പാട്ടിന്നവകാശി ആരെന്നറിയാം; ഇളയരാജയുടെ കേസില്‍ വിധി വരുമ്പോള്‍ | ILAYARAJA | Song Rights | Explainer

Поділитися
Вставка
  • Опубліковано 7 тра 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 409

  • @fmox88
    @fmox88 Місяць тому +623

    ഞാൻ വിലക്ക് വാങ്ങിയ എന്റെ സ്ഥലത്ത്‌ ഒരു architecture നെ കൊണ്ടുവന്ന് മനോഹരമായ വീട് വെച്ചു... പിന്നീട് ഞാനത് വില്ക്കാന്‍ നോക്കുമ്പോള്‍ architecture വന്ന് എന്നെ qstn ചെയ്യുന്നു... ഞാൻ ഉണ്ടാക്കിയ വീടാണ്, നിങ്ങള്‍ക്ക് വിക്കുവാൻ അവകാശം ഇല്ലാ എന്ന്... അഥവാ വിൽകുന്നു എങ്കിൽ എനിക്ക് റോയൽറ്റി വേണമെന്ന് 😂😂😂😂
    ഇതാണ് സംഭവം...
    പേര്: ഇളയരാജ
    കയ്യിലിരിപ്പ്: പെരിയ രാജ

    • @ronniepaul8132
      @ronniepaul8132 Місяць тому +15

      If architect put and agreement with u for 5 year that ....u can use his architecture for 5 year ...then he can ask money

    • @maslumaz4067
      @maslumaz4067 Місяць тому +1

      😂😂

    • @SunnimoliChunnimoli
      @SunnimoliChunnimoli 29 днів тому

      Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..

    • @SunnimoliChunnimoli
      @SunnimoliChunnimoli 29 днів тому

      Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..

    • @jainibrm1
      @jainibrm1 27 днів тому

      ​@@ronniepaul8132like that any agreement with raja?

  • @FoodieAlappuzha
    @FoodieAlappuzha Місяць тому +365

    ഇതേപോലെ അഹങ്കാരിയും സ്വാർഥനും ആയ ഒരു നായിൻ്റെ മോൻ വേറെ ഇല്ല. സംഗീതം എന്ന കല ഇത് പോലെയുള്ള മനഃസാക്ഷി ഇല്ലാത്ത രാക്ഷസൻ്റെ കയ്യിൽ ചെന്നു ചേർന്നത് ദൗർഭാഗ്യകരമാണ്.

    • @SunnimoliChunnimoli
      @SunnimoliChunnimoli 29 днів тому

      Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..

    • @advamalstanly2928
      @advamalstanly2928 25 днів тому +3

      Great comment man..

    • @jibin.design
      @jibin.design 20 днів тому

      Enna thaan kekkanda

    • @sabinrajblackstone8307
      @sabinrajblackstone8307 18 днів тому +2

      APPO YESUDASO😁😁

    • @nimishnarayanan4430
      @nimishnarayanan4430 18 днів тому

      @@sabinrajblackstone8307ath vere oru malaran

  • @saidumuhammed4300
    @saidumuhammed4300 Місяць тому +371

    ശരിക്കും പാട്ടിൻ്റെ അവകാശി നിർമ്മാതാവാണ്.

    • @SunnimoliChunnimoli
      @SunnimoliChunnimoli 29 днів тому

      Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..

    • @iam7779
      @iam7779 23 дні тому +9

      അപ്പോ രചയിതാവോ

    • @factoflife5681
      @factoflife5681 20 днів тому +44

      ​@@iam7779കാശ് മുടക്കുന്നവൻ ആണ് അതിന്റെ ഓണർ

    • @Professional6969
      @Professional6969 15 днів тому

      പൈസ കൊടുത്തു സെറ്റിൽ ചെയൂലെ ​@@iam7779

    • @lyricsWithSriyan
      @lyricsWithSriyan 15 днів тому

      രചയിതാവ് പൈസ വാങ്ങി ചെയ്ത പണി ആണ് ഗാനം.. പൈസ വാങ്ങി വീട് വയ്ക്കുന്ന മേസ്തിരിയെ പോലെ.. ​@@iam7779

  • @binoyvishnu.
    @binoyvishnu. Місяць тому +136

    ഒരു ഞരമ്പ് ഒന്ന് പ്രവർത്തനം നിലച്ചാൽ മതി മനുഷ്യൻ്റെ ഇന്ത്രിയങ്ങളുടെ പ്രവർത്തനം നിലയ്ക്കാൻ ......അഹങ്കാരം നിറഞ്ഞ ഏവരും ഒന്ന് ഓർമ്മിക്കുന്നത് നല്ലതായിരിക്കും

    • @SunnimoliChunnimoli
      @SunnimoliChunnimoli 29 днів тому

      Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..

    • @donjose1775
      @donjose1775 21 день тому

    • @Anoop_Nair
      @Anoop_Nair 18 днів тому +1

      ഏതോ രണ്ട് പിരി ഇളകിയതാണ് ഇപ്പോൾ ഇയാളുടെ പ്രശ്‌നം 😂

    • @aliceneetha4956
      @aliceneetha4956 17 днів тому +1

      ​@@Anoop_Nair😂

  • @MichiMallu
    @MichiMallu Місяць тому +127

    Popular cinema ക്കു ഇളയരാജയെ വേണ്ടതായിട്ടു കുറച്ചു കാലമായി, അതങ്ങനെയാണ്, എല്ലാവർക്കും അവരുടെ സമയമുണ്ട് അതുകഴിയുമ്പോൾ മാറികൊടുക്കണം, അല്ലെങ്കിൽ സ്വയം തഴയപ്പെടും, ചിലർക്ക് അത് digest ചെയ്യാൻ പ്രയാസമാണ്, അപ്പോൾ rebel ആകും പിന്നെ എല്ലാവരോടും പകയാണ്, ഇളയരാജ ഇപ്പോൾ കാണിച്ചുകൂട്ടുന്നത് അതാണ്, ഇളയരാജ സംഗീത മാന്ത്രികനാണ്, അതുല്യനാണ്, പ്രതിഭയാണ്, അദ്‌ഭുതമാണ്, ഇളയരാജ ചെയ്ത work കൾ സൂര്യശോഭയോടെ അവിടെ തന്നെ ഉണ്ടാവും, പക്ഷെ അദ്ദേഹം തൃപ്തനല്ല, എന്ത് വിജയങ്ങൾ നേടിയാലും അവനവന്റെ ഇന്ദ്രിയങ്ങളെ ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് വിശേഷം!

    • @karthikasundaran3429
      @karthikasundaran3429 Місяць тому +2

      True

    • @puthukkotayileputhumanavalan
      @puthukkotayileputhumanavalan 14 днів тому +1

      കഴിഞ്ഞ വർഷം viduthalai, modern love web series എന്നിവ ചെയ്തത് പിന്നെ വേറെ വല്ലോരും ആണോ പോപ്പുലർ സിനിമക്ക് വേണ്ടാതായി പോലും ചുമ്മാ വായിൽ തോന്നിയത് അടിച്ചു വിടാതെ ഡേയ്

    • @archanaraju961
      @archanaraju961 10 днів тому

      ​@@puthukkotayileputhumanavalanഅങ്ങനെയല്ല , പകരം അദ്ദേഹത്തിന് സ്വയം Ego ഉണ്ടായിരിക്കാം. തൻ്റെ കാലം കഴിഞ്ഞുവെന്ന പേടി അദ്ദേഹത്തിന് ഉണ്ടാവാം. ഇളയ രാജ സംഗീതം കാലത്തിന് അതീതമാണ് താൻ തൻ്റെ പ്രവൃത്തി കൃത്യമായ ചെയ്തു എന്ന് സംതൃപ്തനായി മാറിയിരിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല

    • @nejimeiy341
      @nejimeiy341 7 днів тому

      ​@@archanaraju961athonnum alla ,eppol ellam electronic music instrument aanu,munpu ethu ellam oro manusharanu chaithindirunnae avarkkanu ee panam povuka Ilayaraja trust il. Aanu Ilayaraja song money povuka ,

  • @newsyflow
    @newsyflow Місяць тому +192

    ഇത് അമിതമായ അത്യാഗ്രഹമല്ലാതെ മറ്റൊന്നുമല്ല. നേരത്തെ എസ്പിബിക്കെതിരെ ഇയാൾ കേസ് കൊടുത്തിരുന്നു.

    • @bimalkumar8441
      @bimalkumar8441 29 днів тому +18

      എന്നിട്ട് spb മരിച്ചപ്പോൾ ലൈവിൽ വന്ന് ഭയങ്കര മോങ്ങലായിരുന്നു

    • @SunnimoliChunnimoli
      @SunnimoliChunnimoli 29 днів тому

      Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..

    • @devisudheer7588
      @devisudheer7588 7 днів тому +1

      Spb ye spb akiyath iyal thaney aanu

  • @pareedpa4036
    @pareedpa4036 Місяць тому +57

    ഒരു സിനിമ നിർമ്മിക്കുന്ന നിർമ്മാതാവിനാണ് മുഴുവൻ അവകാശവും അതിലെ കഥ,തിരക്കഥ, സംഭാഷണം, ഗാനം എന്നു വേണ്ട എല്ലാം പണം നൽകി ഉണ്ടാക്കിയതാണ്.സംഗീതം പറഞ്ഞ തുക കൈപ്പറ്റി ഉണ്ടാക്കിയിട്ട് അവകാശവാദം നടത്തുന്നത് വീടുനിർമ്മാണത്തിന് വേണ്ട പ്ളാൻ നല്കിയ ആർക്കിടെക്ടിന്ന് വീടിൻ്റെ അവകാശം പറയുന്നതുപോലെയാണ് '

    • @devisudheer7588
      @devisudheer7588 7 днів тому

      No ethoru art intey creator aanu avakashi... Producer is only like a customer buying a product.. like oru LG yude tv namal money koduth vanghi namal owners samathichu , pakshe creators ahh company thaney aanu.

  • @sivakumark9445
    @sivakumark9445 Місяць тому +173

    പാട്ടിന് ട്യൂൺ ചെയ്തതിനു മ്യൂസിക് ഡയറക്ടർക്ക് നിർമ്മാതാവ് പണം കൊടുത്ത് കഴിഞ്ഞ്. പാട്ട് എഴുതുന്നതിന് കവിക്കും പണം കൊടുക്കുന്നത് നിർമ്മാതാവ്. റെക്കോർഡ് ചെയ്യുന്ന ചിലവും നിർമ്മാതാവ് ആണ് വഹിക്കുന്നത്. സംഗീത സംവിധാനം നിർവ്വഹിച്ച കാര്യത്തിന് ഇയാൾക്ക് പണം കിട്ടി . അവിടെ കഴിഞ്ഞു ഇയാളുടെ അവകാശം.

    • @lemontea8690
      @lemontea8690 Місяць тому +2

      Yes.

    • @vineet7746
      @vineet7746 15 днів тому +1

      അങ്ങനെ ഒന്നും അല്ല
      ആദ്യമേ Rights നെ കുറിച്ച് ധാരണ ഉണ്ടാക്കും പ്രത്യേകിച്ച് പ്രമുഖർ ഒക്കെ

  • @user-wr3gs4rh2p
    @user-wr3gs4rh2p 25 днів тому +62

    A R Rahman nte varavode rajappante adappilaki😂

    • @devisudheer7588
      @devisudheer7588 7 днів тому

      Ilayaraja is Rahmans guru more like Godfather... N rahmante Ela songsum koodi vechalum illayarajayude kazhivintey kal bhagham polum varila

    • @keyboard123ful
      @keyboard123ful 4 дні тому

      എന്നിട്ട് ഏറ്റവും ജനപ്രിയ ഗാനങ്ങൾ അതും ഇപ്പോഴത്തെ തലമുറയ്ക്ക് പോലും ഇഷ്ടമാകുന്ന പാട്ടുകൾ ചെയ്തത് റഹ്മാൻ ആണലോ ​@@devisudheer7588

  • @Mallu_Musafir
    @Mallu_Musafir Місяць тому +258

    മലയാളത്തിൽ ഇതുപോലെ ഒരു ദാസപ്പനുണ്ട്

    • @SunnimoliChunnimoli
      @SunnimoliChunnimoli 29 днів тому

      Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..

    • @advamalstanly2928
      @advamalstanly2928 25 днів тому +65

      സർവേശ്വരൻ അനുഗ്രഹിക്കട്ടെ, എന്നെയും എൻ്റെ മകനെയും..😂😂😂

    • @jayjinx2591
      @jayjinx2591 24 дні тому +5

      Oreo thyran

    • @arunamigo5367
      @arunamigo5367 23 дні тому +1

      One and only kj yeshudas😂

    • @unniettan1450
      @unniettan1450 19 днів тому +2

      Athe🙏

  • @tunezmovies
    @tunezmovies Місяць тому +95

    ഒരു വിഗ്രഹം ഉടയാനും ഒരു കല്ല് തന്നെ വേണം.

    • @user-qo4uj5xl8f
      @user-qo4uj5xl8f Місяць тому +1

      മാർബിൾസ് ഉള്ള വിഗ്രഹം

    • @SunnimoliChunnimoli
      @SunnimoliChunnimoli 29 днів тому

      Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..

  • @sabivaigas
    @sabivaigas 19 днів тому +9

    ഇളയരാജ മഹാ പ്രതിഭ തന്നെ എന്നെ പോലെ പാട്ടുകൾ പാടുന്നവരും സ്നേഹിക്കുന്നവരും ആരാധിക്കുന്ന എത്രയോ ഗാനങ്ങൾ പക്ഷെ അദ്ദേഹം ഇപ്പോൾ എന്താ ഇങ്ങനെ എന്നറിയാൻ പറ്റുന്നില്ല..... പുതിയ സിനിമകളിൽ പ്രതിഭകളുടെ പാട്ടുകൾ ആവശ്യം ഇല്ല ഇങ്ങനെ ഉള്ള ഈ കാലഘത്തത്തിൽ അദ്ദേഹത്തെ പോലെ ഉള്ളവർ ചെയ്യേണ്ടത് case, royalty എന്നിവക്ക് നടക്കാതെ പുതിയ തലമുറക്ക് അദ്ദേഹത്തിന്റെ മനോഹര ഗാനങ്ങൾ പരിചയപ്പെടുത്തുപോലെ സംഗീത ആൽബങ്ങൾ, musical show കൾ അത് പോലെ ഉള്ള ക്ലാസുകൾ ഒക്കെ നടത്തുക അപ്പോൾ മനസ്സിന് കുറച്ചു ആശ്വാസവും മറ്റുള്ളവരുടെ മുൻപിൽ വെറുപ്പും സമ്പാദിക്കേണ്ട..... അല്ലെങ്കിൽ ഇവരുടെയൊക്കെ വർഷങ്ങൾ നീണ്ട കഷ്ടപ്പാടിനും സംഗീതജീവിതത്തിനും എന്താ പ്രസക്തി...

  • @Rockon111
    @Rockon111 Місяць тому +123

    ചാകുമ്പോ ഇതൊക്കെ കൊണ്ട് പൊക്കോണം ഇവിടെ ഒന്നും ഇട്ടെക്കരത്...😊

    • @sanimolkarthikeyan9702
      @sanimolkarthikeyan9702 13 днів тому

      😁😁😁

    • @jayasreejayasree525
      @jayasreejayasree525 8 днів тому

      😂😊

    • @devisudheer7588
      @devisudheer7588 7 днів тому

      No ethoru art intey creator aanu avakashi... Producer is only like a customer buying a product.. like oru LG yude tv namal money koduth vanghi namal owners samathichu , pakshe creators ahh company thaney aanu.

  • @nandakumart.s6138
    @nandakumart.s6138 28 днів тому +17

    ഗിറ്റാർ ഗോൾഡ് മെഡലിസ്റ് (ലണ്ടൻ ട്രിനിറ്റി കോളേജ് ),1400സിനിമകൾ, അത്രയും സിനിമകളുടെ ബിജിഎം,7000 പാട്ടുകൾ, nothing but wind, how to name it, തിരുവാസകം, എന്നീ music ആൽബങ്ങൾ, ഏഷ്യൻ symphony...എൻപതാം വയസ്സിലും വിദേശങ്ങളിൽ ഗാനമേളകൾ നടത്തുന്നു...തീർച്ചയായും പെരിയരാജ തന്നെ.. ഇപ്പോഴത്തെ അവസ്ഥ പ്രായമായതിന്റെ പ്രശ്നങ്ങൾ...... പിടിവാശികൾ.....എന്നിവയാണ്..

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 15 днів тому

      Yes 👍👍👍👍

    • @rafeek1110
      @rafeek1110 15 днів тому

      ചന്നി എന്ന് പറയും 😂

    • @tomjose1723
      @tomjose1723 14 днів тому

      ആയ കാലത്ത് ഇതു തന്നെ ആയിരുന്നല്ലോ

  • @Iamabadboy1457
    @Iamabadboy1457 19 днів тому +14

    വിദ്യാസാഗർ ഇനെയൊക്കെ സമ്മതിക്കണം, ഇങ്ങേർ ഇത് എന്തുവാടെ 😂😂😂😂

  • @shameershami1910
    @shameershami1910 Місяць тому +22

    E രാജ ഇനി പെരിയ രാജ എന്ന് അറിയപ്പെടും...

  • @shahidschannel9919
    @shahidschannel9919 29 днів тому +26

    അഹങ്കാരി ആണ്..ഇങ്ങേരുടെ പാട്ടുകളിലൂടെ ആണ് ജനങ്ങൾ ജീവിക്കുന്നത് എന്നു ഒരു stagil പറയുക ഉണ്ടായി 😃.

  • @SamThomasss
    @SamThomasss Місяць тому +36

    ഒരാൾ പണം മുടക്കി വീടു പണിതിട്ട് ഒടുവിൽ മേശിരിയും ഇലക്ട്രീഷ്യനും പെയിന്ററും വന്ന് അവകാശം പറയുന്നതുപോലെ ഉണ്ട് ഇളയ രാജാവിന്റെ അവകാശം. ഇത്തരം വകതിരിവില്ലാത്ത ക്ലൈമുകൾ വെറുതെ കോടതിയുടെ സമയം കൂടെ മെനക്കെടുക്കുകയാണ്.

    • @piusgeorge7418
      @piusgeorge7418 14 днів тому

      Documents is fake, so nobody can't live in that house.

    • @piusgeorge7418
      @piusgeorge7418 14 днів тому

      Documents is fake, so nobody can't live in that house

    • @devisudheer7588
      @devisudheer7588 7 днів тому

      No ethoru art form inteyum creator aanu avakashi... Producer is only like a customer buying a product.. like oru LG yude tv namal money koduth vanghi namal owners samathichu , pakshe creators ahh company thaney aanu.

  • @bincylalbabu6602
    @bincylalbabu6602 18 днів тому +9

    ഇങ്ങനെ ആണെങ്കില്‍ മൂവി director നു aakanamallo cinemayude vilpanakkulla avakasam

  • @adithyakumar6487
    @adithyakumar6487 Місяць тому +15

    നമ്മൾ ഒരു product ആർക്കെങ്കിലും ഉണ്ടാക്കി കൊടുത്തിട്ട് അതിൻ്റെ പൈസയും മേടിച്ച് പോക്കറ്റിലിട്ടാൽ പിന്നെ ആ പ്രൊഡക്റ്റ് എങ്ങനെ വീണ്ടും നമുക്ക് സ്വന്തമാകും.

    • @SunnimoliChunnimoli
      @SunnimoliChunnimoli 29 днів тому

      Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..

    • @devisudheer7588
      @devisudheer7588 7 днів тому

      No ethoru art intey creator aanu avakashi... Producer is only like a customer buying a product.. like oru LG yude tv namal money koduth vanghi namal owners samathichu , pakshe creators ahh company thaney aanu.

  • @salimkh2237
    @salimkh2237 Місяць тому +72

    മഹാപ്രതിഭയും അഹങ്കാരം നിറഞ്ഞ പണത്തോട് ആർത്തിയുള്ള 'അധമൻ

    • @AnoopKammaran
      @AnoopKammaran Місяць тому

      Athukondaanu ippozhathe generationle producers onnum ayaale vilikkaathathu...Sahikkende...

    • @SunnimoliChunnimoli
      @SunnimoliChunnimoli 29 днів тому

      Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..

    • @devisudheer7588
      @devisudheer7588 7 днів тому

      No ethoru art intey creator aanu avakashi... Producer is only like a customer buying a product.. like oru LG yude tv namal money koduth vanghi namal owners samathichu , pakshe creators ahh company thaney aanu.

    • @AnoopKammaran
      @AnoopKammaran 7 днів тому

      @@devisudheer7588 Ennaal ningal oru veedu vechaal aa veedinte avakaashi ningal aano atho athu panitha creator aaya contractor/architect aano?? Bhaaviyil ningal aa veedu vilkkaan theerumaanichaal, aa contractor/architectinte permissionodu koodi aayirikkumo vilkkunnathu??

  • @SarathrsDevonianCastCelestial
    @SarathrsDevonianCastCelestial Місяць тому +16

    ഇളയരാജ സംഗീതം ഇപ്പോൾ ഓർമ മാത്രമായി പുതിയ കാലത്തിന്റെ പാതയിൽ ഇളയരാജ സംഗീതം വീണു

    • @SunnimoliChunnimoli
      @SunnimoliChunnimoli 29 днів тому

      Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..

  • @user-wvxsk-2y
    @user-wvxsk-2y Місяць тому +11

    Highly misunderstood genius. just listen to the sound tracks of Modern love chennai. At 80's he is still able to connect with the audience with some god level music. he has a sharp tongue agreed but that does not take away any of this great achievements. he came from a really poor background from a downtrodden community and had to face struggles in the industry (during his early stages) due to his background. there are many stories of him being ill treated at his young age due to his background. it does not justify his sharp tongue but just saying

  • @AnoopKammaran
    @AnoopKammaran Місяць тому +4

    2:02 Appo pinne case koduthathu enthina?? Swantham perilottu copyright maattaan alle?? Ennittu copyright niyamangal anusarich royalties medikkaan thanne alle?? Kashtam thanne...

  • @anshadabdu
    @anshadabdu Місяць тому +52

    അഹങ്കാരത്തിന് കയ്യും കാലും വച്ച അതുല്യ പ്രതിഭ

    • @SunnimoliChunnimoli
      @SunnimoliChunnimoli 29 днів тому

      Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..

  • @balakrishnanmr3392
    @balakrishnanmr3392 17 днів тому +2

    There are millions of songs, which people don't hear more than once. Raja sir song & music are eternal. This composer makes the difference.

  • @unniettan1450
    @unniettan1450 19 днів тому +5

    അഹങ്കാരി 🙏

  • @colour3340
    @colour3340 14 днів тому +1

    ഒരാളുടെ കഴിവും വ്യക്തിത്വവും തമ്മിൽ ബന്ധമില്ല എന്ന് പതിനഞ്ചാം വയസിൽ ഞാൻ മനസ്സിലാക്കിയ കാര്യമാണ്. അന്ന് മുതൽ ഇന്ന് വരെ അതിനു പല ഉദാഹരണങ്ങളും കാണുകയും ചെയ്തു.

  • @minhastselamkulam
    @minhastselamkulam Місяць тому +13

    പൂർണ്ണ അവകാശം പ്രൊഡ്യൂസർ ക്ക് ആണ്...
    ഇവനൊക്കെ ക്യാഷ് ആണ് കൊടുക്കുന്നത് അല്ലാതെ polinkuru അല്ല.മുൻകൂട്ടി കോൺട്രാക്ട് ഇല്ലെങ്കിൽ 5 വർഷം മാത്രം അല്ല, ആജീവനാന്തം പ്രൊഡ്യൂസർ ക്ക് അവകാശം കൊടുക്കണം.

    • @EkTellTales
      @EkTellTales Місяць тому +1

      wrong.

    • @SunnimoliChunnimoli
      @SunnimoliChunnimoli 29 днів тому

      Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..

  • @The_Viking970
    @The_Viking970 19 днів тому +7

    സംഗിതം ദൈവികം എന്ന് പറയുന്നത് വെറും പൊള്ള അന്ന് എന്നതിന്റെ ഉദാഹരണം ആണ് ഈ പുള്ളി

  • @jayakrishnanrajagopalan3034
    @jayakrishnanrajagopalan3034 14 днів тому +2

    Big salute to Echo company 🫡

  • @sobhap8508
    @sobhap8508 17 днів тому +4

    Ilayaraja is an inflated balloon. Before ilayaraja, there were great sangeet
    geniuses like Ramamurthy
    Viswanathan. Their creations were sweet melodies. Also, Ilayaraja
    is making tunes based on
    Ragas created by old
    Acharyas like Great Thyagaraja, Deekshitar
    etc. Then how can he claim a right on his songs?

  • @vazirani.akinosi
    @vazirani.akinosi 16 днів тому +3

    permission chodichitte play cheyavu ennanekil pullide kaalasesham oru patum play cheyyan patilalo! music ennuparanjal tanne ath evergreen akunnath athu repeated aakumbol alle. kettikidannal engne aanu sheriyakuka

    • @devisudheer7588
      @devisudheer7588 7 днів тому

      No ethoru art intey creator aanu avakashi... Producer is only like a customer buying a product.. like oru LG yude tv namal money koduth vanghi namal owners samathichu , pakshe creators ahh company thaney aanu.

  • @reader2787
    @reader2787 Місяць тому +12

    ഇയാളുടെ പാട്ട് കേൾക്കുന്ന വരെല്ലാം ഒരു രൂപ വീതം ഇടണം എന്ന് വാശിപിടിച്ച് ഇയാൾ കോടതിയിൽ പോകാത്തത് ഭാഗ്യം!

    • @SunnimoliChunnimoli
      @SunnimoliChunnimoli 29 днів тому

      Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..

  • @rahulrcz5930
    @rahulrcz5930 14 днів тому

    E song njangalk padan pattuvo atho athinum case kodukumo

  • @sanjeevlal101
    @sanjeevlal101 Місяць тому +15

    Good topic. Very timely

  • @krrahulraghavan9495
    @krrahulraghavan9495 Місяць тому +2

    Music Company Owns The Right

  • @Seenas310
    @Seenas310 18 днів тому +2

    അയാൾക്കൊരു മകൾ ഉണ്ടായിരുന്നു കാൻസർ വന്നു മരിച്ചു എന്നിട്ട് പഠിച്ചിട്ടില്ല ആരെങ്കിലും എന്റെ പാട്ടു കൊണ്ട് ജീവിച്ചോട്ടെ എന്ന് വിചാരിച്ചു കൂടെ കിളവൻ ചാവാനേരത്ത് അങ്ങനെയാണെങ്കിൽ അയാൾ പാടിയ പാട്ട് അയാൾ മാത്രം കേൾക്കാൻ മതിവേറെ ആരും കേൾക്കാൻ പാടില്ല

  • @noname-yk9gl
    @noname-yk9gl 23 години тому +2

    Minmini chechide kadha matram mathi iyalude swabavam mansilavan...

  • @vishnuprasadmr1713
    @vishnuprasadmr1713 27 днів тому +2

    Royalty കൊടുക്കണം... ഈ കാണുന്ന സംഗീത ഉപകരണങ്ങളും കലാകാരന്മാരും ഉണ്ടായിട്ട് കാര്യമില്ല അദ്ദേഹം ആ ഈണം ഒരാൾക്ക് മാത്രമേ വീറ്റിട്ടുള്ളു.. വേറെ ആരെല്ലാം അത് സമ്പത്തിനു ഉപയോഗിക്കുന്നോ അവരെല്ലാം അദ്ദേഹത്തിന് royalty നൽകേണ്ടിവരും.. സപ്പോർട്ട് ഇളയരാജ..

    • @factoflife5681
      @factoflife5681 20 днів тому

      കോപ്പാണ്.. അപ്പോ കാശ് കൊടുത്ത പ്രൊഡ്യൂസർ പിന്നെ മയിരേൻ ആണോ 🤣

    • @vishakhvichu3777
      @vishakhvichu3777 18 днів тому

      നിങ്ങൾ പൊട്ടനാണോ

    • @vishnuprasadmr1713
      @vishnuprasadmr1713 18 днів тому

      @@vishakhvichu3777 അതെ.. ഞാനാണ് കോടതിയെങ്കിൽ ഇളയരാജക്ക് അനുകൂല വിധി നടപ്പാക്കിയേനെ..

    • @vishakhvichu3777
      @vishakhvichu3777 18 днів тому

      @@vishnuprasadmr1713 അയാൾ ആരാ അതിന്

    • @Nnss-yb6vb
      @Nnss-yb6vb 13 днів тому

      ​@@vishnuprasadmr1713 thengha yanu
      Aa song nirmikkan arano cash koduthe avar anu
      Owner allathe
      Ilayaraja alla

  • @user-ux5lv4up7l
    @user-ux5lv4up7l 16 днів тому +2

    സംഗീത രംഗത്തെ 2 അഹങ്കാരങ്ങൾ...
    ഇളയരാജ
    യേശുദാസ്.

  • @ajithelamanassery5660
    @ajithelamanassery5660 28 днів тому +4

    കോടതി വിധികളും അവകാശ വാദങ്ങളും - അതിലെല്ലാം ശരിയും തെറ്റും കാണാം - ഇളയരാജ ജീവിതത്തിലും ഇതു കാണാം - നിർമ്മാതാവ് മ്യൂസിക്ക് കമ്പനി - പട്ടെഴുതിയർ എന്നിവർക്കും അവകാശ വാദം
    ഉന്നയിക്കാം - പക്ഷെ ജീവൻ സംഗീതം കൊണ്ട് കൊടുത്തത്
    രാജയാണ് - ആ സംഗീതം ജനങ്ങൾ ഇഷ്ടപ്പെട്ട തു കൊണ്ടാണല്ലോ ഇത്രയും ഗാനങ്ങൾക്ക് ട്യൂൺ ചെയ്യാൻ കഴിഞ്ഞതും - പ്രഡോക്ഷൻ കമ്പനിയും നിർമ്മാതാവും ഇദ്ദേഹത്തിലെക്ക് വന്നതും - എഴുതുന്നവരും പാടുന്നവർക്കും
    മുകളിലാണ് സംഗീതം ചെയ്യുന്നവർ - എഴുത്തും പാട്ടും
    ഇഷ്ടമായി വരണമെങ്കിൽ സംഗീതം വേണം
    സംഗീതം ഒരു ഈശ്വര കലയാണ് അതിൽ ഇളയരാജയെ കവി ച്ചു വെക്കുന്നവരല്ല - പാടുന്നവരും എഴുത്തുകാരും - വ്യവഹരത്തിൽ
    വ്യക്തിയിൽ എന്ത് ആരോപിച്ചാലും രാജരാജ തന്നെയാണ്

  • @unniettan1450
    @unniettan1450 19 днів тому +3

    ഇയാള് ആണ് minmini എന്ന പാട്ടുകാരിയുടെ carrier തന്നെ തമിഴിൽ ഇല്ലാത്തൽകിയത് എന്ന് കേൾക്കുന്നുണ്ട് 🙏

  • @bineeshpalissery
    @bineeshpalissery 15 днів тому +2

    മലയാളികൾക്ക്...അതിനേക്കാൾ വലിയ രാജാക്കന്മാർ ഉണ്ട്...ദേവരാജൻ മാഷ് .. രവീന്ദ്രന് മാഷ് ജോൺസൺ മാഷ്...അങ്ങനെ ഒരു വലിയ നിര...

    • @zebromics
      @zebromics 10 днів тому +1

      യേശുദാസ് പാടിയ പാട്ടിനു എല്ലാം റൈറ്റ് മേടിച്ചിട്ടുണ്ട് അല്ലെങ്കിൽ നിങ്ങളുടെ ചാനലിൽ ആ പാട്ടു ഇട്ടു നോക്ക് അപ്പോൾ അറിയാം ,അതിന്റെ രചിയിതാവ് സംഗീതസംവിധായകൻ ഇവോരോക്കെയോ

  • @lemontea8690
    @lemontea8690 Місяць тому +2

    Njn oru app developer aan.
    Njan work cheythirunna company'l njan cheytha work'nu ipo 1lakhs plus customers ind. Athinu enik company payment cheythirunu njan avide work cheythirunna idatholam kalam.. bt ee case ketapo enik oru idea..
    Njan alle aa app indakiyath. Apo aa app'nte avakashi njan alle.. apo enik alle athinte ella vidha rights'm.. company ivide nirmathavu cheyunna pole cash enik thannu ennalle ullu..
    Avar ipozhum aa app vech cash indakunund.. poyi case kodukatte 🚶🏻‍♂️‍➡️

    • @annihilatorz
      @annihilatorz Місяць тому

      Interpretation of law is different bro.
      Chila judgements kanumbo namalku athu manasilakum

  • @malayalammoviz1307
    @malayalammoviz1307 18 днів тому +2

    Enna thakal vitil erunu padiya pore..natukare kelpikan varunathu enthina?

  • @balakrishnanmr3392
    @balakrishnanmr3392 17 днів тому

    Intellectual property rights of Raaja sir, His music, songs & background score

  • @arjunanil9994
    @arjunanil9994 27 днів тому +7

    hes is a frustrated guy..... he lost his monopoly when a r rahman enters thats y people call a r as musical storm. a r distroyed everything when he came, and also ilayaraja is only popular in south....

    • @devisudheer7588
      @devisudheer7588 7 днів тому

      But The truth is illayarajayude kazhivintey kal bhagham polum varila ar rahmantey full songsum

  • @user-xy2qt7hz4d
    @user-xy2qt7hz4d 18 днів тому +1

    ഇളയ രാജയ്ക്ക് മാത്രം അവരുടെ പാട്ടിനു അവകാശമെങ്കിൽ അദ്ദേഹം മാത്രം അതു കേട്ടാൽ മതി. മറ്റുള്ളവരെ കേൾപ്പിക്കണ്ട .

  • @techtips46
    @techtips46 17 днів тому +2

    Pattum kettipidich avide irikkatte

  • @ramdascm534
    @ramdascm534 28 днів тому +4

    ത്യാഗരാജാ സ്വാമി, purandaradasa, സ്വാതി തിരുനാൾ, ദീക്ഷിതർ, oke ആരായി അപ്പോൾ 😄

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 28 днів тому +3

    ഒടിഞ്ഞു വീഴാരായ ഓണങ്ങിയ marattinte ഏറ്റവും മുകളിൽ ഇരിക്കുന്ന വയസ്സ് കുരങ്ങൻ 😆😆😆അഹങ്കാരം, അസൂയ രാജ...

  • @gamayaamrutham4729
    @gamayaamrutham4729 День тому

    ആരെന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ പാട്ട് ജ്ഞാനം എല്ലാം എല്ലാത്തിനും മുകളിൽ ആണ് 😘😘😘😘

  • @bijubalakandam4748
    @bijubalakandam4748 4 дні тому

    തോട്ടി രാജ...... കല എന്ന് ഉച്ഛരിക്കാൻ ഈ.........അവകാശം ഇല്ല.....

  • @anusha9518
    @anusha9518 Місяць тому +3

    Oru paatu ഒരിക്കലും മുസിഷ്യൻ ൻ്റ മാത്രം അല്ല, അത് singers, lyrics ezhuthiyarkum അതിൽ പങ്ക് ഉണ്ട്

  • @felixdevasia
    @felixdevasia 14 днів тому

    ഇളയരാജ മാത്രമാണ് റോയൽറ്റിക്ക് വേണ്ടി വാദിക്കുന്നത്. ബാക്കി ആർക്കും മിണ്ടാട്ടമില്ല. എന്നാൽ ഇളയരാജയുടെ വാദം ജയിക്കണമെന്നാണ് എല്ലാ സംഗീതസംവിധായകരും ആഗ്രഹിക്കുന്നത്. കിട്ടിയാൽ നമുക്കും കിട്ടുമല്ലോ. വിധി വരാൻ കാത്തിരിക്കാം.

  • @krishnasiva6109
    @krishnasiva6109 15 днів тому

    Respect undayirunnu eppozhillaa

  • @Anoop_Nair
    @Anoop_Nair 18 днів тому +1

    ആസ്വദിക്കാൻ ആസ്വാദകർ ഉണ്ടെങ്കിലേ കലയ്ക്കു മൂല്യമുണ്ടാകൂ. ഞാൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ എനിക്ക് മാത്രം അവകാശപെട്ടതാണ് എന്ന് പറയുന്നത് അഹങ്കാരം ആണ് . ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ മേഖലയിലും എത്തിക്കഴിഞ്ഞ ഈ കാലഘട്ടത്തിൽ റോയൽറ്റി ഒക്കെ ഇനി പഴങ്കഥ ആയി മാറും.

  • @sajithanand
    @sajithanand 10 днів тому

    YesRaja sir is above all..He is the god of music

  • @harishankar1434
    @harishankar1434 Місяць тому +2

    നിർമാതാക്കൾ

  • @devandeva9874
    @devandeva9874 16 днів тому +1

    Ahankari

  • @MrVarnam1
    @MrVarnam1 Місяць тому +14

    പൈസ താഴെ ഇട്ട് കൊടുത്താൽ നക്കി എടുക്കും, 🤮

  • @vishalv1472
    @vishalv1472 28 днів тому +1

    Then who is MSV

  • @user-pz8mj9hv1e
    @user-pz8mj9hv1e 29 днів тому +2

    Ilayaraja eenam nalkunnath arokayo undakiy oro ragam vachittalle...ath kayeen idunnatano...avar atin patent edutirunnel inn ee parayunna rajakkan mar undakumo?

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 15 днів тому +1

    എന്തൊക്കെ ആയാലും ആളൊരു മഹാസംഭവം തന്നെയാണ്....
    ഇവർ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പാട്ടുകൾ മറ്റുള്ളവർ തന്നിഷ്ടത്തിന് ട്യൂൺ ഇട്ട് പാടുന്നത് തെണ്ടിത്തരം ആണ്.... അത് ശരിയല്ല

  • @charismatic4326
    @charismatic4326 Місяць тому +1

    Valare vishamam und.. Ennum Raja songs kelkkunna oraal aayathinaal.. Ippozhm pulliye aaro thettidharippich manass maattiyathaayekkam ennu vishwasikkan ishtappedunnu.. Enkilum ee praayathi, ithra unnathiyil nilkkumbo iyaalkkenthinte vattaanu ennu chindhikkaathe vayya

    • @devisudheer7588
      @devisudheer7588 7 днів тому

      No ethoru art intey creator aanu avakashi... Producer is only like a customer buying a product.. like oru LG yude tv namal money koduth vanghi namal owners samathichu , pakshe creators ahh company thaney aanu.

  • @RamforDharma
    @RamforDharma Місяць тому +4

    രാജ 🥰❤️

    • @SunnimoliChunnimoli
      @SunnimoliChunnimoli 29 днів тому

      Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..

  • @zakkariyaarafath7207
    @zakkariyaarafath7207 Місяць тому +2

    അങ്ങേരോട് മാന്യമായി ചോദിച്ചാൽ അങ്ങേര് ഉപയോഗിക്കാൻ സമ്മതിക്കും. എന്ന പിന്നെ അങ്ങേരോട് ചോദിച്ചിട്ട് ഉപയോഗിച്ച പോരെ. Eg:- മഞ്ഞുമ്മൽ ബോയ്സ് കണ്മണി അൺബോട് കാതലൻ എന്ന ഗാനം.

    • @SunnimoliChunnimoli
      @SunnimoliChunnimoli 29 днів тому

      Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..

    • @akayoutuber4226
      @akayoutuber4226 29 днів тому +4

      Ath Paisa koduthanu medichath rights

    • @vishakhvichu3777
      @vishakhvichu3777 18 днів тому +1

      എന്തിന് അയാളോട് ചോദിക്കണം

  • @soorajps1001
    @soorajps1001 28 днів тому

    Producer anu owner

  • @ramdascm534
    @ramdascm534 28 днів тому +2

    പ്രതിഭ ആണ് സംശയം ഇല്ല... പിന്നെ ഈ പുറത്തവരുന്നതൊക്കെ പ്രായത്തിന്റെ വിമ്മിഷ്ടം ആയി കൂട്ടിയാൽ പോരെ..... ഇവിടെ വന്ന് comment ഇടുന്നവരാർക്കും തന്നെ raja sir ന്റെ പാടിനോട് ഇഷ്ടക്കുറവ് ഇല്ല.... അത്കൊണ്ട് raja സാറിന്റെ ആ അഭിപ്രായം മാത്രം മാറ്റിവച്ചു കൊണ്ട് ആ കലാകാരനെ ബഹുമാനികാം 🙏🏿😍

  • @dhanyams9474
    @dhanyams9474 11 днів тому

    Nanma ullavar uyarathil ethum ennu ulla ente viswasam theerrnnu kitti

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 Місяць тому +3

    Arr>raja

    • @SunnimoliChunnimoli
      @SunnimoliChunnimoli 29 днів тому

      Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..

  • @forcemedia8168
    @forcemedia8168 9 днів тому

    ഇങ്ങനെ ഉള്ള ചിന്തകൾക്ക് പ്രസക്തി ഇല്ല കാരണം ഒരാൾ മരിച്ചു പോയാൽ അയാളുടെ പാട്ട് ആരൊക്കെ എന്ത് ചെയ്യുന്നു അന്ന് പറയാൻ പറ്റുമോ?? ഇല്ല അവകാശം ഉന്നൈക്കാൻ പറ്റില്ല ജീവിത ചെറുതാണ് ജീവിച്ചിരിക്കുമ്പോൾ ഉള്ള അവകാശ me ഈ ഭൂമിയിൽ എല്ലാം മനുഷ്യർക്കും ഉള്ളു നമ്മൾ വിദ്വേഷം മാറ്റി വെച്ച് വിവേകത്തോട് പെരുമാറാൻ പഠിക്കുക ഇളയ രാജ യുക്തി ഇല്ലാതെ പെരുമാറുന്നു എന്നുമാത്ര പറയാൻ ഉള്ളൂ.. 💙😍 ഗുഡ് നൈറ്റ്‌
    ജൂൺ 4. / 1:33 am

  • @ajithnarayanan798
    @ajithnarayanan798 16 днів тому +3

    സംഗീത ചക്രവർത്തി.. അതൊക്കെ ശരിയാണ്.. നല്ല പൈസ വാങ്ങിയിട്ടാണ് ഇതൊക്കെ ചെയ്യുന്നത്.. ഓസിനൊന്നും അല്ല.. തികച്ചും നിർമ്മാതാവിന് സ്വൊന്തം പാട്ടുകൾ... എന്തായാലും അഹങ്കാരം അത് ഇദ്ദേഹത്തിന്റെ കൂടപ്പിറപ്പാണ്.. താനാണ് സംഗീതത്തിൽ സർവ്വം തികഞ്ഞവൻ എന്ന ആ ഒരു ചിന്ത.. എല്ലാവരും തനിക്ക് കീഴെ... ഇതാണ്..

  • @unni108
    @unni108 Місяць тому +1

    Njan sthalam medich cash mudaki oru contractor mukena veedu vachu. Apo aaranu udama sthalathinte independence ine shesham olla first owner? Contractor? Cement kozhacha bengali ? 😂😂😂

  • @NJANgALuDECHanNeL
    @NJANgALuDECHanNeL 18 днів тому

    ലെജൻഡ് ഓക്കേ ആണേലും അഹങ്കാരി തന്നെയാണ്

  • @mayboy5564
    @mayboy5564 24 дні тому

    സംഗീതഞ്ജരും ഗായകരും എല്ലാം പുണ്യവാൻമാരാണെന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്

  • @ronniepaul8132
    @ronniepaul8132 Місяць тому

    If raja has his agreement for 5 years he can give case

  • @ajithkanhar9367
    @ajithkanhar9367 12 днів тому

    illayaraja fan ❤❤❤❤.

  • @Alien3alieee
    @Alien3alieee Місяць тому +2

    Ilaya rajante andi

  • @awesomejst8162
    @awesomejst8162 16 днів тому

    Ringtone cash mediko?????

  • @snoop4928
    @snoop4928 21 день тому

    Ahanghram manushane nashipikkum ennulatinu latest case study

  • @abtmzr
    @abtmzr 5 днів тому

    എല്ലാറ്റിനും മേലെ എങ്കിൽ..
    ഒരു കസേരയുണ്ട് കേന്ദ്രത്തിൽ...

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 15 днів тому

    Spotify nattukaree pattikuunuu raja cash chodikkunnu quiet natural

  • @vinayanv7622
    @vinayanv7622 15 днів тому

    നിർമ്മാതാവ് ആണ് പാട്ടുകളുടെ അടക്കം സിനിമയുടെ ഉടമസ്ഥൻ. അതുകൊണ്ടു തന്നെയും സിനിമയുടെയും അതിലെ പാട്ടുകളുടെയും അവകാശി നിർമ്മാതാവ് മാത്രമാണ്.
    വീട് പണിഞ്ഞ ജോലിക്കാരും കരാറുകാരനും വീടിന്റെ അവകാശം ചോദിച്ചാൽ എങ്ങനെയുണ്ടാകും..

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 14 днів тому

    ജഡ്ജിമാർ മാധ്യമപ്രവർത്തകർ തെറ്റുപറ്റി. ഇളയരാജ പറഞ്ഞത് ശരിയാണ്. ദൈവത്തിന്റെ മുകളിൽ ആണ്. മാതാ പിതാ ഗുരു ദൈവം. ഇളയരാജ ഇവിടെ സംഗീതത്തിന്റെ ഗുരുവാണ്. പക്ഷേ പണത്തിനോട് ആർത്തി പാടില്ല.......

  • @itzmenoufal
    @itzmenoufal 15 днів тому

    എനിക്ക് ഇളയരാജയുടെ ചില "പാട്ടുകൾ" മാത്രം ഇഷ്ടമാണ്.. 😂

  • @jainibrm1
    @jainibrm1 27 днів тому

    മുല്ലപ്പെരിയാർ കരാർ എങ്ങനെയാണാവോ?

  • @mariajesna
    @mariajesna 27 днів тому +1

    A song on the whole is made up of the tune, the lyric and singers contribute equally. If either one is not good the whole song will be a flop... there millions of examples of such instances. Therefore it is illogical and elitist to say that only a music director has sole proprietorship of the whole song...

  • @travellifestyletlsbykvs7955
    @travellifestyletlsbykvs7955 15 днів тому

    Risk aduthe panam mudakkiya nirmadhavane avakashi padan pottiyal suppose song arum shradhichillengil nashtam raja nikathumo, patte free ayittano compose cheyyunnadhe!!! Padan odun anna vishwasathilalle music director kke panam kodukkunnadhe…you tubil ninne motham ee paatu remove cheythal!!!!

  • @user-mx3qm2cc5e
    @user-mx3qm2cc5e 19 днів тому

    പാട്ട് ഏത് പടത്തി ലേതാണോ ആ പടം നിർമിചുവരുടേതാണ്

  • @vinoj1722
    @vinoj1722 19 днів тому

    ഫുൾ സോങ്ങിന് പകരം tune ആയിരുന്നെങ്കിൽ ഓക്കേ.

  • @suaisubair5711
    @suaisubair5711 Місяць тому

    ഇപ്പോഴാണ് പാടുന്നവർക്കും എഴുതുന്നവർക്കും ട്യൂൺ ചെയ്യുന്നവർക്കും എന്തെങ്കിലും കിട്ടുന്നത്. അതു അവർ സംഘടിച്ചു വാങ്ങിയതാണ്. മുൻപ് വളരെ ശോചനീയമായിരുന്നു ഇവരുടെ സ്ഥിതി.

    • @SunnimoliChunnimoli
      @SunnimoliChunnimoli 29 днів тому

      Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..

  • @rizasaid6787
    @rizasaid6787 20 днів тому +1

    ഈശ്വരാ.... എന്റെ വീട് പണിത ബംഗാളി ഈ വാർത്ത കേൾക്കുന്നതിനുമുന്നേ ഞാൻ പോയി വീട് വിറ്റ് കാശാക്കാൻ നോക്കട്ടെ....🥵🥵

  • @PRASANTH0987
    @PRASANTH0987 28 днів тому

    വലിയ മനസ്സിന് ഉടമയാണ്.😂

  • @leslinnnn
    @leslinnnn Місяць тому

    Ilayaraja close friend is Yesudoss Show your friend i will show who you are!

  • @lijohnjohnson8297
    @lijohnjohnson8297 17 днів тому

    മറ്റുള്ള മ്യൂസിക് ഡയറക്ടറിന് ഈ പ്രശ്നവുമില്ലല്ലോ

  • @Krishnanunni78
    @Krishnanunni78 29 днів тому

    ഇളയരാജയുടെ ആർത്തി

  • @devisudheer7588
    @devisudheer7588 7 днів тому

    No ethoru art intey creator aanu avakashi... Producer is only like a customer buying a product.. like oru LG yude tv namal money koduth vanghi namal owners samathichu , pakshe creators ahh company thaney aanu.

  • @jrjtoons761
    @jrjtoons761 Місяць тому

    T series ഒക്കെ long time agreement ആണ് .