മോളിവുഡിലെ നായികമാരുടെ അഭാവത്തിന് കാരണമെന്ത്?| Mollywood| Malayalam Heroine

Поділитися
Вставка
  • Опубліковано 1 тра 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 19

  • @ananthakrishnanus9846
    @ananthakrishnanus9846 17 днів тому +2

    സ്ത്രീ ശാക്തീകരണം എന്ന പേരും പറഞ്ഞ് ഒരു വിഭാഗം സിനിമകളിൽ പുരുഷന്മാരെ മുഴുവൻ കരിവാരി തേക്കുന്ന രീതി ഈ അടുത്ത കാലത്തായിട്ട് മലയാളത്തിൽ കാണുന്നുണ്ട്. ഇതു കണ്ട് വളരുന്ന കുട്ടികൾ പുരുഷന്മാരെ കുറിച്ച് മോശം ധാരണ വച്ച് പുലർത്താൻ സാദ്ധ്യതയുണ്ട്.
    ഇതിലൊക്കെ പ്രതിഷേധിച്ച് ആകാം ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ പല മലയാളം സിനിമകളിലും നായിക ഇല്ലാത്തത്.

  • @arundas2811
    @arundas2811 17 днів тому +2

    30% സംവരണം കൊടുക്കണം നമ്മക്ക്..

  • @movielover680
    @movielover680 17 днів тому +12

    നായിക ഉള്ളതൊ ഇല്ലാത്തതോ അല്ല ഇവിടെ പ്രശ്നം, നായികമാരെ ഉയർത്തികാണിക്കാൻ ഒപ്പം അഭിനയിക്കുന്ന പുരുഷ കഥാപാത്രങ്ങളെ താഴ്ത്തി കാണിച്ചുകൊണ്ടുള്ള സിനിമകൾ പ്രേഷകർക്ക് മടുത്തു തുടങ്ങി. അതുകൊണ്ടാണ് Marvel സ്റ്റുഡിയോസ് പോലും ഇപ്പൊ ഗതി പിടിക്കാത്തത്. 💯🥴

  • @VGK-vm9eu
    @VGK-vm9eu 17 днів тому +5

    Films' commercial success depends on content. Hollywood recently tried to force woke feminists agendas through their films, and in all these films female characters shown are resulted in miscast. Another factor is trying to feminize male characters to give more importance to the female characters. These two woke agendas backfire in Hollywood.
    But in the case of malayalam films, these above-mentioned stories don't demand a female lead character. Why forcefully include female characters in the sake of these woke agendas and disrupt the storyline 💯💯💯

  • @dreamshore9
    @dreamshore9 17 днів тому +1

    സ്ത്രീകൾക്ക് അങ്ങോട്ട് സിനിമയിൽ സജീവമാകുക... സംവിധാനം ചെയ്യുക മാറ്റം വരും

  • @thescienceoftheself
    @thescienceoftheself 17 днів тому +1

    Chance ഉണ്ടാകുകന്നതല്ല ഉണ്ടാകുന്നതാണ് by effort.

  • @1752-vph
    @1752-vph 12 днів тому

    Silk smitha❤ , Shakeela തുടങ്ങിയ ലേഡി സൂപ്പർസ്റ്റാർ അവരെ ഒതുക്കി

  • @nissarpa1259
    @nissarpa1259 17 днів тому +1

    പ്രേമലുവിൽ അപ്പൊ നായികയില്ലേ?

  • @johnskuttysabu7915
    @johnskuttysabu7915 17 днів тому +1

    Cinima.ippol.crime mathramayi...😮😮😮