
    @adinathkrishnadas2089 Рік тому +1

    ഹരേ കൃഷ്ണ 🙏,
    നമ്മൾ മറ്റുള്ളവർക്ക് ജ്ഞാനം ഉപദേശിക്കുമ്പോൾ അത് njanathinte ഉറവിടവും വേദങ്ങളെ ഉണ്ടാക്കിയവനും വേദങ്ങളെല്ലാം അറിയുന്നവനും ആ വേദങ്ങളിലൂടെ മനസ്സിലാകക്കേണ്ടതും ആയ ആ പരമ പുരുഷൻ നമുക്ക് തന്നിട്ടുള്ള വേദ ശാസ്ത്ര പ്രമാനങ്ങളെ adharamacki വേണം പറയേണ്ടത്. ഭഗവാൻ യുഗം തോറും അവതരിച്ചു കൊണ്ടിരിക്കുന്നതിനുള്ള ഒരു കാരണവും ഈ മഹത്തായ വൈദിക ജ്ഞാനത്തെ വീണ്ടും പുനരുദ്ധരിച്ചു ധർമത്തെ നില നിർത്തുന്നതിനു വേണ്ടിയാണ്, "ധർമ samsthapanardhaya സംഭവാമി യുഗേ യുഗേ " എന്നാണ്, ഭഗവാൻ അവതരിക്കുന്നതിന്റെ അടുത്ത കാരണം "parithranaya sadhoonam" തന്റെ ഭക്തന്മാരെ രക്ഷിക്കുവാനും കൂടിയാണ്, "bhakthanam abhi janathi" എന്റെ പ്രിയ ഭക്തർക്ക് മാത്രമേ എന്നെ പൂർണമായും മനസ്സിലാക്കുവാനും എന്നിലേക്ക് തിരിച്ചു വരുവാനും സാധിക്കുകയുള്ളു. ശ്രീമദ് ഭഗവത് ഗീത യഥാരൂപത്തിലെ ഭക്തിയോഗത്തിൽ ഭഗവാൻ കൃഷ്ണൻ അർജുനനോട് വിശദീകരിക്കുന്നുണ്ട് ഭഗവാനെ കുറിച്ചു മനസ്സിലാക്കുവാനും തിരിച്ചു വരുവാനും വിവിധ തരം യോഗ പ്രക്രിയകൾ (njana, കർമ, ധ്യാന, ഭക്തി ) ഉണ്ടെങ്കിലും ഇതിൽ topmost ആയിട്ടുള്ളതും ഭഗവാനുമായി നേരിട്ട് നിഷ്കമമായ even മോക്ഷം പോലും ആഗ്രഹിക്കാത്ത പ്രേമ ഭക്തി ബന്ധമുള്ളവരുടെ നിസ്വർത്തമായ ഭഗവത് പ്രേമഭക്തിയാണ് ഭാഗവാന് ഏറ്റവും പ്രിയപ്പെട്ടതെന്നും ഭഗവാന്റെ അനന്തമായ sristiyil വെച്ച് ഈരേഴു പതിനാലു ലോകങ്ങളടങ്ങിയ കോടി കണക്കിന് ഗ്രഹ വ്യൂഹങ്ങളിൽ ഉള്ളതിൽ എന്തു തന്നെ തന്റെ പ്രിയ ഭക്തരുടെ ഭക്തിക്കു മുൻപിൽ കൊടുത്താലും അവരുടെ ഭക്തിക്കു സമമാകില്ല അതൊന്നും അവർ അങ്ങനെയുള്ളതൊന്നും തന്നിൽ നിന്നും ആഗ്രഹിക്കുന്നില്ല എന്നും ഞാൻ മാത്രമാണ് അവരുടെ ജീവിതത്തിന്റെ aathyandhika ലക്ഷ്യമെന്നും ഭഗവാൻ ഭക്തിയെ പറ്റി മഹത് ഗുണങ്ങളോട് കൂടി വിവരിക്കുന്നു, മഹാദേവന്റെ അവതരമായ വായു പുത്രനായ ശ്രീ ഹനുമാൻ സ്വാമിയും, ദേവൻ മാരുടെ ഋഷിയും സർവ്വ വേദ ജ്ഞാനിയും ആയിരുന്ന ശ്രീ നരദമുനിയും വേദങ്ങളെ രഷിച്ച വേദ വ്യാസ മുനിയും എല്ലാപേരും ഭഗവാന്റെ ഉത്തമ ഭക്തരായിരുന്നു ഭക്തി മാർഗത്തിൽ കൂടെയാണ് അവർ ആത്മസാക്ഷത്കാരം സിദ്ധിച്ചു പൂർണത അടഞ്ഞതും, അത്തരത്തിലുള്ള മഹത്തരമായ ഭക്തിയെ വെറും മായയാണെന്നു ഇങ്ങനെ ദയവു ചെയ്തു പ്രചരിപ്പിച്ചു സമൂഹത്തിൽ തെറ്റായ ഒരു ഉപദേശം പകർന്നു നൽകരുത്. ഞാൻ എല്ലാ യോഗ margangaleyum ബാബജിയേയും ക്രിയാ യോഗത്തെയും വളരെ അധികം ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് അതുപോലെ ഭക്തിയോഗത്തിന്റെയും ഭക്തന്മാരുടെയും മഹാതങ്ങളെ പറ്റിയും ധാരാളം കണ്ടും കേട്ടും വായിച്ചും സ്വയം അനുഭവിച്ചിട്ടുമുണ്ട് അങ്ങനെയുള്ള sresta ഭക്തിയോഗത്തെ വെറും ഒരു emotional മായാ feeling മാത്രമാണെന്ന് അംഗീകരിച്ചു തരുവാൻ സാധ്യമല്ല, തങ്ങൾ ഇതിൽ മഹത്തായ ഭാവ ഭക്തിയിൽ എത്തിയ ഒരു മാതാജിയെ വെറും emotional feeling എന്നു പറഞ്ഞു വില കുറഞ്ഞ രീതിയിൽ thaythi കണ്ട് സംസാരിക്കുന്നതും കേട്ടു, ശ്രെദ്ധ, സാധുസംഗ,അനർത്ഥ നിവർത്തി,ഭജനക്രിയ, നിഷ്ഠ, രുചി,ഭാവ, പ്രേമ എന്നീ 8 അവസ്ഥകൾ ഒരു ഭക്തനും ഭക്തി മാർഗ്ഗം നിരവധി കാലം പരിശീലിക്കുമ്പോൾ സിദ്ധിക്കും അതിൽ ഭാവ എന്നുള്ള സ്റ്റേജിൽ എത്തുമ്പോൾ ഭക്തൻ ഈ പ്രപഞ്ചത്തിൽ സ്ഥൂല ശരീരത്തിൽ ഇരിക്കുമ്പോൾ തന്നെ ഭാഗവാനുമായി നേരിട്ട് കണ്ട് idapayaki anubhavickan സാധിക്കും ഭഗവാനുമായി സംസാരിക്കുവാനും പാടുവനും nirtham ചെയ്യുവാനും ഭക്ഷണം കഴിപ്പിക്കുകയും കുളിപ്പിക്കുകയും പട്ടു vasrangalum അടയാഭരണങ്ങൾ ഇട്ടു കൊടുത്തു അണിയിച്ചൊരുക്കി ആ അതി മനോഹര രൂപം വ്രജ വൃന്ദവനത്തിലെ സാക്ഷാൽ യാശോദാ മാതാവിനെയും ഗോപീ ഗോപന്മാരെപോലെയും പോലെ aasvadhickuvanum അത് bhagavanumayi പങ്കുവെക്കുവാനും sudhabhajthanu സാധിക്കും അത് ഭക്തി പരിശീലിച്ചു കിട്ടുന്ന ഒരുമഹത്തായ അവസ്ഥയാണ് അതിനെ വില കുറഞ്ഞ emotional stageumayi ഇനിയെങ്കിലും താര താരതമ്യം ചെയ്തു സംസാരിക്കരുത്. ഭഗവാന്റെ നീല colouril ഉള്ള തിരു ശരീരത്തിൽ നിന്നും കോടി കണക്കിന് സൂര്യന്മാർ ഉദിച്ചു നിലക്കും പോലെ വരുന്ന ആ bluish effulgence നെ യാണ് ബ്രഹ്മം എന്നു പറയുന്നതും അതിലാണ് യോഗികൾ കണ്ട് aakarshaneeyarayi athilpoyi ലയിച്ചു സയൂജ്യ മുക്തിക്ക് വേണ്ടി ശ്രെമിക്കുന്നതും ഭക്തർ ആ മഹാ പ്രഭയുടെ ഉറവിടkedramaya സാക്ഷാൽ ഭാഗവാനുമായിട്ട് പ്രേമ ഭാവത്തിൽ എത്തിച്ചേർന്നവരാണ് മോക്ഷത്തേക്കളും ഏറ്റവും വലിയ atheedriya അവസ്ഥയാണ് അത് 🙏🙏

    • @sijukriyayoga8053
      @sijukriyayoga8053 Рік тому +2

      Namasthe, അങ്ങ് ഭക്ക്ത്തിലും, ജ്ഞാനത്തിലും ആണ് നിൽക്കു ന്നത്. ഞാനും ഭക്തിയിലൂടെ കിടന്നാണ് ധ്യാന മാർഗത്തിൽ എത്തിയത്. ഭക്തിയിരിക്കുമ്പോൾ മുമ്പ് ക്രഷ്ണനും '; ശിവനും, ദേവിയുമൊക്കെ അര മണിക്കൂറിൽ കൂടുതൽ എൻ്റെ ദേഹത്ത് അവരുടെ സാമിഭ്യം/ ഊർജ്ജo നിൽക്കുമായിരുന്നു. പിന്നെ ആ സ്ത്രീ എൻ്റെ മുന്നിൽ വച്ച് പാട്ടു പാടി കൃഷ്ണൻ വന്നു എന്ന് പറയുന്നത്. അത് ഞങ്ങൾക്ക് അനുഭവപെടാത്തതു കൊണ്ടാണ് മായയാണെന്ന് പറഞ്ഞത്. കൃഷ്ണൻ്റെ സ്വാമിഭ്യം വന്നിട്ടുണ്ടെങ്കിൽ ഞങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും. Dwaitha and Adhwaitha ഭാവങ്ങൾ അങ്ങ് മനസ്സിലാക്കിയാൽ മോക്ഷത്തിൻ്റെ വ്യത്യാസം തിരിച്ചറിയും. Step by Step ആയെ മുന്നോട്ടു പോവുകയൊള്ളൂ നമസ്ത്തെ -

    • @SunithaN-d8p
      @SunithaN-d8p 10 місяців тому

      ഗുരുജി ഞാനും ധ്യാനം ചെയ്യാൻ നടക്കുകയാണ്. പേടി കാരണം കഴിയുന്നില്ല. എന്നാലും ധ്യാനിക്കുന്നുണ്ട്.. ഓരോരുത്തരുടെ അനുഭവം കേൾക്കുമ്പോൾ ഭയം കൂടി. Curent pas ചെയ്യുന്ന പോലെ എന്ന് കേൾക്കുന്നു. ഒരുപാടു വേദന ആണെന്നും അറിയുന്നു. എത്ര ശ്രമിച്ചിട്ടും ഭയം പോകുന്നില്ല. പെട്ടെന്ന് പെട്ടെന്ന് ഒരു സൗണ്ട് കേട്ടാൽ പോലും പേടിക്കുന്ന ആളാണ് ഞാനും

  • @anandarajkv8890
    @anandarajkv8890 Рік тому +3

    🙏🙏🙏🌹🌹🌹🙏🙏🙏 ആത്മ നമസ്തേ

  • @SwamiSwami-tr7xt
    @SwamiSwami-tr7xt 5 місяців тому

    Good

  • @mayilppeell185
    @mayilppeell185 Рік тому

    ഗുരുജിയ്ക്കു് ആത്മപ്രണാമം

  • @unnikrishnanunnikrishnan8352

    Pranamam🙏🙏🙏

  • @rajalakshmivenugopalannamp2900

    കലിയുഗത്തിൽ നാമ ജപത്തിന് തന്നെ ആണ് സാർ പ്രാധാന്യം. ഓരോ യോഗത്തിനും ഓരോ യുഗം വച്ചിട്ടുണ്ട് ആചര്യന്മാർ. കലിയുഗത്തിൽ ഹരി നാമ ജപത്തിനും ഭക്തി ക്കും തന്നെ ആണ് പ്രാധാന്യം. അത് ഭഗവത് ഗീതയിലും ഭാഗവതത്തിലും പറഞ്ഞിട്ടുണ്ട്.. ജ്ഞാന മാർഗ്ഗത്തേക്കാൾ പ്രാധാന്യം കലിയുഗത്തിൽ ഭക്തി യോഗവും നാമജപംത്തിനും തന്നെ ആണ്

    • @livestream-zx8jc
      @livestream-zx8jc Рік тому

      ഭക്തി കൂടി മായയിൽ പെട്ടാൽ അങ്ങിനെ തോന്നും

  • @VaishnaviT-p8w
    @VaishnaviT-p8w Рік тому

    🙏🙏🙏gopinath manjeri

  • @sukeshsukesh9864
    @sukeshsukesh9864 Рік тому

    നമസ്കാരം

  • @sureshcs3756
    @sureshcs3756 Рік тому

    പ്രണാമം ഗുരോ

  • @majeeshmichael5731
    @majeeshmichael5731 Рік тому

    സത്യം

  • @shaijibinu5552
    @shaijibinu5552 Рік тому +7

    അങ്കമാലിയിൽ എവിടെ ആണ് കോൺടാക്ട് നമ്പർ ഉണ്ടോ

    • @akhilchandran9630
      @akhilchandran9630 Рік тому +1

      Karthika Homeo Clinic, OOM Complex, Manjapra Route, TB Junction Angamaly

  • @alloysura7887
    @alloysura7887 Рік тому

    Oru sadhaaran vyakthikk bliss attain cheyyan ethra time edukkum ennu parayamo.. With proper and consistency practices

    • @sijukriyayoga8053
      @sijukriyayoga8053 Рік тому +1

      Depends on your soul purity which attained from past births. We have students with 8 months of practice they attained. At the same time there are people even after 3 years they are in the second level.

  • @padmajavijayakumar3608
    @padmajavijayakumar3608 Рік тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @rasikala1236
    @rasikala1236 Рік тому +1

    🙏🏻🙏🏻🙏🏻✨️❤

  • @johnskuttysabu7915
    @johnskuttysabu7915 Рік тому +1

    Kundalini unarnnal.bhranthan.akum.athanu.sathyam.

    • @sijukriyayoga8053
      @sijukriyayoga8053 Рік тому +1

      അത് ഗുരുക്കന്മാർ ഉണർത്തിയാൽ ഒരു ഭ്രാനനും ആകില്ല. ഇത് സ്വയം പല തലത്തിലുള്ള ഊർജ്ജം സ്വീകരിക്കുമ്പോൾ ഏത് level വരേക്കം സ്വീകരിക്കണമെന്നറിയാതെ ദിവസത്തിൽ 6 - 7 മണിക്കർ ഇരുന്ന് മാക്സിമം സ്വീകരിക്കട്ടെ എന്ന് വിചാരിച്ചാൽ ചിലപ്പോൾ കണ്ടലിനി ശക്തി അറിയാതെ ഉണർന്ന് പ്പോവും. അത് തിരിച്ചറിഞ്ഞ് താഴത്തേക്ക് ഇറക്കാൻ കഴിയാത്തവരാണ് ഭ്രാന്ത് പിടിച്ച് നടക്കുന്നത്.

  • @Manoj-u5k7t
    @Manoj-u5k7t Рік тому +1

    ഈ ചാനലിൽ കണ്ട ഗുരുക്കന്മാരിൽ ഉൾക്കൊള്ളാൻ പറ്റാത്ത ഒരേ ഒരാൾ ഇദ്ദേഹത്തെ മാത്രമാണ് 😟

  • @indirak8897
    @indirak8897 Рік тому

    ❤❤❤

  • @Manoj-u5k7t
    @Manoj-u5k7t Рік тому +1

    ദയവ് ചെയ്ത് ഇദ്ദേഹത്തെ ഇനിയും ഈ ചാനലിൽ കൊണ്ടുവന്ന് ആകെ കൺഫ്യൂഷൻ ആക്കരുത് 😔

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Рік тому

    🙏🙏🙏🙏🌹🌹🌹🌹

  • @suprabhan9204
    @suprabhan9204 Рік тому

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @jeejabhaij7049
    @jeejabhaij7049 Рік тому +2

    👌👌🙏🙏💐

  • @sathinair2743
    @sathinair2743 Рік тому +1

    ഗുരുജി 🙏 ആത്മ ധ്യാനത്തിലൂടെ ആത്മ പരമാത്മ യോഗം കിട്ടിയാൽ മുന്നോട്ട് പോകാൻ എന്താണ് ചെയ്യേണ്ടത് , 🙏

    • @sijukriyayoga8053
      @sijukriyayoga8053 Рік тому

      അങ്ങയുടെ ഗുരുവിനെ സമീപിക്കുക. കാരണം ഇത് മായയാണോ സത്യമാണോ എന്ന് തീർച്ചപ്പെടുത്തിയാൽ നന്ന്. ഞങ്ങൾക്ക് പിന്നെ തുരിയ, അതീന്ദ്രിയ തുരിയ, സമാധി എന്ന അവസ്തകൾ കൂടിയുണ്ട്. ഇവിടെ വരുന്നവർ മിക്കവാറും പേർ പറയും ഞാൻ കണ്ടലിനി ഉണർന്ന് സമാധി അവസ്ഥയിലാണെന്ന് ' പക്ഷേ നോക്കുമ്പോൾ എങ്ങും എത്തിയിട്ടുണ്ടാറ്റല്ല. മായയിൽ പെട്ട് കിടക്കുകയായിരിക്കും

    • @universal6729
      @universal6729 Рік тому

      ​@@sijukriyayoga8053 നമസ്കാരം താങ്കളുടെ കോണ്ടാക്ട് നമ്പർ തരുമോ..... 🙏🏻

  • @prasadk6657
    @prasadk6657 Рік тому +1

    🙏

  • @sdprakash2549
    @sdprakash2549 Рік тому

    🌺🌺🌺🌺

  • @ambikaharikumar396
    @ambikaharikumar396 Рік тому

    Poonthanam ഭക്തി മാർഗം അല്ലെ മൊക്കെ കിട്ടിയത്... Plz reply സ്വാമി

    • @sijukriyayoga8053
      @sijukriyayoga8053 Рік тому +1

      അദ്ദേഹം മൂന്നാമത്തെ ലെവൽ ആയ സ്വർഗ്ഗത്തിേലെത്തിയല്ലേ. ഇവിടെ ഏഴാമത്തെ ലെവലായ ബ്രഹ്മത്തിലെത്തണമോ?

  • @vishnunair226
    @vishnunair226 Рік тому

    Njn thiruvanthapurath aanu ethu padikanum ariyanum margam undo.. fees oke indo...ethuvare oru yogayum padichitilla..pls rply guru🙏

    • @ESPParanormalsai
      @ESPParanormalsai  Рік тому +2

      Absolutely free... Please contact +919497366842

    • @sijukriyayoga8053
      @sijukriyayoga8053 Рік тому

      12/8/23 evening 3 PM we have deeksha at Vedadri maharshi sky meditation centre, kaidamukku, Thiruvananthapuram

    • @ESPParanormalsai
      @ESPParanormalsai  Рік тому

      @@sijukriyayoga8053 🙏🙏🙏🙏

    • @vishnunair226
      @vishnunair226 Рік тому

      @@ESPParanormalsai Thanks cheta ❤️🙏

  • @RADHAMADHAVKL
    @RADHAMADHAVKL Рік тому

    Engane pottathatam parayathee.swargavum vykundavum kilasavum ellam onnalla...

  • @vincytj8577
    @vincytj8577 Рік тому

    Idehathinte channel ndo

  • @ashiisvalla
    @ashiisvalla Рік тому

    where is the channels face.....
    im still fighting my monsters , Raajayogikku entha kitta ?

    • @sijukriyayoga8053
      @sijukriyayoga8053 Рік тому +1

      Rajayoga is also one of the meditation technique through which you can attain bliss if you do proper meditation.

    • @ashiisvalla
      @ashiisvalla Рік тому

      @@sijukriyayoga8053 🙂
      You compared all the three , without raajayoga... I wanted to know that perspective too while comparing all 4.
      I'm scared to come to you an ask, what if you send me to other worlds.
      I want to walk this world tooo....
      How to walk both worlds. I want to have both worlds . 🙂🫣

    • @sijukriyayoga8053
      @sijukriyayoga8053 Рік тому

      @@ashiisvalla | mentioned about Dhyanam' In that Kriya yoga , Rajayoga, vasiyoga, Kundalini yoga , etc. Come as a part of Kriya yoga. So through meditation with adwaitha philosophy any type is ok to attain moksha

  • @kaleshps8977
    @kaleshps8977 Рік тому

    🙏 🙏 🙏 👍

  • @vamankottukkal6493
    @vamankottukkal6493 Рік тому +1

    പഞ്ച ഭൂതങ്ങളാൽ നിർമിതമായ
    ശരീരം ആ പഞ്ചഭൂതങ്ങളെ ഉണർത്തുവാൻ സാധിക്കുന്നവൻ
    മഹായോഗി ആയ പരമാൽമാവ്
    അതല്ലേ ശരി..കലിയുഗത്തിൽ
    ആറാംഇദ്രിയം സാധ്യമല്ല എന്നതും
    സത്യമല്ലേ ഗുരു ..

    • @sijukriyayoga8053
      @sijukriyayoga8053 Рік тому +4

      എന്തുകൊണ്ട് പറ്റില്ല എന്ന് പറയുന്നത്.' കലിയുഗമാണ് അത്മീയതയിൽ തിരിഞ്ഞാൽ Superfast ആയി ലക്ഷ്യം കൈവരിക്കാൻ സാധിക്കുക. പക്ഷേ കുറച്ച് പേർക്കെ ഇങ്ങനെ തോന്നുകയൊള്ളൂ

    • @geethus2120
      @geethus2120 Рік тому +1

      കഴിയും കലിയുഗവും തീരാറായി

    • @rekhasabu123
      @rekhasabu123 Рік тому +1

      @@sijukriyayoga8053 correct🙏

  • @balakrishnanprakash8995
    @balakrishnanprakash8995 Рік тому

    please take advice from knowledgeful personnel,he don't know what is the meaning of sworgam or narakam,,he don't know anything about sanadhana dharmam,

    • @sijukriyayoga8053
      @sijukriyayoga8053 Рік тому +2

      Thanks for your advice. Have you done any astral travel or third eye opening to find the truth. We are doing practical sessions of astral travel through which we can appreciate, fee and experience all these 7 levels above earth.

  • @Sreekalars94
    @Sreekalars94 4 місяці тому

    വട്ടാണ് പൊട്ടത്തരം പറയുന്ന

  • @MB-ws2ud
    @MB-ws2ud Рік тому +1

    ചേട്ടാ തതോ പുരി ആജ്ഞാചക്രത്തിൽ കുത്തിയിട്ട് ശ്രീരാമകൃഷ്ണനോടാ പറഞ്ഞത് മുറിച്ച് കേറി പോകാൻ -- ശ്രീരാമകൃഷ്ണനെ അതിന് പ്രാപ്തനാക്കിയത് നിഷ്കളങ്ക കാളീ ഭക്തി കൊണ്ടാണ് : പരമാത്മാവിനെ അമ്മ ഭാവത്തിൽ കണ്ട് അമ്മയിൽ കൂടി കയറിയാണ് ലയിക്കാൻ സാധിക്കുന്നത് --- ഭക്തി മോശം സാധന അല്ല ഒന്നും മോശം അല്ല ഒരോ വഴികൾ മാത്രം പൂന്താനം ലയിച്ച പോലെ

    • @sijukriyayoga8053
      @sijukriyayoga8053 Рік тому +4

      അങ്ങ് പറഞ്ഞത് അഗീകരിക്കുന്നു 'പക്ഷേ ശ്രീരാമക്രഷ്ണ പരമഹംസർ തോതാ പുരിയുടെ Spiritual Touchലൂടെയാണ് ദ്വൈതത്തിൽ നിന്ന് അദ്വൈതത്തിലേക്ക് മാറിയതും സമാധിയായതും. ഇങ്ങനെ ഭക്തിയിൽ നിന്ന് ധ്യാനത്തിലേക് നേരിട്ട് ചാടാൻ പറ്റും. ഒന്നും മോശമല്ല. Spirituality യുടെ ഓരോ ഘട്ടങ്ങൾ മാത്രം.

    • @MB-ws2ud
      @MB-ws2ud Рік тому

      വളരെ ശരിയാണ്

    • @Sp_Editz_leo10
      @Sp_Editz_leo10 Рік тому +1

      ​@@sijukriyayoga8053ഞാൻ ഒരു മൂകാംബിക ഭക്തൻ ആണ് കൊല്ലത്തു നിന്ന് എല്ലാ വർഷവും മൂകാംബികയിൽ പോകാറുണ്ട് 10 വയസുള്ളപ്പോൾ അവിടെ പോയി 10 ഇൽ പഠിക്കുമ്പോൾ ഞാൻ തന്നെ കരഞ്ഞു അങ്ങനെ പോയി 18 വയസ്സിൽ ഒക്കെ അവിടെ പോയി 21 വയസ്സിൽ മാനസികമായി എന്തോ സങ്കടത്തിൽ ഉലഞ്ഞ samayathu ഞാൻ മൂകാംബികയിൽ എത്തുകയും അവിടെ ഇരുന്ന എന്നിൽ ദേവി എന്റെ മനസ്സിനെ ആ പുക മറയിൽ നിന്നും മാറ്റി പിന്നെ വർഷം 2 പ്രാവശ്യം വെച്ച് ഞാൻ പോയി പിന്നെ മൂകാംബിക അമ്മയെ ധ്യാനിക്കാൻ തുടങ്ങി ഇപ്പോഴും തുടർന്ന് പോകുന്നു എല്ലാ ദിവസവും മൂകാംബികയിൽ പോകുകയും പ്രാർത്ഥിച്ചു തിരിച്ചു വരാറുണ്ട്.

    • @KishoreKumar-dp9ue
      @KishoreKumar-dp9ue Рік тому

      Dhyanichondu mathram karyam illa.. kurachu pava pettavare sahayikkuka....ethanu paramandham....eppozhalle karma yoga vannnathu.....free ayittu padipukkuumo.....Ella yogikkum fees ille....cancer Vanna karma yogikku evidennu Paisa kittum.. ambalathil pokan arum paranjilla...karmam correct Aya mathi ..prasangikkan arkkum pattum.....evarude aduthu chellumbol karma yogikku fees kodukkanam....Edo jeeevan ulladatholam Kalam arkum upadhram cheyyyade jeevikkuka..thannal cheyyunna sahayam...Paisa allengi manasu kondu.,......allandu olla paapam motham cheythu kazhinju karma yogam cheythalum anuvhavikkendi varum...gulfil poyi pani edukkumbo ariyam karma yogam...

    • @MB-ws2ud
      @MB-ws2ud Рік тому

      @@KishoreKumar-dp9ue ഒന്ന് പോ അപ്പീ തരത്തിൽ കൂവ് --- വിവരക്കേട് ആകാം പക്ഷേ അലങ്കാരമാക്കരുത്

  • @csreelatha6251
    @csreelatha6251 Рік тому +1

    Pranamam🙏🙏🙏

  • @riyasb2809
    @riyasb2809 Рік тому +2

    Thank you sir ❤❤❤

  • @sumabaiju101
    @sumabaiju101 Рік тому +1

    🙏🙏🙏

  • @kannankannanrajan8079
    @kannankannanrajan8079 Рік тому +1

    🙏🙏 🙏🙏🙏

  • @mookambikasaraswathi58
    @mookambikasaraswathi58 Рік тому

    🙏💫👍

  • @muhammadali-gm6jz
    @muhammadali-gm6jz Рік тому

  • @SnvdmTrust-ss2gl
    @SnvdmTrust-ss2gl 7 місяців тому

  • @rekhasabu123
    @rekhasabu123 Рік тому +1

    🙏🙏🙏🙏🙏

  • @meerarajasree9650
    @meerarajasree9650 Рік тому +1

    🙏🙏🙏

  • @saradhifinance9179
    @saradhifinance9179 Рік тому +1

    🙏🏻👍👍🙏🏻

  • @aparnnas446
    @aparnnas446 Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreejayaashokan1355
    @sreejayaashokan1355 Рік тому

    🙏🏻

  • @suryaprabha369
    @suryaprabha369 Рік тому

    🙏🏽🙏🏽🙏🏽❤️

  • @motherlap8181
    @motherlap8181 Рік тому

    🙏🙏🙏

  • @asathi5684
    @asathi5684 Рік тому

    🙏🙏🙏

  • @nishakv7281
    @nishakv7281 Рік тому

    🙏🙏🙏

  • @geethageetha2910
    @geethageetha2910 Рік тому

    🙏🙏🙏

  • @narayanantp3992
    @narayanantp3992 Рік тому

    🙏🙏🙏🙏🙏

  • @priyas4398
    @priyas4398 Рік тому +1

    🙏🙏🙏

  • @harishkk5628
    @harishkk5628 Рік тому

    🙏

  • @athirakallingal1467
    @athirakallingal1467 Рік тому

    🙏🏻🙏🏻🙏🏻

  • @sony_p
    @sony_p Рік тому

    🙏🙏🙏

  • @Shylaja-hx6ce
    @Shylaja-hx6ce Рік тому

    🙏🙏🙏🙏🙏

  • @sreenivasansree417
    @sreenivasansree417 Рік тому

    🙏🙏🙏

  • @VijuVasanika
    @VijuVasanika Рік тому +1

    🙏🏼

  • @musicoflove722
    @musicoflove722 Рік тому

    🙏🙏🙏🙏

  • @kavithapk2892
    @kavithapk2892 Рік тому

    🙏🙏🙏🙏🙏

  • @XbFt-ox3qg
    @XbFt-ox3qg Рік тому

    🙏🙏🙏🙏

  • @vimaljithak8646
    @vimaljithak8646 Рік тому

    🙏

  • @pradeepkodalath
    @pradeepkodalath Рік тому

    🙏

  • @ranilathakg2541
    @ranilathakg2541 Рік тому

    🙏🙏

  • @SureshAchari-mk9vw
    @SureshAchari-mk9vw Рік тому

    🙏🙏🙏

  • @kavithapk2892
    @kavithapk2892 Рік тому

    🙏🙏🙏

  • @remacv8378
    @remacv8378 Рік тому

    🙏🙏🙏