audio IC or transistor which is better

Поділитися
Вставка
  • Опубліковано 4 жов 2024
  • Handmade systems 7012547584
    #amplifier #tech #audioamplifier #poweramplifier

КОМЕНТАРІ • 32

  • @irshadpmpm4741
    @irshadpmpm4741 3 місяці тому +2

    Tda series' clear sound

  • @PAudio_24
    @PAudio_24 3 місяці тому +1

    Stk circuit through hole ചെയ്ത് എടുത്ത transistor board വരുന്നുണ്ട്. അത് നല്ലതാണ്

  • @ranjithpk1672
    @ranjithpk1672 3 місяці тому +3

    പണ്ടത്തെ ഒറിജിനൽ ic കൾ കിട്ടാനില്ല അതുകൊണ്ടാണ് പലരും 5200 , 1943 തേടി പോകുന്നത്

  • @mazhathulli925
    @mazhathulli925 3 місяці тому +2

    ❤❤❤ STk ic eniku istham

  • @manikandanvenam7304
    @manikandanvenam7304 3 місяці тому +3

    ഒറിജിനൽ IC ആണെങ്കിൽ LA4440 UM നല്ലതാണ്.

    • @Handmadesystem
      @Handmadesystem  3 місяці тому

      അതേയ്

    • @mithunm.j6555
      @mithunm.j6555 3 місяці тому

      4440 original ആണേലും കൊള്ളില്ല കേൾവി സുഖം ഇല്ല 4440 original ic6 എണ്ണം എന്റെ കയ്യിൽ നിലവിൽ ഉണ്ട്

  • @mithunm.j6555
    @mithunm.j6555 3 місяці тому +1

    ഞാൻ ഇത് പണ്ട് തൊട്ടേ പറയുന്നതാ കുറെ പേര് പറയുന്നത് ic ഇഷ്ടം ഇല്ല transistor ഇൽ നിന്ന് വരുന്ന sound ആണ് അവർക്ക് ഇഷ്ടം എന്ന് ഞാൻ അവരോട് പറയുന്നത് ഇങ്ങനെ ആണ് ഈ ic ക്ക് ഉള്ളിൽ transistor ആണ് ഉള്ളത് എന്ന് 😂😂

  • @thulasidharanthambi7914
    @thulasidharanthambi7914 3 місяці тому

    👍👍👍

  • @Shajeerpp
    @Shajeerpp 3 місяці тому +2

    Sahodara. 20. 0. 20. Transformer upaypgich. Dual supply nirmikkumbol capaciter and diode. Etraya. Vendadu. Please replay. Stk. 4141. Number. Kodukkana

    • @Handmadesystem
      @Handmadesystem  3 місяці тому +1

      Hii 30 volt നു മുകളിലോട്ടു എത്ര വേണോ ആകാം പ്രോബ്ലം ഇല്ല

    • @nidhindelta
      @nidhindelta 3 місяці тому +2

      Use 8A bridge rectifier and 4700 / 50V(2nos total each in + ve and -ve line ) capaciror in powersupply

  • @tineeshmichael2891
    @tineeshmichael2891 3 місяці тому +2

    bro 3055 video please

    • @Handmadesystem
      @Handmadesystem  3 місяці тому

      Ok

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 місяці тому

      പണ്ട് അത് ഫിലിപ്പ്സ് കമ്പനി ആപ്ലിഫയർ ഉണ്ടായിരുന്നു.. ഇപ്പൊ ഈ ട്രാൻസിസ്റ്റർ ഉപയോഗിച്ച് ലോക്കൽ ബോർഡ് ഉണ്ട്. ഉയർന്ന സൗണ്ട്, ബസ്സ്‌ എല്ലാം ഉണ്ടെങ്കിലും ഹൈഫ്രീക്സൻസിയിൽ അമ്പേ പരാജയം ആണ്..

  • @jayancp9810
    @jayancp9810 3 місяці тому +1

    അപ്പോൾ audioex 5ചാനെൽ ബോഡ് ഉപയോഗിച്ച് amplifier asumble ചെയ്താൽ പാട്ടുകേൾക്കാൻ പറ്റില്ലേ?

  • @srmaker8157
    @srmaker8157 3 місяці тому +1

    3055😅

  • @reju-sf6jb
    @reju-sf6jb 3 місяці тому

    RDS Subwoofer ൻ്റെ റിവ്യൂ ചെയ്യാമോ 🥰😍🤩

  • @SajiSajir-mm5pg
    @SajiSajir-mm5pg 3 місяці тому +1

    IC കൾ എല്ലാം കമ്പനി ഫിക്സഡ് ആണ് അതിൽ ഒരു മാറ്റവും വരുത്താൻ കഴിയില്ല. അതേസമയം ഒരേ നമ്പർ ട്രാൻസിസ്റ്റർ, മോസ്ഫെറ്റ് എന്നിവ ഉപയോഗിച്ച് ഓരോത്തരും ഓരോ രീതിയിൽ തോന്നുമ്പടി ഓരോ ആമ്പ്ലിഫയർ ബോർഡ് ഓരോ രീതിയിൽ നിർമ്മിക്കും ഓരോന്നിനും ഓരോ ക്യാളിറ്റിയും ഓരോ വാട്ടസും, പവർ സപ്ലൈയും ആയിരിക്കും 😂😂

  • @nihalr6558
    @nihalr6558 3 місяці тому +2

    chetta nikk oru tda2030a circuit cheyynm nnund, pakshe aath circuit select akknm nn ariilla, datasheetile ahno nallath atho vere ?? , 2.1 boardilew trace akki cheyyanum plan ondd atha nallath

    • @Handmadesystem
      @Handmadesystem  3 місяці тому

      സ് മൈക്രോ control സൈറ്റിൽ ഉണ്ട്

    • @Handmadesystem
      @Handmadesystem  3 місяці тому

      ST

    • @nihalr6558
      @nihalr6558 3 місяці тому

      chetto datasheet circuit ahno nallathu? atho vere atheelum?

    • @manusdigitaltec1878
      @manusdigitaltec1878 3 місяці тому +1

      ഏറ്റവും നല്ലതു ഒറിജിനൽ stk ic യൂസ് ചെയിതു പാട്ട് കേൾക്കാനാ 😅

    • @nihalr6558
      @nihalr6558 3 місяці тому

      @@manusdigitaltec1878 manu bro circuit aath adukknunnevaa nallath.